ഒരുകാലത്ത് കോടികൾ വാങ്ങിയ ഹാരിസ് ഇപ്പോൾ ‌| What happened to Harris Jayaraj's career ?

Sdílet
Vložit
  • čas přidán 11. 09. 2024
  • ഓലക്കുടിലിൽ നിന്ന് കോടികൾ വാരുന്ന ബ്രാൻഡിലേക്ക്; 'വസീഗര' തരംഗമായതോടെ റഹ്മാനെ കടത്തിവെട്ടുമെന്ന് കരുതിയ ശിഷ്യൻ; ഈഗോകളും പിണക്കങ്ങളും ബാധിച്ച കരിയർ; സിക്സ്പാക്ക് സൗന്ദര്യം സൂക്ഷിക്കുന്ന മ്യുസീഷ്യൻ; തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
    #HarrisJayaraj #ARRahman #Illayaraja #GautamMenon #Vaseegara #Minnale #Madhavan #SumaJayaraj #SamuelNicholasHarris #KarenNikithaHarris

Komentáře • 175

  • @ubaisevb
    @ubaisevb Před 7 měsíci +22

    2001തുടങ്ങി 2012 വരെ ഏകദേശം നിരന്തരമായ ഹിറ്റുകൾ നൽകി തമിഴിൽ തിളങ്ങി നിന്ന ഹാരിസ് ജയരാജ്‌... സൂര്യ ഹാരിസ് കോമ്പോ.. സൂപ്പർ ആയിരിന്നു... പിന്നീട് സിനിമ തീരെ ഇല്ല.. അനിരുധ് മ്യൂസിക് ചെയ്താലും... ഹാരിസ് മെലഡി വേറെ ലെവൽ ആണ്....

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be Před 7 měsíci +22

    എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗീത
    സംവിധായകൻ ആണ്
    ഹാരിസ് ജയരാജ്‌ സാർ ❤❤❤❤❤❤

  • @mohansubusubu2116
    @mohansubusubu2116 Před 8 měsíci +30

    അന്യൻ എന്ന ഒറ്റ ചിത്രം മതി ഹാരിസ് ന് പേരും പ്രശസ്തി ഉണ്ടാക്കാൻ

  • @asifkalpaka6572
    @asifkalpaka6572 Před 8 měsíci +41

    എ ആർ റഹ്മാൻ ഇളയരാജ ഹാരിസ് ജയരാജൻ എന്നിവരുടെ പാട്ടുകൾ എന്നും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും
    അത് നമ്മുടെ മനസ്സിൽ നിന്നും മായുകയില്ല പക്ഷേ അനുരുത് അദ്ദേഹത്തിന്റെ പാട്ടുകൾക്ക് അപ്പോഴുള്ള ഒരു ഓളമേ ഉള്ളൂ അപ്പോഴുള്ള ഒരു ട്രെൻഡ് മാത്രമേയുള്ളൂ അതുകഴിഞ്ഞാൽ അത് കഴിഞ്ഞു
    ഹാരിസ് ജയരാജൻ അദ്ദേഹം തിരിച്ചു വരും

    • @shaijuvls1508
      @shaijuvls1508 Před 8 měsíci +3

      But ഇളയരാജ അപ്പോഴും ഇപ്പോഴും എപ്പോഴും 👌👌👌👌

    • @babuchandranav9264
      @babuchandranav9264 Před 7 měsíci

      തട്ട് പൊളി 😂

    • @albinraju
      @albinraju Před 7 měsíci +1

      Yes 🔥🔥🔥. He will come back.

  • @jishnuskrishnan1152
    @jishnuskrishnan1152 Před 8 měsíci +36

    ആദ്ദെഹം തിരിച്ച് വരും, എനിക്ക് വിശ്വാസമുണ്ട്🙂🙂🙂🙂🙂

  • @harshalrahman7391
    @harshalrahman7391 Před 7 měsíci +31

    റഹ്മാൻ തന്നെ വളരെ selective ആയി കുറച്ചു പടങ്ങളെ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അയാളാണോ ബാക്കി ഉള്ളവരുടെ ചാൻസ് മുടക്കാൻ നടക്കുന്നത്. 😅😅😅സ്റ്റേറ്റ്,നാഷണൽ,ഓസ്കാർ, Grammy എല്ലാം കിട്ടിയ മുതലാണ് മാൻ

  • @rohithkrishna-zg4gi
    @rohithkrishna-zg4gi Před 7 měsíci +58

    ARR നെ തോൽപ്പിക്കാൻ ഇളയരാജ, അനിരുധ് ഹാരിസ് ആർക്കും ആകില്ല എന്തൊരു മനുഷ്യൻ ആണ് റഹ്മാൻ GENIUS ❤️

    • @socialbeing3527
      @socialbeing3527 Před 7 měsíci +4

      Epo down ayi thudangi but 😢

    • @sajug9637
      @sajug9637 Před 7 měsíci +13

      കഴിഞ്ഞ 15 വർഷം ആയി ഒരു ഹിറ്റ്‌ song പോലും നൽകാൻ കഴിയാതെ ARR struggle ചെയ്യുക യാണ്. Anirudh ന്റെ അടുത്തു പോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. Out of form ആയി കഴിഞ്ഞു

    • @vedanthnair-ed1ik
      @vedanthnair-ed1ik Před 7 měsíci +16

      Dont compare to ഇളയരാജ അത് വേറെ ലെവൽ...

    • @raheebkr5471
      @raheebkr5471 Před 7 měsíci +8

      ​@@sajug9637 who is anirudd... Copy man അല്ലെ...

    • @Abel-hr7xl
      @Abel-hr7xl Před 7 měsíci +1

      ​@@sajug9637Param Sundari, Marakkuma Nenjam, Mallippoo, Thalli Pogathey, Nenjame Nenjame, Agar Tum Saath Ho, Alaporan Tamilan
      ഇതൊക്കെ പിന്നെ ആരുടെ പാട്ടാണ്..

  • @christopherjohn1964
    @christopherjohn1964 Před 7 měsíci +9

    Harris - karthik - Surya combo 👌😍

  • @varghesealexander3479
    @varghesealexander3479 Před 7 měsíci +9

    ഹാരിസ് ജയരാജ്‌ ഇഷ്ടം ❤

  • @Sepharin
    @Sepharin Před 7 měsíci +9

    ഒരേ പാറ്റണിലുള്ള ഗാനങ്ങളായിരുന്നു കൂടുതലും ഹാരിസിന്റേത് സൂര്യയ്ക്കു വേണ്ടി അവതാരമെടുത്തയാൾ എന്ന് തോന്നിപ്പോയിട്ടുണ്ട്.

    • @Pradeep.c.k
      @Pradeep.c.k Před 3 měsíci

      സത്യമായ കമന്റ്

  • @vntimes5560
    @vntimes5560 Před 6 měsíci +4

    ഹൈ ക്വാളിറ്റി സ്റ്റുഡിയോയിൽ നിന്ന് ക്ലാരിറ്റി മ്യൂസിക്കാണ് ഹാരീസിന്. സത്യത്തിൽ തമിഴിൽ റഹ്മാനെ പിൻതള്ളിയത് ഹാരീസാണ്. പിന്നെ അനിരുദ്ധ് വന്നു.

  • @immohammedfasil
    @immohammedfasil Před 7 měsíci +5

    Bollywood no:1 music director ARR 2 pritam
    Kollywood no:1 music director ARR 2 Harris Jayaraj
    💯

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Před 7 měsíci +5

    Oru malayalam channelil tamil music director harrisne kurach video cheyanamenkil then he must be extra ordinary..the kind of energy i get from HJ music is extraordinary just like ARR, Imman, Vidya

  • @sanurajr3179
    @sanurajr3179 Před 21 dnem +1

    The melody King is harris jayaraj❤️❤️❤️❤️❤️

  • @shijushiju7818
    @shijushiju7818 Před 7 měsíci +3

    Harris❤❤❤❤

  • @ZammieSam
    @ZammieSam Před 7 měsíci +13

    ഹാരിസ് ജയരാജന്റെ ചീട്ട് കീറിയത്, imman, ysr, ജിവിപി ഒക്കെ ആണ്... റഹ്മാൻ എവിടെയും ഇവരുടെ ഒന്നും വഴി മുടക്കിയിട്ടില്ല

    • @nishamsuni5469
      @nishamsuni5469 Před 3 měsíci

      🎉

    • @arunarunmk9584
      @arunarunmk9584 Před 3 měsíci

      Athonnum alla bro harrisinte koode oru thavana work cheytha aal thanneyan veendum cheyyuka jeeva, kv anand, gautham,murugadoss Hari,ithil jeevayum, anandum marichupoyi ath adhehathinte Carrier ne badhichittund Pinne gautham countinue aayi cinema cheyyarlla.pinne covidinu seshan tamil cinemayil orupd matam vannnu athokkeyn

  • @MuhammedShezin-wx6rb
    @MuhammedShezin-wx6rb Před 8 měsíci +10

    AR Rehman world music director No1

  • @maddysworld8663
    @maddysworld8663 Před 7 měsíci +3

    കൈയിൽ ഇരുപ്പു കൊണ്ടാണ് അവസരം കുറഞ്ഞത്.. പാട്ടു മനപ്പൂർവം താമസിച്ചു കൊടുക്കുക.. റിലീസ് ടൈം ആയാലും ബിജിഎം ചെയ്യാതെ ഇരിക്കുക പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക

  • @tonystak420
    @tonystak420 Před 3 měsíci +1

    Suriya Harris combo 🔥🔥🔥

  • @user-vo7mx9bu4k
    @user-vo7mx9bu4k Před 8 měsíci +5

    Hi, pls check the video @ 9:48min, edit, render and upload. There is an editing error.
    Thanks

  • @sandrosandro6430
    @sandrosandro6430 Před 8 měsíci +5

    ഇളയരാജ സാഗരം. എണ്ണവും വൈവിധ്യവും അപാരം. വെട്ടി ഒട്ടിക്കലും വോയ്സ് ടെക്ചറിൽ കൈകടത്തിയുമുളള തരികിടയില്ലാതെ തന്നെ ഹിറ്റുകളുടേ നീണ്ട നിര

    • @chackochivlog9284
      @chackochivlog9284 Před 7 měsíci

      എ ആർ റഹ്മാന്റെ വൈവിധ്യം ഇളയരാജക്ക് ഇല്ല .. ഇളയരാജ നല്ല മെലഡികൾ ഉണ്ടാക്കും എന്നാൽ എ ആർ റഹ്മാൻ കൈ വെക്കാതെ മേഖല ഇല്ല ..
      റാപ് ..റഗ്ഗെ... തമിഴ് ഫോൾക്ക് ..ഹിന്ദുസ്ഥാനി ... സൂഫി ... - കര്ണാടിക്ക് ക്‌ളാസിക്കൽ ... - ബ്രസീലിയൻ സാമ്പ ...ആഫ്രിക്കൻ മ്യൂസിക് .... ഇങ്ങനെ എ ആർ റഹ്മാൻ കൈ വെക്കാത്ത മേഖല ഇല്ല .. ഇളയരാജ ഒന്നും ഒന്നും അല്ല റഹ്മാന്റെ മുന്നിൽ

    • @sandrosandro6430
      @sandrosandro6430 Před 7 měsíci

      @@chackochivlog9284 🤣😆

  • @arunb9679
    @arunb9679 Před 8 měsíci +32

    ഹാരിസ് ജയരാജ് നെ ആരും ഒതുക്കിയതായി തോന്നുന്നില്ല
    സ്ഥിരം ഒരേ പാറ്റേൺ പോലുള്ള പാട്ടുകൾ ജനങ്ങൾക്ക് ബോറായി ആ താണു കാരണം
    ഉദ : അദ്ധേഹത്തിന്റെ 95% പാട്ടുകളിലും അനാവശ്യ ladies കോറസ്റ്റ് കാണും പിന്നെ യുവഗായകർക്കു അവസരം കൊടുക്കുമെങ്കിലും സിനിമാ Legendsv കളായ യേശുദാസ് sp ലതാജി തുടങ്ങിയവരെ അധികം ഉപയോഗിക്കാതിരുന്നതും യേശുദാസ് അദ്ധേഹത്തിന്റെ ഒരേ ഒരു ഗാനം മാത്രം അതും dubbed version ആണ് പാടിയിരിക്കുന്നത് .
    അങ്ങനെ ബോംബെ ജയശ്രീ ഹരീഷ് രാഘവേ പോലുള്ള സ്ഥിരം പാട്ടുകാരും ലേഡീസ് കോറസ് കുത്തി നിറച്ച ഒരേ ടൈപ്പ് orchestration നും ആണ് അദ്ധേഹത്തിന്റെ demands കുറച്ചത് .
    ഇനിയും വൈവിദ്യങ്ങളായ ഗായകരെയും വച്ചു കൊണ്ട് വേറിച്ച orchestration നുമായി അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @anusubinarts5743
      @anusubinarts5743 Před 7 měsíci +2

      ഭയങ്കര കണ്ട് പിടിത്തം 😂😂😂😂😂... പുള്ളി ആണ് ഒരു ആൽബത്തിൽ പരമാവധി സിംഗേഴ്സ്നു കൊണ്ട് പാടിക്കുന്നത്.. ഒരു പാട്ട് തന്നെ..4 സിംഗേഴ്സ്നെ കൊണ്ട് പുള്ളി പാടിച്ചിട്ടുണ്ട് വായിൽ തോന്നിയത് ഓക്കേ വിളിച്ചു പറയുവാണോ

    • @nishamsuni5469
      @nishamsuni5469 Před 3 měsíci

      ​പറഞ്ഞത് സത്യം അല്ലെ anusubinarts5743

    • @film3flix609
      @film3flix609 Před 2 měsíci

      2015 vare adehatinte song nallw ennum pinne adeham chayta musicum preshakark atar ishtapedand ayi alland enthokkeya parinn

  • @ElohimBenYehuda
    @ElohimBenYehuda Před 7 měsíci +6

    Rahman is Immortal

  • @amalg1214
    @amalg1214 Před 7 měsíci +3

    Harris sir forever ❤❤

  • @borntech744
    @borntech744 Před 7 měsíci +6

    Rahman ഹിന്ദിയിൽ concentrate ചെയ്ത 2000-2005 സമയത്താണ് ഹാരിസ് ജയരാജിന്റെ വളർച്ച ,അദ്ദേഹത്തിന്റെ സംഗീതത്തെ തള്ളി പറയുകയല്ല ,എന്നിരുന്നാലും റഹ്മാന്റെയും ഇളയരാജയുടെയും range ഹാരിസിന് ഇല്ല ,എന്നാൽ അനിരുദ്ധിനെക്കാളും എത്രയോ മുകളിലാണ് ,റഹ്‌മാൻ ആണ് ഹാരിസ് നെ തളർത്തിയത് എന്ന ഇന്റർനാഷണൽ കോമഡി അടിക്കല്ലേ ,6 state award,6 national award,തമിഴിലും ഹിന്ദിയിലും അടക്കം 36filmfare award,grammy,oscar international അവാർഡ് ഒക്കെ റഹ്മാൻ നേടിയത് പോസ്റ്മാൻ അറിഞ്ഞില്ലെന്ന് തോന്നുന്നു ,സമയം കിട്ടുമെങ്കിൽ ഹാരിസന്റെ ഇറങ്ങാനുള്ള ധ്രുവനക്ഷതരത്തിലെ ഒരു മനം എന്ന ഗാനം കേൾക്കുക ,അതിന് മുമ്പേ 2000ൽ റഹ്മാൻ ചെയ്ത ഖാമോഷ് രാത് എന്ന പാട്ടും കേൾക്കുക ,എന്നിട്ട് വിമർശിക്കുക ,ഹാരിസിന്റെ പല പാട്ടുകളും റഹ്മാന്റെ കോപ്പി ആണ്,വിഡ്ഢിത്തങ്ങൾ thumbnail ഇട്ട് വ്യൂവേഴ്‌സിനെ കൂടാനുള്ള പോസ്റ്മാന്റെ ശ്രമങ്ങൾ കൊള്ളാം,അടുത്ത കാലത് റഹ്മാനു ഹിറ്റുകൾ ഇല്ലെന്ന് പറയുമ്പോൾ ഈ അടുത്തിറങ്ങിയ ദിൽ ബെച്ചാരെ yum,പരാമസുന്ദരിയും ,പൊന്നിയിൻ സെൽവൻ ഒന്നുംകേൾകാതെയും അറിയാതെയുമാണോ ഈ വീഡിയോ ചെയ്തത് ?

    • @raghunathraghunath7913
      @raghunathraghunath7913 Před 6 měsíci

      ശരിയാണ്.ചിലവർ ഇങ്ങനെയാണ് സഹോദരാ എന്തങ്കിലും വിളിച്ചു പറയും.😂

  • @Dilshaa973
    @Dilshaa973 Před 8 měsíci +9

    😊malayalam movie aniyathipravile -oru rajamalli song, jayaraminte panchavarnakulire song,chandhaamaama chackochan song,darling darling dilip song angane Kure malyalam paatukaliloodeYUM HAARIS THANTE MAGIC SOUND QUALITY KAANICHU🎉🎉

    • @ashwinc3394
      @ashwinc3394 Před 7 měsíci +3

      Ouseppachan de assistant aayirunnu,.....

  • @user-fz4wg7xv5j
    @user-fz4wg7xv5j Před 7 měsíci +3

    Haris jayaraj❤

  • @n.m.saseendran7270
    @n.m.saseendran7270 Před 7 měsíci +1

    Nobody can beat Shri A R Rahman.

  • @mrajaram7676
    @mrajaram7676 Před 8 měsíci +3

    Harris above the clouds ❤️

  • @rajamohananm
    @rajamohananm Před 8 měsíci +4

    Whatever perdonal deficiencies exists,Ilayaraja is Ilayaraja, none can match

  • @rohitchandran97
    @rohitchandran97 Před 8 měsíci +6

    Minnale, Ghajini, Anniyan, V1000, Kakka kakka, vettaiyaadu vilayaadu, Samurai, Ayan, KO, 7am arivu, thuppaki, Mattraan, YEnnai arindal, Anegan, dhaam dhoom, sammy, bheema,

  • @rohitchandran97
    @rohitchandran97 Před 8 měsíci +2

    orupaadu onnum vende . a vaseegara mathram mathi ❤❤❤ ... prblem is all his songs carry a touch of all other harris songs. u always can say the song is composed by harris. nalla quality aanu . lyrics okke Cristal clear aayirikum

  • @ElohimBenYehuda
    @ElohimBenYehuda Před 7 měsíci +2

    His Music and Red Ferrari ❤Entry will always be Remembered ❤❤❤

  • @arunmohan4499
    @arunmohan4499 Před 7 měsíci +2

    By the time Harris came, ARR already flew to international terrains.
    I remember buying ARRs Bombay Dreams(British collaboration)and Warriors of heaven and Earth (Chinese movie) when Harris was just 2 years in to music direction.
    Also by 2009, ARR got Golden Globe and Oscars.
    ARR might have lesser hits now, but he stays above most of the musicians because of his versatility. Also he has discarded the rhythm based approach familiar to Indian audience a long time back, but his greatest strength is his ability to think in very different dimensions. The "thug life" teaser music is a fine example.
    Harris tbh is too repetitive and that was the main reason for his downfall.

  • @tonyjoseph4575
    @tonyjoseph4575 Před 6 měsíci +1

    His songs lacks variety. Even anirudh failed miserably in creating melodies. Yet to see what is in store for anirudh. ARR’s songs are masterpieces.

  • @ajithkumarrpillai1133
    @ajithkumarrpillai1133 Před 7 měsíci +1

    ARR❤❤❤

  • @sakeerpk8572
    @sakeerpk8572 Před 7 měsíci +1

    Ar rahman best of world 🌎

  • @ElohimBenYehuda
    @ElohimBenYehuda Před 7 měsíci +2

    HaJa+Suriya+GVM / Murugadoss =Dope

  • @BijulalBabuOfficial
    @BijulalBabuOfficial Před 8 měsíci +3

    വിദ്യാജിയുടെ ഒപ്പം മലയാളത്തിൽ വർക്ക് ചെയ്തിട്ടുണ്ട്

  • @skanilkumar3630
    @skanilkumar3630 Před 8 měsíci +7

    ഗജനിയിലെ ബിജിഎം : രോമാഞ്ചം.

  • @harrykumar7795
    @harrykumar7795 Před 8 měsíci +2

    Harris also all time great

  • @vivekgharry2458
    @vivekgharry2458 Před 7 měsíci +2

    AR Rahman suggested HJ for Anniyan

  • @mrajaram7676
    @mrajaram7676 Před 8 měsíci +1

    My all time favourite

  • @ashokeditx7469
    @ashokeditx7469 Před 7 měsíci +1

    harris jayaraj 🥰

  • @anilmadhu8904
    @anilmadhu8904 Před 8 měsíci +3

    He will come back.

  • @rameshar2246
    @rameshar2246 Před 7 měsíci +1

    കഴിവുണ്ടെങ്കിൽ, ആർക്കും ആരെയും തോല്പിക്കാൻ സാധിക്കില്ല.... ഒരു ദിവസം ARR ഉം പുറകിലേക്ക് പോകും....

  • @dasramaheshan
    @dasramaheshan Před 7 měsíci

    മിനലെ മാധവൻ പടം കൊണ്ട് ഒരു വൻ യുവ താര നിര മലയാളത്തിലും പ്രചോദനം കൊണ്ട് ഉയർന്നിരുന്നു: മധു വാരിയർ, അരവിന്ദ്, നിഷാന്ത് സാഗർ, ജിഷ്ണു അങ്ങനെ ഒരു യുഗ പിറവി മലയാളത്തിലും പ്രതീക്ഷിച്ചു

  • @babuchandranav9264
    @babuchandranav9264 Před 7 měsíci

    Hj സൂപ്പറാ but ഒരേ പോലെ ട്യൂൺ ചെയ്തു.. ഔട്ട്‌ ആയി ❤️

  • @anuxavier16
    @anuxavier16 Před 8 měsíci +1

    Music quality ❤

  • @vipinbabuchennithala8655
    @vipinbabuchennithala8655 Před 2 měsíci +1

    Harris j

  • @sucaresucare7395
    @sucaresucare7395 Před 7 měsíci +1

    Annyan ishtam

  • @jebinjames9593
    @jebinjames9593 Před 7 měsíci +4

    AR num ipol athra range illa, nepo kid anirudh aanu kaaranam. harris for romance, AR for epic, however ani is also a best musician

  • @RJKK
    @RJKK Před 7 měsíci +1

    His music composition for Saravana Stores Saravanan movie finished his career 😅

    • @arunarunmk9584
      @arunarunmk9584 Před 3 měsíci +1

      No upcoming movies
      Gvm: dhruvanatchathiram
      Al vijay: idhuvum oru kadhal kadhai
      M Rajesh: brother

    • @film3flix609
      @film3flix609 Před 2 měsíci +1

      a Telugu movie also

  • @CSR-tf9ty
    @CSR-tf9ty Před 8 měsíci +5

    ഇളയരാജയെ റഹ്മാൻ നിഷ്പ്രഭൻ ആക്കിയോ എപ്പോ? അതിന് റഹ്മാൻ ഇളയരാജയുടെ രക്തത്തിൽ പിറക്കണം ഇനി ഒരു ജന്മം. ഒന്ന് പോടെ

    • @ZammieSam
      @ZammieSam Před 7 měsíci +2

      ഓസ്കാർ ഇല്ലല്ലോ, എങ്കി റഹ്മാൻ തന്നെ മുന്നിൽ

    • @rahuldilip3241
      @rahuldilip3241 Před 7 měsíci +2

      ​@ZammieSam Oscar oru parameter eh ella..Music knowledge lu Ilayaraja ne tholpikaan Aavilla..Ithu Rahman enne paranitundu

    • @CSR-tf9ty
      @CSR-tf9ty Před 7 měsíci +3

      ഓസ്കാർ വച്ചു ഇന്ത്യൻ സംഗീതത്തെ അളക്കാൻ ശ്രമിക്കുന്നത് അല്പത്തരം ആണ്

    • @rahuldilip3241
      @rahuldilip3241 Před 7 měsíci +3

      @@CSR-tf9ty 💯Oscar oru American award..idk enthinaanu ithra importance athinu..ippo Oscar de value enne poyi...after some few incidents...

    • @freddyjoy9325
      @freddyjoy9325 Před 7 měsíci

      ഇളയരാജ ഒരുപാട് ഹിന്ദി സിനിമ ഗാനങ്ങൾ ട്യൂൺ അതേപടി കോപ്പി അടിച്ചു തമിഴിൽ പടച്ചു വിട്ടിട്ടുണ്ട്

  • @nishamsuni5469
    @nishamsuni5469 Před 3 měsíci

    Only ar rahman 🎸🎸

  • @fiz1811
    @fiz1811 Před 7 měsíci

    Illatha preshnam undaakkaan vendi ulla oru video...!!

  • @mackut1825
    @mackut1825 Před 7 měsíci +1

    Rahman കമ്പോസ് ചെയ്ത് വെച്ചിരുന്ന ഗാനമായ വസീഗര കോപ്പിയടിച്ചാണ് ഹാരീസ് രംഗത്ത് വന്നത്... അത് കൊണ്ടാണ് പിന്നീട് ഡൗൺ ആയിപ്പോയത്.

  • @firoztanur2770
    @firoztanur2770 Před 7 měsíci +2

    ഓരേ ശൈലിയിലുള്ള പാട്ടുകളാണ് അദ്ധേഹത്തിന്റെ താഴ്ചകൾക്ക് കാരണം
    A R. റഹ്മാൻ ആരോയും
    തടഞ്ഞിട്ടില്ല
    നീ എന്ത് കുന്താണ് പറയുന്നത്

  • @rajpadoor
    @rajpadoor Před 7 měsíci

    റഹ്മാൻ ഒരു പാട് പേരുടെ കേരീർ തകർത്തിട്ടുണ്ട് ,

  • @nsarbacker
    @nsarbacker Před 7 měsíci +1

    എന്തൊക്കെയോ പറഞ്ഞോടിരിക്കുന്നു
    പറയുന്നതെല്ലാം ശെരിയാണെന്ന ഭാവത്തിൽ

  • @VimalB-lr9xt
    @VimalB-lr9xt Před 7 měsíci +1

    Harriss enemy >> Anuradh

  • @varalakshmiadithyan7396
    @varalakshmiadithyan7396 Před 8 měsíci

    Adhehathinte puthiya pattukal....kelkkan .kathirikkunnu...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ajayrajp3615
    @ajayrajp3615 Před 8 měsíci +1

    ഹാരിസ് jayaraj bombay ജയശ്രീ അമ്മ സൂപ്പർ

  • @bijuwilson5650
    @bijuwilson5650 Před 8 měsíci +1

    You shouldn’t say his caste……

  • @venugopalrag109
    @venugopalrag109 Před 7 měsíci

    എന്ത് തോന്ന്യാസമാണ് തമ്പ് നെയിലിൽ എഴുതിയിരിക്കുന്നത്? എന്നിട്ട് ആ കാര്യമൊന്നും വീഡിയോയിൽ പരാമർശിച്ചിട്ടില്ല

  • @passwordsaved6269
    @passwordsaved6269 Před 7 měsíci

    9:49 , nalla editing????

  • @ajayrajp3615
    @ajayrajp3615 Před 8 měsíci +1

    മജ്നു മുതൽ kanave ബോംബെ ജയശ്രീ

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Před 7 měsíci

    👌💐

  • @ajayrajp3615
    @ajayrajp3615 Před 8 měsíci +1

    തമൻ വളർന്നു വരുന്നു

  • @Fyz_z
    @Fyz_z Před 7 měsíci +1

    You title is misleading

  • @vivekgharry2458
    @vivekgharry2458 Před 7 měsíci +1

    Harris lost to keep his market

  • @vivekgharry2458
    @vivekgharry2458 Před 7 měsíci

    Please change your thumbnail

  • @geo9664
    @geo9664 Před 8 měsíci +7

    Haris ഒടുവിൽ ഒരുപാട് റഹ്മാനെ കോപ്പിയടിച്ചു ഔട്ട് ആയി

  • @ciniemaworld4u33
    @ciniemaworld4u33 Před 7 měsíci

    Anirudh❤️

  • @68asurajmanmadhan32
    @68asurajmanmadhan32 Před 7 měsíci +1

    Harris jayaraj കുറച്ചു പടമേ ചെയ്യാറുള്ളു

  • @Traveldart
    @Traveldart Před 7 měsíci

    Yuvan shakar Raj evidy poyi..

  • @perera1553
    @perera1553 Před 7 měsíci

    Ore pattern song aarnu..allathe rahman onnum allaa.. chumma thallathedey...

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 Před 7 měsíci

    marunadan marutha yude puthiya almaaraaatta channel😀😀😀

  • @bindukishore8154
    @bindukishore8154 Před 8 měsíci

    ഇളയരാജക്ക് ഒരു കൊട്ട് കൊടുക്കാനാണോ ഈ വേദി

  • @vishnulalul8
    @vishnulalul8 Před 7 měsíci

    Ippo Anirudh vannappol ARR thaniye othungi😂

    • @nishamsuni5469
      @nishamsuni5469 Před 3 měsíci

      അത് നിന്റെ മാത്രം തോന്നൽ

  • @ajayrajp3615
    @ajayrajp3615 Před 8 měsíci

    Chetta ബോംബെ ജയശ്രീ പേര് വിട്ട് പോയി

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Před 8 měsíci

    ഒലക്ക

  • @Spp8301
    @Spp8301 Před 3 měsíci

    Oru oombia video...

  • @777shameem
    @777shameem Před 7 měsíci +1

    Sanghiku rahmanodu nalla kadi anallo😂😂😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 7 měsíci +2

      Rahman ജി നമ്മുടെ സ്വകാര്യ അഹങ്കാരം ആണ് 🔥🔥🔥... കുറെ 2K പാൽകുപ്പികൾ അനി അനി എന്നൊക്കെ പറഞ്ഞ് rahman ഉൾപ്പടെ പലരെയും degrade ചെയ്യൂന്നത് 👍

  • @rafeekudarath8213
    @rafeekudarath8213 Před 7 měsíci

    Pooda m

  • @ajayrajp3615
    @ajayrajp3615 Před 8 měsíci

    AR റഹ്മാൻ അനിരുധ് കീറി

    • @ZammieSam
      @ZammieSam Před 7 měsíci +1

      ഉണ്ട

    • @praveens4946
      @praveens4946 Před 7 měsíci

      👍​@@ZammieSam

    • @praveens4946
      @praveens4946 Před 7 měsíci

      ഉണ്ട

    • @nishamsuni5469
      @nishamsuni5469 Před 3 měsíci

      Copy അടി അനിരുദ് എവിടെ കിടക്കുന്നു അനിരുധ് എന്നും ഒരേ നിലവിളി രണ്ട് ദിവസം കഴിഞ്ഞാൽ അ പാട്ട് മറക്കും

  • @user-yc2rv6uo3q
    @user-yc2rv6uo3q Před 11 dny

    Music Compare to arr and harris are totally different

  • @muhammadsha9523
    @muhammadsha9523 Před 8 měsíci

    മിസ്സ്‌ you ഹാരിസ് ❤️❤️😢

  • @ajeeshmangalathe
    @ajeeshmangalathe Před 7 měsíci +3

    റഹ്മാന് തന്നെ ചാൻസില്ല പിന്നെയലെ ഹാരിസിനെ ഒതുക്കുന്നത് 😂😂😂😂

    • @chackochivlog9284
      @chackochivlog9284 Před 7 měsíci

      എ ആർ റഹ്മാന് ചാൻസില്ലെ ? ചുമ്മാ മണ്ടത്തരം വിളിച്ചു പറയല്ലേ .. വെറുതെ വിക്കി പീഡിയ എടുത്തു നോക്ക് അങ്ങേരു എല്ലാ വർഷവും എത്ര പടം ചെയ്യുന്നുണ്ടെന്ന് ..

    • @AnuragArappath
      @AnuragArappath Před měsícem

      ​@chackochivlog9284rqhman fieldout ayi mytemre

  • @ajeeshmangalathe
    @ajeeshmangalathe Před 7 měsíci +1

    എന്നും ഇളയരാജയുടെ തട്ടു തന്നെയിരിക്കും

    • @chackochivlog9284
      @chackochivlog9284 Před 7 měsíci +1

      എന്തിനു ? എ ആർ റഹ്മാന്റെ വൈവിധ്യം ഇളയരാജക്ക് ഇല്ല .. ഇളയരാജ നല്ല മെലഡികൾ ഉണ്ടാക്കും എന്നാൽ എ ആർ റഹ്മാൻ കൈ വെക്കാതെ മേഖല ഇല്ല ..
      റാപ് ..റഗ്ഗെ... തമിഴ് ഫോൾക്ക് ..ഹിന്ദുസ്ഥാനി ... സൂഫി ... കര്ണാടിക്ക് ക്‌ളാസിക്കൽ ... - ബ്രസീലിയൻ സാമ്പ ...ആഫ്രിക്കൻ മ്യൂസിക് .... ഇങ്ങനെ എ ആർ റഹ്മാൻ കൈ വെക്കാത്ത മേഖല ഇല്ല .. ഇളയരാജ ഒന്നും ഒന്നും അല്ല റഹ്മാന്റെ മുന്നിൽ

  • @bambala469
    @bambala469 Před 7 měsíci

    czcams.com/users/shorts_fdCSWGjqrw?si=ZkcEe3HqxYiIcNqN
    That song was copied

  • @Dreams_follow
    @Dreams_follow Před 7 měsíci +1

    ഹാരിസ് ജയരാജിന് എന്തെങ്കിലും creativity block ഉണ്ടോ എന്നറിഞ്ഞിട്ട് ആണോ ഇമ്മാതിരി വാർത്തകൾ പറയുന്നത് 😏

    • @Rockey_VR
      @Rockey_VR Před 7 měsíci +2

      ആർക്കും കുറെ നാൾ കഴിയുമ്പോൾ പാട്ട് ഉണ്ടാക്കാൻ പറ്റില്ല .ഇളയരാജ ആണ് ഏറ്റവും കൂടുതൽ ലസ്റ് ചെയ്തത്.AR റഹ്മാനും 25-30 കൊല്ലം മുമ്പത്തെ പാട്ടുകളെ നല്ലതായിട്ട് ഉള്ളൂ.പക്ഷെ റഹ്മാൻ തട്ടീ മുട്ടീം പിടിച്ചു നിൽക്കുന്നു..Harris ജയരാജ് ആയിരുന്നു മിന്നലെ തൊട്ട് അയാൻ വരെയുള്ള ടൈമിൽ ടോപ്പ് അക്കാലത്ത് റഹ്മാൻ അടുത്തെങ്ങും ഇല്ലായിരുന്നു..എന്നാൽ അതുകഴിഞ്ഞു ആവറേജ് പാട്ടു പോലും ഉണ്ടാക്കാൻ പറ്റാതെ ആയി.ആരും ഒതുക്കിയതല്ല creativity തീർന്നത് ആണ്..

  • @ajeeshmangalathe
    @ajeeshmangalathe Před 7 měsíci

    ഈ പൊട്ടൻ എന്താണ് പുലമ്പുന്നത്

  • @anuxavier16
    @anuxavier16 Před 8 měsíci +4

    Harris ❤

  • @DatW32
    @DatW32 Před 7 měsíci +1

    Harris❤❤