How to overcome Guilt. കുറ്റബോധം മറികടക്കാം. malayalam motivation tips and tricks.FabulousLifebyAina

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 105

  • @tobeornottobe4936
    @tobeornottobe4936 Před 2 lety +33

    Off topic :- സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെ എഴുതി വയ്ക്കാൻ ഇഷ്ടം ഉണ്ടെങ്കിലും മടിക്കുന്നത് privacy കിട്ടില്ല എന്നോർത്തിട്ടാണ്. ഞാൻ ഡയറി എഴുതുന്ന ശീലം സ്കൂൾ മുതൽ ഉണ്ടായിരുന്നു. Husband ന്റെ വീട്ടിൽ വന്നതിനു ശേഷം എത്ര സൂക്ഷിച്ചു വച്ചാലും ഡയറി public ആകും. ഒന്നുകിൽ husband, അല്ലെങ്കിൽ നാത്തൂന്റെ മക്കൾ. പൂട്ടിവച്ചാൽ അതും കുറ്റം. So, എഴുതി വയ്ക്കാൻ കഴിയാറില്ല.

    • @khair6604
      @khair6604 Před 2 lety +5

      Enikkum athaa peedi, nammude personal okke publikkavilleee...

    • @nehamarvaishwa969
      @nehamarvaishwa969 Před 2 lety +4

      Enikum und

    • @cottagefairy2023
      @cottagefairy2023 Před 2 lety +6

      നിങ്ങൾക് സ്വന്തമായി സ്മാർട്ട്ഫോൺ ഉണ്ടോ? അത് മറ്റാരും തുറക്കാറില്ലല്ലോ? L

    • @cottagefairy2023
      @cottagefairy2023 Před 2 lety +3

      How to hide your diary (നിങ്ങളുടെ ഡയറി എങ്ങനെ ഒളിപ്പിക്കാം )എന്ന വിഷയത്തിൽ യൂട്യൂബിൽ വീഡിയോസ് ഉണ്ടാകും... ഒരുപക്ഷെ അവക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും..

    • @cottagefairy2023
      @cottagefairy2023 Před 2 lety +8

      നിങ്ങളുടെ സ്മാർട്ട്‌ phone മറ്റാരും തുറന്ന് ഉപയോഗിക്കുന്നില്ല എങ്കിൽ journaling നുള്ള apps ലഭ്യമാണ്... അവക്ക് locks /passwords ഇടാൻ കഴിയും...
      പിന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്താന്ന് വെച്ചാൽ നിങ്ങളുടെ ശെരിക്കുമുള്ള ഡയറി /ജേർണൽ /planner മറ്റാർക്കും കണ്ടെത്താൻ കഴിയാത്തവിധം ഒളിപ്പിക്കുക... എന്നിട്ട് മറ്റൊരു ഡയറിയിൽ വെറുതെ കുറച്ചു കാര്യങ്ങൾ (രഹസ്യങ്ങൾ അല്ലാത്തവ, സത്യം അല്ലാത്ത കാര്യങ്ങൾ )എഴുതുക... വേണെങ്കിൽ അതിന്റെ കവർ പേജിൽ my diary എന്നും നിങ്ങളുടെ പേരും ഒക്കെ എഴുതാം... എന്നിട്ടത് വീട്ടുകാർക്കും husbandinum ഒക്കെ പെട്ടെന്ന് കിട്ടുന്ന വിധത്തിൽ ഒളിപ്പിച്ചു വെക്കുക...(നിങ്ങളുടെ ഡയറി എവിടെ നിന്നാണോ അവർക്ക് കിട്ടിയിരുന്നത് അവിടങ്ങളിൽ ഒറിജിനൽ ഡയറി വെക്കാതിരിക്കുക ) മേശയുടെ മുകളിലോ മറ്റോ വെക്കാം... അതാകുമ്പോൾ ഈ ഫേക്ക് diary ആണ് അവരുടെ കയ്യിൽ കിട്ടുന്നതെങ്കിൽ പ്രശ്നമില്ലല്ലോ..

  • @rejaniratheesh9875
    @rejaniratheesh9875 Před 2 lety +5

    കുറച്ചു കാത്തിരുന്നിട്ടാണെങ്കിലും ഐനയുടെ video വന്നല്ലോ ഒരു പാട് സന്തോഷമായി.Thanks dear 🙏🙏💕💕💕💕💕💕💕💕💕💕

  • @Ayisha608
    @Ayisha608 Před 2 lety +4

    ഹായ് aina അസ്സലാമു അലൈക്കും ഞാൻ മക്കളോട് എന്നും വളരെ സ്ട്രിറ്റ് ആയിരുന്നു. അവർക്ക് mentaly ഹെൽത്ത് സപ്പോർട്ടും കൊടുക്കണം എന്ന് എനിക്ക് മനസ്സിലായത് ഐനയുടെ വീഡിയോ സ്ഥിരമായി കണ്ടപ്പോഴാണ്. ജസാക്കല്ലാഹ് ഹയർ aina alhmdulillah ഇനിയും നല്ല ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ ainayk കഴിയട്ടെ. കാണാനും മനസ്സിലാക്കാനും പ്രവർത്തിക്കാനും എനിക്കും

  • @nasiyap4377
    @nasiyap4377 Před 2 lety +7

    Alhamdulilla
    Thank you
    ഒട്ടുമിക്ക ആളുകൾക്കും ഊ വീഡിയോ useful ആവും

  • @binthsulthan3356
    @binthsulthan3356 Před 2 lety +7

    Was eagerly waiting for your mesmerizing voice and it gives me a lot of energy
    Thank you so much for your fabulous words 🌷🌷🌟🌟
    With loves and duas ❣❣

  • @shineshine176
    @shineshine176 Před 2 lety +10

    നമ്മളോട് ഒരാളു തെറ്റു ചെയ്താൽ അത് നമുക്ക് ഏങ്ങനെ പൊറുക്കാൻ കഴിയും എന്നു പറയുമോ ഞാൻ പിണങ്ങിയാൽ എന്റെ മനസു വേദനിച്ചു കഴിഞ്ഞാൽ ഞാൻ പിന്നെ എന്റെ അടുത്തേക്ക് വന്നാൽ പോലും മിണ്ടില്ല അതാ മറ്റേണ്ടത്

  • @preethasyam8311
    @preethasyam8311 Před 2 lety +1

    Hi Aina Ainayude vdo karanam njan orupadu mari. Ippol njan puthiya oralane.innu njan enne snehikkunnu.thank U so much Aina.

  • @musthafathanoor6115
    @musthafathanoor6115 Před 2 lety +2

    എനിക്ക് ഒരുപാട് ഉപകാരപ്പെട്ട വീഡിയോ
    Thanks Dear

  • @SasikalaKeerthi
    @SasikalaKeerthi Před 2 lety +5

    ഐന യൂട്യൂബ് ചാനൽ തുടങ്ങിയതിനുശേഷം ചാനലിന്റെ വളർച്ച എങ്ങനെയായിരുന്നു
    അതിനുവേണ്ടി ഐന നടത്തിയ പ്രയത്നങ്ങൾ ഇവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ

  • @sabirsah4146
    @sabirsah4146 Před 2 lety +21

    Aadyamayit books vayikan thudangunnavark vayich thudangenda books ethokeyann paranj tharo.. To achieve goals

    • @sinu903
      @sinu903 Před 2 lety

      Alchemist by paulo coelo..nalla bookkaanu

  • @TheRaheema86
    @TheRaheema86 Před 2 lety

    വീഡിയോ സ് ഒരു പാടിഷ്ടമായി,growth നു വേണ്ടി ആഗ്രഹിക്കുന്നയാളാണ്, ഞാനും , പല തീരുമാനങ്ങളും എടുക്കും പക്ഷെ കൃത്യമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാറില്ല.

  • @malumalu538
    @malumalu538 Před 2 lety +1

    Very use full vidio

  • @freelancequantitytakeoffbi236

    Great channel. I subscribed

  • @sinusadiksinu9124
    @sinusadiksinu9124 Před 2 lety

    Masha allah alhamdulillah nalla vedio ennum ningale prarthanayil ulpeduthum jazakumullahu hairr

  • @sunithadhanesh2815
    @sunithadhanesh2815 Před 2 lety

    Njan kurachu nalayittollu ningalude vedios kanan thudagiyitt... othiri helpful anu.. Vedio kanumbol athil parayunna karyagaloke pettennu thanne cheyyan thonnum. Ennil mattam varuthanamennu ente manassu paranju thudangi... Thanks ithaa

  • @Gangueslagflux
    @Gangueslagflux Před 3 měsíci +1

    Njan ippo bhayankaramayi guilt feel cheyyunund karanam ente oru friend und avale njan 2 years okke aayi bestfriend aayi kannuna aal anu but aal nallathanu enkilum korach toxic anu and not a good friend for my future ente amma and sis ithu vere aayittum oru friendine pollum nallathala paranjittila but avar ival enikk nallathalla ennu paranju enikkum ariya aval ente futureil oru preshnam aavum ennu but engane avale remove cheyyum nn ariyoola and njan kore ignore cheyyam keruthi but ath enikk oru nalla idea alla thonnunu but ente sis and amma avale contact cheyyale ennu parayanu idk what to do

  • @user-xy5qz1dv1p
    @user-xy5qz1dv1p Před 2 lety +2

    Masha allah 🌺🌺🌺

  • @suhairap2224
    @suhairap2224 Před 2 lety +1

    Masha ALLAH 👍👍

  • @babufahad7397
    @babufahad7397 Před 2 lety +1

    Masha allah

  • @haseenak6370
    @haseenak6370 Před 2 lety +1

    Mashaallah 👌👌💚

  • @mohammadshareef9683
    @mohammadshareef9683 Před 2 lety +1

    Cheechi ennum confidentody erikaanum boldaai jeevikkanum oru video pls enik veendi

  • @anjo110
    @anjo110 Před rokem

    Ma'am... About Highly sensitive people... Oru video cheyyoo

  • @ammu7201
    @ammu7201 Před 2 lety +1

    Nice dr

  • @royalinfotv4334
    @royalinfotv4334 Před rokem

    Very useful vedio..

  • @faizakt9460
    @faizakt9460 Před 2 lety +1

    Love and thanks ainu

  • @najiyafathima1272
    @najiyafathima1272 Před 2 lety +1

    Alhamdhulilla.thank you

  • @aswathyrdas6578
    @aswathyrdas6578 Před 2 lety

    Actually ur videos are superb compared to others really it gives positivity thanks dear

  • @hari7536
    @hari7536 Před 2 lety +1

    Thanks universe

  • @malumalu538
    @malumalu538 Před 2 lety +1

    Thank you

  • @irshadpalakkal7623
    @irshadpalakkal7623 Před 2 lety +1

    Thank you ithaa

  • @anaswarakumar6293
    @anaswarakumar6293 Před 2 lety +1

    Thankuu chechiii❤

  • @muhammedshihab7553
    @muhammedshihab7553 Před 2 lety +1

    Thanks itha.... ❤️

  • @ambilinair5080
    @ambilinair5080 Před 2 lety +1

    Thank you Aina 👍👍

  • @ajsiayub6758
    @ajsiayub6758 Před 2 lety

    Thank u... Was awaiting... 😍

  • @rinhafathima7557
    @rinhafathima7557 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @shareefadowlath6402
    @shareefadowlath6402 Před 2 lety +1

    Thanks

  • @sajidavk5508
    @sajidavk5508 Před 2 lety +1

    Alhamdulillah

  • @shamijpk2842
    @shamijpk2842 Před 2 lety +1

    Thank you aina🥰🥰🥰

  • @ayishashamseer2655
    @ayishashamseer2655 Před 2 lety +1

    Thnk u🥰

  • @niyasmahin3846
    @niyasmahin3846 Před 2 lety +1

    Enik thaathanod kurach time samsarikaaan und

  • @venkideshvs2094
    @venkideshvs2094 Před rokem

    Thanks madam

  • @nehrank2459
    @nehrank2459 Před 2 lety

    Thank you ❤🌹

  • @mis-abanvar8377
    @mis-abanvar8377 Před 2 lety +1

    Njanum kaathirikkuvaarnnu

  • @mufeerafiroz1248
    @mufeerafiroz1248 Před 2 lety +1

    👍

  • @binziyanoufal2034
    @binziyanoufal2034 Před 2 lety

    വേണ്ട പെട്ട ഒരാളോട് വെറുപ്പ് തോന്നിയാൽ അത് മാറാൻ എന്ത് ചെയ്യണം 😭😭

  • @sheenachackochacko4199

    Thank u

  • @littledrops8692
    @littledrops8692 Před 2 lety

    It s ok dr

  • @newone5351
    @newone5351 Před 2 lety +1

    0:27Cheyda karyam thettayipoyi enn thonnunnadukond

  • @niyasmahin3846
    @niyasmahin3846 Před 2 lety +1

    Eniki kurach time tharaaan patto

  • @abdunasar9633
    @abdunasar9633 Před rokem

    👍👍

  • @TheRaheema86
    @TheRaheema86 Před 2 lety

    Hi
    ഞാനിടക്കൊക്കെ നിങ്ങളുടെ വീഡിയോ സ് കാണാറുണ്ട് , ഇന്ന് പഴയ ഒരു വീഡിയോ കണ്ടപ്പോൾ നിങ്ങൾ ഒമാനിലാണെന്ന് അറിയാൻ കഴിഞ്ഞു , ഞാനും ഒമാനിൽ ആണ് , ഇവിട എവിടെയാണ് താമസം

  • @abdulgafoortennala8348
    @abdulgafoortennala8348 Před 2 lety +1

    Hai

  • @fathimaamrin8936
    @fathimaamrin8936 Před 2 lety +1

    💖✨️✨️✨️✨️✨️

  • @niyasmahin3846
    @niyasmahin3846 Před 2 lety

    Njan oru husaaan

  • @khair6604
    @khair6604 Před 2 lety +1

    👍👍👍👍👍😍

  • @sabirsah4146
    @sabirsah4146 Před 2 lety +1

    ❤❤❤❤

  • @snehalijo7032
    @snehalijo7032 Před 2 lety +1

    Dream life coaching cheran enthu cheyyanam???

  • @sujishasubash1535
    @sujishasubash1535 Před 2 lety +1

    👍👍❤❤

  • @niyasmahin3846
    @niyasmahin3846 Před 2 lety +1

    Hi

  • @irshadplaylist
    @irshadplaylist Před rokem

    💯

  • @niyasmahin3846
    @niyasmahin3846 Před 2 lety

    Adupolathea oru soundham aaan njan thaaathaa

  • @husnashareef4718
    @husnashareef4718 Před 2 lety +1

    Pls reply 🙏Hello Ithaa
    ഞാനും ഒരു youtube channel തുടങ
    ങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ചാനൽ തുടങ്ങിയ ആരെയും നേരിട്ട് അറിയില്ല. അത് കൊണ്ടാണ് ഇത്താനോട് ഇത് share ചെയ്യുന്നത്. ഇത്ത busy ആണെന്ന് അറിയാം. എങ്കിലും ഇത്താന്റെ മറുപടി wait ചെയ്തിരിക്കുന്നു.
    ഞാൻ എന്റെ കയ്യിൽ ഉള്ള കുറച്ചു നല്ല books വായിക്കുന്നത് റെക്കോർഡ് ചെയ്തു അയക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ വായിക്കുക മാത്രം ചെയ്യുമ്പോൾ എന്തെങ്കിലും issue ഉണ്ടാകുമോ? എന്റെ പരിധിക്കുള്ളിൽ നിന്ന് എനിക്ക് ചെയ്യാൻ പറ്റിയത് ഇതാണെന്ന് തോന്നി. അത് കൊണ്ട് ആണ്.ഇത്തയുടേത് പോലെ നല്ല clear voice ഒന്നും അല്ല എന്റേത്. ഞാൻ ഇത് വരെ wtsp പോലും റെക്കോർഡ് ഉപയോഗിച്ചിട്ടും ഇല്ല മടി കാരണം. അതിന്റെ ചെറിയ ടെൻഷൻ ഉണ്ട് 😥

    • @CertifiedCoachAina
      @CertifiedCoachAina  Před 2 lety

      Book അതുപോലെ തന്നെ read ചെയ്യുന്നത് എന്തെങ്കിലും issue ഉണ്ടാക്കുമോ എന്ന് anweshikku dr.. എനിക് ariyillato.. sound onnum പ്രശ്നമില്ല sis അതൊക്കെ sheriyaayikkolum

    • @husnashareef4718
      @husnashareef4718 Před 2 lety

      @@CertifiedCoachAina ok. Insha allah

  • @niyasmahin3846
    @niyasmahin3846 Před 2 lety

    Enik onnea opanayit samsarikaaam pls

  • @ummuzyneb4016
    @ummuzyneb4016 Před 2 lety +1

    💜💜💜

  • @tharakrishnan5130
    @tharakrishnan5130 Před 2 lety +1

    👌👌👌👌👌👌👌👌👌🥰🥰🥰🥰

  • @shahanasvp854
    @shahanasvp854 Před 2 lety +2

    Poothi ayipoyi vedio kanan

  • @gayusanisani8092
    @gayusanisani8092 Před 2 lety +1

    Ente manasil avarodulla deshyam (husbandinte veetukaar aanu)maarunnilla...athrakum enodu avar cheithu koottiyittu athaanaanu... Njan pinneyum Avarodu nalla reethiyil perumaariyitum Enodu thirichu avarku deshyam mathram aanu..avarku njan onnum avaruth ennannu pinne njanghalku kuttikal undaavan paadilla....avar karanam nalloru doctore kaanikaan pattathe 6 years kazhinju kittiya kunjine polum abortion cheiyanda vannu... Aa Avarodu njan ini orikkalum Nalla reethiyil perumaariyal enodu daivam polum porukilla... Paranjathil enthenghilum thettu undo..,Njan enthu cheiyanam onnu paranju tharumo aina🙏

    • @nisbajabirnisu4868
      @nisbajabirnisu4868 Před 2 lety

      Ningalude prashnangal kettitt enikkum vishamam tonunnu
      Enthina abortion cheydad,hus ningalk support alle

    • @gayusanisani8092
      @gayusanisani8092 Před 2 lety

      @@nisbajabirnisu4868 heart beat kuravaayirunnu..., njan vere doctore kaanikaam ennu paranjitum avar aarum samadhichilla... Agane pinne two weeks kazhinju scan cheithappozhekkum heart beat ninnu poyi... Ennitu doctor paranju abortion cheiyanam ennu.. Njan aake illathe aaya pole thonni... Agane hus veetil ninnu ponnu nalloru doctore kaanichu.. Appol aa doctor paranju two weeksinu munbu ente aduthu vannirunnenghil injection cheithu heart beat sariyaaki thannenne ennum paranju... But Ini karyam illa.., aa stage kazhinju poyennum paranju.. Avar karanam ente kutti thane poyi...

    • @speakingworld8992
      @speakingworld8992 Před 2 lety +1

      @@gayusanisani8092 pettunilkill divorce chyuu

  • @shahirk.p4006
    @shahirk.p4006 Před 2 lety

    MA psychology khaZhinjal schools kayaramo

  • @tshajudheenes6316
    @tshajudheenes6316 Před rokem

    Husbandmanasilakkunnilla

  • @harisreetechbyr.asreehari9928

    Oman ipo thanupalle... Ainakutti ethra maniku ezhunnelkum

    • @CertifiedCoachAina
      @CertifiedCoachAina  Před 2 lety

      5.30am

    • @harisreetechbyr.asreehari9928
      @harisreetechbyr.asreehari9928 Před 2 lety

      @@CertifiedCoachAina very good...
      Omanil evideya... Kaananamennu parayunnathu athimohamairikum... Enkilum athu vazhi pokukayanenkil... Manassu kondu feel cheyaalo... Athrakum eniku thanumai connection thonnarundu...

  • @jafnusinusi7846
    @jafnusinusi7846 Před 2 lety +1

    ഇത്താ whats app il msg അയച്ചാൽ റിപ്ലൈ തരുമോ

  • @mansooramansoora2359
    @mansooramansoora2359 Před 2 lety

    എവട്യ poyo

  • @sz9447
    @sz9447 Před 2 lety

    Number theruo..?

  • @veenaajilal8658
    @veenaajilal8658 Před 2 lety

    Dream life coaching nu join cheyyan enda cheyyende? WhatsApp number ready ayo mam..?

  • @akkusworld9991
    @akkusworld9991 Před 2 lety +2

    വാട്സ്ആപ്പ് നമ്പർ തരുമോ

  • @user-lr8uv4hk7e
    @user-lr8uv4hk7e Před 7 měsíci +1

    Watsap nmbr tharumo

  • @user-cm7et7zd4w
    @user-cm7et7zd4w Před 2 lety +1

    Masha allah 😍

  • @AnasAnas-cm5wn
    @AnasAnas-cm5wn Před 2 lety +1

    Mashaalllah

  • @abhijithgopi9739
    @abhijithgopi9739 Před 6 měsíci

    Thank you

  • @lillylilly3819
    @lillylilly3819 Před 2 lety +1

    thankyou ❤

  • @Aleenaanju111
    @Aleenaanju111 Před 2 lety

    Thank you ainaitha ❤️