അഡീനിയം വിത്ത് എല്ലാം കിളിർപ്പിക്കാം | How to Grow Adenium from seeds

Sdílet
Vložit
  • čas přidán 8. 09. 2024
  • അഡീനിയത്തിന്റെ മുഴുവൻ വിത്തും എങ്ങനെ മുളപ്പിക്കാം എന്ന് നോക്കാം. | How to Grow Adenium from seeds. Easy method #Adenium #Deepuponnappan
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. DOLOMITE : amzn.to/3kALEDY
    6. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My CZcams Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
    **** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Komentáře • 322

  • @shinyanto9305
    @shinyanto9305 Před 10 měsíci +3

    താങ്ക് യൂ ഞങ്ങൾക്ക് ഒരു വിത്ത് മുളച്ച് വന്നിട്ടുണ്ട് കെട്ടിവെക്കണം ഈ വീഡിയോ വളരെ ഉപകാരപ്രദമായ്😊☺️👌👍

  • @thefakeraistarwhodoesntspa506

    വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ട്രൈ ചെയ്തു. എൻറെ അടിനിയം വിത്തുകൾ എല്ലാം മുളച്ചു. വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി

  • @aswandh2972
    @aswandh2972 Před 4 lety +9

    ചേട്ടാ പൊളിച്ചു ഇനിയും അച്ഛൻറെ കൂടെ പുതിയ പുതിയ വീഡിയോകൾ ചെയ്യണം നിങ്ങളുടെ ഒരു ആരാധകൻ അശ്വന്ത്

    • @Ponnappanin
      @Ponnappanin  Před 4 lety

      തീർച്ചയായും...... Thank you

    • @nazarvgd6008
      @nazarvgd6008 Před 4 lety

      @@Ponnappanin,
      കുറച്ച് അഡീനിയത്തിന്റെ എല്ലാ കളറിലുള്ള വിത്തുകളും തരുമൊ.
      കാഷ് കയ്യിൽ കിട്ടിയതിന് ശേഷം അയച്ചു തന്നാൽ മതി ok?

  • @ebimkm
    @ebimkm Před rokem +4

    good video 👍 ചെറിയ സീഡ്‌ലിംഗ്സ് വലിയച്ചട്ടിയിൽ നാടാതിരിക്കുന്നതാണ് നല്ലത് use small pots

  • @bhasurasuresh2517
    @bhasurasuresh2517 Před 4 lety +4

    അച്ഛനും മോനും എല്ലാകാര്യങ്ങളും നന്നായി പറഞ്ഞു തന്നു താങ്ക്സ്

  • @maluachu3160
    @maluachu3160 Před 4 lety +3

    കൊള്ളാം അച്ഛനും നല്ല പോലെ പറഞ്ഞു തന്നു ഇഷ്ടപ്പെട്ടു

  • @rajuvenjaramood360
    @rajuvenjaramood360 Před 4 měsíci +1

    Valare ഉപകാരപ്രദമായ video .Thanks Chetta

  • @sajikumarpv7234
    @sajikumarpv7234 Před 4 lety +5

    സൂപ്പർ. നന്നായി അവതരിപ്പിച്ചു

  • @shamnashameer285
    @shamnashameer285 Před 4 lety +2

    Good information...detailed ayi paranju thannu...thank you achaaa.

  • @cvr8192
    @cvr8192 Před 5 měsíci +1

    Very good presentation 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @wearandmatch53
    @wearandmatch53 Před 4 lety +3

    Thanks 🙏എന്റെ കയ്യിൽ ഇപ്പോൾ വിത്തുകൾ ഒണ്ട്... എങ്ങനെ പാകണം എന്ന് അറിയില്ലായിരുന്നു... ഒരുപാട് നന്ദിയുണ്ട് 😍

    • @sheelasathyan8462
      @sheelasathyan8462 Před 4 lety

      വിത്ത് കിട്ടൂമെന്?Deepu ഞങ്ങളുടെ അഡ്നിയം പറച് നട്ട പപ poyi

    • @rameshkumareruveli7036
      @rameshkumareruveli7036 Před 2 lety

      @@sheelasathyan8462 അഡിനിയംപറച്ച്തിന്നപപ്പയുടെഗ്യാസടിച്ച് ആന്ത്രവായു വിട്ട് മുകളിലേക്ക് പോയി.

  • @sushithalalanpadmanabhan7392

    എനിക്ക് white Adenium seedlings വേണമായിരുന്നു..കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ 😍

  • @user-de5ev4iu1r
    @user-de5ev4iu1r Před 7 měsíci +1

    നൂറു ശതമാനം ശരി ഞാൻ try ചെയ്തു

  • @ayanaravindran1876
    @ayanaravindran1876 Před 4 lety +6

    Thank you uncle...This video is very detailed and informative...pls make more

  • @laisammaroy2624
    @laisammaroy2624 Před 4 lety +5

    Ammayiyappanum marumakanum,very good combination, I appreciate you, nice presentation and very informative

  • @moncythomasthomas4871
    @moncythomasthomas4871 Před 4 lety +8

    ചേട്ടാ വിവരണം നല്ലത് ആയിരുന്നു, മ്യൂസിക് അല്പം കുറച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു,

    • @Ponnappanin
      @Ponnappanin  Před 4 lety +1

      കറക്കാം

    • @minhajbinuzzz3640
      @minhajbinuzzz3640 Před 3 lety

      J

    • @anianiyen3653
      @anianiyen3653 Před 3 lety

      എത്ര പ്രായമായ ചെടിയിലാണ് കായ ഉണ്ടാവുക ഇവിടെ നിറയെ പൂ ഉണ്ട് കായ വന്നില്ല

  • @ashraf7840
    @ashraf7840 Před 4 lety +4

    I have been seeing these flowers since my young age. But its name was unknown. Honestly well done. Keep it up. I am also going to buy adenium.

  • @shrutialex1188
    @shrutialex1188 Před 4 lety

    ente main hobby ...garden videos kanan eshtava....
    garden answer
    monty don ...bbc il world gardens
    summer rayne oakes
    floretflower
    p.allen smith
    .... ee spot il nikkunnapole thonunne

  • @saraswathivk7955
    @saraswathivk7955 Před 2 lety

    Thanks for giving such a valuable information

  • @mansoorhashimi9586
    @mansoorhashimi9586 Před 3 lety +1

    സൂപ്പർ

  • @geetham.s.7130
    @geetham.s.7130 Před 3 lety

    നന്നായിട്ടുണ്ട് ദീപു

  • @ajayansekharan890
    @ajayansekharan890 Před 3 lety +2

    How to fertilize seedlings & watering adenium

  • @aishwaryaoffset2016
    @aishwaryaoffset2016 Před rokem +1

    Good

  • @ameenvloge9749
    @ameenvloge9749 Před 3 lety +1

    അച്ഛൻ പോളിയാണ്

  • @sanremvlogs
    @sanremvlogs Před 4 lety +1

    ബ്രോ വളരെ നന്നായിട്ടുണ്ട് . അച്ഛൻ ആള് പുലിയാണല്ലോ👌

  • @user-qu5eh6oz9s
    @user-qu5eh6oz9s Před 4 měsíci +3

    കുറച്ചു വിത്ത് കിടുമോ

  • @rejimone.m1749
    @rejimone.m1749 Před 4 lety

    You are so smart and good sound

  • @tagornpkuruptagor2074
    @tagornpkuruptagor2074 Před 4 lety +1

    Nalla achachann.... Spr vdo

  • @user-mw6rp8oz8v
    @user-mw6rp8oz8v Před rokem +1

    🎉 super

  • @amruthaammu2820
    @amruthaammu2820 Před 4 lety +2

    Chetta samsarikunatymil music ozhivakuo..plss

  • @nithinmohan3598
    @nithinmohan3598 Před 4 lety +2

    Supr bro.. Achan poli

  • @aminamoinu
    @aminamoinu Před 3 lety +1

    Super 👍🏻👍🏻👍🏻

  • @nithiyaragesh4704
    @nithiyaragesh4704 Před 4 lety +3

    Ende adenium vith kilirthu... but theree valarcha illa... enda cheya??

  • @aminamoinu
    @aminamoinu Před 2 lety

    This video is very useful 👍👍👍👍👍👍

  • @nissynissy4320
    @nissynissy4320 Před rokem +2

    Gd

  • @fairoozkt7522
    @fairoozkt7522 Před 4 lety +1

    Thanku bro very useful video.

  • @aminakuttyamina6852
    @aminakuttyamina6852 Před rokem

    2colur ullapoov undavunna chediyind poovidarund oru pravasyam poolum kayundayittilla enthan veendath kayundavan.

  • @deeputechkalavoor3425
    @deeputechkalavoor3425 Před 2 lety

    Deepu chettan poli😘😘😘😘

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 Před 4 lety +4

    വിത്തുകൾവിൽക്കുമോ. Stock ഉണ്ടെങ്കിൽPRICE അരിയിക്കോ Thanks

  • @anilsabu327
    @anilsabu327 Před 9 měsíci

    Great 👍🙏🏻

  • @srhelens1202
    @srhelens1202 Před 4 lety

    Very nice... we will try...

  • @shrutialex1188
    @shrutialex1188 Před 4 lety

    njn chickoo / sappota seed kilippikkan vechitunde...oru sayippinte video il aa black hard shell pottichitte ulla reethiyil...adutha veetile uncle thannatha...veedumutathe oru tree ane...nirachum chickoo anike othiri eshtava chickoo...

    • @Ponnappanin
      @Ponnappanin  Před 4 lety

      Good

    • @annjoy1776
      @annjoy1776 Před 2 lety

      Please send single petal white Addiniyam 10 seed

    • @annjoy1776
      @annjoy1776 Před 2 lety

      Ethra roopayannu . Account number ayachal Rs send cheyam.

  • @reenasirishdas3332
    @reenasirishdas3332 Před 4 lety +1

    Thanks sir.

  • @sreelathasubadra8611
    @sreelathasubadra8611 Před rokem

    Thanku

  • @innuzcreation2249
    @innuzcreation2249 Před 4 lety +4

    Bgm is too irritating, otherwise all is 👌

  • @vasanthyvasanthynk
    @vasanthyvasanthynk Před rokem +1

    Mmmm

  • @dhilusvlog6515
    @dhilusvlog6515 Před 3 lety +1

    Achan 👍👍

  • @tropicalfruitplantsmalayal4156

    Adenium is a cute plant.

  • @krishnapriya1554
    @krishnapriya1554 Před 3 měsíci +1

    Kurachu vithu kittumo

  • @nmjamaljamal6153
    @nmjamaljamal6153 Před 3 lety

    Adipoli

  • @3GPLUSsmartphones
    @3GPLUSsmartphones Před 4 lety +2

    അച്ഛൻ 😍😍😍

  • @mujeebpathiyipathiyilmujee1230

    acchan soopr ee vedio oru pade isttam aee

  • @anunichu6222
    @anunichu6222 Před 3 lety +1

    ഏതു ചെടിയുടെ വിത്ത് ആയാലും മുളച്ച അതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് വെയിലത്ത് വെക്കേണ്ടത്

  • @steelmaxkoiupalamtirur1998

    Good sar

  • @luvillagodbles5840
    @luvillagodbles5840 Před 4 lety +1

    so super

  • @leenadevadas969
    @leenadevadas969 Před 4 lety

    Superrrrr..💕💕💕💕
    .

  • @anushomestail3572
    @anushomestail3572 Před 4 lety

    Super വിത്തുകൾ vilkunnuddo enikum tharumo

  • @meenaunair9423
    @meenaunair9423 Před 4 lety

    Good information

    • @mmedia9551
      @mmedia9551 Před 3 lety

      Acha, deepu thanks

    • @mmedia9551
      @mmedia9551 Před 3 lety

      Acha seeds കൊടുക്കാനുണ്ടോ????

  • @pappachenyohannan3424
    @pappachenyohannan3424 Před 3 lety +1

    Superr veedio

  • @skumarentertainment1094

    Gud msg❣️👌👌

  • @ancylijo5025
    @ancylijo5025 Před 2 lety +1

    അനിയന്റെ വിത്ത് കോഴ്സിൽ തരാമോ

  • @anaghaas4005
    @anaghaas4005 Před 2 měsíci +1

    Sir seeds undagil taravo

  • @tropicalfruitplantsmalayal4156

    Very informative

  • @sulfathsiraj1474
    @sulfathsiraj1474 Před rokem +1

    വളം എന്താ edande.

  • @anakhaprasad2219
    @anakhaprasad2219 Před 2 lety

    Chetta kabba odicha vacha killukumo? Onna parayamo

  • @ashaaugustin3552
    @ashaaugustin3552 Před 4 lety

    Thank you

  • @fathimasiniya3267
    @fathimasiniya3267 Před 2 lety +1

    👍👍👍🥰

  • @jeringeorge2273
    @jeringeorge2273 Před 4 lety +1

    സ്‌ഥലം കണ്ടിട് നല്ല പരിചയം. ദീപു പൊന്നപ്പൻ നിങ്ങളുടെ വീട് എവിടാ?

  • @sumapv4759
    @sumapv4759 Před 4 lety +1

    Vith mulachal vere colour undakumo. Single petal, double petal akumo

    • @catlover6208
      @catlover6208 Před 2 lety +1

      എനിക്ക് കളർ വ്യത്യാസം ഉണ്ടായിട്ടുണ്ട്

  • @shogunjoy3940
    @shogunjoy3940 Před 3 lety

    Vith mulapich kittuna chediyil poov indavan eathra samayam idukkum?

  • @sumakesavankutty3972
    @sumakesavankutty3972 Před 3 lety

    Music ozhivaki parayamayirunnu achan pathukey aney parayunnathu clear akunnilla

  • @sidheeqtharakath2395
    @sidheeqtharakath2395 Před 4 lety +2

    Courier ഇല്‍ white ന്റെ plant ayachutharumo

  • @ebookmummy
    @ebookmummy Před 3 lety

    Nice one.

    • @Ponnappanin
      @Ponnappanin  Před 3 lety

      Thanks!

    • @remanikv7939
      @remanikv7939 Před 3 lety

      @@Ponnappanin റകു
      ആറ് വർഷമായി അഡീനിയം പൂക്കുന്നു ഇത് വരെ വിത് കിട്ടിയില്ല അത് കാണിച്ചു തരാമോ പൂജ ഉണ്ടായി എത്ര ദിവസം കഴിഞ്ഞ്

  • @prabhasreehari9969
    @prabhasreehari9969 Před 4 lety +1

    Well explained👌

  • @al-riswans5534
    @al-riswans5534 Před 2 lety

    Adeeniyam oru thai nattu etra naku adukum ath pookan

  • @sadiyamk6565
    @sadiyamk6565 Před 4 lety +1

    Bro.uluvayum.kadukum.superr ayi.malli matram aakunilla

  • @sreeyagayusujinsujin3633

    👍👍

  • @dhosth9672
    @dhosth9672 Před 4 lety +3

    വിത്ത് പാകി കുറെ തൈയ്കൾ കിട്ടി. ഇന്നു പൂക്കൾ വന്ന രണ്ടു ചെടി വലിയ ചട്ടിയിലേക്കു മാറ്റി നട്ടു. അപ്പുപ്പൻ താടി പോലെ പറന്നു നടക്കും. കുറെ തൈകൾ മഴ വെള്ളം നിന്നു മോശമായി പോയി. ബായിയുടെ വാട്ട്സപ് നമ്പർ തന്നാൽ ഫോട്ടോസ് ഫോട്ടോസ് ഇട്ടു തരാം

    • @sreenivasanmelattur5912
      @sreenivasanmelattur5912 Před 4 lety

      വിത്ത് തരുമേ സർ

    • @dhosth9672
      @dhosth9672 Před 4 lety

      @@sreenivasanmelattur5912 വിത്ത് ആയിട്ടുണ്ട് ചെടിയിൽ നിന്നു മുപ്പ്‌ എത്തി പറിക്കുമ്പോൾ തരാം.

    • @theagrilife8896
      @theagrilife8896 Před 3 lety

      @@dhosth9672 കുറച്ചു വിത്ത് തരുമോ?? ഗൂഗിൾ പയ്യൻ ചെയ്യാം..

    • @dhosth9672
      @dhosth9672 Před 3 lety

      @@theagrilife8896 തൈ നിൽപ്പുണ്ട്. സ്ഥലം എവിടാണ്. തൈ വെറുതെ തരാം

    • @theagrilife8896
      @theagrilife8896 Před 3 lety

      @@dhosth9672 മണ്ണാർക്കാട് ആണ്..
      വിത്ത്‌ ആവുമ്പോൾ പറയണേ. പേയ്‌മെന്റ് തരാം

  • @sreekuttysree2333
    @sreekuttysree2333 Před 4 lety +1

    Cheeta eaniku kurachi adenium seedu tharumo

  • @aliaayaan8673
    @aliaayaan8673 Před 3 lety

    Wit egane povilnin edukanm

  • @noushadvsl
    @noushadvsl Před 4 lety

    ഇതിന്റെ തണ്ട് മുറിച്ച് നട്ട് ഒരു വർഷം കഴിയുമ്പോൾ വേര് കനം വന്ന് ബൾബായി മാറും. അത് റീപോട്ട് ചെയ്ത് ബൾബ് ഭാഗം മണ്ണിന് മുകളിൽ വരത്തക്കവിധം നടുക, നല്ല ഭംഗിയാണ്.

  • @anjumolvargheseshine7262

    Adinium plant.... Jyos world ple......

  • @rajeshvd
    @rajeshvd Před 4 lety

    Vere colouril ulla pookkal undavumo seed il ninnum undakunna plantsil

  • @jithinkrishna8398
    @jithinkrishna8398 Před 4 lety

    Achan parayumbo music mute akkamarn... Achan parayunnth clear avanillaa edakk

  • @nournisabasheer3576
    @nournisabasheer3576 Před rokem +1

    ഈ ചെടി വീട്ടിൽ vechooda എന്ന് paraunath ശെരിയാണോ

  • @Ss-qy4ox
    @Ss-qy4ox Před 4 lety +1

    Adenium plant undu pookkal viriyunnund but idhu vare vithu undayittilla , epozha vithu undavuka?

  • @neethuponnu2456
    @neethuponnu2456 Před 3 lety

    Good information sir

  • @abukattil2249
    @abukattil2249 Před rokem +1

    ഏതു സമയത്താണ് വിത്ത് ഉണ്ടാവുക

  • @saleena1228
    @saleena1228 Před 3 lety

    Adeeniyathinty vith kittan enthanu vazi

  • @lathikatk9626
    @lathikatk9626 Před 2 lety

    Music sound kooduthal kelkunnu

  • @sularaj7620
    @sularaj7620 Před 3 lety

    വിത്തു പാകി എത്ര ദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം.

  • @lisieuxrani7202
    @lisieuxrani7202 Před 2 lety

    പാകിയ വിത്തുകളെല്ലാം തന്നെ കിളിർത്തു.2 ഇലയോടു കൂടി നിൽക്കുന്നു. എന്നാൽ എല്ലാം വെള്ള നിറത്തിലാണ്. എന്തെങ്കിലും ചെയ്ത് പച്ച നിറമാക്കാൻ വഴിയുണ്ടോ? പറഞ്ഞു തരാമോ?

  • @sujith529
    @sujith529 Před 3 lety +1

    Same colour thanna ano varunnathu

  • @Aryasugunan
    @Aryasugunan Před 4 lety

    Adeninem chedi yude athel ka kanedella

  • @shinygeorge8608
    @shinygeorge8608 Před 4 lety +1

    Seed tharumo Undenkil Ee numbaril Vili Kamo sir

  • @MohammedAshraf-it3bh
    @MohammedAshraf-it3bh Před 3 lety

    മഴക്കാലം adenium വിത്ത് മുളപ്പിക്കാൻ പറ്റുമോ

  • @aneesakhalidu8140
    @aneesakhalidu8140 Před 3 lety +2

    Hiiii

  • @vinodkumark8569
    @vinodkumark8569 Před 4 lety +1

    Can you give an idea in which nursery grafted adenium plants are available to purchase preferably ernakulam dist

  • @deeputechkalavoor3425
    @deeputechkalavoor3425 Před 2 lety

    Chetta oru adenium seed ayachu tharamo

  • @susammapathrose2810
    @susammapathrose2810 Před 4 lety

    mr Deep uponnappen can you give Adenium Seed