Clay pot making in Kerala / Hand made clay pots / Traditional clay pot making

Sdílet
Vložit
  • čas přidán 15. 11. 2022
  • Clay utensils are familiar in Kerala. Especially for traditional style food making, it is really important to have clay vessels. Making of clay pots or vessels is a long process. First step is grinding the clay to become nice and smooth. After that it will be molded to the required shape using spinning wheels, which are helping to get the exact shape for the vessel. After getting shape, it is then dried in sunlight for getting correct color for the vessel. Last and most important step is treating this vessels with heavy temperature . Almost three nights and two days are needed for completing this process. Upon all utensils get treated with temperature, we can take this out after cooling. Treating with temperature helps the utensils to become strong and hard.
    Those who need clay utensils, contact :
    +91 98464 79814
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 242

  • @VillageVlogsByTijo
    @VillageVlogsByTijo Před rokem +112

    ഒരു മൺകലത്തിൻ്റെ പിന്നിൽ എത്ര നേരത്തെ അധ്വാനമാണ് ഉള്ളത്. അത് ഒന്നും നമ്മൾ ഓർക്കാറെ ഇല്ലാ എന്നതാണ് വാസ്തവം

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +5

      കഷ്ടപ്പാട് നിറഞ്ഞ പണികൾ

    • @shibuabi3665
      @shibuabi3665 Před rokem

      0p

    • @tressypinto2259
      @tressypinto2259 Před rokem +2

      Oooooooh wonderfull

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Před rokem +1

      ഊരവേദനയ്ക്ഉലുവായും അരിയും തേങ്ങയും കഞ്ഞി വച്ചു കുടിക്കാറുണ്ടോ? നല്ലതാണ്.

    • @tpgeorge1126
      @tpgeorge1126 Před rokem +1

      33ś

  • @sreeshmapv4086
    @sreeshmapv4086 Před rokem +67

    ഇത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് അറിയില്ലായിരുന്നു, ഇനി ഒരിക്കലും bargain ചെയ്ത് വാങ്ങില്ല🥲, അടിപൊളി വീഡിയോ
    ഇതുപോലുളള വീഡിയോസ് ഇനിയും ചെയ്യണം

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +3

      തീർച്ചയായും ഇത്തരം വ്യത്യസ്തമായ വീഡിയോ ആയിട്ട് ഉടനെ എത്തുന്നതാണ്

    • @sreeshmapv4086
      @sreeshmapv4086 Před rokem +7

      @@VillageRealLifebyManu ഇതുപോലുളള ജോലികൾ ചെയ്യുന്നവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നൊരു സങ്കടം

    • @shamil1067
      @shamil1067 Před rokem +2

      ഇവരോട് വില പെഷരുത്. എന്നാൽ ഇത് ഇവരോട് വാങ്ങി retail ആയി നമ്മക്ക് വിൽക്കുന്ന ഇടനിലക്കാർ ഇവരോട് വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടി പൈസക്കായിരിക്കും നമുക്ക് നൽകുന്നത്. അപ്പോൾ വില പേശുന്നതിൽ തെറ്റില്ല.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před rokem +21

    ഇത്തരം അന്യം നിന്ന് പോകുന്ന കുല തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു. ഈ വീഡിയോ ഇഷ്ടം ആയി. ഇത്രയും കഷ്ടപ്പെട്ടിട്ടും അവർ ചെയ്യുന്ന ജോലിക്കുള്ള കൂലി കിട്ടുന്നില്ല എന്ന് കേട്ടപ്പോൾ ഒത്തിരി സങ്കടം ഉണ്ട്. 🥰🥰🥰🥰

    • @sreevlog8860
      @sreevlog8860 Před rokem +2

      കഷ്ടപ്പാട് മാത്രം സമ്പാദ്യം പാവങ്ങൾ

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +2

      ശരിയാണ്

  • @ktmshortsvlogs5960
    @ktmshortsvlogs5960 Před rokem +8

    വ്യത്യസ്തമായ ഈ വീഡിയോ ചെയ്ത താങ്കളെ അഭിനന്ദിക്കുന്നു അതോടൊപ്പം അവരുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഇനി ഒരിക്കലും ഒരു മൺപാത്രം വാങ്ങിക്കുമ്പോൾ വിലപേശുകയില്ല

  • @pallimittathilibrahimkutty1203

    ഈ സംസ്കാരം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു, ഇതെല്ലാം കലാകാരണപ്പെട്ടുപോയതുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അസുഖങ്ങൾ ഒക്കെ ഉണ്ടായത്, ഞാൻ ഒരു മൻപാത്ര കച്ചവടക്കാരനാണ്,,

  • @pradeepv.a2309
    @pradeepv.a2309 Před rokem +1

    യുട്യൂബർ എന്നാൽ ഇതാണ് മൺ കലത്തിൽ അരി വെക്കുമ്പോഴും മറ്റു ഭക്ഷണസാധനങ്ങൾ പാകം ചെയ്യുമ്പോഴും ഇത്തരം കഷ്ടപ്പാടിനെ കുറിച്ച് നമ്മൾ അറിയുന്നുണ്ടോ വളരെ നല്ലൊരു വീഡിയോ ഈ വീഡിയോ നിർമാണരീതികളും മറ്റു എല്ലാ പണികളും ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു big സല്യൂട്ട്

  • @aksiddique4030
    @aksiddique4030 Před rokem +3

    ഈ വീഡിയോ കണ്ടപ്പൊഴാ ഒരു മൺപാത്രം ഉണ്ടാക്കാൻ എത്ര കഷ്ടപ്പാട് ഉണ്ട് എന്ന് മനസിലായത്. ഇനി ഒരിക്കലും മണ്പാത്രം വാങ്ങുമ്പോൾ വില കുറച്ചു തരൂ എന്ന് പറയാൻ പാടില്ല. ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങളെ അറിയിച്ചു തന്നതിന് ഒരു ബിഗ്‌സലൂട്ട്

  • @vipin4060
    @vipin4060 Před rokem +28

    വ്യത്യസ്തമായ വീഡിയോകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ ബ്രോ എന്നും മുന്പിലാണ്. ഓരോ വീഡിയോകൾക്കും വേണ്ടി കത്തിരിക്കാറുണ്ട്.. well done bro☺️👍.. Keep going..

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Před rokem +5

    പഴമയുടെ മൺകലവും ചട്ടികളും ഒക്കെ അന്യം നിന്നു പോകുന്ന ഈ കാലത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുവാൻ ഒരു കിടിലൻ വീഡിയോ ❤️❤️ പിന്നാമ്പുറത്തുള്ള കഷ്ടപ്പാടുകൾ എത്രയധികം...

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +2

      വളരെ കഷ്ടപ്പാട് നിറഞ്ഞ ജോലിയാണ്

  • @ay-sm5888
    @ay-sm5888 Před rokem +41

    ഏറ്റവും കൂടുതൽ കഷ്ട്ടപ്പെടുന്ന യൂറ്റുബെർ.

  • @sahidulsk2024
    @sahidulsk2024 Před rokem +1

    Nan Bengali, ippo Kerala te unde
    Nalla Pani le
    Chata ne nalla sinom
    God bless you...

  • @sinuar617
    @sinuar617 Před rokem +2

    വളരെയധികം കഷ്ടപ്പാട് ഒരു ചട്ടിയായി വരണമെങ്കിൽ . ഇതിനായി , മണ്ണ്, മണൽ വൈക്കോൽ , ചകിരി, വിറക്. മുതലായ വേണം. മണ്ണ് ഒരു തരി കല്ലില്ലാതെ വേണം ഇതിനായി . മണ്ണിൽ നിന്നും കല്ല് വേർതിരിച്ചെടുക്കണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ മെഷീൻ ഉള്ളതു കൊണ്ട് വളരെ യധികം സഹായകമാണ്. പക്ഷേ നല്ലൊരു തുക മെഷീനിനായി വേണം. പിന്നെ അതിന്റെ ഉണക്കൽ പ്രക്രീയ വളരെയധികം ശ്രദ്ധിക്കക്കണം. ചൂട് അധികമായാൽ പെട്ടിപ്പോവാനും സാധ്യത. എന്റെ അച്ഛനും ഈ പണി എടുക്കുന്ന ആളാണ്. പക്ഷേ മണ്ണ് അരയക്കാനുള്ള മെഷീൻ ഇല്ലാത്തതു കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു.

  • @shabeebpms
    @shabeebpms Před rokem

    Hi Manu, The impacts of your videos are not just entertainment, it is a hope for sustainable world. In a world where over productions and consumerism creating miserable living conditions through resource exploitation and industrial pollutions, artisan's and cooperative or community based sustainable productions are the only bright future.
    Documentation of the hardworking artisan's skills and indigenous techniques are a big step for the sustainable future. Your efforts are beyond just appreciation, whether it is documenting alternative food staples or artisan's techniques, these are text book for tomorrow to learn from. Thank you !!

  • @emjay1044
    @emjay1044 Před rokem +1

    Real great skillmanship and hard work! Salute the folks who still make this beautiful vessels!!

  • @joankenreg
    @joankenreg Před rokem +4

    Wow these guys are investing lots of hard work and has lots of skills. I really appreciate them much. Hope they would teach the next generation so they would continue the art. We love it. ❤❤❤🙏👍👍👍

  • @mohanmenon2066
    @mohanmenon2066 Před 8 měsíci +2

    Real Art Superb craftmanship

  • @arunpj8765
    @arunpj8765 Před rokem +2

    എത്ര കഷ്ടപ്പാട് ആണ് ഇതിന് പിന്നിൽ. ❤️

  • @jacobchacko4747
    @jacobchacko4747 Před rokem +1

    Excellent video. Thank you for showing the hard work behind clay pottery .

  • @kumarcheruvathur
    @kumarcheruvathur Před rokem

    വെറും ഒരു പിടി മണ്ണിനെ മൺ കലമായി മാറ്റുന്ന രീതിയെ പറ്റി ഇത്രയും വിശദമായി ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല .തുടക്കം മുതൽ അവസാനം വരെ വളരെ കൃത്യമായി നമ്മളിലേക്ക് എത്തിച്ചതിൽ വളരെ സന്തോഷം. ഒരു ചട്ടിയുടെ പുറകിൽ ഇത്രയും അധ്വാനം ഉണ്ടെന്ന കാര്യം മനസ്സിലായി.പക്ഷേ ഇവിടെ പണ്ടേ ഉള്ള പോലെതന്നെയാണ് ചെയ്യുന്നത് .അതിൽ മാറ്റങ്ങൾ വരുത്തണം .

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +4

    Beautiful video thankyou so much God bless you 🙏👌

  • @sindhukn2535
    @sindhukn2535 Před rokem +8

    This video is an eye opener for people like me . After seeing the hard work behind its making I have decided that I will never bargain while buying clay pots

  • @Dravidan639
    @Dravidan639 Před rokem +1

    അടിപൊളി ചേട്ടാ.നമ്മൾ മനസ്സിൽ കാണണമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ നിങ്ങൾ സ്‌ക്രീനിൽ കാണിച്ചു തരും. 👍

  • @Adeebnaeem
    @Adeebnaeem Před rokem +1

    Creativity.....nice very nice

  • @Aaaz342
    @Aaaz342 Před rokem +9

    Hardworking 👌👌👌👌

  • @Cherian_C_
    @Cherian_C_ Před rokem +5

    Adipoli adipoli 💥💥💥

  • @gorutubechannelofdailynewi5415

    Excellent chettan Maree......

  • @premsatishkumar5339
    @premsatishkumar5339 Před rokem +2

    Very good video thanks
    God bless you all

  • @shajisebastian9697
    @shajisebastian9697 Před rokem +4

    Oh...great hardship work. Thanks Manu for showing such special video.

  • @ravindrankt5977
    @ravindrankt5977 Před rokem

    Namskarikkunnu e kula thozhilaligala big salute 🙏🙏🙏👍🏽👍🏽👍🏽

  • @HaveMercy_Pal
    @HaveMercy_Pal Před 11 měsíci +1

    Kerala was blessed state, in my living city we only get cheated by purchasing cracked pots… 😢😢😢 I wish I visit there…
    I appreciate your work 😊😊😊😊

  • @sillashijo1816
    @sillashijo1816 Před rokem +5

    Manuchettaii...video adipoli..super😍🔥👌.Manpatranirmanavum athinte pinnile adwanavum athmardhathayode..effort eduth katti thannathinu ...Thank you Manuchettaii.😍✌❤God bless you.✌👍

  • @daliyasabu5563
    @daliyasabu5563 Před rokem +4

    ഒരുപാട് നന്ദി, ഇത് പോലെ ഉള്ള video ചെയ്തു തന്നതിന് 🥰🥰🥰

  • @AngelDoesArt
    @AngelDoesArt Před rokem +1

    Wow awesome share my dearest bro. First time seeing this dear. So much work behind these clay pots 😢 wow hats off to all of the workers 👏🏻👏🏻❤️Thank you for sharing this dear. Love it 😍 Love and hugs from here 🇺🇸❤️🙏🏼🤗

  • @sreedharansayanth2813
    @sreedharansayanth2813 Před rokem +5

    Super ഒരു കള്ള് ചെത്തുന്ന വീഡിയോ ഡീറ്റൈൽ ആയി ചെയ്യാമോ

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +1

      അതിൻറെ ഒരു മൂന്നാലു വീഡിയോ ചെയ്തിട്ടുണ്ട്

  • @jimmygeorge7821
    @jimmygeorge7821 Před rokem +7

    ആരും ചെയ്തു കണ്ടിട്ടില്ലാത്ത വിഷയം. വളരെ നന്നായിട്ടുണ്ട്...💕

  • @vinoykj5732
    @vinoykj5732 Před rokem

    Great job super

  • @arvijayanath
    @arvijayanath Před rokem

    Really great. 🙏.

  • @fazpa8963
    @fazpa8963 Před rokem +1

    ഇത് വരെ കലം ഉണ്ടാക്കുന്നത് പൂര്‍ണ്ണമായി കണ്ടില്ലെന്‍കിലും.. എനിക്ക് ഇവര് തലയില്‍ വെച്ചോണ്ട് വരുന്നത് കാണുംബോള്‍ തന്നെ പാവം തോന്നും.. ഈ പ്രാവശ്യം ലീവിന് പോയപ്പോള്‍ എന്‍റെ നാട്ടിലൂടെ ഒരാള്‍ ചുമന്ന് വരുംബോള്‍ ഞാന്‍ അയാളോട് വാങ്ങി .. എനിക്ക് ഇപ്പോള്‍ ആവശ്യം ഉണ്ടായിട്ടല്ല.. പക്ഷേ അയാളുടെ കുറച്ച് ഭാരം കുറയട്ടേന്ന് കരുതി.. നല്ല വീഡിയോ all the best.. Thankyou

  • @AnithVlogs
    @AnithVlogs Před rokem +4

    Nice sharing

  • @rijoraphael6346
    @rijoraphael6346 Před rokem +6

    Big salute brother 💪💪💪

  • @ravir6730
    @ravir6730 Před 8 měsíci

    அருமையான வீடியோ .,,

  • @udayakumarma6087
    @udayakumarma6087 Před rokem +1

    സുഹൃത്തേ നിങ്ങൾ ശരിക്കും അവരാകുന്നു. നന്നായിരിക്കുന്നു.

  • @cyriacmjoseph4478
    @cyriacmjoseph4478 Před rokem

    കറുത്ത കളറിലുള്ള ചട്ടിക്ക് ആ കളർ എങ്ങനെയാണു കൊടുക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. വളരെ നല്ല video . എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏

    • @sivarajmv730
      @sivarajmv730 Před rokem

      Eee process kynj vre oru choolayil ett virakum arrkapodiyum ettu kathikumbol karup colr avumm

  • @jabthakhejaan2763
    @jabthakhejaan2763 Před rokem +2

    ആദ്യം തോന്നിയത് ഔസെപ്പച്ഛൻ ചട്ടി ഉണ്ടാക്കുന്നെന്ന🤣, നല്ല വീഡിയോ ❤️❤️❤️

  • @jyothishkrishnan786
    @jyothishkrishnan786 Před měsícem

    Kulathozhil ethra mahathwaram

  • @dlaxmikv3746
    @dlaxmikv3746 Před rokem

    ചന്ദ്രൻ ചേട്ടന് ബിഗ് സെല്ലുട്ട് ♥️♥️👍👍🙋🙋🙋🌹🌹🌹🙏🙏🙏🙏

  • @samjohn9061
    @samjohn9061 Před rokem

    Very nice and informative video. Thank you for bringing it. Clay port making is a dying art, support them as needed. I remember, in early 1980s, when I was a student in Trissur Govt Engineering College, Stereo systems were very popular among students. Every student wanted one. Rich kids got their expensive stereo systems from their relatives. Poor kids started making themselves and finally, I used a specially made clay pot as speaker box. The sound effect was fantastic. I went and stayed with some very talented pot makers in Viyur to make those clay speaker boxes. It was a memorable experience for me. Again, thank you for bringing this beautiful video. Wish the pot makers for continuing their traditional art of making pottery.

  • @binciyaph3162
    @binciyaph3162 Před rokem

    Hi, i am an architecture student, i would like to exactly where the place is in Kozhikode?

  • @anilkumarthankappan3830

    Super...

  • @Cherian_C_
    @Cherian_C_ Před rokem +2

    Ithu kollalo .poli ❤️❤️

  • @vivektk2544
    @vivektk2544 Před rokem

    Oru electric motor couple cheythal ooravedanayum kurakkam idakkulla vadikondulla karakkavum nirtham.valiya power ulla motor onnum vendallo

  • @kuttikrishnanmenon7719

    Very lovely. But a lengthy procedure. നല്ല കഷ്ടം ഉണ്ട് ഇത് ഉണ്ടാക്കി എടുക്കാൻ. സമയം ധാരാളം എടുക്കുമെന്ന് തോന്നുന്നു. Anyway, wonderful procedure. Thsnk you for sharing.

  • @sanjeev2kumar298
    @sanjeev2kumar298 Před rokem

    How to Buy and where to buy

  • @vishnunu2978
    @vishnunu2978 Před rokem +2

    നമ്മൾ മൺചട്ടി bargain ചെയ്തു വാങ്ങുമ്പോൾ ഇതിനു പിന്നിൽ ഇത്രേം പണിയുണ്ടെന്നു വിചാരിച്ചില്ല.

  • @sijok3823
    @sijok3823 Před rokem +2

    👏👏👏

  • @kiranshee9391
    @kiranshee9391 Před rokem

    Can we too try making pot here ?

  • @jerinjohnson5318
    @jerinjohnson5318 Před rokem +6

    അടിപൊളി വീഡിയോ

  • @mercy.amenhallelujahblessu1261

    ചട്ടി വാങ്ങുമ്പോൾ തർക്കിച്ച് വിലകുറക്കാൻ നോക്കല്ലേ! എത്ര പാടുപെട്ടാ അവർ ഉണ്ടാക്കുന്നത്!

  • @user-rr1cv1hk8w
    @user-rr1cv1hk8w Před 5 měsíci +1

    Very good information

  • @krishnarajkr988
    @krishnarajkr988 Před rokem

    Nice video

  • @vijivlogs4596
    @vijivlogs4596 Před rokem +4

    Super👍👍

  • @asokantk9867
    @asokantk9867 Před rokem

    സൂപ്പർ ചേട്ടാ

  • @sameelamusthafa8766
    @sameelamusthafa8766 Před rokem +2

    വളരെ നല്ല വീഡിയോ

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před rokem

    super interesting video i like to buy from mysore

  • @thomaschacko6527
    @thomaschacko6527 Před rokem

    Nice

  • @samuelkottavathukkal
    @samuelkottavathukkal Před rokem

    ചുവന്ന മണ്ണാണോ അതോ റെഡ് oxidano പുരട്ടുന്നത്

  • @SHIKHAS123VLOGS
    @SHIKHAS123VLOGS Před rokem +1

    Dear brothers ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് വളരെ കഷ്ടപ്പെട്ടു എടുക്കുന്ന വീഡിയോസ് 🥰🥰🥰 ഒരുപാട് ഇഷ്ടം 🤝🥰

  • @xxxtentaction14
    @xxxtentaction14 Před rokem +2

    First 🔥🔥

  • @faisalvakkad455
    @faisalvakkad455 Před rokem +3

    Good🔥

  • @SriHariHari-nz5ts
    @SriHariHari-nz5ts Před rokem +1

    മൺപാത്ര നിർമ്മാണം വീഡിയോയിൽ കാണുന്ന പോലെ നിസ്സാരം അല്ല.. നേരിട്ട് കണ്ടാലേ അതിന്റെ പ്രയാസം മനസ്സിലാകൂ...മഴക്കാലം വന്നാൽ ഈ ജോലി ചെയ്യാൻ മഹാ കഷ്ടം ആണ്...എല്ലാ പണിയും ടൈം നോക്കി തുടങ്ങുകയും നിർത്തുകയും ചെയ്യും.. എന്നാൽ ഈ പണി പുലർച്ചെ തുടങ്ങിയാൽ രാത്രി 10 മണിവരെ എടുക്കും.. അതായത്..ഒരു പാത്രത്തിനു തന്നെ പല ഘട്ടങ്ങളായി വർക്ക്‌ തീർക്കേണ്ടതുണ്ട്.. ഇങ്ങനെയാണ് ജീവിതം..ഇങ്ങിനെ ഒരു വീഡിയോ നിർമിച്ചു ഇതിന്റ കഷ്ടപ്പാട് ജനങ്ങളെ അറിയിച്ച ചാനൽ മുതലാളിക്ക് നന്ദി.... 🙏🙏🙏🙏

  • @weekendjeddahvlog7757

    Polichu

  • @noufalthurkki412
    @noufalthurkki412 Před rokem +1

    Super bro 🥰👍

  • @SingleMalt-OnePuffOneSip

    Love from Karnataka ❤

  • @junaidksd3827
    @junaidksd3827 Před rokem +1

    Njan yella videos kanarund bro👍😍

  • @s.k6968
    @s.k6968 Před rokem +1

    Welcome to kozhikode nammude naattil ethiyathil valare santhosham

  • @zepto16915
    @zepto16915 Před rokem +1

    Kidu

  • @prk9137
    @prk9137 Před rokem +1

    👌👌👌

  • @INDIAN-pw6qu
    @INDIAN-pw6qu Před rokem +1

    അവഗണന നേരിടുന്ന കുംഭാരൻമാർക്ക് അർഹിക്കുന്ന സംവരണാനുകൂല്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.

  • @ajaykrishna1758
    @ajaykrishna1758 Před rokem +4

    😍😍🥰

  • @sunnythomas6038
    @sunnythomas6038 Před rokem

    Gteat job👍🙏

  • @shanilmaloor4069
    @shanilmaloor4069 Před rokem +3

    സൂപ്പർ 👌👌👌👌👌

  • @0faizi
    @0faizi Před rokem +1

    Adipoli💖💖💖😍🤗👌

  • @selva8714
    @selva8714 Před rokem +1

    Adipoli chatta

  • @radhe3557
    @radhe3557 Před 3 měsíci

    Address please

  • @sreeneshharisree7206
    @sreeneshharisree7206 Před rokem +1

    ❤️

  • @user-bs1xv5xg1m
    @user-bs1xv5xg1m Před rokem +1

    very Nice

  • @dinoopmohan
    @dinoopmohan Před rokem

    👍👍👍

  • @ptr18
    @ptr18 Před rokem +2

    വില പറയുമ്പോൾ നമ്മൾ തർക്കിക്കും

  • @ashokankarumathil6495
    @ashokankarumathil6495 Před rokem +2

    മനുഷ്യകുലം ആഹാരം പാകം ചെയ്ത് കഴിക്കുന്ന കാലം തൊട്ട് മൺപാത്ര ങ്ങൾ ഉണ്ടാക്കാൻ അവരുടെ പൂവ്വീക ന്മാർ കണ്ടു പിടിച്ച സാങ്കേതികതയുടെ മുൻപിൽ നമിക്കണം.! സ്റ്റീൽ, അലൂമിനിയം പാത്രങ്ങളുടെ അധിക്യത്തിൽ രാപകലില്ലാതെ അദ്ധ്യാനിക്കുന്ന ആ പാവങ്ങൾക്ക് അർഹമായ പ്രതിഫലം കിട്ടുന്നണ്ടാവില്ല ? സർക്കാരിൽ നിന്നും പ്രോൽസാഹനമോ ധനസഹാമോ വല്ലതും ഈ പാവങ്ങൾക്ക് കിട്ടുന്നുണ്ടാവുമോ ആവോ?

  • @johneli495
    @johneli495 Před rokem +1

    Very good 😃

  • @jinusebastian7900
    @jinusebastian7900 Před rokem +1

    അടിപൊളി

  • @praveennilavu8240
    @praveennilavu8240 Před rokem

    💖💖💖💖💖💖

  • @maheshmohanmaheshmohan309

    Super

  • @vishnur8522
    @vishnur8522 Před rokem +1

    Supr

  • @mykingdom2263
    @mykingdom2263 Před rokem +2

    ❤️❤️

  • @santhoshmr8932
    @santhoshmr8932 Před rokem +2

    ഈ മേഖലയിൽ പണി എടുക്കുന്ന ആൾക്കാർ എടുക്കുന്ന എഫർട്ട് ജനത്തിന് മുന്നിൽ എത്തിച്ചതിൽ സന്തോഷം.. ചിലർ വില പേശി വാങ്ങുമ്പോൾ ഇവരുടെ കഷ്ടപ്പാട് ഒന്ന് ഓർക്കുക.🙏❤️🙌👏💪.
    അന്യം നിന്ന് പോകാതിരിക്കാൻ ഈ മേഖല മെഷീനറി കൂടുതൽ ഉൾപ്പെടുത്തി കുറഞ്ഞ സമയത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അതെ രക്ഷയുള്ളൂ. 👌👍.

    • @varghesecjohn
      @varghesecjohn Před 9 měsíci

      Our government does not have time or concern for these kinds of things, after all, who cares for these types of people??😂😂😂🥵🥵🥵🥵😢😢😢😢😮😮😮

  • @devivinod
    @devivinod Před rokem

    do they put toxic glace or paint

    • @varghesecjohn
      @varghesecjohn Před 9 měsíci

      Fellow, what about the Alluminium, steel and copper vessels, the mud pots are much more healthier than metal pots. This is one of the attitude problems of people 😢😢😢😢😂😂😂😂😂😂😂😂😮😮😮

  • @subhashkrishnankutty4958

    Good video

  • @K_VLOGSAROMAL31
    @K_VLOGSAROMAL31 Před rokem +1

    💥❤️❤️

  • @akhiltm7423
    @akhiltm7423 Před rokem +1

    Uff❤️