സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ...എന്നാലും എന്റെ ദാസാ| K.J. Yesudas,.Antony Eastman,Newsglobe TV

Sdílet
Vložit
  • čas přidán 29. 08. 2024
  • സിനിമ ഒരു തന്തയില്ലാത്ത ഫീൽഡ് ആണ് ....എന്നാലും എന്റെ ദാസാ....K.J. Yesudas,Bharathan,Antony Eastman,Newsglobe TV

Komentáře • 437

  • @bijubaby4230
    @bijubaby4230 Před 3 lety +43

    യേശുദാസ് ഒരു വ്യത്യസ്ഥനാണ് കാരണം ഒരു ഗായകനെന്ന നിലയിൽ എല്ലാവരും ഇഷ്ടപെടുകയും ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടാത്തതുമായ വ്യക്തി

  • @bijubiju7035
    @bijubiju7035 Před 3 lety +32

    എന്തൊക്കെ ആരു പറഞ്ഞാലും ദാസേട്ടനോട് ഉള്ള ഇഷ്ടം കുറയില്ല.ഇതുപോലെ പാടാൻ ഇനി എത്ര തലമുറ വിചാരിച്ചാലും ആർക്കും പറ്റില്ല.എല്ലാ പാട്ടുകാരും കഴിവ് ഉള്ളവരാണ്.ഈ ലോകം മുഴുവൻ എന്ത് കുറ്റം പറഞ്ഞാലും ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം.ആരെങ്കിലും പറയുമ്പോൾ പോകുന്നത് അല്ല പാട്ട് ഇഷ്ടപ്പെടുന്നവരുടെ അദ്ദേഹത്തോടുള്ള സ്നേഹം ഇഷ്ടം ബഹുമാനം ആരാധന

    • @freethinker2559
      @freethinker2559 Před 3 lety

      Dear friends,
      Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. .
      It is a reality that I reveal since I am very close to some movie people who knew him very well..
      When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies ..
      He always backstab young singers when they come to movies to sing as freshers .
      This is your Dasettan

    • @bijubiju7035
      @bijubiju7035 Před 3 lety

      @@freethinker2559 ethinte answer aanu njan paranjath

    • @truthman4346
      @truthman4346 Před rokem

      @@freethinker2559 LONG AGO WE HAD HUMAN BEING HAVING SEX WITH SLAVES & OWN RELATIVES EVERY HOUR. YESUDAS IS STLL BETTER.

  • @perumalasokan9960
    @perumalasokan9960 Před 3 lety +27

    Eighty five ഇൽ യേശുദാസിന് ഡിമാൻഡ് ഇല്ല എന്നു പറഞ്ഞത് നുണ. അതിനു എത്രയോ മുൻപ് തന്നെ യേശുദാസ് ഗാനഗന്ധർവനായി മനുഷ്യ മനസ്സിൽ സ്ഥാനം പിടിച്ചതാണ്. തമിഴ് സിനിമ യിൽ പോലും യേശുദാസ് തിളങ്ങി നിൽക്കുന്ന സമയമാണത്. ഇദ്ദേഹത്തിന് ദാസിനെ അത്ര ഇഷ്ടമല്ലെന്നു തോന്നുന്നു.

    • @annievarghese6
      @annievarghese6 Před 3 lety +7

      സർ1967ൽകോഴിക്കോട്.ടൗൺഹാളിൽ സൗന്ദര്യ രാജന്റെയുംയേശോദാസിന്റെയുംഗാ നമേള ഒരുമിച്ച് വച്ദാസേട്ടനോട്ഓക്സ്ട്രാകാരെ.കൊണ്ട് വരണ്ട യെന്ന്സംഘാടകർപറഞ്ഞു.എൻെഓക്സ്ട്രാകാരില്ലാതെപാടില്ലാന്ന്ദാസേട്ടൻപറഞ്ഞു.സംഘാടകർക്ക്.യേശുദാസ്ഇല്ലാതെഗാനമേളനടത്തേണ്ടഗതികേടായി.അവർ അനൗൺസ്ചെയ്തു.യേശുദാസിന്തൊണ്ടക്ക്സുഖമീല്ലാത്തതു കൊണ്ട് മദ്രാസിലെവീട്ടിലെവിസ്രമിക്കയാണെന്ന്.പോരെപൂരം.പിറ്റെദിവസത്തെപത്രങ്ങളിൽയേശുദാസീന്.തൊണ്ടയിൽ ക്യാൻസറാണെന്ന്പ്രചരണംഇത്ശരിയല്ലന്ന്ജനങ്ങളെഅറിയിക്കാൻ ബാബുക്കതീരുമാനിച്ചു.രണ്ടാഴ്ച കഴിഞ്ഞു എറണാകുളത്ത്ദാസേട്ടന്റെഗാനമേളവെച്ചു.അതിൽ പൻകെടുക്കാൻ.മഹാകവിജിശൻകരകുറുപ്പുംവന്നിരുന്നു.അദ്ദേഹത്തിന്റെ ഒരുകവിതയുംദാസേട്ടൻപാടി.അത്കേട്ടിട്ടാണ്.മഹാകവദാസേട്ടനെഗാനഗന്ധർവൻനെന്ന്പേര്.വിളിച്ചത്.ഇത്പ്രവാസിഭാരതിറേഡിയോയുടെഅവതാരകസ.ചന്ദ്രസേനൻഗന്ധർവഗായകൻ എന്നപരിപാടിഅപതാണെന്ന്തോന്നുന്നു.യൂട്യൂബിൽ അവതരിപ്പിച്ചു. അങ്ങനെഞാൻകേട്ടതാണ്.ഈകിഴവന്റെമാതിരിഅന്നുംപത്രക്കാർ ഉണ്ടായിരുന്നു. ദാസേട്ടനെക്കുറിച്ച്പച്ചകള്ളംപടച്ചുവിടാൻ.സാർപറഞ്ഞതുപോലെ.ഇയാൾക്കും.ഈചാനൽ ഉടമബൈജുകൊട്ടാരകരക്കുംദാസേട്ടനോട്.വൈരാഗ്യം. അസൂയ.അതുകൊണ്ട് ഇത്എപ്പിസോഡായിട്ട്അവതരിപ്പിക്കുന്നത്.മലയാളസിനിമയിൽപെണ്ണുങ്ങളെതട്ടികൊണ്ടുപോകൽ.കഞ്ചാവ് തുടങ്ങി എന്തെക്കെയാണ്നടക്കുന്നത്.എല്ലാവരും യേശുദാസിന്റെസ്യഭാവസർട്ടിഫിക്കറ്റ്ഉണ്ടാക്കൻനടക്കുന്നു
      .എൺപത്തൊന്നായ ആമനുഷ്യന്ഒരുസാധാരണപൗരന്റെബഹുമാനംകൊടുക്കേണ്ടേ.നാണംകെട്ടവർഗം.

    • @santhoshps8927
      @santhoshps8927 Před 3 lety +2

      @@annievarghese6 Valare nyayamaya abhiprayam. Thankal yesudasinte valiya aradhikayanalle...

    • @arunkillimangalam4964
      @arunkillimangalam4964 Před 3 lety +1

      @@annievarghese6 100%സത്യം.. പിന്നെ പ്രവാസിഭാരതി യിലെ പ്രോഗ്രാം ഞാനും കേട്ടു.... സ്ഥിരം കേൾക്കാറുണ്ട്... 🙂

    • @noblemd5711
      @noblemd5711 Před 2 lety +1

      ഇയാൾ മാത്രമല്ല യേശുദാസിന്റെ ചരിത്രം അറിയാവുന്നവർ ആരും അയാളെ ഇഷ്ടപ്പെട്ടില്ല

  • @foumeerfoumeer1360
    @foumeerfoumeer1360 Před 2 lety +4

    ഇഷ്ട ഗായകൻ റാഫി സാഹേബാണ് ദാസേട്ടനേയു० ഇഷ്ടമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വയെല്ല പാട്ടുകളേയാണ് ഇഷ്ട० മറ്റു കാര്യങൾ മൈന്റ് ചെയ്യാറേയില്ല

  • @LOVE-ns8kx
    @LOVE-ns8kx Před 3 lety +13

    Endhayalum dhasettan ishuttam❤️

  • @saintjoe__
    @saintjoe__ Před 3 lety +6

    മനുഷ്യനാണ്. മാറും, മറക്കും മരിക്കും

    • @pk-96
      @pk-96 Před 3 lety

      Nalla words anallo.. 😍👌

  • @shavlogs7353
    @shavlogs7353 Před 3 lety +24

    ഭരതന്റെ എല്ലാ സിനിമയിലും യേശുദാസ് തന്നെ പാടുന്നതും അത്ഭുതം

  • @raghavanmadhavan4058
    @raghavanmadhavan4058 Před 3 lety +46

    നിങ്ങൾക്ക് യേശുദാസുമായി എന്തങ്കിലും പറഞ്ഞു തീർക്കാനുണ്ടെങ്കിൽ അത്‌ സ്വകാര്യ മായ് പറഞ്ഞു അവസാനിപ്പിക്കുക,
    ഈ രാജ്യത്തിന്റെ സ്വത്താണ് യേശുദാസ്.
    മനുഷ്യ സഹജമായ എല്ലാം സ്വഭാവും അദ്ദേഹത്തിന് ഉണ്ടാകും.
    വളരെ അച്ചടക്കത്തോടെയാണ് അദ്ദേഹം ജീവിച്ചുപോകുന്നത്.

    • @aluk.m527
      @aluk.m527 Před 3 lety +1

      Valare ശരി

    • @annievarghese6
      @annievarghese6 Před 3 lety +1

      അതെഅത്തന്നെയാണ്വേണ്ടത്അല്ലാതെഈനാറിആഴ്ചതോറുംവന്നിരുന്ന്അസൂയകൊണ്ട്അപവാദംപറയുന്ന ചെറ്റ

    • @freethinker2559
      @freethinker2559 Před 3 lety +1

      Enthu swathu? Pode ..
      He sings and get his money for it .. but he is not a good character person.. He is a womanizer and he loves only money ..
      Saraswathy wrongly blessed him. 😏😏

    • @freethinker2559
      @freethinker2559 Před 3 lety

      Dear friends,
      Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. .
      It is a reality that I reveal since I am very close to some movie people who knew him very well..
      When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies ..
      He always backstab young singers when they come to movies to sing as freshers .
      This is your Dasettan

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 3 lety +3

      യേശുദാസ് മഹാനായ ഗായകൻ ആണ്. എന്നാൽ അയാളുടെ വ്യക്തി
      ജീവിതം എല്ലാവർക്കും ഇഷ്ട്ടമവില്ല

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 Před 3 lety +18

    ഭൂമിയിൽ അവതാരമെടുത്ത ഗന്ധർവ്വനാണ് യേശുദാസ് സാർ. അദ്ദേഹത്തെ പറ്റി ഇങ്ങനെ പറയല്ലേ 🙏🙏🙏

  • @manojbabu9854
    @manojbabu9854 Před 3 lety +12

    ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള അംഗീകാരം ഒക്കെ എല്ലാ ഗായകർക്കും കിട്ടിയിട്ടുണ്ട്. യേശുദാസിനു അത് ഒരു പടി കൂടുതലാണ് അതുകൊണ്ട് അദ്ദേഹത്തിന് അത് കൂടുതൽ കിട്ടുന്നു. അതാണ് സത്യം..

  • @vineeshvdev8522
    @vineeshvdev8522 Před 3 lety +2

    Athu ningale kandappo thanne manassilayi thanthayillatha firldil illathanennu.keep it up ....

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +12

    ഈ പറയുന്നത് ശെരി ആണോ എന്ന് തന്നെ ഉറപ്പ് ഇല്ല..
    കാരണം ഇദ്ദേഹം വേറെ വീഡിയോയിൽ പറയുന്നുണ്ട്... രവീന്ദ്രൻ മാഷ് എന്നും ദാസേട്ടൻ പാടുന്ന സ്റ്റുഡിയോക് മുൻപിൽ നില്കും.. അങ്ങനെ എന്നും കാണാൻ തുടങ്ങിയപ്പോൾ ദാസേട്ടൻ ആരും ആണെന് തിരക്കി... അങ്ങനെ അവർ തമ്മിൽ പരിചയം ആയി
    രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട് താനും ദാസേട്ടനും സ്വാതി തിരുനാൾ കോളേജിൽ പഠിച്ചത് ആണ് എന്ന് 🥲
    ഇനി ഇത് ശെരി ആണെങ്കിൽ തന്നെ ഇവിടെ പ്രശ്നം തുണ്ടങ്ങിയത് ഭരതൻ സർ അല്ലെ.. ഭരതൻ സർ ദാസേട്ടനെ കളിയാക്കിയപ്പോൾ അല്ലെ .. പിന്നെ അല്ലെ രണ്ടു പേരും തമ്മിൽ പ്രശ്നം വന്നത്...
    അപ്പോളും കുറ്റം ദാസേട്ടന്
    ഭരതൻ സർ ദാസേട്ടനെ കളിയാക്കിയ പോലെ ദാസേട്ടൻ വലവരെയും കളിയാക്കിരുനെകിൽ അപ്പോളും ദാസേട്ടന് തന്നെ കുറ്റം കിട്ടിയേനെ
    (ഞാൻ ദാസേട്ടനെ ഞായികരിക്കുക അല്ല
    എന്നാലും ഇവിടെ പ്രശ്നം തുടങ്ങിയത് അദ്ദേഹം അല്ല )
    czcams.com/video/LLAsFOkSMKI/video.html
    ഇതാണ് ആ രവീന്ദ്രൻ മാഷ് വീഡിയോ

  • @dimensionsinternationalint1554

    Correct caption...ithrayum kadappadillathu oru field...

  • @bibyjambi933
    @bibyjambi933 Před 3 lety +18

    പാട്ട് സൂപ്പർ വ്യക്തി ജീവിതത്തിൽ കേട്ട കഥകളിൽ എല്ലാം യേശുദാസ് വൻ തോൽവിയാ..

    • @anithabs9501
      @anithabs9501 Před 3 lety +1

      വ്യക്തിജീവിതത്തിൽ ഇത്രയും കറകളഞ്ഞ ഏതെങ്കിലും സെലിബ്രിറ്റിയെ കാണിച്ചു തരാമോഡോ മലയാളീ?

    • @catwalk100
      @catwalk100 Před 3 lety

      വ്യക്തിജീവിതം മോശമല്ല പാ ട്ടുകൾ 25% എങ്കിലും പലർ ക്കും കിട്ടിയിരുന്നെങ്കിൽ മലയാളത്തിന് കുറക്കൂടി ന ല്ലഗാനങൾ ലഭിച്ചേനേ ? !!!

    • @anithabs9501
      @anithabs9501 Před 3 lety +1

      @@catwalk100 Das sir പാടിയതുകൊണ്ട് മാത്രമാണ് മലയാളിക്ക് ജീവിതം മുഴുവൻ ആസ്വദിക്കാനുള്ള ഗാനങ്ങൾ ലഭിച്ചത്. ഇപ്പോൾ അദ്ദേഹം മാറിനിൽക്കുകയല്ലേ. നല്ല നല്ല ഗാനങ്ങൾ പിറന്നു വീഴട്ടേ നമുക്ക് കേൾക്കാമല്ലോ 😊

    • @catwalk100
      @catwalk100 Před 3 lety +1

      @@anithabs9501 പാടിയത് കൊണ്ടുമാത്രമല്ല പഴയ ഗാ നങൾക് വരികളും പ്രസക്ത മാണ് പിന്നീട് മാറ്റം വന്നെങ്കി ലും ? !! ദാസ് ഇന്നുപാടിയാ ൽ ഹിറ്റാവുകയില്ല രചനാ ദോഷം തന്നെ മുഖൃം ? !!! ഹി ന്ദി ഗാനങ്ങൾ ഒന്നുരണ്ടെണ്ണ ത്തിലൊതുങ്ങി ? !! ഏറെ പാ ടിയെങ്കിലും ..? !!!

    • @anithabs9501
      @anithabs9501 Před 3 lety

      @@catwalk100 ദാസ് സാർ ഇപ്പോഴും ചെറുപ്പമായിരുന്നെങ്കിൽ അദ്ദേഹം പാടുന്ന ഏതു രചനയും ഹിറ്റ്‌ ആകും bro...

  • @sebastiantd4240
    @sebastiantd4240 Před 3 lety +25

    Flight repair ചെയ്യാൻ മരപണിക്കാരൻ പോകുന്നതു പോലെ .....yesudas എന്ന മഹാപ്രതിഭയെ ഈ കൊച്ചു കേരളത്തിൽ നിന്ന് ആര് എന്തൊക്കെ പറഞ്ഞാലും നിലനിൽക്കില്ല...... അതാണ് ആ super sonic aircraft.

    • @freethinker2559
      @freethinker2559 Před 3 lety +3

      Dear friends,
      Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. .
      It is a reality that I reveal since I am very close to some movie people who knew him very well..
      When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies ..
      He always backstab young singers when they come to movies to sing as freshers .
      This is your Dasettan

    • @josejacob8093
      @josejacob8093 Před 3 lety +1

      @@freethinker2559 I am hearing first time that he is a womaniser.
      When you talk about a person, you personally confirm before you pass dirty comments which tarnish the image of a Legend.

  • @jayaprakashthampuran6521
    @jayaprakashthampuran6521 Před 3 lety +27

    There are only two legends in Malayalam Filim Industry.One is Premnazir and other is Yesudas.

  • @pankajansurabhi
    @pankajansurabhi Před 3 lety +36

    Established ആയാൽ എല്ലാവരും അങ്ങനെ തന്നെ. താങ്കൾ ഇപ്പൊൾ മോഹൻലാലിനെ അല്ലെങ്കിൽ മമ്മൂട്ടി യെ വെച്ച് ഒരു പടം പിടിക്കൂ. അവരും വന്ന പോലെ ആയിരിക്കില്ല . Satellite right അങ്ങനെ പലതും അവർ ആവർ ആവശ്യപ്പെടും. താങ്കൾ സമ്മതിക്കില്ലേ... പിന്നെ ഇതൊക്കെ business ആണ്. യേശുദാസ് പാടിയാൽ ജനങ്ങൾ ഇഷ്ടപ്പെടും .ഭരതനും അത് അറിയാം
    യേശുദാസ് പാടിയാൽ സംഗീതം മോഷമായാലും lyrics മോശമായാ ലും
    നന്നായിരിക്കും.

    • @vineeshvdev8522
      @vineeshvdev8522 Před 3 lety +3

      Ithoke cinimayile ethu pattikum ariyam....yesudas ethu koothara music il padiyalum athu hit akum pinne..choriyum chirangumulla hijadakal chakum vare athu manthi kondirikumm....hoooo enthoru sugham....😂😂😂😂😂😂

  • @mehlinrose.k1995
    @mehlinrose.k1995 Před 3 lety +31

    ജയചന്ദ്ര൯ ..ഒരു സാധാരണ ഗായക൯ മാത്റമാണ്.യേശുദാസി൯െ്റ കാലഘട്ടത്തിൽ ഇത്റയു൦ പാട്ടുകൾ പാടാ൯ സാധിച്ചത് മഹാഭാഗൃ൦ എന്ന് കരുതുക.ഗന്ധ൪വ കാലഘട്ടത്തിൽ ജനിക്കാ൯ സാധിച്ചത് ഭാഗൃ൦.

    • @mallubrit6282
      @mallubrit6282 Před 3 lety +9

      ഓ പിന്നെ ..... നി ഒക്കെ അയാളെ ദൈവമായി ആരാധിച്ചു അടിമ ആയിട്ട് ഇരുന്നോ... എന്ന് പറഞ്ഞു ഇവിടെ ഉള്ള മലയാളികൾക്ക് അയാള് ഒരു മൈരും അല്ല... ജയചന്ദ്രന്റെ ശബ്ദത്തിന്റെ ഏഴ് അയലത്തെ അയാൾ ഇല്ല...... സ്വന്തം അനിയൻ റോബിൻ കടം മൂലം പുഴയിൽ ചാടി ആത്മഹത്യാ ചെയ്തിട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്തവൻ ആണ് ഇയാൾ.... നാറി...

    • @mehlinrose.k1995
      @mehlinrose.k1995 Před 3 lety +5

      നിന്നോട് ഒരു സതൃ൦ തുറന്നു പറയുന്നു. എ൯്റ ചെറുപ്പകാലത്ത് റേഡിയോ മാത്റമാണ് ഏകമാ൪ഗ൦. യേശുദാസി൯െറ ഗാനത്തിന് ശേഷ൦ ജയചന്ര൯ മാധുരി എന്നിവരുടെ പാട്ട് വരു൦പോൾ റേഡിയോ ഓഫ് ചെയ്യു൦....സ൦ഗീത൦ ആസ്വദിക്കാൻ ഉള്ളതാണ്.ഒരു സ്വര൦പോലു൦ പാടാത്ത പിന്നണി ഗായക൯.....ഒരു ഗായകന് മാധൂരൃമുള്ള ശബ്ദ൦ അനിവാരൃമാണ്.

    • @rajesh7776
      @rajesh7776 Před 3 lety +7

      യേശുദാസിന് കൊടുത്ത ചാൻസി നെറ പകുതി കൊടുത്തിരുന്നെങ്കിൽ യേശുദാസിന്റെ പത്തിരട്ടി പാടുന്ന ഗായകർ അന്നുണ്ടായിരുന്ന ഇവൻ വെറും ജാഡ തെണ്ടി

    • @jagadeepjl3446
      @jagadeepjl3446 Před 3 lety +8

      @@mallubrit6282
      ദാസേട്ടൻ വേറെ ലെവൽ.

    • @jagadeepjl3446
      @jagadeepjl3446 Před 3 lety +6

      @@rajesh7776
      പാടാൻ കഴിവുള്ളവന് അല്ലേ പാട്ട് കിട്ടൂ..
      വായിൽ പഴം വച്ച് പാടുന്ന ജയചന്ദ്രൻ എവിടെ, ദാസേട്ടൻ എവിടെ ?????

  • @axiomservice
    @axiomservice Před 3 lety +2

    Sir
    You r saying truth
    But I love spb

  • @draranoop3696
    @draranoop3696 Před 3 lety +48

    സിനിമ വിജയിക്കണം പാട്ട് വിജയിക്കണം എങ്കിൽ യേശുദാസ് ന്റെ ശബ്ദം വേണം. അപ്പൊ അയാളുടെ demand അംഗീകരിക്കേണ്ടി വരും.. ഈ ഭാരതന്റെ അമരം സിനിമയിൽ ഒക്കെ അങ്ങേര് വേറെ ആളെ കൊണ്ട് പാടിക്കാത്ത എന്താ. പാട്ട് വിജയിക്കില്ല. അത് തന്നെ... ഒന്ന് പോടോ... യേശുദാസ് 80 കഴിഞ്ഞപ്പോ കുറ്റം പറഞ്ഞു വന്നിരിക്കുന്നു..10 വർഷം മുൻപേ പറയാത്തത് എന്താ.. ഈ കാര്യങ്ങൾ ഒക്കെ.. ചുമ്മാ യൂട്യൂബിൽ views കൂട്ടാൻ പരിപാടിയുമായി ഇറങ്ങിയേക്കുന്നു..🤣🤣

    • @freethinker2559
      @freethinker2559 Před 3 lety

      Dear friends,
      Yesudas is an excellent singer but he is not a good human being. People who knew him very well long time always tell about his all kind of bad habits and bad behavior. .
      It is a reality that I reveal since I am very close to some movie people who knew him very well..
      When he visit movie shooting sites , he need every day different woman . There are production managers who arrange this for him, otherwise he will not sing for their movies ..
      He always backstab young singers when they come to movies to sing as freshers .
      This is your Dasettan

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 3 lety +1

      ഗായകൻ എന്ന നിലയിൽ യേശുദാസ് മഹാൻ ആണ്. അയാളുടവ്യക്തി ജീവിതം എല്ലാവർക്കും ഇഷ്ട്ടമായികൊള്ളണമില്ല

    • @draranoop3696
      @draranoop3696 Před 3 lety +3

      സ്വഭാവം നോക്കി ആണെങ്കിൽ ഇവിടെ ആരുടെയും സിനിമ കാണാനോ പാട്ട് കേൾക്കാനോ പറ്റില്ല 😂

    • @latheeshmk
      @latheeshmk Před 3 lety +2

      ഇനി മുതൽ മലയാളികൾക്ക് ചില വി ന് പൈസ കൊടുക്കണം എന്ന് ആവശ്യപ്പെട്ടാലോ "കുറച്ച് സ്വഭാവ സർട്ടിഫിക്കറ്റ് ദാനക്കാർ വന്നിരിക്കുന്നു

    • @draranoop3696
      @draranoop3696 Před 3 lety

      @@freethinker2559 പിന്നെ എങ്ങനെ ആണ് MG.ശ്രീകുമാർ, ജയചന്ദ്രൻ, വേണുഗോപാൽ തുടങ്ങിയ singers കൂടുതൽ പാട്ടുകൾ പാടിയത്? അത് യേശുദാസിന്റെ കാലത്ത് തന്നെ അല്ലേ? യേശുദാസിനെ അനുകരിച്ചവർ out ആയി. അല്ലാതെ സ്വന്തം ശൈലിയിൽ പാടിയവർ രക്ഷപെട്ടു. അതാണ്‌ കാര്യം..

  • @kvsurdas
    @kvsurdas Před 3 lety +12

    ഭരതനും ദാസേട്ടനുമായി എന്താണ് താരതമ്യം...
    ഒരെണ്ണം വെറുമൊരു കള്ളുകുടിയൻ...എല്ലാവരെയും പുച്ചിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു മനുഷ്യൻ...
    മറ്റതു സംഗീതത്തിന് വേണ്ടി ജീവിതം അർപ്പിച്ച ഒരു മഹാനായ ഗായകൻ....അതും കള്ള് കുടിക്കുന്നത് കണ്ടുകൂടാത്ത ഒരു മനുഷ്യൻ..
    തമ്മിൽ ചേരാത്തത് സ്വാഭാവികം...!

    • @catwalk100
      @catwalk100 Před 3 lety

      ദാസ് കള്ളുകുടി നിർത്തിയ വനല്ലേ ? ഭരതൻ നിലനിർ ത്തിയവനും ? !!!😆😂🤣

    • @bc101home
      @bc101home Před 2 lety

      There are many singers now equally good as Yesudas..But they are not getting recognition. Jayachandran always maintained quality as in personality and humility also.🙏

  • @writersfans8291
    @writersfans8291 Před 3 lety +4

    ദാസേട്ടൻ മാന്യതയുടെ കുപ്പായം അണിഞ്ഞു എങ്കിൽ ഏതൊരു മലയാളിയെക്കാളും ആ കുപ്പായം അണിയുവാൻ യോഗ്യനാണ് അതിൽ താങ്കൾക്ക് വിഷമം വേണ്ട പാ ട്ടുപാടുന്നത്പാടുന്നത് അദ്ദേഹത്തിന്റെ ജോലിയാണ് കാശുവാങ്ങിയെങ്കിൽ അതിൽ തെറ്റ്‌ കാണാനില്ല ജോലി ചെയ്താൽ കൂലിവാങ്ങണം. ഏത് മഹാനായ കലാകാരനാണെങ്കിലും കള്ളുകുടിച്ച് മറ്റുള്ളവരുടെ തോളിൽ കയറിയാൽ പ്രതികരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവർക്കുമുണ്ട്. യേശുദാസിന്റെ കാര്യം പറഞ്ഞതുകൊണ്ടാണല്ലോ ഈ വീഡിയോപൊതുജനങ്ങൾ കാണുന്നത് തന്ത ഉള്ളവർക്കേ ആവാക്കിന്റെ അർത്ഥം അറിയൂ അല്ലാത്തവർ സ്വന്തം കുറവ് മറയ്ക്കാൻ മറ്റുള്ളവരെ തന്തയ്ക്ക് വിളിച്ചു സമാധാനിക്കും എന്തായാലും നടക്കട്ടെ 🙏

    • @Subahallh
      @Subahallh Před 3 lety

      ദാസന്റെ തന്ത ആരെന്നു ദാസനും പോലും അറിയില്ല കാരണം ചാക്കോ പറയന് അതൊക്കവല്ല്യ ദൂര മായിരുന്നു ഒന്ന് പോടെ പോടെ ഈസ്റ്റ് മാനേ പോലുള്ള ഒരുപാട് സംവിധായാകരുടെ അനുഭവം ഒരുപാട് ഉണ്ട് അതൊക്കെ ഈ കൊന്തർവന്റെ പ്രഷ്ട്ടം ചുമക്കുന്ന കഴുത കൾക്ക് അറിയില്ലല്ലോ കാരണം സംഗീതം കടല് പോലെ യല്ലേ ദാസപ്പൻ അതിലെ ഒരു ഇത്തിൾ കണ്ണിയുഉം...ചവിട്ടി തേച്ചത് ഇഇ ദാസപ്പൻ സ്വന്തം അനിയൻ മാർക്കൊസ് ചേട്ടന്റെ നെഞ്ചിൽ തന്നെ ആണ് ആദ്യം അത് കഴിഞ്ഞു പുതിയ കലാകാരന്മാരുടെ നെഞ്ചിലും ഇപ്പോൾ അമേരിക്കയിൽ മുട്ടയിട്ട് മാതൃരാജ്യമാക്കി മുട്ട ക്ക് അട യിരിക്കുന്നു

  • @jebinjames9593
    @jebinjames9593 Před 3 lety +1

    Hollywood ൽ ഒക്കെ പലപ്പോഴും നേരെ തിരിച്ചാണ് Dwayne Johnson ഒക്കെ ആദ്യ കാലത്ത് വെറും ഒരു wrestler ആയിരുന്നപ്പോൾ വളരെ അഹങ്കാരിയും ജാഡയുമായിരുന്നു പക്ഷെ ഇപ്പോൾ മുൻനിര നായകനും അതിസമ്പന്നനുമായതോടെ വളരെ മാന്യനും നൻമയുള്ളവനുമായി . അതുപോലെ തന്നെ Mark Wahlberg , Robert Downey Jr ഒക്കെ തുടക്കകാല ത്തെ വെച്ചു ഇപ്പോൾ വളരെ നല്ല മനുഷ്യരാണ് . നമ്മുടെ നാട്ടിൽ മാത്രമെന്താ സ്ഥാനവും സമ്പത്തും കൂടുമ്പോൾ ആളുകളുടെ സ്വഭാവം negative ആവുന്നത്. വിജയ് , വിക്രം അത് പോലെ കുറച്ച് നല്ല വ്യക്തികൾ ഉണ്ട് .

    • @sabujoseph763
      @sabujoseph763 Před 3 lety +1

      MOHANLAL♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @jebinjames9593
      @jebinjames9593 Před 3 lety

      @@sabujoseph763 yes, വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതല്ലെ അപ്പോൾ അദ്ദേഹത്തിനു അത്ര പക്വത ഇല്ലായിരുന്നു. പിന്നീട് ജീവിതം പഠിച്ചപ്പോൾ ഏല്ലാരോടും നല്ല പെരുമാറ്റമാണ്

  • @shyam7535
    @shyam7535 Před 3 lety +6

    സിനിമ അങ്ങനെ തന്നെയാണ് അഥവാ സിനിമക്കാർ.അവിടെ അതിനൊപ്പം തരാതരം പോലെ ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും നിവർന്നും കളിക്കാനറിയാവുന്നവർ നേടും. അല്ലാത്തവർ തകർന്നടിയും.

  • @arks_pace
    @arks_pace Před 3 lety +12

    എന്ന് ഒരു പഴയകാല ചൊറിയൻ..

  • @pkp7086
    @pkp7086 Před 3 lety +21

    അല്ല ഇത് കുറെ നാൾ മുൻ മ്പ്
    കണ്ടിരുന്നു. ഇന്ന് വീണ്ടും Upload
    ചെയ്തിരിക്കുന്നു. എന്താ നിങ്ങക്ക് യേശുദാസ്സിനോട് വ്യക്തി വൈരാഗ്യം വല്ലതുമുണ്ടോ...? അയാൾക്ക് Dimand
    ഉണ്ടായപ്പോൾ പുള്ളിക്കാരൻ അത് ഉപയോഗിച്ച് , നിങ്ങളായാലും അങ്ങനെയേ ... ചെയ്യൂ.എന്താ ശരിയല്ലേ....?
    നിങ്ങൾ എത്ര താഴ്ത്തികെട്ടാൻ ശ്രമിച്ചാലും അദ്ദേഹവും ആ ശബ്ദമാധുര്യമായ പാട്ടുകളും ഒരു പിടി മുന്നിൽ തന്നെ നിൽക്കും?

    • @NewsglobeTV
      @NewsglobeTV  Před 3 lety

      This is new

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +2

      യേശുദാസ് ഒരുപാട് പേരുടെ കരിയർ നശിപ്പിച്ചിട്ടുണ്ട്

    • @sreeramchandran8516
      @sreeramchandran8516 Před 3 lety

      @@flyingafrinak6958 arude..

    • @jagadeepjl3446
      @jagadeepjl3446 Před 3 lety +5

      @@flyingafrinak6958
      നശിപ്പിച്ചില്ലായിരുന്നു എങ്കിൽ അവർ 80,000 പാട്ട് പാടി 8 ദേശീയ അവാർഡും, 48 സ്റ്റേറ്റ് അവാർഡും പത്മ വിഭൂഷണും ഒക്കെ നേടിയേനെ...

    • @mehlinrose.k1995
      @mehlinrose.k1995 Před 3 lety +9

      @@flyingafrinak6958 പാടുക എന്നത് മാസ൦ സാലറി കിട്ടുന്ന സ൪ക്കാ൪ ജോലിയല്ല.പാടാനുള്ള കഴിവാണ് മുഖൃ൦....ആ കഴിവ് കൂടുതൽ ഉള്ള ആൾ ഒന്നാമത് വരു൦. യേശുദാസിനാൽ നശിപ്പിക്കപ്പെട്ട ഗായക൪ ഒന്ന് ആത്മ പരിശോധന നടത്തുക ,സ്വന്ത൦ മനസാക്ഷിയോട്.ഏറ്റവു൦ മനോഹരമായ ശബ്ദത്തിന് ഉടമയാണ് യേശുദാസ്.അതിനെ മറികടക്കാ൯ സാധിച്ചാൽ ....വിജയിക്കാ൦.

  • @sasidharanp2198
    @sasidharanp2198 Před 3 lety +8

    യേശുദാസ് എന്ന മഹാത്ഭുതം ഈ ഭൂമിദേവിയുടെ തൊടുകുറിയാണ്...

  • @hariparavoor566
    @hariparavoor566 Před 3 lety +22

    അതിനുശേഷം യേശുദാസ് ചാൻസ് ഇല്ലാതെ തകർന്നുപോയി! ഒന്നുപോ ആശാനേ!

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +35

    Ys വയലാർനെ പാര വെച്ചവൻ ആണ് യേശുദാസ് അങ്ങനെ ഒരുപാട് പേരുടെ പ്രാക്ക് ഉണ്ട്

    • @anithabs9501
      @anithabs9501 Před 3 lety +3

      @GOPAKUMAR T ഇങ്ങനെയൊക്കെ തട്ടിവിടാൻ ലേശമെങ്കിലും ഉളുപ്പ്?

    • @anithabs9501
      @anithabs9501 Před 3 lety +3

      അതുകൊണ്ട് അദ്ദേഹം ഇപ്പോൾ പട്ടിണിയിലും ദുരിതത്തിലുമാണെന്നാണ് കേൾക്കുന്നത്. ലേശം കഞ്ഞി?

    • @annievarghese6
      @annievarghese6 Před 3 lety +2

      @@anithabs9501 ദാസേട്ടൻവയലാറിനെഎന്തചെയ്തന്നാണ്ഈമഹാൻപറയുന്നത്.വയലാർ തികഞ്ഞമദ്യപാനീയായീരുന്നു.യേശുദാസ് വയലാറിനെമൂലക്കിരോത്തെയെന്ന്വയലാറിൻെമകൻപോലുംപറയില്ല.ഇവർക്കല്ലാംദാസേട്ടനോട്കടുത്ത അസൂയയാണ്.ഭരതൻെഎല്ലാപടങ്ങളിലുംഅമരംവരെയുള്ളസിനിമകളിൽദാസേട്ടനാണ്പിടിയത്.ഈകിളവൻനക്കാപിച്ചക്ക്വേണ്പറഞ്ഞത്പീന്നെയുംപറഞുകൊണ്ടിരീക്കുന്നു.

    • @annievarghese6
      @annievarghese6 Před 3 lety +4

      യേശുദാസ് നാലുവർഷംപിന്നണിപാടാതെതരംഗിണിക്കൂവോണ്ടിമാത്രംപാടിമാറിനിന്നല്ലോ.അപ്പോൾ മറ്റുമഹാഗായകർ എവിയായിരുന്നു.സംവിധായകരും.നിർമ്മാതാവും. എച്ച്.എം.വി.പോലുള്ള കബനികാരുമാണ്ഗായകനെതീരുമാനിക്കുന്നത്.അവർക്ക് യേശുദാസിന്റെശബ്ദംവേണമായിരുന്നു.നിങ്ങൾതമിഴ്.തെലുങ്ക്‌.കന്നഡ.സിനിമാ കാരോടുകുടെപറയണം.യേശൂദാസിനെയുംമകനെയുംകൊണ്ട്പാടിക്കരുതെന്ന്.അദ്ദേഹംഒരുക്രിസ്ത്യാനിയായതുകൊണ്ട്ഇത്രയുംഉയരങ്ങളിൽ എത്തിയതിന്റെകടുത്ത അസൂയ.ഇനിഒന്നുംചെയാൻപറ്റില്ല.അസൂയക്കാർ എല്ലാവരും കൂടിഇരുന്ന്.കള്ളവുംപരദൂഷണവുംപറയുകയല്ലാതെ.

    • @annievarghese6
      @annievarghese6 Před 3 lety +2

      @GOPAKUMAR T ഏത്സംഗീപസംവിധായകരെയും.ഗാനരചയിതാക്കളെയുമാണ്ദാസേട്ടൻദ്രോഹിചത്.രണ്ടിയിരത്തിഇരുപത്തൊന്നിൽ ഇറങ്ങിയ.ഒരുനാടൻപ്രേമംഎന്നസിനിമയിൽ.കൈതപ്രം തിരുമേനിഎഴുതിമോഹൻസിതാരസ സംഗീതംനൽകിയ.രാമാഎന്നുതുടങ്ങുന്നപാട്ട്സൂപ്പർ.നിങ്ങൾക്ക്ദാസേട്ടനെഇഷ്ടമില്ലെൻകിൽപാട്ട്കേൾക്കണ്ടാ.കള്ളംപ്രചരിപ്പിക്കാൻനോക്കണ്ട.

  • @pauljose9103
    @pauljose9103 Před 3 lety +13

    തുടരണമെന്നില്ല. ഈ വിഷയവുമായി നേരത്തെ ഒരു വീഡിയോ കണ്ടതാണ്

  • @shyjushyju1604
    @shyjushyju1604 Před 3 lety +3

    Yesudas ganagandharvan

  • @irshadplaylist
    @irshadplaylist Před 3 lety +1

    Mooper egane eannonum ivde vishayalla .. moopere paat .. 🔥🔥

  • @ganeshancp4225
    @ganeshancp4225 Před 2 lety +2

    ഇങ്ങനെ കണ്ടവരെ പറ്റി കുറ്റം പറയാതെ തങ്ങളുടേതായ സ്വന്തം എന്തങ്കിലും ഉണ്ടങ്കിൽ പറയൂ മിസ്റ്റർ പുഷ്‌കരൻ ചേട്ടാ

  • @sreeramchandran8516
    @sreeramchandran8516 Před 3 lety +4

    SEMMANGUDI, CHEMBAI, MADHURAI SWAMI, KALYANASUNDARAM ENNIVARUDE PRADHANA SISHYANANU YESUDAS... CINEMAYIL G. DEVARAJAN, V. DAKSHINAMURTHI BABURAJ, RAGHAVANMASTER, ARJUNAN, MS VISWANADHAN, RAVINDRAN, JOHNSON, ELAYARAJA, AR RAHMAN, RAVINDRAJAYIN, SALIL CHOUDHARI... LIST APOORNAM..
    ORU LAKSHATHIL THAZHE PATUKAL PADI... MAHAPRATHIBHAYAYA GANAGANDHARVAN... BHARATHANU AYALUDE CHERUPPINTE VILA POLUMILLA.

  • @johnsonpeter1353
    @johnsonpeter1353 Před 3 lety +6

    തലകെട്ടു കലക്കി!!

  • @bhagyaraj1509
    @bhagyaraj1509 Před 3 lety +4

    എല്ലാരും മനുഷ്യർ ആണ് കുറ്റങ്ങളും കുറവുകളും ഉണ്ടാകും.

    • @indian6346
      @indian6346 Před 3 lety

      എല്ലാവർക്കും ഉണ്ടാകാം.പക്ഷേ യേശുദാസിനു പാടില്ല. കാരണം എല്ലാവരേയു പോലല്ല യേശുദാസ്.ഒരു കാലത്ത് പാട്ടിലെ ദൈവിക പരിവേഷം ഉണ്ടായിരുന്ന ആളാണ് ഈ മനുഷ്യൻ.

  • @mjsebastian2222
    @mjsebastian2222 Před rokem

    എല്ലാവരും അങ്ങനെയാണ് വളർന്നുവരുമ്പോൾ എല്ലാവർക്കും മാറ്റം വരും അത് കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ് മനുഷ്യനല്ലേ ചെറിയ ചെറിയ തെറ്റുകൾ വരും പിന്നെ ഞാൻ എന്നൊരു ഭാവം ഉണ്ടെങ്കിലേ ഉത്തരവാദിത്വബോധം ഉണ്ടാവൂ ആ ഉത്തരവാദിത്വബോധം ദാസേട്ടന്റെ എല്ലാ സോങ്ങിലും ഉണ്ട് നിങ്ങളും അങ്ങനെയല്ലേ

  • @alpinemystery1102
    @alpinemystery1102 Před 3 lety +3

    Kuttikalathu theatril cinema kanumbol Antony Eastman annu peru screenil kanditindu.
    A manushayn thanne anu eppol e vedioyil kanunnathu annu aryilla.Anthayalum onne chothikanullu eppol varumanum
    ellathathu kondanu e paniku erangiyirikunnathu.
    Oru karyium kody paranju nirthatte.
    Akedesham 50 varshathinu mumbu njan 7th
    classil padikummbol oru divasam ante adthu erikunna ante kootukaran
    annodu paranju yesudasinte peru ayyapadas annaki mati annu.
    Annu aniku andhu kondanu kootukaran angine paranjathu annu manasilayilla.
    Sree Yesdas pinneedu palaposhum crusikapedunnathu kandappolanu ante kootukaran 50 varsham munmbu paranjathinte pinnile chethovikaram anthanu annu.
    Adheham anthengilum
    tettu cheythathayi arivilla.
    Adhethinte pithav sree Agustin kunjkunj bhavavatharum
    nalla manushayn ayirinnu.
    Njan adhehathinte natukaran anu

  • @ncnc1882
    @ncnc1882 Před 3 lety +5

    Yesu das... Enganeyano.. Negative or positive athu ayalude character aanu...
    Ayalude pattallea eshtapedendathu...

  • @Subahallh
    @Subahallh Před 3 lety

    ആദരാജ്ഞലികൾ ചേട്ടാ real'love❣️

    • @NewsglobeTV
      @NewsglobeTV  Před 3 lety

      🙏

    • @Subahallh
      @Subahallh Před 3 lety

      @@NewsglobeTV എന്തോ സ്ഥിരം പ്രേക്ഷ കനാ ഞാൻ ഇദ്ദേഹത്തിന്റെ എടാ എന്നുള്ള വിളി അവൻ എന്നൊക്കെ ഇത്ര അധികാരത്തിൽ വിളിക്കുന്നതിൽ ഒരു ഗുരു സ്ഥാനം പോലെ തോന്നും അത് ഒരു സ്‌നേഹമാണ്.... 😥

  • @MoonMoon-000
    @MoonMoon-000 Před 3 lety +4

    അവതരിപ്പിച്ചത് കുറെ ഒക്കെ വെറും തള്ളല്ലെ മാഷേ.....
    *കാതോട് കാതോരം* എന്ന സിനിമയിൽ *ദേവദൂദർപാടി* എന്ന ഗാനം യേശുദാസും ലെതികയും ചേർന്ന് കൊറാസോട് കൂടി ഒരു group song പോലെ അല്ലേ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്... പിന്നെ *ലല്ലല്ല* കട് ചെയ്യിപ്പിച്ചു എന്നൊക്കെ പറയുന്നത് യേശു ദാസിനെ ഇകഴ്ത്തി കാട്ടുവാൻ ഉള്ള ഒരു ശ്രമം അല്ലേ....

  • @hussier5hussier582
    @hussier5hussier582 Před 3 lety +4

    Mattullavare kurich kuttavum paradooshanavum parayaruth pls

  • @sharafudheenmookkuthalashe4484

    ടിപി ശാസ്തമംഗലം, ആയിരൂർ രാമനാദ് തുടങ്ങിആളുകൾ യേശുദാസ്നേ കുറിച്ച് ഒരു വീക്കിലിയിൽ എഴുതിയത് വായിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്,
    വയലാറിന്റെ കുടുംബത്തേ സഹായിക്കാൻ എന്ന പേരിൽ ഒരു ഗാനമേള നടത്തി ഒരു രൂപ പോലും ആ കുടുംബത്തിനു കൊടുത്തില്ല എന്നൊരു ആക്ഷേപം ആക്കൂട്ടത്തിൽ ഒന്ന്‌ മാത്രം

  • @unni2732
    @unni2732 Před 3 lety

    Seems true....

  • @Max-dy4nh
    @Max-dy4nh Před 3 lety +3

    ചെകുത്താന് ഗന്ധർവ്വന്റെ സ്വരം... അതാണ്‌ കാശു ദാസ്.. ഇങ്ങനെ ഒരു എരപ്പാളി കേരളത്തിൽ വേറെയില്ല...!!

    • @ismailpsps430
      @ismailpsps430 Před 3 lety +1

      കൊറോണ വന്നതിന്റെ ഹാങ്ങോവറിലാ., ചിരിക്കാൻ വയ്യ 😔

  • @mohanachandran758
    @mohanachandran758 Před 3 lety +6

    അയാൾ... ഇയാൾ... എല്ലാപേരും പരസ്പരം ബഹുമാനിക്കുന്നതല്ലേ നല്ലത്. പണത്തെ ഒരിക്കലും ഭരിക്കാനും ഭരിക്കപ്പെടാനും അനുവദിക്കരുത്. നമ്മൾ യേശുദാസിലുള്ള കലാകാരനെ യേശുദാസ് എന്ന വ്യക്തിയിൽ നിന്നും വേറിട്ടുകാണാൻ ശ്രമിക്കുക. വ്യക്തിപരമായി കുറ്റവും കുറവും എല്ലാമനുഷ്യർക്കുമുണ്ട്.

  • @bassharsharqi7594
    @bassharsharqi7594 Před 3 lety +16

    ജോൺസൺ , ഔസേപ്പച്ചൻ രവീന്ദ്രൻ ഇവരുടെ സംഗത ജീവിതത്തിന്റെ വഴിത്തിരിവിൽ പി.ജയചന്ദ്രന് വലിയ പങ്കാണ് ഒരു പക്ഷ യേശുദാസിനേക്കാൾ പക്ഷേ അവരൊന്നും ജയേട്ടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല

    • @jenharjennu2258
      @jenharjennu2258 Před 3 lety

      Ousepachan?

    • @abdulsalampa2348
      @abdulsalampa2348 Před 3 lety +6

      രവീന്ദ്രൻ മാഷിന് ആദ്യമായ് അവസരം വേടിച്ച് കൊടുത്തത് ദാസേട്ടൻ ആണ്, പിന്നെ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ പാടി ഫലിപ്പിക്കാൻ ദാസേട്ടനേ കഴിയൂ. ജയേട്ടനും നല്ല ഗാനങ്ങൾ മാഷ് കൊടുത്തിട്ടുണ്ട്. പിന്നെയൊക്കെ സിനിമക്കുള്ളിലെ കാര്യങ്ങളാണ് അവർക്ക് പറ്റിയ ആളുകൾക്കേ അവർ കൊടുക്കു.

    • @santhoshar9836
      @santhoshar9836 Před 3 lety +2

      @@abdulsalampa2348 രവീന്ദ്രൻ മാഷേ സിനിമയിലെ പലരെയും പരിചയപെടുത്തിയത് ജയചന്ദ്രൻ ആണെന്ന് കേട്ടിട്ടുണ്ട്. കൂടാതെ ചാൻസ് തേടി നടക്കുന്ന കാലത്ത് കുറെ നാൾ ജയചന്ദ്രൻ ആണ് തന്റെ കൂടെ സ്വാമിസ് ലോഡ്ജിൽ താമസിപ്പിച്ചത്. അതിന്റെ നന്ദി യൊന്നും രവീന്ദ്രൻ തിരിച്ചു കാണിച്ചില്ല. അതിനെ കുറിച്ച് പിൽക്കാലത്തു രവീന്ദ്രന് പശ്ചാ താപം ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഔസെപ്പച്ചന്റെ സ്ഥിതിയും ഇതു തന്നെ. കുറച്ചെങ്കിലും നല്ല പാട്ടുകൾ ജയചന്ദ്രന് കൊടുക്കാൻ ശ്രമിച്ചത് ജോൺസൺ ആണ്

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 Před 2 lety +2

      ജയേട്ടൻ നല്ല പാട്ടുകാരനാണ്. പക്ഷേ ഹമ്മിംഗ് . സ്വരശുദ്ധി, ദീർഘനേരം ശ്വാസം പിടിച്ച് പാടാനുള്ള കഴിവ്, ശാസ്ത്രീയ സംഗീതം, കർണ്ണാട ക സംഗീതം, തുടങ്ങി നിരവധി ഗുണ ഗണങ്ങൾ ദാസേട്ടനുണ്ട്. മാത്രമല്ല മനുഷ്യമനസ്സിനെ വിവിധ വികാരങ്ങൾക്ക് അടിമപ്പെടുത്താൻ ഗന്ധർവ്വന്മാത്രമേ കഴിയൂ... അതുകൊണ്ടാണ് സംഗീത സംവി ധായകർ ദാസേട്ടനെ മാത്രം തിരഞ്ഞെടുത്തത്.

  • @ramanikrishnan4087
    @ramanikrishnan4087 Před 3 lety

    Ithinu sakshiyaya arengilumundo? Lalitha chechi undo?

  • @josephmx5937
    @josephmx5937 Před rokem

    ദാസേട്ടനെ കുറ്റം പറഞ്ഞവരും , കേൾക്കുന്നവരും, അതിൽ സായൂജ്യമടയുന്നവരും, ആ ഗന്ധർവ്വനെ വ്യക്തിപരമായി അറിയാത്തവർ ആണ്. ഞാൻ തൊട്ടറിഞ്ഞ ദാസേട്ടൻ നിങ്ങൾ പറയുന്ന ആളല്ല. ആ മനസ്സും അതിലെ വേദനകളും ആരും മനസ്സിലാക്കിയിട്ടില്ല.

  • @georgecherian4331
    @georgecherian4331 Před 3 lety

    Some people are like this. When they realised that they don't have any relevance, they will try to get some attention like this. I never heard about this fellow so far...

  • @vishnumaayasaameenamaha4415

    Welldon yeshudas ... Your correct

  • @jaganat3333
    @jaganat3333 Před 3 lety +2

    എല്ലാ ഫീല്‍ഡ് -ഉം അങ്ങനെ അല്ലെ ....സിനിമ മാത്രം അല്ല

  • @balagopalanbalagopalan5336

    യേശുദാസിനും, ജയചന്ദ്രനും പകരക്കാരെ കൊണ്ടുവരാം എന്നുള്ളത് വെറും വ്യാമോഹം മാത്രം . അങ്ങനെ വന്ന രണ്ടാളുകളാണ് ശ്രീക്കുട്ടനും , വേണുഗോപാലും . കുറെ നല്ല പാട്ടുകൾ പാടി നശിപ്പിച്ചതല്ലാതെ അവരെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ല .

    • @Skktm83
      @Skktm83 Před 3 lety +1

      Ethra nalla nalla pattukala avammaru kekkan kollathakkiyathu

    • @renjurenju299
      @renjurenju299 Před 3 lety

      ഹ ഹ

  • @jayakrishnanjayakrishnan2978

    ദാസേട്ടൻ്റെ ശാസ്ത്രിയ സംഗീതം കച്ചേരി ഹിന്ദുസ്ഥ>നി ഏതും പാടും ന്യൂ ജനറേഷൻ ഇത്രയൊന്നും പാടില്ല

    • @karaoke8230
      @karaoke8230 Před 3 lety +5

      New gen pillere vech compare cheyth dasettane apamaniknno

    • @afzalafsu5631
      @afzalafsu5631 Před 3 lety

      എന്നിട്ട് മൂപ്പർ എവിടെ.

    • @karaoke8230
      @karaoke8230 Před 3 lety +2

      @@afzalafsu5631 muuppark prayam ipo 81 ayi.

    • @soundofbamboo2269
      @soundofbamboo2269 Před 3 lety +1

      അഭിജിത് കൊല്ലം എന്ന കലാകാരന്റെ വളർച്ചക്ക് തടസ്സം ഉണ്ടാക്കി .. മകന് അവാർഡ് കിട്ടാൻ വേണ്ടി .. കളിച്ച കളികളും പ്രശസ്തമാണ്.. .. യേശുദാസ് സ്റ്റുഡിയ്യോയിൽ പല ടേക്ക് പാടിയ പല സോങ്ങും കുട്ടികൾ 10 വയസുള്ള കുട്ടികൾ ഒറ്റ ടെക്കിൽ സ്റ്റേജിൽ പാടുന്നത്...... അത് കാണാനും അംഗീകരിക്കാനും സാധിക്കുന്നില്ലന്ന് തോന്നുന്നു..

    • @karaoke8230
      @karaoke8230 Před 3 lety +1

      @@soundofbamboo2269 Swanthamayi oru style undenkile playback industryil valaru. Allathe ardelum style anukarikkan sramichal valarulla. Athin udaharanam anu Madhu balakrishnan, Sudheep, Abhijith kollam, Shine Kumar perumbavoor, Vilsvaraj, Ratheesh kanhangad, Pandalam Balan angane etra etra alkaran dasettane pole padan sramikkunnath. Dasettan paadunna kalaghattathil thanne alle Mg Sreekumarum jayachandranum valarnnath. Athin kaaranam avark avardethaya style undayirunnu

  • @ajeshsarang81youtube
    @ajeshsarang81youtube Před 3 lety +1

    പണ്ടാരം.. കോംപ്രമൈസ് ആയത് എങ്ങനാണ്..
    കാതോട് കാതോരത്തിൽ ദാസേട്ടൻ തന്നെ പാടിയല്ലോ..?
    അത് കഴിഞ്ഞുള്ള എല്ലാ ഭരതൻ പടങ്ങളിലും അദ്ദേഹം പാടിയില്ലേ??🤔🤔

  • @aimemichel5062
    @aimemichel5062 Před 3 lety

    Chetta Das

  • @laliyohannan8839
    @laliyohannan8839 Před 3 lety +4

    വളരെ കഷ്ട പെട്ടെരൂ മനൂഷൃനാണ് ദാസാർ പൂള്ളിപാടിയതിന്റെ പ്രധിഫലമാണ് പണം പൊയി പണിനൊക്ക് 81,വയസിലൂം കൂറ്റം പറയൂന്നൂ നല്ലതു പറ നന്മ വരും

    • @sabukp6278
      @sabukp6278 Před 3 lety +1

      Das ne patti parayan nallathu onnum illa

  • @jopanachi606
    @jopanachi606 Před 3 lety +1

    Why do people call you Eastman Antony, is it because you dye your hair in technique color?

  • @scm50able
    @scm50able Před 3 lety

    Looks like it is incomplete.

  • @ramanikrishnan4087
    @ramanikrishnan4087 Před 3 lety +2

    Mammootty, Mohan Lal, Dileep ellavarum Vanna kalathe mathiri aano? 85 nu munpe yesudas Gandandharvanayi

  • @shameermisri9687
    @shameermisri9687 Před 3 lety +6

    എന്താ രാമേന്ദ്രാ പ്രസ് നം

  • @AnilKumar-pi1iw
    @AnilKumar-pi1iw Před 3 lety

    👍👍

  • @xb-2097
    @xb-2097 Před 3 lety +2

    Pulliye kandal Interstellar le professor Brand ne pole ille???

  • @asainaranchachavidi6398
    @asainaranchachavidi6398 Před 3 lety +2

    ഒരു കലാകാരനായാൽ അയാളുടെ കലയേയാണ് അംഗീകരിക്കേണ്ടത് ആ നിലക്ക് ദാസേട്ടൻ ശരിയാണ് = പക്ഷെ ഞാനിങ്ങനെയൊക്കെയാണ് അതിനിഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതി എന്ന് പറയാതെ പറയുന്ന ദുശ്ശാട്ട്യമാണ് അസഹനീയം

  • @joycr9083
    @joycr9083 Před 3 lety +10

    ദാസ് സാറിനോട് ഇത്രയധികം അസൂയയോ? ആ പേര് ഉച്ചരിക്കാൻ പോലും നമ്മൾ യോഗ്യരല്ല. ഭാരതനെക്കുറിച്ച് എല്ലാവർക്കും അറിയാം. അദ്ദേഹത്തിനില്ലാത്ത ദു :ശീലം എന്താ ഉള്ളത്. വെറുതെ നല്ലവരെക്കുറിച്ച് ഇങ്ങനെ ആരോപണം ഉന്നയിക്കല്ലേ.

    • @MrParappallil
      @MrParappallil Před 3 lety +2

      നീ പോയി യേശുദാസിന് ഉമ്മ വയ്ക്കടാ.

    • @joycr9083
      @joycr9083 Před 3 lety +2

      @@MrParappallil ഒന്നു പോടാ നാറീ.

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +1

      യേശുദാസ് അത്ര മാന്യൻ ഒന്നും അല്ല. എത്രയോ പ്രാവശ്യം അയാളുടെ സ്വഭാവം നമ്മൾ കണ്ടതാണ്

    • @joycr9083
      @joycr9083 Před 3 lety +4

      @@flyingafrinak6958 അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം കേൾക്കുക. സിനിമക്കാരിൽ ആരാണ് തികഞ്ഞ മാന്യന്മാർ?

    • @nadheerkuttyali5232
      @nadheerkuttyali5232 Před 3 lety +8

      യേശുദാസ് പാടും പൈസയുണ്ടാക്കും അടിച്ചുപൊളിച്ചു ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ ഭാര്യയും മക്കളും ഒത്തു ജീവിക്കും. നീയൊക്കെ ഇതും പറഞ്ഞു എന്തിനു വഴക്കിടണം. പോയി വല്ല ജോലിയും എടുത്തു നിന്റെയൊക്കെ കുടുംബത്തെ പോറ്റാൻ നോക്ക്. പാഴ് ജന്മങ്ങൾ

  • @shavlogs7353
    @shavlogs7353 Před 3 lety +16

    ആരും മോശമല്ല ജാടയിൽ വിഷ്‌ണു ഉണ്ണികൃഷ്ണൻ വരെ മോശം ആണോ ഇത് പരദൂഷണം എന്ന് പറയും. നിങ്ങൾക്ക് യേശുദ്ധസിനോട് വ്യക്തി പരമായി വൈരാഗ്യം ഉണ്ട്

  • @ashinchandran4821
    @ashinchandran4821 Před 3 lety +5

    അമ്പട ഞാനേ....🤭

  • @seenathmajeed9532
    @seenathmajeed9532 Před 3 lety +9

    എടോ മനുഷ്യ യേശുദാസെന്ന മാണിക്യ കല്ലിനെ നിങ്ങളെ പോലുള്ള എത്ര വലിയ കൃമികീടങ്ങൾ തന്നെ തേച്ചുരച്ചാലും അതിന്റെ ശോഭ നശിക്കില്ല. അതോർമിച്ചാൽ നല്ലത്........

  • @theoratorshuhaib3184
    @theoratorshuhaib3184 Před 3 lety +13

    സിനിമ താങ്കൾ പറഞ്ഞത് മാത്രമല്ല നന്ദി ക്കേടിന്റെ കൂടാരമാണ് വയലാർ ദേവരാജൻ യേശുദാസ് ഒരുകാലത്തു അത്ഭുതം തന്നെ ആ യിരുന്നു ഒടുവിൽ യേശുദാസ് വയലാർ ദേവരാജൻ ഇവരെ മറന്നു പ്രവർത്തിച്ചില്ലേ ദൈവം തന്ന കഴിവിൽ സ്വയം മറന്നു അഹങ്കരിക്കരുത്

    • @mehlinrose.k1995
      @mehlinrose.k1995 Před 3 lety +9

      യേശുദാസ്,വയലാ൪,ദേവരാജ൯...ഇവ൪ 3 പേ൪ക്കു൦ ഒരേ അവസരമാണ് ലഭിച്ചത്.എന്നാൽ യേശുദാസ് തനിക്ക് കിട്ടിയ തുക കുടു൦ബത്തിനായി ചിലവഴിച്ചു.കുടു൦ബത്തെ ചേ൪ത്തു പിടിച്ചു.മറ്റുള്ളവരോ? ഇതാണ് യേശുദാസ് ചെയ്ത അപരാധ൦.ഓ൪ക്കുക ഇതൊരു സ൪ക്കാ൪ ജോലിയല്ല. സ്വന്ത൦ കഴിവാണ് മുഖൃ൦.വിവരക്കേടുകൾ പറയാതിരിക്കുക.

    • @rajeshushas
      @rajeshushas Před 3 lety +5

      വളരെ ശരിയാണ്...യേശുദാസ് ബാബുരാജിനെ പോലെ വെള്ളമടിച്ചു മുച്ചൂടും നശിച്ചു പോയിരുന്നെങ്കിൽ ഈ പറയുന്ന എല്ലാവർക്കും തൃപ്തി ആയേനെ...ദേവരാജൻ മാഷിന്റെ അത്രയും അഹങ്കാരിയും ആൾക്കാരെ അപമാനിച്ചു വിട്ടവരും കുറവാണ്...എന്നാലും യേശുദാസിനെ കുറ്റം പറയാൻ ദേവരാജൻ മാഷിനെ വലിയവനാക്കും. വയലാർ കള്ളുകുടി മാത്രമായിരുന്നില്ല പെണ്ണുപിടിയും ഉണ്ടായിരുന്ന ആളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരുടെയൊക്കെ പറച്ചിൽ കെട്ടാൽതോന്നും പെണ്ണുപിടിക്കുന്നതും വെള്ളമടിക്കുന്നതും വല്യ കാര്യവും കിട്ടുന്ന കാശ് ധൂർത്തടിക്കാതെ കുടുംബം നോക്കുന്നത് ഏതോ മോശപ്പെട്ട കാര്യവും ആണെന്ന്

    • @rajeshushas
      @rajeshushas Před 3 lety +2

      എനിക്ക് യേശുദാസിന്റെ കാര്യം നേരിട്ട് അറിയില്ല...അതുപോലെ തന്നെയാണ് ദേവരാജൻ മാഷിന്റെ കാര്യവും. എന്നാൽ ഒരു സംഗീത ആസ്വാദകൻ എന്ന നിലയിൽ പലരുടെയും ഇന്റർവ്യൂ പലപ്പോഴായി വായിച്ചിട്ടുള്ളതിൽ നിന്നുമുള്ള അറിവാണ് ഞാൻ പറഞ്ഞത്. പല ഇന്റർവ്യൂകളിലും ദേവരാജൻ മാസ്റ്റർ മോശമായി പെരുമാറി ഇറക്കിവിട്ടതിനെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരു ഗായികയുടെ interview വിൽ വായിച്ചത് അവർ രണ്ട്‌മൂന്ന് പാടിയപ്പോൾ മാഷ് ചോദിച്ചു മധുരിയുടെ പാട്ടുകൾ ഒന്നും പാടാത്തത് എന്താണെന്ന്. അവർ പറഞ്ഞതു ആ ഗായികയ്ക് ശ്രുതിശുദ്ധി ഇല്ലാത്തത് കൊണ്ടാണെന്ന്...അതോടെ ആ ഗായിക ഔട്ട് ആയി. അവർ പറഞ്ഞത് മാഷിനോട് ആ ഗായികയെക്കുറിച്ച് അങ്ങനെ പറയരുത് എന്ന് അവർക്ക് അറിയില്ലായിരുന്നു എന്നാണ്. (നമ്മൾ ഒക്കെ യേശുദാസിന്റെ കുറ്റങ്ങൾ കേട്ടിട്ടുള്ള പോലെ മറ്റുള്ളവർ പറഞ്ഞുള്ള അറിവ് മാത്രമാണ് ഇത്. നേരിട്ടുള്ള അറിവ് അല്ല). അതുപോലെ രവീന്ദ്രൻമാഷ് വിശന്നു വലഞ്ഞ് ഒരു 100 രൂപാ കടം ചോദിച്ചു ചെന്നപ്പോൾ എന്റെ കയ്യിൽ കാശ് ഇല്ല എന്ന് പറഞ്ഞ് ഇറക്കി വിട്ടു എന്നും പല interview വിലും വായിച്ചിട്ടുണ്ട്. അതുകൊണ്ട് രവീന്ദ്രൻ മാസ്റ്റർ ആദ്യമായി മ്യൂസിക് ചെയ്തപ്പോൾ എല്ലാവരെയും വിളിച്ചിട്ടും മാഷിനോട് പറഞ്ഞില്ല എന്നും, എന്നിട്ടും മാസ്റ്റർ റെക്കോർഡിങിന് ചെന്ന് സഹായിച്ചു എന്നും ഒക്കെ പലരും പറഞ്ഞത് വായിച്ചിട്ടുണ്ട്.(
      തീർച്ചയായും എന്റെ അനുഭവം അല്ല)
      ഒരു സംഗീതകാരൻ എന്ന നിലയ്ക്ക് ഒരിക്കലും ഞാൻ ദേവരാജൻ മാഷിനെ കുറ്റം പറഞ്ഞതല്ല...അങ്ങനെ ചിന്തിക്കാൻ പോലും യോഗ്യത ഇല്ലാത്ത ഒരാളാണ് ഞാൻ എന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം. സത്യത്തിൽ ഞാൻ മാഷിനെ കുറ്റം പറഞ്ഞതും അല്ല. വ്യക്തികൾ എന്ന നിലയിൽ ഓരോരുത്തർക്കും അവരുടേതായ ക്വാളിറ്റി യും കുറവുകളും ഉണ്ട്. എല്ലാവരും യേശുദാസിന്റെ കുറ്റം മാത്രം ഹൈലൈറ് ചെയ്യുന്നു. എന്നാൽ ഈ യേശുദാസ് ആണ് രവീന്ദ്രൻ മാഷിനെ, വളരെ risk എടുത്ത് സംഗീത സംവിധായകൻ ആക്കിയത് എന്നും ഓർക്കണം. യേശുദാസ് ദാരിദ്ര്യത്തിന്റെ കനൽവഴികളിലൂടെ നടന്ന് വന്നതാണ്. അതുകൊണ്ടുതന്നെ അതിന്റെതായ പല സ്വഭാവവിശേഷങ്ങളും അയാളുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവും. ഒരു പാട്ട് ആസ്വാദകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വഭാവ മഹിമ നമ്മൾ അന്വേഷിക്കേണ്ട കാര്യം എന്താണ് എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. സ്വഭാവം വച്ചു നോക്കുമ്പോൾ വ്യക്തി എന്ന നിലയിൽ യേശുദാസ് മാത്രമല്ല മറ്റ് പലരും അസഹനീയമായ പെരുമാറ്റം ഉള്ളവർ ആണെന്ന് കാണാം. ഒരിക്കൽ ജയറാമും പാർവതിയും ദുബായ് airportൽ വച്ച് ആശാ ഭോസ്ലെയെ കണ്ടു പാർവതി ആരാധനയോടെ ഓടി ചെന്നപ്പോൾ, ദൂരെ മാറി നിൽക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചു വിട്ടു എന്ന്. അതുപോലെ ശോഭനയുടെ ഡാൻസിനിടയ്ക്ക് ഫോട്ടോ എങ്ങാനും എടുത്താൽ അവർ ഡാൻസ് തന്നെ നിറുത്തിക്കളയും എന്ന്. (ലക്ഷ്മി ഗോപാല സ്വാമി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിച്ചപ്പോൾ അത് ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്. അവർ നൃത്തം നിറുത്തിയിട്ട് ഫോട്ടോ എടുത്തയാളെ ശാസിച്ചു.) എന്നാൽ അടുത്തറിഞ്ഞാൽ അവരൊക്കെ നല്ല മനുഷ്യരും ആണ്(ദേവരാജൻ മാസ്റ്റർ, മമ്മൂട്ടി, പി.ജയചന്ദ്രൻ, ഹരിഹരൻ, ജോണ്സണ് മാസ്റ്റർ etc...) ഇനി നമ്മുടെ തന്നെ സ്വഭാവം എടുത്തു നോക്കിയാൽ എല്ലാം തികഞ്ഞവർ ആണോ നമ്മൾ? നമ്മുടെ മുൻപിൽ വരുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ മാത്രം പെരുമാരുന്നവർ ആണോ നമ്മൾ? ഞാൻ എന്തായാലും അല്ല. അങ്ങയുടെ കാര്യം അറിയില്ല, പക്ഷെ എനിക്കറിയാവുന്ന ഭൂരിഭാഗം പേരും അല്ല. ആ നമ്മൾ ആണ് ഇത്തരം legent സിനെ കുറ്റം പറയുന്നത്. കലാകാരന്മാർ വളരെയേറെ mood swing ഉള്ളവർ ആണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഒരു കാര്യമേ പറയുന്നുള്ളൂ, ഒരു കല അല്ലെങ്കിൽ സംഗീത ആസ്വാദകൻ എന്ന നിലയിൽ ഈ legent സിന്റെ കലാസൃഷ്ടികൾ മാത്രം ആസ്വദിക്കുക.. private life ൽ .അവരുടെ സ്വഭാവം എന്താണെന്ന് അന്വേഷിച്ച് പോകാതെ ഇരിക്കുക. അല്ലെങ്കിൽ അത് അറിയാമെങ്കിൽ തന്നെ, ഒരു കലാകാരന്റെ മൂഡ് സ്വിങ് ആയി പരിഗണിച്ച് തള്ളിക്കളയുക...പാട്ട്/അഭിനയം/നൃത്തം അങ്ങനെ എന്താണോ അതിനെ മാത്രം ആസ്വദിക്കുക...

    • @rajeshushas
      @rajeshushas Před 3 lety +1

      @Tech N Travel Media Thank you very much...നമ്മൾ ഒരേ പോലെ ചിന്തിക്കുന്നവർ ആണെന്ന് തോന്നുന്നു. യേശുദാസിന്റെ ഒക്കെ കുറ്റം പറയുന്നവരിൽ കൂടുതലും സ്വന്തമായി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്തവർ ആണ്. എന്നാൽ ലത മങ്കേഷ്കറിനെക്കുറിച്ച് രവീന്ദ്ര ജയിനെ പോലെയുള്ള legents പോലും കുറ്റം പറഞ്ഞിട്ടുണ്ട്. ലത വേണ്ട എന്ന് പറഞ്ഞിട്ടും താൻ സ്വന്തം നിലപാടിൽ ഉറച്ച് നിന്നിട്ടാണ് ഹേമലത എന്നൊരു ഗായികയെ ഹിന്ദി സിനിമ ലോകത്തിന് കിട്ടിയത് എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ പല പാരകളും പലർക്കും വച്ചതായി കേട്ടിട്ടുണ്ട്. എന്ന് വച്ച് ലതാജിയോടുള്ള ആരാധനയ്ക്ക് ഇന്നും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ...അതുപോലെ ഇപ്പൊ പല interview വിലും മോഹൻലാലിന്റെ കുറ്റം പറയുന്നു. I V ശശിയും ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ പലർക്കും date കൊടുത്തില്ല എന്ന്. ഒരു നടന് തന്നെ സമീപിക്കുന്ന എല്ലാവർക്കും date നൽകാൻ പറ്റുമോ. അതുപോലെ തിരക്കുണ്ടായിരുന്ന സമയം ഈ സംവിധായകർ തന്നെ സമീപിച്ച എല്ലാ നിർമ്മാതാക്കൾക്കും എഴുത്തുകാർക്കും date കൊടുത്തിട്ടുണ്ടോ? ഉണ്ടാവില്ല, കാരണം ആർക്കും ആരെയും ഒരിക്കലും 100% തൃപ്തിപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് ഈ legents ന്റെ വ്യക്തി ജീവിതം തപ്പി പോകാതെ അവരുടെ കലയെ മാത്രം ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം...

  • @manojbabu9854
    @manojbabu9854 Před 3 lety +7

    പറയുന്നത് കേട്ടാൽ അറിയാം നല്ല ശുദ്ധ നുണയാണെന്ന്. ഓരോന്ന് ഇങ്ങനെ ഇറങ്ങും ചുളുവിൽ പ്രശസ്തി പിടിച്ചു പറ്റാൻ....

    • @flyingafrinak6958
      @flyingafrinak6958 Před 3 lety

      താങ്കൾക്ക് ആന്റണി ഈസ്റ്മാനെ പരിചയം ഉണ്ടോ?

  • @keetchan
    @keetchan Před 3 lety +3

    ഇയാളില്ലായിരുന്നേൽ യേശുദാസ് ഗായകനാകുമായിരുന്നില്ല അല്ലേ ? നിങ്ങൾ പറയുന്ന നിയമം അനുസരിച്ച് മമ്മൂട്ടിയും മോഹൻ ലാലും ഒരു condition വയ്ക്കാതെ ഇപ്പോഴും നിർമ്മാതാക്കൾ നൽകുന്ന നക്കാപിച്ചയ്ക്ക് അഭിനയക്കണമല്ലോ.
    ജാഡ സാധനം ആണ് താങ്കൾ .

  • @abysamuel4896
    @abysamuel4896 Před 3 lety +8

    Yesudas ne estapedan ayalu ente aarumallaaa... but pattuuuu... athu ente arokkeyo aanuuu allaaa ellam aanuuu

  • @averin219
    @averin219 Před 3 lety

    Antonyke asooya anne

  • @mathewcomrade5756
    @mathewcomrade5756 Před 3 lety +19

    ശബ്ദം കൊള്ളാം പക്ഷെ വിവരം തൊട്ട് തീണ്ടീട്ടില്ല ഈ കെന്തർവന്😀

  • @muhammadyaseen9047
    @muhammadyaseen9047 Před 3 lety

    inaye thedi yude print kittumo

  • @shiners2009
    @shiners2009 Před 3 lety

    RIP

  • @Tiroyful
    @Tiroyful Před 3 lety +1

    Similar I have heard during AMMA first function at Ernakulam,ground near bus stand ,He Used run to collect VCD from camera (there was an agreement that cassets to be give to him for participating in function,)

  • @nikskani5522
    @nikskani5522 Před 3 lety

    Not only YD all malayalis are same

  • @sandrosandro6430
    @sandrosandro6430 Před 3 lety +18

    ഭരതൻ കള്ളുകുടിച്ചാൽ ഇതാണ് ഗതി. നസീറിനെ അഭിനയം ശരിയാവാത്തതിന് (ഒഴിവുകാലം) എടാ പൊട്ടാ എന്നൊക്കെ വിളിച്ചതായി കേട്ടിട്ടുണ്ട്.

    • @thomasfrancis4378
      @thomasfrancis4378 Před 3 lety +7

      ഈ ഭരതൻ വലിയ തല്ലിപള്ളിയും പെണ്ണുപിടിയനും ആയിമരുന്നോ?

    • @modernbread4303
      @modernbread4303 Před 3 lety +4

      Avsanam gathikettu Chatthu

    • @modernbread4303
      @modernbread4303 Před 3 lety +4

      @@thomasfrancis4378 All in movies are Pennu pidians during a Madras Times.. Veruthe Kittunathalle.. Na kki kolum

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +8

      ഭരതനും പദ്മരാജനും ഒക്കെ സ്ത്രീ വിഷയ തല്പരർ ആയിരുന്നു

    • @mehlinrose.k1995
      @mehlinrose.k1995 Před 3 lety +4

      ഭരത൯....ലഹരിമൂലമല്ല അയാൾ അങ്ങനെ പറഞ്ഞത്.ഉള്ളിലെ അഹ൦ഭാവ൦ ,അസൂയ എന്നിവ കൊണ്ടാണ്.

  • @villagecook2867
    @villagecook2867 Před 3 lety +8

    പൈസ ഉണ്ടായാലും ,പ്രശസ്തി അയാലും കുറച്ച് അഹങ്കാരം അവാം. ഈ പറയുന്ന ഇയാൾ എങ്ങിനെ ഉള്ള ആള എന്ന് അടുത്ത് അറിയുന്നവർ പറയും

  • @sujithmr8252
    @sujithmr8252 Před 2 lety

    Ithethaa...eee chettann

  • @raghumadav8382
    @raghumadav8382 Před 3 lety

    Kuttam parayunnad kelkan endu sugamanu

  • @jayaprakashjp6670
    @jayaprakashjp6670 Před 3 lety +2

    5 star hotelil um pokam low coast hotelilum pokam based on cash.. Quality aathu venamenu avaravark theerumaanikaam

  • @mithunj.s799
    @mithunj.s799 Před 3 lety

    ദാസപ്പൻ ഏടാ ദാസപ്പാ നിന്റെ പാട്ട് കുഴപ്പം ഇല്ല

    • @jithus6592
      @jithus6592 Před 3 lety

      Neeyaraaddaa aghere vimarshikkan

  • @manulogin514
    @manulogin514 Před 3 lety +2

    ഏതാ ഈ vettavaliyan

  • @raviraveendran214
    @raviraveendran214 Před 3 lety +6

    pattil ayale bahumanikkam vyakthi enna nilayil durantham anayal !!!!!

    • @ghostneguz
      @ghostneguz Před 3 lety +2

      Ee swabhava certificate kodukaan ningal aaraanu? Ningal perfect human being aano?

    • @raviraveendran214
      @raviraveendran214 Před 3 lety +1

      @@ghostneguz adyam swantham peril oru id engilum undakkitt varuuu . Ennit Marupadi tharan nokkamm

    • @ghostneguz
      @ghostneguz Před 3 lety +1

      @@raviraveendran214 Oru usernamil swantham Peru undakanam ennonnumillalo. Plus ningale Njaan moshamaayi onnum paranjilla.
      Oru vyakthiye durantham ennu vilikkanamenkil, ayaal oru social evil aakanam...society oru headache aakanam. Ithil ethenkilum categoryil Yesudas pedunundo?

  • @cidluttapi9600
    @cidluttapi9600 Před 3 lety +8

    ഇങ്ങനെ ആണ് എങ്കിൽ ശാന്തിവിള മതിയാക്കി പോകേണ്ടിവരും,ഏതാ തള്ള്

  • @abhinavkrishnacs
    @abhinavkrishnacs Před 3 lety +4

    Athinu than aara

  • @shinevalladansebastian9964

    ദാസ് സാറിന് മലയാളത്തിൽ സർവ്വധി പത്യം ഉണ്ടായിരുന്നു... ദേവരാജൻ master കഴിഞ്ഞാൽ, സംഗീത സംവിധായകൻ പറഞ്ഞു പഠിപ്പിക്കുന്നത് അത് പോലെ ദാസ് സാറിനെ കൊണ്ട് പാടിച്ചെടുക്കാൻ തക്ക ആംപിയർ ഉള്ള മറ്റു സംഗീത സംവിധായകർ മലയാളത്തിൽ ഉണ്ടായിരുന്നില്ല. സംഗീതത്തിൽ കാർക്കശ്യ കാരൻ ആയിരുന്ന ജോൺസൻ മാഷിന് ഇക്കാര്യത്തിൽ പുള്ളിയോട് നീരസം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതൊരിക്കലും ജോൺസൺ master ഓപ്പൺ ആയി പ്രകടിപ്പിച്ചിട്ടില്ല.പറഞ്ഞു കൊടുക്കുന്നതിനപ്പുറം ദാസ് സർ എന്തെങ്കിലും ഒക്കെ സ്വന്തമായി ചേർക്കും എന്നാൽ അതു വേണ്ട എന്നു പറയാനുള്ള ധൈര്യം മലയാളത്തിലെ സംഗീത സംവിധായകർക്കു ഉണ്ടായിരുന്നില്ല.തമിഴിൽ രാജ സാറിന്റെ കാര്യത്തിൽ ഒന്നും ഇതായിരുന്നില്ല സ്ഥിതി എത്ര വലിയ ഗായകൻ ആയാലും അദ്ദേഹം പറയുന്നതിനപ്പുറം പോകാൻ പറ്റില്ല. ഇതൊരു വസ്തുത ആണ്.

    • @nandasuthavaram8271
      @nandasuthavaram8271 Před 3 lety +1

      Devaraajan masterude oru paatilum gaayakarude improvisations anuvadichirunnilla. Gaayakante oru swarm poalum enikku venda ennu open aayittu stagil paranja aalaanu master. Thaan compose cheytha swarangal maathram mathi thante compositionu. Valare strict aayirunnu addeham.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 7 měsíci

      വളരെ correct ആണ് താങ്കൾ പറഞ്ഞത്. ദേവരാജൻ മാസ്റ്റർ അത്രക്കും strict ആയിരുന്നു. രവീന്ദ്രൻ യേശുദാസിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് പാടാൻ വിട്ടിരുന്നു. അങ്ങനെ വരുമ്പോൾ സംഗീത സംവിധായകനു എന്ത് വില?

  • @joseyohannan7795
    @joseyohannan7795 Před rokem

    ആദ്യത്തെ സാഹചര്യമനുസരിച്ച് എല്ലാ കാലത്തും നിലനിൽക്കാൻ പറ്റില്ല , പണം മുടക്കി ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിനെ കുടി നിർത്താൻ കരാറുകൾ ആവശ്യമാണ്,
    ആ പ്രസ്ഥാനം പലരുടെയും വളർച്ചയ്ക്കും കാരണമാണ് ,
    അത് ആക്ഷേപമല്ല ?
    ഇതൊന്നും സംഗീതാസ്വാദകന് ബാധകമല്ല ?

  • @sebastiangeorge6688
    @sebastiangeorge6688 Před rokem

    നിങ്ങൾ പറയുന്നതു യേശുദാസു അനുസരിക്കേണ്ടകാര്യമുണ്ടൊ? ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനപ അദ്ദേഹത്തിന്റേതായ identity ഉണ്ടു. അതു ഇഷ്ടമായോയെന്നതു നിങ്ങളുടെ മാത്രം വിഷയമാണു. പക്ഷെ, CZcams ചാനൽ കൂടുതൽ പേർ കാണണമെങ്കിൽ യേശുദാസു എന്ന heading കൊടുക്കുകമാത്രമല്ല, യേശുദാസിനെ കുറച്ചു മോശമായി ചിത്രീകരിക്കുകകൂടി വേണം. അന്നാലെ അതിനു viewership കൂടുതൽ കിട്ടു. ചന്ദ്രനെ നോക്കി ഓരി ഇടുന്ന നായപോലെയാണു ചിലർ. യേശുദാസിനെ നോക്കി വെറുതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുക. അദ്ദേഹം എത്രയോ ഉയരത്തിൽ കിടക്കുന്നു. ഇങ്ങിനെയൊക്കെ തന്നെയല്ല മജ്ജയും മാംസവുമുള്ള മനുഷ്യരുടേയൊക്കെ സാദാരണ പെരുമാറ്റ രീതി. അല്ലെങ്കിൽ അഭിനയിക്കണം. ഒരു നമ്പർ വൺ hypocrite ആയി. യേശുദാസിന്റെ പ്രൊഫഷൻ സംഗീതമാണു. ഒരു ഡോക്റ്റർക്കൊ എഞ്ചിനീയർക്കൊ തന്റെ സർവ്വീസിനു ഫീസും സമയവും വ്യവസ്ഥകളും വെക്കുവാൻ അവകാശമുള്ളതു പോലെ യേശുദാസിനും അതേ അവകാശമുണ്ടു. യേശുദാസിന്റെ പാട്ടു വിറ്റു കാശാക്കാൻ വേണ്ടിയാണു നിർമ്മാതാക്കൾ അദ്ദേഹത്തെകൊണ്ടു പാടിക്കുന്നതു. അല്ലാതെ അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. യേശു തരംഗിണി എന്നൊരു ബിസിനസ്സ് സ്ഥാപനം നടത്തുമ്പോൾ ആ പ്രസ്ഥാനം വിജയിക്കുന്നതിനു ആവശ്യമായ ഒരു നിബന്ധന മാത്രമാണു, സൗജന്യമായി പാടും, കാസറ്റു ഇറക്കാനുള്ള അവകാശം തരംഗണിക്കു വേണം. അതിലെന്താണു തെറ്റു. ആവശ്യമുള്ളവർ പാടിച്ചാൽ പോരെ? നേരം വെളുത്താൽ മൂപ്പരെ ഒന്നു താഴ്ത്തിക്കെട്ടിയാലെ ചിലർക്കെങ്കിലും സമാധാനമാകു. മറ്റുള്ളവരെ അംഗീകരിക്കുവാൻ കഴിയാത്ത എത്രമാത്രം പുണ്ണുപിടിച്ച മനസ്സിന്റെ ഉടമകളാണു അവരൊക്കെ!

  • @jacobcheriyan
    @jacobcheriyan Před 2 lety +4

    Bharathan was a great director but could not hold a candle before Dasettan when it came to music. Dasettan is unparalleled in his own right.
    Bharathan had the habit of fighting with great minds. Thevar magan was his direction but fought with Kamalahassan half way through and fell out from the project. It was a huge loss of reputation. His influence on alcohol affected his reputation badly.

  • @sunilkizhure4924
    @sunilkizhure4924 Před 3 lety +2

    "സംവേദിക്കാൻ" അല്ല മോളെ, സംവദിക്കാൻ. എന്തിനാ കൊല്ലുന്നേ? 😞

  • @2012abhijith
    @2012abhijith Před 3 lety +2

    ഇതൊക്കെ വിമർശിക്കാൻ എന്തു യോഗ്യത

  • @babuthomaskk6067
    @babuthomaskk6067 Před 2 lety

    സംവദിക്കുക എന്ന പദം അറിയാത്ത അവതാരിക

  • @Cinetechs
    @Cinetechs Před 3 lety +3

    ആൻ്റണീ.. യേശുദാസിനെ ചൊറിയാതെ...കുറ്റം പറയാതെ മേൻമകൾ പറയാൻ താങ്കൾക്ക് ഈ ജന്മം സാധിക്കില്ല. കഷ്ടം

  • @transair2163
    @transair2163 Před 3 lety

    GO YAAR, DON'T BLUFF FOR CZcams VIDEOS, OKAY???

  • @johnskuttysabu7915
    @johnskuttysabu7915 Před 3 lety +1

    Antony Eastman paranaari.

  • @p.b.ashokkumarkamath8808

    Manyathayil sachin tendulkaray polayanu kgy assuyakal palathum parayum???????!!!!!!

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +1

    ellavarkkum vimarshikkan ore oraal ..... angeyattathe swabhaava dooshyangal polum undennu parakke aaropikkappedunna vanmarangal thanne cinema fieldil undu .....avareyonnum aarkkum vimarshikkaan pattilla....Oru Yesudas maathrame ullu...
    kashttam....

    • @annievarghese6
      @annievarghese6 Před 3 lety

      അത്എന്താണെന്നാൽദാസേട്ടൻ ഇതിനൊക്കെ തിരിച്ച്ഉത്തരംകൊടുക്കുന്നില്ല.അദ്ദേഹംസ്രദ്ധിക്കുന്നുപോലുമില്ല.അടുത്തറിയാവുന്നവർപറയൂന്നത്.ചിത്ര.ശ്യേതാമോഹൻ.ദാസേട്ടന്റെകുടെപോയപ്പോൾപറയുന്നത്സംഗീതത്തെകുറിച്ച്മാത്രമാണ്ദാസേട്ടൻസംസാരിക്കുന്നതെന്ന്.ഇതുമാതിരിപരദൂഷണമല്ല.