തുളസിക്കതിർ നുള്ളിയിടുത്തു എന്ന ഭക്തിഗാനം എഴുതിയ സഹദേവൻ പട്ടശ്ശേരിയും ആലപിച്ച ഹന്നാ ഫാതിമയും

Sdílet
Vložit
  • čas přidán 27. 08. 2024
  • തുളസിക്കതിർ നുള്ളിയിടുത്തു എന്ന ഭക്തിഗാനം എഴുതിയ സഹദേവൻ പട്ടശ്ശേരിയും ആലപിച്ച ഹന്നാ ഫാതിമയും
    Sahadhevan Pattasheri | Hana Fathim
    #thulasikathir #thulasikathirnulliyiduthu #sahadhevanpattasheri #hanafathim #hannafathima
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam

Komentáře • 61

  • @Atoz19273
    @Atoz19273 Před 2 měsíci +40

    അഭിനന്ദനങ്ങൾ Achanum ഹന്ന മോളു 👍 ഭഗവാൻ കൃഷ്ണൻ നിങ്ങൾക്ക് ആരോഗ്യവും പ്രശസ്തിയും നൽകി അനുഗ്രഹിക്കട്ടെ 🙏 ജയ് ശ്രീ റാം 🙌 🙌 🙌

    • @shafeekh6223
      @shafeekh6223 Před 2 měsíci +1

      ശ്രീകൃഷ്ണൻ ആണോ ശ്രീരാമൻ ആണോ അനുഗ്രഹിക്കുക ?

    • @lalithakumari1823
      @lalithakumari1823 Před 2 měsíci +2

      രണ്ടും ഒരു ശക്തി തന്നെ. ലോകത്തെ നയിക്കുന്ന ശക്തി

    • @Libi897
      @Libi897 Před 2 měsíci

      ​@@lalithakumari1823പിന്നെന്തിന് രണ്ടാൾക്കും രണ്ടുപേര്?😂😂

    • @jithu__1474
      @jithu__1474 Před měsícem

      ​​@@shafeekh6223 രണ്ടും ഭഗവാൻ വിഷ്ണുവിൻ്റെ അവതാരം ആണ്.

  • @aiswaryagayathry2761
    @aiswaryagayathry2761 Před 2 měsíci +26

    Hannamole.സൂപ്പർ. ഭംഗി ആയി.പാടുന്നുണ്ട്.ഭഗവാൻ. കൃഷ്ണൻ അനുഗ്രഹം. മോൾക്ക് നൽകിയിട്ടുണ്ട്.അച്ഛന്
    പാട്ടുകൾ. എല്ലാം നല്ല.ഓർമ്മയുണ്ട്. പക്ഷെ ഇപ്പൊൾ പാടാൻപറ്റുന്നില്ല. അച്ഛനും.മകൾക്കും. എൻ്റെ അഭിനന്ദനം.അറിയിക്കുന്നു. നല്ലോരു. ഭാവിയിൽ നല്ല. ഒരു ഗായിക. ആകട്ടെ എന്ന് ആശംസിക്കുന്നു

  • @ajithkarthika3317
    @ajithkarthika3317 Před 2 měsíci +9

    ആ മോള് നന്നായി പാടിയിട്ടുണ്ട്....അതിലൂടെയാണ് ഗാന രചയിതാവിനെ കണ്ടെത്താൻ സാധിച്ചത്....
    രണ്ടാൾക്കും അഭിനന്ദനങ്ങൾ... 👏👏

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 2 měsíci +21

    മറ്റു മതസ്ഥർ മറ്റു മതത്തിൽ പെട്ട ഭക്തിഗാനങ്ങൾ പാടുമ്പോൾ ഇത്രയും വാർത്തയാകും ഇല്ല അത് സ്വാഭാവികമായി എല്ലാവരും പാടുന്നതാണ് ഇസ്ലാം മതത്തിൽപ്പെട്ട പാട്ടുകൾ എല്ലാ മതസ്ഥരും പാടുന്നതാണ് സാധാരണ വലിയ പെരുന്നാളും ചെറിയ പെരുന്നാളും വരുമ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആശംസകളും നേർന്നുകൊണ്ട് സ്റ്റാറ്റസുകൾ ഇടാറുണ്ട് ആശംസകൾ വിളിച്ച് അറിയിക്കാറുണ്ട് എന്നാൽ ഇസ്ലാം മതവിശ്വാസികളിൽ അത്തരം പ്രവണതകൾ കാണാറില്ല ഇത് അപൂർവമായി കാണപ്പെട്ടത് കൊണ്ടാണ് ഇത് വൈറൽ ആയത്

    • @Libi897
      @Libi897 Před 2 měsíci

      നിങ്ങള് കാണാത്തതുകൊണ്ട് അത് എല്ലാവരും കാണാതിരിക്കണോ?😂😂

  • @sasikk1275
    @sasikk1275 Před měsícem

    സഹദേവൻ ചേട്ടന് ഈശ്വരൻ ഒരുപാട് നന്മകൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... അദ്ദേഹത്തിന്റെ ഈ ഗാനം ആലപിച്ച ഹന്നകുട്ടിയിൽ കുറേ നന്മകൾ ഉണ്ടെന്നു തോന്നുന്നു .. അതിന്റെ സംസാരത്തിൽനിന്നും അങ്ങനെ തോന്നുന്നു..😊

  • @pal5395
    @pal5395 Před 2 měsíci +16

    മോളെ, അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ.
    നീ ധൈര്യമായി ആരുടെയും ഭീഷണിക്കു വഴങ്ങാതെ മുൻപോട്ടു പോകുക.

  • @NasarAhammed-so9fl
    @NasarAhammed-so9fl Před 2 měsíci +7

    ❤❤❤👍👍👍 രണ്ടാൾക്കും അഭിനന്ദനങ്ങൾ

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 2 měsíci +12

    നല്ല ശബ്ദം നല്ല ചിന്താഗതി

  • @rageeshrv5880
    @rageeshrv5880 Před 2 měsíci +9

    അടിപൊളി. മോളൂട്ടിയുടെ ആലാപനം 🙏🙏🙏🙏

  • @deepthitvm
    @deepthitvm Před 2 měsíci +10

    Love you Sahadevan Appuppan and Hannah Mole

  • @AsokaKumar-si6pw
    @AsokaKumar-si6pw Před 2 měsíci +7

    Super song. Attractive music touchable lines

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or Před měsícem +4

    അച്ഛനുംഹനമോൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ !!!🙏🙏🙏

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o Před 2 měsíci +13

    നന്നായി പാടി ❤

  • @SWADISH27
    @SWADISH27 Před 2 měsíci +11

    മനോഹരം 🥰🥰🥰

  • @radhakrishnan7246
    @radhakrishnan7246 Před měsícem +4

    Mooluday swram super❤🎉

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před měsícem +2

    അച്ഛൻ എഴുതി വീട്ടിൽ വെച്ചുഅടുത്ത വീട്ടിലെ ചേച്ചിയെടുത്തു കൃഷ്ണ ഭഗവാൻ അതു പുറത്തു ഇറങ്ങാനുള്ള സമയത്തു ഹനാപടിയത് അത്ര ത്തോളം അറിഞ്ഞില്ല ഗുരുവായൂരിൽ ഒരു ഭക്തി ഗാന സംഘത്തിൽ ഒരുപെണ്കുട്ടി പാടി വൈറലായി അതിനുശേഷമാണ് ഇവരെയ ല്ലാം അറിയുന്നു ഏതായാലും അച്ഛന്ഭക്തി ഗാനം ധാരാളം എഴുതു സിനിമയിലും എഴുതാൻ സമയമായി എല്ലാം ഭഗവാൻനല്ല സമയം തന്നിരിക്കുന്നു

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Před 2 měsíci +8

    Super ❤❤❤

  • @user-wu3jd3st8s
    @user-wu3jd3st8s Před měsícem +2

    സൂപ്പർ ❤️❤️🌹

  • @sumeshpnarayanan6142
    @sumeshpnarayanan6142 Před měsícem +1

    Very good sound molude, keep it up . May God bless you

  • @sarathchaithram7100
    @sarathchaithram7100 Před 2 měsíci +26

    2 പേരും സൂപ്പർ ഭക്തിഗാന ആയതുകൊണ്ട് കുട്ടിയെ മതം പറഞ്ഞു ദ്രോഹികാത്തിരുന്നാൽ നല്ലത് . കുട്ടി പാടട്ടെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Před 2 měsíci +3

      മതം എന്നുള്ള വാക്ക് ഇപ്പോൾ താനാണ് ഉപയോഗിച്ചത്

    • @nandakumarannair216
      @nandakumarannair216 Před 2 měsíci

      ഇതിന് മറുപടി പറഞ്ഞ താങ്കളോ ​@@AbdulAzeez-vi8kg

    • @UnnikrishnanPp-ey6or
      @UnnikrishnanPp-ey6or Před měsícem +2

      സ്നേഹമുള്ള മനസ്സിലേക്ക് മത ചിന്ത കടന്നുവരില്ല❤❤❤

  • @madhuk4174
    @madhuk4174 Před měsícem +1

    സൂപ്പർ മോളെ ❤❤❤❤

  • @radhamanivs7433
    @radhamanivs7433 Před měsícem +1

    കൃഷ്ണാ 🙏❤🌹❤️♥️ഗുരുവായൂരപ്പാ 🙏🌹❤ഒരു നുള്ള് തുളസി പുവ് 🙏❤🌹♥️❤️❤

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or Před měsícem +2

    കലയിലും സംഗീതത്തിലും മതങ്ങൾക്ക് സ്ഥാനമില്ല👍👍👍

  • @Muzammil-mu4cw
    @Muzammil-mu4cw Před 2 měsíci +5

    👍

  • @mahendranpillai964
    @mahendranpillai964 Před měsícem

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 2 měsíci +2

    Good 👍

  • @pushpavathie4186
    @pushpavathie4186 Před měsícem

    ❤❤

  • @anudr.5878
    @anudr.5878 Před 2 měsíci +15

    K S ചിത്രക്കും ഗാനഗന്ധർവനും ഏത് മതക്കാരുടെയും എത്ര പാട്ട് വേണം എങ്കിലും പാടാം.. ഈ കുട്ടി പാടിയപ്പോൾ മതം കൊണ്ടു വന്നു..ഉളുപ്പ് ഇല്ലാതെ കുറേ യുട്യൂബർ മാരും ബറികളും....

    • @sal_indian
      @sal_indian Před 2 měsíci +1

      Sathyam

    • @mangalapilly
      @mangalapilly Před měsícem

      നിമിത്തമായതു ഈ ഗായികയുടെ ആലാപനം എന്നു മാത്രം മതിയായിരുന്നു.

  • @narayanannp1432
    @narayanannp1432 Před 2 měsíci +1

    Super

  • @Mohammed-ps6gn
    @Mohammed-ps6gn Před 2 měsíci +4

    Bagavan harkane karuth nalgunathenneh harkariyam Guruvayurappa

  • @jafferali3470
    @jafferali3470 Před měsícem

    അമ്പലത്തിൽ ഉത്സവങ്ങളോ, മറ്റ് പരിപാടികളോ നടക്കുന്നുണ്ടെങ്കിൽ അതിന്റ മുന്നിൽ കൂടെയാണ് സ്‌കൂളിലേക്കുള്ള വഴിയെങ്കിൽ അന്ന് സ്കൂളിൽ പോവണ്ട എന്ന് പറയുന്ന ആളുകൾ പോലും കേരളത്തിലുണ്ട്. ഇങ്ങെനെ വർഗീയ വിഷം കുത്തികയറ്റുന്ന മത പോരോഹിഥന്മാരിൽ ചിലരെങ്കിലും ഉണ്ട് എന്ന് കേൾക്കുമ്പോൾ ലജ്ജിച്ചു തല താഴ്ത്തുകയാണ്.

  • @surendrankottapurath67
    @surendrankottapurath67 Před 2 měsíci

    ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത് ഈ കുട്ടി പാടിയ പാട്ട അത് ഒരുപാട് വർഷം മുമ്പ്

  • @mohanrajnair865
    @mohanrajnair865 Před 2 měsíci +1

    Kalyani ആണ് ഈ പാട്ട് viral ആക്കി yath. Ippol Kalyaniyude paattu 70lakham per kandu കഴിഞ്ഞു.
    Hanahyum ഈ പാട്ട് നല്ലത് പോലെ paadi. Abhinandanam.

  • @rjkottakkal
    @rjkottakkal Před měsícem

    ഞാൻ പോലും എന്റെ വീഡിയോയിൽ ഈ പാട്ട് ഇട്ടിട്ടുണ്ട്, ഇപ്പോഴാണ് യാഥാർഥ്യം അറിയുന്നത്

  • @jithu__1474
    @jithu__1474 Před měsícem

    Nalla aisvaryamulla kutti

  • @user-qr6ns6ix8y
    @user-qr6ns6ix8y Před měsícem

    Sangeetham..Lokam snehamanu🎉🎉🎉🎉🎉🎉❤

  • @sudhanpb454
    @sudhanpb454 Před 2 měsíci

    Hanah Matha souhaardha snehathinte ilamneer poove

  • @shajucg9643
    @shajucg9643 Před 2 měsíci +1

    Malikappuram serial song

  • @sureshpksureshpk6317
    @sureshpksureshpk6317 Před měsícem

    കലയും: സംഗീതവും ചേർന്നാൽ .മതം മാറി നിൽക്കും

  • @zubinalappad1239
    @zubinalappad1239 Před měsícem

    😂😂😂ഇതൊക്കെ എന്തോ കാര്യം പോലെ കൊട്ടി ഘോഷിച്ചു എല്ലാരുടെയും മത വികാരങ്ങൾ ഇളക്കി വിട്ട് തമ്മിൽ തല്ലിപ്പിക്കും..ഇതാണിപ്പോ ഇവിടമൊക്കെ നടക്കുന്നത് 😮

  • @ramanbalakrishnanthrippuna9079

    Best wishes to "Let us talk,"
    Hidden secrets are sleeping in Kerala, India.
    Continue the efforts
    to reveal the facts.
    Adv Raman balakrishnan,retired CM SBI.
    Best wishes.

  • @eliyaseliyas7152
    @eliyaseliyas7152 Před 2 měsíci +1

    Sangeedam daivathinde bashayanu adukondanu adinu madam illathadu allade ella madathile ella daivangalkum sangeedam priyamanu.

  • @ushabalan6816
    @ushabalan6816 Před 2 měsíci +1

    L

  • @karunakarankp3736
    @karunakarankp3736 Před měsícem

    ഇതിനു മുമ്പ് ഒരു കല്യാണി ഈ പാട്ട് പാടി യില്ലേ?

  • @ajithchimmony8843
    @ajithchimmony8843 Před 2 měsíci

    ഇപ്പോഴത്തെ ഗായകൻ മാർ ഫുൾ ഉടായിപ്പ.. മറ്റുള്ളവരുടെ പാട്ട് അടിച്ച് മാറ്റി എങ്ങനെ perudukkam എന്നാണ് അവർ ചിന്തിക്കുന്നത്

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Před 2 měsíci

    Smart girl deserve big salute... to reinstate poet Name .Big applaud to smart girl once more.

  • @fishingfalllove
    @fishingfalllove Před 2 měsíci +2

    ❤❤❤