Uppum Mulakum│Flowers│EP# 803

Sdílet
Vložit
  • čas přidán 1. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 3K

  • @adarshss4536
    @adarshss4536 Před 5 lety +1995

    ബിജു സോപാനം എന്ന കലാകാരനെ നമ്മുക്ക് തന്ന ഉപ്പും മുളകും ടീമിന് ഒരു ആയിരം നന്ദി പറയുന്നു.....😘😘😘😘

    • @mubashiramubashira7017
      @mubashiramubashira7017 Před 5 lety +8

      Ara biju sopanam

    • @sazestrikez4850
      @sazestrikez4850 Před 5 lety +7

      @@mubashiramubashira7017 baluchettan

    • @mubashiramubashira7017
      @mubashiramubashira7017 Před 5 lety +2

      Ohooooo

    • @shabeerm8432
      @shabeerm8432 Před 5 lety +4

      അഭിനന്ദനങ്ങൾ വിഷ്ണു

    • @arjun4843
      @arjun4843 Před 5 lety +3

      ബിജു സോപാനം മാത്രം അല്ലല്ലോ ഉപ്പും മുളകും നമുക്ക് തന്ന കലാകാരൻ ഇതിലേ ഓരോരുത്തരും നമുക്ക് കിട്ടാൻ കാരണം ഉപ്പും മുളകും ആണ്. Infact അദ്ദേഹം മാത്രം ആണ് ഇതിൽ ഉണ്ടായിരുന്നതെങ്കിൽ ഈ പരിപാടി ഈ ലെവലിൽ എത്തുമായിരുന്നോ? All actors are deserving.especially balu neelu chemistry and the kids.

  • @anandhubm6571
    @anandhubm6571 Před 5 lety +3007

    _ഒരുപാട് നാളത്തെകഠിനമായ പോരാട്ടത്തിലൂടെ BSC നേടിയെടുത്ത മുടിയൻ ബ്രോയ്ക്കാണ് ഇന്നത്തെ Full Like_ 👍

    • @mohammedali3848
      @mohammedali3848 Před 5 lety +3

      Anees

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +5

      ഭാഗ്യം.. 😀😂

    • @rishanarashid5043
      @rishanarashid5043 Před 5 lety +4

      കിട്ടി അല്ലേ...... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ മുടിയൻ ന്റെ സ്ഥാനത്തു ഞാൻ ആകും....... ഒരേ ഒരു വിത്യാസം..... Bsc ക്ക്‌ പകരം mca

    • @user-cw9he9dp8k
      @user-cw9he9dp8k Před 5 lety +2

      Poda myre

    • @anandhubm6571
      @anandhubm6571 Před 5 lety +3

      @@rishanarashid5043 😂

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 Před 4 lety +541

    ഞാൻ പടവലത്തുപോയിട്ട് ആഡാകിനിയേയും കുട്ടുസനേയും ഒന്നുകാണണം😂😂🤣ബാലു ചേട്ടൻ🤟

  • @alifkn1745
    @alifkn1745 Před 5 lety +117

    18:56 ദാറ്റ് അഭിമാനപുളകിത നിമിഷം

  • @Mohammed.Ali.Hashim
    @Mohammed.Ali.Hashim Před 5 lety +5208

    കുറെ കാലത്തെ പരിശ്രമത്തിനു ശേഷം B. Sc കിട്ടിയ വിഷ്ണു വിനു ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ like

  • @sulumls6822
    @sulumls6822 Před 5 lety +1682

    മുടിയനെ ഇനി bsc പൊട്ടിയൻ എന്ന് വിലികുലലൊ....ആശ്വാസം ആയി 😍...
    ഇന്നത്തെ ലൈക്ക് ഇമ്മ്ലെ മുടിയൻ....മുടിയൻ ഫാൻസ് ലൈക്ക് അമർത്തി കാണിക്കു...👍

  • @vishnusasi2987
    @vishnusasi2987 Před 5 lety +165

    ഇനി മുതല്‍ വെറും വിഷ്ണു അല്ലാ.. Bsc വിഷ്ണു 💪💪

  • @anuyt9320
    @anuyt9320 Před 3 lety +409

    ഞാൻ പിന്നെ പണ്ടേ ഉപ്പും മുളകും ഫാനാണ്😎😎😎😍😍😍

  • @yasershereef4986
    @yasershereef4986 Před 5 lety +1570

    എല്ലാരും സ്ക്രിപ്റ്റിൽ ഉള്ള പോലെ അഭിനയിക്കുമ്പോൾ തനിക് തോന്നിയ കണക്കു അഭിനയിക്കുന്ന പാറു കുട്ടി മരണ മാസ്സ് അല്ലെ

  • @suchithrabaijuraj2783
    @suchithrabaijuraj2783 Před 5 lety +5723

    മുടിയൻ bsc കിട്ടണമെന്ന് ആഗ്രഹിച്ചവർ ആരൊക്കെയായിരുന്നു

  • @rafnashabeer1534
    @rafnashabeer1534 Před 4 lety +188

    ഞാൻ ഒരിക്കലും വിചാരിച്ചിടില്ല മുടിയൻ BSC kiddum എന്ന്

  • @vyshnavk9477
    @vyshnavk9477 Před 2 lety +80

    Season 2 വന്നതിന് ശേഷം കാനുന്നവർ undo 🤤❤️🥰

  • @Born2eat4
    @Born2eat4 Před 5 lety +1345

    ഹോ.. സമാധാനമായി..
    ഇനി എന്റ മുടിയനെ ആരും കളിയാക്കില്ലല്ലോ.. സന്തോഷമായി മുടിയാ 😍😍😍

  • @lekhaambadi7228
    @lekhaambadi7228 Před 5 lety +317

    Mudiyan chettanu bsc kittiyathil aarkokke sandhoshamundu

    • @lekhaambadi7228
      @lekhaambadi7228 Před 5 lety

      Adhyamaayittanu yeanikku ethrayum comment kittunnathu

  • @superteckptb4194
    @superteckptb4194 Před 5 lety +169

    മുടിയൻ ചേട്ടൻ LIKE ADI

  • @arjunsatheesan470
    @arjunsatheesan470 Před 5 lety +122

    അച്ഛൻ സഞ്ചയനതോടെ കേൾക്കണം 😂😂😂

  • @dipusasidharan9097
    @dipusasidharan9097 Před 5 lety +752

    ഏറ്റവും കൂടുതൽ യുവാക്കൾ ഫാൻസ് ഉള്ള കുഞ്ഞു താരം *പാറുക്കുട്ടി* ....😍😍പാറുക്കുട്ടി ഫാൻസ് അടിക്ക് ലൈക്ക് ....❤️❤️

  • @anandhubm6571
    @anandhubm6571 Před 5 lety +2781

    മുടിയൻ🧑 Bro യുടെ ആരാധകർക്ക് *Like അടിച്ച് ശക്തി പ്രകടിപ്പിക്കാനുള്ള Special Comment*

  • @akhilsreekumar9417
    @akhilsreekumar9417 Před 4 lety +51

    Bsc🤩🥰😍.. അല്ലേലും ഞാനും വിഷ്ണുവോക്കെ ഒരേ wave lenghthaa😛😛😛😛.. Bsc ക്കാർ അടി like...

  • @gigivinod3309
    @gigivinod3309 Před 5 lety +53

    Angane athum sambhavichu....
    Mudiyan bsc ezuthi eduthu...😆

  • @prashin_ojz73
    @prashin_ojz73 Před 5 lety +589

    ഇനി ഈ 3നിന്റെ മുന്നിലും നിവർന്നു നിൽകാം എന്റെ വിഷ്ണുവിന്
    ഇന്ന് നമ്മൾ വിഷ്ണു ഫാൻസിന്റെ ദിവസമാണടാ.......

  • @julyz.naizamsagar
    @julyz.naizamsagar Před 5 lety +96

    *അങ്ങനെ മുടിയന്റെ കാര്യത്തിലും കാക്ക മലർന്ന് പറന്നു.... ഒരുപാട് കാലങ്ങൾ വീട്ടുകാരുടെ തെറിയും പരിഹാസവും കേട്ട് വിജയം കൈവരിച്ച മുടിയൻ brokk ഇന്നത്തെ എന്റെ like*
    ❤👍✌

  • @Farhaaaaanaaaa
    @Farhaaaaanaaaa Před 5 lety +38

    *Pappan paaasssaayii makkale*
    😇😇😇
    20:49
    Lol that exprssion

  • @rishadrichu5738
    @rishadrichu5738 Před 5 lety +571

    *മുടിയന്റെ വിജയത്തിനായി കാത്തുനിന്നവർ അടി നമ്മുടെ bac കാരന്ന് ഒരു ലൈക്‌*

    • @Simplysillythingsbyreshma
      @Simplysillythingsbyreshma Před 5 lety +6

      BSC

    • @shameemshaz6458
      @shameemshaz6458 Před 5 lety +3

      Rishad Richu iyy ug di JH cv jh g kh g di DL🎂👌👍😢☺😝😛😌😴😫😪😷😲😕😔😔😓😒😭😤😟😟😖😱😬😬😩😩😨😧👿😈😠😡😡👺👾👻☠👺😽😻😸🙉🙉😿😅😄😂😉😘😎😎😋😉😐😇🙂😙😮😥😏😶😘🙂😮😶😂😎😎😉😅😽😻🙉🙉😅😈😈😡👾👾👻kv n bvn v vb cg jb

    • @anchalbrothersanchal9065
      @anchalbrothersanchal9065 Před 4 lety +1

      Ooooo

    • @salammukk3351
      @salammukk3351 Před 4 lety

      Hi

    • @Ellarumadichkerivaa
      @Ellarumadichkerivaa Před 4 lety

      Bsc

  • @sherlyjacob2325
    @sherlyjacob2325 Před 5 lety +477

    BSC പാസ്സായ വിഷ്ണുവിനു ഇരിക്കട്ടെ ഇന്നത്തെ like

    • @anupamakshaji1493
      @anupamakshaji1493 Před 5 lety +1

      👍✨✨✨
      🎉😊👏😁👏😃🎉
      Congratulations!

    • @4me859
      @4me859 Před 5 lety +1

      Mudiyanadakam passayi INI enaa njn pasavka

    • @DVD-st7ds
      @DVD-st7ds Před 5 lety +1

      Pennalla namada mudiyanne erikketta oru like

    • @DVD-st7ds
      @DVD-st7ds Před 5 lety +1

      Subscribe and support my channel

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P Před 5 lety +428

    പാറൂട്ടീടെ ആ ഓട്ടം ഇഷ്ടമുള്ളവർ ആരൊക്കെ
    ............😘😘😘😘😘😘

  • @diya5347
    @diya5347 Před 3 lety +11

    2021ഇൽ ആരെങ്കിലും കാണുന്നുണ്ടോ 😊😂
    Miss u lachu 😘😪

  • @lintajacob7575
    @lintajacob7575 Před 5 lety +286

    അച്ഛൻ സഞ്ചയനത്തോടെ കേൾക്കണം 😂😂😂😂..Kesuuuu rockzzzzz😀😀😀

  • @modniyas2804
    @modniyas2804 Před 5 lety +562

    പാറുക്കുട്ടി ഓടി ചാടി വരുന്നത് കാണാൻ തന്നെ എന്തൊരു രസമാണ് 😍😘 ക്യൂട്ട് ബേബി 😉

  • @MANGOSKIN
    @MANGOSKIN Před 5 lety +315

    ബാലു ചേട്ടൻ നടന്നു പോയപ്പോ പാറുക്കുട്ടി അച്ഛാ എന്ന് വിളിച്ചത് ആരേലും ശ്രദിച്ചോ...😍😍😘❤❤

  • @ayshanabeeha1109
    @ayshanabeeha1109 Před 5 lety +55

    19:20 paru kutti peadichu poyi pavam😂😂

  • @anishayyappan2052
    @anishayyappan2052 Před 5 lety +176

    എത്ര നാളത്തെ സ്വപ്നമായിരുന്നു മുടിയാ😁😁😊

  • @modniyas2804
    @modniyas2804 Před 5 lety +300

    ബാലുച്ചേട്ടനും മുടിയനും കൂടെ കെട്ടിപ്പിടിച്ചപ്പോൾ പാറുകുട്ടിടെ നോട്ടം കണ്ടോ ആരെങ്കിലും 🙈🙈

  • @gokulkrishnan2041
    @gokulkrishnan2041 Před 5 lety +158

    കുറെ നാളായി പാവം എല്ലാവരുടെയും ആട്ടൽ കേട്ടു ജീവിക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അറുതി വന്നാലോ ഭഗവാനെ.....
    മുടിയാനൊരു ലൈക്‌ കൊടുക്ക് ഹോ ഹോ ഹോ..... 😍🙏💪

  • @jishnujayanp214
    @jishnujayanp214 Před 5 lety +82

    മുടിയൻ ഹീറോ ആടാ ഹീറോ😍😍

  • @naseefrahmank3778
    @naseefrahmank3778 Před 5 lety +31

    Vishnuvin bsc kitti😍
    Ellavarum dence kalikk🕴💃

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +681

    മുടിയനെ പോലെ ജീവിതത്തിൽ കോളേജ് എക്സാമിന് സപ്പ്ളി എഴുതിയ എല്ലാ ചങ്കുകളും ലൈക്കടിച്ചേ .....ഞാൻ first year ഡിഗ്രിക്ക് ഇംഗ്ലീഷ്ന് രണ്ട് തവണ സപ്പ്ളി എഴുതി ...,,പിജിക്ക് ഒന്നാം സെമെസ്റ്ററിലും....പക്ഷെ എല്ലാത്തിലും പാസായി മക്കളെ 🥀🥀🥀🥀🥀👍🥀🥀🥀🥀🥀👍🥀🥀🥀🥀🥀👍

    • @harithapnair1912
      @harithapnair1912 Před 5 lety +5

      njan engineeringinu 1st yearil Mathsinu 4 pravasyama supply ezhuthunnathu. VTU universityude . ennitt revaluationiloode oru vidham 2nd year back aakathe rakshapettu.

    • @adhil3616
      @adhil3616 Před 5 lety +2

      @@harithapnair1912 njanum M2 - 3 times

    • @Malayalam_news_Express
      @Malayalam_news_Express Před 5 lety

      proud INDIA ha ha ha same brother.......😎😎😎😎

    • @Malayalam_news_Express
      @Malayalam_news_Express Před 5 lety +1

      Adhil KSD 😍😍😍😍😍

    • @adhil3616
      @adhil3616 Před 5 lety

      @@harithapnair1912 college name endha

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P Před 5 lety +362

    ഈ ആഴ്ചത്തെ മുഴുവൻ എപ്പിസോഡും മുടങ്ങാതെ കണ്ടവർ ആരൊക്കെ..... 😁

  • @ashaj6871
    @ashaj6871 Před 3 lety +5

    2021 കാണുന്നവർ oru like Adi☺️

  • @arshadabdulla3363
    @arshadabdulla3363 Před 5 lety +41

    Outstanding mudiyaaaaa

  • @muhammadalibava1108
    @muhammadalibava1108 Před 5 lety +597

    മുട്ടിയന് bsc കിട്ടീ എല്ലാവരും ഒന്ന് ലൈക്കിക്കേ

  • @anjanapanikker112
    @anjanapanikker112 Před 5 lety +700

    പാറുകുട്ടിയുടെ അച്ഛാ വിളി ഇഷ്ട്ടപെട്ടവരുണ്ടോ. Bsc പാസ്സായ വിഷ്ണുവിന് എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

    • @sdjr7361
      @sdjr7361 Před 5 lety +1

      Next possibility,
      Balu and neelu ordering mudiyan to join for MSc
      🤣🤣🤣🤣🤣🤣

  • @DS_P_07
    @DS_P_07 Před 5 lety +45

    KUTTOOSAN & DAKINI 😂😂😂
    15:05

  • @abheriofficial1989
    @abheriofficial1989 Před 5 lety +148

    അച്ഛനത് സഞ്ചയനത്തോടെ കേൾക്കണം😂😂😂😂😂😂

  • @dewdropzz2191
    @dewdropzz2191 Před 5 lety +252

    കേറി വാടാ മക്കളെ..മ്മളെ മുടിയൻ bsc പാസ്സായി 💪💪💪ഇന്നത്തെ like നമ്മുടെ മുടിയൻ bsc പാസ്സായതിനു... 😍😍😍

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +191

    അങ്ങനെ ഒടുവിൽ അത് സംഭവിച്ചു !!
    നമ്മുടെ മുടിയൻ BSC പാസ്സായി 😍
    മുടിയൻ ഫാൻസേ 😎🔥

  • @diyajasmin8471
    @diyajasmin8471 Před 3 lety +12

    12:48 BALU PARUKUTTY super😍😘😗

  • @Abinandhsasi
    @Abinandhsasi Před 5 lety +77

    Thatt reaction whn mudiyan says അച്ഛാ ഞാൻ bsc പാസ്സ് ആയി 😂😂😂

  • @saadiyadiya378
    @saadiyadiya378 Před 5 lety +205

    ഈ ബാലു ചേട്ടൻ ഒരു സംഭവം തന്നെ.... കമന്റ് വായിച്ചു വായിച്ചു ഉപ്പും മുളകും കാണും പക്ഷെ ഉപ്പും മുളകും തീർന്നാലും കമന്റ് തീരില്ല... ഇതിൽ ഫുൾ കമന്റ് ആരെങ്കിലും വായിച്ചു തീർക്കാറുണ്ടോ😍😍😍😍😍

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 Před 5 lety +2120

    ഓ മുടിയൻ
    മുടി മുടി മുടി മുടിയൻ
    വിഷ്ണു ഫാൻസ് like അടിച്ചെ

  • @mysteriousbeing5967
    @mysteriousbeing5967 Před 2 lety +8

    2022 ലും ഇത് കാണുന്നവരുണ്ടോ? 😁

  • @MaGKFlames..000
    @MaGKFlames..000 Před 5 lety +152

    കുട്ടൂസനും ഡാകിനിയും🤣🤣🤣🤣🤣

  • @rajkkrajkk3118
    @rajkkrajkk3118 Před 5 lety +68

    അങ്ങനെ അതും സംഭവിച്ചു മുടിയൻ ചേട്ടന് bsc കിട്ടി. കിടിലൻ എപ്പിസോഡ്.

  • @rahmathmajeed1982
    @rahmathmajeed1982 Před 5 lety +111

    Vishnu congratulations Bsc nediyathinu 🍬🍬🍬🍬🍬

  • @user-un5kn7lu2r
    @user-un5kn7lu2r Před 5 lety +17

    If someone sees this I just want to let you know
    that God loves you ❤️

  • @rajanipm679
    @rajanipm679 Před 5 lety +13

    Parukkutty love you muthe❤️❤️❤️☺️☺️☺️☺️☺️☺️🤩🤩🤩🤩🤩 changu parus🤭🤭🤭 cut beby

  • @sherinlatheef7879
    @sherinlatheef7879 Před 5 lety +86

    12:18 ബാലു ബോധം കേടുന്ന രംഗം ഓര്‍ത്തു ചിരിച്ചു പോയി 😂🤣🤣🤣

  • @babloos687
    @babloos687 Před 5 lety +347

    cmnt vayichu uppum mulakum kanunna ethra pearund

  • @SilverSceptre
    @SilverSceptre Před 5 lety +273

    അച്ഛനത് സഞ്ചയനത്തോടെ കേൾക്കണം 😄.
    എടി ഇത്രയും വരുമോടീ നിൻറെ പടവലത്തെ ചാലിൻറെ കരയില സ്വത്ത്! ത്ഫൂ...😁
    ... Ee episode kollallo Afsale!

  • @entertainmentinmalayalam40
    @entertainmentinmalayalam40 Před 5 lety +123

    മുടിയരന് Oru Like Koduko ????

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      Entertainment... .. .... . ... .... .. ... .. ... . .. ....in... .. Malayalam.. .. .. .. ... .. .. .. ...2..y...ago.. . edited. . ... .... . .oru... .. like.. .... .... .koduko.... . .. ....

  • @suryaravindran7100
    @suryaravindran7100 Před 5 lety +642

    പാറുകുട്ടിടെ അച്ഛാ വിളി കേട്ടപ്പോൾ comments നോക്കാൻ വന്നത് ഞാൻ മാത്രേ ഉള്ളോ???😊

  • @mohsinmohamedkabeer2645
    @mohsinmohamedkabeer2645 Před 5 lety +241

    എൻറെ പേടി വിഷ്ണു ചേട്ടൻ ഇനി പണിക്ക് പോകേണ്ടി വരോ.... 😂

  • @shanasherin3126
    @shanasherin3126 Před 4 lety +249

    2020ൽ കാണുന്നവർ. Iik അടി

  • @muhammadbinshad7339
    @muhammadbinshad7339 Před 5 lety +35

    mudiyan jeyichu enn arinjappol santhosham vannath aark okke. mudiyan fans like

  • @brittoantony3172
    @brittoantony3172 Před 5 lety +104

    Bsc പാസ്സായ 'മുടിയന്' ആയിരം... ആയിരം അഭിവാദ്യങ്ങൾ.....👏👏👏👏

  • @rashfaisal5889
    @rashfaisal5889 Před 5 lety +303

    Bsc പാസ്സ് ആയെന്ന് പറഞ്ഞപ്പോ എല്ലാവരും വായ പൊളിച്ചു നിന്നു പോയല്ലോ

  • @sufairaanas3019
    @sufairaanas3019 Před 3 lety +5

    Ee veetil ettavum pavam nammude mudiyanan

  • @georgeroy6114
    @georgeroy6114 Před 5 lety +20

    So.ething Goodmayes come to this family after a long time.

  • @aryaarya1196
    @aryaarya1196 Před 5 lety +279

    Bsc pass aaya rishik anu innathe nammadee like😄😄😄😄😄

  • @vijeeshvijivijeeshviji7561
    @vijeeshvijivijeeshviji7561 Před 5 lety +155

    പാറുക്കുട്ടിക്ക് വരെ വിശാസം വരുന്നില്ല മുടിയൻ ചേട്ടൻ bsc പാസായെന്ന്

  • @shamseer_nechiyil8154
    @shamseer_nechiyil8154 Před 2 lety +5

    Eppo kanunnavar undo

  • @amrutha_prasad94
    @amrutha_prasad94 Před 5 lety +82

    Angane nammade Vishnu ( mudiyan) B Sc pass ayaeee.....👏👏

  • @saleemabdullah523
    @saleemabdullah523 Před 5 lety +185

    എൻറെ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ,, എന്ന് ഒര് നിമിഷം തോന്നിപോയി,,, Cute family,,,

  • @pramodachu3121
    @pramodachu3121 Před 5 lety +135

    പൊന്നെ മുത്തേ മുടിയാ... നിന്നെ എല്ലാരും കളിയാക്കുമ്പോ എനിക്ക് കാലിയ വരാറു..... ഇന്നത്തെ
    ലൈക്‌ നിനക്കാ മച്ചാനെ.... 😘😍👍👍

  • @fathimafathima4034
    @fathimafathima4034 Před 4 lety +7

    Anghane mudiyan pass aayi. Mudiyanu vendi oru like tha aarelum plzz

  • @prasanthpnair9920
    @prasanthpnair9920 Před 5 lety +3

    സന്തോഷമായി മോനേ.... ഓരോ അച്ഛൻമാരും തങ്ങളുടെ മക്കളുടെ ഉയർച്ചയിൽ എത്രമാത്രം സന്തോഷിക്കുന്നു എന്നതാണ് ബാലുഅണ്ണൻ കാണിച്ചു തന്നത്.. അച്ഛനമ്മമാർക്ക് ഇങ്ങനെ എപ്പോഴും സന്തോഷം പകർന്നു നൽകാൻ എല്ലാ മക്കളും പ്രയത്നിക്കണം... അത് മാത്രമാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പ്രതിഫലം...

  • @aadhidz5654
    @aadhidz5654 Před 5 lety +806

    Bsc കിട്ടിയേ.. Bsc കിട്ടിയേ. നമ്മുടെ മുത്തിന് bsc കിട്ടിയേ..മുടിയൻ കീ ജയ്.

  • @modniyas2804
    @modniyas2804 Před 5 lety +571

    അങ്ങനെ മുടിയന് BSc കിട്ടിയേ 🙈
    ഇന്നത്തെ ലൈക് മൊത്തം മുടിയന് വേണ്ടി സമർപ്പിക്കുന്നു 😘😘

  • @technagaming4598
    @technagaming4598 Před 3 lety +11

    When uppum mulakum ended I was crying 😭😭😭😭 plz come

  • @EGSGAMING189
    @EGSGAMING189 Před 5 lety +13

    Mudiyane Bsc kittiyitillenkilelle lachuvine kaliyakkan pattu😁😁😁

  • @sreejamd6442
    @sreejamd6442 Před 5 lety +376

    ഇന്നത്തെ like ഉപ്പും മുളകും പിന്നണി പ്രവർത്തകർക്ക് ആകട്ടെ 👍

  • @rathishtr5016
    @rathishtr5016 Před 5 lety +112

    മുടിയൻ ഒന്ന് ജയിക്കാൻ എലാവരും ആഗ്രഹിച്ചിരുന്നു 👍👍👍👍

  • @sheelajaanil3863
    @sheelajaanil3863 Před 5 lety +77

    കുട്ടൂസനും ഡാകിനിയും 😂😂😂
    Pwolich😎😎

  • @tonyjoseph173
    @tonyjoseph173 Před 5 lety +3

    12:05 അങ്ങനെ സഹോദര സ്നേഹം ഇല്ലാത്തവനല്ല ഈ കേശു.....

  • @devikaps1626
    @devikaps1626 Před 5 lety +22

    ഒരുപാട് നാളായിട്ട് കാണാൻ ആഗ്രഹിച്ചിരുന്ന ഒരു എപ്പിസോഡ്...... അങ്ങനെ മുടിയൻചേട്ടനും b. Sc പാസ്സ് ആയി

  • @malluavengers5816
    @malluavengers5816 Před 5 lety +75

    നോട്ടിഫിക്കേഷൻ profile pic kandu ഞെട്ടി vannavarundo

  • @sangeethamenon5386
    @sangeethamenon5386 Před 5 lety +128

    Uppum mulakum vere level. Happiness overloaded❤️👌👌

  • @michushi264
    @michushi264 Před 5 lety +23

    Super episode after a while
    Padavalam potti !!!😂
    Kutoosan Dakini 😂😂
    Parukuttyyyy muthumani

  • @ramm8945
    @ramm8945 Před 5 lety +122

    19:20 Paru kutty de nottam😂😍
    Paru kutty : "yidhi ippo yendha nadakunnadhi? 🤔" 😍😘

  • @hidahidu9047
    @hidahidu9047 Před 5 lety +275

    Bsc എഴുതി എടുത്ത മുടിയൻ ചേട്ടന് congratulations

  • @neenuneenu5943
    @neenuneenu5943 Před 5 lety +31

    Mudiyan chettaaaa congratzzz..😍😍😍😍...so happy today....

  • @amakenparty716
    @amakenparty716 Před 5 lety +122

    Paarukuttiyude vili superrrr ✌✌✌👍👍
    Endayalum like kittilla, ennalum try cheyyam😉😇
    Plss like,comment 😊😊😶😓

  • @sunilbabu1867
    @sunilbabu1867 Před 5 lety +235

    കൊച്ചിന് പോലും വിശ്വസിക്കാൻ ആവുന്നില്ല... 😂😂😂
    ബാലു ഇങ്ങള് .വെറും ബാലുവല്ല ❤👌

  • @vidyanathanathan9501
    @vidyanathanathan9501 Před 5 lety +529

    BSC പാസ്സായ വിഷ്ണുവിനു ഇരിക്കട്ടെ ഇന്നത്തെ like 👍👍

  • @rajprad9120
    @rajprad9120 Před 5 lety +42

    A good episode after a very long time!

  • @AnitZ7705
    @AnitZ7705 Před 5 lety +98

    I loved the episodes in this channel...

  • @alifkhankhan2621
    @alifkhankhan2621 Před 5 lety +406

    പടവലത്തെ കുട്ടൂസനും ഡാകിനിയും കൊള്ളാം നല്ല പേര്‌ ഇഷ്ടമായവർ ലൈക്ക് അടിക്കുക

  • @carbranthan5634
    @carbranthan5634 Před 5 lety +450

    ബാലു ചേട്ടന്റെ വാച്ച് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടി

  • @itsmeabin5076
    @itsmeabin5076 Před 3 lety +7

    പാറു fans ഉണ്ടോ ഇവിടെ എന്നാൽ like അടി 👍

  • @sameenasubair1398
    @sameenasubair1398 Před 5 lety +15

    Super performance by Vishnu chettan👍👍