Uppum Mulakum│ബാലു ജോലി നിർത്തുന്നു | Flowers│EP# 292

Sdílet
Vložit
  • čas přidán 24. 02. 2017
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 374

  • @santhoshpournami1430
    @santhoshpournami1430 Před 6 lety +204

    തരികിടകൾ പലത് കാണിക്കുമെങ്കിലും അർഹതയില്ലാത്ത പണം ആഗ്രഹിക്കുന്നയാളല്ല ബാലു എന്ന് വ്യക്തമാക്കിയ എപ്പിസോഡ്.. കാര്യമായ അധ്വാനമില്ലാതെ തന്നെ റേഡിയോ ശരിയായതിനാൽ അതിന് കൂലി വാങ്ങാൻ ബാലുവിന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല, ഉടമസ്ഥൻ പണം നൽകാൻ തയ്യാറായിട്ടു കൂടി... രചയിതാവ് അഭിനന്ദനമർഹിക്കുന്നു...

  • @kalkanduseithigal8254
    @kalkanduseithigal8254 Před 6 lety +162

    വളരെ നല്ല നടൻ ബാലു. ഇതു വരെ യാണ് ഇവര പോലത്തെ നടന്നെങ്കിലും കണ്ടിട്ട് ഇല്ല.

  • @deepakravikumar8546
    @deepakravikumar8546 Před 7 lety +44

    balu chettante new look pwolichu.. 😀😀😀

  • @tonymathew5402
    @tonymathew5402 Před 7 lety +80

    പക്ഷെ ഈ റേഡിയോ നന്നകിയില്ലേ ഡബിള് emotional ആക്കും . ഹൂ ഹു ഹു

  • @loveLove-uu2mi
    @loveLove-uu2mi Před 6 lety +59

    Balu Chetta sooper

  • @cooltimus89
    @cooltimus89 Před 7 lety +59

    What a lovely episode man..

  • @shonemicheal4935
    @shonemicheal4935 Před 7 lety +119

    ee look adipoli balu chetta

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +210

    മൊഞ്ചനായിരിക്കണല്ലോ ബാലുചേട്ടൻ

  • @vishnuattappady247
    @vishnuattappady247 Před 5 lety +137

    Balu annanu ഗ്ലാമർ കൂടി

  • @jayakumarpr1801
    @jayakumarpr1801 Před 5 lety +11

    Balu orupaad nanmayulla oru manushyana

  • @shareefmampad3191
    @shareefmampad3191 Před 7 lety +348

    പ്രവാസികൾക്ക് ഇപ്പൊ ഇത് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..
    നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ വൈകുന്നത് കൊണ്ട് K. R മീഡിയ ഒക്കെ തഴച്ചു വളരുന്നുണ്ട് .. കുറച്ചെങ്കിലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തു സുഹൃത്തേ

    • @bmkdp7790
      @bmkdp7790 Před 7 lety

      shariyann

    • @tijumadackal4738
      @tijumadackal4738 Před 7 lety +1

      correct ..

    • @Riyaskhan11
      @Riyaskhan11 Před 7 lety +15

      വളരെ ശരിയാണ് ക്ലിയര്‍ ഇല്ലാത്ത എപിസോഡ് കാണാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി

    • @jacksonjames7745
      @jacksonjames7745 Před 7 lety +2

      Shareef Mampad is

    • @safnasafna2951
      @safnasafna2951 Před 7 lety

      shariyaa

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +7

    നീലു ചേച്ചി സൂപ്പർ ആണ് ആണ്

  • @anilgopan3052
    @anilgopan3052 Před 7 lety +24

    balu chettan kidu aanu tto

  • @rajeevchandrika3352
    @rajeevchandrika3352 Před 7 lety +143

    പ്രവാസികൾക്ക് ഇപ്പൊ ഇത് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..

  • @bimalthadathil9391
    @bimalthadathil9391 Před 7 lety +107

    ചില സാധനകൾക്കു വില മതിക്കാനാവാത്തതാണ്...
    വീണ്ടും ഓർമ്മ പെടുത്തുന്നു...
    ഇങ്ങനൊരു റേഡിയോ എല്ലാവരുടെയും ജീവിതത്തിൽ കാണും... അപ്പന്റെ അമ്മയുടെ ജീവിതത്തിലൂടെ നമ്മുടെ ജീവിതത്തിൽ കടന്നു വന്ന ഒരു റേഡിയോ...
    കാത്തിരുന്ന് ഇഷ്ട്ടപെട്ട പാട്ടുകൾ കേട്ടിരുന്ന റേഡിയോ...
    അച്ഛനും അമ്മയും സമയം അറിഞ്ഞിരുന്ന റേഡിയോ..
    പരിപാടികളുടെ സമയത്തിൽ ജീവിതക്രമങ്ങൾ നിയന്ത്രിച്ച ഒരു തലമുറ... എങ്ങനെയും ഒരു കൂട്ടം മനുഷ്യർ ഉണ്ടായിരുന്നു....
    അവർ ആധുനികവത്കരണം എന്താണെന്നു അറിയില്ലായിരുന്നു.. അതിനെ എതിർക്കുന്നവർ ഉണ്ടായിരുന്നെങ്കിലും അവരെ കണ്ടില്ലെന്നു നടിച്ചു പുരോഗതി ആഗ്രഹിച്ചു... അവരുടെ കൊച്ചുമക്കളായ ഞാൻ ഉൾപ്പെടെ ഇപ്പോ ഉള്ള തലമുറ ഇതിനു രണ്ടു മുളള അകലം മനസ്സിലാക്കുന്നു... നഷ്ടപെട്ടത് എവിടെയെന്നു മനസിലാക്കുന്നു...
    ജീവിതം എവിടെയെക്കൊയോ.. തളച്ചിടപ്പെട്ടു എന്ന തിറിച്ചറിവ് പ്രാണനെ കൊത്തിപ്പറിക്കുന്നു ... ഓർമ്മകളാണ് എപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവ .. നമ്മളെ അസാധാരണമായ വ്യക്തിത്വങ്ങൾ ആക്കുന്നു... അവ ജീവിതത്തിന്റെ ഉൾ നാമ്പുകൾ കാട്ടിത്തരുന്നു... നന്ദി ഒരു നൂറ്റാണ്ടു മറന്നാലും ഒരു തലമുറ മറന്നാലും ഓർമ്മപ്പെടുത്തുന്ന ചില നൊസ്റ്റാൾജിയ ഞങ്ങളിലേക്കു എത്തിക്കാൻ ശ്രമിക്കുന്നതിനു ...
    നന്ദി... നന്ദി...

  • @hamnath9295
    @hamnath9295 Před 6 lety +65

    Balu... electronic work nirthandaaaaa

  • @beaujrbgbs7835
    @beaujrbgbs7835 Před 7 lety +44

    aakapade oru change.. neelu num balu chettanum..

  • @crictalk5444
    @crictalk5444 Před 6 lety +54

    റേഡിയൊ കൊണ്ടുവന്ന അമ്മാവൻ ഒരു നൊസ്റ്റാൾജി പറഞ്ഞപ്പോ ചെറുതായ്‌ ഒന്ന് കണ്ൺ നിറഞ്ഞു പോയി☺

    • @adithilakshmi1841
      @adithilakshmi1841 Před 3 lety

      സത്യം നല്ല സൗണ്ട് അഭിനയം ❤❤

  • @slalectech2910
    @slalectech2910 Před 7 lety +103

    ...അങ്ങനെ...ബാലു ....ഒരു റേഡിയോ നന്നാക്കി... .......ബാലു പണി നിർത്തല്ലേ....രണ്ടുപേരുടെ കുറവുണ്ടല്ലോ ..

  • @zabasvlogs-soudhanaeem4386
    @zabasvlogs-soudhanaeem4386 Před 5 lety +35

    9:52 bgm ethanenn ariyunnavar onn parayumo?

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +15

    Neelu ചേച്ചി സൂപ്പർ ആണ് ആണ്

    • @aromalboby7016
      @aromalboby7016 Před rokem

      Pazhamanu enik ake istamalata. Oru character anu neelu

    • @aromalboby7016
      @aromalboby7016 Před rokem

      Pazham anu enik ake istamalata orucharacter anu neelu verum bore character eppoyum ate

    • @aromalboby7016
      @aromalboby7016 Před rokem

      Kanda itanu neelu adiyam parayanatala pina parayunath itanu serikum ulla sobavam bore eduth kalayanda samayam ayi vera ale koduvaruka

    • @ansarmuhammad4408
      @ansarmuhammad4408 Před rokem

      @@aromalboby7016 താൻ പോടോ എണ്ണീറ്റു തന്റെ കണ്ണിന് പിടിക്കുന്നല്ലന്നും പറഞ്ഞ് അവരെ മാറ്റണോ താൻ കാണാതിരുന്നാ പോരേ

  • @rimnarimna8843
    @rimnarimna8843 Před 2 lety +8

    Lachuu chechy loveyou ❤❤

  • @alwanushurooqtradingest.5581

    Uppum Mulakum Nalla Programme Aanu. Pravasiyude Ishtapetta Time Pass aanu Ithu.

  • @MaheshKumar-ny3np
    @MaheshKumar-ny3np Před 4 lety +6

    Nyan thamizhanu ...Pakshe uppum mulakum sthiram kanarundu ...thallupoli series shows okke kandu maduthu ...Ee show kanumbozh oru ashwasam ...Pinne ee show kandu orupadu malayalam um padichu ...

  • @ReshmaAshok06251991
    @ReshmaAshok06251991 Před 7 lety +28

    waiting for next episode

  • @soorajkanram2577
    @soorajkanram2577 Před 5 lety +15

    radio pazhayathanenkilum station puthiyathalle.

  • @safwansadik6399
    @safwansadik6399 Před 5 lety +13

    Balu chetta super meesha😘😍

  • @ranivaliyaveettil5516
    @ranivaliyaveettil5516 Před 4 lety +9

    ശിവാനി കുട്ടി പറഞ്ഞ ടയലോഗ് പൊളിച്ചു പിന്നെ പിന്നെ നമ്മുടെ കേശുവും പൊളിച്ചു കുട്ടികളും ടു 👫👫👫👫👫👫👫👫👫👫👫👫👫👫🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀👜👜👜👜👜👜👜👜👜👜👜👜👜👒👒👒👒👒👒👒👒👒👒👒👒👒🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔕🔕🔕🔕🔕🔕🔕🔕🔕🔕🔕🔕🔕💲💲💲💲💲💲💲💲💲💲💲💲💲🎒🎒🎒🎒🎒🎒🎒🎒🎒🎒🎒🎒🎒👚👚👚👚👚👚👚👚👚👚👚👚👚👑👑👑👑👑👑👑👑👑👑👑👑👑

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +4

    ബാലു അണ്ണൻ സൂപ്പർ ആണ് ആണ്

  • @blessyoommen9959
    @blessyoommen9959 Před 6 lety +37

    I always watch new episodes of uppum mulakum 😇😀😂👏👌👍💖

  • @zakariyaafseera333
    @zakariyaafseera333 Před 7 lety +179

    വിമർശനം മാത്രം തൊഴിലാക്കിയവരോട് ഒരു കാര്യം പറയാം, ക്യാമറയ്ക്ക് മുന്നിൽ ചെന്ന് നീയൊക്കെ നിന്ന് ഇതുപോലെ പറയാൻ ശ്രമിച്ചു നോക്ക്, "തോന്നയ്ക്കൽ പഞ്ചായത്ത്" ഒന്നും ഒന്നും അല്ല എന്ന് ബാക്കിയുള്ളവർക്ക് പിടികിട്ടും, ഈ പരിപാടി ഒട്ടേറെ വിമർശനങ്ങൾ താണ്ടി തന്നെയാണ് ഇവിടം വരെ എത്തിയത്, കുറെ എണ്ണം അഭിനയം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @sulaimansulaimana7189
    @sulaimansulaimana7189 Před 3 lety +9

    Balu chettan glamarayttundu😍😍😍

  • @aboobackermadayithodi5895
    @aboobackermadayithodi5895 Před 7 lety +35

    vishnu letchu evide

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +11

    ബാലു ചേട്ടൻ സൂപ്പർ ആണ് ആണ്

  • @naveensathyannaveen9616
    @naveensathyannaveen9616 Před 3 lety +3

    2021 re😌
    2021 ൽ കാണുന്നവർ ഉണ്ടോ

  • @gamerkilladi5016
    @gamerkilladi5016 Před 3 lety +6

    Balu Poli 😋😘

  • @sanashifa1906
    @sanashifa1906 Před 3 lety +5

    2020 lockdownil kanunnavarundoo like adii

  • @a2acreations105
    @a2acreations105 Před 5 lety +17

    Imotional Episode 😢😮 💓💓 Wishes Team Uppum Mulakum

  • @benjohnk622
    @benjohnk622 Před 7 lety +33

    Shivani ... chakkarakuteee...♥♥♥

  • @muralian6452
    @muralian6452 Před 7 lety +11

    സൂപ്പർ

  • @user-fw6ph6ns8z
    @user-fw6ph6ns8z Před 5 lety +18

    പൊളിച്ചു

  • @athiramahesh9995
    @athiramahesh9995 Před rokem +2

    Neeluvintem baluvintem dress compination super

  • @KERALA-KL02
    @KERALA-KL02 Před 7 lety +20

    ഇപ്പഴാ ബാലു വൃത്തിആയത്......

  • @jpl3740
    @jpl3740 Před 5 lety +7

    അടിപൊളി

  • @amalraj860
    @amalraj860 Před 7 lety +62

    baluchettan looking good

  • @yousufyaz5170
    @yousufyaz5170 Před 3 lety +4

    Neelu ❤️ balu

  • @subinphilip89
    @subinphilip89 Před 4 lety +3

    Chettante abhinayam kollam..nala oru aishwaryam ulla mugham

  • @yousufyaz5170
    @yousufyaz5170 Před 3 lety +12

    Super episode ❤️ 👍

  • @SatheeshPr
    @SatheeshPr Před 5 lety +4

    BALU SUNDARAN

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +8

    ബാലു ആണ് സൂപ്പർ

  • @devanandhanap.r6626
    @devanandhanap.r6626 Před 3 lety +8

    👌👌episode .
    Balu chettan look😍

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +2

    ബാലു ഷർട്ട്‌ ഈസ്‌ കിടു ആണ് ആണ്

  • @janessaandjiya2182
    @janessaandjiya2182 Před 3 lety +14

    Uppum mulakum episodes all are awesome and amazing to see

  • @gopikrishnan7401
    @gopikrishnan7401 Před 7 lety +18

    Ithu kaanathiririkkan pattandayi

  • @shahanasaleem3710
    @shahanasaleem3710 Před 3 lety +2

    2020 ൽ കാണുന്നവരുണ്ടോ

  • @aviationlover825
    @aviationlover825 Před 3 lety +3

    Uppum mulakum💌💘💝💖💗💓💞💕💟❣️💔❤️🧡💛💚💙💜🖤

  • @sunilkumarnb6951
    @sunilkumarnb6951 Před 5 lety +6

    2019 il kaanum nalla rasam

  • @krishnashanmughan6657
    @krishnashanmughan6657 Před 6 lety +13

    Baaaaaluuu

  • @bijujames4972
    @bijujames4972 Před 6 lety +17

    Katta fanayegil 1 like.....

  • @pathoosworld6263
    @pathoosworld6263 Před 3 lety +2

    Shiva is very beautiful I am shiva fan

  • @parukuttykannan385
    @parukuttykannan385 Před 3 lety +3

    ബാലു ഇഷ്ടം

  • @vishnuvishnu5905
    @vishnuvishnu5905 Před 2 lety +1

    നീലു ചേച്ചി സൂപ്പർ ആണ് ആണ് ആണ്

  • @binil2168
    @binil2168 Před 2 lety +2

    ഗ്ലാമർ കുടി ബാലുവിന്

  • @jayachandrannairpn8555
    @jayachandrannairpn8555 Před 6 lety +8

    Super episode

  • @unboxingduke7393
    @unboxingduke7393 Před 4 lety +4

    Ballu chetante point super

  • @farsanafazal6120
    @farsanafazal6120 Před rokem +1

    Ippoyum kannunavar undoo🤣🤣

  • @sammohan21
    @sammohan21 Před rokem +1

    3:47-3:58.....ഹോ ....എന്നെ ചിന്തിപ്പിച്ചു വളരെ....

  • @keialove8321
    @keialove8321 Před 7 lety +14

    ഞാൻ ആ എപ്പിസോഡ് സ്നേഹിക്കുന്നു

  • @dennizbethlahem
    @dennizbethlahem Před 7 lety +11

    Radio nannayappo neelunte mughathe expression lol....

  • @fathimafiza3484
    @fathimafiza3484 Před 2 lety +3

    Balu chetta poli

  • @sunilkumar-dr2pu
    @sunilkumar-dr2pu Před 7 lety +21

    look adipoli balu chetta

  • @neju9618
    @neju9618 Před 5 lety +4

    Radio shrothavann njn

  • @nishanthkalari2682
    @nishanthkalari2682 Před 7 lety +35

    What a beautiful family😙😙😍😍😍😍

  • @sandeepallu7594
    @sandeepallu7594 Před 4 lety +2

    Balu chettante e look adipowliyanu

  • @sajineugin8502
    @sajineugin8502 Před 7 lety +7

    Super

  • @saniamumu8310
    @saniamumu8310 Před 5 lety +4

    ബാലുച്ചേട്ടൻ സുന്ദരനായി ഒന്നൂടി, ഇനി നീലൂന് ചേരൂല 😂

  • @misriyanaushad8273
    @misriyanaushad8273 Před 3 lety +3

    Ethra kandaalum madukkaatha program

  • @Csk224
    @Csk224 Před 3 lety +2

    Mudiyan lachu evide 🙄

  • @maneeshmaneesh3392
    @maneeshmaneesh3392 Před 4 lety +2

    Baluettan uyir

  • @ommkkkvvv2656
    @ommkkkvvv2656 Před 4 lety +5

    Thanks again

  • @parum2882
    @parum2882 Před 7 lety +8

    supper

  • @manilashankar
    @manilashankar Před 4 lety +6

    Achan oru pani kandpidikknm......
    Aaa..... Choru ond..... Irunnu unnam........ 😂😂😂😂..
    Neelu Super.... 😂😂😂

  • @binsimujeeb4540
    @binsimujeeb4540 Před 7 lety +12

    chumma oru episode unnum alla super episode

  • @football-mo8pi
    @football-mo8pi Před 2 lety +4

    Lovely episode

  • @hashimasi9286
    @hashimasi9286 Před 7 lety +7

    super

  • @leenajohn3878
    @leenajohn3878 Před 7 lety +8

    kalakitta bro

  • @abis4891
    @abis4891 Před 7 lety +13

    5:54

  • @nithinsaji66
    @nithinsaji66 Před 6 lety +11

    balu cheethanthe kasta Kalam maritto

  • @pramithpradeep5624
    @pramithpradeep5624 Před 6 lety +17

    eee shukkurum navasum sahodarangal ano🤔

  • @preshob.viog.1956
    @preshob.viog.1956 Před 2 lety +1

    ഉപ്പും മുളക് എപ്പിസോഡ് കൾ 🥰🥰🤩🤩😍😘😘

  • @user-lp2jn3qq9l
    @user-lp2jn3qq9l Před 7 lety +6

    good

  • @gayathrig5349
    @gayathrig5349 Před 2 lety +1

    Balu screw driver opekshichalum screw driver baluvine opekshikkilla

  • @adithilakshmi1841
    @adithilakshmi1841 Před 3 lety +11

    7:54 ആ അങ്കിൾ pwoli അഭിനയം ❤

  • @baijujos6671
    @baijujos6671 Před 7 lety +17

    ഓ നീലു മാഡം ഇപ്പഴലും പറഞ്ച്ചല്ലോ

  • @edukids8428
    @edukids8428 Před 3 lety +2

    Ah.....best. battery idan ethe koche kuttikyum pattum

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      Edu... . .. kids.... ... . ..1. year... . .. ...ago.. .ah.. ...best. . .. .... battery. .. .... .... . ... ...idan... . .. ..ethe. .... ... .koche.... .. ... .kuttikyum.... .. .... .... ... .... ... .. ...pattum. .. ... .... .. ...

  • @sajinraj9024
    @sajinraj9024 Před 5 lety +4

    Thank you very very minimal price the same in your invoice appears the delivery address and phone tripod and Regards to be getting an ad for your time and I am not eligible to apply my skills

  • @soyasaldana7746
    @soyasaldana7746 Před 5 lety +5

    5:54 crew

  • @vinumol6328
    @vinumol6328 Před 7 lety +11

    Makkianty evide?kanan kothiyavunnu

  • @muneerkpmuneer1857
    @muneerkpmuneer1857 Před 7 lety +11

    aaaaraaaa. first

  • @raveendranet4916
    @raveendranet4916 Před 3 lety +1

    ബാലു സുപ്പർ അഭിനയം