Cheppu Full Movie : Mohanlal, Lizy and K B Ganesh Kumar

Sdílet
Vložit
  • čas přidán 24. 11. 2014
  • Watch Cheppu Malayalam Feature Film Full Length Movie
    Starring : Mohanlal, Lizy, K B Ganesh Kumar, Nedumudi Venu
    Genre :- Action Comedy
    Director : Priyadarshan
    Producer : Thiruppathi Chettiyar
    Subscribe to Malayalam No.1 CZcams Channel for non- stop entertainment
    Click here to subscribe -- goo.gl/sZQyQR
  • Zábava

Komentáře • 650

  • @shihabudheen9633
    @shihabudheen9633 Před 5 lety +234

    Nte ponno.. Awesome..
    കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്ന, രാഷ്ട്രീയ കാപാലികന്മാർ വളർത്തിയെടുക്കുന്ന തെമ്മാടിത്തരങ്ങളെ തുറന്നുകാട്ടിയ cenema..
    Salute you story maker🎥

    • @koko_koshy
      @koko_koshy Před 4 lety +1

      Story plain copy from an english movie. But well adapted to kerala conditions.

    • @davidd8133
      @davidd8133 Před 4 lety

      @@koko_koshy eathu movie

    • @koko_koshy
      @koko_koshy Před 4 lety +4

      @@davidd8133 class of 1984

    • @davidd8133
      @davidd8133 Před 4 lety

      @@koko_koshy ok

    • @abdulhameeda.p6093
      @abdulhameeda.p6093 Před rokem

      എവെർഗ്രീൻ, ലാൽ മൂവി

  • @jishnur1169
    @jishnur1169 Před 3 lety +76

    ലാലേട്ടൻ തന്റെ 27ആം വയസ്സിൽ ..❤️❤️👌👌അടിപൊളി സിനിമ ..😋😋 കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ 🥰🥰climax😒😒

    • @mammys572
      @mammys572 Před rokem

      ഓ ആയിക്കോട്ടെ

    • @Ifehapiness
      @Ifehapiness Před 10 měsíci

      ​@@mammys572കറക്റ്റ് ആണ്. മമ്മി.. ശവം.

  • @arunsreeragam1177
    @arunsreeragam1177 Před 2 lety +328

    2021 ൽ ഈ പടം കാണുന്നവർ 👍👍👍👍👍👍👍

  • @jincyjoseph5214
    @jincyjoseph5214 Před 4 lety +168

    ഇന്ന് കാണാൻ പറ്റിയ പടം.. യൂണിവേഴ്സിറ്റി കോളേജ്.. കത്തി കുത്തു.. ഇതെല്ലാം മനസ്സിൽ വെച്ചു കാണാം

    • @sreenichandran6446
      @sreenichandran6446 Před 2 lety +1

      University...thegakola... Kala...nayinta...makal...evide...anu...thaliban...vedi...pottikendathu....

  • @abhishekar5741
    @abhishekar5741 Před 4 lety +87

    അമാനുഷികത്വം ഇല്ലാത്ത... ഹീറോ.... ന്യായത്തിന് വേണ്ടിയുള്ള സാധാരണ ഒരു വ്യക്തിയുടെ വികാരങ്ങൾ.... ലാൽ sir... അതിഗംഭീരമാക്കി.... 👏👏👏👏

  • @pramodkumarm4452
    @pramodkumarm4452 Před 3 lety +116

    യുണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സകലമാന വൃത്തികേടുകളും തുറന്നുകാട്ടുന്ന ഉജ്ജ്വലമായ ചിത്രം............

    • @humanbeing6522
      @humanbeing6522 Před 2 lety +6

      ഇത് തിരുവനന്തപുരം mg കോളേജ് അനുഭവം

    • @andorocky3525
      @andorocky3525 Před 2 lety +2

      അതെ ഒരു മാറ്റം ഉണ്ടെന്ന് മാത്രം യൂണിവേഴ്സിറ്റി അല്ല എംജി കോളേജ് അതാണ് മാറ്റം

  • @Jackfruitvillage285
    @Jackfruitvillage285 Před 2 lety +13

    Nalla movie. രാഷ്ട്രിയം ഇത്രയും ഒരു വിപത്താണ് യുവത്വങ്ങളുടെ ഉള്ളിൽ. അത് നല്ല സൂപ്പർ ആയിട്ട് ആവിഷ്കരിച്ച മൂവി

  • @minit5728
    @minit5728 Před 4 lety +33

    വല്ലാത്തൊരു സിനിമ കാണുമ്പോൾ പേടി തോന്നുന്നു.

  • @mickey7308
    @mickey7308 Před 2 lety +7

    ലാലേട്ടന്റെ ഇതിലെ സ്പെക്‌സ് വെച്ച ലുക്ക് ഒരു രക്ഷയുമില്ല😍🔥

  • @alwinwilson427
    @alwinwilson427 Před 2 lety +29

    ആദരാഞ്ജലികൾ... നെടുമുടി വേണു sir 🌹🌹🌹

  • @roopeshp1851
    @roopeshp1851 Před rokem +11

    അച്ഛനോടൊപ്പം ഞാനും എന്റെ അനിയനും കൂടി കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി കണ്ട സിനിമ ❤️❤️❤️

  • @emmanuelthomas1100
    @emmanuelthomas1100 Před 4 lety +120

    Who else after trivandram university issue in 2019

    • @vipinjoshi1121
      @vipinjoshi1121 Před 4 lety +6

      ഞാനുണ്ട്... കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ...

  • @Qwerty12381
    @Qwerty12381 Před 5 lety +188

    *After 30 years.. ;story still remains the same..!!*

  • @santlalprajapati6071
    @santlalprajapati6071 Před 5 lety +86

    2020 arengilum kanuvo?

  • @abhijith1055
    @abhijith1055 Před 2 lety +10

    Lalettante character marikkandaayirunnu enn thonniyavar undo. Nalla padam 👌👌👌 climax karayippichu 😞😞😟😢😢

  • @nishandilhan935
    @nishandilhan935 Před 5 lety +142

    കൊല്ലും കൊലയും ഇല്ലാത്ത നല്ല രാഷ്ട്രീയം ക്യാമ്പസിൽ ആവശ്യമാണ്. അക്രമ രാഷ്ട്രീയം പാടില്ല. നല്ല അദ്ധ്യാപകരെ നശിപ്പിക്കുന്നത് ,രക്ഷിതാക്കൾ ആണ്.

    • @ephraimshyju4862
      @ephraimshyju4862 Před 5 lety +1

      M

    • @arjunminerva
      @arjunminerva Před 5 lety +9

      Nalla rashtriyam campus nu purath undakatte.. enitakam akath.

    • @sudheesh2904
      @sudheesh2904 Před 4 lety +12

      രാഷ്ട്രീയം മാത്രം പോരാ കോളേജിൽ വിടുന്നത് രണ്ടക്ഷരം പഠിച്ചു ഒരു നല്ല ജോലി സമ്പാദിക്കാനാണ്. അല്ലാതെ ഗുണ്ടായിസം പഠിക്കാൻ അല്ല.

    • @vasudevanelayath.t.s3002
      @vasudevanelayath.t.s3002 Před 3 lety +1

      നല്ല ഒരു സന്ദേശം ആണ്

    • @navyendhumanakkadan6662
      @navyendhumanakkadan6662 Před 2 lety +2

      കൊല്ലും കൊലയും ഇല്ലാത്ത ഏത് രാഷ്ട്രീയം ആണ് ഇത് വരെ ഉണ്ടായിട്ടുള്ളത് ന്ന് കൂടി പറയൂ സഹോ

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +30

    That scene where Lalettan destroys Ganesh Kumar's foreign car Toyota Corona, that was really amazing

  • @yousmartlive1736
    @yousmartlive1736 Před 2 lety +6

    നെടുമുടി വേണുവിന് ആദരാഞ്ജലികൾ. 11/10/2021. ആദ്യമായി ഈ സിനിമ കണ്ടത് രണ്ട് ദിവസം മുൻപ്.

  • @amnasmuhabath699
    @amnasmuhabath699 Před 6 lety +52

    Super movie lallettan polichu

  • @adhil8195
    @adhil8195 Před 2 lety +2

    കോളേജ് രാഷ്ട്രീയം എന്നത് പാർട്ടികളിലേക്കുള്ള recruitment തന്നെ. എത്ര മികച്ച രീതിയിൽ ലാലേട്ടൻ ആ പ്രെശ്നം അവതരിപ്പിച്ചിരിക്കുന്നു. അന്നും ഇന്നുമുള്ള പ്രശ്നം അത് തന്നെ

  • @akhilsankar18
    @akhilsankar18 Před 5 lety +37

    കിടു സിനിമ ലാലേട്ടൻ & ലിസി കോമ്പിനേഷൻ കിടു ക്ലൈമാക്സ്‌ ഒരു മാതിരി മാറ്റാടാത്ത ക്ലൈമാക്സ്‌ ആയി പോയി 😥😪

    • @HARIKRISHNAN-qu2rd
      @HARIKRISHNAN-qu2rd Před 4 lety +10

      Correct. Oru vidham ulla ella Priyadarshan moviesilum sad ending aanu. Ayalkk climax anganne aakkaanaanu Ishtam. Example:- Chitram, Minnaram, Thalavattam, Vandanam

    • @combo3311
      @combo3311 Před 3 lety

      @@HARIKRISHNAN-qu2rd ennalum ithu alpam koodipoi

    • @astechgabr2614
      @astechgabr2614 Před 2 lety

      Nice movie

  • @albertp1435
    @albertp1435 Před 5 lety +31

    ക്യാമ്പസ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം

  • @plaapzzbum
    @plaapzzbum Před 4 lety +108

    കാലതിനേക്കാൾ മുന്നേ സഞ്ചരിച്ച മൂവി... A Must watch movie... SFI കാടത്തരത്തിന്റെ നേർപതിപ്പ്

    • @pradosh9372
      @pradosh9372 Před 4 lety +6

      അന്നത്തെ കാലത്ത് സാധാരണ സംഭവം..

    • @jrvideos9514
      @jrvideos9514 Před 3 lety +6

      അത് നീ ഈ കാലത്ത് ജനിച്ചോണ്ട് തോന്നുന്നതാണ്... രാഷ്ട്രീയം കയ്യെന്ന് പോയി തലക്ക് പിടിച്ച എല്ലാ ക്യാമ്പസിലെയും അവസ്ഥ ഇങ്ങനാണ്... ഏത് കാലമായാലും

    • @sanz7171
      @sanz7171 Před 3 lety +1

      എല്ലാ പാർട്ടിയും കണക്കാണ്.

    • @IRONMAN-gs7xh
      @IRONMAN-gs7xh Před 3 lety +9

      @@sanz7171 ഇനി എന്നാണോ മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണുന്നത് 🙄 ജാതി, മതം, വർഗം, രാഷ്ട്രിയം, എന്തെല്ലാം വേർതിരിവുകൾ 😔

    • @humanbeing6522
      @humanbeing6522 Před 2 lety +2

      പൊട്ട ഈ സിനിമ ഇറങ്ങുന്ന കാലത്ത് ksu എന്ന ഗുണ്ടാ പട കാണിച്ചിരുന്ന ഗുണ്ടായിസമാണ് ഈ സിനിമ..എന്നിട്ട് അതും sfi യുടെ തലയിൽ..ksu അക്കാലത്തു കാണിച്ച ഗുണ്ടായിസം

  • @JOHN-nr8qj
    @JOHN-nr8qj Před 2 lety +13

    ഭൂമിയിൽ ജീവിച്ചിരുന്ന ഒരു മികച്ച മലയാള ചലച്ചിത്ര നടൻ is മോഹൻലാൽ only

  • @JK-wd9mb
    @JK-wd9mb Před 2 lety +7

    Ene etavum vismayipicth ganesh kumarinde villainsm anu....superb actor 🤩🤩🤩

  • @misriyashameermisriyashame3135

    "കാരണമൊക്കെ സമരത്തിന് ശേഷം തീരുമാനിക്കാം " 🤣🤣ഇന്നത്തെ സമരത്തിന്റെ അതെ നിലപാട്... ദീർഘ വീക്ഷണം ഉള്ള സിനിമ...

  • @nandakishor6953
    @nandakishor6953 Před 5 lety +42

    One of the best acting of mahanlal 😍😍😍😍😍😍😍😍😍😍😍😍

  • @a.g.kshenoy6453
    @a.g.kshenoy6453 Před 5 lety +46

    Ganesh Kumar villan roleil perfection kanichu

  • @abinkarithalackal64647
    @abinkarithalackal64647 Před 2 lety +5

    നെടുമുടി വേണു ചേട്ടൻ പാടുന്ന "നീ ഗാനം മറന്നോ നാണം വന്നോ മിണ്ടാത്തതെന്തേ തത്തേ"
    ഈ പാട്ട് കിട്ടാൻ വെല്ലോ വഴിയും ഉണ്ടോ 🙇

    • @abinkarithalackal64647
      @abinkarithalackal64647 Před 2 lety +2

      😔 ആദരാഞ്ജലികൾ നെടുമുടി വേണു 🌹... ഇന്നലെ ഈ കമന്റ്‌ ഇട്ടപ്പോൾ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല 😔 മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും 😔🌹

    • @hasnavphasna9740
      @hasnavphasna9740 Před 8 měsíci

      Enikkum orupad ishatayi ee patt

    • @hasnavphasna9740
      @hasnavphasna9740 Před 8 měsíci

      ജ്ഞാനസുന്ദരിയിലെ പാട്ടാണ്

  • @Firdauz9220
    @Firdauz9220 Před 2 lety +48

    ഇതിലുള്ള വെട്ടും കുത്തും നടത്തുന്ന വിദ്യാർത്ഥി sankadana ആണ് ഇന്നത്തെ sfi

    • @Lijila-xh6io
      @Lijila-xh6io Před 10 měsíci

      പോടാ മൈരാ ksu ചെറ്റേ

    • @vishnuknair9924
      @vishnuknair9924 Před 7 měsíci +1

      Aru parannu thangalode ethe bakki ulla party karum ethupole anallo thangal ethe nattil jeevikkunnu ella partykarum orupole ane enne parayanam

  • @goodheart3231
    @goodheart3231 Před 3 lety +23

    33 കൊല്ലം മുമ്പ് എടുത്ത ഒരു സിനിമ. ഇപ്പോഴും ക്യാമ്പസുകളിൽ വല്ല വ്യത്യാസവുമുണ്ടോ. കാരണം ജനങ്ങൾക്ക് ക്യാമ്പസുകൾ നന്നാവണമെന്നു ഇപ്പോഴും താൽപ്പര്യമില്ല.

  • @kartik8419
    @kartik8419 Před 3 lety +22

    Recently saw the English movie "Class of 1984" which reminded me of Kamal Hassan's "Nammavar". Out of curiosity searched on Google if there was any connection between the two movies. Then found out in Wikipedia that Nammavar was adapted from Cheppu and Cheppu was a remake of Class of 1984. 😬
    Anyways, Class of 1984 movie is available on CZcams if anyone is interested. 🙂

  • @pravinp1981
    @pravinp1981 Před 4 lety +22

    ലാലേട്ടൻ അന്നേ പൊളിയാ ♥️♥️♥️😍😍😘അടിപൊളി movie /2020/4/29

  • @cintosunil3125
    @cintosunil3125 Před 3 lety +10

    The most underrated film in the Malayalam industry

  • @wizardzz8008
    @wizardzz8008 Před 5 lety +195

    2019 ?? Aaaarelum indo

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 3 lety +3

    കിടു ഫിലിം...ലാലേട്ടൻ തകർത്തു

  • @santhoshgeorge1066
    @santhoshgeorge1066 Před 5 lety +29

    mohanlalinte hit cinima

  • @maneesha4083
    @maneesha4083 Před 5 lety +37

    No....It is not necessary in campus ...Karnataka has banned it in 1990s...It is one of the wealthiest nd developed states ... Kerala is still crippling....so I don't think politics can do something good to that state

  • @Straightforward098
    @Straightforward098 Před rokem

    വളരെ നല്ല സ്റ്റോറി. ഈ കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട മൂവി 👍

  • @chandranponnatta6750
    @chandranponnatta6750 Před 5 lety +11

    Best movie ..

  • @niranjananair4706
    @niranjananair4706 Před 4 lety +80

    യൂണിവേഴ്സിറ്റി കോളേജ് സംഭവം ഓർത്തു പോയി👍

    • @niranjananair4706
      @niranjananair4706 Před 4 lety +4

      ഉവ്വ് ഇപ്പോഴും T.T എടുത്തോണ്ട് ഇരിക്കുന്നു 😪

    • @niranjananair4706
      @niranjananair4706 Před 4 lety +4

      ആദ്യം കടിച്ചോ എന്ന് ചോദിക്കുന്നു ഇപ്പൊ ചൊറിച്ചിൽ ഉണ്ടോന്നു ചോദിക്കുന്നു വൈദ്യർ ആണോ 😆

    • @niranjananair4706
      @niranjananair4706 Před 4 lety +3

      ഇത് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ (എസ് എഫ് ഐ എന്നൊന്നും )
      ഇനി
      അങ്ങനെ തോന്നിയ സ്ഥിതിക്ക് താഴെ വേറെയും കമന്റ്സ് ഉണ്ട് വായിക്കാൻ നിൽക്കണ്ട അറ്റാക്ക് വരും. അവിടെ ഒന്നും നിങ്ങളെ കണ്ടില്ലല്ലോ അതിന്റെ കാരണവും വഴിയേ പറയണേ

    • @niranjananair4706
      @niranjananair4706 Před 4 lety +3

      ഞാൻ യൂണിവേഴ്സിറ്റി സംഭവം ഓർത്ത് പോയി എന്നെ പറഞ്ഞിട്ടുള്ളു അത് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് ആണ്

    • @anoopm2022
      @anoopm2022 Před 3 lety +2

      @@althafms3898 യൂണിവേഴ്സിറ്റി എന്താടാ നിൻറെ തറവാട്ട് സ്വത്ത്

  • @deepuraju5272
    @deepuraju5272 Před 3 lety +5

    നല്ല രാഷ്ട്രബോധം ഉണ്ടാകാൻ നല്ല രാഷ്ട്രീയം ക്യാമ്പസുകളിൽ വേണമെന്ന് പലരും പറയുന്നത് കേട്ടു. എന്താണ് അല്ലെങ്കിൽ ഏതാണ് നല്ല രാഷ്ട്രീയം? മറ്റു പാർട്ടികളിൽ ഉള്ള സുഹൃത്തുക്കളെ വരെ വെറുക്കാനും പക്വത എത്തികൊണ്ടിരിക്കുന്ന പ്രായത്തിൽ ആളുകൾ തമ്മിലുള്ള വിദ്വേഷം വർധിപ്പിക്കുന്നതല്ലാത്ത ഏത് പാർട്ടിയാണ് ഇന്ന് നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഉള്ളത്. പഠിക്കുന്ന മേഖലകളിൽ കൂടുതൽ അറിവ് നേടി സ്വന്തം രാഷ്ട്രത്തിനു വേണ്ടി ആ നല്ല അറിവുകൾ വിവിധ മേഖലകളിൽ ഉപയോഗിക്കാൻ സാധിച്ചാൽ അതല്ലേ നല്ല രാഷ്ട്രീയം. അതോ ഏതൊക്കെയോ നേതാക്കൾക്ക് വേണ്ടി ജയ് വിളിച്ചു അവരുടെ വാക്കുകൾ അതേപടി അനുസരിക്കുന്ന കൈകളും മനസ്സും കെട്ടിയ യുവത്വം ആണോ നല്ല രാഷ്ട്രീയം. ഇങ്ങനെ ഉണ്ടായ അടിമകൾ സ്വന്തം പാർട്ടിയുടെ ഏതെങ്കിലും തെറ്റിനെതിരെ പ്രതികരിക്കുവോ. പ്രസ്ഥാനം നിലനിൽക്കണമത്രേ, വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത് പോലും. വ്യക്തികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്ന ഈ പ്രസ്ഥാനങ്ങളുടെ മൂട് താങ്ങുന്നത് എന്തിനാണ്. നല്ല പ്രസ്ഥാങ്ങൾ ഉയർന്നു വരട്ടെ, കലഹരാണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ വലിച്ചെറിയപ്പെടട്ടെ. നല്ല രാഷ്ട്രീയവും അതുവഴി നല്ല രാഷ്ട്രവും രൂപപ്പെടട്ടെ.🙂

  • @a.g.kshenoy6453
    @a.g.kshenoy6453 Před 5 lety +10

    Mohanl Lal kochin haneefa 1.40 suuuuuuuuuuper

  • @frizelfrancis
    @frizelfrancis Před 5 lety +27

    ഒരു മാർക്കറ്റിംഗ് മോഡൽ മാത്രമാണ് ക്യാംപസ് രാഷ്ട്രീയം. The system needs to change. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിദ്യാർത്ഥികൾക് ഒരു കൊടിയുടെ ആവശ്യമില്ല. ഒരുമയുള്ള ഒരു മനസ്സു മാത്രം മതി..

  • @storiesofemsy1565
    @storiesofemsy1565 Před 4 lety +8

    A perfect film for this situation

  • @suneeshkrishna6231
    @suneeshkrishna6231 Před 4 lety +5

    😍😍😍👍👍Priyan magic👌👌

  • @ABINSIBY90
    @ABINSIBY90 Před 2 lety +4

    ലാലേട്ടൻ സൂപ്പർ പെർഫോമൻസ്..

  • @jojondivlogs7227
    @jojondivlogs7227 Před 3 lety +9

    2021ൽ കാണുന്നവർ ഒന്ന് നീലം മുക്കി പോകുവോ

    • @prasanthvijayan2702
      @prasanthvijayan2702 Před 2 lety

      black ആയാല്‍ കുഴപ്പമില്ലല്ലോ..!

  • @willis013
    @willis013 Před 2 lety +7

    43:53 നന്ദു ചേട്ടൻ ഇന്റർവ്യൂവിൽ പറയാറുള്ള അഭിനയിക്കാൻ കിട്ടിയ ചാൻസ് ഈ സീനും കാരക്ടറും ആണ് ...

  • @sreelalgopal3482
    @sreelalgopal3482 Před 4 lety +7

    ലാലേട്ടാ, ഒരു രക്ഷയും ഇല്ല, നിങ്ങള് ഒരു സംഭവം ആണ്

  • @pradosh9372
    @pradosh9372 Před 4 lety

    പഴയ കാല കാമ്പസ് രാഷ്ട്രീയ० ഇങ്ങനെ തന്നെയാണ്. പ്രത്യേകിച്ചും 80 കളിലെ അവസാനവും 90 കളിലെ തുടക്കത്തിലു०...

  • @user-cs2fh9ck3m
    @user-cs2fh9ck3m Před 2 lety +5

    14:34 രാമചന്ദ്രൻ സർ ❤😔😟🙁☹️😟(1987-2021) 34 Years🌹🌹🌹

  • @dasmoses1006
    @dasmoses1006 Před 4 lety +6

    Kidilan padam....10, 20 praavishyam ee padam kandu but innum kaanumbo oru puthumayaanu.....Athaaanu Lalettan movies...😘😘😘😘
    Kidilan padam oru rekshayilla....
    Lalettan thakarthu....athaaanallo sheeelam😙😙😙😙😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedasharaf452
    @muhammedasharaf452 Před 4 lety +1

    The wonderful movie lalettan powalichu campasil rashtreeya themmadikalkkethire

  • @VKremixstudio
    @VKremixstudio Před 3 lety +7

    ലാലേട്ടാ ❤️
    Climax🙂

  • @androidlegend7861
    @androidlegend7861 Před 4 lety +3

    Ettan uyir💯💯💯

  • @mpganeshganesh2686
    @mpganeshganesh2686 Před 4 lety +8

    കോളേജുകളിൽ രാഷ്ട്രീയം ഒഴിവാക്കിയാൽ ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടാവുകയില്ല

  • @arunram4218
    @arunram4218 Před 5 lety +3

    Superb movie

  • @redpearl179
    @redpearl179 Před 3 lety +2

    super movie ......

  • @white-mb8qv
    @white-mb8qv Před 4 lety +7

    Beautiful movie......it has opened my eyes

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 4 lety +4

    My favt nostalgical movie

  • @sivaprasad2632
    @sivaprasad2632 Před 5 lety +2

    Superb. Superb. Superb

  • @irfantp9153
    @irfantp9153 Před 2 lety +4

    Climax കാണണ്ടാർന്നു. എല്ലാം ശെരിയാകും എന്ന് കരുതി പക്ഷെ അവസാനം. പ്രിയദർശൻ ചിത്രങ്ങൾ കൂടുതലും climax കാണാതെ നല്ല climax expect ചെയ്ത് പടം climax ന് തൊട്ട് മുൻപേ നിർത്തുന്നതാണ് നല്ലത് 😥😥💔

    • @infinityfight4394
      @infinityfight4394 Před rokem

      പഴയ സിനിമകളുടെ നാടകം പോലെയാണ് യാഥാർത്ഥ്യത്തെ വരച്ചു കാണിക്കുക അതിൽ ഈ പറഞ്ഞ പുതിയ രീതിയിലുള്ള ക്ലൈമാക്സ് ഒന്നുമില്ല ... ഇങ്ങനെ ഉള്ളൂ സിനിമകൾ വിജയിക്കില്ല

  • @PraveeN-hz5hw
    @PraveeN-hz5hw Před 5 lety +3

    Kidu

  • @abdulsalamsrambikalomarsha6469

    This is the lesson for every parents.
    Begins from inside home give good parenting.
    Begins life human have some egos, then starts politics.
    Politics makes totally destroying nations.

  • @chickueldhothomas8765
    @chickueldhothomas8765 Před 6 lety +59

    thousand likes.....politics ban in campus is gud

  • @sreerajbaburaj6508
    @sreerajbaburaj6508 Před 5 lety +3

    Class movie.....

  • @user-jt6og8yi
    @user-jt6og8yi Před 2 lety +1

    Supper Movie.....👍👍👍👍👍

  • @NM-vs5lg
    @NM-vs5lg Před 4 lety +5

    Mohanlal super 👍👍👍

  • @sanalcd
    @sanalcd Před 3 lety +1

    Super blockbuster movie..2020

  • @regishbabu5627
    @regishbabu5627 Před 5 lety +4

    Great dialogues

  • @santhakv8396
    @santhakv8396 Před 10 měsíci +1

    Koppiyadi . Vetum kuthum. Teacher's ne thalluka, Mayakumarunn , Kaalathinu mumbe sancharicha Cinema❤❤❤❤❤❤

  • @jerinreji5426
    @jerinreji5426 Před 2 lety +2

    Climax kondu kalanju 😔super movie

  • @shanfayis4470
    @shanfayis4470 Před 5 lety +2

    Super movie

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 Před 4 lety +4

    നല്ല സിനിമ

  • @SHENIVILLAGE
    @SHENIVILLAGE Před 2 lety +4

    2021 ആരെങ്കിലുമുണ്ടോ 😎🤔

  • @vishakhv4564
    @vishakhv4564 Před 5 lety +27

    This movie is the best example for our dearest Abhimanyu

  • @shefialikkal8907
    @shefialikkal8907 Před 5 lety +3

    Mohanlal lizy nice acting gud movie

  • @muhammedshiyas6472
    @muhammedshiyas6472 Před 2 lety +1

    Nalla padam aanu

  • @sajeevvmostbeautifulsong5916

    Best film

  • @suryakanth8443
    @suryakanth8443 Před 5 lety +3

    Nallacinema

  • @jayeshkutan6035
    @jayeshkutan6035 Před 2 lety

    New. Genertion.. Film, ഒക്കെ കുപ്പാതോട്ടിയിയിൽ ഇടാൻ തോന്നുന്നു... Fentastic.. Moovie

  • @ajinltfs2922
    @ajinltfs2922 Před 3 lety +5

    യൂണിവേഴ്സിറ്റി കോളേജിലെ നിലവിലെ സ്ഥിതി

  • @rejirk2255
    @rejirk2255 Před 4 lety +4

    സൂപ്പർ മൂവി 😍

  • @Abhi-gp2co
    @Abhi-gp2co Před 3 lety +4

    വർഷങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ

  • @sumii3085
    @sumii3085 Před rokem

    Njan ennanu ee movie kandath saghakkal markk ee padam ishtapedilla but padam🔥anu climax vedhanippichu. Mothathil oru vallatha oru padam🔥🔥

  • @sumeshsubrahmanyansumeshps7708

    പ്രിയദർശന്റെ മറ്റൊരു സൂപ്പർ മൂവി, മോഹൻലാലിന്റെ ഉജ്ജ്വലമായ കഥാപാത്രം💪, ലിസ്സി, നെടുമുടി, സോമൻ, ഗണേഷ്, സുലക്ഷണ, ജഗതി, കൊച്ചിൻ ഹനീഫ, ശങ്കരാടി ❤️❤️
    2023 ജൂലൈ 25 ചൊവ്വ പകൽ 2:45

  • @manubabyelavmkunnel4379
    @manubabyelavmkunnel4379 Před 4 lety +2

    Supper

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne Před 2 lety +4

    കൊച്ചിൻ ഹനീഫ മാസ്സ് 💥

  • @jithingeorgekallakunnel3683

    2020 Lock down Days

  • @sayedmirza3346
    @sayedmirza3346 Před 5 lety +6

    It is better for asking the last question

  • @adwaith2482
    @adwaith2482 Před 2 lety +3

    മോഹൻലാൽ മാസ്സ് 🔥🔥🔥

  • @syamkumar6397
    @syamkumar6397 Před 2 lety +4

    Class of 1984 നെ നന്നായി മലയാളത്തിലേക്ക് adapt ചെയ്തു.... Priyadarsan Craft

  • @shibinasa1258
    @shibinasa1258 Před 3 lety +3

    സംശയം ഉണ്ടകിൽ തിരുവനന്തപുരം MG കോളേജ് ആർട്സ് കോളേജ് പോയി ചോദിക്ക്.. ചൂടൻ രാമചന്ദ്രൻ ആരാണ് അവർ പറയും...... പൊന്നണ്ണാ നമിച്ചു

  • @sob237
    @sob237 Před rokem

    സൂപ്പർ... മൂവി 😍😍😍😍😍

  • @riyazboss8918
    @riyazboss8918 Před 4 lety +10

    ചൂടൻ രാമചന്ദ്രൻ 🔥🔥🔥🔥🔥കിടിലൻ മൂവി

  • @sureshsureshmc5853
    @sureshsureshmc5853 Před 10 měsíci

    ഈ സിനിമ 2023ലെ പല പല സംഭവങ്ങൾ ഈ സിനിമയിൽ ഉണ്ട് കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരു സിനിമ

  • @rightway2980
    @rightway2980 Před 2 lety

    Adipoli padam Kalki

  • @sonukrishnan29
    @sonukrishnan29 Před 4 lety +2

    Mohanlal college lek first etumbol Ulla bgm sprrr

  • @soundvolvYT
    @soundvolvYT Před 3 lety +5

    The migration of malayalam cinema from Madras to Kerala made Mohanlal and Mammotty sticks to more successful characters?