Must Try ഡിന്നർ കോമ്പോകളിൽ ഇപ്പൊ ഇതുകൂടിയായി | Dinner Vlog

Sdílet
Vložit
  • čas přidán 6. 09. 2024
  • #dinner
    #dinnerrecipe
    #dinnerideas
    #dinnertime
    #easydinner
    #quickdinner
    #quickdinnerrecipes

Komentáře • 125

  • @malathitp621
    @malathitp621 Před 6 měsíci +5

    ചൂട് ഭയങ്കരം തന്നെ. കറി സൂപ്പർ. ഉണ്ടാക്കി നോക്കട്ടെ

  • @sailajasasimenon
    @sailajasasimenon Před 6 měsíci +8

    ശരിയാണ്, അടുക്കളയിൽ നിന്നാൽ ചൂട് കൂടുതൽ ആണ്. Paneer curry super. തേങ്ങാ പാൽ പനീർ combination unique 👍. Try ചെയ്യും ട്ടോ. Tku ശ്രീ ❤️

  • @sunithav3688
    @sunithav3688 Před 6 měsíci +22

    സത്യം, ചൂടിൽ അടുക്കളയിൽ നിന്നു ജോലി ചെയ്യുന്നതേ ഒരു ശിക്ഷ ആയിട്ടാണ് തോന്നുന്നത്... നല്ല കറി, try ചെയ്യാം

    • @sreesvegmenu7780
      @sreesvegmenu7780  Před 6 měsíci +1

      😍

    • @lekshmys9273
      @lekshmys9273 Před 5 měsíci

      Satyam enikum cooking time veruth tudangi thalayil koodeyoke viyartholikum etra pravashyam mel kazhukum

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Před 6 měsíci +2

    Fan ,exhoost fan, 2 window open aakkum annittum chood.Ennu Sivarathry aanallo 2 day kazhinjal try chaiyyum.❤❤❤❤❤

  • @sabithamanikv6551
    @sabithamanikv6551 Před 6 měsíci +2

    👌 പനീർ ഒന്ന് ഫ്രൈ ആക്കി ഇട്ടാൽ നന്നായിരിക്കും

  • @mariepereira1321
    @mariepereira1321 Před 5 měsíci

    Making chapati in the summer is tiring. I make chapatti by 6-7 am and pack for lunchbox . In the night the children have rice. We parents make broken wheat upma.

  • @madhumithar9900
    @madhumithar9900 Před 5 měsíci

    So true dear ...mikkavarum food undakitt yeniki kazhikan pattilla...i get exhausted due to the heat...i end up drinking water 😊

  • @alikp7354
    @alikp7354 Před 6 měsíci +1

    Sathyamanusreeprayunnadu 2:41

  • @Sobhana.D
    @Sobhana.D Před 6 měsíci

    നല്ലൊരു കറിയാണ് ന്ന് കണ്ടിട്ടു തോന്നുന്നുണ്ട് തീർച്ചയായും ചെയ്യും ❤👌👌👍

  • @remarajkumar4682
    @remarajkumar4682 Před 6 měsíci

    ഉണ്ടാക്കി നോക്കണം

  • @bindugokul7616
    @bindugokul7616 Před 6 měsíci

    സത്യം ആണ് ശ്രീ.. ഭയങ്കര ചൂട് ആണ്.. മടി ആവും വൈകിട്ടു ഫുഡ്‌ ഉണ്ടാക്കാൻ.. സൂപ്പർ ട്ടോ 👌👌ട്രൈ ചെയ്യുന്നുണ്ട് ട്ടോ 👍❤️

  • @rajinair6129
    @rajinair6129 Před 6 měsíci +1

    Agree with you. It's very hot. One suggestion. Can you give some recipes for elderly people like me for dinner and , easy to make.Thank you.

  • @sudharaveendran2868
    @sudharaveendran2868 Před 6 měsíci +3

    സത്യം...

  • @veenavinodbabu6548
    @veenavinodbabu6548 Před 6 měsíci +1

    Nallya oru dinner combo..😊

  • @devankp3761
    @devankp3761 Před 5 měsíci

    സൂപ്പർ കറി

  • @santharamachandran5442
    @santharamachandran5442 Před 6 měsíci +1

    Very good speech satamanuparazathu

  • @krishnadasnair8168
    @krishnadasnair8168 Před 6 měsíci +1

    Looking very tasty. Both of you are made for each other. God bless you and your family. Stay blessed.

  • @rajasrigokulan2561
    @rajasrigokulan2561 Před 6 měsíci

    ഉണ്ടാക്കി നോക്കാം ട്ടോ

  • @lakshmis6956
    @lakshmis6956 Před 6 měsíci +2

    Sathyamaa🥰

  • @tprahana1879
    @tprahana1879 Před 6 měsíci +2

    👌

  • @shylarajendran2408
    @shylarajendran2408 Před 6 měsíci +2

    Satyam....

  • @harisanthsree
    @harisanthsree Před 5 měsíci

    Good 👍

  • @1234kkkkk
    @1234kkkkk Před 6 měsíci +1

    Nice👍

  • @sindhumenon7383
    @sindhumenon7383 Před 6 měsíci

    Super recipe❤❤really the climate is too hot and making chapati during summer season is very hectic.

  • @swapnasairaj8502
    @swapnasairaj8502 Před 5 měsíci

    സത്യം

  • @deepthitvm
    @deepthitvm Před 6 měsíci +1

    Vazhakoombu,vazhatada thoran recipes tarumo

  • @user-es1mr2uh4p
    @user-es1mr2uh4p Před 6 měsíci

    Very nice ❤

  • @girijaramachandran2349
    @girijaramachandran2349 Před 5 měsíci

    👌👌👌

  • @valsalaramakrishnan4242
    @valsalaramakrishnan4242 Před 6 měsíci

    Pettannuu parnju theerkkunna srreikku🎉❤ super 👌

  • @sobhanamohan8825
    @sobhanamohan8825 Před 6 měsíci +1

    സൂപ്പർ❤❤❤

  • @vkhpriya
    @vkhpriya Před 6 měsíci

    Super

  • @sudharaveendran2868
    @sudharaveendran2868 Před 6 měsíci +2

    ഞാൻ രാത്രി ഒന്നും കഴിക്കാറേ ഇല്ല...

  • @jayashreejp988
    @jayashreejp988 Před 6 měsíci

    Super 👌 Happy Women's Day

  • @user-es6il7vm5u
    @user-es6il7vm5u Před 6 měsíci

    ശ്രീ പനീർ എനിക്ക് അത്ര ഇഷ്ടമുള്ള ഭക്ഷണമല്ല എങ്കിലും ശ്രീ ഉണ്ടാക്കിയത് എനിക്കിഷ്ടപ്പെട്ടു കേട്ടോ കാന്താരി ചേർത്ത ആകുമ്പോൾ ഒരു പ്രത്യേക രുചിയാണ് ഞാൻ ഒരുവിധം എല്ലാ കഥകളും കാന്താരി വച്ചാണ് ചെയ്യുന്നത് എന്തായാലും ഉണ്ടാക്കി നോക്കും കേട്ടോ ഒരുപാട് സ്നേഹം സ്ത്രീ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഞാനും ട്രൈ ചെയ്യാറുണ്ട് നാരങ്ങ വെള്ളം കൂടാതെ പകൽസമയങ്ങളിൽ സംഭാരം ഉണ്ടാക്കി വച്ചാൽ നല്ലതാണ്❤

    • @user-es6il7vm5u
      @user-es6il7vm5u Před 6 měsíci

      കറികളും എന്നാണ് ഉദ്ദേശിച്ചത് കേട്ടോ😅

  • @smithakp5836
    @smithakp5836 Před 6 měsíci +2

    പുതിയ വീട് എവിടെ ആണ്‌ ശ്രീ, sit out super 👌

  • @Sobhana.D
    @Sobhana.D Před 6 měsíci

    വാസ്തവം ഞാനും വിചാരിക്കും ചപ്പാത്തി ഉണ്ടാക്കുന്നത് വാങ്ങി യ്ക്കും കറി മാത്രം ഉണ്ടാക്കും അത് അഞ്ച് മണിക്ക് ഉണ്ടാക്കും കാസറോളിൽ വെയ്ക്കും പക്ഷേ ദോശ ഉണ്ടാക്കൽ കുറവാണ് .😊

  • @jaishreemenon8485
    @jaishreemenon8485 Před 6 měsíci

    Super curry ❤

  • @ambikakumari530
    @ambikakumari530 Před 6 měsíci

    👌💕

  • @jayasreerajan9598
    @jayasreerajan9598 Před 6 měsíci +2

    സത്യം ശ്രീ ചൂട് സഹിക്കാൻ വയ്യ 😥

  • @seethalakshmiganesh5765
    @seethalakshmiganesh5765 Před 6 měsíci

    Hi Sree as usual adipoli thank you so much 👌 👍

  • @dineshpai6885
    @dineshpai6885 Před 6 měsíci

    Hi Sree Very Delicious Super 👌👍🙏😊❤❤❤ will try

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 6 měsíci

    നമ്മുടെ തൃശ്ശൂർകാർ കൂട്ടാൻ എന്നു പറയും, പക്ഷേ ഞാൻ കറി എന്നാണ് പറയുക 💕

  • @bala4757
    @bala4757 Před 6 měsíci

    🥰

  • @sheelasrecipee
    @sheelasrecipee Před 6 měsíci

    👍🏻💕💕💕

  • @user-ze1ib9ky1w
    @user-ze1ib9ky1w Před 6 měsíci

    Super curry Sree

  • @meenaram8055
    @meenaram8055 Před 6 měsíci

    a variety paneer curry !! thank you sree for the recipe👌👍❤

  • @divyaumeshpai6665
    @divyaumeshpai6665 Před 6 měsíci

    സത്യമാണ്

  • @ambishiva
    @ambishiva Před 6 měsíci

    good

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 6 měsíci

    Hare Krishna 🙏🙏🙏🙏🙏
    Sreeeeeeeeeeeeeee
    Heart prayers 🙏🙏🙏

  • @lathachandrasekharan5426
    @lathachandrasekharan5426 Před 6 měsíci +1

    മസാല ഇല്ലാത്ത കളികളാണ് ഏറ്റവും നല്ലത് 👍

  • @jubyarun3572
    @jubyarun3572 Před 6 měsíci

    എനിക്കും ഇപ്പോൾ അടുക്കളയിൽ ചൂടിൽ നിക്കുമ്പോൾ സങ്കടം വരും.. എല്ലാം ഉണ്ടാക്കി കഴിയുമ്പോൾ മടുത്തു പോകും 😔😔

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 6 měsíci

    ശരിക്കുo, ശ്രീ മോളേ എന്തൊരു ചൂടാണ്യപ്പാത്തിയും കറിയും സംപ്❤😂🎉

  • @sumathivazhayil5201
    @sumathivazhayil5201 Před 6 měsíci

    Super,curry❤❤

  • @anjusivan5489
    @anjusivan5489 Před 6 měsíci

    Home tour cheyane

  • @vipinrajkt8221
    @vipinrajkt8221 Před 6 měsíci

    😋😋😋👍🙏

  • @padminivarma9942
    @padminivarma9942 Před 6 měsíci

    ശരിയാ ചക്ക വറുക്കുമ്പോഴാണ് എനിക്കത് തോന്നാറ്.. ഒരു കഷ്ണം പോലും തിന്നാൻ തോന്നില്ല

  • @shimna6009
    @shimna6009 Před 6 měsíci

    Soya kazhikkole

  • @deepamenon567
    @deepamenon567 Před 6 měsíci

    Food taster abhiprayam highlight aayi…

  • @muraliknmuralikn2912
    @muraliknmuralikn2912 Před 6 měsíci

    🙏🙏👌🌹

  • @jyothi4538
    @jyothi4538 Před 6 měsíci

    Yes what u r telling is very true.... Too hot and afterwards we dont feel like eating.

  • @llakshmitv976
    @llakshmitv976 Před 6 měsíci +1

    Hai Sree ❤😂🎉

  • @girijabalakrishnan27
    @girijabalakrishnan27 Před 6 měsíci +1

    വാസ്തവം

  • @pattathilsasikumar1391
    @pattathilsasikumar1391 Před 6 měsíci

    True

  • @pavithrac6915
    @pavithrac6915 Před 6 měsíci

    Sathyam

  • @arjunskitchen2236
    @arjunskitchen2236 Před 5 měsíci

    സത്യം വൈകിട്ടു ഒരു കുപ്പി തണുത്ത വെള്ളം മാത്രം കുടിച്ചിട്ട് കിടക്കൻ തോന്നുന്നു 😢

  • @jijijiji968
    @jijijiji968 Před 6 měsíci +1

    ഡിന്നർ കുക്കുംബർ-തണ്ണിമത്തൻ ആപ്പിൾ എല്ലാവരും ഒരു ശീലമാക്കുകുട്ടികളെയും ശീലിപ്പിക്കണം' നമുക്കും ആശ്വാസം ശരീരത്തിനു സുഖവും

  • @chandrikasree8649
    @chandrikasree8649 Před 6 měsíci

    സത്യം അടുക്കളയിൽ കയറാൻ തോന്നില്ല അത്രയും ചൂടാ

  • @deviwarrier5077
    @deviwarrier5077 Před 6 měsíci +1

    Sure kazikkan thonnilla. ഷീണം ആണ്

  • @sreejan8385
    @sreejan8385 Před 6 měsíci

    Nice👍🏻

  • @abhinavv622
    @abhinavv622 Před 6 měsíci +1

    സത്യം

  • @user-ze1ib9ky1w
    @user-ze1ib9ky1w Před 6 měsíci

    Super curry Sree

  • @geethata7337
    @geethata7337 Před 6 měsíci

    സത്യം