An Exclusive interview with director Rajasenan | Tharapakittu EP 365 | Part 02 | Kaumudy

Sdílet
Vložit
  • čas přidán 19. 02. 2021
  • Rajasenan is an Indian film director, screenwriter, occasional actor, and politician who has worked in Malayalam cinema. He made his debut with the 1984 film Paavam Krooran.
    #rajasenan #director #actor
  • Zábava

Komentáře • 170

  • @sudharmikuttan3587
    @sudharmikuttan3587 Před 3 lety +97

    Rajasenan sir വളരെ ആത്മാർത്ഥമായിട്ടാണ് സംസാരിച്ചത്. So i ലൈക്‌ it 👍

  • @indiraep6618
    @indiraep6618 Před 3 lety +49

    ഇദ്ദേഹം എന്നും ഓർക്കാൻ മേലെപ്പറമ്പിൽ ആൻവീട് മാത്രം മതി.സൂപ്പർ.

    • @dicksonj.s3646
      @dicksonj.s3646 Před 3 lety +3

      എന്താ ശ്രീമതി. ഇന്ദിര "ആൻ" എന്ന് പറയുന്നത് "ആൺ" എന്നു പറയൂ.

    • @ajuthomas9955
      @ajuthomas9955 Před 3 lety +2

      @@dicksonj.s3646 athe

  • @mh0136
    @mh0136 Před 3 lety +28

    സുന്ദരൻ സുമുഖൻ, പ്രബുധൻ, സമ്മതൻ, രാജസേനൻ... വാക്കുകൾ വർണിക്കാൻ തികയില്ല 👌excellent personality 👏👏👏

  • @muralikrishnan8944
    @muralikrishnan8944 Před 3 lety +21

    രാജസേനൻ സാറിന്റെ രാഷ്ട്രീയ നിലപാട് വളരെ ശക്തവും വ്യക്തവുമാണ്.. എല്ലാവിധ ആശംസകളും നേരുന്നു.. വീണ്ടും വീണ്ടും നല്ല നല്ല സിനിമകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @jayanp3092
    @jayanp3092 Před 3 lety +73

    രാജസേനനെ വളരെ ഇഷ്ടമാണ്
    നിങ്ങൾ ചെയ്ത സിനിമയും

    • @ajuthomas9955
      @ajuthomas9955 Před 3 lety +3

      Meleparambil anveedu kadinjool kalyanam adyathe kanmani aniyan bava chettan bava appottan njangal santhushtaranu etc othiri undu my favourite movies ippozhum njan CZcams il kanum

    • @santhoshpoinachi2679
      @santhoshpoinachi2679 Před 2 lety +1

      രാജസേനൻ സർ❤👌

  • @shekharajeev18
    @shekharajeev18 Před 3 lety +10

    എത്ര വ്യക്തമായ അഭിപ്രായങ്ങൾ....സിനിമ..പൊളിറ്റിക്സ്..ബിസിനസ്സ്..etc..എന്തിലും തൻ്റേതായ കാഴ്ചപ്പാട്......an amazhing personality 🌹

  • @sudheerbabuvenkattasudheer6255

    'അയലത്തെ അദ്ദേഹം ' എനിക്കിഷ്ടപ്പെട്ട മൂവിയാണ്.

  • @juststarvlog.
    @juststarvlog. Před 3 lety +86

    സുരേഷ് ഗോപിയെ പോലെ നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യൻ വേറെയില്ല നല്ല മനസ്സിന് ഉടമ വിനയം ഉള്ള സ്വഭാവം എളിമ പ്രതിഫലം വേണ്ട ഇത് സുരേഷ്ഗോപിക്ക് മാത്രമേ പറ്റുകയുള്ളൂ ഇത്രയും നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നാൽ സിനിമകളിൽ അവസരം കൊടുത്തിട്ടില്ല ആ പാവത്തിന് ❤❤❤

    • @sukusthings8221
      @sukusthings8221 Před 2 lety +2

      സ്വപ്നം കൊണ്ട് തുലാഭാരം... 😭

    • @renjithshyam
      @renjithshyam Před 2 lety

      ശരിയാ ചാണകം എന്നു വിളിച്ചാൽ സന്തോഷമേ അദ്ദേഹത്തിനുള്ളു, എനിക്കും അറിയാം അദ്ദേഹത്തിൻ്റെ തലയിൽ അതു തന്നെയുള്ളൂ എന്നാണ് എനിക്ക് മനസ്സിലായത്

  • @satheesankk6660
    @satheesankk6660 Před 3 lety +17

    സാറിനെ . എനിക്ക് വളരെ ഇഷ്ടം മാണ്.? മേലെ പറമ്പിൽ ആണ് വീട് 🙏🙏👌 ശ്രീകൃഷ്ണ പുരത്ത് നക്ഷത്രതിളക്കം സുപ്പർ

    • @ajuthomas9955
      @ajuthomas9955 Před 3 lety +1

      Njangal santhushtaranu my favourite Jayaram movi 1999 oh athokke oru Kalam

  • @ABINSIBY90
    @ABINSIBY90 Před 3 lety +38

    മേലേപ്പറമ്പിൽ ആൺവീട് എന്ന ഒറ്റ പടം മതി ഞങ്ങൾ മലയാളികൾക്ക് എന്നും അങ്ങയോടു കൃതജ്ഞത സൂക്ഷിക്കാൻ. വൈകുന്നേരം ജോലി ഒക്കെ കഴിഞ്ഞു ചെന്ന് ടിവിയുടെ മുൻപിൽ ഇരിക്കുമ്പോൾ കാണാൻ പറ്റിയ പടമാണ്. ഒത്തിരി നൊസ്റ്റാൾജിയ സമ്മാനിച്ച പടമാണ്. അതൊക്കെ ഒരു കാലം..

  • @Vishnudevan
    @Vishnudevan Před 2 lety +4

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ ആണ് രാജസേനൻ

  • @senatorofutah
    @senatorofutah Před 3 lety +24

    Pream nazir sir is real patriot of India. Government of India should give pream nazir bharat Ratna

  • @sreedevirsnair4087
    @sreedevirsnair4087 Před 2 lety +1

    സാറിനെ പ്പോലെ ഇത്ര മനോഹരമായി സംസാരിക്കാനും കര്യങ്ങൾ പ്രസൻറ് ചെയ്യാനും ഒരു നടന് പോലും കഴിയില്ല

  • @balachandrannair6946
    @balachandrannair6946 Před 3 lety +16

    ഞാൻ മലയാള സിനിമ പൊതുവെ വെറുക്കുന്നു പക്ഷെ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് അങ്ങയുടെ വ്യക്തിത്തം 👍

    • @sudeeppm3966
      @sudeeppm3966 Před 3 lety +4

      'മലയാള സിനിമയെ വെറുക്കുന്നു', 😁😁😁 അതെന്താ മലയാള സിനിമ ഇയാളെ പിടിച് കടിച്ചോ?😂😂

    • @Athulsudarsanan
      @Athulsudarsanan Před 3 lety

      @@sudeeppm3966 സംഘി ആയിരിക്കും

  • @ratheeshbabu78
    @ratheeshbabu78 Před 3 lety +39

    ഒരു കാലഘട്ടത്തിൽ രാജസേന്റ പടം കളിക്കാൻ തീയേറ്ററുകാർ ക്യൂ നിൽക്കുമായിരുന്നു ജയറാം എന്ന നടനെ ഇത്ര ഉയരത്തിൽ എത്തിച്ചതിൽ രാജസേനന് വലിയൊരു പങ്കുണ്ട് പക്ഷെ ജയറാം അത് മറന്നു പോയെന്ന് തോന്നുന്നു പിന്നെ സിനിമയല്ലെ നന്ദി എന്നത് ഉണ്ടാകില്ലല്ലൊ

  • @rachelgeorge4639
    @rachelgeorge4639 Před 3 lety +4

    ഇദ്ദേഹം പച്ചയായ സത്യങ്ങൾ വിളിച്ചു പറയുന്നു.എന്ത് correct ആണ് പറഞ്ഞത്.

  • @arjunvmenon9245
    @arjunvmenon9245 Před 3 lety +25

    Superstar Sureshgopi rocks

  • @sreedevirsnair4087
    @sreedevirsnair4087 Před 2 lety +1

    നന്നായി പട്ടുപടുകയും ചെയ്യും. ഏതു കലയിലാണ് ടാലൻ്റ് ഇല്ലതത്തെന്ന് നോക്കിയാൽ മതി. ബഹുമുഖ പ്രതിഭ ആണ് രാജസേനൻ സാർ ❤️

  • @swaminathan1372
    @swaminathan1372 Před 3 lety +14

    ഒരു നല്ല സംവിധായകൻ...👍👍👍

  • @raoufkinaraspremnazirmemor940

    Rajasenanum Thulasidasum Biggest super star Prem Nazir Sirine kurrichu samsaarikkunnathu kelkaan Nalla Rasamaanu. Ivarkku randuperkkum Prem Nazirine Bayankara ishttamaanu.

  • @jalajaashok2499
    @jalajaashok2499 Před 3 lety +3

    All the best sir. I like your ideas and conversation.

  • @sajaykumarpa4359
    @sajaykumarpa4359 Před 3 lety +6

    ഗുഡ്. പ്രോഗ്രം. ഗുഡ് രാജസേനൻ sir

  • @surendrannarayanan2901
    @surendrannarayanan2901 Před 3 lety +2

    Rajasenan Sir, I'm a fan of your ways of making Filim Stories. I love all your Films.
    Sir, I'm having my own life story to make a beautiful Filim to educate Senior Citizens as well as younger generation. A family man having his Love at the age of 64, and continue upto 70 years, with a beautiful girl, half of his age. What are its consiquences, at last what happens etc. Really a great facts about today's bussy life covering Amchi Mumbai.

  • @sekharansekharan1291
    @sekharansekharan1291 Před 3 lety +9

    സുന്ദരൻ ഡയറക്ടർ. ...

  • @vinodthampi
    @vinodthampi Před 3 lety +11

    രാജസേനൻ, ഞങ്ങളെ ചിരിപ്പിക്കാൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.

  • @sreenivasanr2342
    @sreenivasanr2342 Před 3 lety +5

    The way he speaks gives the personality , traits and qualities.I consider him as one of the best directors in film industry. Very clear in concepts and expresses it very clearly. He says Prem Nazir used to give positive vibes and I consider Sri.Rajasenan himself is like that.I wish him all the best.We expect more good films from him.

  • @ushaanilnair4036
    @ushaanilnair4036 Před 2 lety +1

    Excellent talk 🌹

  • @kasimkp462
    @kasimkp462 Před 3 lety +5

    Prem nazeer evergreen hero jayaram big fan

  • @senatorofutah
    @senatorofutah Před 3 lety +3

    Sir we alllove good movies

  • @ajithc4934
    @ajithc4934 Před 3 lety +3

    Sir we like your openmindedness knowledge on any aspects.❤️😂

  • @santhosha.s9689
    @santhosha.s9689 Před 3 lety +2

    Great chetta. Love you

  • @sandranepoleon5766
    @sandranepoleon5766 Před 3 lety +2

    Congratulations

  • @sandranepoleon5766
    @sandranepoleon5766 Před 3 lety +2

    "God bless you "

  • @babuimagestudio4234
    @babuimagestudio4234 Před 3 lety +2

    Grate chetta.............

  • @mammen6283
    @mammen6283 Před 2 lety +1

    Dear രാജസേനൻ ഒരു റിക്വസ്റ്റ്... മുടി light ആയിട്ട് ഡൈ ചെയ്തുകൂടെ,. Please... നല്ല സ്റ്റൈൽ മുടിയാണ്... കണ്ടിട്ട് അസൂയ തോന്നുന്നേ.... അതോണ്ടാ...

  • @poiykail2009
    @poiykail2009 Před 3 lety +3

    super

  • @gaudiovideo5766
    @gaudiovideo5766 Před 3 lety

    Nice interview...

  • @dasvenugopal7812
    @dasvenugopal7812 Před 3 lety +1

    Rajasenan is an excellent personality who tell the truth. He rightly mentioned here that he and Jaya ram was zero at the binging. But Jaya ram never revels or accept that truth. Jai hind.

  • @vishnumohan6984
    @vishnumohan6984 Před 3 lety +17

    ഭാര്യ ഒന്ന് മക്കൾ മൂന്ന് എപ്പോ ചാനലിൽ ഇട്ടാലും റേറ്റിങ് ആണ് 🙄🙄🙄

  • @mathewp.j.9905
    @mathewp.j.9905 Před 3 lety +2

    Love you

  • @senatorofutah
    @senatorofutah Před 3 lety +1

    Sen sir , tulsi Das sir , vinyan sir sir I have Small suggestion for u three , sir can u should meet RB chudry sir and make all ott movies with marmaiyam team

  • @sunithadhruvan9953
    @sunithadhruvan9953 Před 3 lety

    സൂപ്പർ ♥️♥️

  • @madhuji9927
    @madhuji9927 Před 3 lety

    We admire your being a nationalist and your very decisive opinions.

  • @Karyam--
    @Karyam-- Před 3 lety +9

    *ശ്രീജിത്ത്പണിക്കരെപ്പോലെ സുന്ദരമായ സംസാരം*

  • @badharinatht5465
    @badharinatht5465 Před 3 lety +9

    Sureshettan 👍👍👍👍👍

  • @madhuji9927
    @madhuji9927 Před 3 lety

    👍👍

  • @diyasworld3509
    @diyasworld3509 Před 2 lety

    💕💕💕💕💕💕💕💕💯

  • @Sja443
    @Sja443 Před 2 lety

    Good

  • @neenuharikumar9883
    @neenuharikumar9883 Před 2 lety +1

    Nazeer sir.... 🙏🙏🙏🙏🙏

  • @vishnumohan6984
    @vishnumohan6984 Před 3 lety +16

    *വിജയ് പിക് മാറ്റി ബൈജു അണ്ണന്റെ ഫോട്ടോ വച്ചില്ല..തിരോന്തരത്ത് നിന്ന് ശക്തമായ പ്രതിഷേധം അറിയിക്കുന്നു* 😵

  • @thetruth5030
    @thetruth5030 Před 3 lety +8

    പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് നന്ദനം തന്നെയാണ്...

  • @venue3169
    @venue3169 Před 2 lety

    👍👍👍👍🌹

  • @lekhasuresh7918
    @lekhasuresh7918 Před 3 lety +1

    Where is the boutique ? Name phone number ?

  • @AliAli-cv9fe
    @AliAli-cv9fe Před 3 lety +5

    ബൈജുചേട്ടന്റെ ഫോട്ടോ വച്ചില്ല

  • @gafoorsohar5576
    @gafoorsohar5576 Před 3 lety +1

    Keralam matram ala bengalum tripurayam elam ketumo sir onne pranhal onum vijarykharude one undairunu keralatele hade onne nilanertane noke ketula sir orykalum ketula any

  • @sumesh.psubrahmaniansumesh2890

    ഗുഡ് ഡയറക്ടർ

  • @subhashbabu5810
    @subhashbabu5810 Před 3 lety +11

    തേങ്ങയാണ്, അടൂ ർ ഭാസി സൈക്കോ, കെപിസിസി ലളിത പറഞ്ഞിട്ടുണ്ട്

  • @sreemohankumar4718
    @sreemohankumar4718 Před 3 lety +2

    What is ott?

    • @alphy-ur2zf
      @alphy-ur2zf Před 3 lety +1

      Over the top media service..like amazon prime, Netflix etc

  • @MrAnooppillai
    @MrAnooppillai Před 3 lety +2

    സ്വപ്നം കൊണ്ട് തുലാഭാരം എന്നാ സിനിമ കണ്ടിട്ടില്ലാത്തവർ കാണുക ഓസ്കാർ കിട്ടണ്ടേ പടമാണ്

  • @rageshkumara4406
    @rageshkumara4406 Před 3 lety

    ഗോപി അണ്ണൻ ഉയിർ🙏👍❤️

  • @janvandenhalen6321
    @janvandenhalen6321 Před 3 lety +2

    Another genuine pearl from Trivandrum. Hats off to Rajasenan. Mohanlal, Suraj Venjaramoodu etc are disasters which occured to Trivandrum

    • @rahultntn9086
      @rahultntn9086 Před 3 lety +1

      Don't u think you are likely to be called insane??!! What sort of person terms Mohanlal as a disaster??!! 🤔🤔

    • @Kshema333
      @Kshema333 Před 2 lety

      Insanely insane !

  • @htallii1069
    @htallii1069 Před 3 lety +1

    Throw the picture of Vijay out and replace it with Prem Nazir or Lalettan or Nammootty as the focus

  • @iamaphotographer486
    @iamaphotographer486 Před 3 lety

    Politicaly I don't like rajasenan.but I want to see his come back with jayaram with script of Ragunath paleri sir.

  • @sandranepoleon5766
    @sandranepoleon5766 Před 3 lety +1

    Yes Treuth

  • @VMCTALKS
    @VMCTALKS Před 2 lety +2

    SG🔥🔥🔥

  • @shanuvaliyakkath8482
    @shanuvaliyakkath8482 Před 3 lety

    Nakshthrakannu janam kando

  • @sreedevirsnair4087
    @sreedevirsnair4087 Před 2 lety

    ക്ലാസ്സ് തുടങ്ങുന്നതിന് ഒപ്പം ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ

  • @dileepkumar-ve1uj
    @dileepkumar-ve1uj Před 3 lety +7

    ബൈജു ചേട്ടന്റെ ഫോട്ടോ ഇത് വരെ നിങ്ങൾ ബാക്ഗ്രൗണ്ടിൽ വെച്ചില്ല 😠😠

  • @senatorofutah
    @senatorofutah Před 3 lety +1

    Sen sir 🙏please call tulsi Das sir , and Vinyan sir into BJP

  • @manoharg385
    @manoharg385 Před 2 lety

    Palarum. Thalamudiyokke. Karuppichu. Veckumpol. Senan. Sir. Natural. Aayi. Erickunnu. Onnu. Parayatte Thalamudi. Onnu. Karuppichukoode. Ponninkudathinu Pottu Venda annalum. Nazeer. Sirine. Patty. Paranjathellam pande. Kelkkunnathanu Allam. Seriyanu Nazeer Sirineppolullavar. Ennathe cinemayil. Aarum. Ella. Eppol. Ulla. Nadanmarum. Nadimarum caravanil. Jeevickunnavaranello

  • @ratheeshbabu7111
    @ratheeshbabu7111 Před 3 lety

    UP kurichu pars NJ yunlmyy😭u

  • @prasadkumar1732
    @prasadkumar1732 Před 2 lety +2

    Rajasenan moviesil ladiesinu Oru importanceum undavilla. Veruthe Oru heroine.. athra thanne.. pennalle, kurachu ahankaaram kurayatte Enna dialogue oke undakum

  • @jumpinJUMBO
    @jumpinJUMBO Před 2 lety

    Suresh Gopi ennu paranjapazhe kayinnu vittupoii

  • @illamjhoni3403
    @illamjhoni3403 Před 2 lety

    കേരളത്തിൽ എന്താണ് വേണ്ടാത്തതെന്നു മലയാളികൾക്ക് നല്ലോണം അറിയാം സംഘി ചേട്ടാ...
    മൂലയിൽ ഇരുന്നു മോങ്ങു.. അല്ലേൽ മതം പറഞ്ഞും, വർഗീയത,ഹലാൽ പറഞ്ഞും സംഘി കുഞ്ഞുങ്ങൾക്ക് കുറച്ചു സന്തോഷം കൊടുക്ക്‌..... കലയും ബുദ്ധിയും തമ്മിൽ ഒരു ബന്ധവുമില്ലന്ന് സുകുമാർ അഴീക്കോട്‌ പറഞ്ഞത് എത്ര കൃത്യം 💥

  • @abbaadoorvlog6181
    @abbaadoorvlog6181 Před 2 lety

    18:15 min. സുരേഷ് ഗോപി 😂

  • @satheeshoc3545
    @satheeshoc3545 Před 3 lety

    അത്രക്‌ കുറവ് ആയിരിന്നോ

  • @srendransivaraman7656
    @srendransivaraman7656 Před 2 lety

    വളരെ കറക്റ്റ് കേരളത്തിലെ ജനങ്ങaൾ അട്ടിമറി ൻ
    അടത്തി 😄😄😄

  • @anishanish2093
    @anishanish2093 Před 3 lety +2

    Thumbanail negative aanu...

  • @hakeemhakeem1984
    @hakeemhakeem1984 Před 2 lety

    ഇലക്ഷനിൽ തീരുമാനമായോ ?

  • @priyavk9442
    @priyavk9442 Před 3 lety +1

    ഇനി. ഒരു. പടം. കുടി. Jayaram

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Před měsícem

    വേണ്ട പറയണ്ട ....താങ്കൾക്ക് കിട്ടിയ പ്രതി ഫലം പറയു ?

  • @devikavkumar8713
    @devikavkumar8713 Před 3 lety +1

    Ggg

  • @lathanair5103
    @lathanair5103 Před 3 lety +2

    Onnumillengilum shareerathile anukkalellam pokum.Pakshe pannikkattavum,ottakamuthravum aanengilo?

  • @reality1756
    @reality1756 Před 3 lety

    ഇപ്പോഴത്തെ നടിനടന്മാരുടെ കുഴപ്പമാണോ.? ഇപ്പോഴത്തെ ഡയറക്ടര്സിന്റെയും നിർമാതാക്കളുടെയും കുഴപ്പം ayikuude.?

  • @learnmore8124
    @learnmore8124 Před 3 lety +3

    ഷീല, ശാരദാ തുടങ്ങിയവർ നല്ല അഭിനയം അറിയാവുന്നവരായിരുന്നു.
    അവർക്ക് എവിടെ കരയണം, എവിടെ ചിരിക്കണം എന്ന് കൃത്യമായിട്ടറിയാം'

  • @bankniftyandcoffeewithraj3491

    Madrigal 🤣🤣🤣🤣

  • @muhsinmuhammed.a5027
    @muhsinmuhammed.a5027 Před 3 lety +7

    Ellam Kollam .thangal modi G yude aradhakan ennu paranjapo .manasilai ipo cinima cheyyathatha nallathennu😂😂

  • @creeda5322
    @creeda5322 Před 3 lety +5

    അതെ കേരളത്തിൽ ഇനി വേണ്ടത് ഈ സമാധാന സൗര്യ ജീവിതം നശിപ്പിച്ചു വർഗീയത പറഞ്ഞും ചെയ്തും ഉള്ള ഒരു സുന്ദര സുരഭില കാലഘട്ടമാണ്....

  • @satheeshkumar-vd2xc
    @satheeshkumar-vd2xc Před 3 lety +10

    ഈ സത്രീ ബോറായി തുടങ്ങി നിർത്ത മതി

  • @Ismail-kj5xi
    @Ismail-kj5xi Před 3 lety +1

    Sangi😼😼😼

  • @frijofrijo6477
    @frijofrijo6477 Před 3 lety

    BJP vaanam

  • @Human-kp5ze
    @Human-kp5ze Před 3 lety +4

    12:32 കേരളത്തിന്‌ ആവശ്യം ഉള്ളത് ജനം തിരഞ്ഞെടുത്തു... ബിജെപി അട്ടിമറി വിജയം നേടുകയും ചെയ്തു രാജസേനൻ സാറെ 🙄

  • @rahulsr7214
    @rahulsr7214 Před 3 lety +7

    മോദിജിയോട് പറഞ്ഞു പെട്രോൾ ഡീസൽ പാചക വാതക വില ഒക്കെ ഒന്ന് കുറച്ചു തരുവാൻ പറയുവാൻ പറ്റുമോ അണ്ണാ ?? പറ്റില്ല അല്ലേ 😢😢

  • @sajidne7114
    @sajidne7114 Před 2 lety +3

    സിനിമയിൽ. നിന്ന്. ഔട്ടായി. അപ്പൊ. പിന്നെ. എല്ലാവരെയും. കുറ്റം. പറയൽ. അതാണ്. ഇവന്റെ. മെയിൻ. പരിപാടി. 😂😂

  • @abdulfathahmuhamedabdullah1271

    കബന്ധങ്ങൾ കൂമ്പാരം ആക്കിയാൽ മതി. അതാണ് പ്രത്യയശാസ്ത്രം. അതല്ലാതെ മറ്റെന്തുണ്ട് ഭാണ്ഡത്തിൽ!

  • @kunjumone3392
    @kunjumone3392 Před 3 lety +1

    നല്ല അഭിമുഖം. രാഷ്ട്രീയ കാഴ്ചപ്പാദിനോട് യോചിക്കാൻ കഴിയുന്നില്ല. എന്ത് നൈപുണ്ണ്യമാണ്‌ ഈ പറയുന്ന നേതാക്കൾക്കുള്ളത്?

  • @clapinmedia4041
    @clapinmedia4041 Před 3 lety +7

    നീ അഭിനയിച്ച കഥ പറയല്ലേ..
    അട്ടര്‍ ദുരന്തമാണ്

  • @pukrajesh
    @pukrajesh Před 3 lety +3

    Jayanthi... എൻഡ് ഭംഗി ആണ് നിന്നെ kanan. കോളേജിൽ പഠിക്കുന്ന ഒരു മോൾ ഉണ്ടെന്നു parayukaye ellla.
    Mr. Rajasenan... താങ്കൾ സ്റ്റാർട്ട്‌ ചെയ്യ്ത പുതിയ സംരംഭം ആണല്ലോ redymade ഷർട്ട്‌ ന്റെ പ്രൊഡക്ഷൻ... ഇതിന്റെ ad ചെയ്യ്തത് tangal ആണെന്ന് കരുതുന്നു.. അത് കണ്ടാൽ മതി eppozulla tangalude പ്രതിഭ ദാരിദ്ര്യം manasilakan... tangal ഒരു നല്ല ഡയറക്ടർ ആയിരുന്നു.. ഇപ്പോൾ അല്ല

    • @Karyam--
      @Karyam-- Před 3 lety

      *എന്താണ് ആ റെഡി മേഡ് ഷർട്ടിന്റെ പേര്*?

    • @pukrajesh
      @pukrajesh Před 3 lety

      @@Karyam-- mandrel

  • @mallubachelor..9403
    @mallubachelor..9403 Před 3 lety +3

    Modi ninkau ethra kokkoose panijhuthannu?

  • @rjskilikal3468
    @rjskilikal3468 Před 3 lety

    mr u r completely out from both cinema and india if u r in bjp