Payum Puli Full Malayalam movie | Kalabhavan Mani, Rambha | Malayalam Super Hit Full Movie

Sdílet
Vložit
  • čas přidán 6. 04. 2022
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Payum Puli
    Kalabhavan Mani
    Rambha
    Sai Kumar
    Chandra Lakshman
    Riyaz Khan
    Directed : Mohan Kupleri
    Written : Biju Devassi
    Produced : KINGDOM MOVIES
    #malayalamfullmovies #malayalammovie
    Welcome to Movie World Malayalam Full Movie CZcams Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / movieworldmalayalamful...
    Like us on Facebook ➜ / movieworldmalayalamful...
    Find us on ➜ Pinterest / movieworldmalayalamful...
    Follow us on ➜ Twitter / movieworldmalayalamful...
    Follow us on ➜ instagram / movieworldmalayalamful...
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Zábava

Komentáře • 484

  • @poulosetj2690
    @poulosetj2690 Před 4 měsíci +191

    2024 ൽ കാണുന്നവരുടെ കണക്ക് ഇവടെ രേഖപ്പെടുത്തുക😅

  • @arunmohanan5922
    @arunmohanan5922 Před rokem +84

    ഇതിൽ ഒരു സീൻ ഉണ്ട്, മണി ചേട്ടൻ കൈപ്പത്തി കാണിച്ചിട്ട് കണ്ടോ ആയുർ രേഖ 80ന് മുകളിലാണ്, കണ്ടപ്പോൾ സങ്കടം തോന്നി

  • @abdalsamir7553
    @abdalsamir7553 Před 2 lety +57

    മണിച്ചേട്ടൻ & ജഗതിച്ചേട്ടൻ ഇഷ്ടം

  • @royal_factory
    @royal_factory Před rokem +10

    മണി ചേട്ടന് വിട്ട് പോയിട്ട് 7 വർഷം ഇന്നത്തേക്ക് 🥺

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +166

    ദിവ്യഉണ്ണി മാത്രമാണ് മണിച്ചേട്ടനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചത്
    അമ്പിക.ജ്യോതിർമയി. നന്ദിനി. രംഭ. ഇന്ദ്രജ.മോഹിനി.ഗീതു. നമിത.എത്രയോ നടിമാർ മണിച്ചേട്ടനൊപ്പം അഭിനയിച്ചു ഐശ്വര്യറായ് പോലും ഒരു ചിത്രത്തിൽ രണ്ട്‌ സീനിൽ അഭിനയിച്ചു

    • @SureshBabu-zw2wf
      @SureshBabu-zw2wf Před 2 lety

      അവള് പോകട്ടെ വേസ്റ്റ്

    • @afsalkunchayi1833
      @afsalkunchayi1833 Před 2 lety +22

      എന്നിട്ടിപ്പോ ദിവ്യ ചുണ്ണി എവിടെത്തി

    • @minnuschenadan3082
      @minnuschenadan3082 Před 2 lety +16

      എന്നിട്ട് ആ ദിവ്യാ ഉണ്ണിയെ ഇപ്പോ കാണാൻ തന്നെ ഇല്ല മലയാള സിനിമയിൽ...

    • @muhammedfazil5149
      @muhammedfazil5149 Před 2 lety +5

      @@minnuschenadan3082 ippo avarude kalyanam kazhinj കുട്ടിയായി

    • @janbazrishi
      @janbazrishi Před 2 lety

      aaru paranju?

  • @sumeshsubrahmanyansumeshps7708

    നൈസ് മൂവി, മണി, രംഭ, ജഗതി, സുകുമാരി, സലിം കുമാർ, രഘു, ❤️❤️❤️💪
    സൂപ്പർ സംഘട്ടനം, 👍
    2023 ജനുവരി 2 തിങ്കൾ രാത്രി 10:27

  • @rahulravi3871
    @rahulravi3871 Před 2 lety +27

    Mani chettaaa......🤗🤗🤗🤗

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +23

    സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ അദ്ദേഹം വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ മറ്റുള്ളവർ ചെയുന്നത്. 💔😔😢

  • @sanalmini8066
    @sanalmini8066 Před 2 lety +23

    CC ശരവണൻ 🥳🥳👍👍👍👍

  • @vishnuvishnu5046
    @vishnuvishnu5046 Před 2 lety +17

    മണി ചേട്ടൻ സൂപ്പർ 1

  • @senthilvelsenthilvel3019

    ഇതാണ് മോനെ പടം സൂപ്പർ🙏💋🙏😀😅😀🙏💋🙏💋🙏💋🙏💋🙏💋💋🙏😀🙏😀😅🙏💋😀💋😀🙏💋😅😅😀🙏💋🙏💋😀🙏💋💔😅😀🙏💋🙏😅😅😀🙏😀😅🙏😀🙏😀🙏

  • @pranavprakash5495
    @pranavprakash5495 Před 2 lety +35

    Mass manichettan😢

  • @mrlockalmax3428
    @mrlockalmax3428 Před 2 lety +282

    മണി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 🥺🥺.....

  • @abdulrasikt7739
    @abdulrasikt7739 Před rokem +15

    പായുംപുലി ♥️🔥♥️

  • @shellymerry3800
    @shellymerry3800 Před 2 lety +22

    Pulicutten moneykutten😢👌👌💞🌹

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +161

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs

  • @rathindas461
    @rathindas461 Před 2 lety +16

    Beauty and beast..... Kalabavan mani and remba

  • @SureshBabu-zw2wf
    @SureshBabu-zw2wf Před 2 lety +20

    പടം സൂപ്പർ..

  • @zccaspeezccasper5098
    @zccaspeezccasper5098 Před 2 lety +45

    Mani Chetan nan miss cheyum🥺

  • @vijithav5849
    @vijithav5849 Před 2 lety +104

    പാവം മണിച്ചേട്ടന്റെ കേസ് എങ്ങും എത്താതെ പോയതിൽ ഒരുപാട് വിഷമം ഉണ്ട് മറക്കില്ല ഒരിക്കലും

  • @arshanisam3754
    @arshanisam3754 Před měsícem +8

    2024 kodum ചൂടിൽ കാണുന്നവർ ഉണ്ടോ 😃😃😃 may 3

  • @nuhmanshibili4545
    @nuhmanshibili4545 Před rokem +10

    മണി ചേട്ടൻ 🥺

  • @suzisarath8050
    @suzisarath8050 Před rokem +12

    മണിച്ചേട്ടൻ 💕

  • @ryhoovlogs8880
    @ryhoovlogs8880 Před 2 lety +46

    Inganoru Legend Super Starine Inn Mollywood Sherikkum Miss Cheyyunnund Koode Njangale Polulla Aradhakarum 😢💔

  • @vishnuachuthan1586
    @vishnuachuthan1586 Před rokem +25

    മണിച്ചേട്ടൻ ...... ❤

  • @MAHETHILAK
    @MAHETHILAK Před rokem +46

    റിയാസ് ഗാൻ മാസ്സ് 😍😍

  • @sumank4167
    @sumank4167 Před rokem +12

    Manichettanu pranamam💕💕❤️❤️

  • @Farookpalappetty
    @Farookpalappetty Před 11 měsíci +30

    ചേട്ടൻ വേറെ ലെവൽ..2023
    ഇപ്പോളും കാണുന്നവർ ❤️❤️❤️

  • @SANTHOSHKUMAR-xo7kb
    @SANTHOSHKUMAR-xo7kb Před rokem +7

    Iam very very like it kalabhavan mani film look the any time of life

  • @jestinmathew4503
    @jestinmathew4503 Před rokem +11

    6:37 Saravana bgm

  • @kurachchirikam07
    @kurachchirikam07 Před 11 měsíci +5

    Ee cinema 2023il kannunavare undoo

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +37

    മണിച്ചേട്ടനെ മിസ്സ് ചെയ്യുന്ന വരുണ്ടോ

  • @ramlashabna2322
    @ramlashabna2322 Před 2 lety +26

    കുറെ ആയി ഈ മൂവി you toub ൽ സെർച്ച്‌ ചെയ്യുന്നു ഇപ്പോഴാ കിട്ടിയത് thanx 🙏🏾🙏🏾♥️

  • @historyofsecret5445
    @historyofsecret5445 Před 2 lety +27

    കുറെയായി കാത്തിരിക്കുന്നു

  • @whitedevil7757
    @whitedevil7757 Před 2 lety +18

    Mani Chettayi really miss you

  • @user-gp6pc3jl4s
    @user-gp6pc3jl4s Před rokem +6

    പായും പുലി (2007) ♥️

  • @___elnino_
    @___elnino_ Před rokem +7

    3month kond 1.1m Star value of kalabhavan mani

  • @ggggggg1099
    @ggggggg1099 Před rokem +8

    80വരെ ആയുസ് എന്ന് പറഞ്ഞിട്ട് പാതിക്ക് വെച്ച് പോയതെന്തേ മണി

  • @navasshareef2853
    @navasshareef2853 Před rokem +18

    ഈ സിനിമ ഇന്ന് കാണുന്നവർ ഉണ്ടോ

  • @nisamvm7972
    @nisamvm7972 Před 11 měsíci +5

    2023 ഇലും കാണാൻ വന്നവർ ഉണ്ടോ

  • @abdulrasikt7739
    @abdulrasikt7739 Před rokem +30

    കലാഭവൻമണി ♥️

  • @tvr4723
    @tvr4723 Před 2 lety +28

    രഘു സാർ സൂപ്പർ

  • @faiztharaal7507
    @faiztharaal7507 Před 2 lety +16

    2023ഇൽ കാണാൻ പോകുന്നവരുണ്ഡോ

  • @vishnuviji1562
    @vishnuviji1562 Před 2 lety +7

    സരള... Pwr... 🦋

  • @jitheeshvc8902
    @jitheeshvc8902 Před rokem +4

    2023 mani chettande padam ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🫡🫡🫡🫡

  • @nishueppu4287
    @nishueppu4287 Před 2 lety +9

    Manichtan😔😢😢😢

  • @abdulrasikt7739
    @abdulrasikt7739 Před rokem +21

    കലാഭവൻ മണി രംഭ ♥️

  • @abdulrazakrazak3491
    @abdulrazakrazak3491 Před rokem +6

    സൂപ്പർ

  • @amalraj1294
    @amalraj1294 Před rokem +27

    മണിചേട്ടനും രംഭയും നല്ല ജോഡി ആണ് 💝💝💝💝😊😊

    • @Haran302
      @Haran302 Před 9 měsíci

      മം... കവടി കവടി, ❤️പായുംപുലി

  • @abdulrasikt7739
    @abdulrasikt7739 Před rokem +13

    ശരവണൻ ♥️🔥♥️

  • @njvibes1638
    @njvibes1638 Před 2 lety +60

    Manichettante pattukal❤️❤️ oru rakshayum illa

  • @renjithk.r8136
    @renjithk.r8136 Před rokem +10

    Is there anyone watching this movie from
    2022 mani miss chettan 😭😢😢

  • @basithmayanad8758
    @basithmayanad8758 Před 10 měsíci +17

    മണിച്ചേട്ടന്റെ ഈ നല്ല
    കാണുമ്പോൾ കണ്ണ് നി
    റയുന്നു...😢😢😔😔

    • @VijilVijayan-lv9es
      @VijilVijayan-lv9es Před 2 měsíci +1

      മണിച്ചേട്ടന്റെ ഈ സിനിമ കണ്ട് മണിച്ചേട്ടൻ ഇന്നും ജീവനോടെ ഉണ്ടെന്നു തോന്നുന്നു മണിച്ചേട്ടന്റെ നാടൻപാട്ടും കേൾക്കുമ്പോൾ ഇന്നും മണിച്ചേട്ടൻ ജീവനോടെ ഉണ്ട് ❤❤❤❤❤👍

  • @abdulrasikt7739
    @abdulrasikt7739 Před rokem +13

    കലാഭവൻമണി ♥️🔥♥️

    • @suhailkt3424
      @suhailkt3424 Před rokem

      Yes 💪 കലാഭവൻ മണി ❤🔥🔥❤

  • @Hamdan-yz6eo
    @Hamdan-yz6eo Před 2 lety +17

    poli ❤️💥

  • @abdulrasikt7739
    @abdulrasikt7739 Před rokem +13

    റിയാസ് ഖാൻ ♥️

  • @mrjd.creation8219
    @mrjd.creation8219 Před rokem +4

    മണിച്ചേട്ടൻ 😘😘😘

  • @vidya.B5997
    @vidya.B5997 Před 2 lety +5

    Mani chettante oru sahodharan thanne annu jagathi chettan

  • @sumodvs9415
    @sumodvs9415 Před rokem +13

    അടിപൊളി 😍😍

  • @babeeshmb5170
    @babeeshmb5170 Před 2 lety +8

    Oruppad oruppad ormakal mathram,😢😢😢😢

  • @SureshBabu-zw2wf
    @SureshBabu-zw2wf Před 2 lety +9

    1.52സോങ് തറവാട്ടിൽ പിറന്ന പെണ്ണിന് പറ്റിയ പാട്ട്

    • @chaadarsingh7829
      @chaadarsingh7829 Před 2 lety

      അവരെല്ലാം ദിവ്യഗർഭം ധരിക്കുന്നവരായിരിക്കും .

  • @rajeeshdas3472
    @rajeeshdas3472 Před 2 lety +16

    സിനിമ കുഴപ്പമില്ല പക്ഷെ ഹിറ്റ്‌ ആയില്ല

  • @shuhaibkphkph9859
    @shuhaibkphkph9859 Před 2 lety +19

    Adipoli movie

  • @jamsheerva2817
    @jamsheerva2817 Před 2 lety +7

    Super movie

  • @muhammedarif730
    @muhammedarif730 Před 8 měsíci +2

    ഇ cinema 2023 കാണുന്നവർ ഉണ്ടോ 😂❤

  • @lovelyhamzahaji7359
    @lovelyhamzahaji7359 Před rokem +2

    ഇപ്പോഴും കാണന്ന വർ ഉണ്ട്

  • @abcdas1098
    @abcdas1098 Před 9 měsíci +2

    മണിച്ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @JK-wd9mb
    @JK-wd9mb Před rokem +2

    uniform etu vannal bheeman raghu is jst fire ..enna look aanu .......villainsm oru rakshayumilla..
    ethupolthe terror characters eniyum varnm.

  • @fkworld5195
    @fkworld5195 Před 2 lety +41

    1:41:10 riyaz khan bgm super

  • @SathiM-du2ki
    @SathiM-du2ki Před 9 měsíci +5

    മണി ചേട്ടസോങ് സിനിമ കാണാൻ എനിക്ക്ഇഷ്ടം ലൗ

  • @georgejohnthomas4527
    @georgejohnthomas4527 Před 2 lety +10

    Mass

  • @ANOKHY772
    @ANOKHY772 Před 2 lety +5

    മണി....

  • @jrjtoons761
    @jrjtoons761 Před rokem +4

    മണി മരിക്കേണ്ടായിരുന്നു , ഇത് പോലെ അത്യാവശ്യം കണ്ടിരിക്കാവുന്ന ചില സിനിമകൾ അയാളുടേതായി വരും പിന്നെ വില്ലനായും കൊമേഡിയൻ ആയൊക്കെ നിറഞ്ഞ് നിന്നേനെ

  • @shivakrishnautubechannel4090

    അഭിനയം ellaavaredem...നന്നായിട്ടുണ്ട്.. prathyegich..& stand master ...പക്ഷേ കഥ പോര

  • @user-ne7ek8zd9y
    @user-ne7ek8zd9y Před rokem +5

    ഈ സിനിമ ഇങ്ങനെ ഉള്ള private channel ലിൽ ഇട്ടാൽ copyright വരില്ലേ....?
    ഇല്ലെങ്കിൽ തന്നെ ഇതിനൊക്കെ വരുമാനം ഉണ്ടാവുമോ...?

  • @sreejithkraju2108
    @sreejithkraju2108 Před rokem +4

    Super hit annu

  • @RethnaKumary
    @RethnaKumary Před měsícem

    മണി ചേട്ടന് ഒരിക്കലും മാറക്കാൻ പറ്റിയില്ല

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +404

    ഈ സിനിമ2022 മുതൽ കാണുന്നവർ ഉണ്ടോ

  • @zccaspeezccasper5098
    @zccaspeezccasper5098 Před 2 lety +9

    Mani Chetan films il iatha karanam oru padavum ipo famous alla

  • @praveenkumartp4292
    @praveenkumartp4292 Před 2 lety +10

  • @arshidhamuchu2082
    @arshidhamuchu2082 Před 4 měsíci +2

    2024 kannunnavar undo

  • @shebinbijisamuel6124
    @shebinbijisamuel6124 Před rokem +3

    6 :37 sharavana bgm

  • @2012abhijith
    @2012abhijith Před 4 měsíci +4

    1:52:40

  • @noufalpm2656
    @noufalpm2656 Před 2 lety +13

    Mass movie

  • @travelwithme3680
    @travelwithme3680 Před 2 lety +5

    മമ്മൂട്ടി

  • @sujithvidhya
    @sujithvidhya Před 10 měsíci +2

    Up load Ben Jonson Malayalam full moovie

  • @sanilkumar7326
    @sanilkumar7326 Před rokem +13

    റിയാസ് ഖാൻ എൻട്രി സൂപ്പർ...

  • @sangeethamediamusicmedia2812

    ❤️❤️❤️...

  • @user-yw4ko4lz6g
    @user-yw4ko4lz6g Před 2 lety +11

    Nysh✌️

  • @samshds1548
    @samshds1548 Před rokem +2

    3/1/2023 ചൊവ്വ ഇപ്പോൾ കാണുന്നു

  • @shafiyahadiyaaapappy8314
    @shafiyahadiyaaapappy8314 Před rokem +10

    പൊളി പോയേ 🥰🥰🥰🥰🥰😊

  • @rajesh12569
    @rajesh12569 Před 11 měsíci +1

    നായികയുടെ വോയിസ്‌ ഡബ്ബിങ് സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🤭

  • @koyakunnu9277
    @koyakunnu9277 Před 9 měsíci +1

    Ee cinema 2023 kannumavar undooo

  • @uvsisuvaisulkarni8866
    @uvsisuvaisulkarni8866 Před 11 měsíci +1

    ഇ സിനിമ 2023 ൽ കാണുന്നവരുണ്ടോ

  • @bindhuramachandran5445
    @bindhuramachandran5445 Před rokem +5

    😍😍😍

  • @malayalamkilladi9538
    @malayalamkilladi9538 Před rokem +5

    🇵 🇴 🇱 🇮  🔥

  • @user-fi2hx4hx6j
    @user-fi2hx4hx6j Před rokem +2

    Ee cinema 2023 ill kaanunavar undo

  • @abidfebin7396
    @abidfebin7396 Před rokem +1

    ഇത് 2023 യിൽ കാണുന്നവർ ഉണ്ടോ

  • @abhinavk.a9036
    @abhinavk.a9036 Před 2 lety +45

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
    Love you mani chetta. 💖💔

  • @LM10DON
    @LM10DON Před rokem +7

    54:19 cliche break 😁