സ്റ്റെഫിനെ "എല്ലാം സെറ്റ് ആണ്" | വിങ്ങിപ്പൊട്ടി ഐപിസി അഹമ്മദി സഭാ ജനങ്ങൾ.

Sdílet
Vložit
  • čas přidán 14. 06. 2024
  • STEPHIN ABRAHAM SABU | IPC Ahmadi Church Condolences....
    Singer: Vilji Thomas
    Audio courtesy: JNF Ministries
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church funeral music, funeral song, funeral album, funeral ceremony, funeral choir, funeral emotional songs, wedding trailer, wedding band, wedding bride dance, wedding planner, PYPA, wedding entrance, wedding fails, wedding funny video, wedding gown,wedding gift,wedding girl dance, wedding girl makeup, wedding ideas, wedding highlights,wedding kerala,
    #kahalamtv #skymedia #kahalamlivestreaming

Komentáře • 208

  • @maniac1466
    @maniac1466 Před 12 dny +153

    ഞാൻ ഇതുവരെ പ്രിയ സഹോദരനെ കണ്ടിട്ടില്ല എങ്കിലും. ക്രിസ്തുവിൽ ഞങ്ങടെ പ്രിയ സഹോദരന് അക്കരെ നാട്ടിൽ വീണ്ടും കാണാമെന്നുള്ള പ്രേത്യാശയോടെ വീടാ 🥹🥹

    • @kammappakarim8609
      @kammappakarim8609 Před 12 dny +8

      കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി🌻💐💐🌻🌻

    • @minibiju9225
      @minibiju9225 Před 11 dny +2

      സഹിക്കാൻ കഴിഞ്ഞില്ല

  • @user-el6xu1cy3m
    @user-el6xu1cy3m Před 10 dny +15

    ഫോട്ടോ കണ്ടാൽ തന്നെ അറിയാം നല്ല സ്വഭാവം ഉള്ള ഒരു ദൈവപൈതൽ ആയിരുന്നു എന്ന്‌ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പ്രിയ സഹോദരാ പ്രത്യാശയോടെ വിട 🌹🌹

  • @jijiraju76
    @jijiraju76 Před 11 dny +14

    പ്രിയ മോനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അക്കരെ നാട്ടിൽ കാണാം എന്ന പ്രേത്യാശയോട് വിട 🌹🌹

  • @sheejajose8336
    @sheejajose8336 Před 12 dny +54

    പ്രിയ മകനെ നീ യേശുവിൻ ഇത്ര പ്രിയപ്പെട്ടവനായിരുന്നോ🙏🙏🙏

  • @anletjasmin590
    @anletjasmin590 Před 12 dny +20

    കർത്താവു ഈ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ. ആ മനോഹരതീരത്തു വെച്ചു കാണാമെന്നുള്ള പ്രത്യാശയോടെ ബാക്കിയുള്ളവർ ജീവിക്കുക. Aadaranjalika🌹🌹🌹🌹 പ്രിയ മകന്.

  • @jasminelal3465
    @jasminelal3465 Před 12 dny +63

    പ്രിയ സഹോദര സ്വർഗത്തിൽ ദൈവം നിനക്കായി ഒരു ഭവനം ദൈവം ഒരുക്കി 🥹🥹🙏🙏🙏💐💐

  • @Mehzaaa
    @Mehzaaa Před 12 dny +22

    റബ്ബെ ഉറങ്ങിയത് പോലെ കിടക്കുന്നു..,കണ്ടിട്ട് ചങ്ക് പിടയുന്നു,ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ നാഥാ🤲

  • @lintarosen761
    @lintarosen761 Před 12 dny +11

    മാതാപിതാക്കളെയും സഹോദരങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ 😢😢😢

  • @sheelajohn3472
    @sheelajohn3472 Před 12 dny +43

    Rip, പ്രിയപെട്ടവരെയെല്ലാം കർത്താവു ആശ്വസിപ്പിക്കട്ടെ 😢😢

  • @shihanashehan860
    @shihanashehan860 Před 9 dny +3

    അനിയാ ഒരിക്കലും കണ്ടിട്ടില്ല അറിയുകയുമില്ല പക്ഷെ എന്റെ കണ്ണ് നിറഞ്ഞൊരുകുകയാ 😔😔😔😔😔😔😔😔😔😔🙏🏻🙏🏻🙏🏻

  • @johncyjohn3175
    @johncyjohn3175 Před 12 dny +34

    ദൈവം ഈ കുടുംബത്തെയും സഭയെയും ആശ്വസിപ്പിക്കട്ടെ 😢

  • @eldhovellanjil9220
    @eldhovellanjil9220 Před 12 dny +19

    പ്രിയപ്പെട്ടവരെയെല്ലാം കർത്താവ് ആശ്വസിപ്പക്കട്ടെ കർത്താവിൻ്റെ വരവിൽ മുഖാമുഖം കാണാം🙏🙏🙏

  • @sherincshaji9399
    @sherincshaji9399 Před 10 dny +6

    സ്റ്റെഫിനെ എനിക്ക് അറിയില്ല പക്ഷെ സഹിക്കാൻ പറ്റുന്നില്ല..😭😭😭 പ്രത്യാശയോടെ വിട ...we shall meet on that beautiful shore dear...💔💔

  • @user-oe1ks4bf5i
    @user-oe1ks4bf5i Před 12 dny +15

    പ്രിയ സഹോദരന് വിശാലമായ സ്വർഗം നൽകുമാറാകട്ടെ

  • @user-lo8sy1gk8k
    @user-lo8sy1gk8k Před 12 dny +26

    എന്റെ പൊന്നുമോനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാ എന്നിട്ട് പോലും സഹിക്കാൻ പറ്റുന്നില്ലാ 😭😭🙏🌹🙏

  • @sajitharenjith9505
    @sajitharenjith9505 Před 5 dny

    ഈ മുഖവും, ചിരിയും കണ്ടാൽ അറിയാം എത്ര നല്ലൊരു മോൻ ആണെന്ന്😭... എനിക്ക് അറിയില്ല... കണ്ടിട്ടില്ല.. എങ്കിലും ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്..അപ്പോൾ ആ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും....😭😭.. അവർക്ക് ശക്തി നൽകാൻ പ്രാർത്ഥിക്കുന്നു.... ആ മകന്റെ ആത്മശാന്തിക്കായും.... 🙏🙏🙏🙏😭❤️❤️❤️❤️

  • @bijibijoy1361
    @bijibijoy1361 Před 12 dny +8

    പ്രിയ സഹോദര ഒരു പ്രാവശ്യം പോലും കണ്ടിട്ടില്ല എങ്കിലും ഒരു പാട് പേര് call ചെയ്തു നീ ജീവനോടെ ഉണ്ടോ എന്നറിയാൻ അപ്പോൾ എല്ലാം പ്രാർത്ഥിച്ചു പക്ഷേ ഒടുവിൽ ആ സങ്കട വാർത്ത കേൾക്കേണ്ടി വന്നു 😥ഇമ്പങ്ങളുടെ പറുദീസയിൽ കാണാം എന്ന പ്രേത്യാശയോടെ 🙏

  • @surendrank1735
    @surendrank1735 Před 11 dny +2

    ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ദുരന്തവാർത്തയിൽ അറിഞ്ഞത് മുതൽ ജീവിച്ചു തുടങ്ങുന്നതിനു മുമ്പുള്ള ഈ വേർപാട് വല്ലാതെ നൊമ്പരപ്പെടുത്തുന്നു. പ്രത്യാശ എത്രയുണ്ടെങ്കിലും പ്രിയപ്പെട്ടവരെ വിട്ടുള്ള ഈ യാത്ര ആർക്കും സഹിക്കാൻ കഴിയാത്തത് തന്നെ.
    ദൈവം ആ കുടുംബത്തിന് ആശ്വാസം നൽകട്ടെ. 🙏🙏😥😥
    ദൈവം ഇനിയും ആർക്കും ഇത്തരം ദുരന്തം നല്കാതിരിക്കട്ടെ. 😢

  • @monsonmathew2065
    @monsonmathew2065 Před 11 dny +6

    വീണ്ടും കാണാം സഹോദരാ ❤️❤️❤️🙏🙏🙏🌹🌹

  • @edisonbedakkad4840
    @edisonbedakkad4840 Před 12 dny +10

    എയർപോർട്ടിൽ നിരത്തിവെച്ച പെട്ടികൾ ഉള്ളുരുക്കുന്നതാണ്. 😢😢
    ഈ ദിവസങ്ങളിലെ ഓരോ നിമിഷങ്ങളിലും നിങ്ങൾ ഓരോരുത്തരും ആണ് ഓർമ്മ ചിത്രങ്ങളായി വരുന്നത്.
    നാം ഒരിക്കൽ കാണും സുഹൃത്തേ, ആ പ്രത്യാശയുടെ തുറമുഖത്ത്

  • @ashraft238
    @ashraft238 Před 12 dny +17

    ആകുബത്തിനു അള്ളാഹു സമാധാനം കൊടുക്കട്ടെ

  • @DeenaShiju
    @DeenaShiju Před 12 dny +11

    പ്രണാമം 🙏 കർത്താവിന്റെ അടുത്ത് നിന്ന് നമുക്ക് ഇനിയും കാണാം 😔

  • @alexanderchacko4543
    @alexanderchacko4543 Před 11 dny +3

    ദൈവo കുടുംബത്തെ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Radhu9544
    @Radhu9544 Před 12 dny +34

    കണ്ണീരിൽ കുതിർന്ന വിട 🙏🏻🙏🏻🙏🏻🙏🏻

  • @rejitabraham1438
    @rejitabraham1438 Před 12 dny +10

    ആമേൻ 🙏🙏🙏🥰🥰🥰

  • @ampilivijayan1594
    @ampilivijayan1594 Před 12 dny +5

    Pranamam

  • @soniya3933
    @soniya3933 Před 12 dny +7

    ആദരാഞ്ജലികൾ സഹോദരാ

  • @bennyjose3890
    @bennyjose3890 Před 12 dny +5

    Heartfelt condolences and prayers🙏🙏🌹🌹

  • @reenathomas7076
    @reenathomas7076 Před 12 dny +6

    എന്റെ ദൈവമേ സഹോദര 🙏🏼🙏🏼🙏🏼🙏🏼

  • @SafiyaRe
    @SafiyaRe Před 12 dny +1

    Allahuve samadhanamkodukkenameee

  • @OmanaSkaria-op6hq
    @OmanaSkaria-op6hq Před 11 dny

    Stephen mone karthavu agragikunnaare kutticherkunnathu mone swargathil priyanodappam priyan cherthu hallelujah❤

  • @butterflyvlog7134
    @butterflyvlog7134 Před 12 dny +2

    എല്ലാവരെയും ദൈവം അശ്വസിപ്പിക്കട്ടെ

  • @user-pp7sd6xk2v
    @user-pp7sd6xk2v Před 12 dny

    ആദരാഞ്ജലികൾ 🌹

  • @ShobaAbraham
    @ShobaAbraham Před 12 dny +1

    Heartfelt condolences & prayer 🙏🙏🙏🙏

  • @suneeshjohnson8665
    @suneeshjohnson8665 Před 12 dny +5

    May the Lord comfort the family members and friends 😢 Prayers.

  • @public8804
    @public8804 Před 11 dny +1

    കാണാൻ പറ്റിയിട്ടില്ല എങ്കിലും, പ്രിയ സഹോദരനെ താൻ പ്രിയം വച്ച ആ പൊൻ പുലരിയിൽ കാണാം എന്നാ പ്രത്യാശയോടെ വിട 😓

  • @salinasunny1136
    @salinasunny1136 Před 11 dny

    ആദരാഞ്ജലികൾ🌹🌹🌹🌹🙏🙏🙏😢

  • @sayanamolsimon744
    @sayanamolsimon744 Před 12 dny +4

    We will meet on that beautiful shore Dear Brother.. 😊🙏🙏❤️

  • @mathewchacko3101
    @mathewchacko3101 Před 11 dny

    ദൈവസന്നിധിയിൽ --- ആദരാജ്ഞലികൾ

  • @muhammedmubeek
    @muhammedmubeek Před 12 dny +6

    പ്രണാമം 🌹🌹🌹

  • @shynipramodbethel
    @shynipramodbethel Před 12 dny +2

    Heartfelt condolences 🌹🌹

  • @nazeermanakkal23
    @nazeermanakkal23 Před 12 dny +1

    Condolences❤️🌹

  • @jehovajerreh90
    @jehovajerreh90 Před 10 dny

    Really blessed man of God.I've not known him personally. Condolences n prayers.

  • @susanshaji3647
    @susanshaji3647 Před 12 dny

    Heartfelt condolences and prayers 🙏

  • @neenanishad7192
    @neenanishad7192 Před 11 dny

    Heartfelt Condolences and prayers 🌹🌹🌹🌹

  • @nissyphilip
    @nissyphilip Před 12 dny

    May his soul rest in peace. Heart felt condolences to the sorrowing family and church members.. From Riyadh 😢

  • @sijisanil5077
    @sijisanil5077 Před 12 dny

    Heartfelt condolences and prayers for the grieving family 🙏🙏🙏

  • @shinyjoseph3063
    @shinyjoseph3063 Před 11 dny +1

    Prayers 🙏🙏 🌹🌹

  • @shiphinissac4269
    @shiphinissac4269 Před 12 dny

    ❤❤will see you

  • @essiesajan
    @essiesajan Před 12 dny

    Heartfelt condolences and Prayers

  • @clementt3715
    @clementt3715 Před 11 dny

    ഏവരെയും ദൈവം ആശ്വസിപ്പിക്കട്ടെ

  • @JibinJP-1994
    @JibinJP-1994 Před 11 dny

    അസമാധാനവും കഷ്ടതയും നിറഞ്ഞ നശ്വരമായ ഈ ലോകത്ത് നിന്ന് സ്വർഗ്ഗസ്ഥനായ പിതാവിൻറെ അടുക്കലേക്കു പോയ ബ്രദറിന് എല്ലാവിധ ആശംസകളും നേരുന്നു,

  • @blessyreji6101
    @blessyreji6101 Před 12 dny

    Heart felt condolences and prayers 😢we will meet again on that beautiful shore... May the lord comfort all the grieving family members 🙏

  • @sallyzachariah8913
    @sallyzachariah8913 Před 7 dny

    Minute 3:45❤❤Van mathil polulla dukhavum
    Than karathaal neengngidum
    Nerinte vazhiye nadannaal❤ he is singing the song in a soul soothing manner ❣️ 😢

  • @remyamathew6390
    @remyamathew6390 Před 12 dny

    Prayers🌹🌹🌹🌹🌹🌹

  • @susammageorge9731
    @susammageorge9731 Před 11 dny

    Heartfelt condolences🙏

  • @lailasiby3991
    @lailasiby3991 Před 12 dny

    Heartfelt condolences and prayers

  • @mukeshmurali-xr7xy
    @mukeshmurali-xr7xy Před 12 dny +1

    Prayappetta sahoharanu 🙏🌷

  • @babuvarghese6786
    @babuvarghese6786 Před 12 dny

    Heartfelt condolences
    and prayers
    May his soul rest in peace.
    🙏🕯💐🕯🙏

  • @ambikamenon6651
    @ambikamenon6651 Před 12 dny

    Prayers 🙏🙏🙏

  • @lalithaanilkumar4728
    @lalithaanilkumar4728 Před 12 dny +1

    Pranamam😢

  • @jony1779
    @jony1779 Před 12 dny

    Heartfelt Condolences

  • @jaisonthomas6498
    @jaisonthomas6498 Před 12 dny

    Heartfelt condolences

  • @isacgeorgedubai2703
    @isacgeorgedubai2703 Před 12 dny

    We pay our heartfelt condolence to the sudden depart of dear brother
    God may give rewards to his all good works.
    God comfort and console the family and dears
    Our prayers

  • @bibinkmathew6386
    @bibinkmathew6386 Před 12 dny

    Heartfelt condolences and Prayers 😔🙏

  • @molyjose2590
    @molyjose2590 Před 4 dny

    🙏 prayers

  • @Sneha-M-Mathew
    @Sneha-M-Mathew Před 11 dny

    May the God comfort the family members , friends & neighbors 😢😢.Heart felt Condolences 💔💔💔

  • @anurinu1091
    @anurinu1091 Před 12 dny +2

    Our deepest condolences 😢😢😢

  • @varghese1817
    @varghese1817 Před 12 dny

    ഹൃദയം വിങ്ങിപ്പൊട്ടുന്ന വേദന😢😢😢😢😢😢😢😢

  • @lincymathai25
    @lincymathai25 Před 12 dny

    Heart felt condolences and prayers

  • @christiminnesam5421
    @christiminnesam5421 Před 12 dny

    AMEN🙏🏻🙏🏻🙏🏻🙏🏻

  • @wessleyvenkat1982
    @wessleyvenkat1982 Před 12 dny

    Heart felt condolences. 😢 RIP

  • @valsaayyappan9303
    @valsaayyappan9303 Před 12 dny +2

    പ്രണാമം 🌹

  • @user-mt5cx6kr7p
    @user-mt5cx6kr7p Před 12 dny

    🙏Neethiman aaya Karthavu nithyashaanthi nalkatte…

  • @user-re8qh4dp9w
    @user-re8qh4dp9w Před 11 dny +1

    Deep condolence and prayer 🙏

  • @libysanthosh2746
    @libysanthosh2746 Před 12 dny

    Heart felt condolences ❤

  • @NissyJoby-su9ut
    @NissyJoby-su9ut Před 12 dny +9

    വീണ്ടും കാണാം പ്രത്യാശയോടെ.... സഹോദര... ഞാനും കുവൈറ്റിൽ ആണ്.....😢😢

  • @sobhasobha7534
    @sobhasobha7534 Před 12 dny

    ......bless the soul of dear stephy..appaa..

  • @user-lg6fj6bf1g
    @user-lg6fj6bf1g Před 12 dny

    ❤❤🙏🙏

  • @shefishafeek7314
    @shefishafeek7314 Před 12 dny +3

    ഞാനും നിങ്ങളെ പോലെ ഒരു പ്രവാസി കുടുംബത്തിന് വേണ്ടി പണി എടുക്കുന്നു. നാളെ എന്റെ അവസ്ഥ. ഞാനും നാട്ടിൽ വരാൻ കാത്തിരിക്കുന്നു. അള്ളാഹു നിങ്ങളുടെ കബർ വിശാലമാക്കി തരട്ടെ 🤲ആമീൻ 🤲🤲🤲🤲🤲

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq Před 11 dny

    🌹🌹🙏

  • @beenaisaac6622
    @beenaisaac6622 Před 12 dny

    Rip..Heartfelt condolences

  • @shaluoommen1
    @shaluoommen1 Před 11 dny

    Condolences and prayers

  • @KunjumolRaju-ol4vi
    @KunjumolRaju-ol4vi Před 12 dny +1

    🌹🌹🌹

  • @binuraju3588
    @binuraju3588 Před 11 dny

    🙏🏻🙏🏻🙏🏻🌹🌹🌹

  • @bennythomas6215
    @bennythomas6215 Před 11 dny

    Heart felt condolences

  • @Sanazshi
    @Sanazshi Před 12 dny +2

    We will meet at the beautiful shore

  • @rameeskuttiadi7536
    @rameeskuttiadi7536 Před 12 dny

    Condolences

  • @user-ek3sc2nz8p
    @user-ek3sc2nz8p Před 10 dny

    Amen Amen Amen 🙏🙏🙏

  • @wilsonphilip7654
    @wilsonphilip7654 Před 3 dny

    🙏🏻🙏🏻🙏🏻

  • @sreekunjatta2546
    @sreekunjatta2546 Před 12 dny

    ❤🙏🙏🙏🙏

  • @preethavayalapra2565
    @preethavayalapra2565 Před 10 dny

    Mone🙏🙏🙏❤️❤️❤️❤️

  • @mtjohn7459
    @mtjohn7459 Před 12 dny

    Till we meet that beautiful shore.

  • @sobhasobha7534
    @sobhasobha7534 Před 12 dny

    Appaaa...❤❤❤

  • @nygelreji1141
    @nygelreji1141 Před 12 dny +2

    Rest in peace,Dear brother in christ.you will be deeply missed.

  • @binugeorge5296
    @binugeorge5296 Před 12 dny

    🙏🙏

  • @omanaprince8544
    @omanaprince8544 Před 12 dny +1

    😢😢😢🙏🙏🙏

  • @MyDreams-SimiAnu
    @MyDreams-SimiAnu Před 12 dny +3

    സഹിക്കാൻ പറ്റുന്നില്ല

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před 12 dny

    Dear brother, വിട.
    RIP.

  • @SreejaSreeja-od9fl
    @SreejaSreeja-od9fl Před 12 dny

    🙏🙏🙏