റിപ്പോർട്ട് കിട്ടി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 433

  • @ragothamanplankala3239
    @ragothamanplankala3239 Před 23 dny +173

    സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.ഇതിന്റ പേരിൽ തുടർ നടപടികൾ എടുക്കാൻ ഗണേഷിനെയും, മുകേഷിനെയും ഏൽപ്പിക്കുവായിരിക്കും.😂😊😅.

  • @sebinantony6983
    @sebinantony6983 Před 23 dny +145

    ഇക്കാരണത്താലാണ് പണ്ട് നല്ല കുടുംബക്കാർ തങ്ങളുടെ മക്കളെ സിനിമയിൽ വിടാൻ വിസ്സമ്മതിച്ചത്.

    • @user-cm4vj2zm1u
      @user-cm4vj2zm1u Před 22 dny +2

      Tines have changed. Now esteemed Raj Kapoor's grand daughter are stars. And for the love humanity please tell which human being does not ❤ free pleasue.Those who cannot access this pleasure pretend to be moral.😅😅😅😅😅😅

    • @sebinantony6983
      @sebinantony6983 Před 22 dny

      @@user-cm4vj2zm1u തിന്മയെ തിന്മയായിട്ടു കാണുന്നവർ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. അഴിഞ്ഞാടുന്നവർ ആടും. ബലപ്രയോഗം ഇല്ലാത്ത അവിഹിത ബന്ധങ്ങളെ കോടതി പോലും അംഗീകരിച്ച കാലമാണല്ലോ ഇപ്പോൾ. എന്തായാലും പ്രവർത്തിക്ക് ഫലമുണ്ട്. കർമ്മഫലം എന്നു പറയും. അത് ആരായാലും കൈപ്പറ്റിയെ മതിയാവൂ.

    • @navashanzia7633
      @navashanzia7633 Před 22 dny

      Is sex is not there in good families?
      It is money and people need money for everything
      Beautiful people will utilise it for their benefits and money
      That is all

    • @sebinantony6983
      @sebinantony6983 Před 22 dny

      @@navashanzia7633 In the beginning God created man and woman. It is essential for survival. It is with good intention. When it is manipulated with ulterior motive that is causing resentment and bad effects. When man used it freely, as you feel, it gave rise to syphillis. Even then man did not turn away from his wrong ways. He instead, tried to invent medicines. When it was some how controlled there came AIDS. It is sure man will not refrain, instead he will think how to circumvent it and prolong in his untethered desires of flesh. It will have its own impact.

    • @user-xn8kn3yk5v
      @user-xn8kn3yk5v Před 22 dny

      സത്യം പറയട്ടെ വാക്കേലെ,
      കന്യാചർമ്മം പൊട്ടാത്തവരാണ് ഈ നടിമാരൊക്കെ എന്നാണ് ഞാൻ ഇത് വരെ ധരിച്ചത്.
      ഇവത്തുങ്ങളൊക്കെ പോക്ക് കേസുകൾ ആണെന്ന് വക്കീല് പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.
      കർത്താവെ,
      ഞാനൊരു മണ്ടനാണല്ലോ,
      ആന മണ്ടൻ

  • @monsonmathew2065
    @monsonmathew2065 Před 23 dny +195

    എന്തിനും തയ്യാറായി നടി ആകാനുള്ള ഭ്രാന്തും ആയിട്ട് നടക്കുന്ന ആളുകളും മകളെ നടി ആക്കാനുള്ള മോഹവുമായി നടക്കുന്ന അമ്മമാരും ഉള്ള കാലത്തോളം ഇതിനു ഒരു മാറ്റവും വരില്ല 🙏🙏🙏🙏🙏😂

    • @hrishihere5926
      @hrishihere5926 Před 23 dny +10

      എല്ലാ നടിമാരും എന്തിനും തയ്യാറായവർ ആണെന്ന് ആരാണ് പറഞ്ഞത്

    • @anilnair3064
      @anilnair3064 Před 23 dny +8

      വൃത്തികേട് പറയാൻ ഉളുപ്പില്ലല്ലോ.

    • @MrGeorgegodson
      @MrGeorgegodson Před 23 dny

      ​@@hrishihere5926എന്താ അദ്ദേഹം പറഞ്ഞത് ശരിയല്ലേ? ഇങ്ങനെ സിനിമ ഭ്രാന്ത് പിടിച്ച് നടക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും...

    • @vazhipokka
      @vazhipokka Před 23 dny

      നിന്നെപ്പോലെയുള്ള നാളുകളാണ്ടാ കേരളത്തിലെ പെണ്ണുങ്ങളുടെ ശാപം നീയൊക്കെയുള്ള സമൂഹത്തിൽ തന്നെ വേണ്ട അതുങ്ങൾക്കും ജീവിക്കാൻ...

    • @blessed8272
      @blessed8272 Před 23 dny +3

      വെടി മനോഭാവം ഉള്ളവരെ ഇതില്‍ varu.

  • @sureshbabuprasannan6120
    @sureshbabuprasannan6120 Před 23 dny +72

    അതെ, താങ്കൾ പറഞ്ഞതാണ് ശരി-"ഇതിൽ പുതുമയൊന്നുമില്ല;ഒരു നടപടിയും ഉണ്ടാകാൻ പോകുന്നു മില്ല.മലയാള ചലച്ചിത്ര ലോകം ഒരു ചുവന്ന തെരുവ് ആണ്,അത് ചർച്ച ചെയ്ത് സമയം പാഴാക്കരുത്

    • @ganalolana.k.7988
      @ganalolana.k.7988 Před 22 dny

      ഹിന്ദി മേഖല ഇതിലും മോശമാണെന്നാണ് കേട്ടിട്ടുള്ളത്

  • @SubhashPk-t1n
    @SubhashPk-t1n Před 23 dny +95

    ചിങ്ങമാസം കഴിഞ്ഞാൽ കന്നിമാസം... കന്നിമാസത്തിലാണ് ഏറ്റവും കൂടുതലായി ഒരു ജന്തുവർഗ്ഗം പരസ്യമായി സംഭോഗത്തിലേർപ്പെടുന്നത്... എന്നാൽ മനുഷ്യർക്കിടയിലെ ഒരു വിഭാഗത്തിന് മാസമെന്നോ ദിവസമെന്നോ ഭേദമില്ല...അതാണ് മലയാള ചലചിത്ര മേഖല....അവർ മിനി സ്ക്രീനിൽ അവതരിപ്പിക്കുന്ന കഥകൾ കാണാം... പക്ഷേ അറപ്പുളവാക്കുന്ന അവരുടെ ജീവിതത്തിലേക്ക് നോക്കാതിരിക്കുന്നതല്ലെ നല്ലത്..(ഇതിന് അപവാദമായ ചില നല്ല മനുഷ്യരും ഉണ്ടാവാം.. ക്ഷമിക്കുക )

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv Před 23 dny +13

      ഫൈവ്സ്റ്റാർ വ്യഭിചാരമാണ് സിനിമാരംഗം

    • @balakrishanbalakrishan6335
      @balakrishanbalakrishan6335 Před 23 dny +1

      😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @BijuK-rf9xt
    @BijuK-rf9xt Před 23 dny +148

    സിനിമയിൽ ഇതൊക്കെ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരേണ്ട ആവശ്യം ഒന്നുമില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 23 dny +3

      നായനാർ പറഞ്ഞു....🤔
      ഇതൊക്കെ എന്ത് വെറും ചായകുടിക്കുന്നത് പോലെ. കുടിച്ചാലും കുടിച്ചിലേലും..... 😩😩😩
      ചായ ആറി തണുക്കും --
      എന്ന് നായനാരുടെ വ്യാങ്യാർത്ഥം... 🤣🤣🤣

    • @aneesh_sukumaran
      @aneesh_sukumaran Před 23 dny +1

      😂😂😂

    • @sanjuthomas3212
      @sanjuthomas3212 Před 23 dny +1

      Sathyam

    • @reshmireeji21
      @reshmireeji21 Před 23 dny

      Athu kondu oru vigrahatheyum ennu vare aaradichittillaa

    • @leenatharakan13
      @leenatharakan13 Před 22 dny

      Correct

  • @manojkavil8926
    @manojkavil8926 Před 23 dny +86

    പ്രമുഖർ ആരൊക്കെ.. അതാണ് ജനങ്ങൾക് അറിയേണ്ടത്... ഇത് വച്ചു k ദാസൻ ബ്ലാക്‌മെയ്ൽ പിരിവ് നടത്തും sure

    • @pauljoseph2811
      @pauljoseph2811 Před 23 dny +12

      ദാസൻ ആരാ മോൻ.
      ദാസന്റെ ടൈം.

    • @user-qf1fu4my1h
      @user-qf1fu4my1h Před 23 dny

      ദിലീപിനെ നന്നായി വലിപ്പിച്ചിട്ടുണ്ടാവും​@@pauljoseph2811

  • @pbharshan7690
    @pbharshan7690 Před 23 dny +93

    ഇതു ചെയ്തവരെ തിരിച്ചറിഞ്ഞിട്ടും, അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന വാങ്ങി ആ കാട്ടാളന്മാരെ സംരക്ഷിക്കുന്ന സർക്കാർ ആണ് ഇതിന്റെയെല്ലാം യഥാർത്ഥ ഉത്തരവാദി.

    • @rajajjchiramel7565
      @rajajjchiramel7565 Před 23 dny +1

      Good morning Sir

    • @user-wb4xd3lg5b
      @user-wb4xd3lg5b Před 23 dny +3

      ഇതെന്നെ ഉദ്ദേശിച്ചാണ്
      എന്നെ തന്നെ ഉദ്ദേശിച്ചാണ്
      😂😂😂😂😂😂😂😂
      ഇതു തോന്നാത്തവർ
      ആരെങ്കിലും ഇണ്ടാവുമോഅവോ?

  • @sunilcheroor2208
    @sunilcheroor2208 Před 23 dny +160

    സാറേ ഇതൊക്കെ എല്ലാർക്കും അറിയാവുന്ന പരമരഹസ്യം അല്ലേ 😂

    • @othenank7514
      @othenank7514 Před 23 dny +3

      പരസ്യമായ രഹസ്യം

  • @pachu009
    @pachu009 Před 23 dny +31

    ഒരാളുടെ പേര് പറഞ്ഞാൽ മതി അവൻ മറ്റുള്ളവരുടെ പേര് പറയും

  • @baiju129
    @baiju129 Před 23 dny +103

    ജനങ്ങളുടെ 5 കോടി പോയി എന്നാല്ലാതെ എന്തു ഗുണം. സോളാർ കമ്മിറ്റി പോലെ😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 23 dny +1

      സിനിമാ സീരിയൽ -- അഭിനയിപ്പിക്കാൻ കൊണ്ടുനടന്ന് പീഡിപ്പിച്ച് കൊല്ലാകൊല ചെയ്ത് കൊലപാതകവും ഒരുപാടുപേർ പ്രതികളാകുകയും ഉണ്ടായി. ഇടനിലക്കാരിയും കേമപ്പെട്ട നടന്മാരും അതിൽ പെട്ടിരുന്നില്ലേ അതെവിടം വരെ എത്തി...⁉️.. 😩😩.. ആ.
      ഇത്‌ സിനിമാകാർക്കും രാഷ്ട്രീയ പീഡകർക്കും ഇതൊരു പുത്തിരിയല്ല --
      ഇതും 🤣... 😜......... 😔
      വേവുന്നതും കാത്തിരിക്കാം -- ഷിരൂരും
      വയനാടും -- ഥാ.. വടേ...
      ഹേമാ... കമ്മീ.... ഷനും😩
      ചാനലുകളുടെ റേറ്റിങ്ങ്
      പുലയാട്ട് മഹോത്സവവും
      കൊള്ളാം -- കെ നാട്..
      " No : one " തന്നെ ഒരു സംശയവും ഇല്ല..🤣🤣🤣

  • @AjayKumar-vg1mo
    @AjayKumar-vg1mo Před 22 dny +8

    മഹനടന്മാർ നീതിയോടപ്പം നിൽക്കില്ല അവർക്ക് അവരുടെ നിലനില്പ് നോക്കൂ.സിനിമയിൽ മാത്രമാണ് തിൻമ്മേക്ക് എതിരായി നമ്മൾ കാണുന്നത്. ഇത് പോലെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക

  • @prwork210
    @prwork210 Před 23 dny +29

    പേരുകൾ എല്ലാം പുറത്തു വിടുന്നത് വരെ ആരും തിയേറ്ററിൽ പോകില്ല എന്നു ജനങ്ങൾ തീരുമാനം എടുക്കണം.

    • @sanjuthomas3212
      @sanjuthomas3212 Před 23 dny +3

      Athe nammude kashu kondu avar dhoorthu kanikkunnu nammal dharidrathilekkum pokunnu

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 22 dny +1

      ആരും തീയേറ്ററുകളിൽ പോയില്ലെങ്കിലും പടം നൂറു കോടി ക്ലബ്ബിൽ എത്തും.

  • @rajeshr-tk4nu
    @rajeshr-tk4nu Před 23 dny +43

    രതിനിർവേദം സിനിമയിൽ പപ്പു ഇല്ലാത്ത അവസ്ഥ ആയിപ്പോയി... വെറുതേ തളക്കുന്ന സാംബാർ 😂😂😂

  • @shajijoseph5726
    @shajijoseph5726 Před 23 dny +21

    മകളെ എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കാൻ അവസരം നോക്കി നടക്കുന്ന അമ്മമാർക്കും ഇതിൽ ഒരു വലിയ പങ്ക് ഉണ്ട്

    • @anilnair3064
      @anilnair3064 Před 23 dny +1

      പേപ്പട്ടി കടിക്കുന്നത് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയതിനാൽ എന്നത് പോലെ.

    • @harshan6913
      @harshan6913 Před 23 dny +2

      അറിയപ്പെട്ട ഒരു നടി സ്വന്തം 'അമ്മ കൂട്ടിക്കൊടുത്ത ചരിത്രം ഉണ്ട്.. പിന്നീട് ഒരു നടനെ വിവാഹം ചെയ്തു...😂

    • @PRAKASHMS1997
      @PRAKASHMS1997 Před 23 dny

      👌👌👌👌👌👌👌👌👌👌👌👌👌👌

    • @Nnss-yb6vb
      @Nnss-yb6vb Před 22 dny

      ​@@harshan6913atha bro

    • @adarshpp1446
      @adarshpp1446 Před 22 dny

      @@harshan6913 Manju allae

  • @sankarankarakad7946
    @sankarankarakad7946 Před 23 dny +33

    സെക്സിന് പകരം അവസരമെന്നതിന് പകരം അവസരത്തിന് പകരം സെക്സ് എന്നാക്കാൻ ശുപാർശ

    • @sajimachan
      @sajimachan Před 23 dny

      you are very true. who ever interested to become actress they have reward to them . but any way both are enjoying its nothing to discuss

    • @shyamfrancis9350
      @shyamfrancis9350 Před 21 dnem

      Sajimachan veetile pennunghale patti aano parayanathu. Edo koppe athoru safe space akkunnathine patti aanu ivide charcha allatha thante sadhacharam kelkkanalla. Thaanum power groupum thammill enthedo difference.

  • @moosa-z2o
    @moosa-z2o Před 23 dny +13

    കുടുബത്തിൽ പിറന്നർവെക്ക് പറഞ്ഞ പണിയല്ല സിനിമ എന്ന് മനസിലായി

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Před 23 dny

      കുടുംബത്തിൽ പിറന്ന സ്വന്തം ഭാര്യ കിടപ്പറയിൽ no പറഞ്ഞാൽ കാണാം ബാക്കി നവോത്ഥാനം

    • @josemm4774
      @josemm4774 Před 22 dny +1

      ആരോണോ ഹേ ഈ കുടുംബത്തിൽ പിറന്നവർ? അവരുടെ കുടുംബ ചരിത്രം എടുത്താൽ ചിലപ്പോൾ ഇതിനേക്കാൾ കഷ്ടം ആയിരിക്കും.

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před 22 dny

      ​@@josemm4774😂😂😂😂😂😂😂😂😂😂

  • @k.p.madanagopalan7720
    @k.p.madanagopalan7720 Před 22 dny +4

    1970കളിൽ ഇറങ്ങി കൊണ്ടിരുന്ന. ഒരു മലയാള സിനിമ വാരികയിൽ സിനിമാക്കുള്ളിലെ സിനിമ എന്ന പംക്തിയിൽ അന്ന് കാലത്തെ പല കാര്യങ്ങളും വന്നിരുന്നു.ഇപ്പൊൾ ഇത് കേൾക്കുമ്പോൾ അത് ബു തമില്ല.

  • @Vpr2255
    @Vpr2255 Před 23 dny +30

    ദേവദാസി ആചാരം ഇന്നും നടക്കുന്ന നാട് ആണ് ഇതു 🚩 നടന്മാരുടെ പേര് വിട്ടാൽ ഫാൻസ്‌ കാര് കേരളം കത്തിക്കും 🔥

  • @raveendrantn258
    @raveendrantn258 Před 23 dny +32

    സാറ് പറഞ്ഞതെ ഈ റിപ്പോർട്ട്‌ ന് സംഭവിക്കുവുള്ളു....

  • @user-ob4io6bk8v
    @user-ob4io6bk8v Před 23 dny +7

    വക്കീൽ സാർ ഇതൊക്കെ എല്ലാ മേഖലയിലും ഉണ്ടു,, ആത്മീക ഗോളത്തിലും,, എല്ലാ വിഭാവങ്ങളിലും,, എല്ലാ ഫീൽഡിൽ ലും നടക്കുന്നു നടന്നു കൊണ്ടിരിക്കുന്നു,, പൊന്തൻ മാട സിനിമാ കണ്ടാൽ കർഷക തൊഴിലാളികൾ വരെ ഇതിൽ ഒക്കെ ഏർപെടുന്നു,, മനുഷ്യരും, വികാരവും അതു പെട്രോളും തീയും പോലാണ്, അടുത്തിരുന്നാൽ തീ പിടിക്കും,, പിന്നെ മനുഷ്യർ ചിന്തയിൽ ഉയർന്ന നിലകളിൽ എത്തുമ്പോൾ, വികാരങ്ങളെ നിയന്ത്രിക്കാൻ,, മറ്റുള്ളവരെ ബഹുമാനിക്കാൻ,, അവരുടെ അനുവാദത്തിനും, നോ യിക്കും,, വില കൊടുക്കാൻ ബുദ്ധി വികസിതവും ആവും,, അതു വരെ മനുഷ്യർ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോൽ ആയിരിക്കും, ജീവിതം, പ്രവർത്തനങ്ങൾ,,, അതു വരെ മനുഷ്യനെ നിയന്ത്രിക്കുന്നത് ശരീരത്തിലെ ഹോർമോൺ,കെമിക്കൽ കൾ മാത്രം ആണു,, സ്വന്തം വീട്ടിൽ നിന്ന് ചെറുപ്പം മുതൽ കിട്ടുന്ന അറിവുകൾ,, ഉപദേശങ്ങൾ, പഠിപ്പീരുകൾ ഒക്കെ മനുഷ്യന്റെ സ്വാഭാവം രൂപീകരിക്കുന്നു,, വിവേകം, വകതിരിവ്, ജ്ഞാനം, വരും വരായ്ക,, അറിവ്, പരിഞ്ഞാനം ഒക്കെ മനുഷ്യൻ ന്റെ സ്വഭാവത്തെ ഫോം ചെയ്യുന്നു, 🙏🌹

  • @wilsonpj2614
    @wilsonpj2614 Před 23 dny +31

    ഇനി സിനിമാകാർ ആണോ ടീച്ചറിന്റെ ക്ലിപ്പ് ഇറക്കിയത്

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj Před 22 dny +6

    മാന്യമായ ഒരു റിപ്പോർട്ട്‌ ജസ്റ്റിസ്‌ ഹേമ എഴുതിക്കൊടുത്തു. ഇനി മാന്യമായ തുടർ നടപടി സർക്കാരിലെ മാന്യൻമാരിൽ നിന്ന് ഉണ്ടാകണം.

  • @mjknr5374
    @mjknr5374 Před 23 dny +16

    സിനിമ മേഖല മൊത്തം ഇടത് ജിഹാദി സ്വാധീനത്തിൽ. മാസപടി കൃത്യമായി പോകുന്നുണ്ട്.

    • @Fsmal777
      @Fsmal777 Před 23 dny

      Himsa Chanakam Vannallo😂😂

    • @Fsmal777
      @Fsmal777 Před 23 dny

      ഹിംസ sangi Vannallo 😂

  • @sajithmohan4648
    @sajithmohan4648 Před 23 dny +18

    അപ്പോൾ ചലച്ചിത്ര മേഖലയിൽ എല്ലാവരും ശശി മാരാണോ? പി ശശി 😂

  • @AkbarAli-sk1yo
    @AkbarAli-sk1yo Před 23 dny +7

    പൊതുജനം സിനിമ കാണണ്ട എന്ന് തീരുമാനിച്ചാൽ മതി ഇന്നാൽ തീരും ഇവരുടെ കയപ്പ്

  • @mohanana2286
    @mohanana2286 Před 23 dny +42

    ഈ നടന്മാർ കമ്പ്ലീറ്റ് കാസനോവകൾ.. സൂപ്പർ സ്റ്റാറുകൾ.. നമ്മുടെ വീട്ടിൽ 90വയസ്സായ അമ്മുമ്മ യുണ്ടെങ്കിൽ പോലും ... ഈ അലവലാതി കളെ വീട്ടിൽ കയറ്റാൻ കൊള്ളില്ല...
    മയക്കുമരുന്ന്... വ്യഭിചാരം.. അധോലോക പ്രവർത്തനം കഷ്ട്ടം...

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Před 23 dny

      നടന്മാരെ മാത്രം കുറ്റം പറയേണ്ട അവരും നമ്മുടെ ഇടയിൽ ജനിച്ചു വളർന്നവരാണ് സമൂഹത്തിലുള്ള ദുഷ്ടചിന്തകൾ അവരിലും കാണും. അവർക്ക് കളിക്കാൻ അവസരങ്ങൾ കിട്ടുന്നു. കിട്ടാത്തവർ പുറത്ത് നിന്ന് കരയുന്നു. ചൂഷണം സിനിമയിൽ മാത്രമല്ല തുണിക്കടകളിലും ആഭരണക്കടകളിലും തുടങ്ങി പല മേഖലകളിലും നടക്കുന്നുണ്ട്. നല്ല ഭരണാധികാരികളും കർശന നിയമങ്ങളും ഉണ്ടായാൽ ഒരു പരിധി വരെ ഇത് തടയാൻ പറ്റും.

  • @harindranathghosh1283
    @harindranathghosh1283 Před 23 dny +21

    So called "ത്യാഗങ്ങൾ" ചെയ്യാതെ "മികച്ച നടി" ആയവള്മാരോന്നും ഇവിടില്ല.... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട

    • @shyamfrancis9350
      @shyamfrancis9350 Před 21 dnem

      Nee cinemayile Spielberg aano.

    • @harindranathghosh1283
      @harindranathghosh1283 Před 21 dnem

      @@shyamfrancis9350 അതു ചോദിക്കാൻ നീയാരാ ഷക്കീലയോ?

  • @neelimack2093
    @neelimack2093 Před 23 dny +5

    ഞാനും ഇതുതന്നെ സർ വിചാരിച്ചത്. ഇതൊക്ക അറിയാത്തവർ ആരുമില്ല. വെറുതെ കോടി മുടക്കി ഒരു റിപ്പോർട്ട്‌ 😂

  • @joshuahealy9475
    @joshuahealy9475 Před 23 dny +10

    താങ്കൾ പറഞ്ഞപോലെ ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് ,മലയാളത്തിൽ മാത്രമല്ല , ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും എത്രയോ ഭീകരം ആയിരിക്കും ; എന്തിനും തയ്യാറായി പോകുന്നവർ ഉള്ളപ്പോൾ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും . ഏതായാലും സാധാരണ പോലെത്തന്നെ വളരെ കൃത്യമായ വിലയിരുത്തൽ, എന്തായാലും സിനിമ തന്നെ ഒരു പറ്റിക്കൽ ആണല്ലോ 😂ഇന്നത്തെ നാഷണൽ ഡയലിസ് കണ്ടപ്പോൾ തോന്നും ഇത് കേരളത്തിൽ മാത്രമുള്ള കാര്യമെന്ന് , മറ്റു സംസ്ഥാനങ്ങളും ഇതിലും ഭീകരം ആയിരിക്കും 😢

  • @RIGHT76
    @RIGHT76 Před 23 dny +6

    കൊല്ലം തുളസി പറഞ്ഞത് ഓർമ്മ വരുന്നു ..പ്രൊഡ്യൂസറിന്റെ അടുത്ത ac room തന്നെ കൊടുത്തു പിന്നെ ഡോർ ലോക്ക് ചെയ്യണ്ടാന്നും പറഞ്ഞു രാത്രി പ്രൊഡ്യൂസർ വന്നു കൊല്ലം തുളസിയെ തപ്പി കയ്യിൽ പാമ്പ് കൊത്തിയ കഥ ഓർത്തു ചിരി വന്നു 😂😂😂😂😂

  • @surajithkm
    @surajithkm Před 23 dny +5

    ദേവ തുല്യരായ രണ്ടു മൂന്നു മഹാ നടന്മാരും മറ്റു ചില അണിയറക്കാരും, MLA ക്കാരും ഉണ്ടല്ലോ ? അവരുടെ പൊയ്മുഖങ്ങൾ എന്നെങ്കിലും ആരെങ്കിലും വലിച്ചു കീറണ്ടേ ?
    WCC യിലെ ചില നിസ്വാർത്ഥ വനിതകൾക്കു പ്രണാമം 🙏🏻

  • @babyampatt468
    @babyampatt468 Před 23 dny +9

    മറച്ചു വച്ച ഭാഗത്ത് പെട്ടവർ പിരിവ് കൊടുത്ത് മുടിയും😂😂😂

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 22 dny +2

    ജയശങ്കർ സാർ താങ്കൾ പറയുന്നത് കൃത്യം. ഇവിടത്തെ രാഷ്ട്രീയക്കാരും സിനിമക്കാരും ഒരു താണയത്തിന്റെ ഇരു വശങ്ങളാണ്.

  • @ravikumarnair3164
    @ravikumarnair3164 Před 23 dny +9

    Good morning Jayashankar sir

  • @chandrannambath3982
    @chandrannambath3982 Před 22 dny +3

    This is the greatness of MANMOHAN SINGH who has articulated RTI Law.

  • @mv2552
    @mv2552 Před 23 dny +25

    ഇതൊക്കെ No:1 കേരളത്തിലോ
    ഞങ്ങൾ വിശ്വസിക്കില്ല
    പ്രമുഖ സിനിമാക്കാരൊക്കെ ഇടതുകക്ഷ സഹ സഞ്ചാരികളാണ് 😂

    • @narayanankutty6126
      @narayanankutty6126 Před 23 dny

      No 1 is only in such activities!

    • @Fsmal777
      @Fsmal777 Před 23 dny

      Etavum koodthal penn case ulla Nadan Valath Kaksha Chanaka Saha Sanjarikalani 😂

    • @mv2552
      @mv2552 Před 23 dny +1

      @@Fsmal777
      പക്ഷേ പിണറായി സർക്കാർ റിപ്പോർട്ടിലെ പേരുകൾ മൂടി വയ്ക്കും 😀

  • @Pen_Tongue
    @Pen_Tongue Před 23 dny +4

    PSC വഴി നടിമാരെ സെലക്ട്‌ ചെയ്താലും ഇങ്ങനെയൊക്കെയേ നടക്കൂ, തീയും പഞ്ഞിയും അടുത്തു വച്ചാൽ കത്തിപോകും.

  • @maniperisseri2009
    @maniperisseri2009 Před 23 dny +13

    എല്ലാ industry യിലും തൊഴിൽ ചൂഷണങ്ങൾ ഉണ്ടല്ലോ സാറേ 😢

  • @damodaranvk2193
    @damodaranvk2193 Před 21 dnem

    You read my mind perfect.Jayasankarji!!!!big salute,what else can we offer?

  • @dittodas975
    @dittodas975 Před 23 dny +3

    പണ്ടൊക്കെ ഈ കഥകൾ ഒക്കെ കൊച്ചു പുസ്തകത്തിൽ മാത്രം ഒതുങ്ങി.
    ഇപ്പോള് അതിൻ്റെ ഒരു സമാഹാരം സര്ക്കാര് തന്നെ ഇറക്കി.😅

  • @abdulrahiman7435
    @abdulrahiman7435 Před 23 dny +8

    പ്രേനസീർ, സത്യൻ, മധു, ഷീല, ജയഭാരതി, ശാരദ തുടങ്ങിയവർ അരങ്ങു തകർത്ത് ആടിയ മേഖല, ഒരു കിംവാദന്ധിയും ഇല്ലാതെ കടന്നുപോയത് ഓർക്കുക.

    • @rajendrannani1616
      @rajendrannani1616 Před 23 dny +10

      ശരിയല്ല അബ്ദുള്ളെ നസീറും ഷീലയും ഒരു കട്ടിലിൽ കിടക്കുന്നത് കണ്ട ഐ വിറ്റ് നെസ്സ് ഉണ്ട് ഒരു നടിയാണ് അവരുടെ തുറന്നു പറച്ചിലിൽ കുറെ വിഗ്രഹങ്ങൾ ഉടഞ്ഞിട്ടുണ്ട് സെർച്ച്‌ ചെയ്ത് നോക്കൂ 😔

    • @anilnair3064
      @anilnair3064 Před 23 dny +9

      അന്ന് സോഷ്യൽ മീഡിയ ഇല്ല. ഇന്റർനെറ്റ് ഇല്ല. പത്രം & മാസികകൾ മാത്രമേ ഉള്ളു. So സത്യം പുറത്തു വന്നില്ല. എത്ര നടികൾ ആത്മഹത്യ ചെയ്തു എന്ന് കണെക്കെടുക്കൂ.

    • @NetworkGulf
      @NetworkGulf Před 23 dny +3

      അന്ന് സാമൂഹിക മാദ്ധ്യമങ്ങൾ ഉണ്ടായിരുന്നു എങ്കിൽ?

    • @santhoshps8927
      @santhoshps8927 Před 22 dny +2

      ​@@TheReformer-ik2depennu pidichittundavum Pakshe eppozhathavanmare pole saha pravarthakare othukkukayum sthreekale balalkaramayi chooshanam cheythittundo ennathu samshayam anu

  • @josephcjose1366
    @josephcjose1366 Před 23 dny +6

    നടികള് തന്നെ സിനിമ സംവിധാനം,നിർമാണം,വിതരണം നടത്തട്ടെ. എല്ലാ പ്രശ്ന വും തീരും.

    • @sreekumarts9191
      @sreekumarts9191 Před 23 dny +1

      കാശ് കൊടുക്കാൻ ആണുങ്ങളും

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Před 23 dny

      അപ്പോ തീരുമോ പ്രശ്നം?

    • @tomjames3385
      @tomjames3385 Před 22 dny

      എന്നാൽ അതിനെ ഫാൻസുകാർ കൂവി തോൽപ്പിക്കും.

  • @jishnukunni
    @jishnukunni Před 23 dny +4

    ഇതിലും നല്ല റിപ്പോര്‍ട്ട് കുടുംബശ്രീ ചേച്ചിമാർ ഉണ്ടാക്കി തരും 1cr ചിലവാക്കി ഉണ്ടാക്കിയ റിപ്പോര്‍ട്ട് ആണ് പോലും

  • @abhis05ks
    @abhis05ks Před 22 dny +1

    വയനാട് ദുരന്തത്തിന്റെ പേരിൽ ആവശ്യത്തിനുള്ള ഫണ്ട്‌ ഗവണ്മെന്റിനു കിട്ടി കഴിഞ്ഞു എന്ന് മാത്രം ഈ റിപ്പോർട്ട്‌ ഇപ്പോൾ പുറത്ത് വിട്ടതിലൂടെ മനസ്സിലായി. ഇനി എല്ലാവരുടെയും ശ്രദ്ധ ഹേമ കമ്മിറ്റീ റിപ്പോർട്ടിനും തുടർന്നുള്ള വാർത്തകൾക്കും പുറകെ ആയിരിക്കും എന്ന് ഈ എല്ലിൻ കഷ്ണം എറിഞ്ഞു കൊടുത്തവർക്കറിയാം 😊

  • @gvarugheseg1542
    @gvarugheseg1542 Před 23 dny +14

    ഈ റിപ്പോറ്ട്ടില് മറ്റെല്ലാ കാര്യംഗളും പണ്ടുമുതല് കേട്ടുവരുന്നതാണ്, നടിമാറ്ക് മൂത്റമൊഴിക്കാന് അവസരമില്ലെന്നത് ഞെട്ടിച്ചു കളഞ്ഞു

    • @pavanmanoj2239
      @pavanmanoj2239 Před 23 dny +1

      കാരവാനിൽ അതിനുള്ള സൗകര്യമുണ്ടല്ലോ

    • @sanoopmsalim5455
      @sanoopmsalim5455 Před 22 dny

      ​@@pavanmanoj2239ആർക്കൊക്കെ ഒണ്ട് ക്യാരവാൻ

    • @selvaranirani6372
      @selvaranirani6372 Před 22 dny

      ​@@pavanmanoj2239സഹനടിമാർക്ക് ഇല്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 22 dny +1

    ആർക്കാണ് ഇതൊക്കെ അറിയാത്ത ത് ഇതല്ല ഇതിലപ്പുറം നടക്കുന്നുണ്ട് ഇതൊക്കെ മാലോക ർക്ക് നന്നായി അറിയാം.. ഇത് പുറത്ത് വന്നപ്പോൾ ഞാൻ വാർത്ത പോലും വച്ചില്ല എന്താണ് പുതുമ ഉള്ളത്.. പണ്ടേ ഇങ്ങനെ അല്ലെ.. മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോ ഞെട്ടി... കാര്യം ഹേമ കമ്മീഷൻ പറയാത്ത ത് കൊണ്ട് ആർക്കെതിരെയും കേസ് എടുക്കില്ല പോലും നിയമങ്ങൾ പണ്ടേ പാവങ്ങളെ മാത്രം കുടുക്കാൻ ഉള്ളതാണല്ലോ.. ദുരിതാശ്വാസ നിധി യിൽ കുറച്ചു കോടികൾ കൂടി കൊടുത്താൽ തീരും.... കാഫിർ ഇപ്പൊ രക്ഷപെട്ടു..... അടിപൊളി 💃

  • @visalakshants6762
    @visalakshants6762 Před 23 dny +1

    സിനിമ പിടിക്കുന്നതു തന്നെ വലിയ ലാഭമുണ്ടാക്കാനല്ല, പുതുമുഖ യുവതികളെ ആസ്വദിക്കാൻ വേണ്ടിയാണ്.

  • @subramanaianparameswaran2568

    An excellent and super observation sir

  • @natturajyamnews792
    @natturajyamnews792 Před 22 dny +1

    ഇപ്പോൾ College കളിലും സമൂഹങ്ങളിലും സോഷ്യൽ മീഡിയായിലലും കാണുന്നു തും ന്‌ഗ്നത ദർശനവും കേരളത്തിലെപ്രധാന ഉൽസവും പോലെ ആഘോഷമാക്കുബോൾ സിനിമ്മാ ലോകത്തെ പീഠനങ്ങൾക്ക് കണ്ണൂനീർ ഒലിപ്പിയ്ക്കുന്നു ഹേമാ കമ്മിറ്റി ഉറക്കത്തിൽ ഒരു സ്‌പ്നം പോലെയുള്ള സംഭവം കേരളം കണ്ട ഏറ്റവും വലിയ അന്വേഷണത്തിന് തയാറെടുപ്പുകൾ മാധ്യമക്കാർ പെടി പെടിയ്ക്കു മ്പോൾ ഒന്ന് ഓർക്കുക ദാരിതാശ്വാസ ഫണ്ട് കിട്ടാതെന്നൂറ് കണക്കിന് നമ്മുടെ സഹോദരങ്ങൾ ഉറങ്ങാൻ കിടപ്പടം ഇല്ലാതെ നട്ടോട്ടം തിരിയുന്നു ഈ സഹചര്യത്തിൽ ഇതു പോലുള്ള വാണ കോനകൾ ക്ക് നമ്മൾ പ്രാധാന്യം കല്പിക്കരുത്

  • @pranjanandasaraswati-sc2sv

    ഫൈവ് സ്റ്റാർ വ്യഭിചാരമാണ് സിനിമ

  • @user-pz3qr1rg2f
    @user-pz3qr1rg2f Před 23 dny +1

    ആരെയും പറയേണ്ട
    പോകുന്നവർ അതിനു തയ്യാറായി
    പോകുന്നവരല്ലേ
    ചുമ്മാ വീട്ടിലിരുന്നവർക്
    ഒരു പ്രശ്നവുമില്ലല്ലോ

  • @indian-vm5lc
    @indian-vm5lc Před 23 dny +7

    ഏത് നേട്ടങ്ങളുടെയും വിജയങ്ങളുടെയും പിന്നിൽ ത്യാഗങ്ങളും വേദനകളും ഉണ്ട്. അതൊക്കെ പലവിധം

  • @chackoxavier5835
    @chackoxavier5835 Před 22 dny +2

    നാണം കെട്ടും പണമുണ്ടാക്കിയാൽ നാണക്കേട പണം മാറ്റും

  • @vazhipokka
    @vazhipokka Před 23 dny +1

    അങ്ങനെ പറ ഏതാനും പേജുകളൊക്കെ മറച്ചു വച്ചിട്ടാണ് പുറത്തുവിട്ടത്...

  • @kvn6136
    @kvn6136 Před 23 dny +3

    എത്ര നികൃഷ്ടരാണ് നമ്മുടെ ഭരണാധികാരികൾ?

  • @user-jn6sq5fr7o
    @user-jn6sq5fr7o Před 23 dny +6

    എന്താ കാര്യം.....? പ്രതി ആരാണെന്നു സമൂഹം അറിയാതെടുത്തോളം അവർക്ക് ഒരു ചുക്കും വരില്ല.

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 23 dny +2

    🇮🇳🙏Enthenkilum sambhavikum ennu kruthanavilla! Enkilum agrahikam 🙏🇮🇳

  • @samvalluvelil
    @samvalluvelil Před 23 dny +1

    എല്ലാവർക്കും തൊഴിലിടങ്ങളിൽ സുരക്ഷ ലഭിക്കണം, സിനിമ മേഖല തൊഴിലിടമാന്നെങ്കിൽ അവിടെയും വ്യത്യസ്ഥമായിരിക്കരുത്. ഇതൊക്കെ സ്വാഭാവികമാണ്, അല്ലെങ്കിൽ നാളുകളായി നിലനിൽക്കുന്നതാണ് എന്നെക്കെ പറഞ്ഞ് നിസാരവൽക്കരിച്ച് മാറ്റിനിർത്തപ്പെടേണ്ട വ്യത്യസ്ഥ തൊഴിൽ മേഖലയാണോ സിനിമ?

  • @roshinisatheesan562
    @roshinisatheesan562 Před 22 dny

    🙏🤝👍 ഈ റിപ്പോർട്ടിൽ ഉള്ളത് ഭൂരിഭാഗവും പരസ്യമായ രഹസ്യങ്ങളാണല്ലോ🙏 പിന്നെ ആരേയും അഡ്രസ്സ് ചെയ്തിട്ടില്ല എന്നത് വമ്പന്മാർക്ക് ആശ്വാസം👍

  • @vijayakrishnanp5536
    @vijayakrishnanp5536 Před 23 dny +3

    എന്ന് പറഞ്ഞാൽ ഇതും നോക്കിയിരുന്നു പൊതുജനം വെറുതെ വിലയേറിയ സമയം കളയേണ്ട.. എന്ന് സാരം... കുറിയേടത്തു താത്രി പോലെ ആളുകളെ point out ചെയ്യാണെങ്കിൽ ജനത്തിന് ഭാവന വികസിപ്പിക്കാം.. 😜..

  • @cyrilshibu8301
    @cyrilshibu8301 Před 22 dny

    പണ്ടേ പരസ്യമായ രഹസ്യം.അതിന് ഇപ്പോൾ ഔദ്യോഗികമായ അംഗീകാരം കിട്ടി എന്നുമാത്രം. എന്തായാലും ആ അംഗീകാരത്തിനു സ്തുതി!!

  • @pvmuralidharan8027
    @pvmuralidharan8027 Před 23 dny +1

    ABSOLUTELY 💯 CORRECT SIR OLD 💧 NEW BOTTLE.

  • @rudrakshs2442
    @rudrakshs2442 Před 23 dny +1

    പണം കാമം ഇതാണ് മനുഷ്യൻ ഏറ്റവും കൂടുതൽ സുഖവും സതൃപ്തിയും നൽകുന്ന ഘടകം. No പറയേണ്ട സമയത്തു no പറഞ്ഞിട്ട് ഇറങ്ങി പോണം. താല്പര്യം ഉള്ളവർ ആസ്വദികട്ടെ അല്ലാതെ ഇതിന് നിയത്രിക്കാൻ ആർക്കാ കഴിയുക.

  • @Existence-of-Gods
    @Existence-of-Gods Před 23 dny +3

    ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരുതരത്തിലും സാധരണക്കാരെ ബാധിക്കുന്ന വിഷയമല്ലാലോ. സാധാരണക്കാർ എന്തിനാ ഏറ്റവും പ്രധാനപെട്ട കാര്യം എന്ന നിലയിൽ ഇപ്പോ കുറച്ചുകാലമായി ഹേമ കമ്മറ്റി റിപ്പോർട്ടിനെ കാണുന്നതെന്ന് എനിക്ക് മനസിലായില്ല.🤔🤔
    രാഷ്ട്രീയക്കാർക്ക് പിന്നെ ഒരു രാഷ്ട്രീയ ആയുധം ആണെന്ന് പറയാം, നമ്മുക്കൊക്കെ എന്ത് ഹേമ കമ്മറ്റി റീപോർട്ട് 😅😂😂

  • @RGH_PBA
    @RGH_PBA Před 23 dny +1

    ഇതെല്ലാം എല്ലാ സിനിമ മേഖലകളിലും ഉണ്ട് മലയാള സിനിമയിൽ മാത്രം അല്ലാ, ഇതൊന്നും ഇല്ലാതെ സിനിമ ഉണ്ടാവില്ല.

  • @vinodctchirappurathuthanka6010

    🎉 100 % തലയും, വാലും, ഇല്ലാത്ത റിപ്പോർട്ടിനു വേണ്ടിയായിരുന്നു ജനങ്ങളുടെ നികുതി പണം എന്നോർക്കു മ്പോൾ ഒരു സമാദാനം 'പ് മലയാളികൾ പ്രബുദ്ധരാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു , വീണ്ടും നമ്പർ 1😊

  • @vgreenplant1420
    @vgreenplant1420 Před 23 dny +1

    വലിയ നടിമാരുടെ ആർപ്പും വിളിയും മാത്രേ ആൾക്കാർക്ക് അറിയൂ... ചെറിയ ഇടത്തരം നടിമാരുടെ അവസ്ഥയോ..

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 23 dny +1

    Will 'Justice' overcome on Money Power, Muscle Power and Lawyers' Power' ?😇

  • @Samuel-ds5hj
    @Samuel-ds5hj Před 23 dny +8

    M വാര്യർ അവസാനം കാലു മാറി

  • @somarajanneelakantan4338
    @somarajanneelakantan4338 Před 23 dny +3

    ഈ റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല സ്ത്രീ കൾ വീണ്ടും വീണ്ടും അപമാനിക്കപ്പെടും വേണം എങ്കിൽ ജനങൾക്ക് ഒരു കാര്യം ചെയ്യാം ഈ അനഭിമാതന് മാരുടെ സിനിമ ബഹിഷ്കരിക്കുക

  • @baburajmp8635
    @baburajmp8635 Před 21 dnem

    എന്തോന്ന് പുരോഗതി ഇനി നനഞ്ഞവൻമാരെല്ലാം കുളിച്ച് കയറിക്കോളും(എന്തായാലും നനഞ്ഞു ഇനി അങ്ങ് കുളിചേക്കാം)

  • @sathyankv7688
    @sathyankv7688 Před 23 dny

    സാർ മാറ്റാൻ കഴിയും കഴിഞ്ഞുപോയ കാലങ്ങളിൽ എത്രയെത്ര ദുരാചാരങ്ങൾ ഉണ്ടായിരുന്ന നാടാണ് നമ്മുടെത് ഉദാഹരണത്തിന് കിണ്ടിയും വെള്ളവും നമ്മളുടെ സമൂഹം നിർത്തലാക്കിയില്ലേ അതുപോലെതന്നെ കേരളത്തിലെ സിനിമ കാർക്കിടയിലെ ധൂർ നടപടികൾ നിർത്തലാക്കാനും കഴിയും 🙏

  • @johnai3434
    @johnai3434 Před 23 dny +1

    സിനിമ : വേട്ടക്കാരെ ഒളിപ്പിയ്ക്കാനുള്ള നിയമപരം അല്ലാത്ത വ്യഗ്രത സമൂഹം ചോദ്യം ചെയ്യണം 👉 എന്നാലേ അവിടെ സാന്മാർഗീയത പുലരൂ 🙏

  • @Userty-t2h
    @Userty-t2h Před 23 dny

    2:58, 2008 ലെ ഹേമ മാഡത്തിന്റെ ഒരു വിധി ഉണ്ട്, കേരളത്തെ പിടിച്ചു കുലുക്കിയ അഭയ കേസ്‌ യുമായി ബന്ധപ്പെട്ടത്, നർക്കോ analysys il സിബി ഐ കാട്ടിയ വഞ്ചനയേക്കുറിച്ചു ഉള്ളത്, നിരപരാധികളെ പ്രതികൾ ആക്കാൻ വേണ്ടി ഒരു minute ഇൽ 32 editing വരെ നർക്കോ വീഡിയോ യിൽ നടത്തിയിട്ടുള്ള കാര്യം, a വിധിയിൽ വ്യക്തമായി പറയുന്നുണ്ട് രാജ്യത്തെ ഏറ്റവും വലിയ agency നടത്തിയ ചെറ്റത്തരങ്ങൾ, (വിധി പകർപ്പ് ഓൺലൈൻ ഇൽ ലഭ്യമാണ് ) ഏതെങ്കിലും ഒരു മാധ്യമം അത് പുറത്തു കൊണ്ട് വന്നതായി കണ്ടില്ല, നിരപരാധികളെ വേട്ട ആടാൻ ആയിരുന്നു മാധ്യമങ്ങളും പൊതു ജനത്തിനും താല്പര്യം,

  • @Wingedmechanic
    @Wingedmechanic Před 23 dny +1

    ഇതിനിടയിൽ ഒരു വാർത്ത കണ്ടു്. ജൂനിയർ ആർട്ടിസ്റ്റ് ആയ പെൺകുട്ടികൾക്ക് സഹകരിച്ചില്ലെങ്കിൽ സെറ്റിൽ ഭക്ഷണം പോലും കൊടുക്കില്ല.
    രണ്ടോ മൂന്നോ വയറു പട്ടിണി ആവാതിരിക്കാൻ വളരെ തുച്ഛമായ ശമ്പളത്തിന് ജോലിക്ക് വരുന്ന പാവങ്ങളുടെ മുഖത്ത് നോക്കി ഭക്ഷണത്തിന് പകരം കളി ചോദിക്കാൻ എങ്ങനെ തോന്നുന്നു???

  • @jerinkottayam3223
    @jerinkottayam3223 Před 23 dny +1

    ഈ കാര്യങ്ങൾ ഒന്നും അറിയാത്തത് ഹേമ ചേച്ചിക്ക് മാത്രം ,, പിന്നെ ആദ്യമായി കേൾക്കുന്നത് പോലെ തുള്ളുന്ന മാധ്യമങ്ങളും

  • @user-gb3lr9vf1y
    @user-gb3lr9vf1y Před 23 dny +1

    Yes 👍🤝

  • @josemathew5481
    @josemathew5481 Před 23 dny +1

    After all this Kerala is still God's own country

  • @roychacko8998
    @roychacko8998 Před 22 dny +1

    വക്കീൽ സാറെ, ഇത് നൂറുശതമാനം സകല മനുഷ്യർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ്, ഇപ്പോൾ മറനീക്കി പുറത്തുവന്നു കുറ്റസമ്മതം നടത്തി പേരും പെരുമയും പ്രശസ്തിയും ആയിക്കഴിഞ്ഞാൽപ്പോൾ ഇവരെയൊക്കെ വളർത്തിക്കൊണ്ടുവന്ന ജനത്തെ അപഹസിക്കാൻ അല്ലേ ?ഇതിൻറെ പേരിൽ ഇനി ഇവിടെ ഒന്നും നടക്കാനും പോകുന്നില്ല, മീഡിയാകൾക്ക് ചർച്ച ചെയ്യാൻപുതിയ ഒരു വിഷയം കിട്ടി, സർക്കാരിന് മുല്ലപ്പെരിയാർ വിഷയം തണുപ്പിക്കാൻ ഒരു തുറുപ്പ് ചീട്ടും കിട്ടി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു മഹതിയുടെ അഭിപ്രായം കണ്ടു സ്ത്രീകൾ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചാൽ പുരുഷന്മാരുടെ എന്തോ അവസാനിക്കുമെന്ന് ഇക്കാര്യത്തിൽ അല്ലായിരുന്നോ അത് വേണ്ടിയിരുന്നത്. ഇവിടെ താലിബാനിസം ഒന്നുമല്ലല്ലോ തോക്കിൻകുഴലിലൂടെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ.

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 22 dny

    സത്യം പറയട്ടെ വക്കീലെ,
    കന്യാചർമ്മം പൊട്ടാത്തവരാണ് ഈ നടിമാരൊക്കെ എന്നാണ് ഞാൻ ഇതുവരെ ധരിച്ചത്.
    അയ്യേ, ഉളുമ്പക്കേസ്.

  • @pauljoseph2811
    @pauljoseph2811 Před 23 dny +1

    അടി, ഇടി, വെടി. ഇതാണല്ലോ സിനിമ.
    നടി ആവാൻ എന്തും ചെയ്യും. ആയില്ലെങ്കിൽ പിന്നെ എന്തും ചെയ്യാം.

  • @haridasa7281
    @haridasa7281 Před 23 dny +1

    ഹേമ കമ്മീഷൻ നിർദേശം അനുസരിച്ചു സിനിമനിർമിക്കണം എന്ന് സർക്കാർ ഉത്തരവ് പുറപെടുവിച്ചാൽ സിനിമ വ്യവസായവും സ്വാഹാ. അങ്ങനെ കേരളം no 1

  • @sivarajan3399
    @sivarajan3399 Před 23 dny +1

    പൊതുജനം ഡാഷൻമാർക്ക് ഫാൻസ് അസോസിയേഷൻ .

  • @kamparamvlogs
    @kamparamvlogs Před 22 dny

    😮😮😮😮സുപ്രീം കോടതിയിലും ഇതുപോലെ ഏതാണ്ട് നടന്നായിരുന്നല്ലോ😮😮😮ഇനി യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നടപടിയെടുക്കാൻ വേണ്ടി സമരം ചെയ്യാൻ വേണ്ടി ഞങ്ങൾ ഇതു മാറ്റി വയ്ക്കും 😮😮😮

  • @geethagogu8733
    @geethagogu8733 Před 23 dny +1

    ഒരു conclaveനടത്തി കുറേ പൈസ പോയി കിട്ടുംഅത്രമാത്രം. അതിൽ പങ്കെടുക്കുന്നത് ഇവരൊക്കെയായിരിക്കില്ലേ?

  • @paramesweranpillai4924

    ഇത് അനുഭവിക്കാൻ വയ്യാത്തവർ അഭിനയിക്കാൻ പോകാതിരിയ്ക്കുക. ഇത് എന്നും നിലനിൽക്കും.

  • @abdulrahiman7435
    @abdulrahiman7435 Před 23 dny +3

    ഹേമ റിപ്പോർട്ട്‌ പുറത്തവന്നു ബ്ലോഗര്മാരുടെ ബഹളം! എല്ലാവരും അവരവരുടെ ഊഹം അവതരിപ്പിച്ചു മടങ്ങുന്നു. ആരാണ് യഥാർത്ഥ കുറ്റവാളികൾ എന്ന് അവർക്കും അറിഞ്ഞുകൂടാ, പിന്നെ എന്തിന് ജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നു? കുറ്റവാളികളെ ഈ ബ്ലോഗറിൽ നിന്നും അറിയാം എന്ന് വിചാരിച്ചവർക്ക് നിരാശ മാത്രം!

  • @sankaranarayananambalavatt5629

    സിനിമ രംഗം പോടുവേ വ്യഭിചാരം ആണ് നടക്കുന്നദ് അദ് മമ്മൂട്ടി ആയാലും ജഗതി ആയാലും 16വയസുള്ള ഒരു പെൺകുട്ടി ചെന്നാ നക്കിതുടക്കും

  • @shyniishani9469
    @shyniishani9469 Před 23 dny +1

    ഇതിയയെത്ര നടിമാർ ആത്മഹത്യ ചെയ്തിരിക്കുന്നു

  • @joypg9528
    @joypg9528 Před 23 dny +2

    ഏകദേശം 4കൊല്ലം സർക്കാർ അതിന്റെ മേൽ അടയിരുന്നു. ഇപ്പോൾ വിരിഞ്ഞു. പക്ഷെ കഴുകന്മാർ റാഞ്ചും.😢

  • @manojt.k.6285
    @manojt.k.6285 Před 23 dny +4

    ഈ റിപ്പോർട്ടും Kദാസൻ വരുമാനമാക്കും......, ദാസപ്പൻ ആരാ മോൻ.........😂😂😂

  • @sreekantannairkg7863
    @sreekantannairkg7863 Před 23 dny +1

    അടിപൊളി 😂

  • @rajanjohn971
    @rajanjohn971 Před 23 dny

    Absolutely correct.

  • @ambily2940
    @ambily2940 Před 22 dny

    കാശ് മുടക്കുന്നവൻ അവനു ഇഷ്ടമൊള്ളവരെ വെച്ച് അഭിനയിപ്പിക്കും

  • @Vagabond617
    @Vagabond617 Před 23 dny +1

    ഉറപ്പായും നല്ല മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതല്ലേ?

  • @santhoshcc5286
    @santhoshcc5286 Před 23 dny +2

    ഹേമ കമ്മീഷൻ റിപ്പർട്ട് പുറത്തുവിടുവാൻ പോകുന്നുവെന്ന് കെട്ട ഉടൻ..ചില താര കോഴി രാജാക്കൾക്ക് ചിലർക്ക് കടുത്ത ശ്വാസതടസവും,ആശുപത്രി വാസവും ...??😝😝

  • @babyjoseph5584
    @babyjoseph5584 Před 22 dny

    Not only film field but all other fields same . Hospital shops I T ETC

  • @realmark2953
    @realmark2953 Před 22 dny

    നടന്മാർ നിർമ്മാതാകൾ സംവിധായകർ etc ഇവരെ സന്തോഷിപ്പിച്ച് അവസരം തേടി പോകുന്നവരെ പറയണം

  • @thomasas9206
    @thomasas9206 Před 22 dny +1

    സിനിമയിൽ ഇതൊക്കെ ആണ് നടക്കുന്നത്.