How Increase Bsnl Internet Malayalam | BSNL New Apn Settings Malayalam 2021| New Bsnl Apn Settings |

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 160

  • @Leo_07204
    @Leo_07204 Před 3 lety +22

    Bro, adyathe apn settings sheriyayillenkilum 2nd il kitty speed kudi. Thank you bro❤️❤️❤️

  • @basilpaulose6322
    @basilpaulose6322 Před rokem +2

    ഒരു കാര്യം ഇല്ല apn മാറ്റി നോക്കി. ചില സൈഡിൽ നിൽകുമ്പോൾ 3G കിട്ടുന്നു സ്പീഡ് ഇല്ല.2G-G full range ane. net slow - call kittum.

  • @sumijalesh4058
    @sumijalesh4058 Před 3 lety +2

    Thanks Deepu. എനിക്ക് വളരെ ഉപകാരമായി. ഒരു വീഡിയോയും കറങ്ങാതെ ഇതു വരെ ഞാൻ കണ്ടില്ല.ഇപ്പോൾ എനിക്ക് നന്നായി കാണാം. ഭയങ്കര സന്തോഷമായി. Thanks

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      ആദ്യമായി എന്റെ അമ്മക്ക് ശേഷം ഒരു ദീപു വിളി, സ്മരണ ഉണ്ട് ഗെഡി, സന്തോഷം ഈ സ്നേഹത്തിനു, ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ... 😍🥰

  • @aneesh_palissery4021
    @aneesh_palissery4021 Před 3 lety +6

    Bro iphone ൽ bsnl speed kittan ulla apn സെറ്റിംഗ്സ് പറഞ്ഞു തരാമോ. ഞാൻ കുറെ നോക്കി എവിടെന്നും ഒരു result കിട്ടുന്നില്ല . so pls...

  • @gameedits8653
    @gameedits8653 Před 3 lety +8

    Bro ente sim bsnl 3g anu. Enikku ithu work aakumo.

    • @corwolf3227
      @corwolf3227 Před 3 lety +2

      Bro 3g sim il 3g network kittilla 2g network anu kittunnath. Njan kurachu divasum munb sim 4g ile kku upgrade cheythu ippo 4g kittunnu

  • @jijojacob8749
    @jijojacob8749 Před 3 lety +4

    4 G വരാത്തിടത്ത് 3G ക്ക് Speed കിട്ടുമോ? 1st Slote ൽ തന്നെ Sim ഇടണോ ?

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +3

      4ജി സ്പീഡ് ഫസ്റ്റ് സ്ലോട്ടിൽ ആണ്, 4ജി സ്പീഡ് ഇല്ലെങ്കിൽ അവിടെ 3ജിക്കു കവറേജ് ഉണ്ടാകും...

    • @jijojacob8749
      @jijojacob8749 Před 3 lety +1

      @@deepakmalluvlogger അപ്പോൾ 2nd slote ൽ 3 G കിട്ടില്ലേ?

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      കിട്ടും, ഫസ്റ്റ് സ്റ്റോൾട്ട് 4ജി ആണെങ്കിൽ കുറയും

  • @rajeshbabubabu3719
    @rajeshbabubabu3719 Před 3 lety +2

    എന്റെ സ്ഥലത്ത് BSNL 3G ആണ്. ഇവിടെ ഇത് പറ്റുമൊ ?

  • @roopeshpillai7606
    @roopeshpillai7606 Před 3 lety +3

    Nadakkunnilla brw ..... ആ mnc എന്റ number 72 ആണ് അത് change ആകുന്നില്ല ആക്കിയാൽ ആ access പോയിന്റ് വരുന്നില്ല അതുപോലെ lte select ചെയ്താലും connect ആകുന്നില്ല. ആ apn കാണാൻ ഇല്ലാതെ പോകുന്നു... what to do

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      അയ്യോ അതു എന്തു കൊണ്ടു ആണ് എന്നു ചോദിച്ചാൽ ഞാൻ എന്താണ് പറയാ... ഞാൻ നോക്കട്ടെ ഒന്ന്

    • @sebastianthomas5912
      @sebastianthomas5912 Před 3 lety +3

      Enikum same... Tane vann 72 ann already ath 19 akiyal a undakiyath full pokuka ann bro ntha cheyya plzz reply....

    • @sebastianthomas5912
      @sebastianthomas5912 Před 3 lety +2

      @@deepakmalluvlogger bro plz tell

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      നിങ്ങളുടെ Mnc കോഡ് അതു തന്നെ ആണ്, അതുകൊണ്ട് അത് ചേഞ്ച്‌ ചെയ്യാൻ പറ്റാത്തത്, നിങ്ങൾ അതു കൊടുത്തു നോക്ക്..., ഓക്കേ

    • @sebastianthomas5912
      @sebastianthomas5912 Před 3 lety +2

      @@deepakmalluvlogger apo 19 adikan paranjath. 🤔 Enik speed kudunila 🥺 4 G ayit kuddi... Plz tell the solution

  • @rajeshbabubabu3719
    @rajeshbabubabu3719 Před 3 lety +2

    താങ്കളുടെ സംസാരത്തിന് വളരെ സ്പീഡ് കൂടുതലും പിന്നെ വളരെ ചെറുതായി ആണ് ഫോൺ ഡിസ്പ്ലേയിലെ സെറ്റിംഗ്സ് എല്ലാം കാണിക്കുന്നതും 😭

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      ഇതു പഴയ വീഡിയോ ആണ്, പിന്നെ ഡിസ്പ്ലേ ചേഞ്ച്‌ ചെയ്തിട്ടുണ്ട് പുതിയാ വീഡിയോയിൽ, പിന്നെ സ്പീഡ് എന്റെ ടോൺ ആണ്, സോറി...

  • @nazimudeenali1507
    @nazimudeenali1507 Před 3 lety +4

    Very useful, my net now very fast, thanks bro..

  • @geevarghesevs4334
    @geevarghesevs4334 Před 3 měsíci +2

    നല്ല network ആണ് ബിഎസ്എൻഎൽ കുറ്റിക്കാട്ടിൽ കൊതുക് കടി കൊണ്ടൽ സ്പീഡ് കിട്ടും

  • @jikkas
    @jikkas Před 3 měsíci

    Bro call വരുമ്പോഴോ വിളിക്കുമ്പോഴോ net cut aaവുമല്ലോ പിന്നീട് net edge lekk marum ath mattan വഴിയുണ്ടോ

  • @greenfactory5752
    @greenfactory5752 Před 3 lety +1

    Save aagunnilla....kurach naal munp vi aarnnu bsnl ilot port chythe aanu....

  • @ranjithguru3128
    @ranjithguru3128 Před 2 lety +2

    Phone reset ചെയ്താൽ പിന്നെ wrk aavm?

  • @basilpaulose6322
    @basilpaulose6322 Před rokem +1

    Bsnl 3G,4G കിട്ടുന്നില്ല ഏരിയ ആണ് എങ്കിലോ.2G ഏരിയ ആണ് എങ്കിൽ ലോ ഒള്ളാം നടക്കുവോ ? 🤔

  • @mariyampckbm8393
    @mariyampckbm8393 Před 3 lety +5

    Vi internet speed kittaan valla vazhiyum ndo😀.. enna നേരാവണ്ണം task complete cheyyaarnnu😂

  • @aaradya1732
    @aaradya1732 Před 2 lety +1

    Chetta enik ente veetle bsnl sim nu range kittunnd.. Buffering illathe kittunnund. Bt relatives nte vetle poykumbo avde rangne tere kittunnilla E ann kaatunne.... Ee issue solve cheyyan pattumo,?? Plzz replay...

    • @deepakmalluvlogger
      @deepakmalluvlogger  Před 2 lety

      അവിടെ സിഗ്നൽ 2g 3g ഉള്ളു..., tower കവറേജ് ഇഷ്യൂ ആണ്

    • @aaradya1732
      @aaradya1732 Před 2 lety

      @@deepakmalluvlogger oho

  • @rangeethraveendran
    @rangeethraveendran Před 3 lety +2

    Bro MNC 19 aakumbo apn automatic delete aakunnu

    • @solofilms000
      @solofilms000 Před 2 lety

      Mnc change cheyyan paadilla athu ningalude area base ayi varunnatha..

  • @thekilladi1146
    @thekilladi1146 Před 3 lety +3

    Bro ennik morning kittillaa . Night after 1:00 nallaa speed undavum 😞.. Ith enthukondaan.. Solution paranju thaa broo. Plss......

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +2

      ഈ apn ഒന്ന് സെറ്റ് ചെയ്തു നോക്ക്...

    • @thekilladi1146
      @thekilladi1146 Před 3 lety +3

      @@deepakmalluvlogger bro enteeth 4g allaaa 3g ahn work avvilee

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      ചെയ്തു നോക്കൂ അല്ലാതെ ഒന്നും പറയാൻ പറ്റില്ല

  • @crazyman1291
    @crazyman1291 Před 3 lety +2

    Chetta 1st apn setting enukk work ayilla pakshe 2nd apn work avunnuuu😁😁

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      പെടക്ക്, പവർ വരട്ടെ... 💪🔥 സബ്സ്ക്രൈബ് ചെയ്യണേ...

  • @rajeshpunnapra2778
    @rajeshpunnapra2778 Před 2 lety +1

    എന്‍റെ പോന്നു ബ്രോ വളരെ ഉപകാരം
    നല്ല മാറ്റം ഉണ്ട് ,ചാനല്‍ subcribe ചെയ്യുന്നു
    നന്ദി നന്ദി

  • @kadeejashabeerali1387
    @kadeejashabeerali1387 Před 3 lety +4

    Helpful information...Thanks for sharing Bro 👍

  • @kssugu-pq4gx
    @kssugu-pq4gx Před 3 hodinami

    No Reinge no Net what problem

  • @JC-lt2mo
    @JC-lt2mo Před 3 lety +1

    Broo....wifi enthu cheytitum on akunillla...kore utube videos kandokke try cheythu...no use...wifi on akkane patunilla....nearby wifi scan cheyunilla ...on akumboye automatically off avunnu....entlm vayi undo chettai

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      Service സെന്ററിൽ ഒന്നും പോയി നോക്കാറുന്നിലെ...

    • @JC-lt2mo
      @JC-lt2mo Před 3 lety +1

      @@deepakmalluvlogger ok bro, ini athe ullu vayzhi.. phoneninte basic karyangal vechoru video cheymo....for beginners..aynte processor , rom function okke...🙏

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      ഓക്കേ... I wil try

  • @nishanaspecial172
    @nishanaspecial172 Před 3 lety +2

    Thaanks bro. Very useful vdo.... thanks fo sharing👍

  • @amalappus4132
    @amalappus4132 Před 3 lety +4

    Muwthe fb whtsap oke puvumnu parayindlo. Athu oru video cheyuu😍

  • @kmd4957
    @kmd4957 Před 3 lety +1

    ഇവിടെ bsnl 4g ആയിട്ടില്ല 3g ഒള്ളു
    Sim 4g ആണ് ഈ setting ശരിയാകുമോ

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +2

      3g Apn എന്റെ ചാനലിൽ ഉണ്ട്...

    • @kmd4957
      @kmd4957 Před 3 lety +1

      @@deepakmalluvlogger thank you

  • @mujeebrehman7520
    @mujeebrehman7520 Před 2 lety +5

    Working thank you 🙏🏻

  • @abinjose9259
    @abinjose9259 Před 3 lety +1

    Bro ee bsnl vech pubg kalikkanel maximu nthra ms reduce ayi kittum in 4G and 3G

  • @devikaks5751
    @devikaks5751 Před 3 lety +2

    Adipoli video bro nan chytu nokki net speed kittiii😋👌👌👌👌👌👌👌👌👌

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      താങ്ക്യൂ, ആൻഡ് Keep സപ്പോർട്ട്

  • @jikkas
    @jikkas Před 3 měsíci

    For g kittathidath eth ഉപകാരം ella

  • @kuttiuniversity2471
    @kuttiuniversity2471 Před 3 lety +1

    Hello brother
    Kozhikode dist 4g network available alla
    Apol e apn work cheyumo ivide?

  • @SAGAVGAMING
    @SAGAVGAMING Před 3 lety +3

    BSNL 3G APN UNDO 😿

  • @mallu4broz5
    @mallu4broz5 Před 2 lety +1

    Bro iphone l engane settings cheyyam ennu paranju tharamo?

  • @jyothigeetu2213
    @jyothigeetu2213 Před 3 lety +3

    Very good video....nalla oru information...

  • @hiddendragon1359
    @hiddendragon1359 Před 3 lety

    Ithil 2 m step il username il speedbot nte 'b' small letter annu koduthekunne... Pakshe paranjekunne capital letter kodukanm enn... Sathyathil ethà kodukende

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      ക്യാപിറ്റൽ ലെറ്റർ, മനുഷ്യൻ ആളെ പുള്ളേ...

  • @malayalamshorts3229
    @malayalamshorts3229 Před 3 lety +2

    Bro inte sim 4g aanu SIM aanu but 3g aanu kittunnath??

  • @sadhikaliyousef3375
    @sadhikaliyousef3375 Před 3 lety +1

    Broo ende phone oppo a52 aanu.....apn ellam tyoe cheyth set ayi avsanam save nulla tick button click cheythitum apn save avunilla.....veruthe thonniya oro namum vpnum type cheyth save cheyumbol save avunnund.....any solution broo...plss

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      അതു എന്തുകൊണ്ട് ആണ് എന്നു ചോദിച്ചാൽ എനിക്കു, കൃത്യമായ ഒരു ഉത്തരം ഇല്ലാ, ഞാൻ നോക്കട്ടെ എനിട്ട്‌ പറയാമേ...

    • @sadhikaliyousef3375
      @sadhikaliyousef3375 Před 3 lety +1

      @@deepakmalluvlogger ok broo pls help net speed koravan

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      പൊതുവെ bsnl ഇപ്പോൾ കുറവാണ്, 4G or 3G Using

    • @sadhikaliyousef3375
      @sadhikaliyousef3375 Před 3 lety +1

      @@deepakmalluvlogger raathri 12 maniku sesam nalla speed kalath oru 7 mani vare....1 mp to 4 mp kitaarund aa timil....but pakal pru 9 mani thottu raathri 12 mani vare van shokam aanu

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      Hum

  • @joeljoy5309
    @joeljoy5309 Před 3 lety +4

    Bro airtel cheyyummo plzzzzzzz this is request

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      ചെയ്തിട്ടു ഉണ്ട് മുൻപ്, എന്റെ വീഡിയോസ് നോക്കിയ്യാൽ കാണാൻ പറ്റും, പുതിയത് ഉടനെ ചെയ്യാം...

    • @muhammedashif2097
      @muhammedashif2097 Před 3 lety

      @@deepakmalluvlogger.....

  • @fahadameer3178
    @fahadameer3178 Před 2 lety

    Bro ellam cheythu pakshe 4g kaanikkunilla h+ only

  • @maneeshts307
    @maneeshts307 Před 3 lety

    Apn പറയുന്നതും എഴുതുന്നതും മനസ്സിലാവുന്നില്ല boat ആണോ അതോ bot ആണോ

  • @abdulsathar5072
    @abdulsathar5072 Před 3 lety +1

    Sheriyavunn urap aano bro pls reply

  • @anandhusivan545
    @anandhusivan545 Před 3 lety +6

    ഇത് പോലൊരു സിം... മടുത്തു....

  • @hiashwin0074
    @hiashwin0074 Před 3 lety

    Bro ente apn set chaith save kodukumbo ath save akunillaaa

  • @anand_m4118
    @anand_m4118 Před 3 lety +2

    Bsnlin 4G ondo 4gplan onnum illallo?

    • @sandhyahari6710
      @sandhyahari6710 Před 3 lety +1

      Undu

    • @anand_m4118
      @anand_m4118 Před 3 lety +1

      Sim 4G ond but 4G tower illanna kettath.. 😅

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      സിം 4G ഉണ്ട്, 4G കവറേജ് ടവർ ഉണ്ട്, പക്ഷെ കൊല്ലം, തിരുവനന്തപുരം, ലക്ഷദീപ് അങ്ങനെ ചില സ്ഥലത്തു 4G ഇല്ലാ, 3G ആണ്, പക്ഷെ ഇങ്ങു തൃശൂർ, മലപ്പുറം, പാലക്കാട്‌ ഓക്കേ 4G ഉണ്ട്...

    • @anand_m4118
      @anand_m4118 Před 3 lety +1

      Ohho. njn trivandrathil aan 🤷‍♂️

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      That's it, Game Over

  • @aishuaisha4900
    @aishuaisha4900 Před 3 lety +4

    ഉപകാരപ്പെടുന്ന വീഡിയോ👌

  • @vichugaming2901
    @vichugaming2901 Před 3 lety +1

    Chetta anikyu new apn ett save akkiyapo apn kannan ella

    • @vichugaming2901
      @vichugaming2901 Před 3 lety +1

      Nthangilum vazhi undo

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      എന്റെ ചാനൽ bsnl വേറെ apn ഉണ്ട് ഒന്ന് ചെയ്ത നോക്ക്

  • @adithyans3895
    @adithyans3895 Před 3 lety +2

    Bro ente sthalath 4g illa pakshe 4g sim aa

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      Bsnl ആണോ

    • @adithyans3895
      @adithyans3895 Před 3 lety +1

      @@deepakmalluvlogger bsnl 4g sim aa pakshe 4g ivide illa 3gye ollu

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      സിം 4g ആയിട്ട് കാര്യമില്ല, ഇരിക്കുന്ന ലൊക്കേഷനിൽ 4G available ആവണം, ഒരു കാര്യം ചെയ്യു, ഫോൺ സെറ്റിംസിൽ apn സെറ്റിംഗ്സ് താഴെ സെർച്ച്‌ നെറ്റ്‌വർക്ക് ഉണ്ടാവും അവിടെ സേർച്ച്‌ ചെയ്തു 4G കിട്ടുന്നുണ്ടോ നോക്കൂട്ടോ...

    • @adithyans3895
      @adithyans3895 Před 3 lety +1

      @@deepakmalluvlogger illa bro 4g available alla 3g network speed Kuttan apn undo

    • @adithyans3895
      @adithyans3895 Před 3 lety

      @@deepakmalluvlogger bro pinne parayunilla matte mncc yum mcc yum ath area related aanu mattiyal work avunilla

  • @mrhawkyt1396
    @mrhawkyt1396 Před 3 lety +4

    3g work aavo

  • @achuente9221
    @achuente9221 Před 3 lety +2

    really useful video thanks for sharing

  • @pathoozz3244
    @pathoozz3244 Před 3 lety +2

    Useful video 👍🏻

  • @mydreamz5100
    @mydreamz5100 Před 3 lety +2

    Useful information 👍

  • @AnushababuAnushababu
    @AnushababuAnushababu Před 3 měsíci

    Net idak e ayi ponind

  • @theonewhoknowsall
    @theonewhoknowsall Před 3 lety +1

    Bro apn save avunilla bro njn entha cheyyende

  • @babusreelakam9450
    @babusreelakam9450 Před 3 lety +2

    Very helpful video

  • @jamseelajamsi5631
    @jamseelajamsi5631 Před 3 lety +3

    Thanks for sharing 👍🙏

  • @nivede.s537
    @nivede.s537 Před 2 lety +2

    Kozhikode 4G ella😑

    • @deepakmalluvlogger
      @deepakmalluvlogger  Před 2 lety

      ഇല്ലാ, Tvm ഇല്ലാ, കൊല്ലം ഇല്ലാ, 8 District ഉള്ളൂ

    • @user-ib6zq1ne4f
      @user-ib6zq1ne4f Před 2 lety

      @@deepakmalluvlogger yetokke aan 8 district 🥲 malapuram undo

  • @shafeeqpalani7210
    @shafeeqpalani7210 Před 2 lety

    Bot nte b small letter aanallo bro

  • @aamysworld4198
    @aamysworld4198 Před 3 lety +2

    Super video

  • @vasujcreationmalayalam881

    Superb sharing nice video dear

  • @sandachu7684
    @sandachu7684 Před 3 lety +3

    Amazing video

  • @najeebthayyil4725
    @najeebthayyil4725 Před 3 lety +2

    Good

  • @anujunu8604
    @anujunu8604 Před 3 lety +2

    Useful

  • @njan.thanne416
    @njan.thanne416 Před 3 lety +2

    Helpful ❤️

  • @aadi1496
    @aadi1496 Před 3 lety +1

    Onnm sambavichilla 😢

  • @homewonderful2309
    @homewonderful2309 Před 3 lety +1

    Enik bsnl 4g kittunila only 3G

  • @ashaasha-zh6qw
    @ashaasha-zh6qw Před 3 lety +2

    very useful share

  • @abdulmuneer5396
    @abdulmuneer5396 Před 3 lety +1

    Thanks sharing

  • @najeebthayyil4725
    @najeebthayyil4725 Před 3 lety +2

    Good information thanks

  • @ayramaryam5349
    @ayramaryam5349 Před 3 lety +2

    well explained ....

  • @gameedits8653
    @gameedits8653 Před 3 lety +1

    Bro ente sim bsnl 3g anu. Enikku ithu work aakumo.

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety +1

      ചെയ്തു നോക്കൂ....

    • @gameedits8653
      @gameedits8653 Před 3 lety +1

      @@deepakmalluvlogger okay bro

    • @joemonp6145
      @joemonp6145 Před 3 lety +1

      Bro Ente bsnl 3G sim anu
      Bsnl 4G nilavil vanal
      Ente simnu 4G net work kittumo

    • @deepakmalluvlogger
      @deepakmalluvlogger  Před 3 lety

      കിട്ടില്ല, സിം 4ജി ആക്കണം, റീചാർജ് ഓഫേർസ് 2ജി 3ജി 4ജി ഇതിൽ ഏതു ചെയ്താലും നെറ്റ് കിട്ടും, പക്ഷെ സിം അപ്ഗ്രേഡ് ചെയ്യാതെ 4ജി കവറേജ് കിട്ടില്ല...

  • @fathimaminha975
    @fathimaminha975 Před 3 lety +1

    This is very useful