റോസിന്റെ വേനൽക്കാല പ്രശ്നങ്ങൾ ക്കെല്ലാ൦ പരിഹാരം

Sdílet
Vložit
  • čas přidán 18. 02. 2023
  • റോസിന്റെ വേനൽക്കാല പ്രശ്നങ്ങൾ ക്കെല്ലാ൦ പരിഹാരം#rosecare #BlueBellvlog
    റോസിനു വേനൽക്കാലത്തു ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉൾപെടുത്തിയിരിയ്ക്കുന്നത്
    മൊട്ടു കരിയുക ഇല ചുരുളുക ഇവയ്ക്കെല്ലാമുള്ള പ്രതിവിധി ഇതിൽ പറഞ്ഞിട്ടുണ്ട്
    #rose
    #riseplants
    #rosefliwers
    #rosecare
    #rosefertilizer
    #rosepotingmix
    #rosepropagation
    #rosecaretips
    #climbingrose
    #climbingrisecare
    #orchidrose
    #orchidrosecare
    #rosegarden
    #rosegardening
    #roseflowering
    #rosegardenideas
    #rosegardentour
    #gardening
    #flowering
    #malayalam
    #BlueBellvlog
    contact
    9747390510

Komentáře • 73

  • @ValsalaKumari-hh1qi
    @ValsalaKumari-hh1qi Před 5 měsíci +3

    ഇത്രയും നീറ്റരുത് ഉപകരപ്രതമായ വിഡിയോ തന്നെയാണ് ❤

  • @songandsong1086
    @songandsong1086 Před 10 měsíci +2

    👍

  • @sreejithazworld
    @sreejithazworld Před rokem +4

    വളരെ ഉപകാരമുള്ള വീഡിയോ 👌👌 ചെയ്തു നോക്കാം

  • @1987renjith
    @1987renjith Před měsícem +1

    Good information

  • @ranjana9022
    @ranjana9022 Před rokem +2

    Helpful information

  • @padmakumarim.r4991
    @padmakumarim.r4991 Před rokem +1

    Nice vedio❤

  • @MiniAju-gf6mw
    @MiniAju-gf6mw Před 4 měsíci +1

    കൊള്ളാം

  • @josephphilipk3029
    @josephphilipk3029 Před rokem +1

    All my roses are almost infected, and I tried different means to revive them but not succeeded fully.
    Will surely try this method.Thanks in advance.

  • @beenatg3544
    @beenatg3544 Před 4 měsíci +2

    ഇത്രയും നീട്ടി വലിക്കാതെ പറയുകയാണെങ്കിൽ നല്ലത്👍
    ഉപകാരപ്രദമായ വീഡിയോ

  • @review-wr1ew
    @review-wr1ew Před rokem +1

    Adipoli

  • @sk-wd4dq
    @sk-wd4dq Před rokem +1

    Etra divasathilorikel e marinnu spray cheyyanam

  • @vinodapotti4387
    @vinodapotti4387 Před rokem +1

    super video

  • @sunitharamesh9131
    @sunitharamesh9131 Před rokem +8

    എന്റെ rose മൊട്ടും തളിർപ്പും കരിച്ചിൽ ആയിരുന്നു ഞാൻ മഞ്ഞൾ വെള്ളം തളിച്ച് കൊടുത്തു ipol സെരിയായി വരുന്നു

  • @sindhusubhash5514
    @sindhusubhash5514 Před 5 měsíci +3

    Cheyyenda reethi paranjutha ithrayum neettathe

  • @rajasreeraju7168
    @rajasreeraju7168 Před rokem +3

    Exodus നല്ലതാണ്

  • @priyanandan6078
    @priyanandan6078 Před rokem +8

    എനിക്ക് 37യോളം റോസ് ഉണ്ട് ഇതുപോലെ എന്റെ റോസിന്റെ അവസ്ഥ വല്ലാത്ത സങ്കടം ഉണ്ടായി പിന്നെ വളം വിൽക്കുന്ന കടയിൽ 30രൂപക്ക് ഒരു കിടനാശിനി തന്നു 5grm 3ലിറ്ററിൽ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കാൻ പറഞ്ഞു അങ്ങനെ ചെയ്തിട്ടുണ്ട് മരുന്നിന്റെ പേര് നോക്കിയില്ല ഒന്നും മാറിക്കിട്ടിയാൽ മതിയായിരുന്നു 😢അത്രക്കും ഇഷ്ട്ടം റോസിനെ എവിടെ പോയാലും ചെടി കണ്ടിട്ടുണ്ടെങ്കിൽ ഞാൻ ഒരു റോസ് എങ്കിലും വാങ്ങും

    • @blue-bellvlog
      @blue-bellvlog  Před rokem +1

      ഞാനും അങ്ങനെ വാങ്ങുക.. മരുന്നിന്റെ പേരു നോക്കീട്ടു പറയുമോ 🥰🥰

    • @rajasreeraju7168
      @rajasreeraju7168 Před rokem

      Exodes ആണെന്ന് തോന്നുന്നു ആമസോൺ വഴി വാങ്ങി 450രൂപ യോളം ആണ് വില പക്ഷെ നല്ലതാണ്

    • @priyanandan6078
      @priyanandan6078 Před rokem

      എന്നി വാങ്ങുമ്പോൾ പറയാമെ ഇന്ന് മരുന്ന് തളിക്കേണ്ട ദിവസം വളം കടയിലെ ചേട്ടൻ തുറന്നില്ല മരുന്ന് തളിച്ചതിനു ശേഷം കുറച്ചു മാറ്റം ഉണ്ട് 3ആഴ്ച തളിക്കാൻ പറഞ്ഞു

    • @rajitha.k.pkattilparamba564
      @rajitha.k.pkattilparamba564 Před rokem

      Exodus aanu, theerchayyayum maarum

    • @priyanandan6078
      @priyanandan6078 Před rokem +1

      @@blue-bellvlog Actara എന്നാണ് മരുന്നിന്റെ പേര് ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം മരുന്ന് കലർത്തി തളിക്കാൻ അവർ പറഞ്ഞത് 30രൂപ 3ആഴ്ച ഇങ്ങനെ ചെയ്യാൻ പറഞ്ഞു ഓക്കേ ചേച്ചി

  • @leenan.s6433
    @leenan.s6433 Před 4 měsíci +1

    ചുരുക്കി കാര്യമാത്രപ്രസക്‌തമായി പറഞ്ഞാൽ ഏറെ നല്ലത്

  • @jinijinibiju2956
    @jinijinibiju2956 Před rokem +2

    എന്റെ റോസിന് full prblm ആണ് ഞാൻ ഇത് ഒന്നും പരീക്ഷിച്ചു നോക്കാം

  • @bindusubrahmanian9859
    @bindusubrahmanian9859 Před rokem +9

    കുറേ വലിച്ചു നീട്ടുന്നു..... കാര്യം പറഞ്ഞാൽ പോരേ

  • @vijayakumari8167
    @vijayakumari8167 Před rokem +3

    വീഡിയോ ഒത്തിരി എണീറ്റാതെ ചുരുക്കി പറയാൻ ശ്രമിക്കണം

  • @rosyfrancis5503
    @rosyfrancis5503 Před rokem +4

    Too long. Be short

  • @sathyansathyarajan3949
    @sathyansathyarajan3949 Před rokem +6

    കൂടുതൽ ഡെക്കറേഷൻ ഒഴിവാക്കി എന്താണ് കിടനാശിനി എന്നു പറയു.
    അല്ലേൽ ആളുകൾ കളഞ്ഞിട്ടു പോകും.

  • @nparameswaran992
    @nparameswaran992 Před 7 měsíci +1

    Egane valechu neettathe

  • @harifanajeeb9280
    @harifanajeeb9280 Před 5 měsíci +1

    അലക്കുന്ന soap എത് ആയാലും കുയപ്പം ഉണ്ടോ ചേച്ചി .അത് ആവുമ്പോൾ ഒരു കുഞ്ഞു കഷ്ണം മതിയോ

    • @blue-bellvlog
      @blue-bellvlog  Před 5 měsíci

      അതെ ചെറിയ കഷണം മതി

  • @shobhananp8538
    @shobhananp8538 Před rokem +15

    സംസാരം. വളരെ.. നീട്ടികൊണ്ട്.. പോകുന്നു

  • @jayakumars107
    @jayakumars107 Před rokem +4

    എന്റെ റോസയുടെ ഇല കരിഞ്ഞു കൊഴിഞ്ഞു പോകുന്നു.. പൂവും കുറവാണ്..

  • @thomassebastian4599
    @thomassebastian4599 Před 5 měsíci +1

    Too long talking

  • @jothirminikg6455
    @jothirminikg6455 Před 4 měsíci +1

    കാര്യത്തിലേക്ക് വരൂ സംസാരം കുറക്കോ

  • @ambiliDevadas-vp4jr
    @ambiliDevadas-vp4jr Před 5 měsíci +2

    ഇതെന്താ കാര്യങ്ങളിലേക്കു കടക്കാതെ ഇങ്ങനെ പറഞ്ഞോഡിരിക്കുന്നെ

  • @lcscreations42
    @lcscreations42 Před rokem +2

    Èķane vartha manum paranchal va kacha killed.

  • @remanipilakkat5680
    @remanipilakkat5680 Před rokem +2

    വീഡിയോ നിട്ടാത്ത ചുരുക്കി പറയാൻ

  • @vijinakp6001
    @vijinakp6001 Před rokem +2

    Ente roseill flower illa

  • @LK-gf7fv
    @LK-gf7fv Před 3 měsíci +1

    ഒന്നു ചുരുക്കി പറയോ