ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

Sdílet
Vložit
  • čas přidán 27. 08. 2024
  • ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് |കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
    The Meteorological Department said that a low pressure is likely to form in the Bay of Bengal by the next day

Komentáře • 7

  • @suredrenp-5253
    @suredrenp-5253 Před měsícem +2

    കാലാവാ സ്ഥാ മുന്നറിയിപ്പ് അറിയിക്കുന്നതിൽ വളരെ സന്തോഷം' ഞങ്ങളുടെ കുടുബത്തിൻ്റെ നന്ദി അറിയിക്കുന്നു മീഡിയ ചാനലിന്

  • @user-nm3vz3ng3l
    @user-nm3vz3ng3l Před měsícem +6

    മഴ എത്ര. നാൾ. തുടരും. ഇതെന്തു. ചോദ്യം. കർക്കിടകത്തിൽ. അല്ലാതെ. പിന്നെപ്പോഴാ

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    പെയ്യാനും പെയ്യാതിരിക്കാനും. കുടയെടുത്തോളൂ...🥴

  • @ckwonderland1844
    @ckwonderland1844 Před měsícem +6

    മഴ പെയ്തിട്ട് അല്ലെർട്ട് മാറ്റുന്ന അവസ്ഥ കേരളത്തിന്റെ മാത്രം പ്രേത്യേകത ആണ്‌, രാവിലെ മഞ്ഞ പറഞ്ഞാൽ രാത്രി റെഡ് 😡😡😡😡

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    🌈🍊8കിലൊ...🌧️

  • @navazma7230
    @navazma7230 Před měsícem

    orange alart annu paranjal enthanu

  • @johnsonouseph7631
    @johnsonouseph7631 Před měsícem

    റെഡ്, ഓറഞ്ച്, യെല്ലോ എല്ലാവരും വരട്ടെ.❤❤❤