കൊഹ്‌ലിയോട് കോർത്ത വില്യംസണ് ലഭിച്ച ഉപദേശം.. - Interesting article about Kohli Williams contest

Sdílet
Vložit
  • čas přidán 12. 12. 2019
  • Interesting article about Kohli Williams contest
  • Zábava

Komentáře • 230

  • @uday369
    @uday369 Před 3 lety +105

    ഞാനൊരു ദ്രാവിഡ്‌, ധോണി ഫാനാണ്. വിരാട് കോഹ്ലി യുടെ ചില ചേഷ്ടകൾ ഇഷ്ടമല്ല എന്നതൊഴിച്ചാൽ അയാളൊരു നല്ല മനുഷ്യനായിട്ടാണ് തോന്നിയയിട്ടുള്ളത്. ചിലരെങ്കിലും അയാളെ കളിയാക്കുന്നുണ്ട് നിലവാരമില്ലാത്ത ഇന്നത്തെ ബൗളർ മാരോട് കളിച്ചാണ് ഈ കാലത്തെ ബാറ്റ്സ്മാൻ മാർ റെക്കോർഡുകൾ പടുത്തുയർത്തുന്നതെന്ന്. അവരോട് ഒരു കാര്യമേ പറയാനുള്ളു, വിവരമില്ലായ്മ പുറത്ത് കാണിക്കരുത്, മിച്ചൽ സ്റ്റാർക്, ഡെയ്ൽ സ്റ്റെയ്ൻ, ജിമ്മി ആൻഡേഴ്സൺ, മിച്ചൽ ജോൺസൻ, ജോഫ്രെ അർച്ചർ, ജസ്പ്രീത് ബുംറ ഒക്കെ നിലവാരമില്ലാത്ത ബൗളർമാരാണോ? പൂർണ ആദരവോടെ പറയുകയാണ് പണ്ട് കാലത്തെ ബൗളർ മാരോട് അടിച്ചു നിന്ന സാക്ഷാൽ സച്ചിൻ പോലും ഈ കാലത്തെ മലിംഗയോട് പിടിച്ചു നിൽക്കാൻ പാടായിരുന്നെന്ന് സമ്മതിച്ചിട്ടുണ്ടായിരുന്നു. ആ മലിംഗയെ ഒക്കെ എടുത്തിട്ട് അലക്കിയ കളിക്കാരനാണ് വിരാട് കോഹ്ലി, അയ്യാൾ ഒരു പക്ഷെ പണ്ട് കാലത്ത് തന്നെ കളിച്ചിരുന്നേൽ അക്തറിനേയും, അലൻ ഡൊണാൾഡിനേയും, ഒരു സംശയവും വേണ്ട അടിച്ചു പറത്തുമായിരുന്നു. അന്നത്തെ കളിക്കാരിൽ നിന്ന് ഇന്നത്തെ തലമുറ അറ്റാക്കിനാണ് പ്രാധാന്യം നൽകുന്നത്. T20 യുടെ വരവാണ് പ്രധാന കാരണം. അതുകൊണ്ട് 150km ഓങ്ങി എറിയുന്ന ബൗളർ മാരെ ഇന്നത്തെ തലമുറ ഭയക്കുന്നില്ല. ഇങ്ങനെ ലോജിക്കില്ലാതെ കമന്റ്‌ താങ്ങുന്ന മടയന്മാർ അയ്യാളെ ബഹുമാനിച്ചില്ലേലും പുച്ഛിക്കരുത്.

  • @razakpulikkal1880
    @razakpulikkal1880 Před 4 lety +131

    ഇന്നത്തെ ക്രിക്കറ്റിലെ രാജാവ് വീരാട്ട്
    കോലി തന്നെ INDIA......♥♥♥

  • @sairaj7118
    @sairaj7118 Před 3 lety +18

    നിങ്ങളുടെ അഹങ്കാരി ഞങ്ങളുടെ അഹങ്കാരം King Kohli uyir

  • @athiralakshman9127
    @athiralakshman9127 Před 3 lety +46

    ഈ വീഡിയോ മുഴുവൻ കണ്ടുതീർത്തപ്പോൾ ufffffff
    .. രോമാഞ്ചം 🔥🔥🔥

  • @user-yy6wt8fm3l
    @user-yy6wt8fm3l Před 4 lety +48

    Ohhh നമ്മുടെ കൊഹ്‌ലി !!! Love you man

  • @sumiprakash6896
    @sumiprakash6896 Před 4 lety +134

    വായിച്ചു തീർന്നപ്പോൾ ഒരു രോമാഞ്ചം 😍😍😍😍😍

    • @Krishnakc-nd1qy
      @Krishnakc-nd1qy Před 4 lety +3

      Enthinada romancham...epozhathe nilavaramillatha bowlersinethire run adiykunnathano romancham...sachinum ganguli yum dravidum neritta bowlersinte pakuthi nilavaramillatha bowlersine athum cricket rules kooduthal batsmanu anukoolamaya epozhathe cricket kandu romancham..kashtam

    • @sumiprakash6896
      @sumiprakash6896 Před 4 lety +7

      @@Krishnakc-nd1qy legends ഉണ്ടായിരുന്ന കാലത്തെ ക്രിക്കറ്റ്‌ തന്നെയാ എല്ലാവരുടേം ഇഷ്ടം. ബട്ട്‌ കളിക്കാരേക്കാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് ഇതൊക്ക രോമാഞ്ചം ഉണ്ടാക്കും സർ താങ്കൾക്ക് ഉണ്ടായില്ലെങ്കിൽ എന്റെ കുറ്റമല്ല

    • @sumiprakash6896
      @sumiprakash6896 Před 4 lety +7

      @@Krishnakc-nd1qy ഇയാക്ക് ഇഷ്ടല്ലേൽ കാണണ്ടന്നെ 😡കാണുന്നവർ കാണും വേണേൽ രോമാഞ്ചവും വരും 😇😇😇😇

    • @seethalekshmip9996
      @seethalekshmip9996 Před 3 lety +1

      @@sumiprakash6896 hehe😅😅😅👍

  • @eldhosejoy4234
    @eldhosejoy4234 Před 4 lety +69

    King kohil 👑👑

  • @vinujadominic2090
    @vinujadominic2090 Před 4 lety +58

    Virat uyir ❤️❤️

  • @ananthandhevuty2853
    @ananthandhevuty2853 Před 3 lety +6

    Love you kohli💓💓💓

  • @az_creationzz
    @az_creationzz Před 3 lety +15

    King kohli❤️❤️

  • @libinrajan2913
    @libinrajan2913 Před 4 lety +20

    King Kohli daa😍😍😍

  • @sajithc7749
    @sajithc7749 Před 4 lety +11

    King kohli 🔥💯👑💪

  • @sajeshkilayil3769
    @sajeshkilayil3769 Před 4 lety +20

    സന്ദീപ് ദാസ് വേറെ ലെവൽ👌👌👏👏

  • @anooppaulson6902
    @anooppaulson6902 Před 4 lety +12

    Goosebumbs 💯

  • @abhikuttan1182
    @abhikuttan1182 Před 3 lety +7

    Virat: ഇത് ആള് വേറയാ..🔥⚡

  • @stanespimat
    @stanespimat Před 4 lety +85

    വിരാട് കോഹ്‌ലി സിംഹമായിക്കൊളളട്ടേ, പക്ഷേ, കേരളത്തിൻറെ അഭിമാനമായ സഞ്ജു സാംസൺ ഒരു വമ്പൻ സ്രാവാണ്. A great white shark. ഉറച്ചാൽ അരങ്ങു വാഴുന്ന ഭീമൻ.

    • @adipolimachaaadipolimachaa1349
      @adipolimachaaadipolimachaa1349 Před 4 lety +6

      Avsaram kittumbo kalikum king kohli

    • @Shad711
      @Shad711 Před 3 lety +1

      Mm nammal അതല്ലേ കാണുന്നത്..അവസരങ്ങൾ നശിപ്പിക്കുന്നു

    • @harekrishna6497
      @harekrishna6497 Před 3 lety +2

      അവസങ്ങൾ കിട്ടുമ്പോൾ പക്വതയോടെ പരമാവധി പ്രയോജനപ്പെടുത്തണം, അല്ലാതെ പുലി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല

    • @iloveu6545
      @iloveu6545 Před 3 lety +1

      Sanju hardworking but no luck
      But one day...

    • @gm-ju8tx
      @gm-ju8tx Před 2 lety

      @@harekrishna6497 correct

  • @aswinashok6788
    @aswinashok6788 Před 4 lety +12

    രോമാഞ്ചം 😍

  • @nimeshp7547
    @nimeshp7547 Před 4 lety +24

    എഴുതി വെച്ചത് വായിക്കുമ്പോൾ വരികൾ വിടാതെ നോക്കുക.. np..😉

  • @cheruthazheicdskasrgodaddl6939

    I love you kohli

  • @muhammathfizal6169
    @muhammathfizal6169 Před 4 lety +23

    King

  • @jithu.arsenal
    @jithu.arsenal Před 4 lety +10

    King always king

  • @sreejithrk5847
    @sreejithrk5847 Před 3 lety +4

    King kohli👑🐐💓❤💪👏🔥😘😍

  • @UnitedEEEians
    @UnitedEEEians Před 3 lety +24

    Aah 29 ball 70 runs innings okke Deepawali feeling

  • @harikesav690
    @harikesav690 Před 3 lety +4

    Kohli annan annum uyir .williamsonode povan para

  • @anandhucr3729
    @anandhucr3729 Před 3 lety +5

    KING

  • @ManojNair123
    @ManojNair123 Před 4 lety +7

    Virat ❤️

  • @sunithajayan.79.
    @sunithajayan.79. Před 3 lety +2

    ❤️VK

  • @akashpsakashps221
    @akashpsakashps221 Před 3 lety +3

    Nee rajavine ethire Vaal veeshukayanagil ayyaale nee konnirikannam🔥🔥

  • @manchestercity3451
    @manchestercity3451 Před 3 lety +3

    KOHLI UYIR

  • @amaljohn8679
    @amaljohn8679 Před 3 lety +4

    King is always King

  • @ajoys7201
    @ajoys7201 Před 4 lety +6

    Vk

  • @abhinandshari4325
    @abhinandshari4325 Před 3 lety +5

    1 varsham kazhijann kanunnathenkilum aa feel ooo.ramancham😗😗

  • @_damn__devil
    @_damn__devil Před 3 lety +3

    #KING #IS #ALWAYS #KING 👑 #KING #KOHLI

  • @beingaringer4474
    @beingaringer4474 Před 4 lety +6

    King uyir

  • @moviesvideos93
    @moviesvideos93 Před 4 lety +19

    Virat 😘😘😘

  • @_damn__devil
    @_damn__devil Před 3 lety +3

    Idayk STEYN ne mention cheythu 💞💞💕💕😘😘😘😘 #STEYN 😘😘😘

  • @sreejithrk7982
    @sreejithrk7982 Před 3 lety +3

    King Kohli🔥👑😌❤👏

  • @BabyBaby-ff7oo
    @BabyBaby-ff7oo Před 3 lety +1

    എന്റെ അഹങ്കാരി 😘😘😘😘😘😘😘😘😘😘😘😘

  • @aswanthmm9437
    @aswanthmm9437 Před 3 lety +4

    Kohli

  • @shuhaib_karasseri
    @shuhaib_karasseri Před 3 lety +4

    Ufff ! Romanjification 😅

  • @fourfour1013
    @fourfour1013 Před 3 lety +2

    King kohli🤩🤩

  • @thrigolam
    @thrigolam Před 3 lety +5

    Lion is always ahead💥💥💥💥

  • @adarshkjolly3383
    @adarshkjolly3383 Před 3 lety +2

    Romanjification😍😍🥰🥰🥰💯❤❤❤⚡⚡⚡

  • @hansmthomas7288
    @hansmthomas7288 Před 4 lety +3

    Muthanu kohli

  • @rues4373
    @rues4373 Před 3 lety +2

    🔥

  • @amalmanohar4073
    @amalmanohar4073 Před 4 lety +15

    Kohli😍😍😍😍😍

  • @balancharancp4759
    @balancharancp4759 Před 4 lety +9

    Verum simham alla nara simham

  • @rues4373
    @rues4373 Před 3 lety +2

    King Kohli 🔥

  • @user-yy6wt8fm3l
    @user-yy6wt8fm3l Před 4 lety +17

    പണ്ട് മലക്കം മാർഷൽ Ambrose തുടങ്ങിയവർ അരങ്ങ് വാണ ഇന്ത്യ അല്ല williamsaa... ഇത് കൊഹ്‌ലി രോഹിത് dhawan, രാഹുൽ, അയ്യർ ,തുടങ്ങിയവർ മേയുന്ന വമ്പൻ കാടാണ് ..വേട്ടയാടാൻ വന്നവർ vettayaadapedum!!!

  • @ag7studio
    @ag7studio Před 4 lety +11

    King kohli 💪

  • @captainjacksparrow9741
    @captainjacksparrow9741 Před 3 lety +3

    പക്ഷെ കൊഹ്‌ലി അങ്ങനെയല്ല... ആ ലൈൻ വായിച്ചില്ലല്ലോ..?!!

  • @jmsworld6924
    @jmsworld6924 Před 3 lety +1

    ഒരേയൊരു രാജാവ് vk ജി

  • @nimeshp7547
    @nimeshp7547 Před 4 lety +7

    പക്ഷെ വിട്ട് പോകരുത് വിരാട് അങ്ങനെയല്ല☹️

  • @josilinjacob9872
    @josilinjacob9872 Před 4 lety +2

    Powlichu 😍

  • @sree_thu_lip7642
    @sree_thu_lip7642 Před 4 lety +3

    King kohli

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +4

    Gd Mr viraat 😍🥰😘🙂🤗🤗and Indian team

  • @rameshkunju6823
    @rameshkunju6823 Před 3 lety +1

    " വീരു " ഫാൻസ്‌... ❤❤❤

  • @anasellikkal7536
    @anasellikkal7536 Před 4 lety +3

    Virat

  • @adarsh.s9169
    @adarsh.s9169 Před 3 lety +1

    രോമാഞ്ചം

  • @anarghmv4899
    @anarghmv4899 Před 4 lety +5

    Kurachukoodi feel koduthu para brooiii

  • @niranjanak8664
    @niranjanak8664 Před 2 lety

    💖

  • @muhammedshanil1945
    @muhammedshanil1945 Před 3 lety

    Namude muth kohlii

  • @achuthampi3151
    @achuthampi3151 Před 3 lety +3

    അതാണ് നമ്മുടെ KING❤

  • @pirategaming586
    @pirategaming586 Před 3 lety +1

    Kohliyudeyum movie varanam

  • @anilani1636
    @anilani1636 Před 4 lety +20

    വലിയ വിരാട് ഫാൻ ആയിരുന്നു San Ju വിനെ ഇത്ര ക്ക് അവഗണിച്ചപ്പോൾ മുതൽ ഇജ്ജാതി സാധനങ്ങളോടുള്ള ഇഷ്ടത്തിൽ വലിയ ഒരു പങ്കും നഷ്ടമായിരിക്കുന്നു

    • @athul9100
      @athul9100 Před 4 lety

      Anil Ani adhey kohlikk nalla pankund

    • @hakkeemakki9895
      @hakkeemakki9895 Před 4 lety

      Kohli alla സെലക്ട്‌ ചെയ്യുന്നത്

    • @anilani1636
      @anilani1636 Před 4 lety

      ഒരു സംശയമാണ് അന്തിമ ഇലവൻ ഒരു ക്യാപ്റ്റനല്ലെ സെലക്ട് ചെയ്യുന്നത് ക്രിക്കറ്റിൽ അങ്ങനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @pranavdathan9866
      @pranavdathan9866 Před 4 lety

      Same!!

    • @dnafoxy_yt9318
      @dnafoxy_yt9318 Před 4 lety

      @@athul9100 myrr und

  • @shantovlogs4
    @shantovlogs4 Před 4 lety

    Kiduve

  • @rashidali-nr9uc
    @rashidali-nr9uc Před 2 lety +1

    Virat kohli

  • @aneeshbabu5989
    @aneeshbabu5989 Před 4 lety +11

    ഇന്ത്യ എന്നും മുൻപിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്ന ആളാണ് ഞാനും. പക്ഷെ ഒരു വസ്തുത പറയട്ടെ.ഒരു Batsman നു ഔട്ട് ആകുന്നത് വരെ ബൗളർ നെ പ്രഹരിക്കുവാനും കോക്രി കുത്തുവാനും സാധിക്കും പക്ഷെ ഒരു bowlerനു ഔട്ട് ആക്കുമ്പോൾ മാത്രമേ ഉള്ളു അവസരം.10 സിക്സ് അടിച്ചു 10 മാസ്സ് കാണിക്കുന്നതിന് വിക്കറ്റ് എടുത്ത് 1 മാസ്സ് കാണിക്കുന്നതും നമ്മൾ ചെറുതായി കാണണ്ട.ഇത്രക്ക് പ്രഹസനം വേണ്ട.കളിയാണ് ഹരം ഉണ്ടാകും😋😋

  • @chikkukeleri5717
    @chikkukeleri5717 Před 4 lety +3

    Simhame nammude puli kutiku oru chance kodukku

  • @onlinemedia9389
    @onlinemedia9389 Před 4 lety +14

    King kohli 💪🤩

  • @sangeethts4331
    @sangeethts4331 Před 7 dny

    Kohli is always King... No need of PR works

  • @sameerv4846
    @sameerv4846 Před 4 lety +14

    Njammde. Sachine. Vellanonnum. Oruthanumilla

  • @user-bg9pc9gg6w
    @user-bg9pc9gg6w Před 4 lety

    Kidannu virakiyallo kholi

  • @gk-mg4lw
    @gk-mg4lw Před 3 lety +1

    ബട്ട് കൊണ്ടു മാത്രം മറുപടി പറഞ്ഞു ഇരുന്ന്... ഒറ്റക്ക് 100അടിക്കുമ്പോൾ team scr 210അതിൽ താഴയോ... ഒരേ ഒരു ദൈവം സച്ചിൻ രമേശ് ടെൻദുൽക്കർ

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 4 lety +1

    Therealkigismasterblaster

  • @jasim4312
    @jasim4312 Před 3 lety +1

    Kxip❤️

  • @jomonvarghese751
    @jomonvarghese751 Před 4 lety +13

    Virat is lion but the KING IS DHONI

  • @vahabkarakkunnu7870
    @vahabkarakkunnu7870 Před 3 lety

    Uff

  • @selvanoskdevis2347
    @selvanoskdevis2347 Před 4 lety +1

    Malayali

  • @aswa9804
    @aswa9804 Před 4 lety +8

    Kohli daa

  • @adhidq7489
    @adhidq7489 Před 4 lety +4

    WI

  • @manjus3908
    @manjus3908 Před 4 lety +1

    Pariyaanu

  • @romansyt2856
    @romansyt2856 Před 3 lety

    Appazhum Rahul orattatund ❤️❤️❤️❤️

  • @illuilyas201
    @illuilyas201 Před 4 lety +19

    Sixer 👑 king 🔥 hitman💪

  • @jithinnk5764
    @jithinnk5764 Před 4 lety +7

    Sanju vine teamiledukkatha ee nariyekurichu kelkumbol romacham alla pongala anu manasil varunnath

    • @jithinnk5764
      @jithinnk5764 Před 4 lety

      Kohlikkum athil pankundedey

    • @anjusovichen8933
      @anjusovichen8933 Před 3 lety

      @@jithinnk5764 eniyum sanju ne team il edukkano.. onnantharaam consistency aanallo

    • @kingkohligoat2132
      @kingkohligoat2132 Před 3 lety

      @@jithinnk5764 edo team selection valare budhimutulla karyam ann malayali ann ennu vech kalikath oru kalikaran chance kittila

  • @rishishaji1513
    @rishishaji1513 Před 3 lety +1

    Annan cup illannoru kurava ullu

  • @sivakumarsiva1923
    @sivakumarsiva1923 Před 4 lety +10

    വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ വരണം

  • @pirategaming586
    @pirategaming586 Před 3 lety

    Dhoniyum sachinum movie irangiyapole

  • @stalinkmathew2101
    @stalinkmathew2101 Před 4 lety +2

    Hmm simham 😂😂😂😂😂

  • @vysakhthodupuzha1677
    @vysakhthodupuzha1677 Před 4 lety +5

    ഇന്നലെ താറാവ് മുട്ട ഓംലറ്റ് അടിച്ചു 😆

    • @vishnuabi7080
      @vishnuabi7080 Před 3 lety +3

      അടിച്ചെങ്കിൽ നിന്റെ അച്ഛനെ കൊണ്ട് കൊടുക്ക്

    • @iloveu6545
      @iloveu6545 Před 3 lety +2

      Kurache edutte puttil tiruke

  • @user-bg9pc9gg6w
    @user-bg9pc9gg6w Před 4 lety

    Avan aara.....

  • @Aryan_jith
    @Aryan_jith Před 3 lety +1

    Veeruvine nalla parichayam illaa ennu thonnunnu ...

  • @manbehindme3748
    @manbehindme3748 Před 3 lety

    കോഹ്ലി മാത്രേ കണ്ണിൽ നോക്കുകയുള്ളു എന്ന് ആരാ നിന്നോട് പറഞ്ഞെ... അപ്പൊ പിന്നെ സച്ചിൻ ഒക്കെ എവിടെ.... ഇന്നലത്തെ മഴക്ക് മുളച്ച പിള്ളേരോട് പോയി പറ ഇത് അവർ കെട്ടിരിക്കും..... ഇതിലും നന്നായി സച്ചിന്റെ കമന്ററി ഉണ്ട് ഒന്നു തിരക്കി നോക്കണം മിസ്റ്റർ 😏😏😏😏

    • @iloveu6545
      @iloveu6545 Před 3 lety +4

      😂😂onnu poyeda

    • @subhadram.p873
      @subhadram.p873 Před 3 lety +1

      Vaayil thoonniuath parayaathe.sachin battukondu mathramaanu marupadi paryaaru kholi vaakondum battukondu maruphadi parayuu.koli mathramee kannil nookullu enuu aaru peranju .ennalathe mazhayil mulachathu nee aada ppooru.
      KHOLI IS KING
      SACHIN IS GOD

  • @jithindvdmediamalayalam5380

    Hitman

    • @alvinpj3989
      @alvinpj3989 Před 3 lety +3

      King kohli
      വിരാട് കോലി ആണ് ഇന്ത്യയുടെ അഭിമാന ഘടകം

    • @jithindvdmediamalayalam5380
      @jithindvdmediamalayalam5380 Před 3 lety

      @@alvinpj3989No Only Hitman

    • @sooryadev9847
      @sooryadev9847 Před 3 lety

      @@jithindvdmediamalayalam5380 ath ninakk ellarum angane allallo

  • @prabakaranc4739
    @prabakaranc4739 Před 4 lety +4

    പോടാ കോലി സഞ്ജു കി ജയ്‌

  • @LOVE-ns8kx
    @LOVE-ns8kx Před 4 lety +3

    Koheli bating OK.. Ahangaram kalanjal iniyum OK agam..😕

    • @iloveu6545
      @iloveu6545 Před 3 lety

      Ahangaram ennu toonunnate ninakke ayale ariyathatukonde

  • @afsalct3425
    @afsalct3425 Před 4 lety +5

    കോഹ്ലി നല്ല കളിക്കാരൻ ആണ് but അതിനേക്കാളും കൂടുതൽ ആണ് അയാളുടെ അഹങ്കാരം, അഹങ്കാരം കുന്നുകൂടി കളിക്കാരൻ ആണ് കോഹ്ലി അത് ഒന്ന് മാറ്റിയാൽ നന്നായിരുന്നു

    • @maher__zainn
      @maher__zainn Před 4 lety +14

      അഹങ്കരിക്കാം അതിന് അർഹിക്കുന്നുണ്ടെങ്കിൽ അത് കൊഹ്‌ലിക്കുണ്ട്

    • @ag7studio
      @ag7studio Před 4 lety +1

      @@maher__zainn Yes

    • @Madrid__12-y5t
      @Madrid__12-y5t Před 4 lety +1

      Podo poori monnee

    • @afsalct3425
      @afsalct3425 Před 4 lety +1

      @@maher__zainn അങ്ങനെ എങ്കിൽ സച്ചിനൊക്കെ എത്രത്തോളം അഹങ്കരിക്കണം, കൈഞ്ഞ കളിയിലൊ അവന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും ഊള കോഹ്ലി

    • @singaporemalluscouple6650
      @singaporemalluscouple6650 Před 4 lety +5

      Onnu poda, arkku venam ninte certificate

  • @praveencoral5917
    @praveencoral5917 Před 4 lety +1

    Kopp ahhh kohli

    • @sinasmuhammed8219
      @sinasmuhammed8219 Před 4 lety +2

      Nee kohli nte kali kandittundo

    • @praveencoral5917
      @praveencoral5917 Před 4 lety

      Yella koppum kanduttund too sanju kayinjitte ullu kohlium koppum yellam

    • @sinasmuhammed8219
      @sinasmuhammed8219 Před 4 lety

      Aadyam consistency venam. Ath ethoru playerkum

    • @praveencoral5917
      @praveencoral5917 Před 4 lety

      @@sinasmuhammed8219 athinu oru chance kittande

    • @sinasmuhammed8219
      @sinasmuhammed8219 Před 4 lety +1

      Aare maatitta chance kodukka. Sanju oru batsman aayitt aan teamil ittat. Wicket keeper aayittanenkil pantne maatiyenkile chanc kittumaayirunnu.

  • @jestinjohn4650
    @jestinjohn4650 Před 4 lety +3

    Kohli