ഭാവിയും ആയുസുമൊക്കെ ജ്യോത്സ്യന് പ്രവചിക്കാൻ കഴിയുമോ? ഹരി പത്തനാപുരം പറയുന്നു

Sdílet
Vložit
  • čas přidán 27. 08. 2024
  • ഭാവിയും ആയുസുമൊക്കെ ജ്യോത്സ്യന് പ്രവചിക്കാൻ കഴിയുമോ? ഹരി പത്തനാപുരം പറയുന്നു
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 287

  • @alialthara9431
    @alialthara9431 Před rokem +119

    ഹരി പത്തനാപുരം വേറിട്ട കണിയരാണ്. നന്മ ചെയ്യാനും പറയാനും തുടർന്നും കഴിയട്ടെ

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 Před rokem

      ഇത്തരം നായിന്റെ മോനെയൊക്കെ തീയിട്ട് കത്തിക്കണം ഇവന്റെയൊക്കെ തന്തയില്ലായ്മയാണ് നരബലി

    • @anilasudheesh2773
      @anilasudheesh2773 Před rokem +6

      അതെ ന്യൂ ജൻ ജ്യോത്സ്യർ. 🙏

    • @renjithravi8181
      @renjithravi8181 Před rokem +4

      എല്ലാം ഉഡായിപ്പാ

  • @muhammadshareefshareef9778

    ഇത് 100%
    ശരിയാണ്. നിങ്ങൾ പറയുന്നത് വളരെ വ്യക്തവും ശക്തമായി ഞങ്ങൾക്ക് മനസ്സിലാവുകയും
    ചെയ്തു. ..
    കാരണം ഒരു ജ്യോതിസവും
    ഒരാളെ പണക്കാരനോ പാവപ്പെട്ടവനോ
    ആക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് വസ്തുത...

  • @shynirahim1372
    @shynirahim1372 Před rokem +8

    ഹരി. ചേട്ടൻ പത്തനാപുരത്തിന്റ അഭിമാനം 👍👍👍

  • @tto7437
    @tto7437 Před rokem +33

    പകൽ സ്പോൺസേഡ്
    പ്രോഗ്രാമായി മണിക്കൂറുകളോളം വലംപിരി ശംഖിന്റെയും
    ധനാകർഷണ യന്ത്രത്തിന്റെയും
    ജാതക പരമ്പരകളുടെയും
    ധനലക്ഷ്മി ഐശ്വര്യ മാലയുടെയും കുബേർ കുഞ്ചിയുടെയും പരസ്യങ്ങൾ ടെലിവിഷൻ
    ചാനലുകളിൽ ( കാണിച്ചിട്ട്
    വൈകുന്നേരത്തെ ന്യൂസ്
    ചർച്ചകളിൽ വാർത്താ അവതാരകർ വലിയ വായിൽ
    ചോദിക്കുകയാണ് --
    "പ്രബുദ്ധരായ മലയാളികൾ എന്തുകൊണ്ടാണ് ഇങ്ങനെ അന്ധവിശ്വാസങ്ങളുടെ പുറകെ
    പോകുന്നത് " എന്ന്... 😎🤓😬😬

    • @prajisha.c.kprajisha5554
      @prajisha.c.kprajisha5554 Před rokem

      😁😁😁😁😁😁👌👌👌👍👍👍

    • @sceneri779
      @sceneri779 Před rokem

      😂💯👌

    • @vanajabharathi2624
      @vanajabharathi2624 Před rokem

      എല്ലാത്തിൻ്റെയും പിന്നിൽ പണമാനല്ലോ അതുകൊണ്ട് ഇത്തരം
      ചോദ്യം ചോദിച്ച് ബുദ്ധി മുട്ടിക്കരുത്

    • @SasiSasi-bj3dg
      @SasiSasi-bj3dg Před rokem

      😂😂🥰

    • @SasiSasi-bj3dg
      @SasiSasi-bj3dg Před rokem

      Suuuuuppppeeeerrrrrrr

  • @adarshravu1617
    @adarshravu1617 Před rokem +47

    ആദിമാർഗി ചണ്ടാളബാബജി😁😎 ആണ് ഇതിലെ ഹൈലൈറ്റ്

  • @aslammongam967
    @aslammongam967 Před rokem +16

    നമ്മുടെ കാര്യം നടക്കാൻ മറ്റൊരു ജീവൻ എടുക്കുന്ന പരിഹാരം ആര് പറഞ്ഞാലും അതൊരു ദൈവികം അല്ല എന്ന് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇതൊക്കെ....

  • @harihd1063
    @harihd1063 Před rokem +146

    ആദിമാർഗി ക്ക് അജു-വർഗീസിന്റെ ഒരു ചായ കാച്ചൽ😊😊

  • @aadhuarun6437
    @aadhuarun6437 Před rokem +19

    ഈ ജ്യോൽസ്യന്മാർ കാരണം എത്രയോ പ്രായ പൂർത്തി ആയ യുവാക്കളുടെയും യുവതികളുടെയും കല്യാണം മുടങ്ങി എന്ന് അറിയാമോ

    • @HasnaAbubekar
      @HasnaAbubekar Před rokem

      ജ്യോത്‌സൃനാണോ ഉത്തരവാദി? അതോ നിങ്ങളോ?

    • @ammukannan9723
      @ammukannan9723 Před rokem

      അനിയാ നീ ഭൂമിയിൽ ജനിക്കാൻ കാരണം ജ്യോതിഷികൾ അല്ലല്ലോ അപ്പോ എന്തിനാ അനിയാ ഇതിന് മാത്രം ജ്യോതിഷികളുടെ വാക്കുകേൾക്കുന്നത് പോയി ഏതിനെ ച്ചാ കൊണ്ടു വരാലോ

  • @sreejithtdsreejithtd1820

    എങ്ങനെ തന്റെ പ്രഫെഷൻ വളച്ചു തിരിച്ചു ഇന്നത്തെ കാലത്തു ഈ ഡിങ്കൻ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ഹരി പത്തനാപുരം സല്യൂട്ട് sir👍

  • @basheer8274
    @basheer8274 Před rokem +7

    ഹരിപത്തനാപുരം ❤❤❤

  • @li_ya8762
    @li_ya8762 Před rokem +46

    രാഹുൽ ഈശ്വർ നെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു.
    😂😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +34

    ജനിച്ച ഉടൻ അച്ഛനും അമ്മയും വിളിചച മലയാളം പേര് കലക്കി..... ആദി മാർഗി ചൺഢാള ബാബ.....വെറൈറ്റി നെയിം👍👍🤓🤓🤓🤓(( ഹരി// സനോജ്/// നിഷാദ്..... ഇതൊക്കെ എന്തൊരു പേരുകള് അപപീ 🥰🥰🥰🥰🥰))

    • @manuutube
      @manuutube Před rokem +4

      ഇയാൾ ബിജു aanu

    • @Rayeeskp6
      @Rayeeskp6 Před rokem

      🤣

    • @vineeths2554
      @vineeths2554 Před rokem +2

      Abdul jabbar vilikkan patyiya പേര്

    • @shoukath321
      @shoukath321 Před rokem +4

      ചണ്ടാളൻ ബാബ വെറും ബിജു വായി നിലമ്പൂർ കരുളായി ഒരു ഉൾഗ്രാമത്തിൽ സാദാരണ ഒരു വീട്ടിൽ ഒരു സ്ത്രീയെ കല്ല്യാണം കഴിച്ച് ആ വീട്ടിലിരുന്ന് ആയിരുന്നു തുടക്കം :... ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @vanajabharathi2624
      @vanajabharathi2624 Před rokem

      Ma nishadha. Ennal . Aruthu. Kattala ennalle

  • @chandralekhaveda3388
    @chandralekhaveda3388 Před rokem +6

    ഹരി ചേട്ടൻ പണ്ടേ പൊളി ആണ്.. ❤❤❤❤🌹🌹🌹❤❤❤

  • @sajithomas7238
    @sajithomas7238 Před rokem +8

    Hari Pathanapuram... you are correct 👍

  • @jayakumar200
    @jayakumar200 Před rokem +9

    ചണ്ഡല, bhaba,,,,, അദ്ദേഹം പറഞ്ഞ കാര്യം,100% 👌👌👌👌👌

  • @rawmediamalayalam
    @rawmediamalayalam Před rokem +4

    Mr. Chandalababa nailed it

  • @realmediamalayalam9218
    @realmediamalayalam9218 Před rokem +3

    ഹരി ചേട്ടൻ ഉയിർ 👍❤️

  • @naushadasalpy9694
    @naushadasalpy9694 Před rokem +16

    ശ്രീ ചണ്ഡാള ബാബ
    വീഡിയോ തുടങ്ങുമ്പോൾ
    ആത്മീയ ആചാര്യൻ ആയിരുന്നത് കുറച്ച് കഴിഞ്ഞപ്പോൾ തന്ത്രി ആയത് എന്താണ്,
    രണ്ടും ഒന്നുതന്നെയാണോ അതോ?

  • @vinodkumarthomas4811
    @vinodkumarthomas4811 Před rokem +2

    ശാസ്ത്രവും,( യുക്തിയും ) വിശ്വാസവും രണ്ടാണ് ഒരിക്കലും യോജിക്കുകയില്ല.

  • @malavikanitheesh8958
    @malavikanitheesh8958 Před rokem +6

    ഹരി ഏട്ടൻ ഇഷ്ടം 😍😍

  • @alangeorge4459
    @alangeorge4459 Před rokem +5

    Adhimargi de look chiri varumengilim parayunnathil kaaryam ond

  • @rafikandakkai
    @rafikandakkai Před rokem +4

    സമൂഹത്തിൽ ശാസ്ത്ര ബോധം വളർത്താൻ പുരോഗമന പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണം,

    • @HasnaAbubekar
      @HasnaAbubekar Před rokem

      മറ്റൊരു തട്ടിപ്പ്

  • @niyazkothiyil3187
    @niyazkothiyil3187 Před rokem +9

    ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ലോഗ നിയന്തവായ പടച്ചതമ്പുരാൻ ആണ് എന്ന വിശ്വാസം പ്രസക്തമാവുന്നത് ഇങ്ങനെ യുള്ള അവസ്ഥയിലാണ്. ചിന്തിക്കുന്നവക് ദൃഷ്ടന്ധമുണ്ട് സുബ്ഹാനള്ളാ

    • @rehnasamad1407
      @rehnasamad1407 Před rokem

      അല്ലാഹുഅക്ബർ ❤️

    • @ahambrahmasmi6953
      @ahambrahmasmi6953 Před rokem

      yes പ്രസക്തമാണ് മരിപ്പിക്കാൻ കഴിവില്ലാത്തതു കൊണ്ട് തനിക്കു വേണ്ടി കാഫിറുകളെ നരബലി നടത്താൻ പറഞ്ഞ അള്ളാഹുവല്ലേ? കാഫിറുകളെ ബലി നടത്തിയ ഷാഫി എന്ന മന്ത്രവാദിക്കും പ്രചോതനം അള്ളാഹുവായിരിക്കും.
      ഖുർആൻ 9:5:
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    • @anshif9377
      @anshif9377 Před rokem

      @@ahambrahmasmi6953 ഷാഫി കാളിക്കു നിവേദിയം അർപ്പിച്ചതാ ... ചോര വേണം ചോര ...

    • @truthseeker.8866
      @truthseeker.8866 Před rokem

      @@ahambrahmasmi6953 ivida paramarsikunnath avarumayi yudham cheyyunna avastha aan, chumma keri narabali enn parayaruth, enthaa ningalude puranangalil devanmarum asuranmarum yudham cheythtlle, konnukalanjittlle, athoke narabaliyanodoo? Aham ennum paranj ahankaaram parayaruth bramachaami. Quran paribhashayil ninak padikkanum manasilaakanum kure undaytum nee ithum edth kondano nadakunnath.

    • @vanajabharathi2624
      @vanajabharathi2624 Před rokem

      @@truthseeker.8866 ജാമിത ടീച്ചർ മനസ്സിലാക്കി തരും

  • @AsSa-sn3wb
    @AsSa-sn3wb Před rokem +2

    കണിയാനും ജോത്സ്യനുമൊക്കെ നാട്ടിൽ തഴച്ചു വളരുന്നതിനനുസരിച്ച് ദാമ്പത്യ ജീവിതം കൂടുതൽ തകർന്നുകൊണ്ടിരിക്കുന്നു .

  • @v4vlog912
    @v4vlog912 Před rokem +3

    Hari sir 🔥

  • @worldofalllyrics4364
    @worldofalllyrics4364 Před rokem +33

    ആത്മീയ ആചാര്യൻ - ആദിമാർഗ ചണ്ടാളബാബ .... എവിടുന്നു കിട്ടി ഈ ഫാൻസിഡ്രസ്സ്‌കാരനെ
    - ഏതൊന്നാടെ ഇത് മീഡിയ ഫൺ ??

    • @vanajabharathi2624
      @vanajabharathi2624 Před rokem

      അഞ്ചാറു ഷാഫി മാരെ പിടിച്ചിരുത്താ രുന്നല്ലോ

    • @salimkompan5281
      @salimkompan5281 Před rokem

      @@vanajabharathi2624 athum jathi thirichoo...? Ororo poooraandikal

    • @kmmohammed2821
      @kmmohammed2821 Před rokem

      Naareya vaartakal

    • @vanajabharathi2624
      @vanajabharathi2624 Před rokem

      @@kmmohammed2821 🤔

  • @krajendraprasad4786
    @krajendraprasad4786 Před rokem +8

    മുസ്ലിം മതം എല്ലാം തികഞ്ഞ
    മതം. ഒന്നു യെണീറ്റ് പോയ്‌
    അവനവന്റെ ജോലി നോക്കടാ. ഖുർആൻ ചരിത്രം
    പടിച്ചവർ പൊതു വേദിയിൽ
    വേണ്ടപോലെ വിമർശിക്കുന്നുണ്ട്.
    നന്മയുടെ ഒരു അദ്ധ്യായം അതിൽ ഉണ്ടോ?.
    നരബലിയുടെ ഒന്നാം സ്ഥാനത്താണ് ഇസ്‌ലാം.

    • @Pk-rk2ie
      @Pk-rk2ie Před rokem

      അപ്പോൾ മുസ്ലിം അല്ലാത്ത ആര് ഇസ്ലാം പറഞ്ച്ചാലും സത്യത്തിൽ ഖുർആൻ ആണ്. അല്ലെ....

    • @truthseeker.8866
      @truthseeker.8866 Před rokem

      Thaan aadyam eneetu pooo... quran chumma padichit karyam illa. Enthann sarik padikkanam, islamil ninn kond islam vimarsikunnavar, beef kazhichukond pasupathiye aradikunna changikal ille, avare poloru kutam athrellu.

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs Před rokem

      ഖുർആൻ പഠിക്കെടോ ! അതിന്ന് ശേഷം എന്തെങ്കിലും പുലമ്പ് . ഇത് പണ്ടാരോ പറഞ്ഞ പോലെ അഞ്ജനമെന്നാൽ അത് മഞ്ഞള് പോലെ വെളുത്തിട്ട് എന്ന് പറഞ്ഞതും നീ പറഞ്ഞതും തുല്യമാണ്

    • @krajendraprasad4786
      @krajendraprasad4786 Před rokem

      @@ABDULJABBAR-lb8fs
      നീ ആദ്യം ഒന്നു നല്ലവണ്ണം
      പടിച്ചുവാ.

  • @sceneri779
    @sceneri779 Před rokem +2

    സ്വകാര്യമായി നടത്തപ്പെടുന്ന അതും സാമ്പത്തിക ചൂഷണം ,ക്രൂരമായ മന്ത്രവാദ പരിഹാരങ്ങൾ തുടങ്ങിയവ തീർച്ചയായും നിർത്തേണ്ടത് ആണ് ,,അത് അടിച്ചു പൊട്ടിക്കുക അല്ല നിയമപരമായ രീതിയിൽ ചിന്തിച്ചു ചെയ്യേണ്ടതാണ്

  • @babupbvr2589
    @babupbvr2589 Před rokem

    And point out the merit and demerit of our leading daily life

  • @yadukrishnaks9166
    @yadukrishnaks9166 Před rokem +5

    അന്ധവിശ്വാസങ്ങൾ പറഞ്ഞു പരത്തുന്ന കുറച്ചു CZcams channels ഉണ്ട്.
    അതിനെ പറ്റി ആരും ഒന്നും പറയുന്നില്ലല്ലോ 🤷‍♂️

  • @general123ist
    @general123ist Před rokem +18

    ഇവന് കാര്യം അറിയാം പക്ഷേ ചോറ് ആയത് കൊണ്ട് തുറന്നു പറയാൻ പറ്റില്ല

  • @babupbvr2589
    @babupbvr2589 Před rokem

    It give proper guidance of life

  • @PN_Neril
    @PN_Neril Před rokem

    Mr Hari is absolutely correct.

  • @kjkj9787
    @kjkj9787 Před rokem +2

    8:20 polichu

  • @EvidenceBased_Mallu
    @EvidenceBased_Mallu Před rokem +7

    ഹരി ഒരു ഊള തന്നെ... ബാക്കി എല്ലാരേയും കുറ്റം പറഞ്ഞ് ഞാൻ എന്തോ വലിയ മഹത്തായ കര്യം ചയ്യുന്നു എന്ന് പറഞ്ഞു വെക്കുന്നു... മൂന്നും അന്ധവിശ്വാസം ആണെന്ന് പുള്ളിക്ക് അറിയില്ല....

    • @fridge_magnet
      @fridge_magnet Před rokem +2

      സത്യം. Marriage counseling പോലും. അത് ചെയ്യേണ്ടത് qualified ആയ professionals ആണ്. പുള്ളി കുറെ punch dialog പറഞ്ഞു ഞാൻ മറ്റുള്ളവരെ പോലെ അല്ല എന്ന് പറഞ്ഞു പൈസ ഉണ്ടാക്കുന്ന ആളാണ് .

  • @rejithr729
    @rejithr729 Před rokem

    മന്ത്രവാതം ശെരിയാണ് നല്ലതാണ് 👍👍👍👍

  • @babupbvr2589
    @babupbvr2589 Před rokem

    It is mainly depending upon time of birth

  • @musthafak437
    @musthafak437 Před rokem +1

    ഭരണ ഘടന ഭേധഗധിയിലൂടെ എല്ലാ അന്ധ വിശ്വാസങ്ങളെയും ശസ്ത്രമായി അംഗീകരിക്കണം

  • @saijunaid1564
    @saijunaid1564 Před rokem +2

    സാർ നിങ്ങൾ ജ്യോതിഷികൾ ശുദ്ധ ജാതകം ശുദ്ധമല്ലാത്ത ജാതകം എന്നൊക്കെ പറഞ്ഞ് എത്ര പെൺകുട്ടികളുടെ ജീവിതം തളച്ചിടുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

  • @babupbvr2589
    @babupbvr2589 Před rokem

    Jyolsam is depend upon the position of planets it is purely maths. It is a vast subject

  • @csanilkumar5415
    @csanilkumar5415 Před rokem +4

    എന്താണ് ശാസ്ത്രം, ശാസ്ത്രം എന്ന് പറഞ്ഞു പഠിക്കുന്ന, പ്രചരിപ്പിക്കുന്ന വസ്തുതകൾ എല്ലാം ശരിയാണോ?
    ഒരു ഉദാഹരണം
    വിക്കിപീഡിയയിൽ ചന്ദ്രൻറെ പിണ്ഡം 7.346 × 10^22 കിലോഗ്രാം ആണെന്നും ഉപരിതല ഗ്രാവിറ്റി 1.62 മീറ്റർ/സ്ക്വയേഡ് സെക്കന്റ് ആണെന്നും പറയുന്നു. ലോകം മുഴുവൻ അത് വിശ്വസിക്കുന്നു. എന്നാൽ അങ്ങനെ അല്ല ചന്ദ്രൻറെ പിണ്ഡം 1.21×10^23കിലോഗ്രാമും , ഉപരിതല ഗ്രാവിറ്റി 2.67 ആണെന്നും പറഞ്ഞാൽ അത് തെറ്റാണെന്നു പറയാൻ കഴിയില്ല കാരണം ന്യൂട്ടോണിയൻ തിയറി പ്രകാരം GM ÷ r^2 = gravity എന്നാണ്
    ഇവിടെ G = 6.67×10^-11
    M = 1.21× 10^23kg
    r = 1737000മീറ്റർ(ചന്ദ്രന്റെ ആരം)
    മേൽ പറഞ്ഞ ഗ്രാവിറ്റി=2.67
    ഈ വിലകളെല്ലാം മേൽ പറഞ്ഞ സൂത്രവാക്യത്തിൽ ചേർക്കുമ്പോൾ
    {(6.67×10^-11)× (1.21×10^23)} ÷ 1737000^2 = 2.67m/s^2 എന്ന് കിട്ടും.
    ഇത് നിഷേധിക്കുവാൻ ആർക്കെങ്കിലും കഴിയുമോ? ശാസ്ത്രബോധമുളള ആരും തന്നെ മിണ്ടില്ല.
    ഇത് നിഷേധിച്ചാൽ ഭൗതിക ശാസ്ത്രത്തിന്റെ ആണിക്കല്ല് ഇളകും. ചന്ദ്രന് രണ്ട് പിണ്ഡമോ? ഇതാണ് ഇവിടെ ഉയരുന്ന ചോദ്യം പിണ്ഡത്തെക്കുറിച്ച് ധാരണ ഇല്ലാത്തതിനാലല്ലേ വിക്രം ലാൻഡർ പരാജയപ്പെട്ടത് . മേൽ പറഞ്ഞതിൽ ഏതാണ് ചന്ദ്രൻറെ ശരിയായ പിണ്ഡം. അതായത് ശാസ്ത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതും, പഠിക്കുന്നതും പൂർണമായും ശരിയല്ലന്നാണ് എല്ലാം ഊഹാപോഹങ്ങൾ മാത്രം.
    ഇതിന് ഒരു തീർപ്പാകുന്നതുവരെ ചന്ദ്രയാൻ പ്രോഗ്രാം നിർത്തി വെയ്ക്കാൻ തയ്യാറാകുമോ? ഏതെങ്കിലും കോടതി നിർത്തിവെയ്ക്കാൻ നിർദേശിക്കുമോ ?
    ഇത് ഒരു സാബിൾ മാത്രമാണ്.
    അതുകൊണ്ട് തന്നെ വിശ്വാസത്തേയൊ , അന്ധവിശ്വാസത്തേയോ നിർവചിക്കുക അസാദ്ധ്യമാണ്.
    ഇത്തരം വിഷയങ്ങൾ കോടതി മുമ്പാകെ വരുബോൾ ഈ പറഞ്ഞത് പോലെ ചന്ദ്രൻറെ പിണ്ഡവൂം, ഗ്രാവിറ്റിയും ചൂണ്ടിക്കാട്ടി കോടതിയെ മുൾമുനയിൽ നിർത്താം. അവസാനം ISRO പൂട്ടേണ്ടി വരും.
    നിയമനിർമ്മാതാക്കളും, ചാനലുകളും, പത്രങ്ങളും, യുക്തിവാദികളും, ശാസ്ത്രജ്ഞാനികളും ഒന്ന് ചിന്തിക്കുക

    • @kumar67890
      @kumar67890 Před rokem

      നിനക്ക് ആരാ ഈ ക്യാപ്സൂൽ തന്നത്

    • @csanilkumar5415
      @csanilkumar5415 Před rokem

      @@kumar67890 ജ്ഞാനം, അറിവ് എന്നൊക്കെ പറയും, ചിലർ അതിനെ ഈശ്വരൻ എന്ന് പറയും .
      സ്വപ്നത്തിൽ തെളിഞ്ഞു എന്ന് മറ്റു ചിലർ പറയുന്നു. എന്തായാലും കളഞ്ഞു കിട്ടിയതല്ല .
      എനിക്ക് ഇതിന് കോപ്പി റൈറ്റ് ലഭിച്ചിട്ടുണ്ട് 2021-ൽ.

  • @albidayahenglish5335
    @albidayahenglish5335 Před rokem +3

    എല്ലാറ്റിലും ഒറിജിനലും വ്യാജവും ഉണ്ട്. എല്ലാം സയൻസിന് വിശദീകരിക്കാൻ കഴിയില്ല. സയൻസിൽ തന്നെ പാരാ നോർമൽ ആക്റ്റിവിറ്റി എന്ന ഒരു വിഭാഗം ഇല്ലേ.

  • @createshamoodi2722
    @createshamoodi2722 Před rokem +1

    മനുഷ്യ വർഗമല്ലാത്ത ഒരു വിഭാഗം ഉണ്ട്, അതാണ്‌ ഭൂതവർഗം, ജിന്ന് അവർക്ക് മനുഷ്യർക്ക് ഇല്ലാത്ത ചില കഴിവുകൾ ഉണ്ട്, അവരാണ് ഇവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്, എന്നാൽ അതാവട്ടെ പകുതി മാത്രമേ സത്യം ഉണ്ടാവുകയുള്ളൂ, ഇതാണ് യാഥാർത്യം, അത് കൊണ്ടാണ് ഇവർ പ്രവചനം നടത്തുമ്പോൾ കുറച്ചു മാത്രം ശെരിയായി വരുന്നത്

    • @vanajabharathi2624
      @vanajabharathi2624 Před rokem

      ഹൃദയം കൊണ്ട്അണ് മനുഷ്യൻ ചിന്തി ക്കുന്നത് എന്ന് നിങ്ങടെ പുസ്തകം പറഞ്ഞത് എത്ര ശരിയ

    • @createshamoodi2722
      @createshamoodi2722 Před rokem

      @@vanajabharathi2624 internal sight will get from heart

  • @nandhakishort999
    @nandhakishort999 Před rokem +1

    ഹരിയേ ക്കാൾ വലിയ ജ്യോൽസ്യന്മാർ ഉണ്ട്
    നാട്ടിൽ

  • @RkTailorTipsmalayalam

    ഈ ചാനലുകൾക്ക് എന്ത് അർഹതയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എല്ലാ ചാനലിലും ജ്യോതിഷ പരിപാടികൾ ഉണ്ട് .ഈ പറയുന്ന ഹരീ പത്തനാപുരം തന്നെ എത്ര ചാനലിൽ ജ്യോതിഷം പറയുന്നുണ്ട്. ഇവരുടെയെല്ലാം ചാനലിൽ തന്നെയാണ് ശംഖിന്റെയും കുബേർക്കുഞ്ചിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യം ചെയ്യുന്നത്. ഇതെല്ലാം കൂടാതെ തട്ടിപ്പ് പരസ്യങ്ങള് ഇതെല്ലാം ചെയ്തിട്ടാണ് ഇവർ ന്യായങ്ങൾ സംസാരിക്കുന്നത്.

  • @SasiSasi-bj3dg
    @SasiSasi-bj3dg Před rokem

    Bhabhaji supper

  • @akhil271
    @akhil271 Před rokem +10

    ഷാഫിപക്ഷത്തിനു വേണ്ടി രാഹുൽജി യെ വിളിക്കാത്തത് മോശമായി പോയി 😔😔

  • @ebrahimmoosa7644
    @ebrahimmoosa7644 Před rokem +3

    കനാടി മഠം ചാത്തൻ സേവ ഏത് തരം മഠമാണ്

  • @jishnuchirakkal1957
    @jishnuchirakkal1957 Před rokem +1

    Muhammed Raffi enna name ulla al pooja cheyyan varunnu ennoke kekkumpozhe thanne ariyam thattipp anenn.. ath manasilakkan kazhiv illatha bhagaval singum oru lailem.. athinu iswara vishwasam ullavar enthu pizhachu.. paisakku vendi ithokke mara akkunnavare alle thalli kollendath.. daiva viswasam orikkalum arem kollan parayunnila,,

  • @abhilashsg691
    @abhilashsg691 Před rokem

    Ella abhichara karmangalum nirodhikkanam, mthravadam, sunnathu kallyanam ellam. Appol arum kodi pidikkaruthu

  • @sahlahsamad6752
    @sahlahsamad6752 Před rokem +3

    Jyothisham kond ethra penkuttikaludeyum aankuttikaludeyum kalyanam mudangipokunnu...porutham polum....thengayaan

  • @salisalie8793
    @salisalie8793 Před rokem +5

    അന്ധ വിശ്വാസ൦
    Go Back..

  • @musthafachemban2762
    @musthafachemban2762 Před rokem +1

    പള്ളികളും അമ്പലങ്ങളും ചർച്ചുകളും സമയബന്ധിതമാണ് ആ പ്രാർത്ഥന കഴിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അടച്ചു അവരുടെ വഴിക്കുപോകും എന്നാൽ അർദ്ധരാത്രിയാണ് കൂടോത്രക്കാരും ദുർ മന്ത്രവാദികളും ഇറങ്ങുന്നത്
    ഇവരുടെയൊക്കെ അടുത്തേക്കാണ് തലയിൽ മുണ്ടിട്ടും ഒളിഞ്ഞും പോകുന്നത്
    ഇവർക് വേണ്ടിയാണെന്ന് തോന്നുന്നു ee കവിത
    വെളിച്ചം ദുഖമാണുണ്ണി ഇരുട്ടല്ലോ സുഖപ്രദം

  • @midhunjohn924
    @midhunjohn924 Před rokem +2

    Kadappuram sudhamaniyem pokanam ...Kure alukal avdem marichittulla news undallo

  • @shiningstar958
    @shiningstar958 Před rokem +20

    ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം വിളിച്ച് ചർച്ച ചെയ്യുന്ന മീഡിയവൺ 😂 ഒരു ഉസ്താദ് കോഴിയിലേക്ക് അസുഖം ആവാഹിക്കുന്ന വീഡിയോ ഇപ്പൊ കണ്ടൊള്ളൂ 😂😂

  • @UshaKumari-lz9qc
    @UshaKumari-lz9qc Před rokem

    100. Sadamanam sariyanu

  • @tejasvirahul239
    @tejasvirahul239 Před rokem +9

    ഒരു കോടി ഇരുപത് ലക്ഷം ലോട്ടറി ടിക്കറ്റ് നാൽപത് രൂപ നിരക്കിൽ വിൽക്കാൻ വെച്ചിട്ട് ധനകാര്യ മന്ത്രി പറയുകയാ.ഭാഗ്യവും വിശ്വാസവും പരീക്ഷിക്കരുത്... അന്ധ വിശ്വാസം പാടില്ല... എന്നൊക്കെ... എന്താ ല്ലെ

  • @vidhumol7636
    @vidhumol7636 Před rokem +2

    ആദി മാർഗി ചണ്ഡള ബാവയെ എനിക്കു കല്യാണം കഴിക്കാൻ പറ്റുമോ?? ❤️❤️❤️❤️❤️❤️❤️ ലവ് യു ചണ്ഡള

    • @truthseeker.8866
      @truthseeker.8866 Před rokem

      Ninak best aan.

    • @jayanthannamboothiri239
      @jayanthannamboothiri239 Před rokem

      😂 😂 😂 😂

    • @vanajabharathi2624
      @vanajabharathi2624 Před rokem

      @@jayanthannamboothiri239 നമ്പൂതിരിക്ക് ചിരിവരും സംബന്തവെവഴങ്ങു

    • @vanajabharathi2624
      @vanajabharathi2624 Před rokem

      @@truthseeker.8866 അറ്റമില്ലത്തവനെ ക്കാളും ബെസ്റ്റ് ആണെ

  • @rehnasamad1407
    @rehnasamad1407 Před rokem +14

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വിശുദ്ധ ഖുർആൻ ❤️😘

    • @sou_thpaw
      @sou_thpaw Před rokem

      Boomi parannad aan~Quran.
      Sooryan kadalil asthamikkunnu, kadalinte aa bagathe vellathinu ilam chood aan~Quran
      Quranil embryology ye patti parayunnad eduth vayichu nokk.. Full pottatharangal aam eyuthi vechirikkunnad.
      Quranil parayunnad manushyante ellukal aadyam undayi athinu shesham aan muscle tissues undayad ennaan. Ennal ath thettaan enn science pinneed prove cheytht nd.
      Ella jeevajalangaleyum jodi aayi srishtichu enn quranil parayunnund. Ennal male um female um illathe thanne procreate cheyyunna orupaad creatures ee lokath undenn pinneed kandethiyt und.
      Angane quranile mandatharangal orupaad und. Athoke eduth vech vayikkumbol chinthikkunnavark ulla drishtantham quran thettaan ennathaanenn manassilaakkam🥴

    • @fridge_magnet
      @fridge_magnet Před rokem +10

      Sarcasm ആണോ

    • @ahambrahmasmi6953
      @ahambrahmasmi6953 Před rokem

      ശരിയാണ് ഷാഫി നടത്തിയ അറബി മന്ത്രവാദം അങ്ങോട്ട് തന്നെയാണ് വിരൽ ചൂണ്ടുന്നത്. അയാളുടെ വലയിൽപെട്ടു പോയ ഇരയാണ് ഭഗവത് സിങ്. നരബലിക്ക് കൂട്ടുനിന്ന അയാളും കുറ്റവാളി തന്നെ സംശയമില്ല. പക്ഷെ ഖുർആൻ നരഹത്യ ചെയ്യാനും അയൽക്കാരായ അന്യമതസ്ഥരോടും യുദ്ധം ചെയ്യാനുമൊക്കെ പറയുന്നുണ്ട്. ഇവിടെയും ബലി അർപ്പിച്ചത് കാഫിറുകളേയാണ്.
      ഖുർആൻ 9 തൗബ : 5:
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      ഖുർആൻ 9 തൗബ : 123 :
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.
      ഖുർആൻ : 9 തൗബ: 29:
      വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവൻറെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങൾ യുദ്ധം ചെയ്ത്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    • @HasnaAbubekar
      @HasnaAbubekar Před rokem +6

      രതിവൈകൃതശാസ്ത്രം

    • @user-ty5xb5ip2m
      @user-ty5xb5ip2m Před rokem +2

      അത് പഠിച്ചിട്ടാണ് മുഹമ്മദ്‌ ഷാഫി നരബലി നടത്തിയത്

  • @user-xw2xc4fm6d
    @user-xw2xc4fm6d Před rokem +4

    യോജക 🐰തത്ര ദുർലഭ.🎊😌

  • @lethajeyan2435
    @lethajeyan2435 Před rokem +1

    innathe ee kalathilum ee vesham kettinadakunnavanokeyundallo.sarkar niyamam undakanam.poy valla joli cheithu jeevikatte.

  • @abdulkhadars5921
    @abdulkhadars5921 Před rokem +1

    സുകുമാര കുറുപ്പ് എവിടെയാണ്❓

  • @somasenanvaruvil6558
    @somasenanvaruvil6558 Před rokem +3

    ഹരി ശരീരം അനങ്ങാതെ ജീവിക്കുന്നവർ ആണ് പുള്ളി റിയൽ ജോലിഷ്യൻ അല്ല. അസ്ട്രോളജി എന്നത് ഒരു ശാസ്ത്രം ആണ് ഇതു ഒരു പാട് പഠിക്കാൻ ഉണ്ട് അതിനു ഉപരി മുൻ പണ്ഡിതന്മാർ കൊടുത്തിട്ടുള്ള വിവരണം ഉണ്ട്.

  • @anandhunh9982
    @anandhunh9982 Před rokem

    Eatho nadaka vandinnu iraghi odi vanna pole undallo

  • @anandhuk.s1068
    @anandhuk.s1068 Před rokem

    Chovva doshamm ondanuu parayunaaaa jolsyanmarku... Epazhuumm ariyilaaa chovvayil perseverance rover olla karayammm 🙂 .

  • @vinodkumarthomas4811
    @vinodkumarthomas4811 Před rokem

    അന്ധവിശ്വാസം എന്താണെന്ന് വിശദീകരിക്കാമോ

  • @psychologisttalksmalayalam6495

    Jolsyan pre-marriage counseling cheyukayo? Adipoly

  • @sanju3387
    @sanju3387 Před rokem

    Chandalbaba yr kanda ariya thatipanennu

  • @meera.smeera.s5740
    @meera.smeera.s5740 Před rokem

    Ee chanel karodu oru request vilichiruthiyavare parayan anuvadikoooooo pls.

  • @ajwaraseem2305
    @ajwaraseem2305 Před rokem +1

    Paartikaar cheyyunathum nara baliyaaanu

  • @retryrretri2481
    @retryrretri2481 Před rokem +6

    ഒളിച്ചു ഇരുന്നു കഴുത്തിനു വെട്ടണം എന്ന് ഒരു മത പുസ്തകത്തിൽ എഴുതി വെച്ചാൽ അത് ban ചെയ്യേണ്ടത് അല്ലേ,

    • @monu1788
      @monu1788 Před rokem

      വെളളക്കാരുടെ വിഷബീജ സംഭരണികളിൽ രൂപംകൊണ്ട വിഷ വൈറസ്സുകൾ. അവരുടെ തീവ്രവാദ പരിശീലന ശാഖകളിലും മറ്റും രഹസ്യ മായും പരസ്യമായും പഠിപ്പിക്കുന്ന കാര്യങ്ങൾ എന്തിനാ വിഷകീടമേ ഇവിടെ എഴുന്നളളിക്കുന്നത്

    • @Trendsmedia606
      @Trendsmedia606 Před rokem +2

      ഹ എവിടായിരുന്നു കാത്തിരിക്കായിരുന്നു 😄😄😄😄

    • @Pk-rk2ie
      @Pk-rk2ie Před rokem +2

      ആദ്യം ആ പുസ്തകം ഒന്ന് വായിക്കൂ എന്നിട്ട് സംസാരിക്കുക കണ്ടവനും കേട്ടവനും പറയുന്നതല്ല ആ പുസ്തകം

    • @retryrretri2481
      @retryrretri2481 Před rokem

      @@Pk-rk2ie വായിച്ചത് ആണ് എന്നിട്ട് തന്നെ ആണ് പറയുന്നത്.

    • @Pk-rk2ie
      @Pk-rk2ie Před rokem

      @@retryrretri2481 ഹാ ഹ ഹാ.... Wat a comedy. Ennal ninak usless brain aanenne artham

  • @nofalp1427
    @nofalp1427 Před rokem

    ബാബ 👌👌👌

  • @mohamedshafi1902
    @mohamedshafi1902 Před rokem

    ഇതിനൊന്നും മതമില്ല എല്ലാ മതത്തിലും ഉണ്ട് യഥാർത്ഥ ദൈവത്തെ വിളിക്കില്ല ആൾ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കും മടയൻമാർ 😂😂

  • @BelieveinloveEnjoy
    @BelieveinloveEnjoy Před rokem

    ഇനി യെങ്കിലും...ഇത് ഒരു പാഠം ആക്കി എടുക്കുക...
    2 നര ബലി ചെയ്തിട്ടും ജയിലിൽ കിടക്കേണ്ട അവസ്ഥ യാണ് വന്നിരിക്കുന്നത്.
    അപ്പോൾ മനസിലാക്കുക ഇനിയെങ്കിലും.
    ഇത് ചെയ്തത് ഒരു pschyo ചെയ്ത കുട്ടിയ താണ്
    അതു കൊണ്ട് പൂജ ചെയുന്ന വരെ നിരോധിക്കേണ്ട കാര്യം ഇല്ല...
    അങ്ങനെ ആണെങ്കിൽ പാർട്ടി കളെ ആദ്യം നിരോധദികണവും

  • @ashisht5588
    @ashisht5588 Před rokem

    ഹരി പത്തനാപുരം : ഇന്ന് മുതൽ ജ്യോൽസ്യൻ = കൗൺസിലർ 😹

  • @maneeshmuraleedharan9888

    Anu Varghese alle ithu

  • @soorajsuresh1139
    @soorajsuresh1139 Před rokem +2

    Hari chettan ❤️

    • @unfromance
      @unfromance Před rokem +1

      ആദിമാർഗി ചൻഡാളബാബ ഹരി സർ പത്തനാപുരം 👍👌❤

  • @SanjaySanju-vh2pc
    @SanjaySanju-vh2pc Před rokem +3

    അജുവർഗീസ്

  • @gostgost8674
    @gostgost8674 Před rokem

    Koyam..

  • @PN_Neril
    @PN_Neril Před rokem

    വിശ്വാസം > അന്ധവിശ്വാസം > ധന ചൂഷണം > ലൈംഗിക ചൂഷണം > ഭ്രാന്തു് > നാശം

  • @prathyunrajprathyun2355

    ethe epolatha version aane athy margi

  • @krishna_kumar_93
    @krishna_kumar_93 Před rokem

    ആത്മീയ ആചര്യൻ 👌😂

  • @valanjavazhy
    @valanjavazhy Před rokem +4

    Baba nammude aala😂😂😂 pazhe back bencher aanu.😜😜

    • @vanajabharathi2624
      @vanajabharathi2624 Před rokem

      Back ബെഞ്ചിൽ ഇരുന്ന ബാബ ഇപ്പോ ഫ്രെണ്ട് ബഞ്ചിലാണല്ലോ ബാബ പോളി🔥🔥🔥

  • @Mellisa4u
    @Mellisa4u Před rokem

    a c baba nnu mathiaayirunnu ithorumaathiri.......

  • @theshooter1266
    @theshooter1266 Před rokem

    പ്രോത്സാഹനം കൊടുക്കുന്ന ചാനൽ പൂട്ടണം എന്ന് പറഞ്ഞപ്പോൾ കണ്ടോ പരുങ്ങുന്നത്. ഈ ചാനലും അത് പിന്തുടരുന്ന മൗദൂദിയുടെ ആശയങ്ങളും ഇതിലപ്പുറമാണ്.

  • @sreedevis7853
    @sreedevis7853 Před rokem

    Panthacosth.. Thullal eppoo engum kananillallooo... Theernno eth

  • @rajupatchu4440
    @rajupatchu4440 Před rokem +1

    വീണ്ടും ഫ്രോഡ് മീറ്റിംഗ്

  • @sheeba3996
    @sheeba3996 Před rokem

    kannuur ile jothishanmar kodeeshwaranmar aanu. oppam mathetharanmarumanu. muslim ladies daralam vannittu kanam

  • @raapadi9983
    @raapadi9983 Před rokem

    ഇടക്കിരിക്കണെ രാജാവിൻ്റെ കിരീടം എവിടെ

  • @blackbull5662
    @blackbull5662 Před rokem +2

    മറ്റുള്ളവരുടെ ജീവൻ എടുത്തുള്ള ഭക്തിയും ദൈവവും എന്തിനാണ്? യേശുക്രിസ്തു ചെയ്തതു നോക്ക് സ്വന്തജീവൻ നല്കി വിശ്വസിക്കുന്നവരെ രക്ഷിച്ചു അപ്പോൾ ക്രിസ്തു അല്ലേ ഹീറോ?

    • @kullamname
      @kullamname Před rokem +2

      Kallamaran kurishukal

    • @Lisa07-s
      @Lisa07-s Před rokem +1

      Viswasikunavare mathramoo..ee lokathe ellavarkkum vendi nammukum vendi KURISHU maranam varichu

    • @Chinnuchinnu797
      @Chinnuchinnu797 Před rokem +2

      @@Lisa07-s Oru marakkurishil ninnum rakshappedaan kazhivillaatha deibam😅

    • @Lisa07-s
      @Lisa07-s Před rokem +1

      @@Chinnuchinnu797 Edo potta deyavam nammuk vendi yanu marichathu.....angane marichillayirunengil nee yoke narakathil kedanuu pidanjene....deyvam munkooti Ellam kandayirunnn...Arinju kondu nammude paapangalkku vendi marichu....moonam naal uyarthezhunettu...only God can do this

    • @viralvedeos4340
      @viralvedeos4340 Před rokem +1

      ദൈവത്തെ കൊന്നോ?

  • @akshaybhadran8131
    @akshaybhadran8131 Před rokem +1

    Allathe vishvasm alla guys presnm ! 🤭

  • @baburahuman0
    @baburahuman0 Před rokem +2

    മനുഷ്യൻ ചന്ദ്രനിലും ചൊവ്വാ ഗ്രഹത്തിൽ വരെ എത്തി എന്നിട്ടും മലയാളികൾ ഇപ്പോഴും ഭാവി ഭൂതം ഭദ്രകാളി എലി പുലി പൂച്ച വരെ ആരാധിക്കുന്ന വിഡ്ഢികൾ ഉപഗ്രഹം വിക്ഷേപിച്ച സമയത്ത് തേങ്ങ ഉടച്ചു ഗണപതി ഹോമം നടത്തി ലോകത്തെ ഏറ്റവും വലിയവൻ എന്ന ഗമയിൽ നടക്കുന്ന വൃത്തികെട്ട ജൻദുകൾ ഇരുകാലികൾ ആണ് മലയാളി എന്ന നായീൻറ മക്കൾ

    • @comradeshijinraj123
      @comradeshijinraj123 Před rokem +1

      ഉസ്താദ് തുപ്പി ഹലാൽ ആക്കിയ ബിരിയാണിയെടുക്കട്ടെ ഇക്ക 😀

    • @comradeshijinraj123
      @comradeshijinraj123 Před rokem

      സേട്ട പണ്ട് ഒരു പഹയൻ ദൈവത്തിന്റെ ഉള്ള് വിളികേട്ട് സ്വന്തം മകനെ നരബലിക്ക് വേണ്ടി ഏതോരു മലയുടെ മുകളിൽ കൊണ്ടു പോയി മകനെ ബലി കൊടുക്കാൻ നോക്കുമ്പോഴ അശരിരി മകനെ നിന്റെ മകനെ നീ ബലി നൽകണ്ട പകരം മൃഗബലി നടത്തിയാൽ മതിയെന്നു മാണ് ആ അശരീരി അപ്പോൾ എനിക്ക് ഒരു സംശയം ആ ശരിരി കേട്ടില്ലെങ്കിൽ ആ ഉപ്പ സ്വന്തം മകനെ നരബലി നടത്തിയെനെ അല്ലെ അലാഹുവിന് വേണ്ടി സ്വന്തം മകനെ ബലി നൽകാൻ തീരുമാനിച്ച ആ ഉപ്പയോ പറയടാ നായീന്റെ മോനെ

  • @sulaimanalath5589
    @sulaimanalath5589 Před rokem +6

    ഭാവി.. ഭൂതം പറഞ്ഞാൽ എങ്ങിനെ ശെരിയാകും.. ബല്ലാത്ത ജാതി..!

    • @anandrkrishnan3338
      @anandrkrishnan3338 Před rokem +1

      ഞമ്മക് ജിന്നിനെ കൊണ്ട് പറയികാം 😜

    • @sulaimanalath5589
      @sulaimanalath5589 Před rokem +7

      @@anandrkrishnan3338 ഭാവി ഭൂതം..പറഞ്ഞാലും..ജിന്ന് പറഞ്ഞാലും ഉണ്ട തന്നെഭക്ഷണം

    • @anandrkrishnan3338
      @anandrkrishnan3338 Před rokem

      @@sulaimanalath5589 😂

    • @Lisa07-s
      @Lisa07-s Před rokem

      @@sulaimanalath5589 🤣🤣🤣🔥🔥🔥

    • @sirajpksiraj1621
      @sirajpksiraj1621 Před rokem

      ​@@anandrkrishnan3338 ദൈവത്തിനല്ലാതെ ആർക്കും നമ്മുടെ ഭാവി അറിയില്ലല്ലോ.

  • @minikurien116
    @minikurien116 Před rokem +1

    Hindustan, india, bharat, matravadam, up, bihar, Kerala, 24,state, understanding, very, dangerous, our, country,

  • @aburayhan1938
    @aburayhan1938 Před rokem +2

    Pathanapuram veruthe ilikkunnu

  • @mubarakmubooos
    @mubarakmubooos Před rokem

    ഇത് ആരാ ഒരു ആദിപുരുഷ്

  • @Phoenix-hw8yr
    @Phoenix-hw8yr Před rokem

    ചൻഡാള സ്വാമി 🔥🔥🔥🔥

  • @akpkp5763
    @akpkp5763 Před rokem

    Science nte kannukond nokkiyal........ 🤣🤣🤣🤣🤣 jyothisham ennath thettanenn iyalu thanne paranjukazhinju.......

  • @sudarsansudarsan5199
    @sudarsansudarsan5199 Před rokem

    ഇസഹാക്കിനെ ബലികൊടുക്കാൻപറഞ്ഞതും ഇസ്മായിലിനെബലിയർപ്പിക്കാൻ പറഞ്ഞതും ദൈവമായിരുന്നു ആടിന്റെ രക്തംദൈവംആർത്തിയോടെകുടിച്ചുവെന്നുംപറയുന്നു

  • @salihamayur9379
    @salihamayur9379 Před rokem

    ELLAM PUTANAM
    ENNITU. CHANNELIL
    MATRAM VILAMPIYAL MADHI

    • @sou_thpaw
      @sou_thpaw Před rokem

      But njammante aduthk poottan varumbo appayum ee sahakaranam kanikkanam enn matram.