Shanthamee Rathriyil... | Johny Walker | Mammootty | Jeet Upendra | Prem Kumar

Sdílet
Vložit
  • čas přidán 12. 10. 2020
  • Song : Shanthamee Raathriyil...
    Movie : Johnnie Walker
    Lyrics : Gireesh Puthenchery
    Music : SP Venkitesh
    Singers : KJ Yesudas & Chorus
    ലാലലാ ലാലാല ലാലലാ ലാലാല ലാലലാ
    ഓഹോ ലാലലാ
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
    തപ്പെടു ജുംത ജുംത ജുംത ജുംത ജും
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    ആകാശക്കൂടാരക്കീഴില്‍ നിലാവിന്‍റെ പാല്‍ക്കിണ്ണം നീട്ടുന്നതാര്
    തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാര്
    [ ആകാശക്കൂടാരക്കീഴില്‍ ]
    കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ [ 2 ]
    ജുംത ജുംത ജുംത ജുംത ജും ജും
    ജുംത ജുംത ജുംത ജുംത ജും ജും
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ കിനാവിന്‍റെ നീറ്റം നിറയ്ക്കുന്നതാര്
    കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്‍റെ കണ്ണീരില്‍ മുത്തുന്നതാര്
    [ നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ ]
    കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ [ 2 ]
    ജുംത ജുംത ജുംത ജുംത ജുംത ജും ജും
    ജുംത ജുംത ജുംത ജുംത ജുംത ജും ജും
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
    ഓഹോ കൊണ്ടു വാ
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
    തപ്പെടു ജുംത ജുംത ജുംത ജുംത ജും
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
    ലാലലാ ലാലാല ലാലലാ ലാലാല ലാലലാ ഓഹോ ലാലലാ
    ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ ഹോഹോഹൊ ഹോഹൊഹോ
    ഹോഹോ ഹോഹൊഹോ
  • Krátké a kreslené filmy

Komentáře • 1K

  • @hareeshsiva6775
    @hareeshsiva6775 Před 3 lety +981

    "ജോണി വാക്കർ ഇവിടെ ജീവിക്കുന്നു " 😞 കരയിപ്പിച്ചു കളഞ്ഞില്ലേ ജയരാജേട്ടാ നിങ്ങൾ ..... Fav movie

  • @bibinjamesbenny
    @bibinjamesbenny Před 3 lety +140

    ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️

    • @thePipozyaa
      @thePipozyaa Před 2 lety +4

      He s a legend ❤️❤️

    • @thePipozyaa
      @thePipozyaa Před 2 lety +3

      Adhikam aaru paadi pukazhthaatha...cheythath ellam hit aki maattiya mandrikan❤️

  • @jithums3855
    @jithums3855 Před 3 lety +280

    Johnnie walker ഞാൻ ഒരു മമ്മൂട്ടി ഫാൻ ആയതു ഈ സിനിമ കണ്ടതിനു ശേഷമാണ്. ജോണീ വാക്കർ ഇവിടെ ജീവിക്കുന്നു. നൊസ്റ്റാൾജിയ ♥️♥️♥️

  • @dsouzavincent
    @dsouzavincent Před 3 lety +445

    ഈ പാട്ടും മമ്മൂക്കയുടെ ഡാൻസും കണ്ട് അന്ന് തീയേറ്ററിൽ രോമാഞ്ച കഞ്ചുകിതനായിരുന്നിട്ടുണ്ട് അന്ന് FDFS കണ്ട Cinema.എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് ഈ സിനിമക്ക് ഇതിലെ വില്ലൻ കഥാപാത്രമായ സ്വാമിയും അന്ന് വളരെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു 💖

  • @shemievanss6642
    @shemievanss6642 Před 3 lety +1456

    മമ്മൂക്കയ്ക്ക് നൃത്തം വഴങ്ങില്ല എന്നാണല്ലോ വെപ്പ്.. എന്നാൽ ഒരു ജനതയെ മുഴുവൻ നൃത്തത്തിൽ ആറാടിച്ച പാട്ടും ഈ മമ്മൂക്കയുടെ തന്നെയാണ്..!! "ശാന്തമീ രാത്രിയിൽ"

  • @smithaplkd5038
    @smithaplkd5038 Před rokem +179

    നെഞ്ചിലൊരു വിങ്ങൽ.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ടീനേജ് കാലത്തിന്റെ ഓർമ്മകൾ... കണ്ണു നിറഞ്ഞു

  • @vineethv2057
    @vineethv2057 Před 3 lety +315

    ഒരു തലമുറയെ ചുവട് വയ്ക്കാൻ പഠിപ്പിച്ച ഗാനം.ജയരാജ്,ഗിരീഷ്,വെങ്കിടേഷ്,ദാസേട്ടൻ, മമ്മൂക്ക..

    • @ismailchooriyot4808
      @ismailchooriyot4808 Před 2 lety +5

      ദാസേട്ടൻ എന്നെന്നും ദാസേട്ടൻ

    • @Raj-cw1eq
      @Raj-cw1eq Před 2 lety +4

      ഒരാൾ കൂടിയുണ്ട് , കൊറിയോഗ്രാഫർ ... പ്രഭുദേവ 💙❤️

    • @akhilsuresh6411
      @akhilsuresh6411 Před 2 lety +1

      ഇപ്പോഴും ചുവടുവെക്കുന്നു രാത്രി

    • @അർജൻ്റീന
      @അർജൻ്റീന Před 3 měsíci

  • @premjithraj3791
    @premjithraj3791 Před 2 lety +351

    90 കളിൽ ജനിച്ചവരെ മമ്മൂക്ക ഫാൻ ആക്കിയ പടം.... ദൂരദർശനിൽ കണ്ടത് ഇപ്പോഴും ഒരു വേദനയോടെ ഓർക്കുന്നു

  • @joyantony953
    @joyantony953 Před rokem +198

    ഈ പാട്ട് കേട്ടു മമ്മൂക്കയെ ഓർക്കുന്നവർ ദേ ഇവിടെ കൂടെ ഞെക്കിക്കോ ഞെക്കിക്കോ ഞെക്കിക്കോ 🌹🌹🌹ഇഷ്ടം

    • @sanchari...2633
      @sanchari...2633 Před 6 měsíci +2

      ഞാൻ പല സ്റ്റേജ്കളിലും കൂടുതൽ പാടിയിട്ടുള്ള പാട്ട് ❤️❤️❤️❤️❤️( കരോക്കെ )

    • @aanishani1512
      @aanishani1512 Před 3 měsíci +1

      Girershputhancheri sir miss you

    • @aanishani1512
      @aanishani1512 Před 3 měsíci +1

      Mammookkude character eshtam

    • @drishyarajesh9025
      @drishyarajesh9025 Před 3 měsíci

      ​@@aanishani1512q p za🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ll

  • @sumanchalissery
    @sumanchalissery Před 3 lety +266

    "ശാന്തമീ രാത്രിയിൽ " ഈ പാട്ടൊന്നും ഇല്ലാതെ കേരളത്തിലെ ഒരു ഉത്സവ ഗാനമേളകളും കടന്നു പോയിട്ടുണ്ടാകില്ല..💯..!! 😍 #𝐒𝐩𝐕𝐞𝐧𝐤𝐚𝐭𝐬𝐡 𝐉𝐢 മലയാളത്തിലെ മോസ്റ്റ്‌ ഉണ്ടർരേറ്റഡ് മ്യൂസിക് ഡയറക്ടർ..! 🙏🧡

  • @Aparna_Remesan
    @Aparna_Remesan Před 3 lety +263

    പണ്ട് ദൂരദർശനിൽ ഈ സിനിമ കാണാൻ വേണ്ടി കാത്തിരിക്കുവായിരുന്നു.😘🥰😍❤️

  • @saransurya94
    @saransurya94 Před 3 lety +52

    *വിദ്യാസാഗറിനെ പോലെ മലയാളത്തിലെ ഒരു സമയത്തെ ഓളം ഉണ്ടാക്കിയ സംഗീത സംവിധായകനാണ് sp venkitesh. കിലുക്കത്തിലെയൊക്കെ പാട്ടുകൾ 👌*

  • @memorylane7877
    @memorylane7877 Před 3 lety +91

    ഒടുവിൽ വന്നു.. കാത്തിരുന്ന ഐറ്റം വന്നു ❤
    ജോണി വർഗീസ് ❤

  • @dradityasuresh4126
    @dradityasuresh4126 Před 10 měsíci +26

    ഒരു city 🏙️ യിലെ .. അർധരാത്രി സമയം..
    കൂടെ നമ്മുടെ പ്രിയപ്പെട്ടവർ ( friends❤😍 or relatives)
    പിന്നെ ഈ പാട്ടും…. 😮
    One of the best song which can be played at this moment ❤❤❤❤❤❤

  • @ksa7010
    @ksa7010 Před 3 lety +803

    28 വർഷം കഴിഞ്ഞാലും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഫിലിം തന്നെയാണ് ജോണിവാക്കർ

  • @jibinoffl
    @jibinoffl Před 3 lety +940

    ചിലപ്പോൾ മമ്മൂക്ക നല്ലൊരു ഡാൻസർ ആയിരുന്നെങ്കിൽ ഈ പാട്ട് ഇത്ര മനോഹരമാവില്ലായിരുന്നു..! 😍

    • @anandhus5223
      @anandhus5223 Před 3 lety +19

      True ! 💥👌

    • @vimalshajiantony4329
      @vimalshajiantony4329 Před 3 lety +56

      അറിയാത്തു കൊണ്ട് അങ്ങനെയും പറയാം😁

    • @memorylane7877
      @memorylane7877 Před 3 lety +61

      അത് ഈ പാട്ടിന് ബാധകമല്ല. കാരണം ഈ പാട്ടിന് നല്ല കിടിലൻ ആയിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. Stylish movements. 👌❤

    • @kamalprem511
      @kamalprem511 Před 3 lety +6

      Yess

    • @shyamsb5711
      @shyamsb5711 Před 3 lety +21

      @@vimalshajiantony4329 ഒന്ന് പോടോ വേറെ ഒന്നും എന്നെ കൊണ്ട് വിളിപ്പിക്കണ്ട ട്ടോ മോനെ

  • @sreeragssu
    @sreeragssu Před 3 lety +449

    ജോണിവാക്കര്‍ റിലീസ് ആയീ 28 വര്‍ഷങ്ങള്‍ കഴിഞ്ഞു, 🤩 മമ്മൂക്കയ്ക്ക് വേണമെങ്കില്‍ ഈ 2020 ലും ഇത് പോലെ ഒരു സിനിമ ചെയ്യാം, 🥰 മാസ്റ്റര്‍പീസിലെ പോലെ ഒരു ഗെറ്റപ്പില്‍ വന്ന്, 🔥😍

  • @chippydhanya11
    @chippydhanya11 Před 3 lety +143

    ഇന്നു ഏറെ ഇഷ്ടത്തോടെ കണ്ടിരിക്കുന്ന മമ്മൂക്കയുടെ movie 💖💖

  • @poojaashok6751
    @poojaashok6751 Před 3 lety +274

    Gireesh puthencherry എന്നാ രചിതാവിനെ പ്രശസ്തനാക്കിയ ഗാനം ❤️.....

    • @athultv1
      @athultv1 Před 3 lety +1

      Really?

    • @poojaashok6751
      @poojaashok6751 Před 3 lety +9

      @@athultv1 yes 😍... First movie alla.. But ശ്രദ്ധിക്കപ്പെടുന്നത് ഈ songilodeyannu

    • @athultv1
      @athultv1 Před 3 lety +11

      @@poojaashok6751 gireesh puththanjeri ente favourite aanu especially combination with Vidhya sagar

    • @poojaashok6751
      @poojaashok6751 Před 3 lety +5

      @@athultv1 എന്റെയും 🥰

    • @athultv1
      @athultv1 Před 3 lety

      @@poojaashok6751 which is fvrte song

  • @sjinachuz2167
    @sjinachuz2167 Před 3 lety +209

    കമ്പനി കൂടുമ്പോൾ ആദ്യം ഓടി എത്തുന്ന പാട്ടു

    • @abhiramh1
      @abhiramh1 Před 2 lety +4

      U said it bro...

    • @rajivem.r1427
      @rajivem.r1427 Před 2 lety +2

      True😍

    • @presanthrono8484
      @presanthrono8484 Před rokem

      അതെ ബ്രോ അതും രാത്രിയിൽ ഒഴിഞ്ഞ പറമ്പിൽ ഒക്കെ ഇരുന്ന് അടിക്കുമ്പോൾ.... എന്റെ മെയിൻ സാദനം ആണ് ഇത് ട്രിപ്പ്‌ പോകുമ്പോൾ ചാഞ്ചക്കം തെന്നിയോ. എന്ന പാട്ടും. 🌹🌹❤️❤️❤️

  • @jayasankarjs4767
    @jayasankarjs4767 Před 3 lety +52

    90 കളിലെ മലയാളം ഫിലിം മ്യൂസിക് ഓർമിക്കുമ്പോ ആദ്യം ഓർമ വരുന്ന ഒരേ ഒരു പേര് ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ്.🎸🎊😍😍. കുറച്ചു വർഷം കൊണ്ട് 180 ഫിലിമിൽ ആയിട്ട് 700 ഓളം സൊങ്ങ് ആൻഡ് ബിജിഎം ചെയ്ത രാജാവിന്റെ മകനിലൂടെ മലയാള സംഗീത ലോകത്തേക് വന്ന സംഗീത രാജൻ / എസ് പി വെങ്കടേഷ് സർ. അതായിരിക്കും ഫിലിം മ്യൂസിക് ന്റെ സുവർണ കാലഹട്ടം

  • @sarathanaswaram596
    @sarathanaswaram596 Před 2 lety +46

    ആരും ഡാൻസ് കളിച്ചു പോകും ഒരു പ്രത്യേകയുള്ള പാട്ടു.മമ്മൂക്ക തകർത്തു അഭിനയിച്ച പടം.ജോണിവാക്കർ 😍

  • @snehakmohanan_k___...
    @snehakmohanan_k___... Před 3 lety +161

    ഐവാ sp വെങ്കിടേഷ് സാറിന്റെ മനോഹരമായ ഗാനം 💜 ഗിരീഷേട്ടൻ 💖 മാമുക്ക വലിയ ഡാൻസർ ഒന്നും അല്ലെങ്കിലും ഡാൻസ് കാണാൻ ഇഷ്ട്ടാണ്‌ മമ്മുക്ക ഇഷ്ടം 👌😍..
    എത്ര കേട്ടാലും മടുക്കാത്ത പാട്ട് ♥️♥️.. chorus നന്നായി സപ്പോർട്ട് ചെയ്തു ദാസേട്ടൻ 🔥🔥..

    • @MrVarnam1
      @MrVarnam1 Před 3 lety +2

      പ്രഭു ദേവ ആണ് choreographer എന്ന് തോന്നുന്നു

    • @naveenlaiju6652
      @naveenlaiju6652 Před 3 lety

      @@MrVarnam1 Prabhu Deva Aanu

    • @ramithk1577
      @ramithk1577 Před 3 lety +1

      🤩

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +1

      @@ramithk1577 ഇപ്പോ എങ്ങനെയുണ്ട്

    • @ramithk1577
      @ramithk1577 Před 3 lety +1

      @@snehakmohanan_k___... നെഗറ്റീവ് ആയി 🙏.. Take care

  • @ABINSIBY90
    @ABINSIBY90 Před 2 lety +70

    ഒരു സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മകൾ മനസിലേക്കു കയറിവരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ആദ്യ ഗാനം.. ദാസേട്ടന്റെ ഭാവാത്മകമായ ആലാപനം.. 90കൾ എന്ന സുവർണ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണ് ജോണിവാക്കർ എന്ന സിനിമ. മലയാളത്തിലെ ആദ്യത്തെ വെസ്റ്റേൺ ടച്ചുള്ള മൂവി ജോണിവാക്കർ..ഗോൾഡൻ 90സ്.
    യുവത്വത്തിന്റെ ആഘോഷം..

    • @Yours_faithfully1991
      @Yours_faithfully1991 Před 9 měsíci +3

      ഗിരിഷ് പുത്തൻച്ചേരിയുടെ ആദ്യ സിനിമ (brammarashassu ഇറങ്ങിയില്ല ) Second ജന്മാന്തരങ്ങൾ അണ് . Third ആണ് ജോർജ്ജുട്ടി C/O ജോർജ്ജൂട്ടി ,അതു കഴിഞ്ഞാണ് ജോണിവാക്കർ .

  • @sandeepsudhakar5584
    @sandeepsudhakar5584 Před rokem +37

    ഈ പടത്തിനോടും പാട്ടിനോടും വല്ലാത്ത ഒരു ഇഷ്ടമാണ് ❤️

  • @memorylane7877
    @memorylane7877 Před 3 lety +85

    കാലഘട്ടത്തിന്റെ ശേഷിപ്പുകൾ ആണ് ഈ പാട്ടൊക്കെ. ❤
    The mighty nineties ❤

  • @abdulrahmanashraf9132
    @abdulrahmanashraf9132 Před 2 lety +59

    32 വർഷം ! അവിശ്വസനീയം
    Mammookka the great 💙

    • @shanavaskamal
      @shanavaskamal Před 2 lety +1

      saw this movie from oachira premier theatre near my kudumbaveedu teatrinu tottadutta ente kudumba veedu school busile ettavum last il erangunna student nhan anu oru divasam school vittu vannappol veettil aruvilla adutta kadakaran paranju ellarum theatril padattinu poyi ennu nhan theatril chennappol(uniform mattiyittilla) ticket keeran nokkunna soman chettnte kayyil veettukar ticket koduttirunnu soman chettan enne kudumbangalkudayil kondirutty, nostu😍

  • @kamalprem511
    @kamalprem511 Před 2 lety +42

    ഒരുപാട് ഓർമ്മകൾ ഉള്ള പാട്ടാണ് .... ❤️ നമ്മുടെ കൂട്ടുകാർ എന്നെയും നിങ്ങളെയും എന്നും ഈ പാട്ടിലൂടെ ഓർക്കും .....

  • @memorylane7877
    @memorylane7877 Před 3 lety +160

    "ജോണി വാക്കർ ഇവിടെ ജീവിക്കുന്നു" 💔

  • @rohiths1983
    @rohiths1983 Před rokem +33

    37 വർഷം മുമ്പേ ജനിപ്പിച്ചപ്പഴെ ലാലേട്ടൻ ഫാൻ ആയ എന്നെ വായടപ്പിച്ച ഇക്ക ഫാൻ ആക്കിയ അപൂർവം ചില പാട്ടുകളും, പടങ്ങളും...🥰😍❤️🙏💪😎

    • @jithus6592
      @jithus6592 Před rokem

      Vayadipikkan mohanlalinte annathe cinimakal koorayarnno 🙄

  • @Vkeeey53
    @Vkeeey53 Před 3 lety +28

    എലാം ഓരോ കാലങ്ങൾ 💜
    മമ്മൂക്ക ഇന്നും പഴയതുപോലെ തന്നെ 💯

  • @dradityasuresh4126
    @dradityasuresh4126 Před 3 lety +28

    എൺപത് കളിലേയും തൊണ്ണൂറുകളിലേയും പാട്ടുകൾ എന്നെന്നും സൂപ്പർ തന്നെ👌👌

  • @Shanitmonshaji
    @Shanitmonshaji Před 9 měsíci +8

    പഴയ പാട്ടിന്റെ പകുതിപോലും ഇല്ല ഇപ്പോളത്തെ പാട്ട്

  • @signinsites7430
    @signinsites7430 Před 3 lety +40

    പൊളി. 90 കളിൽ എയ്ഞ്ചൽ വോയ്സിന്റെയും,ഗാനം ഓർകസ്ട്രയുടെയും,കലാഭവന്റെയും എത്രയെത്ര ഗാനമേളകളിൽ പല അമ്പല, പള്ളിപ്പറമ്പുകളിൽ ഈ പാട്ടിന് ആൾക്കൂട്ടത്തോടൊപ്പം ഞാനും ഡാൻസ് കളിച്ചിട്ടുണ്ട്.

    • @kamalprem511
      @kamalprem511 Před 3 lety

      Great bro 😍

    • @vaishnavi6747
      @vaishnavi6747 Před 3 lety +5

      ഈ പണ്ടാരം കൊറോണ കാരണം ഏറ്റവും കൂടുതൽ miss ചെയ്യുന്നത് ഓച്ചിറയിലെ വൃച്ഛിക ഉത്സവവും, പിന്നെ ഉത്സവ പറമ്പിലെ ഗാനമേളയും, ഗാനമേള പകുതി ആകുമ്പോൾ ഷീറ്റും വിരിച്ചു കിടന്നു കണ്ടു അവസാനം അവിടെ കിടന്നു ഉറങ്ങിപോകും

    • @emmanuvalpaul7927
      @emmanuvalpaul7927 Před 3 lety

      aichel voice njan kettitund pls inform bro

  • @veenaveena5841
    @veenaveena5841 Před 3 lety +78

    പ്രഭുദേവ പറഞ്ഞിട്ടുണ്ട് മലയാളത്തിൽ അദ്ദേഹം ഏറ്റവും കഷ്ട്ടപെട്ടത് ഈ പാട്ടിന് choreography ചെയ്തപ്പോൾ ആണെന്ന്. കാരണം മമ്മൂക്കയെ ഡാൻസ് കളിപ്പിക്കുക ഭയങ്കര ബുദ്ധിമുട്ടായതു കൊണ്ട്
    എന്നാലും മമ്മൂക്ക പറ്റുന്നത് പോലെ ഒക്കെ ചെയ്തു 👍😇
    വല്ലാത്തൊരു ഓളമാണ് ഈ പാട്ടിന്
    അന്നും ഇന്നും ഇനി എന്നും 😍😍

    • @pradeeps4948
      @pradeeps4948 Před 3 lety

      332e

    • @mollywoodpalace8794
      @mollywoodpalace8794 Před 3 lety +8

      മമ്മൂക്ക നന്നായി തന്നെ കളിച്ചു..

    • @arjunmanohar4598
      @arjunmanohar4598 Před 3 lety +8

      മമ്മൂട്ടി ഇതിൽ നല്ല adipwoli ayittanallo dance cheyythiriikunnath

    • @veenaveena5841
      @veenaveena5841 Před 3 lety +7

      @@arjunmanohar4598 മമ്മൂക്ക മോശം ആക്കി എന്നല്ല ഞാൻ പറഞ്ഞത്. നന്നായി തന്നെ ചെയ്തു

    • @memorylane7877
      @memorylane7877 Před 3 lety +5

      പ്രഭുദേവയോട് കൂടി പറഞ്ഞേക്ക്. 🙄

  • @jithinm8048
    @jithinm8048 Před 3 lety +60

    ജോണി വാൾക്കർ മമ്മുക്ക യുടെ നല്ല മൂവി ഇ തിലെ എല്ലാം പാട്ടും എത്ര കേട്ടാലും മതിയാവില്ല
    Sp വെങ്കിടേഷ് ഗിരീഷ് പുത്തഞ്ചേരി ♥️♥️
    ദാസേട്ടൻ chorus പാടി തകർത്ത സൊങ്ങ്

  • @lijodeigo
    @lijodeigo Před 7 měsíci +8

    ഒരു സിനിമ ഇറങ്ങി 30 വർഷം കഴിഞ്ഞു ‘Cult’ status. And it’s gaining more popularity day by day. Johnywalker❤❤

  • @Aparna_Remesan
    @Aparna_Remesan Před 3 lety +135

    ഈ പാട്ട് കാണുന്നത് ഇക്കയുടെ ഡാന്സ് കാണാൻ ആയിട്ടാണ് . ദാസേട്ടൻ+ഇക്ക💪🥰😘😍😍ജോണി ഞങ്ങൾക്ക് ഒരു വികാരമാണ്.😘🥰🥰

    • @sreeragssu
      @sreeragssu Před 3 lety +6

      എന്നെ പോലെ ഫുള്‍ടെെം ഓണ്‍ലെെന്‍ തന്നെ ആണല്ലേ

    • @Aparna_Remesan
      @Aparna_Remesan Před 3 lety +1

      @@sreeragssu പിന്നെ അല്ല.🥰😍🔥

    • @rahultirur6267
      @rahultirur6267 Před 3 lety

      @@Aparna_Remesan mmm👍

    • @Mariac28459
      @Mariac28459 Před 3 lety +1

      Sherikkum Aparna. Mammokka love u...

    • @kamalprem511
      @kamalprem511 Před 3 lety +2

      Definitely 😍👉

  • @arundev7862
    @arundev7862 Před rokem +9

    മമ്മൂക്കയുടെ ഇന്നും ജീവിക്കുന്ന സിനിമ. എന്താ അല്ലേ ഫീൽ മനസ്സിൽ ഇപ്പോഴും ആ നൊമ്പരം ബാക്കി നിൽക്കുന്നു.

  • @shareefshareef3642
    @shareefshareef3642 Před 2 lety +11

    ഈ songs കാണുമ്പോൾ ഇത്പോലെ ഒന്ന് വെള്ളമടിച്ചു ആർമിതിക്കാൻ ഒരു ആഗ്രഹം തോന്നുന്നു

  • @rijilt5657
    @rijilt5657 Před 3 lety +69

    മമ്മൂക്ക നന്നായി ഡാൻസ് ചെയ്ത മികച്ച ഒരു പാട്ട് 🤩

  • @midhungsundar7641
    @midhungsundar7641 Před 3 lety +32

    ഇപ്പോ തന്നെ ഒരു 100 സ്റ്റാറ്റസ് കണ്ട് കഴിഞ്ഞ്...... ഇക്ക ❤❤❤ SP വെങ്കിടെഷ് ജയരാജ്‌, പ്രഭു ദേവ..... ഈ പാട്ടിന്റെ ഓളം പുതിയ തലമുറയിലും വെട്ടി തിളങ്ങുന്നു..... നന്ദി വീണ്ടും തന്നതിൽ.... എത്ര കണ്ടാലും മതി വരില്ല ഇക്കയെ കണ്ടാൽ

  • @kmsmineesh6349
    @kmsmineesh6349 Před 2 lety +20

    Malayala cinemayile western musician S.P Venkitesh❤️
    Evergreen musical hits JohnyWalker❤️❤️

  • @anandgeorgeroy
    @anandgeorgeroy Před 9 měsíci +5

    രാത്രി കെടക്കണതിന് മുമ്പ് കേട്ടു കിടക്കാൻ എന്തോ വല്ലാത്ത തിടുക്കം 😍🥰

  • @amaldazamaldaz347
    @amaldazamaldaz347 Před 2 lety +14

    മമ്മുക്ക തകർത്ത പടം ❤️❤️🔥❤️❤️❤️ ശാന്തമീ രാത്രീയിൽ

  • @memorylane7877
    @memorylane7877 Před 3 lety +66

    Johnnie Walker is an emotion 💔

  • @mehul_anilkumar
    @mehul_anilkumar Před rokem +7

    കുട്ടിക്കാലം തൊട്ട് എനിക്ക് ഒരേരു നായകൻ മാത്രം ente mammukka 💚

  • @sarathraj94
    @sarathraj94 Před 3 lety +25

    എല്ലാ ഗാനമേളകളിലും ഇന്നും എല്ലാവരും പാടാൻ ആവശ്യപ്പെടുന്ന ഗാനം.. മമ്മൂക്ക- ദാസേട്ടൻ 🔥🔥

  • @mammookkafan3695
    @mammookkafan3695 Před 2 lety +6

    നന്നായി ഡാൻസ് കളിക്കാൻ അറിയാവുന്നവർക്ക് ഒപ്പം നിന്ന് ഒരേ സ്റ്റെപ് ഇട്ടിട്ടും ikka ഇട്ട സ്റ്റെപ്പ് കാണുന്നതിന്റ അത്ര ഭംഗി കൂടെ ഉള്ളവർ ഇട്ടപ്പോൾ തോന്നിയില്ല 😘❤ ചെറിയ സ്റ്റെപ് ആണെകിൽ പോലും ikka അത് ഇടുന്നത് കാണാൻ എന്ത് ഭംഗിയാ 😘
    ജോണി വാക്കർ ❤

  • @njr2776
    @njr2776 Před 3 lety +8

    കാലം ഇനി എത്ര പോയാലും മലയാളിഉള്ളടത്തോളം കാലം ഈ പാട്ട് ഇവിടെ ജീവിക്കുകതന്നെചെയ്യും ❤️❤️my fev🥰🥰

  • @kichuvava1810
    @kichuvava1810 Před rokem +12

    90s is 90s... There is no decade which can beat the 90s.. Those who lived in the 90s are blessed.. Especially those who were kids in the 90s...

  • @nasilkply5550
    @nasilkply5550 Před rokem +4

    അടിക്കുന്ന ബ്രാൻഡിൽ ഈ song ഒന്ന് കേട്ടു നോക്ക്... Uffff വേറെ ലെവൽ

  • @sujithmn892
    @sujithmn892 Před 2 lety +12

    ഗിരീഷേട്ടനെ മലയാളികൾ തിരിച്ചറിഞ ഗാനം

  • @kiranks
    @kiranks Před rokem +7

    എന്റെ പ്രായം ആണ് ഈ സിനിമയ്ക്ക്... എന്തോ ഒരു പ്രത്യേക attatchment... മമ്മൂക്ക എന്ത് ഗ്ലാമർ ആണ് ഇതിൽ... എല്ലാവരും.. ❤‍🔥❤‍🔥❤‍🔥

  • @muhammednoufal1269
    @muhammednoufal1269 Před 2 lety +13

    SP വെങ്കിടേഷ് സാറ് what a brilliant musician ❤️ഇപ്പോൾ മലയാളസിനിമ ഇൻഡസ്ട്രി മറന്നു പോയോ? Waiting for his good comeback.

  • @ravialanalurkutti2458
    @ravialanalurkutti2458 Před 2 lety +4

    മമ്മൂക്കാ അദ്ദേഹത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ഭംഗിയായി ഈ ഗാനരംഗം അവതരിപ്പിച്ചു

  • @saneesht9356
    @saneesht9356 Před 2 lety +12

    ഇതിൽ അഡിക്ട് ആയിട്ട് വർഷം എത്ര ആയെന്ന് അറിയില്ല ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.. മമ്മുക്ക പൊളിച്ചടുക്കി... എല്ലാരും

  • @midhunraj4294
    @midhunraj4294 Před 3 lety +40

    Sp venkitesh ❣️❣️❣️
    Prabhudeva choreography ❣️❣️❣️
    Mammukka + KJY ❣️❣️❣️
    Nostalgic ❣️❣️❣️

  • @athiraathi4424
    @athiraathi4424 Před 3 lety +19

    മമ്മൂക്കയുടെ ഏറെ പ്രിയപ്പെട്ടൊരു സിനിമ..തുടരെ തുടരെ കേൾക്കുന്ന പാട്ടുകളും..sp വെങ്കിടേഷ്💥 പുത്തഞ്ചേരി❤️..വളരെ മനോഹരമായ തീം പറഞ്ഞു പോയ അതിലേറെ മനോഹരമായ സിനിമ😍😍

  • @Mgm_Audios
    @Mgm_Audios Před rokem +21

    ശാന്തമി രാത്രിയിൽ....
    മമ്മൂട്ടിയെകൊണ്ട് പണിയെടുപ്പിച്ച പ്രഭുദേവ 😊👌👌👌. JOHNY WALKER ഏതു കാലഘട്ടത്തിലും കാണാവുന്ന സിനിമ.

  • @diyafathima9656
    @diyafathima9656 Před 3 lety +10

    ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
    കൊണ്ടു വാ ഓഹൊ കൊണ്ടു വാ
    കൊമ്പെട് ജും തജുംതജുംതജും തജുംതജും
    കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും
    തപ്പെട് ജും തജുംതജുംതജും തജുംതജും
    തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും
    നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ....)
    ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
    പാൽക്കിണ്ണം നീട്ടുന്നതാര്
    തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
    രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..)
    കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
    ജും തജുംതജുംതജും തജുംതജും ജും
    ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ...)
    നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ
    ഈറ്റം നിറക്കുന്നതാര്
    കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
    കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)
    കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
    ജും തജുംതജുംതജും തജുംതജും ജും
    ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ...)

  • @aneeshbpadisseril
    @aneeshbpadisseril Před 3 lety +24

    നൊസ്റ്റുവെയ്. കട്ട നൊസ്റ്റു..
    പ്രഭുദേവ കോറിയോഗ്രാഫി ചെയ്ത പാട്ട്

  • @abimedia6138
    @abimedia6138 Před 6 měsíci +3

    മമ്മൂക്ക എന്തൊരു ഭംഗിയാ ഈ songil 😊

  • @abidabi7050
    @abidabi7050 Před rokem +5

    ഇവിടുന്നു തുടങ്ങുന്നു ഗിരീഷ് ഏട്ടന്റെ magic 🥰

  • @ratheesh919
    @ratheesh919 Před 7 měsíci +3

    Prebudeva enna coreographer magiciantey kazhivu.mamooty polum dance kalichu athum athi manoharamayi

  • @sangeethos491
    @sangeethos491 Před 3 lety +39

    Mammootty legends of legendary actors of Indian Cinema

  • @memorylane7877
    @memorylane7877 Před 3 lety +56

    An SP Venkitesh musical masterpiece ❤️
    That heartbreaking background score 🎶💔

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +195

    ഈ പാട്ടിൻ്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണെന്ന് എത്ര പേർക്കറിയാം..?

    • @ramsir9606
      @ramsir9606 Před 3 lety +11

      Ellarkum ariyayrikum😜

    • @jusklm09
      @jusklm09 Před 3 lety +4

      Ariyam

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +3

      Roopesh peetambaran

    • @anversha123
      @anversha123 Před 3 lety +7

      അറിയില്ലായിരുന്നുTnx

    • @shahananazz1211
      @shahananazz1211 Před 3 lety +7

      അറിയാത്തവരായ ആരേലും ഉണ്ടോ👎😌

  • @alvitosaji2870
    @alvitosaji2870 Před 3 lety +98

    മലയാളത്തിൽ ന്യൂ ജനറേഷൻ സിനിമകൾ കൊടുവന്ന ഡയറക്ടർ
    ജയരാജ്‌

  • @ktpratheesh
    @ktpratheesh Před 3 lety +20

    മലയാള സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്റെ ആദ്യത്തെ പാട്ട്

    • @AnoopKumar-kz6jf
      @AnoopKumar-kz6jf Před 3 lety

      Frist song alla puthacheryyude frist hit songs ithileyanu

  • @arunashokan7621
    @arunashokan7621 Před rokem +9

    ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് ❤❤❤

  • @prajeeshtk8728
    @prajeeshtk8728 Před 3 lety +7

    പറയുവാൻ വാക്കുകൾ ഇല്ല Johnywalker🍁🍁💞💞സൂപ്പർ മൂവി thanks ജയരാജ്‌. മമ്മൂക്ക. Sp വെങ്കിടെഷ്. ഗിരീഷ് പുത്തഞ്ചേരി. ദാസേട്ടൻ.... ( ഓർമയിൽ.. കുട്ടപ്പായി 💞🍁🍁

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 Před 2 lety +15

    2022ൽ ഈ പാട്ട് കേൾക്കാൻ വീണ്ടും വന്നു ❤️

  • @noblemottythomas7664
    @noblemottythomas7664 Před rokem +1

    Ee visuals kanumbo rahmaneyum vineethineyum utterly miss cheyum avarr arenkilm arunnu brother ayitt vanne enki high end ayirunnu

  • @pishonjohnson5008
    @pishonjohnson5008 Před 3 lety +9

    ലാലേട്ടൻ മമ്മുക്ക പകരം വക്കാൻ പറ്റില്ല... they are awsome

  • @samadkottakkal8608
    @samadkottakkal8608 Před 3 lety +4

    അന്നത്തെ യൂത്തിന് അടിച്ചു കിറുങ്ങിയിരിക്കുമ്പോൾ മനസ്സിൽ വരുന്ന താളം..

    • @jijovarghese310
      @jijovarghese310 Před 3 lety +1

      ഇപ്പോഴും അതെ ♥️♥️♥️

  • @memorylane7877
    @memorylane7877 Před 3 lety +33

    A nostalgic ride into early nineties ❤️

  • @SureshKumar-nh7dy
    @SureshKumar-nh7dy Před 4 měsíci

    Up സ്കൂളിൽ പഠിച്ചപ്പോൾ അച്ഛനായിട്ട് ആലപ്പുഴ ശീമാട്ടിയിൽ പോയി കണ്ട സിനിമ. ഇപ്പോഴാണ് ഈ പാട്ട് ഗിരീഷ് ചേട്ടൻ ആണ് എഴുതിയത് എന്ന് അറിയുന്നത് ഇപ്പോൾ എനിക്ക് 42വയസായി. അന്നും ഇന്നും ഒരേപോലെ ആസ്വദിക്കുന്ന പാട്ടും സിനിമയും 🥰🥰🥰🥰🥰🥰🥰🥰❤

  • @memorylane7877
    @memorylane7877 Před 3 lety +8

    ലഹരിയാണ് ജോണി വാക്കർ... പ്രിയപ്പെട്ട ലഹരി!! 😘

  • @ajoa.j9801
    @ajoa.j9801 Před rokem +3

    ഇന്നും രോമാഞ്ചം ഒരു വേറെ ലെവൽ കോളേജ് ലൈഫിന്റെ ഫീൽ ആണ് ഈ പാട്ട് കാണുമ്പോ ഉഫ് 😍

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +17

    ജോണി വാക്കർ
    Nostalgia Ever 🔥❣️

  • @jithinsukumaran4191
    @jithinsukumaran4191 Před 3 lety +18

    ഇതിലെ ചെമ്മാനം.. എന്ന്.. തുടങ്ങുന്ന സോങ് കൂടി പോരട്ടെ

  • @jkn3443
    @jkn3443 Před 3 lety +14

    SP Venkatesh... The legenday musician of 90s.... അടിപൊളി പാട്ടും, താരാട്ടു പാട്ടും, വിഷാദവും, melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM.....

    • @memorylane7877
      @memorylane7877 Před 3 lety +2

      ധ്രുവത്തിലെ പാട്ടുകൾ. ❤

    • @jkn3443
      @jkn3443 Před 3 lety +2

      @@memorylane7877 Yes കറുകവയൽക്കുരുവീ, തുമ്പിപ്പെണ്ണേ..... ധ്രുവം BGM too👍

    • @jkn3443
      @jkn3443 Před 3 lety +3

      ധ്രുവത്തിലും ജോണിവാക്കറിലും അനിയനെ നഷ്ടപ്പെടുന്ന scenesൽ SPV used almost similar BGM.... രണ്ടും ഒരേ പോലെ feel ചെയ്യും❤️......

    • @memorylane7877
      @memorylane7877 Před 3 lety +1

      @@jkn3443 Yes. I have noticed. With slight changes. Pakshe randum tharunna feel 💯💔

  • @faizalpapanu1186
    @faizalpapanu1186 Před 2 lety +15

    Vintage mammookka...💙🔥💖

  • @ratheeshat6910
    @ratheeshat6910 Před 2 lety +5

    ദാസേട്ടൻ ചങ്ക് ❤❤❤❤🌹🌹🌹🌹👌👌👌👌👌💞💞💞💞💞💞ഈ ശബ്ദത്തിന് bgm വേണ്ട.

  • @sarunvincykathu3044
    @sarunvincykathu3044 Před rokem +2

    Nte ponne Mammootty sir padunnapole thanne Yesudas sirnte voice.❤❤2023 il Ganamelakk padunna paat.🎉🎉Thank you Jayaraj sir and all team members....❤❤🎉🎉

  • @abhilashabhilash963
    @abhilashabhilash963 Před 6 měsíci +1

    ഒരിക്കൽ രാത്രി 10:30 നും, 12 മണിക്കും ഉറക്കം കളഞ്ഞ്, ഗാനമേളകളിൽ കണ്ട് നടന്ന കാലം, ഇപ്പോൾ അതൊന്നും ഇല്ല, നിയമത്തിന്റെ കാലഘട്ടത്തിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്നു ഇപ്പോൾ

  • @memorylane7877
    @memorylane7877 Před 3 lety +13

    That Vintage Mammookka ❤

  • @user-vj7jl1tk4v
    @user-vj7jl1tk4v Před 3 lety +16

    ശാന്തമി രാത്രിയിൽ വാദ്യഖോശാദികൾ കൊണ്ട് വാ എന്ന് പാടാത്ത മലയാലികൾ ഉണ്ടോ ❤️🤩🤩

  • @dipinb2021
    @dipinb2021 Před rokem +1

    ഞാൻ ജനിക്കുന്നതിന് മുമ്പുള്ള സോങ് ആണെങ്കിലും ഈ പാട്ട് കേൾക്കുന്നതിനുള്ള ഇഷ്ടം അതെന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു

  • @niyaskhanniyaskhan
    @niyaskhanniyaskhan Před rokem +1

    ,, സംഗീത സംവിധായകൻ SP വെങ്കിടേഷിൻ്റെ പേര് പരാമർശിക്കുമ്പോൾ പറയേണ്ട മറ്റൊരാളുണ്ട്.വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി.അന്ദേഹത്തിൻ്റെ ആദ്യ ചിത്രമായിരുന്നു ഇത്.എത്ര മനോഹരമായ വരികൾ.

  • @akhilng4004
    @akhilng4004 Před 3 lety +10

    ഓർമ്മകളിൽ എന്നും നിൽക്കുന്ന സിനിമ 🎥🎥🎥💙💙💙

  • @sanjanavinukuttan2673
    @sanjanavinukuttan2673 Před 3 lety +10

    Song superrre..👌👌👌👌പണ്ട് ഞങ്ങളുടെ അടുത്തുള്ള ചേട്ടന്മാർ okke കളിയാക്കി പാടുന്ന കേട്ടിട്ട് ഉണ്ട് ഈ song, ശാന്തമ്മെ രാത്രിയിൽ വള്ളിയുള്ള നിക്കറിട്ടോടിവാ തോട് ചാടിവ 🤣🤣🤣nostu

  • @bineeshpalissery
    @bineeshpalissery Před 2 lety +4

    എസ് പി വെങ്കിടേഷ് ഗാനങ്ങൾ മലയാളികൾക്ക് ഒരു ലഹരി തന്നെയാണ്

  • @blvckwxngs3668
    @blvckwxngs3668 Před 8 měsíci

    ചേച്ചിമാർ മാത്രമുണ്ടായിരുന്ന എനിക്ക് ഇത് പോലൊരു ഏട്ടൻ miss ചെയ്ത സിനിമ..

  • @user-lk1vy9xg3u
    @user-lk1vy9xg3u Před 9 měsíci +3

    Choreography by prabhudeva 😮❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @SAJUMALAICKAL
    @SAJUMALAICKAL Před 3 lety +3

    ഞാൻ ഈ പടം ഒരു 150 പ്രവശ്യം എങ്കിലും കണ്ടിട്ടുണ്ട്.എന്നിട്ടും ഒരു മടുപ്പും ഇല്ലാത്ത പടം.എല്ലാ സീനുകൾ പോലും കാണാപ്പാഠം ആണ്‌ .മമ്മൂക്കക്ക് വലിയ ഹെവി അല്ലാത്ത സ്റെപ്പ്കൾ ആണ് പ്രഭുദേവ ഈ പടത്തിൽ ചെയ്യിപ്പിച്ചിരിക്കുന്നത്.അതുകൊണ്ട് ഡാൻസ്‌ സീൻ എല്ലാം സൂപ്പർ ആയി.ആ കാലത്തൊക്കെ എവിടെ പോയാലും ഈ പാട്ട് മാത്രമെ കേൾക്കാൻ ഉള്ളായിരുന്നുള്ളു.ഇപ്പോളും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ പഴയ കാലത്തേക് ഒരു ചെറിയ ഓർമ്മ കൊണ്ടുവരുന്നു ഈ പാട്ട്

    • @memorylane7877
      @memorylane7877 Před 3 lety

      അടിപൊളി ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 👌
      czcams.com/video/TH3EG5f6oAg/video.html

  • @user-cs9nf8jy6q
    @user-cs9nf8jy6q Před 7 měsíci +2

    ❤❤❤ Gireesh puthencheri ❤❤❤

  • @sudheerjamal1657
    @sudheerjamal1657 Před 2 lety +7

    രണ്ടു പെഗ് അടിച്ചപ്പോൾ ഈ പാട്ട് കേൾക്കണമെന്ന് ആഗ്രഹിച്ചവർ ഇവിടെ കമ്മോൺ 😂👍👍👍❤❤🥰🥰

  • @vinuvinod906
    @vinuvinod906 Před 3 lety +18

    എത്ര മനോഹരമായാണ് പ്രഭുദേവ മമ്മൂക്കക്ക് വേണ്ടി ചുവടൊരുക്കിയത്

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 3 lety

      എത്ര ദയനീയമായിട്ടാണ് എന്നു പറയുന്നതാവും കൂടുതൽ ശരി

    • @fayispanju456
      @fayispanju456 Před 2 lety +2

      @@praveenradhakrishnan1384 കരഞ്ഞു തീർന്നില്ലേ ഇവൻ

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 2 lety

      @@fayispanju456 .... ഹോ.. ഭയങ്കരം തന്നെ

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@praveenradhakrishnan1384 lalunni 🤣ippol feldout🤣avan icecream parshyam kanichu uunbunnu🤣