മോഹന്‍ലാല്‍ സിനിമ ആദ്യ ഷോ കഴിഞ്ഞ് തകര്‍ന്നടിഞ്ഞപ്പോള്‍ | Sibi Malayil | Mohanlal | Devadoothan

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇതാണ് ദേവദൂതന്‍ ഇറങ്ങേണ്ട യഥാര്‍ഥ സമയം. ദേവദൂതന്‍ റീമെയ്ക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് റീ റിലീസ്. എല്ലാ ഏച്ചുകെട്ടലും ഒഴിവാക്കി റീറിലീസ് ചെയ്യുന്ന സിനിമയാണ് യഥാര്‍ഥ ദേവദൂതന്‍. സംവിധായകന്‍ സിബി മലയില്‍ മാതൃഭൂമി ന്യൂസില്‍
    #sibimalayil #devadoothan #mohanlal
    #mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 28

  • @sajitsaju1
    @sajitsaju1 Před 29 dny

    ഞാൻ devadoothan ഫിലിം കാണാൻ പോയിട്ട് വന്നു..ഈ സിനിമ ആദ്യമായിട്ട് ടിവി യില് ഇന്നലെ രാത്രി കണ്ടു്, 10hrs കഴിഞ്ഞു ഇന്ന് remastered version 4k Dolby Atmos കണ്ടു് . വല്ലാത്ത ചേഞ്ച് ആണ് Theatre experience.....ലോജിക്കൽ mind മാത്രം ഉപയോഗിച്ചാൽ ഈ ഫിലിം ആസ്വദിക്കാൻ കഴിയില്ല. right brain dominate ചെയ്യാൻ സഹായിക്കുന്ന രീതിയിൽ കലാപരമായി ഉള്ള making

  • @entesabdham
    @entesabdham Před měsícem +8

    പുതിയ വേർഷൻ ഇറക്കുമ്പോൾ അനാവശ്യ ഇടിയും, അനാവശ്യ കോമഡി കളഞ്ഞിട്ടു ഇറക്കാല്ലോ....

    • @balettan8783
      @balettan8783 Před měsícem

      അങ്ങനെ ആണ് ഇറക്കിയത്

  • @kik722
    @kik722 Před měsícem +1

    I like that movie

  • @Ranjithk-dv7ws
    @Ranjithk-dv7ws Před měsícem

    അന്നൊരു ഹൊറർ സിനിമ പ്രതീക്ഷിച്ച് ജനങ്ങൾ പോയത്

  • @jrdewa1233
    @jrdewa1233 Před měsícem +5

    എന്തിനാണ് സാറെ റിറിലിസ്
    പുതിയ നല്ല ഒരു സിനിമ ചെയ്തുടെ

    • @jayr8134
      @jayr8134 Před měsícem +5

      Ninde abhiprayam aarada chodicche. Nee poi enthelum cheyyan nokkeda kazhivillathavane

    • @RoyMathew-mv9ut
      @RoyMathew-mv9ut Před měsícem +2

      കൈയിൽ വല്ലതും ഉണ്ടെങ്കിൽ ഒന്ന് എഴുതി കൊടുക്കു.... വെറുതെ ഇരുന്നു diologu അടിച്ചാൽ പോരാ...

  • @lakshmisoman9431
    @lakshmisoman9431 Před měsícem

    തീർച്ചയായും പുതിയത് വളരെ മോശം ആയി തീരുക തന്നെ ചെയ്യും....

  • @manojbabydevassia9450
    @manojbabydevassia9450 Před měsícem

    നല്ല അവതരണം, അവതാരകയും

  • @bojack7123
    @bojack7123 Před měsícem +1

    *മോഹൻലാൽ ഉള്ളത് കൊണ്ടാണ് ഇപ്പോ ഇത് റീ റീലീസ് ചെയ്യാൻ പറ്റിയത്* *ഇയാൾ പറഞ്ഞ വേർഷൻ ആയിരുന്നു എങ്കിൽ അന്നും പൊട്ടിയേനെ പിന്നൊരു പട്ടിക്കുഞ്ഞും തിരിഞ്ഞു നോക്കുകയും ഇല്ലാർന്നു* 😊

  • @lakshmisoman9431
    @lakshmisoman9431 Před měsícem

    കഷ്ടം സിനിമാക്കാരേ യൂട്യൂബിൽ നിന്നും ദേവദൂതൻ സിനിമ നീക്കം ചെയ്തതു വളരെ വൃത്തികെട്ട പരിപാടി ആയിപ്പോയി...
    എന്നെ പോലെ ഒരുപാട് പേർക്കു ആണ് അതിന്റെ നഷ്ടം ഉണ്ടായത്
    വൃത്തികെട്ട സിനിമാക്കാർ....

  • @anwarfazalet
    @anwarfazalet Před měsícem +1

    This cinema is very attractive and classical movie to some odience at the same time very boring to other type of audience too. I saw this movie at first show and exited very well like i saw a Holywood movie. But I predicted same time every people would not like this movie. My friend also exited seeing it. But, that time I bet with him that cinema will flop

  • @baburaj.1795
    @baburaj.1795 Před měsícem +4

    ഇദ്ദേഹം പറയുന്നു പോലെ അത്ര നല്ല പടം ഒന്നുമല്ല. ദേവദൂതൻ. ആദ്യ ദിവസം തന്നെ പണ്ട് ഈ പടം കണ്ട ഒരാളാണ് ഞാൻ. മുഴുവൻ കണ്ട് ഇരിക്കുന്നത് പോലും നല്ല ക്ഷമ വേണം. ഇനി വീണ്ടും ഇറക്കിയലും ഓടില്ല. ഒറപ്പ്.താങ്കൾ വേര് പുതിയ സിനിമ ചെയ്യൂ. പുതിയ ചെറുപ്പക്കാരെ വെച്ച് എഴുതിക്കൂ.

    • @jayr8134
      @jayr8134 Před měsícem +15

      Ninne pole ulla mandanmar 1st day kanan poyondane ee padam odathathe

    • @ttthomas1905
      @ttthomas1905 Před měsícem +6

      Kuremandamar annupoi kandondu potti ennu saram

    • @stijojoseph9112
      @stijojoseph9112 Před měsícem +3

      Re-release valiya vijamayirikkum..
      Ippo irangunna chavaru cinemakal vechu nokkumbo 2000il irangiya devadoothan yethrayo bhedham..
      Narasimham effectil thakarnnu poya oru nalla cinema aanu ithu..
      Aalukalku aa samayathu mohanlalinte mass padangal kanaan aayirunnu kuduthal thalpariyam..

    • @rjtp3570
      @rjtp3570 Před měsícem +2

      ശേരി സർ.....നീയാണല്ലോ കോടതി

    • @sandeepsoman8482
      @sandeepsoman8482 Před měsícem

      സത്യം 😡😏​@@jayr8134

  • @kannanbabu6877
    @kannanbabu6877 Před měsícem

    സിബി സർ എന്റെ comments വായിക്കില്ലായിരിക്കാം.Interview ചെയ്ത വ്യക്തി comments അറിയിച്ചാലും മതി.
    ദേവദൂതൻ ഇറങ്ങുന്നത് നരസിംഹം കണ്ടതിന്റെ ത്രിൽ ആളുകളിൽ നിന്ന് വിട്ടു മാറുന്നതിനും മുമ്പാണ് എന്നത് ശരി തന്നെ. പക്ഷേ മോഹൻലാൽ ചെയ്യുന്ന കഥാപാത്രം story യ്ക്ക് mismatch ആണെന്ന് അന്നേ ആൾക്കാർ തിരിച്ചറിവുണ്ടായിരുന്നു.
    മോഹൻലാലിന്റെ കഥാപാത്രത്തിന് പ്രാധാന്യം കിട്ടാൻ മഹേശ്വന്റെ കഥാപത്രത്തിന്റെ പ്രാധാന്യം കുറച്ചതാണ് സിനിമയുടെ അന്നത്തെ പരാജയത്തിന്റെ കാരണം. അത് സർ തന്നെ പറഞ്ഞതിൽ നിന്നും സാറിന്റെ 1983 ലെ version ലെ story യിലെ സീനുകൾ ആയിരിക്കാം പഴയ dramatic elements പ്രത്യേകിച്ച് flashback രംഗങ്ങളിൽ മുഴുവനായി മുഴച്ച് നിന്നിരുന്നു. മുരളി ചെയ്ത കഥാപാത്രം stage show നാടക കഥാപാത്രം തന്നെയായിരുന്നു.
    ഇനിയിപ്പോ സാറിന്റെ മാധവനെs വെച്ച് ചെയ്യാനിരുന്ന second version story ഒരു പക്ഷേ കുറേക്കൂടി realistic elements കടന്ന് വരുന്നതുമാകാം.
    ഏതായാലും അന്യഭാഷകളിൽ ഈ subject വെച്ച് സിനിമ ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അത്തരം platform ലെ ചിത്രങ്ങളുടെ history പരിശോധിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് രാജമൗലിയുടെ "ഈച്ച " സിനിമയെങ്കിലും മിനിമം കാണണം.