അര്‍ജുന്റെ വണ്ടി ഓണായിരുന്നുവെന്ന ന്യൂസ് വന്നതെങ്ങനെയെന്ന് അറിയില്ല; ലോറിയുടമ മനാഫ്

Sdílet
Vložit
  • čas přidán 6. 09. 2024
  • അര്‍ജുന്റെ വണ്ടി ഓണായിരുന്നുവെന്ന ന്യൂസ് വന്നതെങ്ങനെയെന്ന് അറിയില്ല; ലോറിയുടമ മനാഫ്
    arjun missing, lorry driver arjun, shirur landslide, arjun missing in Karnataka, rescue for arjun, Encounter, fake news

Komentáře • 190

  • @unni9681
    @unni9681 Před měsícem +40

    Sir, കയ്യെടുത്തു തൊഴുതു പറയുകയാണ്, അർജുനെ അവിടെ കണ്ട ഡ്രൈവറിനെ സ്പോട്ടിൽ കൊണ്ടുവരുക, ആ ഡ്രൈവർ പറഞ്ഞ പ്രകാരം മണ്ണ് മാറ്റിട്ടില്ല അത് വീഡിയോസിൽ വ്യക്തമാണ്, ആ റോഡിന്റെ ലെവൽ മുഴുവൻ മണ്ണ് മാറ്റി ലെവൽ അക്കിട്ട് ശേഷം ആ വൈറ്റ് ലൈനിൽ നിന്ന് ഉള്ളിലോട്ടു ഏതാണ്ട് അതുപോലത്തെ രണ്ട് വണ്ടിയുടെ വീതി കണക്കാക്കി ഒരു 16 അടിയോളം ഉള്ളിലൊക്ക് തൊണ്ടുക വണ്ടി അവിടെ കാണാനാണ് സാധ്യത, അങ്ങനെ വെള്ളത്തിൽ പോവാനാണെൽ വണ്ടി മറിയും അതുപോലെ ലോഡ് ഉണ്ട് മറിഞ്ഞാൽ തന്നെ എത്ര ടൈറ്റ് ആയ കെട്ടും ലൂസാവും അല്ലേൽ പൊട്ടും തടി താഴെപോവും, അവിടെങ്ങും തടി കണ്ടിട്ടില്ല, രണ്ടര മൂന്നടി നീളമുള്ള തടി വണ്ടി ചരിയുമ്പോൾ താഴെവീഴും, വണ്ടി അന്ന് ഡ്രൈവർ കണ്ടത് ആ കടയുടെ ഓപ്പോസിറ്റ് 100,150 മീറ്റർ മുൻപ്ആയാണ് കണ്ടത് ആ പറഞ്ഞ പ്രകാരം അവിടെ മണ്ണെടുത്തിട്ടില്ല, ദയവുചെയ്ത് ആ ഡ്രൈവറെ അവിടെത്തിക്കണം, ഇത് അധികാരികളിൽ എത്തിക്കാൻ വല്ല മാർഗ്ഗമുണ്ടോ? ഞാനും ഡ്രൈവർ ആണ്. ഞാൻ ഓട്ടംപോയാലും വീട്ടിൽ ടെൻഷൻ ആണ് ഒന്നുവിളിച്ചില്ലേൽ വീട്ടിലുള്ളവർ പേടിക്കും, അവർ എന്നെനോക്കി കാത്തിരിക്കും ഞാൻ വന്നാലേ ആഹാരം കഴിക്കു, അത്പോലെതന്നെയാണ് അർജുന്റെ കുടുംബവും, അവരുടെ പ്രതീക്ഷയും കണ്ണിരും, നമ്മൾ കണ്ടില്ലന്നു നടിക്കരുത്, ഇതൊക്കെ അധികാരികളിൽ എത്തിക്കാൻ നിങ്ങളെപ്പോലുള്ളവരെ ഉള്ളു, സഹായിക്കണം നമ്മുടെ സഹോദരനെ 😔😔😔😔😔🙏🙏🙏🙏

    • @bilalhamsa4418
      @bilalhamsa4418 Před měsícem +1

      ബുദ്ധിയില്ലാത്ത വർഗ്ഗത്തിൽ നിയും പെട്ട്

  • @Anwar-S007
    @Anwar-S007 Před měsícem +8

    ഈ അവസരത്തിൽ എനിക്ക് ഇന്ത്യ രാജ്യത്തെ സഹോദരങ്ങളോട് പറയാൻ ഉള്ളത് പ്രത്യേകിച്ച് കേരള മലയാളികളോട് ഈ ഒരു മല ഇടിച്ചിൽ നമുക്ക് താങ്ങാൻ കഴിയുന്നില്ല എങ്കിൽ, മറ്റൊന്ന് ഏറ്റവും ഗൗരവമുള്ള വിഷയം മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചാണ് എന്തെങ്കിലും സംഭവിച്ചാൽ ഈ പറയുന്ന പോലെ ആകില്ല അവസ്ഥ അതുകൊണ്ട് കേരളത്തിലെ പ്രിയ സഹോദരങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുക ഇത് തമാശക്കളിയല്ല...പ്രിയ മാധ്യമ പ്രവർത്തകർ ഈ മെസേജ് കാണുണ്ടെങ്കിൽ ഈ അവസരത്തിൽ മുല്ലപ്പെരിയാർ ഡാം അതൊരു ചർച്ച വിഷയമാക്കണം...വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @shihabhasan1741
    @shihabhasan1741 Před měsícem +61

    Nalla oru owner 19 വർഷം ആയി വണ്ടി പണി എടുക്കുന്നു ഇത് വരെ ഇങ്ങനൊരു മുതലാളിയെ കണ്ടിട്ടില്ല ❤❤❤

    • @gkznazi
      @gkznazi Před měsícem +5

      Situation അനുസരിച്ചു ആരും നല്ലവന്നും ആവും.. ചീത്തവനും ആവും.. അതു nee ആയാലും ഞാൻ ആയാലും

    • @prav4247
      @prav4247 Před měsícem +2

      വളരെ നല്ലവനാ. മണ്ണിൽ മൂടിയ വണ്ടി സ്റ്റാർട്ട്‌ ആയി ജിപിസ് സിഗ്നൽ കിട്ടി എന്ന് byte കൊടുത്ത് വണ്ടി കരയിൽ ഉണ്ടെന്ന് പറഞ്ഞ മഹാൻ അത് തന്നെ ആവാം വിവരവും വിദ്യാഭ്യാസവും ഉള്ള സൈന്യവും മറ്റുള്ളവരും കരയിലെ തിരച്ചിലിൽ പ്രതീക്ഷ വക്കത്തിരുന്നത്. സാദാരണ മണ്ണിട്ട് just മൂടിയ വണ്ടിയായാൽ പോലും സ്റ്റാർട്ട്‌ ആവാൻ ബുദ്ധിമുട്ടും അപ്പോളാ

    • @Marwa_mawjoodah
      @Marwa_mawjoodah Před měsícem +2

      @@prav4247 athin owner alla vandi start aayi enn paranjad.. bharat Benz company l ninn aan paranjad

    • @user-fr2on3qn2l
      @user-fr2on3qn2l Před měsícem

      ​@@prav4247മനാഫ് നിന്നോട് പറഞ്ഞിനോ വണ്ടി സ്റ്റാർട്ട്‌ ആയെന്ന്

    • @user-fr2on3qn2l
      @user-fr2on3qn2l Před měsícem

      ​@@gkznazi
      സുരേഷ്
      നരേന്ദ്രൻ ഇത് പോലെ ആരും ആവില്ല

  • @Sefvlogs2349
    @Sefvlogs2349 Před měsícem +14

    Mystery…. Where is the lorry ? What kind of wood ?Manaf play emotional drama… he clearly said first day the lorry is on… Now smartly diverting the attention.. Lorry carry something illegal or valuable things it might be hijacked… question Manaf carfully and take phone call history

  • @kannannair2618
    @kannannair2618 Před měsícem +32

    മൊബൈൽ ഓണായിരുന്നോ എന്ന് കമ്പനി ക്കാരോട് അന്വേഷിക്കണം

  • @shahidasha1299
    @shahidasha1299 Před měsícem +49

    സർ നിങ്ങൾ പറയുന്നത് 100% ചിലപ്പോൾ ശരിയായിരിക്കാം പക്ഷേ ഒരു കാരണവശാലും അർജുൻ വെള്ളത്തിൽ പോയിട്ടുമില്ല ഈ അപകടത്തിൽ പെട്ടിട്ടുമില്ല എന്റെ ഒരു കാഴ്ചപ്പാട് ഞാൻ പറയാണ് എങ്ങനെയോ വനം കൊള്ളക്കാരൊ ഇതിനെക്കുറിച്ച് അറിയുന്നവരോട് ആരെങ്കിലും ഈ പയ്യനെയും വണ്ടിയും തട്ടിക്കൊണ്ടുപോയോ എന്നാണ് സംശയം കാരണം രണ്ടുദിവസം കഴിഞ്ഞ് ഈ മൊബൈല് ഓണായി എന്ന് വീട്ടുകാരി പറയുന്നു വീട്ടുകാർ പറയുന്നു അത് എങ്ങനെ സംഭവിച്ചു? വെള്ളത്തിൽ വീണാൽ മൊബൈൽ ഓൺ ആവത്തില്ല ബെല്ലടിക്കുന്നുണ്ട് എന്ന് അവർ പറയുന്നുണ്ട് പിന്നീട് അനക്കം ഒന്നുമില്ല ഈ വെള്ളത്തിൽ മാത്രം അല്ലെങ്കിൽ കരയിൽ മാത്രം അന്വേഷിച്ചാൽ പോരാ വണ്ടി പിന്നെ എങ്ങോട്ട് പോയി അതാണ് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നത് ഇതിൽ ചന്ദനത്തടിയാണ് എന്നാണ് നമ്മൾ അനുമാനിക്കാൻ കഴിയുന്നത് അത്രയും പീസ് ചെറിയ ചെറിയ കഷണങ്ങൾ ആണെന്ന് പറയുമ്പോൾ അത് മനസ്സിലാക്കാൻ ചിലപ്പോൾ ചന്ദന തടി ആയിരിക്കും എന്ന് ഇത് അറിയുന്ന കോടികൾ വിലമതിക്കുന്നതായിരിക്കും ഇത് അറിയുന്ന ആരെങ്കിലും ഈ പയ്യനെയും ലോറിയും തട്ടിക്കൊണ്ടു പോയിട്ട് അവിടെ കിടന്ന ടാങ്കർ ലോറിക്ക് ഏതെങ്കിലും തരത്തിൽ വല്ല ബോംബ് വെച്ചതാണോ അങ്ങനെയാണോ ഈ സംഭവം ഉണ്ടായത് എല്ലാ വർഷങ്ങളും നമ്മൾ ചിന്തിക്കണം അങ്ങനെയാണെങ്കിൽ ഒരുപക്ഷെയെങ്കിൽ അർജുൻ ജീവിച്ചിരിപ്പുണ്ടോ അവരെന്തെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ ഒന്നും അറിയാൻ വയ്യ

    • @djbgees
      @djbgees Před měsícem +1

      🙄

    • @RajKr-ni2jv
      @RajKr-ni2jv Před měsícem +7

      അങ്ങനെ ആവാൻ സാധ്യത ഉണ്ടെങ്കിൽ മുന്നോട്ട് ഉള്ള വഴിയിൽ cctv chek ചെയ്താൽ അറിയാൻ പറ്റും, അതിനെക്കുറിച്ച് ന്യൂസ് ഒന്നുമില്ലതാനും,

    • @vijayanaalaap678
      @vijayanaalaap678 Před měsícem +5

      ഇയാള് തന്നെയാണ് എഞ്ചിൻ സ്റ്റാർട്ടായ വിവരം ചാനൽ ചർച്ചയിൽ പറഞ്ഞത്. ഇപ്പോൾ വളവളപറയുന്നു.

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Před měsícem +2

      ​@@RajKr-ni2jv ചെക്ക് ചെയ്തു , പക്ഷേ സിസിടിവി യിൽ ആ വണ്ടി കടന്ന് പോയിട്ടില്ല.

    • @durgaharidas5204
      @durgaharidas5204 Před měsícem +1

      Mobile switch off aanengilum vilich nokumbol ring kelkunnath undayittund network error Karanam. Athum aavam.

  • @user-rz9wh2yi2r
    @user-rz9wh2yi2r Před měsícem +6

    പ്രിയമുള്ളവരെ ഞാൻ ഒരു ഡ്രൈവർ ആണ് ഞാനും ഈ വഴിയി ലൂടെ വണ്ടി ഓടിച്ചിട്ടുണ്ട് എന്തിനാണ് കേരളവും കേന്ദ്രവും ഭരിക്കാൻ അഞ്ച് വർഷം കൂടുമ്പോൾ നമ്മൾ ഓട്ടും കൊടുത്ത് ഓരോ പാർട്ടിക്കാരെയും ജയിപ്പിച്ച് വിടുന്നത് നമ്മുടെ നീധിക്ക് വേണ്ടിയല്ലേ ഇവൻമ്മാരുടെ അണ്ണാക്ക് നിറയ്ക്കുവാൻ അല്ലാതെ എന്തിനാ

  • @anjusss598
    @anjusss598 Před měsícem +12

    ഈ അവസരത്തിൽ മനാഫിനെ ഒന്നും പറയണ്ട.... അയാൾ മാനസികമായി തകർന്ന് പോവും..... ആര് എന്ത് പറഞ്ഞാലും 8 ദിവസമായി ഒരു വിവരവും ഇല്ല...

    • @prav4247
      @prav4247 Před měsícem

      വളരെ നല്ലവനാ. മണ്ണിൽ മൂടിയ വണ്ടി സ്റ്റാർട്ട്‌ ആയി ജിപിസ് സിഗ്നൽ കിട്ടി എന്ന് byte കൊടുത്ത് വണ്ടി കരയിൽ ഉണ്ടെന്ന് പറഞ്ഞ മഹാൻ അത് തന്നെ ആവാം വിവരവും വിദ്യാഭ്യാസവും ഉള്ള സൈന്യവും മറ്റുള്ളവരും കരയിലെ തിരച്ചിലിൽ പ്രതീക്ഷ വക്കത്തിരുന്നത്. സാദാരണ മണ്ണിട്ട് just മൂടിയ വണ്ടിയായാൽ പോലും സ്റ്റാർട്ട്‌ ആവാൻ ബുദ്ധിമുട്ടും അപ്പോളാ

  • @HaseenaHaskar
    @HaseenaHaskar Před měsícem +14

    Sathyayittum ithil entho duruhatha und. Loriyadakkam aarenkilum moshtichoo😢

  • @djbgees
    @djbgees Před měsícem +11

    Manaf അടക്കമുള്ള ബന്ധുക്കൾ തന്നെ യാണ് വണ്ടി സ്റ്റാർട്ട്‌ ആയി, mbl ring ചെയ്തു എന്നൊക്കെ പറഞ്ഞു തുടങ്ങിയത്. ഇതെല്ലാം search നെ വഴി തെറ്റിച്ചു എന്നുള്ളതാണ് സത്യം.
    Manaf സംസാരിക്കുമ്പോൾ എല്ലാം LP സ്കൂൾ കുട്ടികളുടെ രീതിയിലാണ്.
    മലയാളികൾ അവിടെ എത്തിയതോട് കൂടി കിംവതന്തി തുടങ്ങി..
    എന്തൊക്കെയാണ് ഈ Manaf ഇവിടെ പറയുന്നത് 🤔

    • @shihabhasan1741
      @shihabhasan1741 Před měsícem +1

      @@djbgees ഭാരത് ബെൻസ് ഷോറൂമിൽ നിന്നുമുള്ള വിവരം ആണ് വണ്ടി സ്റ്റാർട്ട്‌ ആയെന്നുള്ളത് ഫോൺ റിങ് ചെയ്തത് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്

    • @shihabhasan1741
      @shihabhasan1741 Před měsícem

      @@djbgees സംസാരം അയാളുടെ രീതി അതാവാം

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 Před měsícem +15

    മനാഫ് തന്നെ ആണ് പറഞ്ഞത് അതിന്റെ വീഡിയോ ഇപ്പോ തല്ലിയാലും കിട്ടും അതുപോലെ ഓഫ്‌ ആയ മൊബൈൽ ഓൺ ആയിരുന്നു എന്നു വീട്ടുകാർ tharpichu പറഞ്ഞിരുന്നു, ഇപ്പോ എന്താ എല്ലാം മായ ആയിരുന്നോ

    • @nigeeshpayattuvalappil4940
      @nigeeshpayattuvalappil4940 Před měsícem

      അവന് ഇപ്പോൾ ഉരുണ്ടു കളിക്കുന്നു

    • @shihabhasan1741
      @shihabhasan1741 Před měsícem

      @@ammuammuammushinushinushin6080 മൊബൈൽ റിങ് ചെയ്തെന്നു സൈബർ സെൽ സ്ഥിരീകരണം ഉണ്ട്

  • @lookatthis3813
    @lookatthis3813 Před měsícem +43

    ഈ മനാഫ് ആണ് പറഞ്ഞത് ജിപിസ് സാമ്പിധനം വഴി ലോറി on ആയി കിടന്നു എന്ന് അറിഞ്ഞെന്നു... ഇപ്പൊ അത് ചോദിക്കുമ്പോ വേറെ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു

    • @anur3913
      @anur3913 Před měsícem

      Athe koopan

    • @Suranniya
      @Suranniya Před měsícem

      8.45 ne vandi on ayatha last location..athyath last Tuesday..

    • @Suranniya
      @Suranniya Před měsícem

      @@monicamohanraj2782 rejith phone ring ayi ring ayi Enna parayunnath ..vellathil ring avilla ennum

    • @sukeshkumara.s809
      @sukeshkumara.s809 Před měsícem

      ലോറിയിൽ ജിപിഎസ് ഫിറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ OWNER ആയ മനാഫ് ൻ്റെ ഫോണിൽ അതിൻ്റെ ട്രാക്ക് information കിട്ടുമല്ലോ. പിന്നെ ഇപ്പൊ എന്താ ഇങ്ങനെ പറയുന്നത്.

    • @Suranniya
      @Suranniya Před měsícem

      @@sukeshkumara.s809 Bharat Benz company de vandi Anne avr vilichu paranje ennale paranjth

  • @user-mv7tx7sf3z
    @user-mv7tx7sf3z Před měsícem +5

    ഞാനും കണ്ടു ആ വാർത്ത

  • @marketmachan
    @marketmachan Před měsícem +6

    ഈ സംഭവത്തിൽ വ്യക്തമായ ഇൻവെസ്റ്റിഗേഷൻ നടത്തണം എന്നാൽ മാത്രമേ യദാർത്ഥ രൂപം മനസ്സിലാക്കാൻ പറ്റുക ഒളളൂ

  • @Lethasaji
    @Lethasaji Před měsícem +4

    WhatsApp call net on അല്ല എങ്കിലും calling എന്ന് കാണിക്കും എന്നാൽ വിളിക്കുമ്പോൾ calling മാറി ringing എന്ന് കണ്ടാലെ നമ്മൾ വിളിച്ച വ്യക്തിയുടെ ഫോണിൽ നെറ്റ് ഓണും call അവർക്ക് കിട്ടുന്നതും

  • @shahidasha1299
    @shahidasha1299 Před měsícem +14

    അങ്ങനെയല്ല ഈ മനാഫ് എന്ന് പറഞ്ഞ ആള് തന്നെയാണ് വണ്ടി ഓൺ ആണെന്ന് രണ്ടാമത്തെ ദിവസം വണ്ടി ഓൺ ആയി എന്ന് പറഞ്ഞത് അത് അറിയാം ചിലപ്പോൾ വണ്ടിയുടെ ഏതെങ്കിലും മൊബൈലുമായിട്ട് കണക്ട് ഉണ്ടെങ്കിൽ ചിലപ്പോൾ അറിയാൻ സാധിക്കും അതല്ല വണ്ടിയിൽ ക്യാമറ ഉണ്ടെങ്കിൽ അത് മൊബൈലിൽ കണക്ട് ഉണ്ടെങ്കിൽ വണ്ടിയുടെ സകല കാര്യങ്ങളും അതിന്റെ ഓണറിന് അറിയാൻ സാധിക്കും. അങ്ങനെ എന്തെങ്കിലും ആണോ എന്ന് അറിയില്ല

    • @prav4247
      @prav4247 Před měsícem

      വളരെ നല്ലവനാ. മണ്ണിൽ മൂടിയ വണ്ടി സ്റ്റാർട്ട്‌ ആയി ജിപിസ് സിഗ്നൽ കിട്ടി എന്ന് byte കൊടുത്ത് വണ്ടി കരയിൽ ഉണ്ടെന്ന് പറഞ്ഞ മഹാൻ അത് തന്നെ ആവാം വിവരവും വിദ്യാഭ്യാസവും ഉള്ള സൈന്യവും മറ്റുള്ളവരും കരയിലെ തിരച്ചിലിൽ പ്രതീക്ഷ വക്കത്തിരുന്നത്. സാദാരണ മണ്ണിട്ട് just മൂടിയ വണ്ടിയായാൽ പോലും സ്റ്റാർട്ട്‌ ആവാൻ ബുദ്ധിമുട്ടും അപ്പോളാ

  • @Rebel_Star-w2n
    @Rebel_Star-w2n Před měsícem +36

    മനാഫ് തന്നെ ആണ് ആദ്യം ചാനലിൽ വന്ന് വണ്ടി ഓണായി എന്ന് പറഞ്ഞത്.

    • @joshyjose2706
      @joshyjose2706 Před měsícem +4

      Correct evananu paranjath

    • @shihabhasan1741
      @shihabhasan1741 Před měsícem +9

      Bharath benzil ninnum kittiya arivu aanu

    • @ajithkb5739
      @ajithkb5739 Před měsícem +2

      Bharath Benz cmpny nn .....nnt athu thettu nn🥴

    • @Radhakrishnan-ps4iy
      @Radhakrishnan-ps4iy Před měsícem

      സത്യം, ഇപ്പോൾ അയാൾ പറയുന്നു ആരോ പറഞ്ഞു എന്ന്.

  • @RekhaRekha-c3s
    @RekhaRekha-c3s Před měsícem +6

    Iyal chothichathinulla rply alla parayunnath

  • @jithinjaganathan5437
    @jithinjaganathan5437 Před měsícem +6

    Manushyan 7 divasamayi tv de munnila prarthanayode

  • @aruna2403
    @aruna2403 Před měsícem +13

    Ithil anthokkoyo duruhatha und...pls anneshikkanam

  • @ajeeshps7556
    @ajeeshps7556 Před měsícem +3

    തടി വാങ്ങിയ സ്ഥലത്തു ഒന്നു കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @funnycat1551
    @funnycat1551 Před měsícem +20

    മനാഫ് പറഞ്ഞുന്നു പറഞ്ഞു അർജുന്റെ വീട്ടുകാരാണ് വണ്ടി start ആയെന്ന് പറഞ്ഞത്... ഇനി ലോറി തെരെഞ്ഞു പെട്ടെന്ന് കിട്ടാൻ വേണ്ടി പറഞ്ഞതാണോ

    • @jayas4210
      @jayas4210 Před měsícem +5

      അയാളുടെ വണ്ടിയും തടിയും എല്ലാം പോയില്ലേ. അയാൾക്കും എല്ലാം നഷ്ടപ്പെട്ടില്ലേ. അയാളും full തകർന്നുപോയി. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @SimpleCraftIdea
      @SimpleCraftIdea Před měsícem +1

      @@jayas4210 അയാൾക്ക്‌ ഇൻഷുറൻസ് കിട്ടില്ലേ ....പിന്നെ എന്താ ...

    • @marketmachan
      @marketmachan Před měsícem +1

      @@SimpleCraftIdea വണ്ടി കിട്ടാതെ ഇൻഷുറൻസ് കിട്ടില്ല, വണ്ടിയുടേത് എന്ന് തെളിയിക്കുന്ന എതെങ്കിലും വലിയ ഭാഗം മെകിലും കിട്ടണം

    • @SimpleCraftIdea
      @SimpleCraftIdea Před měsícem

      @@marketmachan അറിയില്ലായിരുന്നു 🙏

    • @marketmachan
      @marketmachan Před měsícem

      @@SimpleCraftIdea 👍

  • @telugumalayalamtamilchanne2486

    സംശയത്തിന് ഇടവരാത്ത രീതിയിൽ അന്വേഷണം തുടരണം. പിന്നീട് പറ്റഞ്ഞിട്ട് കാര്യമില്ല. പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു .
    മാധ്യമങ്ങളുടെ സപ്പോർട്ട് പ്രശംസനീയമാണ് . ഹരേകൃഷ്ണ

  • @anupriya01422
    @anupriya01422 Před měsícem +2

    Ellavarum abhiprayam paeayunn.. njnum onn parayate...eyale thanne onn kudanju nokiyalooo🥲.... evade nalla reethiyil udayipu nadanittund💯... areyum viswasikaruth❌️ 2days kazhij ph aggane on ayi..⁉️ pine athillaa.... aa chettane arelum thattykond poyathano😢

  • @jayadev33
    @jayadev33 Před měsícem +4

    അതിവൈകാരികതയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തി രക്ഷാദൌത്യസംഘത്തെ മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയ മാപ്രകളെ നിങ്ങളാണ് യഥാർത്ഥ ഉത്തരവാദികൾ🙏
    ഇപ്പോൾ ഫോൺ റിംഗ് ചെയ്തോ..... ആ അറിയില്ല.....
    വണ്ടി സ്റ്റാർട്ടായി .... എപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ല.....
    ഒരുപക്ഷേ കുടുംബാംഗങ്ങളെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്ന്
    ഇതെല്ലാം അതേപടി ഏറ്റുപിടിച്ച്
    എവിടേ നിന്നോ വന്ന "വഞ്ചി ഇസ്രയേലി "
    യും പിന്നെ കുറെ കണ്ടവരും കേട്ടവരും അഭ്യൂഹം പരത്തിയവരും എല്ലാവരും ചേർന്ന് രക്ഷാ ദൌത്യത്തെ മൊത്തം അട്ടിമറിച്ചു .....
    ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു ലൈവ് കവറേജ്.. വിലപ്പോവില്ല അഥവാ ഹൈപ്പ് ലഭിക്കില്ല എന്ന് വന്നപ്പോൾ....
    ഞങ്ങളോ ഞങ്ങൾക്കൊന്നുമറിയില്ല....
    എന്ന മട്ടിൽ കുറ്റിയും പറിച്ച് തിരികെ പോരാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്.....
    എല്ലാം വരുത്തി വച്ച് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ.....
    നാണമില്ലെടേയ് എല്ലാ സിസ്റ്റങ്ങളെയും വെല്ലുവിളിച്ച് എവിടെ നിന്നൊക്കെയോ ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ യാഥാർത്ഥ്യമാണെന്ന രീതിയിൽ പറഞ്ഞു പരത്തി മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയതിൽ....😡

    • @Sanu19981
      @Sanu19981 Před měsícem

      Sathyam..ivare oke adupikaruthaarnn

  • @kannannair2618
    @kannannair2618 Před měsícem +9

    മനാഫ് ഇതുവരെ അറസ്റ്റിലായില്ലേ 😂

    • @yask8675
      @yask8675 Před měsícem +9

      Sangi.....pooran

    • @abdulgafoor5831
      @abdulgafoor5831 Před měsícem +2

      Ninte thanthaye konno...😢

    • @kannannair2618
      @kannannair2618 Před měsícem

      @@abdulgafoor5831 ഇല്ല പക്ഷെ ആദ്യം പറഞതെല്ലാം ഇവൻ വിഴുങുന്നു,,ഇപ്പോ ബ...ബ...ബ

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +5

    Arjunte wife channel news il barath benzinte aal paranjunn paranju news nokk arjunte wife parennund

  • @k.svlogs9012
    @k.svlogs9012 Před měsícem +6

    Manaf not well your speech

    • @leahdavid306
      @leahdavid306 Před měsícem +5

      പുള്ളി ക്ക് ആഹാരവും ഉറക്കവും ഇല്ലാതെ സുഖം ഇല്ല എന്ന് രാവിലെ ചാനലിൽ പറഞ്ഞിട്ട് ഉണ്ട്

  • @user-mv7tx7sf3z
    @user-mv7tx7sf3z Před měsícem +7

    തിരച്ചിൽ ഊർജിതമാക്കാൻ ഈ വാർത്തകൾ സഹായിച്ചു എന്ന് മനസ്സിലാക്കാം

  • @nusaibanusaiba7392
    @nusaibanusaiba7392 Před měsícem +1

    Arjun apakadathil pettittundavilla.. avan evideyo undavum. Rakshappettu avan varatte...

  • @travelfoxxmedia
    @travelfoxxmedia Před měsícem +2

    മനാഫ് അല്ലേ പറഞ്ഞെ വണ്ടി ഓൺ ആണെന്ന് എന്നിട്ട് ഇപ്പോൾ മാറ്റിപറയുന്നോ?

  • @user-eq1rl7bi9x
    @user-eq1rl7bi9x Před měsícem

    മനാഫ് ❤🎉🎉🎉

  • @shahnashahul8159
    @shahnashahul8159 Před měsícem +2

    ഇവൻ ചോദിക്കുന്നതിനല്ലല്ലോ മറുപടി പറയുന്നത്

    • @henzuslife
      @henzuslife Před měsícem

      Enikkum thonni...😊 Oru cheriya urulal..sathyavastha entannu aarkkaeiyam? Arjuneyum lorryum kandadthale karyangal vekthamakullu...

  • @Dhanya_Ajay
    @Dhanya_Ajay Před měsícem +1

    Daivame ee sahodaran evide anu....onnu kanich thannoode ....ethra divasam ayi arjunu vendi njangal ellarum kathirikunnu

  • @jithinjaganathan5437
    @jithinjaganathan5437 Před měsícem +6

    First adi manafinitt kodukanam.vandi start akki polum

    • @anur3913
      @anur3913 Před měsícem

      Avante ammumyude...

    • @durgaharidas5204
      @durgaharidas5204 Před měsícem +2

      Bharat Benzil ninn kittiya wrong information aavanam.

    • @anur3913
      @anur3913 Před měsícem

      ​@@durgaharidas5204oru alude jeevan kayivechu Anno kalikunathu

  • @nijovarghese1342
    @nijovarghese1342 Před měsícem +2

    manaf kidannu urullunnu

  • @bimalss9406
    @bimalss9406 Před měsícem +15

    മനഫിന്റ വണ്ടി കിട്ടാൻ പറഞ്ഞ കള്ളത്തരം ആണ്, വണ്ടി കിട്ടിയാൽ ഇൻഷുറൻസ് കിട്ടുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ടാകും ജിപിസിൽ വണ്ടി ഓൺ ആണ് എന്ന് മനാഫ് പറഞ്ഞത്

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +2

    Njan send cheyda link nokkuuu

  • @blue_tick_muzics3883
    @blue_tick_muzics3883 Před měsícem

    gps on aano illayonnu adhehathite phone ill ariyallo

  • @Aiaxif-wx2ex
    @Aiaxif-wx2ex Před měsícem +3

    😊ഈ സംഭവത്തിന്റെ ഭീകരത മനസ്സിലാകണമെങ്കിൽ ബുള്ളറ്റ് മനു എന്ന ചാനൽ സന്ദർശിക്കൂ

  • @user-dm1fq7zf8l
    @user-dm1fq7zf8l Před měsícem +1

    ജീവനോടെ‌യുണ്ടൊ ഇല്ലെന്ന് അറിയില്ലല്ലൊ ആദൃത്തെ ദിവസങ്ങളില് അതോണ്ട് പെട്ടെന്ന് തിരച്ചില് നടത്താനാണ് വണ്ടി സ്റ്റാറ്ട്ടായിന്നൂന്ന് പറയുന്നത് അതോണ്ട് ആര്ക്കും ദ്രോഹം ഒന്നും ഇലല്ലൊ

  • @user-eq1rl7bi9x
    @user-eq1rl7bi9x Před měsícem

    കേരളത്തെ ആരോ വഞ്ചിക്കുന്നു 😢😢😢

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +7

    വണ്ടി ഓണർ അവിടെ പെട്ടന്ന് എങ്ങനെ എത്തി.

    • @shihabhasan1741
      @shihabhasan1741 Před měsícem +11

      ഓണർ അല്ലാതെ പിന്നെ ആരാണ് സുഹൃത്തേ അവിടെ എത്തേണ്ടത്

    • @Reenu370
      @Reenu370 Před měsícem +2

      Vandiyil vannu 🤦‍♀️

  • @neethuraj8634
    @neethuraj8634 Před měsícem

    Ippo oru doubt ee accident ill aa lorry pettittundo enn.. because land ethrayunm soil eduthittum lorry seen ayilla.. eni river Poyal athille wood load agana thanne erikkumo ath potti pokkille.. Manisharude body vare kittunnd.. pinne ano ethrayum valliya oru lorry.. arjun um lorry disapper ayi poyo..
    Eth sherikkum investigate cheyanam ..evide oru problem und..
    Arjun evidayo trapped ayitt und

  • @georgepj8330
    @georgepj8330 Před měsícem +11

    ഈ പറഞ്ഞ ലോറിയുടെ ഉടമ മനാഫ് തന്നെയല്ലേ ഇതിനുമുൻപ് പറഞ്ഞത് തിരച്ചിൽ എല്ലാം തെറ്റാണ് എന്ന് വണ്ടിയുടെ മുതലാളിക്ക് ഇത് തിരുത്തി പറയാൻ പറ്റുമോ ....... . മനാഫേ, നീ അന്ന് പറഞ്ഞപ്പോൾ ആ പറഞ്ഞത് കേട്ടപ്പോൾ തന്നെ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഇത് തെറ്റാണെന്ന് .. മനസ്സിലായത് .. മനാഫിന്റെ ആവശ്യം ഇതൊന്നുമല്ല

    • @Reenu370
      @Reenu370 Před měsícem +3

      Aa ippom avanayi kutam

    • @abdulgafoor5831
      @abdulgafoor5831 Před měsícem

      Angerullath kond ivide vareyekilum yetthi...😢

  • @hyrinramanibai448
    @hyrinramanibai448 Před měsícem

    Oru Grammam 😢❤

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +1

    Id avarod chodikkanam aar paranjathanenn

  • @Paradeshi539
    @Paradeshi539 Před měsícem +1

    Arjunte yum manafinteyum. Back account whatsapp chat details oke onn parishodhilkanam

    • @shihabhasan1741
      @shihabhasan1741 Před měsícem +2

      എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഇത് എങ്ങോട്ടാണ് ചിന്തിച്ചു പോകുന്നത്

  • @madhuyes
    @madhuyes Před měsícem +3

    Manaf allay vandi on aanennu paranjathu? Koodaathay nammuday maadhyamangaluday sthireekarikkaatha kadhakakuday samprekshanavum...

  • @marketmachan
    @marketmachan Před měsícem +12

    കണകുണ പറയാതെ ്് കാരൃങ്ങളൾ വ്യക്തമായി പറയൂ മനാഫേ, തെറ്റായ കാര്യങ്ങൾ പറഞ്ഞു ആ പാവം രഞ്ജിത് സാറിനെ ഒരുപാട് കൺഫ്യൂഷൻ ആക്കി 🥹🥹🥹

  • @nibraazvlog2203
    @nibraazvlog2203 Před měsícem

    കേരളത്തിലെ മാധ്യമങ്ങൾ കാള പ്രസവിച്ചു എന്ന് കേട്ടപ്പോൾ കയറെടുത്ത ഓടി റിച്ചുണ്ടാക്കാൻ മത്സരിച്ചു
    സംഭവം കൃത്യമായി അന്വേഷിക്കാനോ മറ്റോ തയ്യാറാകാതെ അവരവർക്ക് തോന്നിയ നിലയിൽ വാർത്തകൾ പടച്ച് വിട്ടു.

  • @Paradeshi539
    @Paradeshi539 Před měsícem

    lorry valla kollakaarum kond poyikaanumo

  • @Mechanic619
    @Mechanic619 Před měsícem

    Innale news chanalil njan kettu manaf baratbenznu etire case kodukkunu ennu youtube alla tv channel ormayilla

    • @durgaharidas5204
      @durgaharidas5204 Před měsícem

      Bharat Benz wrong signal thannath rescue missione affect cheythu enn ayal News18 channelinod paranjirunnu innale.

  • @shyjimontb2394
    @shyjimontb2394 Před měsícem +2

    താൻ തന്നെയല്ലേ പറഞ്ഞത്

  • @User-w8v7d
    @User-w8v7d Před měsícem

    Appo 7 divasam munne kandpidicha tanker innale kandpidich enn paranjatho, 7 divasam munne kannada news report cheythitundallo

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +2

    Arjunte wifenod chodhikk avarod aar paranjunn

    • @shihabhasan1741
      @shihabhasan1741 Před měsícem

      അവർ ഭാരത് ബെൻസ് ഷോറൂമിൽ വിളിച്ചന്വേഷിച്ചിരുന്നതയാണ് അറിവ്

  • @RenjithPb
    @RenjithPb Před měsícem

    Puzhayile idinju Veena mannil parisodhiku

  • @ansilasalil5768
    @ansilasalil5768 Před měsícem

    Vandi on ayiirunnal mathre gps track cheyan pattunn oru media newsil anchor paranjirunnu...apo automatically adoru hope pole prajaripichitundakum

  • @MessiNn-o9g
    @MessiNn-o9g Před měsícem

    ❤🎉

  • @RenjithPb
    @RenjithPb Před měsícem

    Puzhayile manninte adiyil nokku

  • @Aiaxif-wx2ex
    @Aiaxif-wx2ex Před měsícem +2

    ഈ സംഭവത്തിന്റെ ഭീകരത മനസ്സിലാകണമെങ്കിൽ ബുള്ളറ്റ് മനു എന്ന ചാനൽ സന്ദർശിക്കൂ

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +1

    Arjunte number trace cheyyuuu

  • @rathnan6657
    @rathnan6657 Před měsícem

    വണ്ടി സ്റ്റാർട്ടായി എന്ന് പറഞ്ഞത് മനാഫ് അല്ലെ

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem

    Comment onn nokk ennitt para

  • @albinstanly8188
    @albinstanly8188 Před měsícem

    Eyal nth coconut aan parayunne enthokyo machu itt urutunnund

  • @BabuCalicut-gn3qk
    @BabuCalicut-gn3qk Před měsícem +7

    വണ്ടി ഓൺ ആയിരുന്നു എന്ന് ആരാണ് ആദ്യം പറഞ്ഞത് ? തിരച്ചിലിൻ്റെ ഗതിമാറ്റിയ ഈ വിവരം ആരാണ് ആദ്യം പറഞ്ഞത് ഇനി അന്വേഷണം അതാവട്ടെ.

    • @anjusss598
      @anjusss598 Před měsícem +2

      മനാഫ് പറയുന്നത് കണ്ടു.... ഇയാൾ ഇപ്പോ ഇങ്ങനെ പറയുന്നു... 🙄🙄🙄

    • @anishjoseph5587
      @anishjoseph5587 Před měsícem

      Police vendey msg clear chaiyan

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Před měsícem

    Edo 40 adi olla puzhayil mukalil vare mannu kidakkunnu athinadiyil poyal engane kittum edo

  • @yoosafkolangath3416
    @yoosafkolangath3416 Před měsícem

    😮

  • @vehiclelover6202
    @vehiclelover6202 Před měsícem

    കേരള തെ ആരൊക്കെയോ വഞ്ചിച്ചു 😢

  • @sujalijeesh30
    @sujalijeesh30 Před měsícem

    Lori mannidichilinu munbu kadannupoyituttundaavum

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Před měsícem

    അവിടെയുണ്ട്, ഇവിടെയുണ്ട് എന്ന് പറഞ്ഞ് നടന്ന ലോറി ഉടമയ്ക്ക് അടികിട്ടണം

  • @amalaravindakshan9420
    @amalaravindakshan9420 Před měsícem

    മനാഫ് ആണ് ഇത്രയും കോംപ്ലിക്കേറ്റ് ആക്കിയത്. ഇല്ലായിരുന്നെങ്കിൽ അർജുനെ എത്രയും പെട്ടെന്ന് തന്നെ പുഴയുടെ അരികിൽ നിന്ന് തന്നെ കിട്ടിയേനെ ഇപ്പോൾ അവിടേക്കാണ് മലയിൽ നിന്നെടുത്ത മണ്ണ് മൊത്തം ഇട്ടിരിക്കുന്നത്. അർജുനും അർജുന്റെ ലോറിയും അതിന്റെ അടിയിൽ തന്നെയുണ്ടാവും ഉറപ്പ്.

  • @shyjimontb2394
    @shyjimontb2394 Před měsícem

    ഇവനാണ് ഈ അന്വേഷണത്തിനും കോലിട്ട് ഇളക്കിയത്

  • @abythomas9338
    @abythomas9338 Před měsícem

    വലിയ ഒരു പൊട്ടിത്തെറി കാണുന്നുണ്ടല്ലോ ഇപ്പ്പോൾ വന്ന പുതിയ വീഡിയോയിൽ.
    അതിൽ കന്നഡ യിൽ പറയുന്നത് വണ്ടി വന്നു എന്നാണ്.ഒരു പക്ഷെ നദിയിൽ വീണതാകാം

  • @shajuprakash2329
    @shajuprakash2329 Před měsícem +4

    ഈ മനാഫ് വിഷയം മാറ്റി വിടുന്നു ഇവന്റെ വാക്ക് വിശ്വാസയോഗം അല്ല..

    • @shihabhasan1741
      @shihabhasan1741 Před měsícem +6

      അയാൾക്കു സാറിനെ പോലെ വല്യ വാക്സമർത്യമില്ല

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem +1

    Arjunte wife aan paranjad

  • @francismanaly2506
    @francismanaly2506 Před měsícem

    എൻ്റെ പ്രിയ സുഹൃത്തുക്കളെ വെള്ളത്തിനടിയിലോ മണ്ണിനടിയിലോ അകപ്പെട്ട ഒരു വണ്ടി എങ്ങനെ സ്റ്റാർട്ട് ആകും ഇത് ബുദ്ധിയുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല കാരണം ഒരു എൻജിൻ സ്റ്റാർട്ട് ആകണമെങ്കിൽ inlet ൽ എയർ കയറിയാൽ മാത്രമെ എൻജിൻ സ്റ്റാർട്ട് ആ കു

  • @impossible285
    @impossible285 Před měsícem

    അവിടെ സംഭവിച്ചത് മന പൂർവ്വ 'കൊലപാതക്കം' '' പാറ പൊട്ടിക്കാൻ 'ഉപയോഗിക്കുന്ന 'ഡയനാമിറ്റ്' ഉപയോഗിച്ചിരിക്കാം

  • @manjupaulose8704
    @manjupaulose8704 Před měsícem

    അർജുൻ ജീവനോടെ ഉണ്ട് എന്ന് മനസ് പറയുന്നു. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.

  • @AntoKuriakose-ng5fl
    @AntoKuriakose-ng5fl Před měsícem

    ലോറി ഓണർ അല്ലെ അത് അന്നോഷിക്കണ്ടത്

  • @user-zw3cw1ur6y
    @user-zw3cw1ur6y Před měsícem

    ഇവൻ എന്തുവാ പറയുന്നേ ചോദിക്കുനേനല്ല പറയുന്നേ

  • @Skylite-l9k
    @Skylite-l9k Před měsícem +1

    പുഴയിൽ നിന്ന് മണൽവാരുന്നവർക്ക് ചെയ്യാൻ പറ്റും. മിഷൻസ് ഒന്നും പുഴയുടെ മൺകൂനയുടെ അടുത്തേക്ക് എത്താൻ പറ്റില്ല.

  • @repairingnature5505
    @repairingnature5505 Před měsícem

    ആ ഏരിയ മുഴുവൻ മണ്ണെടുപ്പുള്ളത് ആരെങ്കിലും ശ്രെദ്ധിച്ചോ

  • @gratisantony
    @gratisantony Před měsícem +5

    നിങ്ങൾ മാപ്രകൾ തന്നെയാ ഇതു പോലെതെ നുണകൾ പ്രചരിപ്പിച്ചതു

  • @FLYINGSTAR1433
    @FLYINGSTAR1433 Před měsícem

    എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു... മീഡിയക്കാർ അവരുടെ tpr കൂട്ടാൻ വേണ്ടി പരസ്പരം കുറ്റം പറയുന്നു.. സത്യവസ്‌ഥ അനേഷിക്കാൻ കോടതി ഇടപെടണം...

  • @vichuvichu8808
    @vichuvichu8808 Před měsícem

    Palakarannte video

  • @lailamathew5073
    @lailamathew5073 Před měsícem

    ദൈവായി ഒന്നു റോഡിൽലെ ക്യാമറ check ചെയ്തു നോക്കാൻ പാറ കാരണം വണ്ടി മോഡൽ ഓണർ ക്കു അറിയാമല്ലോ 🙏

  • @Rahul-tq3ec
    @Rahul-tq3ec Před měsícem +2

    മനാഫ് തന്നെ യാണ് ലോറി 2 ദിവസം സ്റ്റാർട്ട് ആയി കിടന്നു എന്ന് പറഞ്ഞത്.
    ഇതാണ് തിരച്ചിൽ ൻ്റെ ഗതി മാറ്റിയത്.
    കർണാടക പോലീസ് തുടക്കം മുതൽ പുഴയിൽ തിരയാൻ ആണ് പറഞ്ഞത്.

  • @ummerwayanad9537
    @ummerwayanad9537 Před měsícem

    ലോറി ഒഴുക്കിൽപ്പെട്ടു പോയി വെള്ളത്തിന്റെ ശക്‌തി തടയാൻ പറ്റത്തില്ലാ നദിയ ടെ എന്റ എവിടെയണോ അവിടെ വണ്ടി ഉണ്ടാവും അർജുൻ രക്ഷപ്പെട്ടു ജനവാസം ഇല്ലാത്ത സ്ഥലത് അവഷനായി കിടപ് ഉണ്ടാവും ഇന്ന് കിട്ടും

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk Před měsícem

    Arjunte wife nod chodhikk Njan ippo aa news kandathan

  • @vehiclelover6202
    @vehiclelover6202 Před měsícem

    Lorry വീണ്ടെടുക്കാൻ

  • @noush-wg3dj
    @noush-wg3dj Před měsícem

    വാഹനം രാത്രി ഓൺ ആയി, ജിപിസ് കിട്ടി എന്ന് ന്യൂസ്‌ വന്നിരുന്നു, അത് കണ്ടത് കൊണ്ടാണ് ആളുകൾ വാഹനം അവിടെ തന്നെ ഉണ്ടെന്ന് ഊഹിച്ചതും തിരച്ചിൽ നടത്തിയതും

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy Před měsícem

    കുറെ നുണ പറഞ്ഞു നിങ്ങൾ, വണ്ടി ഓൺ, ഫോൺ റിങ് ചെയ്തു ഇതൊക്കെ അനുസരിച്ച് അവിടെ മണ്ണ് മാറ്റി സമയം കളഞ്ഞു, പ്രതീക്ഷ നഷ്ട്ടപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ആ കുടുംബത്തിന്, 😭😭

  • @SharmilaBinoy
    @SharmilaBinoy Před měsícem

    സാർ വണ്ടി തിട്ട സൈഡിൽ വണ്ടി കാണും റോഡു ലവലിൽ മണ്ണു എടുത്തോ

  • @moidunnigulam6706
    @moidunnigulam6706 Před měsícem

    പ്രചരിപ്പിക്കുന്നത് നിങ്ങൾ മാധ്യമങ്ങൾ തന്നെയല്ലേ ?

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Před měsícem

    Edo manafe than endhu thenga anu parayunnathu

  • @anur3913
    @anur3913 Před měsícem

    gps ne patti oru koopu arinuda...athil oru Sim undu...accident akumpol battery back up anusarichu...in GPS battery not vechile battery almost 12hours only after iginition off pine engane.parayum...accident samayathu GPS break ayi engil signal last parking place kanikuu

  • @user-qw3um5th1d
    @user-qw3um5th1d Před měsícem

    2 ദിവസം ഫോൺ റിങ് ചൈതു എന്നതിന് എന്ത് തെളിവ്? രഞ്ജിത്ത് ഫോൺ ചെയ്തിരുന്നു എന്ന് തുനൊന്നു

  • @sandeepkj201
    @sandeepkj201 Před měsícem +2

    മണ്ണിനടിയിൽ കിടക്കുന്ന ലോറി ഒരിക്കലും സ്റ്റാർട്ട്‌ ആകില്ല. വണ്ടി സ്റ്റാർട്ട്‌ ആകാൻ വായു ആവശ്യമാണ്. തന്നെയുമല്ല എക്സ്ഹോസ്റ്റ് പൈപ്പ് വഴി പുക പുറന്തള്ളുകയും വേണം.

  • @user-gk7fi9nl6e
    @user-gk7fi9nl6e Před měsícem

    Mannaf. Youer. 👍👍👍👍👍👍