Poonila Chandran | പൂനിലാ ചന്ദ്രൻ | മദ്ഹുള്ള നാവിൽ | Shahid Ali Koduvally | Nasheeda Media

Sdílet
Vložit
  • čas přidán 12. 06. 2024
  • തുഷാര ബിന്ദുക്കള്‍ സൂര്യ രശ്മികളെറ്റ് വെട്ടിത്തിളങ്ങും പോലെ , ഹബീബിന്റെ പ്രഭാപൂരിതമായ വദന കാന്തിയില്‍ ത്വയ്ബയാകെ വിളങ്ങുകയാണ്..പ്രാണനില്‍ അലിഞ്ഞു ചേരുന്ന ഹബീബിന്‍ ഇശ്ഖിന്‍ ഈരടികള്‍...
    Poonila Chandran | പൂനിലാ ചന്ദ്രൻ | മദ്ഹുള്ള നാവിൽ | Shahid Ali Koduvally | Nasheeda Media
    ➤ Vocal & Lyrics: Shahid Ali Koduvally
    ➤ Music: Attribution to creator
    ➤ Mixing: Ameen Cheekode
    ➤ Direction : Ibrahim Sidheeque
    ➤ DOP & Cut: Niyas Jugru
    ➤ Title: Akshay Jayadevan
    ➤ Special Thanks : Jamsheer Kandoth
    ➤ Studio: 2 Cloud Studio media.2cloud.io/
    -- Lyrics --
    മദ്ഹുള്ള നാവിൽ
    മധുരം ഹബീബിൽ
    മധു നാമമാലെ
    നീളുന്നിതാ....(2)
    വിരിയുമൊ പൂനിലാവിൽ
    പൂർണ്ണ ചന്ദ്രിക പ്രകാശമേ..
    പൂക്കുമോ പാരിജാത
    ഗന്ധമേകിടുന്ന രാവില്..
    പരിമളം ത്വയ്ബ കണ്ടു
    കൺ കുളിർമയേകണം മനം..
    പാർവ്വണം മുത്ത്ത്വാഹ തങ്ങളാൽ
    മനംകുളിർക്കണം...
    തനിയെ പൊഴിഞ്ഞു പോകയോ..
    തണുവിൽ അലിഞ്ഞു പോകയോ..
    തളർന്നീ പ്രാണനാകെയിശ്കിലലിയുകയോ...
    താരങ്ങൾ ഒന്നുചേർന്നതും
    താഴ്വാരം ശോഭയായതും
    തോരാതെ മാരിപെയ്തയ്തും
    ഹബീബിനായി
    വിരിയുമോ(1)
    ഒരു ചാണു മീതെ ചൂടോടെ
    പരവേശനായി നാം നിൽക്കെ
    വെൺ തുഷാര കണികയായങ്ങ്
    അരികെ വന്നിടണേ...
    അർശിന്റെ ചോടെ കൂട്ടിടണേ
    സിദ്റദ്ത്ത് സീമ കാട്ടിടണേ
    തമ്പുരാനോടായ്
    മുലാഖാതിൽ അലിഞ്ഞിടണേ...
    വിരിയുമോ(1)
    ചാനൽ subscribe ചെയ്യൂ insha allah പുതിയ പാട്ടുകൾ വരുന്നതാണ്..😍
    / nasheedamedia
    ➤ Follow - Instagram: / nasheeda_media
    ➤ Feedback: media@2cloud.io
    Nasheeda Media is the owner of all the content uploaded on Nasheeda Media Channel Using our audio or video without Our Permission on any website or any media channel is a copyright infringement and an illegal offence. Nasheeda Media won't take any responsibility if your Social Media Account, Website or CZcams Channel is shut down due to legal proceedings against you.
    Thank You for your cooperation. Contact: media@2cloud.io
    Nasheeda Media is an Islamic CZcams Channel Where you can find latest islamic songs in malayalam. Stay Tuned For Upcoming videos!!
    Get alerts when we release any new video. Turn on the Bell Icon.
    Hash Tags:
    #പൂനിലാചന്ദ്രൻ #മദ്ഹുള്ളനാവിൽ #New #Poonilachandran #NasheedaMedia #ShahidAliKoduvally #newislamicsongs #malayalamsong #islamicmusic #MadhSongs #IslamicMadhSongs #MuslimSongs #NewMadhSong #NEWMADHSONG #HitMadhSongs #IslamicSongs2024 #MadhSong #HitSong #IslamicSong #MadhMashup #Mashup #StatusSong #ViralStatus #ViralVideo #Newmadhsong2024 #Latestmadhsongs #Newmadhsong #Newislamicsongs #Newmalayalamsongs #Latestmalayalamsongs #Malayalamislamicsong #BeautifulMadhSong2024 #LatestIslamicSongs #Trending_Videos #1MillionViews #MillionViews #firdhouskaliyaroad #NoushadBaqavi #NewSong #IslamicSongs #TrendingSong
    Keywords:
    പൂനിലാചന്ദ്രൻ, മദ്ഹുള്ളനാവിൽ, New, Poonilachandran, Nasheedamedia, ShahidAliKoduvally, newmalayalamsong, newislamicsongs, arabicsong, islamicmusic MadhSongs, Malayalam Islamic songs, Malayalam devotional songs, Islamic songs in Malayalam, Islamic music in Malayalam, Malayalam Islamic devotional songs, Malayalam Islamic naat, Islamic songs by Malayalam artists, Malayalam Islamic qawwali, Malayalam Islamic album, Islamic songs for Ramadan in Malayalam, Malayalam Islamic song collection, Malayalam Islamic video songs
    അറിയിപ്പ്:
    Nasheeda Media Official പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം.
  • Hudba

Komentáře • 89