Mahindra Maxi Cab High Roof Van/old Nostalgia /ഇനി നമ്മുടെ കുട്ടികാലത്തേക്ക് ഒന്ന് തീരിഞ്ഞു നോകാം.

Sdílet
Vložit
  • čas přidán 3. 12. 2021
  • Mahindra Maxi Cab High Roof Van/old Nostalgia /ഇനി നമ്മുടെ കുട്ടികാലത്തേക്ക് ഒന്ന് തീരിഞ്ഞു നോകാം.
    instagram - adimalikkaran_?...
    facebook page - -m. Adimalykkaran-...
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു 👍🏻 ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...
  • Auta a dopravní prostředky

Komentáře • 321

  • @ramanan__
    @ramanan__ Před 2 lety +78

    ഈ വണ്ടിയിൽ ഇതുവരെയും കേറാത്തവർ എത്രപേരുണ്ട്... ഞാൻ ഇതുവരെയും ഇതിൽ കയറിയിട്ടില്ല... 😁

    • @adimalikkaran6403
      @adimalikkaran6403  Před 2 lety +3

      😜

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks Před 2 lety +8

      ഞാൻ കയറിയിട്ടുണ്ട്

    • @ramanan__
      @ramanan__ Před 2 lety +1

      @@adimalikkaran6403 🥰

    • @abhinandprasad5923
      @abhinandprasad5923 Před 2 lety +2

      Ingu pore set aakam😁

    • @yuvathurki6291
      @yuvathurki6291 Před 2 lety +3

      ഭയങ്കര ചൂട് ആണ് ലോങ്ങ്‌ ഒന്നും പോകാൻ ഒക്കില്ല ടെമ്പോ ആണ് നല്ലത്

  • @noufalcu1781
    @noufalcu1781 Před 2 lety +33

    3 വർഷം ഇതിൽ സ്കൂളിൽ പോയിട്ടുണ്ട് 🤣🤣.. അന്നത്തെ കാലത്ത് മടുപ്പായിരുന്നു അന്ന് ഈ വണ്ടി കാണുമ്പോൾ 😄😄... ഇപ്പോ ഇത് കാണാൻ കൊതി ആവുന്നു

  • @shijinchangayil5735
    @shijinchangayil5735 Před 2 lety +23

    തിരുവനന്തപുരം ഇപ്പോളും ഈ വണ്ടി കുറെ ഉണ്ട് tvm പോകുമ്പോൾ ഈ വണ്ടി പഴേ ഫോഴ്സിന്റെ ട്രെക്കർ ഒക്കെ ദാരാളം ഉണ്ട് tvm ബാലരാമപുരം, വിഴിഞ്ഞത് ഒക്കെ 😍

  • @soorajsooraj7535
    @soorajsooraj7535 Před rokem +6

    King of 90 kids 💝💝🌠💖💖💖🔥🔥🔥🔥

  • @user-no3ur8bd6x
    @user-no3ur8bd6x Před 2 lety +5

    യെസ്..LP സ്കൂളിൽ , പഠിക്കുമ്പോ കണ്ണൂർ പയ്യാമ്പത്തും വളപട്ടണം ഓട് ഫാക്ടറി യിലേക്കും പറശിനി snake പാർക്കിലേക്കും പറശിനി മടപ്പുര യിലേക്കും ഈ വണ്ടിയിൽ ടൂർ പോയത് ഇപ്പോളും മനസ്സിൽ ഉണ്ട്... കൂട്ടിനു കല്യാണരാമണിലെ പാട്ടും ❤️

  • @anandhumanoj7289
    @anandhumanoj7289 Před 2 lety +12

    ഞാൻ ഇതു പോലത്തെ വണ്ടിയിലാ പണ്ട് സ്കൂൾ പോയ്കൊണ്ടെരുന്നേ 🤗

  • @kasargodvandibhranthanmar1791

    ഞാൻ LKG പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂൾ ബസ് ആയിരുന്നു ഇത്
    പക്ഷേ ഞാൻ ഈ വണ്ടിയിൽ അല്ല സ്കൂളിൽ പോകുന്നത് ഓട്ടോറിക്ഷയിൽ ആയിരുന്നു
    പക്ഷേ ഒരിക്കൽ ഞങ്ങൾ എല്ലാവരും സ്കൂൾ ടൂർ ഈ വാഹനത്തിൽ ആയിരുന്നു പോയത് ബേക്കൽ പോർട്ടിലേക്ക് ആയിരുന്നു അന്നത്തെ സ്കൂൾ ടൂർ അത് നിങ്ങൾ ഇരുന്ന അതേ സീറ്റിലായിരുന്നു ഞാൻ ഇരുന്നത് ഡ്രൈവറുടെ തൊട്ടടുത്തുള്ള സീറ്റ് എൻറെ കൂടെ ഒരു ടീച്ചറും ഉണ്ടായിരുന്നു പിന്നെ ഈ വണ്ടി ഞാൻ കണ്ടിട്ടില്ല പിന്നെ 2019 മംഗലാപുരത്ത് വച്ച് ഈ വാഹനത്തെ ഞാൻ കണ്ടു അവിടുത്തെ ഫേമസ് ആയ ഒരു സൂപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു ആ സൂപ്പർമാർക്കറ്റിലെ മുതലാളിയുടെ വാഹന കലക്ഷൻ ആയിരുന്നു അത്
    അദ്ദേഹത്തിൻറെ പ്രധാന വിനോദം പഴയ വാഹനങ്ങൾ വാങ്ങിച്ചു സൂക്ഷിച്ചുവെക്കുക
    നമ്മൾ കാണാത്ത പല വാഹനങ്ങളും അദ്ദേഹത്തിൻറെ കൈവശമുണ്ട്

  • @ambarishsoman36
    @ambarishsoman36 Před 2 lety +4

    LKG ൽ പഠിക്കുന്ന സമയത്ത് ഇതിലായിരുന്നു പോക്കും വരവുമെല്ലാം.
    അന്ന് ഇതിന്റെ പേരെന്നും അറിയില്ലായിരുന്നു. ഞങ്ങൾ ഇതിനെ പറഞ്ഞു കൊണ്ടിരുന്ന് 'കൈരളി' വാൻ എന്നായിരുന്നു. അതായിരുന്നു ഞങ്ങളുടെ വാനിന്റെ പേര്. ഈ മോഡൽ വണ്ടി എവിടെ കണ്ടാലും ഞങ്ങൾക്ക് അതെല്ലാം കൈരളി വാൻ ആയിരുന്നു. (ഇപ്പോഴും) 😁.
    എന്റേയും എന്റെ കൂട്ടുകാരുടേയും സ്ഥിരം സീറ്റ് ആയിരുന്നു ഡ്രൈവറുടെ പുറകിലെ ആ പെട്ടിപ്പുറം.
    ശരിക്ക് പിടിച്ച് ഇരിക്കാൻ പറ്റില്ല എന്നു മാത്രമായിരുന്നു ആകെ ഒരു പ്രശ്നം.
    പക്ഷേ എന്നാലും ഫുൾ ടൈം പാട്ടൊക്കെ വച്ച് നല്ല രസമായിരുന്നു അന്നത്തെ യാത്രകൾ.
    പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇതിൽ അവസാനമായി യാത്ര ചെയ്തത്. പിറവത്തു നിന്നും തിരുവനന്തപുരം വരെ അച്ഛന്റെയും അമ്മയുടെയും ഒക്കെ കൂടെ 6-7 മണിക്കൂർ നീണ്ട ഒരു യാത്ര. അതും രാത്രിയിൽ.
    പിന്നീട് അവിടുന്ന് തിരിച്ച് ഇങ്ങോട്ടും.
    പിന്നീട് ഇന്നേവരെ ഇതിൽ യാത ചെയ്യാൻ കഴിഞ്ഞിട്ടില്ല.
    ഇപ്പോഴും ഈ വാനും പഴയ മഹീന്ദ്ര ജീപ്പുമെല്ലാം കാണുമ്പോൾ മനസ്സിനു വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️.
    90's Kids Noslagia ❤❤❤

  • @aswinvenu3389
    @aswinvenu3389 Před 2 lety +7

    നല്ല നല്ല ഓർമ്മകൾ 😍

  • @maneeshamanimani9240
    @maneeshamanimani9240 Před 2 lety +2

    Chettayi vere leavel annu.....full nostalgic feeling video nice ayitt und enium iganne thanne pottee...😍😍😍😍😍😍😍

  • @sasikalam6541
    @sasikalam6541 Před 2 lety +8

    Hi chettah love from Tamil Nadu in kerala my favorite places kumily and Erumeli pamba Om Swamiye Saranam Ayyappa 🙏🙏🙏🙏🙏🙏

  • @adithyans9038
    @adithyans9038 Před 2 lety +3

    Vere level, machan pwolikm

  • @nasiknaszi2672
    @nasiknaszi2672 Před 2 lety +5

    Mahindra highroof🔥

  • @sreejithajithkumar3894
    @sreejithajithkumar3894 Před 2 lety +2

    സൂപ്പർ വേണ്ട കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട് നമ്മുടെ നാട്ടിൽ ഈ വണ്ടിയെ വിളിക്കുന്ന പേര് മിനി വാൻ

  • @stag1245
    @stag1245 Před 2 lety +1

    Adipolli

  • @jobinjose7411
    @jobinjose7411 Před 2 lety +1

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് 🥰👍👍

  • @vnodvvinu
    @vnodvvinu Před 2 lety +1

    വീഡിയോ സൂപ്പർ

  • @asifms7586
    @asifms7586 Před 2 lety +1

    Pwolii vedio...

  • @sreedevsr8267
    @sreedevsr8267 Před 2 lety +1

    Nyz review by u bro.But the only thing that missed is the driving of that van😍

  • @mohammedshamil6901
    @mohammedshamil6901 Před rokem +1

    Enik 16 vayas an njn pand schoolil poyirunnath ee vandiyil an.malappuram area yil ee vandi common an ipozhum

  • @theworldofvehicles6650
    @theworldofvehicles6650 Před 2 lety +2

    Feelings❤️

  • @ginoypoulose638
    @ginoypoulose638 Před rokem +1

    ഇപ്പോഴും എന്റെ കയ്യിലുണ്ട് 2001 മോഡൽ

  • @ptrm.k388
    @ptrm.k388 Před rokem +1

    Super bro ,old is gold🤩

  • @vijeshvijayan8326
    @vijeshvijayan8326 Před 2 lety +1

    Ente ponnu adimalikkara njan innu vicharichatheyulloo ee vandiyude karyam ,ee video chaiytha Adimalikkaranu splecial"""THANKS"",super video,Good ANCHORING......SUPER

  • @Dr_comment007
    @Dr_comment007 Před rokem +2

    ഞാനും ഇതിലാണ് പണ്ട് സ്കൂളിൽ പോയെ 🥰

  • @abhinavsumesh3734
    @abhinavsumesh3734 Před 2 lety +2

    Kollam poli sanam

  • @user-gc9ru1ug7g
    @user-gc9ru1ug7g Před 2 lety +4

    നാടക വണ്ടി... 😂👍

  • @wilbertdurai8408
    @wilbertdurai8408 Před 2 lety +1

    Awesome bro❤️❤️

  • @beinghappy6540
    @beinghappy6540 Před 2 lety +5

    Childhood memories 😍

  • @vidhunv7844
    @vidhunv7844 Před 2 lety +1

    സീരിയൽ ഷൂട്ടിംഗ് നു ഇവനെ രണ്ട് കൊല്ലം മേയ്ച്ചു... ഡ്രൈവിംഗ് ഫീൽ വേറെ ലെവൽ വിയർത്തു കുളിക്കും..സ്റ്റീററിംഗ് ഒക്കെ വളക്കാൻ ഭയങ്കര പൊളി ആണ്

  • @BensamsonBENS
    @BensamsonBENS Před 2 lety +1

    From தமிழ்நாடு 👍🏻👍🏻👍🏻

  • @RE-KINGSACHU1
    @RE-KINGSACHU1 Před 2 lety +2

    Poli

  • @rijo5150
    @rijo5150 Před 2 lety +2

    Poli 👍👍👍👍👍👍👍

  • @gauthamanvs0864
    @gauthamanvs0864 Před 2 lety +3

    Keep going bro...❤️❤️❤️

  • @kailasm3026
    @kailasm3026 Před 2 lety +1

    Chetta super vandi ente kuttikalathe orma ❤❤👍👍

  • @bibingeorge9666
    @bibingeorge9666 Před měsícem

    K L 0 2 എന്റെ നാട്ടുകാരൻ ആണല്ലോ ആള് കൊല്ലംകാരൻ ആണല്ലോ അടിപൊളി ഒരു സമയത്ത് കൊട്ടിയം ടു ആറ്റിങ്ങൽ ഇഷ്ടംപോലെ വാനുകൾ ഉണ്ടായിരുന്നു കൊട്ടിയം ടു കഴക്കൂട്ടം ഒക്കെ ഒരുപാടുണ്ടായിരുന്നു ഇപ്പോഴും കഴക്കൂട്ടത്ത് തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം നെയ്യാറ്റിൻകര ഭാഗങ്ങളിൽ ഒക്കെ ഇഷ്ടം പോലെ ഉണ്ട് ഈ വണ്ടി

  • @abhishekt.a2255
    @abhishekt.a2255 Před 2 lety +2

    bro onnum parayan illa allpoli katta poli vere level

  • @harivignesh8851
    @harivignesh8851 Před 2 lety +5

    MAHINDRA ✅💖

  • @abhishekt.a2255
    @abhishekt.a2255 Před 2 lety +1

    bronte eee viedeo karanam enik ente kutikalam vallathe orma varunu

  • @bharathvcminiatures1210
    @bharathvcminiatures1210 Před 2 lety +1

    My 💕 love ...
    Driving experience...one video for drive 💗

  • @Sibivalara
    @Sibivalara Před 2 lety +3

    അടിപൊളി 🥰

  • @sudarsanants4190
    @sudarsanants4190 Před 2 lety +2

    Enne vandipranthan aakiya vandi💖💖💖💖💖✨✨✨

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 2 lety +1

    നിങ്ങൾ പൊളി ബ്രോയ

  • @jithintbiju1086
    @jithintbiju1086 Před rokem

    My old school memories ❤️❤️❤️❤️

  • @abhinavpk9963
    @abhinavpk9963 Před rokem +1

    Pandu kalyanathinu ee vandiyil poya oru orma und ❤️

  • @jonesammueljs3722
    @jonesammueljs3722 Před 2 lety +1

    Ethil left door Ulla seatil erikanam pwoliyaanu athupole back seatum 4 Varsham vare schoolil poyirunna vandiya . Athokke oru kaalam eppo kittiyal odichu nokan kothiyakunnu😍😘

  • @ampadiampadi7084
    @ampadiampadi7084 Před 2 lety +1

    Poli🤗🤗😮🚌

  • @manojsunny8988
    @manojsunny8988 Před 2 lety +1

    Eee vandiyil school pillere njan kondu poyittunde

  • @vibecatcher2099
    @vibecatcher2099 Před 2 lety +1

    Machane adipoli

  • @bakiyarajk3712
    @bakiyarajk3712 Před 2 lety +1

    அருமையான பதிவு வாழ்த்துக்கள்

  • @statusvideos8500
    @statusvideos8500 Před rokem

    Nan keriyitt ond 1class muthal ente ormma sheri annengi 4 class vare e vandi innu ellengilum ennik ithu oru vigaram annu nosta

  • @ranjithtbalagopal4524
    @ranjithtbalagopal4524 Před 2 lety +1

    Eniku ithupoleulla vandi swandamaitundairunnu.nalla vandiyanu.

  • @asanmydeen5930
    @asanmydeen5930 Před 2 lety +1

    🔥🔥🔥🔥🔥🔥👌👌👌

  • @sujithsujimedia6543
    @sujithsujimedia6543 Před 2 lety +1

    Schoolil poikondirunna timeil vandi ottikanamenn agraham undairunu....eppo swanthamayi vangan sathichu....thanks God 🙏

  • @balanjohn7700
    @balanjohn7700 Před rokem

    Unforgettable memories of 1980

  • @Dayananda-us4nj
    @Dayananda-us4nj Před rokem +1

    👌👌👌👌❤

  • @psychocriminal927
    @psychocriminal927 Před 2 lety +1

    Enikum ithu thannayirunnu school vandi pandathe modifed tumpo ithile kallyanagalkum pokane 😍😍

  • @rohithnair9800
    @rohithnair9800 Před 2 lety +2

    Marakan patto ee vandiyil poyathokke🥰🤩

  • @akkanstattus5949
    @akkanstattus5949 Před 2 lety +2

    poli macha

  • @muhammedashiq4765
    @muhammedashiq4765 Před 2 lety

    ഞാൻ ഇതിലാ സ്കൂളിൽ പോയിരുന്നത്🤩

  • @travel4qatar369
    @travel4qatar369 Před 2 lety +1

    Nostalgia feel

  • @user-jk8ce4or2m
    @user-jk8ce4or2m Před 2 měsíci

    Njan driving padichatha ❤

  • @anandusreedharan1934
    @anandusreedharan1934 Před 2 lety +1

    ethepole vandi kodukkan indell onn inform cheyyane

  • @gopikrishnan7302
    @gopikrishnan7302 Před 2 lety +2

    Nammude nattil mahindra tempo,travels ennoke parayum,neyyayinkara ,parassala,tamilnad borderil Eth polete orupod vandikal eppolum parallel service route vandi ayyit oddynund,avide vannal Eth polete pala type mahindra vandikal kannan pattum

  • @muaadabdulsamad9737
    @muaadabdulsamad9737 Před 2 lety +1

    Ee vandi kaanumpol oru vikaram thannayanu⚡️⚡️

  • @iamallwin7265
    @iamallwin7265 Před 2 lety +1

    💥💥💥

  • @JackSparrow-jf4uf
    @JackSparrow-jf4uf Před rokem

    ഞാൻ 3ൽ പഠിക്കുന്ന വരെ ഇതേ വണ്ടിയിൽ ആണ് ഞാൻ സ്കൂളിൽ പൊയ്ക്കൊണ്ട് ഇരുന്നത്

  • @abhiramabhi3734
    @abhiramabhi3734 Před 2 lety +1

    Tvmil ബാലരാമം mutal കളിയിക്കാവിള ബോർഡർ vare ippozhum ഇഷ്ട്ടംപോലെ ഈ tembo സർവീസ് നടത്തുന്നുണ്ട്

  • @anandhu0077
    @anandhu0077 Před 2 lety +1

    Ente school bus❤️

    • @anandhu0077
      @anandhu0077 Před rokem

      Eee review cheyyunnna bus ente school. Bus aayirunn KL02M 8256 old nimisha travel's

  • @vishnukunjuzzz6003
    @vishnukunjuzzz6003 Před 2 lety +2

    😍😍😍

  • @sidharthlals6754
    @sidharthlals6754 Před 2 lety +1

    👍👍

  • @ajimontrap3277
    @ajimontrap3277 Před 2 lety +1

    ♥️👍

  • @thehindustani9033
    @thehindustani9033 Před 2 lety +1

    Ente school times njaan idil aanu schoolil പോയതു 🥰👍

    • @adimalikkaran6403
      @adimalikkaran6403  Před 2 lety

      Nammle Support chayunnathenu orupade orupade thanks bro ❤️❤️❤️❤️👍👍👍

    • @thehindustani9033
      @thehindustani9033 Před 2 lety

      @@adimalikkaran6403 നീ നമ്മുടെ മുത്ത് അല്ലേ...🥰👍❤

  • @rxbmotovlogs8906
    @rxbmotovlogs8906 Před 2 lety +1

    🤩

  • @ManojManoj-yd4qm
    @ManojManoj-yd4qm Před 2 lety +2

    Many 🚌 bus. 🙇

  • @abhinandmm6486
    @abhinandmm6486 Před 2 lety +1

    🔥❤

  • @stop-cw8jg
    @stop-cw8jg Před 2 lety +2

    👍👍👍

  • @arun7198
    @arun7198 Před 2 lety +2

    Love from tamil nadu 🤩😘

    • @shijinchangayil5735
      @shijinchangayil5735 Před 2 lety +1

      ബ്രോ tvm ൽ ഇപ്പോളും ഉണ്ട് ഈ വണ്ടികൾ 😍
      തിരുവനന്തപുരത്തു പോകുമ്പോൾ കാണാം 😍

    • @adimalikkaran6403
      @adimalikkaran6403  Před 2 lety

      ❤❤❤

    • @adimalikkaran6403
      @adimalikkaran6403  Před 2 lety

  • @abhishekabhi2810
    @abhishekabhi2810 Před 2 lety +2

    ❤️❤️👌👌💛💛💛

  • @Sahad24
    @Sahad24 Před 2 lety +1

    ഞാൻ കുറേ വർഷം സ്കൂളിൽ പോയ വണ്ടി ❤️

  • @anoopshaji6344
    @anoopshaji6344 Před 2 lety +2

    ❤️

  • @jeweljinson6010
    @jeweljinson6010 Před 2 lety +2

    Super bro

  • @subairap9268
    @subairap9268 Před 2 lety +1

    1995 ൽ ഞാൻ LKG , UKG , ക്ലാസ്സിൽ പോയിരുന്നത് ഇതുപോലത്തെ വാനിലയിരുന്നു

  • @foucsline
    @foucsline Před 2 lety +2

    നൊസ്റ്റാൾജിയ ❤‍🔥

  • @anandus7644
    @anandus7644 Před 2 lety +1

    ❤❤❤

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +3

    ഞങ്ങൾക്ക് മഹിന്ദ്രയുടെ cosmo ആണിഷ്ടം.... അതിനു മുമ്പ് ഇവനും കൂടി കളത്തിലിറങ്ങിയാൽ പൊളി...!!😍😍😍😍😍😍😍

  • @vimallal3907
    @vimallal3907 Před 2 lety +1

    Njn ee van l school l poittund🤩🤩

  • @truckrider9557
    @truckrider9557 Před 2 lety +1

    ❤️❤️❤️❤️🥰

  • @tijothomas4619
    @tijothomas4619 Před 2 lety +1

    🥰🥰🥰

  • @abhishekkv6684
    @abhishekkv6684 Před rokem

    LKG yil padikkumbol kayarittundu

  • @02abhinavarjun80
    @02abhinavarjun80 Před 2 lety +1

    ഞങ്ങളുടെ അവിടെ ഈ വണ്ടി അറിയപ്പെടുന്നത്, മത്തകണ്ണൻ എന്നായിരുന്നു 🤣😂😂🤣

  • @jomisjohny9614
    @jomisjohny9614 Před 2 lety +3

    ഈ വണ്ടിയുടെ ഫ്രണ്ട് കാണുമ്പോൾ ജീപ്പ് ഓർമ്മ വരുന്നു

  • @artandcraft8778
    @artandcraft8778 Před 2 lety +1

    Ith inda mahandra flat vandi ane enta achan ordekinathe njngal family trip athilla ane pokuka

  • @vaszco1886
    @vaszco1886 Před 2 lety +1

    Pand njn schoolil poyadhum kalyanathinum okka ee modhalilayirinnu

  • @akhilthulaseedharan7755
    @akhilthulaseedharan7755 Před 2 lety +1

    കുട്ടിക്കാലത്ത് ( 90's കിഡ്സ്) ഞങ്ങൾ ഒക്കെ പറമ്പിലൂടെ നടന്നും പിന്നീട് സൈക്കിൾ ഒക്കെ ഉപയോഗിച്ചാണ് poyirunne....നമ്മൾ ഒന്നും poyittileeeee...ബസ്സ് ല്

  • @libusworld4823
    @libusworld4823 Před rokem

    ഈ വണ്ടിയിൽ പള്ളിയിൽ നിന്ന് ടൂറിന് പോയിട്ടുണ്ട് 😊

  • @ajisaji350
    @ajisaji350 Před 2 lety +1

    Bro panddu njan oneell padikumbol ee vandi dee dooril ente kay kudu gii tollatha but a bus accident

  • @wayfarer.007
    @wayfarer.007 Před 2 lety

    നൊക്ലാജിയ 😊

  • @malayaleezzz1210
    @malayaleezzz1210 Před 2 lety +2

    Ithinte engine etha varunne ?

  • @MidhuN_maNniL
    @MidhuN_maNniL Před 9 měsíci

    Still in my hand🫰🫰🫰🫰