'കാഫിർ' കരങ്ങൾ ആരുടെ? | DEBATE WITH SMRUTHY PARUTHIKAD

Sdílet
Vložit
  • čas přidán 14. 06. 2024
  • 'കാഫിർ' കരങ്ങൾ ആരുടെ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Vadakara 'Kafir' controversy
    Guest Panel: Nijesh Aravind from Congress, Printu Mahadev From BJP, Shakkir from Youth League, NP Chekkutty
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #vadakara #CPIM #Congress #shafiparambil #kkshailaja #muslimleague #Debatewithsmruthyparuthikkad
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 16

  • @user-os7ox4lr8y
    @user-os7ox4lr8y Před 4 dny +2

    സംഗാകളുടെ പുതിയനാടകം കാഫിർ കേരളത്തിലെ എല്ലാ ചാനലുകളിലും ചർച്ച തുടങ്ങിയിട്ടുണ്ട് എല്ലാവരും ചർച്ച കാണുക. 👍

  • @satharuty
    @satharuty Před 10 dny +7

    മാശാ അല്ലാഹ് ന് ശേഷം ...... പാർട്ടി അവതരിപ്പിക്കുന്ന പുതിയ ചവിട്ട് നാടകം K കാഫിർ😂😂😂😂😂😂

  • @kuwaitkw7456
    @kuwaitkw7456 Před 8 dny

    പിണറായി വിജയൻ 🔥🔥🔥🔥🔥💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩

  • @sarashihab8374
    @sarashihab8374 Před 10 dny

    യൂത്ത് ലീഗിൻറെ ശാക്കിർ ഇൻറെ വാക്ക് പ്രയോഗങ്ങൾ ഒന്നും ശരിയല്ല. ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ കൂടെ കിടക്കാൻ ജയിലിൽ നോക്കേണ്ടിവരും എന്ന പ്രയോഗം ഒന്നും ശരിയല്ല ഭായ്..... രാഷ്ട്രീയം പറയാം... രാഷ്ട്രീയത്തിലെ അപചയങ്ങളും തെറ്റുകളും ചൂണ്ടിക്കാണിക്കാം but. സാക്കിർ ഇൻറെ വർത്താനം യൂത്ത് ലീഗ് വടകരയിൽ നടത്തിയ കുപ്രചരണങ്ങളുടെ ചെറിയ ഒരു തെളിവായി ഞാൻ സംശയിക്കുന്നു

  • @Mr.nittur
    @Mr.nittur Před 10 dny +1

    കാഫിർ തിരിഞ്ഞു കുത്തുന്നു....

  • @musthafamk2557
    @musthafamk2557 Před 10 dny

    കാഫിർ അമുസ്ലിങ്ങളെ യാണ് വിളിക്കുന്നത് എങ്കിൽ അത് തെറ്റാണ്. കാഫിർ എന്നതിൻ്റെ അർത്ഥം ദൈവ നിഷേധി എന്നാണ്. അതായത് അമുസ്ലികൾ ദൈവ നിഷേധികളല്ല മുശ്രിക്ക് എന്നതാണ് യാഥാർഥ്യം.(മുഷ്രിക്ക് എന്ന് പറഞ്ഞാല് ഒന്നിലധികം ദൈവങ്ങളിൽ വിശ്വാസിക്കുന്നർ എന്നു പറയാം) കാഫിർ മുസ്ലിങ്ങളെ വീട്ടിലും കാണാം അതായത് ദൈവ നിഷേധികൾ..

    • @ekek123
      @ekek123 Před 10 dny

      കാഫിർ എന്ന് പറഞ്ഞാൽ സത്യം അറിഞ്ഞിട്ടും അത് മറച്ചു വെക്കുന്നവൻ എന്നല്ലെ..

    • @rashikc96
      @rashikc96 Před 10 dny

      ​@@ekek123അതെ സത്യം അറിഞ്ഞിട്ടും മൂടിവെച്ചവൻ

    • @SaiKiranLive
      @SaiKiranLive Před 8 dny

      ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ. Religious disagreementനെയാണ് ഇസ്ലാമിക ചരിത്രത്തിൽ കാഫിർ എന്ന് വിളിക്കുന്നത്. അതായത് ഇസ്ലാം മാത്രമാണ് സത്യം, ആ സത്യത്തെ നിഷേധിക്കുന്നവരെയാണ് കാഫിർ എന്ന് വിളിക്കുന്നത്. ഏതർത്ഥത്തിൽ നോക്കിയാലും മനുഷ്യരെ വേർതിരിച്ചു കാണാനുള്ള ഒന്നാന്തരം വർഗ്ഗീയപദമാണ് കാഫിർ.

    • @SaiKiranLive
      @SaiKiranLive Před 8 dny

      ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ. Religious disagreementനെയാണ് ഇസ്ലാമിക ചരിത്രത്തിൽ കാഫിർ എന്ന് വിളിക്കുന്നത്. അതായത് ഇസ്ലാം മാത്രമാണ് സത്യം, ആ സത്യത്തെ നിഷേധിക്കുന്നവരെയാണ് കാഫിർ എന്ന് വിളിക്കുന്നത്. ഏതർത്ഥത്തിൽ നോക്കിയാലും മനുഷ്യരെ വേർതിരിച്ചു കാണാനുള്ള ഒന്നാന്തരം വർഗ്ഗീയപദമാണ് കാഫിർ.