2024 പുതുവർഷം ഉത്രം നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life

Sdílet
Vložit
  • čas přidán 6. 12. 2023
  • Manimangalam Thirumeni Brahmasree. Aravind Bhaskar
    Whatsapp : 9605 715 710
    #2024puthuvarshaphalam
    #2024newyearprediction
    #2024aswathiprediction
    #aravindbhaskar
    #manimangalamthirumeni
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
    Astrological Life # Astrological thoughts for better Life

Komentáře • 60

  • @sheebapm1069
    @sheebapm1069 Před 7 měsíci +16

    എല്ലാം സത്യം, കൂടെയുള്ളവർ ചതിക്കും പ്രീതീക്ഷിക്കുവാ. ഉള്ളത് പറയുന്ന പ്രെകൃതമാ നമ്മളെ പറ്റിക്കുന്നുന്നു കണ്ടാൽ പിന്നെ എങ്ങനെ മിണ്ടാതിരിക്കും. എപ്പോഴും സമാധാനം ആണ് ആഗ്രഹിക്കുന്നത്. 4 ആം വർഷ struggle ചെയ്യാൻ തുടങ്ങിയിട്ട്

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn Před 7 měsíci +46

    മരണം വരെ മനുഷ്യനെ നൻപരുത് ... സൃഷ്ടിച്ച മാതാപിതാക്കൾ പോലുംജീവിതത്തിൽ ഒരിക്കലെങ്കിലും ശത്രുക്കളാകും ... അനുഭവം ഗുരു: എന്നതാണ് ഏറ്റവും വലിയ ഈശ്വരൻ

    • @vishnuknrn5419
      @vishnuknrn5419 Před 6 měsíci

      Sathyam......

    • @user-je2dv2et7n
      @user-je2dv2et7n Před 6 měsíci

      Correct 💯

    • @K.RSalini-hi8pw
      @K.RSalini-hi8pw Před 6 měsíci

      Very correct.. brother......👍👍👍

    • @santhoshvk722
      @santhoshvk722 Před 6 měsíci

      mire varum

    • @K.RSalini-hi8pw
      @K.RSalini-hi8pw Před 6 měsíci

      @@santhoshvk722 Hellow njan Ratheesh Krishna ennayal de commentnu itta reply Anu...iyal enthinanu enna theri vilikkunnathu..njan mathramalla reply ittittullathu.....

  • @AnithaAnitha-ng8qe
    @AnithaAnitha-ng8qe Před 7 měsíci

    Thirumeni. 🙏 Sytham. Annu. Parayounath. Ellam. Sheriyanu. Thankyou🙏🙏🙏

  • @k.santhamma4808
    @k.santhamma4808 Před 7 měsíci +1

    Superb Respected Thirumani for good information

  • @BUY_YOUTUB_VIEWS_986
    @BUY_YOUTUB_VIEWS_986 Před 7 měsíci +2

    dropping anything soon?

  • @harshaajith5258
    @harshaajith5258 Před 7 měsíci +1

    🙏🙏

  • @Abilash-hi9fv
    @Abilash-hi9fv Před 6 měsíci

    Sarkar joli tanano kodukunat?

  • @swejalakshmiVS
    @swejalakshmiVS Před 3 měsíci +2

    Devices family court case

  • @smithavimala6420
    @smithavimala6420 Před 7 měsíci +6

    ചുരുക്കി പറഞാൽ മരണം ആണ് നല്ലത്

  • @theertha.s6875
    @theertha.s6875 Před 6 měsíci

    🙏🙏🙏

  • @sunilkumartp3055
    @sunilkumartp3055 Před 6 měsíci +1

    ഞാൻ മുൻകൂട്ടി കാണാറുണ്ട് എന്ത് കാര്യവും നടന്നു കഴിഞ്ഞേ ആരോടും പറയാറുള്ളൂ

  • @pravisathya2122
    @pravisathya2122 Před 7 měsíci +1

    En vazhkayile ovvoru dhinavum ovvoru nimishavum nane ninakkanathu than Swami ...... Njn enthayalum nannavum....😈 Mahadhevante bakthan aanu. Sakshal shankarante🙏

  • @sreelathapillai907
    @sreelathapillai907 Před 6 měsíci +4

    തുടക്കത്തിൽ തന്നെ പ്രേശ്നങ്ങൾ ആണ് 😭

  • @neharajeevan8873
    @neharajeevan8873 Před 2 měsíci

    Sir alla astrology sir puaragathil oppsite Parayunath. Nokkate 2024.

  • @johnyraju8122
    @johnyraju8122 Před 6 měsíci +1

    Abel raju 26 2 2005 uthram mukal

  • @sreenubismi4579
    @sreenubismi4579 Před 6 měsíci +5

    കുറച്ച് കയർ വാങ്ങി വയ്ക്കാം അല്ലേ.... അങ്ങനെ ഈ വർഷവും പോയീ കിട്ടി

  • @swejalakshmiVS
    @swejalakshmiVS Před 3 měsíci

    Devices family court ca 1:38 se

  • @rageshkolikkal6961
    @rageshkolikkal6961 Před 7 měsíci +1

    Eppozhenkilum nannavuo uthram nakshathram

  • @Ammuzzponnuzz
    @Ammuzzponnuzz Před 5 měsíci

    1999 march 31 uthram aano

  • @user-ft8rq8hx3e
    @user-ft8rq8hx3e Před 6 měsíci +2

    അയ്യപ്പെന്റെ നാൾ ആണ് ഉത്രം നക്ഷത്രം എപ്പോളാ മനസിലായത് അയ്യപ്പൻ കാട്ടിലെ മലയിൽ എത്തിയത് എന്ന് ഇതല്ലേ നാൾ നമ്മള് പുലിയെ പിടിക്കാൻ പോകാൻ ടൈം അയ്യൊന്നു നോക്കിയാമതി

  • @shymakishore7387
    @shymakishore7387 Před 7 měsíci +11

    38 വയസ്സിനു ശേഷം മാത്രം അഭിവൃദ്ധി

    • @reshmideepu6197
      @reshmideepu6197 Před 7 měsíci +1

      സത്യം ആണോ പ്രതീക്ഷിക്കാമോ

    • @shymakishore7387
      @shymakishore7387 Před 7 měsíci +5

      @@reshmideepu6197 സത്യം പിന്നെ ഒരു 16 വർഷം പിടിച്ചാൽ കിട്ടില്ല... നല്ല ഉയർച്ച ഉണ്ടാവും. അനുഭവം ഉള്ളത് കൊണ്ട് പറയുകയാ

    • @meerameera6883
      @meerameera6883 Před 7 měsíci +1

      @@shymakishore7387 eathu kooru anu?? Pls rply

    • @shymakishore7387
      @shymakishore7387 Před 7 měsíci

      @@meerameera6883 രണ്ടു കൂറിനും 38 വയസ്സ് കഴിയണം... രാഹു ദശ ആണ് 18 വർഷം ഉത്രം നക്ഷത്രത്തിന്... അത് ഒരു 20,22 വയസ്സിൽ തുടങ്ങും... കഷ്ടപ്പാട് തന്നെ ആണ്... എല്ലാം തരണം ചെയ്തു പ്രാർത്ഥന യോടെ ജീവിക്കുക... പിന്നെ വ്യാഴം ആണ്... 16 കൊല്ലം... അതിൽ എല്ലാ സുഖസൗകര്യങ്ങളും അഭിവൃദ്ധിയും ഒക്കെ ഉണ്ടാവും... അനുഭവിച്ചതാണ് 🙏🙏

    • @vijaytp7320
      @vijaytp7320 Před 7 měsíci

      @@shymakishore7387 അതെ സത്യം അനുഭവം

  • @johnyraju8122
    @johnyraju8122 Před 6 měsíci

    Pooram name haizal maria 25 8 23

  • @smithavimala6420
    @smithavimala6420 Před 7 měsíci +5

    ചുമ്മാ ആണ് എല്ലാം വർഷം ഇത് തന്നെ പറയുന്നു എനിക്ക് 39 ആയി ഇതു വരെ നല്ലത് എന്ന് ഒരു ജ്യോത്സൻ പറഞ്ഞു കേട്ട് ഇല്ല കഷ്ടം തന്നെ

    • @sreelathapillai907
      @sreelathapillai907 Před 6 měsíci +1

      എനിക്ക് 53 ആയി.. ഒരു പ്രതീക്ഷയും വേണ്ട

  • @lightingcandle18
    @lightingcandle18 Před 5 měsíci

    Eppengilum oru nalla kollam indavuooo thirumenni🤣🤣

  • @chemistry7256
    @chemistry7256 Před 5 měsíci

    2024 thudangiyathil pinne rogangal thanne aanu

  • @athirabiju3224
    @athirabiju3224 Před 7 měsíci +1

    Thirichadi 2024 thotte alla 2023 avasam thudagi😁😂

  • @user-xg5fz2fd3c
    @user-xg5fz2fd3c Před 7 měsíci +1

    ഇയാൾ എന്താ ഈ പറയുന്നത്.. ഇയാളുടെ നക്ഷത്രം എന്താ ആണ്.. പറയൂ.. നാഥാ 🙏😄😄🌹🌹🙏🙏

  • @vishnuk.k5596
    @vishnuk.k5596 Před 2 měsíci

    Wats the good thing in this , its abt loosing confidence 😅

  • @syamlalkrishna8261
    @syamlalkrishna8261 Před 7 měsíci +9

    ചുരുക്കിപ്പറഞ്ഞാൽ ഈ വർഷവും മോശം....

  • @swejalakshmiVS
    @swejalakshmiVS Před 3 měsíci

    Husband divorce note

  • @anithaa808
    @anithaa808 Před 7 měsíci +1

    പാലോട്പോറ്റി

  • @aesthetsy8648
    @aesthetsy8648 Před 7 měsíci +3

    Angane 2024um 3ji😂😂

  • @premjipanikkar490
    @premjipanikkar490 Před 7 měsíci +3

    ബെസ്റ്റ് പരിപാടി, മൗനം വിദ്വാനു ബുഷണം, എന്നിട്ട് സ്വന്തം കാര്യം സിന്ദാബാദ്‌. എങ്ങിനെ ഉണ്ട് ok അല്ലെ. 😂😂😂😂😂

  • @muhammathrafi6025
    @muhammathrafi6025 Před 7 měsíci +1

    കല്ലിയാണം കഴിച്ചവെരോ

  • @velayudhantm6952
    @velayudhantm6952 Před 7 měsíci

    പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി, താങ്കൾ അശ്വതി നക്ഷത്രഫലം പറയാമോ?

  • @abhilashp5087
    @abhilashp5087 Před 6 měsíci

    കടം വാങ്ങാൻ ഉള്ള യോഗം മാത്രമേ ഉള്ളു

  • @kkyoutubeworld5018
    @kkyoutubeworld5018 Před 7 měsíci

    🙏🙏