#SS9

Sdílet
Vložit
  • čas přidán 13. 12. 2023
  • #SS9 വേദിയിൽ പൊട്ടിച്ചിരി നിറച്ച ഒരു ഉഗ്രൻ ഗെയിം.
    Star Singer Season 9 || Sat & Sun 9 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 34

  • @user-rv3vq2fu7m
    @user-rv3vq2fu7m Před 4 měsíci +13

    മംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കാതെ
    അവതാരികയാണ് ഈ പരിപാടിയുടെ സ്റ്റാർ❤❤❤

  • @user-mx8gk3st2m
    @user-mx8gk3st2m Před 7 měsíci +90

    *കണ്ടിരിക്കാൻ പറ്റിയ ഒരു രസകരം ആയ പരിപാടി ആണ് ഇത്...😊😊!!*
    #സ്നേഹം ❤

  • @RajeshP-ce7od
    @RajeshP-ce7od Před 7 měsíci +43

    പൊളി ഗെയിം.... നൗഷാദ് മാഷ് പൊളിച്ചു 🤣🤣

  • @entertimentmedia7130
    @entertimentmedia7130 Před 7 měsíci +44

    ന്റെ ഷെരീഫക്ക uff💕💕💕💕💕

  • @girijapushpakaran
    @girijapushpakaran Před 7 měsíci +7

    super പൊളിച്ചു മോനെ ❤

  • @bibinthomas4728
    @bibinthomas4728 Před 6 měsíci +20

    ജീവ വരട്ടെ

  • @saraswathyt7050
    @saraswathyt7050 Před 7 měsíci +22

    Shareefikka ❤️

  • @bijubosco4840
    @bijubosco4840 Před 7 měsíci +103

    UK visa തരാം എന്ന് JOB N TREE agent EKM. എന്നിൽ നിന്ന് പൈസ വാങ്ങി. ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുല. So don't go this agent JOB N TREE.

    • @Nithin_Kiriyath
      @Nithin_Kiriyath Před 5 měsíci +2

      കേസ് കൊടുക്ക്.. അപ്പോഴേ നാലാള് അറിയൂ.

  • @simijoseph5524
    @simijoseph5524 Před 7 měsíci +17

    Chirichu pandaramadangiii 😂😂😂vidum sithumqnimmm😂😂

  • @sindhu6985
    @sindhu6985 Před 7 měsíci +7

    🥰🥰😄😄😄👏

  • @satheeshpoothottathil6346
    @satheeshpoothottathil6346 Před 4 měsíci +1

    Funny moments.chechi is really enjoying.

  • @user-rc9oc2de1b
    @user-rc9oc2de1b Před 10 dny

    Um super

  • @smithasanthosh7667
    @smithasanthosh7667 Před 7 měsíci +11

    😍😍❤️

  • @sreejishnuunnikrishnan306
    @sreejishnuunnikrishnan306 Před měsícem

    Episode

  • @user-ze2dk1nu2t
    @user-ze2dk1nu2t Před 5 měsíci +2

    ശരീഫ് കാക സൂപ്പർ സൗണ്ട് കേട്ടോ ❤❤❤❤

  • @Shabeer-nt2ot
    @Shabeer-nt2ot Před 5 měsíci

    Jeeva yum koode vendeennu❤

  • @Ayisha_Rizva
    @Ayisha_Rizva Před 4 měsíci

    #Love 🫶🏻

  • @badushahaseena4518
    @badushahaseena4518 Před 7 měsíci +13

    Sithumaniye eniku othiri ishttamanu
    But eppol mudi kanumbol
    Eniku deshyam thonnunnu

    • @hafash2861
      @hafash2861 Před 7 měsíci +16

      താനോ തന്റെ മക്കളോ കുടുംബക്കാരോ അല്ലല്ലോ... hairstyle എന്നൊക്കെ പറയുന്നത് അവരവരുടെ ഇഷ്ടങ്ങളാണ്... ചുമ്മാ ബാക്കിയുള്ളവരെ കുറിച്ച് പറയാതെ സ്വന്തം കാര്യം നോക്കി നടക്കാൻ നോക്ക്...

    • @sruthipn8507
      @sruthipn8507 Před 7 měsíci

    • @badushahaseena4518
      @badushahaseena4518 Před 7 měsíci +1

      @@hafash2861 ninno ninte kudumbhatho njaan paranjo
      Ninak ninte vazhikum pokam
      Pullikariye eniku ishttamanu
      Enne paranjathu neeyaru 🤐

  • @anuresmapranuresmapr3643
    @anuresmapranuresmapr3643 Před 7 měsíci +44

    ആദ്യം ഈ ആംഗറെ മാറ്റണം pls ഒരു അപേക്ഷയാണ് ആ ജീവയെ കൊണ്ട് വരൂ

    • @user-of6zu3fz5n
      @user-of6zu3fz5n Před 7 měsíci +43

      ഈ ആങ്കർക്ക് എന്താ കുഴപ്പം?

    • @mahinkareem5068
      @mahinkareem5068 Před 7 měsíci +2

      kuzhappme ullu

    • @deepakmohandasmohandas1006
      @deepakmohandasmohandas1006 Před 6 měsíci +6

      Jeeva vannal polikum🔥

    • @Kirshkirshn1997
      @Kirshkirshn1997 Před 6 měsíci +9

      anchor കൊള്ളാം. Jeeva ക്കൾ നല്ലത് വർഷ ആണ്.

    • @PoppyBinu
      @PoppyBinu Před 6 měsíci +5

      Good anchor.... പിന്നെ ജീവ വന്നിട്ട് മ റി ക്കും 😂😂

  • @satheeshsreenivas732
    @satheeshsreenivas732 Před 6 měsíci +3

    നല്ലൊരു പ്രോഗ്രാം ഇത് പോലുള്ള വളിപ്പ് ആക്കല്ലേ...... അപേക്ഷയാണ്..... അന്നത്തെ എകാന്ത ചന്ദ്രിക തന്നെ അരോചകം...... ഇതൊരു സ്റ്റാൻഡേർഡ് പാട്ട് മത്സരം അല്ലേ? കഷ്ടം