TODAYS SPECIAL നാടൻ ഊണ് | വെണ്ടക്ക ഒഴിച്ചുകറി | BEETROOT പൊരിയൽ | ചിക്കൻ മുളക് പുരട്ട്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 474

  • @geethakumarig238
    @geethakumarig238 Před 11 měsíci +1

    ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതി യായി എല്ലാം ചെയ്തു നോക്കാം ചേച്ചയുടെ കൈകൊണ്ട് ഉണ്ടാക്കി യ ആഹാരം കഴിക്കാൻ ഒരു പാട് ആഗ്രഹം എന്നാണ് സാധിക്കുക ഒരു പാട് സ്നേഹത്തോടെ ഗീത❤❤❤❤❤

  • @user-je6jo5nj3q
    @user-je6jo5nj3q Před 11 měsíci +3

    വെണ്ടയ്ക്ക കറി ഇന്ന് ഞാൻ ഉണ്ടാക്കി.... നല്ല സ്വാദ് ഉണ്ടായിരുന്നു. Thank you ചേച്ചി ❤

  • @safiyaabdulrahiman3766
    @safiyaabdulrahiman3766 Před 11 měsíci +1

    കാണുമ്പോൾ തന്നെ കൊതി തോന്നിപ്പിക്കുന്ന ഐറ്റം, സ് തീർച്ചയായും ട്രൈ ചെയ്യും ഇനി യുമം ഇത് പോലത്തെ വീഡിയോസ് ഇടണം മേം ഭയങ്കര ഹെല്പ് ഫുൾ ആണ്

  • @shylajashylaja9126
    @shylajashylaja9126 Před 11 měsíci +2

    വെണ്ടയ്ക്ക കറി സൂപ്പർ അത് പോലെ ബീറ്ററൂട്ട് പൊരിയൽ അതിലേറെ സൂപ്പർ ❤❤❤❤

  • @suvidya7955
    @suvidya7955 Před 11 měsíci +38

    You are exactly a humble and a respectable woman mam❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 11 měsíci +2

      😍❤🙏

    • @santhabnair575
      @santhabnair575 Před 11 měsíci

      😊

    • @nifampm5486
      @nifampm5486 Před 11 měsíci +4

      ഈ ടോപ്പ് ഇതിന്റെ മുൻപ് ഏതെങ്കിലും വീഡിയോയിൽ ഇട്ടിട്ടുണ്ടോ... സത്യം പറഞ്ഞാൽ ഒരു വെണ്ടക്ക കിട്ടിയാൽ എനിക്ക് അറിയാമായിരുന്നത് ആകെ ഒരു കറി വെക്കാനും ഒരു ഉപ്പേരി ആക്കാനും മാത്രമായിരുന്നു ഇന്ന് എന്ത് സാധനം കയ്യിൽ കിട്ടിയാലും അതുകൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം എന്ന് മാഡമാണ് കാണിച്ചുതന്നത് ഇപ്പോൾ എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ് കാരണം എന്ന് പ്രത്യേകതകൾ ഉള്ള ഭക്ഷണം ഉണ്ടാക്കുക എന്നതും അത് കഴിക്കുന്നവർ ആസ്വദിച്ച് കഴിക്കുന്നത് കാണാനും ഭയങ്കര താൽപ്പര്യമാണ് .

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Orupadu santhosham dear ❤

  • @reenatitus56
    @reenatitus56 Před 11 měsíci +11

    Kidilan lunch combo, gonna going to try this out very soon❤❤❤❤

  • @sujajose940
    @sujajose940 Před 11 měsíci +1

    ഏറ്റവും അടുപ്പ മുള്ള ഒരാളുടെ അടുത്തിരുന്നു സംസാരിക്കുന്ന പോലെ തോന്നി. Sooper lunch. Luv u somuch. God bless❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham thonunnu e comment vayichappol ❤manasu niranju dear..love you too 🥰🤗

  • @sujasvlogvideo8229
    @sujasvlogvideo8229 Před 11 měsíci +1

    ചിക്കൻ പെരട്ട് ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മേം തൈരിന് പകരം നാരാങ്ങ നീരാണ് ചേർക്കാറ് എന്നു മാത്രം Thank you mam ❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Nice to know dear ❤lots of love 🥰

  • @saffnasalim2204
    @saffnasalim2204 Před 11 měsíci +1

    ennu ellam try cheuth all recipe superrr thanks mam

  • @jayasreenair6781
    @jayasreenair6781 Před 11 měsíci +3

    Nadan lunch ennu kelkkumbozhe thrilled aakum.... Thank you❤❤❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham dear ❤lots of love 🥰

  • @user-gi4od3gt3z
    @user-gi4od3gt3z Před 11 měsíci

    ഇനി ഞാൻ ചിക്കൻ ഇതുപോലെ പെരട്ടു രീതിയിൽ ഉണ്ടാക്കി നോക്കു കണ്ടപ്പോഴേ ഇഷ്ടം ആയി 👍👌❤️

  • @sobhal3935
    @sobhal3935 Před 11 měsíci +1

    ആ വെണ്ടയ്ക്കയുടെ പുറത്ത് നല്ല തിളക്കം. നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന വെണ്ടയ്ക്കയുടെ പുറം ചെളി പിടിച്ച് വാടി ഇരിയ്ക്കും. അതാണ് സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നതിൻ്റെ വ്യത്യാസം. 👍. കറികളെല്ലാം ഒന്നിനൊന്ന് സൂപ്പർ.👌👌👌

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for liking ❤🥰

  • @habikaviju2830
    @habikaviju2830 Před 11 měsíci +2

    മാമിന്റെ കുക്കിംഗിൽ എനിക്കു ഏറ്റവും ഇഷ്ട്ടം ചെറിയ അടുക്കളയിൽ ഉണ്ടാകുന്ന items ആണ് 🥰🥰❤️❤️

    • @LekshmiNair
      @LekshmiNair  Před 11 měsíci +2

      Ishtamanu ennu arinjathil orupadu santhosham dear ❤lots of love 🥰

    • @geethageethakrishnan9093
      @geethageethakrishnan9093 Před 11 měsíci

      Nkum
      Kochadukala orupadishtam
      Nthaylum supr❤

  • @lanalazin8639
    @lanalazin8639 Před 10 měsíci

    Chikkan respi undakki poli aanu ellarkkum bayangara eshttapettu tankyou mam❤❤

  • @sunilanagampoozhi5744
    @sunilanagampoozhi5744 Před 11 měsíci

    Maam.....you are awesome.....eppozhum ingane chiricha mughathode eppozhum engaged aayittingane irickunnath enneppolulla madichikalkku oru encouragement aanu.....love and respect you so much

  • @user-sj9gp4ii5x
    @user-sj9gp4ii5x Před 11 měsíci +1

    Good recipies and chicken mulakuperatt super.😊

  • @sarasyummykitchen7309
    @sarasyummykitchen7309 Před 7 měsíci +1

    superb nadan food...yummy

  • @dhanyavarma2333
    @dhanyavarma2333 Před 11 měsíci

    Yummy.. onum undakaan thonuniila.. madam ഉണ്ടാകി കാണുമ്പോൾ അത്ത് കഴികണ കാണുമ്പോൾ തന്നെ വയർ നിറയുയും ചെയും.. വായിൽ കപലോടും

  • @sudheenaps241
    @sudheenaps241 Před 11 měsíci

    Super chechi👌👌chechi nadan vibhavangaloke Undakunnathu kanan eniku orupadu ishtama.beetroot poriyal adipoli👌👌👌❤❤❤

  • @AmmuSyd
    @AmmuSyd Před 5 měsíci

    Thank you so much.
    Try cheythu nokki. Valare nannayittundu. Eluppavum aanu. Oru weekil oro divasavum ithupole cheyyan pattunna tharathil video idamo? Also dinner recipe as well.

  • @anithajagan8107
    @anithajagan8107 Před 11 měsíci +1

    കൊച്ച അടുക്കളയിലെ വിഭവം സൂപ്പർ ചേച്ചി വഴുതനക്കറി ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham dear ishtapettu ennu arinjathil ❤🥰

  • @thulasikrishna9678
    @thulasikrishna9678 Před 11 měsíci

    Madam old kitchenile thenga eduth vachirikkana.plate supper bhangi❤. Kazhikkaan kothiyaavunnu. Vendaykkacurry❤

  • @sheejasathyan8200
    @sheejasathyan8200 Před 11 měsíci +1

    ചിക്കൻ മുളക് പെരേട്ടു super 👌🏻👌🏻 lunch അടിപൊളി

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @seenasamuel53
    @seenasamuel53 Před 10 měsíci

    Vendakacurry super

  • @shobaravi8389
    @shobaravi8389 Před 11 měsíci

    ഗംഭീരം. ചട്ടിയിൽ തന്നെ ഇരിക്കുന്നതാണ് ഗ്രാൻഡ് ആക്കുന്നത്.

  • @nazeehasamed4791
    @nazeehasamed4791 Před 11 měsíci

    മാം. ഞാൻ മാമിന്റെ മിക്ക വീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. എന്റെ ഉമ്മയിൽ നിന്നാണ് ഞാൻ അറിഞ്ഞിരുന്നത്.ഉമ്മ കൈരളിയിലെ മാജിക്‌ ഓവൻസ്ഥിരമായി കാണാറുണ്ടായിരുന്നു.❤

  • @vincyvarghese1312
    @vincyvarghese1312 Před 11 měsíci

    Love from Dubai ❤...ellaa vedios um adipoli...natil vannu ithu pole ok kazhikkaan thonnunnu.... thanks for the vedios

  • @shijomp4690
    @shijomp4690 Před 11 měsíci

    Super vlog 👌👌👌recipe super kaaanan thanne nalla yummy yummy yummy food thanks mam ❤❤chikn 👌👌👌👌try cheyyum enik ishtayi thanks 🙏🙏🙏

  • @PriyaE-365
    @PriyaE-365 Před 11 měsíci

    കിടുകാച്ചി ബീറ്റ്റൂട്ട് പൊരിയൽ ചിക്കൻ മുളക് പെരട്ടു വെണ്ടയ്ക്ക ഒഴിച്ച് കറി ഒരു നാടൻ ലഞ്ച് കോമ്പോ 😘😘😘😘😘🥰🥰🥰

  • @manjuprasad4740
    @manjuprasad4740 Před 11 měsíci +1

    Super lunch combo❤️❤️adipoli beaf fry recipe kathirikkunnu🥰

  • @AnnJonz
    @AnnJonz Před 11 měsíci +2

    Ma'am really very tasty (veg/nv) naadan lunch liked the menu very much definitely prepare

  • @ammu2218
    @ammu2218 Před 11 měsíci

    Beaf fry കണ്ടിട്ട് എന്റെ പൊന്നോ 😋😋അതിന്റെ recipe ക്ക് waiting ആണേ

  • @hemandhk1249
    @hemandhk1249 Před 11 měsíci

    Lalitham sundharam... LN vibes🥰🙏

  • @mathew48
    @mathew48 Před 11 měsíci +6

    Chechi...waiting for beef fry recipe.. you are awesome ❤

  • @beenas9753
    @beenas9753 Před 11 měsíci +1

    എല്ലാ കറികളും സൂപ്പർ ❤😍

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @sreyanandha5936
    @sreyanandha5936 Před 11 měsíci +1

    Nalloru nadan vlog supper

  • @geethabose2097
    @geethabose2097 Před 11 měsíci +1

    മോളിസ് ഗാർഡനിലെ വഴുതന കറി വച്ചു 👌👌👌😋😋😋

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham thonunnu dear ❤🥰

  • @mollysabraham835
    @mollysabraham835 Před 11 měsíci

    Yr vendakka curry tomorrow I wish to make.

  • @vijayakumark8672
    @vijayakumark8672 Před 6 měsíci

    Very healthy food madam

  • @harshafathima5736
    @harshafathima5736 Před 11 měsíci

    Lunch adipoli mamine neril kanan agrahamund

  • @Krishna-bf4jg
    @Krishna-bf4jg Před 11 měsíci

    Vendakkakary njaninnuundaaki nannayitund beef koode kaanichutaranam😋😋

  • @anjaliarun4341
    @anjaliarun4341 Před 11 měsíci +3

    So sweet of you ma’am ❤❤നാടൻ ഊണ് വീണ്ടും😋😋

  • @sajis6187
    @sajis6187 Před 9 měsíci

    ഇന്നുഞാനുണ്ടാക്കി എനിക്കുഷ്ടപെട്ടു ❤👍

  • @muralisindhu504
    @muralisindhu504 Před 11 měsíci

    Adipoli combination ....super lunch

  • @ushakumari5374
    @ushakumari5374 Před 11 měsíci

    Maminte recipies ellam super anu, namukku easy ayi undakkam 👌👌👍🥰

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for your loving words 🥰🤗

  • @reshmireghureghu9451
    @reshmireghureghu9451 Před 11 měsíci

    Altime my favorite channel hii mam love from hyderabad God bless u mam and family

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for your loving words of support and wishes ❤lots of love 🥰🙏

  • @priya33655
    @priya33655 Před 9 měsíci +1

    നാടൻ ബീറ്റ്റൂട്ട് പൊരിയൽ ചിക്കൻ മുളക് പെരട്ട് വെണ്ടയ്ക്ക ഒഴിച്ചു കറി 😘😘😘😘😘😘😘😘😘😘😘😘😘

  • @anus7665
    @anus7665 Před 11 měsíci

    Staying here in Pappanamcode...really want to meet you ma'am

  • @Achoos9961
    @Achoos9961 Před 11 měsíci

    ചേച്ചി..... കലക്കിട്ടോ... 😊😊

  • @krishnakumari6725
    @krishnakumari6725 Před 11 měsíci

    Mam കാണിച്ചു തരുന്ന മിക്ക വിഭവങ്ങഎല്ലാം ഒന്നിന് ഒന്ന് സൂപ്പർളുo ഞാൻ ഉണ്ടാക്കാറുണ്ട്

  • @maharinfathima9906
    @maharinfathima9906 Před 11 měsíci

    Sure mama
    Yesterday I will try kathrekka curry❤️❤️❤️adipoli suuupppr

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 11 měsíci

    Mam chorendanu casseroleil vekkathadu.. choru thaniyade kittille...
    Enikkum oru veg curry fish curry oru thoranum nirbhandhamayi venam...
    Chicken simple recipe 👍

  • @user-xz2fq1ws2g
    @user-xz2fq1ws2g Před 11 měsíci

    Prathekichonnum parayanilla chechi.super cooking super dishes.❤ you

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @sushmavivek6022
    @sushmavivek6022 Před 11 měsíci

    Mam videos allam super 🔥 enik ishtam

  • @sona6186
    @sona6186 Před 11 měsíci

    Made ada Pradhaman as per your instructions got it superb everyone liked it Thank you soo much😊

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for your valuable feedbacks ❤feeling happy 🥰

  • @preethyt6927
    @preethyt6927 Před 11 měsíci

    Good presentation mam
    Can you tell from where to buy the small pan used for kaduku thalippu of vendakka curry

  • @JamshisKitchen
    @JamshisKitchen Před 11 měsíci

    Adipoli lunch, maminte Ella vdos pole ithum poli😋😋

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @jayathyunnikrishnan1554
    @jayathyunnikrishnan1554 Před 11 měsíci +3

    Easy lunch recipe. Ozhichukary supper❤😍

  • @shahalashafeeq2034
    @shahalashafeeq2034 Před 11 měsíci

    Ur home is so …sooo blssd with ur foods

  • @lekhasaleesh8798
    @lekhasaleesh8798 Před 11 měsíci

    നല്ല colourful എല്ലാ കൂട്ടാനും കൂടെ ഇരിക്കുമ്പൊ😋😋😋. വെണ്ടക്ക കറി try ചെയ്തു നോക്കണെണ്ട്👍🏻

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Thirchayayum try cheyyanam dear ❤valarai tasty anu 🥰

  • @hemalathabalan8956
    @hemalathabalan8956 Před 11 měsíci

    ഇന്നത്തെ വെണ്ടയ്ക്ക ഒഴിച്ചു കറിയും ബീറ്റ്റൂട്ട് തോരനും പുതുമയുള്ളതായി തോന്നുന്നു. തീർശ്ചയായും നാളെത്തന്നെ ഇതുണ്ടാക്കി നോക്കും.

  • @jollyasokan1224
    @jollyasokan1224 Před 11 měsíci +1

    Lunch അടിപൊളിയാട്ടോ 👍 എനിക്ക് വേണ്ടി ഒരു Dal makhani ഉണ്ടാക്കി കാണിക്കുമോ 🥰🥰😘❤️

  • @k.dineshpillay.6455
    @k.dineshpillay.6455 Před 10 měsíci

    Supurb and simple too.

  • @binduramadas4654
    @binduramadas4654 Před 11 měsíci +1

    Adipoli lunch and combo 👌👌👌👌👏🥰

  • @jinsymeganath4395
    @jinsymeganath4395 Před 11 měsíci

    Lakshmiyecheee aa beef fry yude recipe edamooo pls kanumpole kazhikkan thonnunnu

  • @akhiladev996
    @akhiladev996 Před 11 měsíci

    Love u mam❤. Slim aaye irikunavarile pcod diet plan cheyumo mam plz

  • @sobhsales8057
    @sobhsales8057 Před 11 měsíci

    Ur combos are really superb

  • @sheebac8958
    @sheebac8958 Před 9 měsíci

    Betrut poriyal super😂❤

  • @honeyalias844
    @honeyalias844 Před 11 měsíci +1

    കൊച്ച് അടുക്കളയും നാടൻ ഊണും ആയിട്ട് നമ്മുടെ മാം എത്തിയെ സൂപ്പർ മാം❤❤👌👌 അനുകുട്ടി സുഖമായിരിക്കുന്നോ

    • @LekshmiNair
      @LekshmiNair  Před 11 měsíci +2

      Anukutty sukhamayirikkunnu dear ❤

  • @shajithashajitha7738
    @shajithashajitha7738 Před 11 měsíci

    എനിക്ക് ഈ ചേച്ചിയുടെ പാചകം ഇഷ്ടം ❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤orupadu santhosham..sneham 🥰🤗

  • @ayishazar
    @ayishazar Před 11 měsíci

    Chechy, chickende pachha uluppu manam povaan endha cheyyendadhu? Pls parayumoo. Becos of this smell nowadays I start hating chicken dishes. Pls tell me the tips

  • @rajaniJr-ti3rt
    @rajaniJr-ti3rt Před 11 měsíci

    Madam, i like very much ur nadan karikal....hope more recipies in future...❤❤❤❤

  • @user-lw7wj4ug8d
    @user-lw7wj4ug8d Před 11 měsíci

    Mamine orupadu ishtamanu

  • @mistletoe682
    @mistletoe682 Před 11 měsíci

    Another good episode of simple and delicious food! Thank you! Btw what is the brand of the red non stick pan you used?

  • @neelimapraveen240
    @neelimapraveen240 Před 11 měsíci

    ഞാൻ ഇങ്ങനെ ആണ് beef വെക്കുന്നത്. 😊 ബീറ്റ്റൂട്ട് പൊരിയൽ ഒന്ന് try ചെയ്യണം.. 😍

  • @vanajakumari2244
    @vanajakumari2244 Před 11 měsíci

    എല്ലാത്തിനും ഒരു നൊസ്റ്റാൾജിയ ഫീൽ ❤️👍

  • @minootitus2457
    @minootitus2457 Před 11 měsíci

    Super lunch combo Lekshni chechi ❤ Awaiting your beef receipe chechi 😊 Love you 😍 ❤ How's Anumol chechi ?

  • @bindueipe9304
    @bindueipe9304 Před 11 měsíci

    Show some cake and pudding receipe

  • @sarahslittleworld
    @sarahslittleworld Před 11 měsíci

    Thank you for showing me the amazing and delicious food

  • @sujathavaliavalappil606
    @sujathavaliavalappil606 Před 11 měsíci

    Orupad ishttam❤

  • @rajir6304
    @rajir6304 Před 11 měsíci

    Hai mam super launch vendakka ozichu karry super ♥️

  • @santhakumari1677
    @santhakumari1677 Před 11 měsíci

    Adipoli Aayittude Lekshmi 👌 enthu Rasamane kanan ❤

  • @jayasreenair3973
    @jayasreenair3973 Před 11 měsíci

    Adipoli lunch Compo👌👌😍😍love u Chechi ❤ Shubhrathri 🥰

  • @anjanadevi2301
    @anjanadevi2301 Před 11 měsíci +1

    Adipoli lunch combo as always❤❤. Mouth watering curries. Will try this

  • @ambikanair7026
    @ambikanair7026 Před 11 měsíci

    Hi madam nadan oonu enikum valare ishtamanu super preservation kanumbol kothiyavunnu thank you madam 👍👍❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham dear ❤lots of love 🥰

  • @anitaraj8767
    @anitaraj8767 Před 11 měsíci

    How r the birds doing….u didn’t show there after

  • @jenyurikouth4984
    @jenyurikouth4984 Před 11 měsíci

    Wow!super. I will try and give you a feed back tom..... thanks😅❤❤❤❤

  • @omanamathew7265
    @omanamathew7265 Před 11 měsíci

    I am also enjoying the way you are making lunch and showing the way you are eating and all Hats off dear. Appreciate you too much. ❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for your loving words ❤🥰lots of love 🤗🙏

  • @soniavs8045
    @soniavs8045 Před 11 měsíci

    Lunch combo series ishtam ❤
    Breakfast combo series
    Snacks
    Dinner combos ellam kanikkane🥰🥰🥰ithokke njan try cheyyunnund kto... Pakka perfect ആയിരിക്കും പലതും
    ചിലതു flop ആവും എന്നാലും again try

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thirchayayum kanikkam dear ❤lots of love 🥰

  • @KL32_Asesino
    @KL32_Asesino Před 11 měsíci

    Chechi beef recipe kaanikkan marakkalle. Vegam kaanichal ee Saturday or Sunday tanne enikku try cheyyan pattum 😃. Eagerly waiting 😋

  • @praveendas1956
    @praveendas1956 Před 11 měsíci

    Today recepies ❤👌🏼👍

  • @chitranair3417
    @chitranair3417 Před 11 měsíci

    Will definitely try your vendakka curry ...

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Thank you dear ❤it's easy and tasty 😍

  • @teenawilliam2404
    @teenawilliam2404 Před 11 měsíci

    Super ❤ mouth watering recipes😋

  • @relaxingrhythmofmusic3063
    @relaxingrhythmofmusic3063 Před 11 měsíci

    Yammy yammy

  • @rishanasiraj8881
    @rishanasiraj8881 Před 11 měsíci

    Ennum chechiyude ringsokke nokum😅..aa kayyude bhangi❤..inn ellam ozhivaakiyo😅..
    Plz do a vedio on ur gold collection,,daily wear aayalum mathi..athinum parayanundavumallo kuree ormakal ❤

  • @mollykuttyvarghese9456
    @mollykuttyvarghese9456 Před 11 měsíci +1

    Adipoli lunch combo. Thank you so much mam.

  • @sinojpp1221
    @sinojpp1221 Před 11 měsíci

    Super adipoli

  • @sabithanavas8749
    @sabithanavas8749 Před 11 měsíci

    Adipoli lunch combo

  • @rajithaarun2757
    @rajithaarun2757 Před 11 měsíci

    Hai mam beef dark fry recipe kaniku ente kuttoluku vella ishttanu

  • @vijayakumarkesavan7299
    @vijayakumarkesavan7299 Před 11 měsíci

    I am a vegetarian last 20years but your preps
    are highly attarctive