ലീഗിനോട് എനിക്ക് വെറുപ്പാണ്, ഇന്ന് ഞാൻ ലീഗുക്കാരനാണ്|Palat Shareef Kottappuram |Panali Junais Vlog

Sdílet
Vložit
  • čas přidán 11. 03. 2022
  • Subscribe&Support Our Social Media Accounts
    Follow
    Instagram
    panali_junais?i...
    CZcams
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #shareefkottappuram #shareefkottappuramspeech #palatshareefkottappuramspeech #comedyspeech #comedymuslimleaguespeech #panalijunaisvlog

Komentáře • 225

  • @anoop.panoop5900
    @anoop.panoop5900 Před rokem +30

    ഞാനൊരു പാർട്ടിക്കാരനും അല്ല പക്ഷേ ഇദ്ദേഹത്തിന്റെസംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @mohammedashraf5725
    @mohammedashraf5725 Před 2 lety +64

    ശരീഫക്ക വളരെ സത്യ സന്ദമായി കാര്യങ്ങൾ വിശദീകരിച്ചു എത്തേണ്ടിടത്തന്നെ എത്തി

    • @rrr5135
      @rrr5135 Před rokem +4

      ഇനി കക്കലും മുക്കലും നക്കലും

    • @nkveulluthaparbu7007
      @nkveulluthaparbu7007 Před měsícem

      അപ്പോൾ നീ അങ്ങിനെ ആണ് അല്ലേ 😄 നീ ചെയ്യാത്തത് നിന്റെ വിരൽ എഴുതുകയില്ലല്ലോ അത് ഒരു ഇത് ആണ് 👍​@@rrr5135

  • @abdulmanaf3870
    @abdulmanaf3870 Před 2 lety +76

    എല്ലാം നല്ലരീതിയിൽ ആവട്ടെ ലീഗിൽ നല്ലരീതിയിൽ പ്രവർത്തിക്കുക

    • @abdullashuraih6610
      @abdullashuraih6610 Před 2 lety +4

      👍👍👍

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Legelvaniti nallanelayel praverthikuka penayum kalumatam nadatharudi p

    • @sameerppsameer6962
      @sameerppsameer6962 Před 2 měsíci

      നല്ല മൂരി ബിരിയാണി തിന്നാം

    • @mohammadkuttynanath889
      @mohammadkuttynanath889 Před měsícem

      ഹായ് എന്താ രസം ! ഒരു മണ്ടനെ കൂടി കിട്ടിയിരിക്കുന്നു.

  • @unnimoyiunnimoyi3837
    @unnimoyiunnimoyi3837 Před 2 měsíci +15

    ഞങ്ങൾ ലീഗിൽ തന്നെ തുടരണം അതാണ് നല്ലത്

  • @hussainolavattur6417
    @hussainolavattur6417 Před 2 lety +50

    പാർട്ടി ഏതുമാവട്ടെ വിശ്വസിക്കാൻ പറ്റാവുന്നവനാണ്

  • @dhiyasvlog2260
    @dhiyasvlog2260 Před 2 lety +67

    ഷരീഫ്ക്കാ നമ്മുടെ മുത്താണ് 🟢🟢🟢🟢🟢

  • @shihabdheen9414
    @shihabdheen9414 Před 2 lety +48

    കളങ്കമില്ലാത്ത പ്രവർത്തകൻ❤️💚

  • @anwarpp6151
    @anwarpp6151 Před 2 lety +57

    ലീഗിന്റെ ആവേശം 💚

    • @sameerppsameer6962
      @sameerppsameer6962 Před 2 měsíci +2

      നിസ്കാരത്തെ വിമർശിച്ച ഹരിഹരൻ എന്നവർഗീയ വാതിയെ ലീഗ് ഒന്നും പറഞ്ഞി ല്ല

    • @user-fw7pn2qf6j
      @user-fw7pn2qf6j Před měsícem

      ​@@sameerppsameer6962അയാൾ 😂5നേരം നിസ്കാരം നടത്തി പോന്നിരുന്ന ആളാണല്ലോ 😂അല്ലെ?

  • @kulsubeevi-nw3de
    @kulsubeevi-nw3de Před měsícem +7

    ഷെരിഫക്ക എൻ്റ വക🤝👍👍👍💚💚💚

  • @cpamanaf915
    @cpamanaf915 Před rokem +7

    ഇതിൽ ശരീഫ് ക്ക പറഞ്ഞ ചെറിയാപ്പുക്ക ന്റെ കടയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. നല്ല ഒരു വ്യക്തി ആയിരുന്നു.

  • @rasheedpmna
    @rasheedpmna Před 2 lety +26

    രണ്ട് നാടൻമാരും മലപ്പുറത്തിൻ്റെ
    ഭാഷയുടെ അംബാസട്ടർമാർ
    | .

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Před měsícem +4

    2:02 ശരീഫ് കോട്ടപ്പുറം, ത്തിന്റെ പ്രസഗം യൂ ടൂബിൽ കേൾക്കാറുണ്ട് സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന നാടൻ ഭാഷ, കൊളി ജിയം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു കൊളജിയo എന്താണെന്ന് ഇദ് ഹേത്തിന്റ പ്രസംഗത്തിലൂടെയാണ് അറിയാൻ കഴിഞ്ഞത്

  • @abdulsalamps226
    @abdulsalamps226 Před rokem +7

    തിരിച്ചറിവിന്റെയും വിവേകത്തിന്റെയും വഴി

  • @cpkeyboard4656
    @cpkeyboard4656 Před 2 lety +16

    ആ മൈക്ക് കംപ്ലയിന്റ് ആയോ.. ആയാദി അടിയാണ് അടിക്കുന്നത് 😃

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Před 2 lety +18

    കുടിക്കടം പകർത്തീട്ട് പറയും . അത് കിടുക്കി

  • @anwarhanu7726
    @anwarhanu7726 Před 2 lety +12

    ശരീഫ്‌ക്ക നമ്മുടെ മുത്താണ് 💚💚💚💚

  • @saleelakt3791
    @saleelakt3791 Před měsícem +2

    ശരീഫ്ക്ക നല്ല ചുമയുണ്ട് ഇനിയും പ്രവർത്തനങ്ങൾ നടത്താനുണ്ട് ചികിത്സ നിർബന്ധമാണ് ട്ടോ 🙏🏻🙏🏻🙏🏻

  • @moideenkoyaparambadan1456
    @moideenkoyaparambadan1456 Před 2 lety +28

    Big സല്യൂട്ട് ഷരീഫ്ക്ക

  • @sainudheenalain754
    @sainudheenalain754 Před 2 lety +5

    Shareefka.. Uyire

  • @Abdulazeez-pt4yv
    @Abdulazeez-pt4yv Před měsícem +3

    ഇപ്പോഴും ഉറച്ചുനിൽക്കുന്ന അബു അരീക്കോടിനെ കാണാനില്ല കണ്ടുകിട്ടുന്നവർ ഒന്ന് അറിയിക്കണേ

  • @Indian53422
    @Indian53422 Před 2 lety +12

    ശരീഫ് ക സൂപ്പറാണ്

  • @khaildnk6417
    @khaildnk6417 Před 2 lety +6

    ഒരു കഥാപ്രസംഗം കേട്ടതുപോലെ ഇടക്ക് സാഗർ കോട്ടപ്പുറം എന്ന് പറയുന്നുണ്ട്

  • @muneer6767
    @muneer6767 Před měsícem +3

    ഹരിതാഭിവാദ്യങ്ങൾ 💐💐💐💐

  • @user-dn6ks8sd2c
    @user-dn6ks8sd2c Před 2 lety +4

    💪💪💪💪

  • @shihabck3973
    @shihabck3973 Před 26 dny +2

    💚💚💚💚💚💚💚👍

  • @sirajkarimba8367
    @sirajkarimba8367 Před 2 lety +4

    💚💚💚

  • @user-mf6wj2ni7n
    @user-mf6wj2ni7n Před 2 lety +8

    ഇങ്ങേര് പോന്നപ്പോൾ പുളിക്കൽ പഞ്ചായത്ത് CPIM ന് കിട്ടി ഇനിയും അവിടെ തന്നെ നിന്ന് ലീഗ് നന്നാവട്ടെ

  • @citizen6958
    @citizen6958 Před 2 lety +1

    Naale 🤗

  • @junaidcm4483
    @junaidcm4483 Před 3 měsíci +2

    👍👍👍💜💜

  • @user-wk7jm4uc3m
    @user-wk7jm4uc3m Před měsícem +1

    👍

  • @SUBAIDACSUBAIDAC
    @SUBAIDACSUBAIDAC Před 2 lety +9

    സന്തോഷം

  • @rahmanrahmanjalla1176
    @rahmanrahmanjalla1176 Před rokem +1

    💚💚💚💚

  • @noushadputhalath9181
    @noushadputhalath9181 Před 2 lety +1

    💚💚💚💚💚💚💚

  • @user-sx2eq2ur8n
    @user-sx2eq2ur8n Před měsícem +2

    👍🏻👍🏻

  • @mohamedayfa1513
    @mohamedayfa1513 Před 2 lety +15

    ഇന്ന് വരെ ഒരു ജോലിയും എടുക്കാത്ത വെറും രാഷ്ട്രിയം കൊണ്ട് കോടികൾ സമ്പാധിച്ച ആളാണ് പിണറായി വിജയൻ. കക്കാതെ പിന്നെ എങ്ങനെ ഇത്രയും കോടികൾ ഉണ്ടാക്കി.

    • @rrr5135
      @rrr5135 Před rokem +2

      കേരളത്തിൽ ഏറ്റവും കൂടുതൽ കട്ട എംപിയാണ് ബഷീർ ഇതിന് തെളിവും കാണിച്ചു തരാം പിണറായി കട്ട് എന്ന് പറയുന്നതിന് തെളിവുണ്ടോ

    • @abdulrasheed0057
      @abdulrasheed0057 Před 2 měsíci +1

      അൽപ്പം ബുദ്ധി യുള്ള മനുഷ്യർ ആരെങ്കിലും കമ്മ്യൂണിസ്റ് പാർട്ടി ഓഫ് മാർകിസ്റ്റ് ആകുമോ???

  • @riyasajman1152
    @riyasajman1152 Před 2 lety +1

    💚💚💚💚💚

  • @shibus8999
    @shibus8999 Před 2 lety +24

    കമ്മികളുടെ കള്ളത്തരം അറിഞ്ഞവൻ 💚
    ജലീലിന്റെ തന്ത്രം അറിയുന്നവൻ 💚

    • @sameerppsameer6962
      @sameerppsameer6962 Před 2 měsíci

      പക്ഷെ നിസ്കാരത്തെ വിമർശിച്ച വർഗീയ വാദി ഹരിഹരനെ ലീഗ് തിരിച്ചറിഞ്ഞി ല്ല ഒരു പ്രതിഷേതാവും ലീഗിന് ഉണ്ടായിരുന്നില്ല മുസ്ലിമിന്റെ വോട്ട് മാത്രം മതി ഇപ്പോൾ സമസ്ത യും പോയി

  • @butterfly4113
    @butterfly4113 Před měsícem +1

    SHAREEFKA❤❤❤❤❤❤

  • @starnajoom1370
    @starnajoom1370 Před 2 lety +9

    💪💪💪💯💯💯💚💚💚💚

  • @monuuztips9650
    @monuuztips9650 Před 2 lety

    😂

  • @kunjutty1234
    @kunjutty1234 Před 2 lety +3

    പാലാട്ട്

  • @navasummar2174
    @navasummar2174 Před 2 měsíci +2

    💚💚💚💚💚💚💯

  • @es.hameedathavanad3302
    @es.hameedathavanad3302 Před 2 lety +7

    👍👍

  • @muhammedsanu2426
    @muhammedsanu2426 Před 2 lety +4

    ശരീഫ്ക്ക ...

  • @SportsFitnessTravelcreations

    Great information 🔥

  • @AbdulJabbar-qy8so
    @AbdulJabbar-qy8so Před měsícem +1

    💞👍💞Good💕👍💕💚💚💚

  • @rasheedc4046
    @rasheedc4046 Před 2 lety +4

    Allahu hidayath kodukkan vichaarichaal ithraye ollu

  • @niyasramanattukara4676
    @niyasramanattukara4676 Před 2 lety +5

    🥰❤️

  • @ibin__0727
    @ibin__0727 Před 2 lety +4

    ❤️

  • @sarjadashamseersarjada1793

    👍🏻

  • @nejunejmi8524
    @nejunejmi8524 Před 2 lety +4

    കുറച്ചു കൂടി വേണ്ടിയിരുന്നു ഇന്റർവ്യൂ എന്നൊരു തോന്നൽ നിങ്ങൾക്ക് ഉണ്ടെന്നറിയില്ല

  • @hidhutech6660
    @hidhutech6660 Před 2 lety +5

    💚💚💚💚👍👍

  • @bichusworld6667
    @bichusworld6667 Před 2 lety +2

    Polida...

  • @hibathullahkoorad4267
    @hibathullahkoorad4267 Před 2 lety +4

    💚💚💚👍🏻👍🏻👍🏻

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +12

    എനിക്കു ഇഷ്മുള്ള പാര്‍ട്ടിലീഗ് സി എച്ച് കാലത്ത്.സേട്ട് ഇഷ്ടം. ഇന്നെനിക്ക് ലീഗ് വെറുപ്പ്..നിതിക്കൊപ്പം നില്‍കില്ല.വാക്കുപാലിക്കില്ല. ഗുണ്ടകള്‍ പഞ്ചായത് കാരൃങ്ങള്‍ നടത്തുന്നു

    • @user-fw7pn2qf6j
      @user-fw7pn2qf6j Před měsícem +1

      😂😂എന്ന് സഖാവ്

    • @shhnsl
      @shhnsl Před měsícem

      Better than other parties

  • @prabumadathil1909
    @prabumadathil1909 Před 2 lety +22

    ലീഗിൽ ആകുമ്പോൾ നല്ല ബിരിയാണി തിന്നാം അതാണ് ലീഗ് 😄😄😄

    • @manucr77
      @manucr77 Před 2 lety +5

      വെറും ബിരിയാണി അല്ല വെള്ളിയാഴ്ച ബക്കറ്റ് പിരിവ് നടത്തി മുക്കിയ മൂരി ബിരിയാണി 🤣🤣

    • @rafeequewayanad7784
      @rafeequewayanad7784 Před 2 lety

      Poda.patti.thayoli.

    • @sanudilunintethandayudeyum5703
      @sanudilunintethandayudeyum5703 Před 3 měsíci +7

      Cpm anengil parippu vadayum Dinesh beediyum

    • @AbdullaCH-pg9bk
      @AbdullaCH-pg9bk Před 2 měsíci +1

      അങ്ങിനെ തേനുന്നതാ.'''..........

    • @jameelaibrahim2581
      @jameelaibrahim2581 Před 2 měsíci

      ​@@sanudilunintethandayudeyum5703qqx

  • @striker3186
    @striker3186 Před 2 lety +17

    ഷരീഫ്ക്ക സൂപ്പറാണ്...

  • @milusilu7392
    @milusilu7392 Před 2 lety +9

    💚💚

  • @cmsmedia1887
    @cmsmedia1887 Před 2 lety +5

    😍💐

    • @alikoya8271
      @alikoya8271 Před 2 lety

      Talayil Cheri kayariyal murleeqavum

  • @kunhimuhammednchirikanvare2916

    Ippole palattu Shareef moori ticket eduttu

  • @anfaskm9801
    @anfaskm9801 Před 2 lety +2

    My brother.

  • @mssaithalvi2533
    @mssaithalvi2533 Před měsícem +1

    ഷെരീഫ് ഇന്നോവവരും സൂക്ഷിക്കണം

  • @kareemevev1551
    @kareemevev1551 Před 2 lety +15

    ഞാൻ നിങ്ങളെ പ്രസംഗം ഇടക് ഇടക് കേൾക്കും ഇങ്ങള് ഒരു മുതലാണ് ആരെയും കുട്ടാകുല ഇങ്ങനെത്തെ ആളുകളാണ് നമ്മക്ക് വേണ്ടത് അല്ലാതെ മതിരം ഉള്ളകട്ടൻചായ കണ്ടാൽ വാക്ക് മാറുന്നോരെ നമ്മക്ക് പറ്റുല

  • @user-dn9ig4oj7n
    @user-dn9ig4oj7n Před měsícem

    Ethra moothalum chilath sughappedum😅❤

  • @a7creation288
    @a7creation288 Před 2 lety +8

    ലീഗിന്റെ PR work എന്റടുത്തോ ജുനൈസെ

  • @veeranpk7604
    @veeranpk7604 Před 2 lety +13

    ഇത് ഒരു മുതലാ

  • @sirajmooppan7218
    @sirajmooppan7218 Před měsícem

    Ith edhaa mandhappan

  • @nasarn5135
    @nasarn5135 Před měsícem

    മനസാക്ഷി കുറച്ചെങ്കിലും ഉണ്ടെങ്കിൽ കമ്യുണിസ്റ്റ് പാർട്ടിയിൽ നിൽക്കാൻ പറ്റില്ല

  • @shajik5566
    @shajik5566 Před 2 lety +1

    ഇ ജ് ന് ആദ്യം തന്നെ അതിൽ കൂടിയ പോരായിരുന്നോ
    എന്തിനാ വെറുതെ സമയം കളഞ്ഞത്

  • @NajeebNajeeb-hj7lr
    @NajeebNajeeb-hj7lr Před 21 dnem

    Sharef eka antha oru chuma valatha veshamam thounu

  • @iqbalmunderich3885
    @iqbalmunderich3885 Před 2 lety +8

    ഷരീഫ് ജീസൂപ്പർ !

  • @razakkm4637
    @razakkm4637 Před 2 lety

    🐒🐒🤔

  • @mohammadkuttynanath889
    @mohammadkuttynanath889 Před měsícem

    കൊടുത്തത് എടുത്ത് പറയുന്നത് കഫം തിന്നുന്നത് പോലെയാണെന്ന് കേട്ടിട്ടുണ്ട്. അതാണോ സംഭവിച്ചത്?

  • @maliknettichadi3692
    @maliknettichadi3692 Před 2 lety +7

    First 👍❤️

  • @user-sd8ex3vg7u
    @user-sd8ex3vg7u Před 2 měsíci

    Ningal.parttilek.varu

  • @shabeermadeena5537
    @shabeermadeena5537 Před měsícem +3

    സ്വന്തമായി സ്വാർത്ഥ താല്പര്യങ്ങൾ നടക്കാതെ വരുമ്പോൾ മറുകണ്ടം ചാടുന്നത് സ്വാഭാവികമാണ്

  • @moideenkutty4407
    @moideenkutty4407 Před rokem +1

    💚💚💚💚💚💚💚💚

  • @AS-sp8iu
    @AS-sp8iu Před měsícem

    ലീഗ് എന്നാൽ തെമ്മാടിത്തവും കാടത്തവുമാണെന്ന് മനസ്സിലാക്കിയ വൻ

  • @muhammedsuhail2020
    @muhammedsuhail2020 Před měsícem

    ലീഗ് ബിരിയാണി സിന്ദാബാദ്

  • @kadert1253
    @kadert1253 Před měsícem +1

    ബിരിയാണി കണ്ട് പോയതാണ്

  • @thanumon248
    @thanumon248 Před 2 lety +2

    നല്ല കാശ് കിട്ടും അല്ലെ
    😂ഞമ്മളെക്കന്ന് കിട്ടൂല

  • @abduljamshipulikkal5403

    Shreefka annum vijaikatte

  • @aljabal5322
    @aljabal5322 Před 2 lety +1

    നിന്റെ കാര്യം പോക്കാ 😂😂😂

  • @abdulrazakerikkilthavath4819

    എൻ്റെ പാലാട്ട് ഷരീഫ് ക്കാ
    നിങ്ങളോട്‌ എനിക്ക് അഭിമാനം തോന്നുന്നു
    അത്രക്ക് പാർട്ടിയെ സ്നേഹിച്ച താങ്കളുടെ വിവരണം കേട്ട് ഞാൻ കോരിത്തരിച്ചു പോയി
    പഴയ പാർട്ടിയും സഖാക്കളുമല്ല ഇപ്പളത്തെ പാർട്ടിയും സഖാക്കളും അത് സത്യമായ ഒരു കാര്യമാണ്
    അത് എല്ലാ അണികൾക്കും അറിയാം
    എല്ലാവരും കള്ളൻമാരും ഗുണ്ടകളുമായി മാറിപ്പോയി
    ഷരീഫ് കാക്ക് എല്ലാവിധ ആശംസകളും

  • @muhabbath100
    @muhabbath100 Před 2 lety

    ബ്രോ ടീ ഷർട്ട് LP ആണോ അടിപൊളി. ഷോറൂമിൽ പോയി നോക്കണേ

  • @user-ct2yw6zi5b
    @user-ct2yw6zi5b Před měsícem

    Cpm I'll panamundengile rashtriyamullu

  • @alitm9780
    @alitm9780 Před měsícem +1

    മുസ്ലിം ലീഗ് ഒരവേശമാണ്
    പണ്ട് വടകരയിലും ബേപ്പൂരിലും ഇടത്പക്ഷത്തിനെ തോല്‍പ്പിക്കാന്‍ യുഡിഫിന് കഴിയാത്ത തിനാലും കേരളത്തില്‍ ഇടത്പക്ഷത്തെ തോല്‍പ്പിക്കാനും യുഡിഫ് RSSന്‍റെയും ബിജെപിയുടെയും വോട്ട് കൂടി ആകാം എന്നതിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി ബേപ്പൂരിലും വടകരയിലും RSSകാരായ പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥി ആക്കി പക്ഷേ വിജയിക്കുമോ എന്ന് ഉറപ്പില്ലാതായപ്പോ തങ്ങന്മാര് യാസീനോതി വിജയിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടി ആണ് മുസ്ലിം ലീഗ് എന്തുകൊണ്ടും CPMനേക്കാളും എന്തുകൊണ്ടും ലീഗ് തന്നെയാണ് ബെറ്റര്‍
    😂

  • @kazmia5740
    @kazmia5740 Před rokem

    😂😂😂😂😂 pacheppede bjp yakalum kashtaan bhai

    • @AKCTU
      @AKCTU Před rokem

      ചുവപ്പ് മങ്ങിയാൽ ഉള്ള കളർ 😂

  • @mujeebc7234
    @mujeebc7234 Před 2 lety +1

    എന്നിട്ട് സ്വർഗത്തിൽ പോകാം ഹുറിയെ കിട്ടും 😄😄

    • @mahamoodk4059
      @mahamoodk4059 Před 2 lety

      ഇത് രണ്ടും സത്യം വിശ്വാസി ആയ മുസ്‌ലിമിന്റെ ജീവിത ലക്ഷ്യമാണ്. ഞാൻ ലീഗ് കാരനാണ്. വിശ്വാസം കഴിച്ചേ എനിക്ക് ലീഗ് ഉള്ളൂ. പാർട്ടി അടിമ അല്ല.

    • @rrr5135
      @rrr5135 Před rokem +1

      സ്വർഗ്ഗം ഉറപ്പായല്ലോ സഖാക്കളിൽ നിന്ന് പോയതുകൊണ്ട് പുളിക്കൽ പഞ്ചായത്ത് സഖാക്കൾക്ക് കിട്ടി

    • @sanudilunintethandayudeyum5703
      @sanudilunintethandayudeyum5703 Před 3 měsíci

      ennitt AA panjayathil oru sagav thoongi marichu arinjirunno

  • @shabeermadeena5537
    @shabeermadeena5537 Před měsícem +1

    ഓന്ത് പോലെ നിറം മാറുന്നവർ അൽപ്പനേരത്തെ ആശ്വാസമേ അവർക്ക് ഉണ്ടാവുകയുള്ളൂ കടലിൽ നിന്നും ഒരു ബക്കറ്റ് വെള്ളം എടുത്തുവച്ചാൽ എത്രനേരം ആ തിരയുണ്ടാകും😂😂😂😂😂

  • @vambunhi8183
    @vambunhi8183 Před 2 měsíci

    ഇയാൾ ഒരിക്കലും മാർക്സിസ്റ്റ്‌ ആയിരുന്നില്ല

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Před měsícem

    വിവരം കെട്ടവന് പറ്റിയ പാർട്ടി മൂരിബിരിയാണിയും കഴിച്ചോ 😂😂😂

  • @mssaithalvi2533
    @mssaithalvi2533 Před měsícem

    CPM തീർന്നല്ലോ ഷെരീഫ്

  • @spokenarbicstudy5103
    @spokenarbicstudy5103 Před 2 lety

    ശരീഫ്ക്ക സൂപ്പർ വേറെ ആരും ഇല്ലങ്കിൽ

  • @mashoodmashood2721
    @mashoodmashood2721 Před 2 lety +8

    *Musliminu Saghav Aavan Pattilla*

    • @AKCTU
      @AKCTU Před rokem

      സത്യമുള്ള കാര്യമാണ്.

  • @kareem.p7766
    @kareem.p7766 Před 2 lety +1

    ലീക്കാവാതെ നോക്കുക

  • @AbdulGafoor-py1gs
    @AbdulGafoor-py1gs Před 2 lety

    Lokavindi

  • @nousahd.babu.9948
    @nousahd.babu.9948 Před 2 lety

    This man only made money 💰💰💰 League party UDF babri masjid finish only one party super power Hyderabad owaisi party Muslim MIM zindabad ❤️❤️❤️

  • @azeezvp7081
    @azeezvp7081 Před měsícem +1

    മറിമായം റിയാസ്ക്കാന്റെ കോയാക്കാടെ ഭാഷ.

  • @abdulbasheer3366
    @abdulbasheer3366 Před 2 lety +2

    Iyalsandeshamcinemakanatte