ഒരിക്കല്‍ ടെറസില്‍ നിന്ന് ചാടി ചാകാന്‍ പോലും ഇവന്‍ ചിന്തിച്ചുവെന്ന് കൂട്ടുകാരന്‍; വിങ്ങിപൊട്ടി ഉണ്ണി

Sdílet
Vložit
  • čas přidán 28. 08. 2024
  • This episode features an interview with the rising hero, Unni Mukundan, known for his popular roles. Basking in the glory of his recent success in Tollywood, this potential star is keen to share his secrets with John Brittas.
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    For more: www.kairalitv.in/
    CZcams: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Komentáře • 2K

  • @oooe7557
    @oooe7557 Před 5 lety +6009

    ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ ആയി കാണാൻ ആഗ്രഹവുള്ളവർ അടി ഒരു ലൈക്‌

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 5 lety +4259

    എന്റെ ഒരഭിപ്രായത്തിൽ ഇത്രയ്ക്കു സുന്ദരനായ ഒരു യുവ നടൻ മലയാളം സിനിമയിൽ ഇന്നില്ല .

    • @pravithaprasad
      @pravithaprasad Před 4 lety +40

      True....🥰🥰🥰

    • @broxy3328
      @broxy3328 Před 4 lety +30

      അത് വേണ്ട

    • @broxy3328
      @broxy3328 Před 4 lety +31

      @@keralaentertainer953 നീ മലയാളി തന്നെ ആണോ 😳🙄

    • @broxy3328
      @broxy3328 Před 4 lety +12

      @@keralaentertainer953 Ooo ആയിക്കോട്ടെ മോനെ 🙏

    • @alifstories9502
      @alifstories9502 Před 4 lety +2

      I

  • @nishanthak393
    @nishanthak393 Před 4 lety +2460

    ഉണ്ണി മുകുന്ദൻ ഫാൻസ്‌ ലൈക്‌ അടിച്ചിട്ട് പൊക്കോ... 😁

  • @fathimas4552
    @fathimas4552 Před rokem +89

    ഈ കണ്ണീരിന്റെ റിസൾട്ട്‌ ആണ് ഇന്നത്തെ മാളികപ്പുറം 🔥🔥🔥🔥ഉണ്ണിയേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️

  • @lukmanlukku1594
    @lukmanlukku1594 Před 6 lety +1698

    യാതൊരുവിധ സെലിബ്രിറ്റി ജാടയും ഇല്ലാത്ത മനസ്സിൽ നന്മയുള്ള കലാകാരനാണ് ഉണ്ണിമുകുന്ദൻ......... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @littlejoyscreation
    @littlejoyscreation Před 6 lety +3529

    ഒരിക്കൽ മലയാള സിനിമയിൽ നിങ്ങൾ രാജാവായി വാഴും..

  • @saminsha535
    @saminsha535 Před 4 lety +603

    കണ്ണ് നിറഞ്ഞു പോയി...... കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യ നിങ്ങൾ....... ഉറപ്പു നിങ്ങൾ ഒരു നാൾ മലയാള സിനിമ ഭരിക്കും 😍😍😍😍😍😍😍🤩🤩🤩😘😘😘

  • @lechumilu1463
    @lechumilu1463 Před 6 lety +1762

    ഇപ്പോ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി.. ഉണ്ണിയേട്ടൻ 😍😍😘

  • @harrynorbert2005
    @harrynorbert2005 Před 6 lety +2710

    ഇങ്ങേരുടെ പടത്തിൽ ജൂനിയർ ആര്ടിസ്റ് ആയി ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട്. ആ മസിൽ ഒക്കെയേ ഉള്ളു ആള് പാവമാണ് so down to earth.

  • @Byjusrockingworld
    @Byjusrockingworld Před 6 lety +1484

    ഉണ്ണി മുകുന്ദനെ ഞാൻ തിരുവനത്തപുരം മ്യൂസിയ ത്തിൽ വെച്ച് കണ്ട് മുട്ടിയിട്ടുണ്ട് വളരെ നല്ലൊരു വ്യക്തി ഒരു പരിചയവും ഇല്ലാത്ത എന്നോട് സംസാരിക്കുകയു photo എടുക്കുകയും ചെയ്തു എന്റെ വിശേഷങ്ങൾ ചേദിക്കുകയും vineeth Sreenivasane പരിചയപെടുത്തി തരികയും ചെയ്തു great Men

    • @muhammedshahaneed8849
      @muhammedshahaneed8849 Před 5 lety

      Byju Us

    • @abhijithsanthosh3681
      @abhijithsanthosh3681 Před 4 lety +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @hisana1609
      @hisana1609 Před 4 lety

      @@VivEK.D853 Athe

    • @anjananv9418
      @anjananv9418 Před 4 lety +7

      എനിക്കും അങ്ങനെ ഒരു അവസരം കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന..... 🙏🙏🙏🙏🙏

    • @Anju-mt2wl
      @Anju-mt2wl Před 3 lety +2

      Inte ettavum aaagraham swapnam. Unni ettane neritt kaanan

  • @ARJUNENTERTAINMENTS7902
    @ARJUNENTERTAINMENTS7902 Před 2 lety +78

    ഈ കണ്ണുനീർ ദൈവം കണ്ടു.... ഇന്ന് മേപ്പടിയനിൽ നിർമ്മാധവ് ആയി ഉണ്ണി.... കഷ്ടപ്പെട്ട് വന്നവർ ഒരിക്കലും തോൽക്കില്ല മുത്തേ... We love u.... ഒപ്പം ഉണ്ട് എന്നും ❤❤❤

    • @Beliver248
      @Beliver248 Před rokem +5

      അതിലും വലിയ അനുഗ്രഹം ഇപ്പൊ മാളികപ്പുറം

  • @abey1257
    @abey1257 Před 5 lety +448

    പെട്ടെന്ന് കരയുകയും ദ്ദേഷ്യ പെടുന്ന വരിക്കെയും വെറും പാവമാ. ... അവരുടെ മനസ്സ് ശുദ്ധം ആണ്.

    • @arunmsreedhar6792
      @arunmsreedhar6792 Před 3 lety +6

      Ys❤

    • @shahanashahanasidhique1276
      @shahanashahanasidhique1276 Před 3 lety +3

      exactly

    • @verietyvlogsbyminhasminu6985
      @verietyvlogsbyminhasminu6985 Před 3 lety +18

      Athaarum manasilakkillaa athanu sathyam.

    • @selinbsolan6601
      @selinbsolan6601 Před 3 lety +4

      Yes😪

    • @harrynorbert2005
      @harrynorbert2005 Před 2 lety +5

      ഇങ്ങേർ ദേഷ്യപ്പെടുകയൊന്നും ഇല്ലെടോ 🤣🤣🤣 ആളൊരു ജോളി ടൈപ്പ് ആണ്... പക്ഷെ ക്രിക്കറ്റ് എന്ന കാര്യം വരുമ്പോ മാത്രം ഒടുക്കത്തെ വികാരം ആണ്... കട്ട ഗാംഗുലി ഫാൻ ആണ്...

  • @sivadas3250
    @sivadas3250 Před 6 lety +378

    ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ആണ് ഉണ്ണി ചേട്ടൻ... നല്ല കഥയുള്ള സിനിമ തിരഞ്ഞെടുത്തു ചെയ്യണം... all the best ഉണ്ണി ചേട്ടാ

  • @sairanjusairanju1422
    @sairanjusairanju1422 Před 6 lety +573

    മലയാളസിനിമയുടെ സുന്ദരപുരുഷൻ മാത്രമല്ല ഉണ്ണി ആർദ്രമായ മനസ്സും ❤

  • @anzarrasheed2358
    @anzarrasheed2358 Před 6 lety +230

    നല്ല നായകന്മാർ ഒരിക്കലും അവരെ കുറിച്ച് സ്വന്തമായി പറഞ്ഞു നടക്കില്ല...
    But ഉണ്ണിയേട്ടൻ ഒരു mass നായകൻ തന്നെയാണ്...

  • @alanariyattuparampil4907
    @alanariyattuparampil4907 Před rokem +147

    അവിടുന്ന് മാളികപ്പുറം വരെ . ❤️❤️❤️❤️❤️👍👍👍👍👍

    • @joelmathew360
      @joelmathew360 Před rokem

      ന്തൊണ് മാളികപ്പുറം 🖕🤣

  • @farhanmundackal
    @farhanmundackal Před 6 lety +846

    വേറെ വെല്ല ഭാഷയിൽ ആരെണെൽ വേറെ ലെവൽ എത്തേണ്ട നടൻ

    • @josejose-je6xu
      @josejose-je6xu Před 5 lety +3

      F M S seriyaaaaa

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 Před 4 lety +3

      Satyam

    • @hisana1609
      @hisana1609 Před 4 lety +1

      sathyam

    • @rizadxtrendz5196
      @rizadxtrendz5196 Před 3 lety +3

      ഇവിടിപിന്നെ അഭിനയത്തിൽ ആണെങ്കിലും, പാട്ടിൽ ആണെങ്കിലും നടന്മാരെയും, ഗായകരെയും ഒതുക്കി അല്ലെ ശീലം ഉള്ളു 🤬 🤬

    • @harrynorbert2005
      @harrynorbert2005 Před 2 lety +6

      പുള്ളിക്ക് ഇപ്പൊ കൂടുതലും തെലുങ്ക് പടങ്ങളിൽ നിന്നുമാണ് ഓഫർ വരുന്നത്.

  • @parudheesasiraj
    @parudheesasiraj Před 4 lety +27

    മനസിൽ കളങ്കമില്ലത്തവന് പെട്ടന്ന് വിശമം വന്നാൽ വരുന്ന ഒന്നാണ് കണ്ണുനീർ, അവർ ഒരിക്കലും ചതിക്കില്ല, ഉണ്ണി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @yasinbinashraf524
    @yasinbinashraf524 Před 6 lety +386

    എത്ര വലിയവനാണേലും..... നിങ്ങളുടെ മനസ്സ് ചെറിയ കുട്ടിയെ പോലെയാണല്ലോ ചേട്ടാ........ Love u ഉണ്ണിമുകുന്ദൻ 💓💓😍

  • @sivarajsankar5627
    @sivarajsankar5627 Před rokem +15

    എന്റെ ഉണ്ണിയേട്ടൻ ഉയരങ്ങളിലേക്ക് എത്താൻ എന്നും പ്രാർത്ഥന ഉണ്ട്....
    യുവ നടന്മാരിൽ വെച്ച് ഇന്ന് എല്ലാം കൊണ്ടും സുന്ദരൻ ഉണ്ണിമുകുന്ദൻ തന്നെ....🥰🥰🥰🥰
    ലാലേട്ടന്റെ സ്ഥാനത്തേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നു...
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sonetgeorge713
    @sonetgeorge713 Před 6 lety +4023

    അഭിനയം പ്രാന്തായി കാണുന്നവനെ ആരും വില വയ്ക്കില്ല...എല്ലാരും താരപുത്രന്മാരെ പിന്നാലെ ആണ്

  • @ramanan7209
    @ramanan7209 Před 6 lety +2260

    മിടുക്കൻ നല്ല മനസ്സ് ഒരുപാട് ഉയരത്തിൽ എത്തും

    • @_MRAKHIL
      @_MRAKHIL Před 6 lety +3

      ramanan dp adipoli

    • @ashrafmry1971
      @ashrafmry1971 Před 6 lety

      ramanan yes

    • @najeelas66
      @najeelas66 Před 6 lety +6

      ramanan ഉയരത്തിൽ എത്തീററ് എയർ ഇന്ത്യ എക്സ്പ്രസ് കുത്തീററ് ഇന്നെ ഗുററം പറിം 😢

    • @ridersparadise123
      @ridersparadise123 Před 6 lety +2

      Love you man 😍

    • @rejirejidivya9534
      @rejirejidivya9534 Před 6 lety +2

      ramana u r absolutly right👍

  • @brokenangel5608
    @brokenangel5608 Před 2 lety +17

    എനിക്ക് ആദ്യം ഇഷ്ടമില്ലാതിരുന്ന നടൻ ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ഉണ്ണിയേട്ടൻ ❤❤❤

  • @sachinchandru8666
    @sachinchandru8666 Před 6 lety +204

    നീ പ്വോളിയാ മുത്തേ.. നിനക്ക് കീഴടക്കേണ്ട ഉയരങ്ങൾ നിന്നെ കാത്തു കട്ട വെയ്റ്റിംഗ് ആണ്.. u r almost thr.. 😘😘😘😘

  • @amalusuresh3567
    @amalusuresh3567 Před 2 lety +8

    ഇങ്ങനെ കരഞ്ഞ മനുഷ്യൻ ആണ് ഇന്ന് ഓരോ prpdylum ചിരിച്ച മുഖം ആയി നിക്കുന്നത്... മലയാളികൾ eettadutha ഒരു യുവ നടൻ ആണ്.. The smile killer... Love you unniyetta

  • @lijugangotri
    @lijugangotri Před 2 lety +45

    ഇന്ന് സൂപ്പർ സിനിമ നടൻ പിന്നെ നിർമ്മാതാവ്, മേപ്പടിയാൻ മൂവി സൂപ്പർ ഉണ്ണി ❤️👏

  • @user-zr7kb2ll4y
    @user-zr7kb2ll4y Před 5 lety +717

    ഞാനെന്നും അഭിമാനത്തോടെ അംഗീകാരത്തോടെ തലയുയർത്തി പറയും ഒരു ഉണ്ണി മുകുന്ദൻ ഫാനാണെന്ന്

  • @user-zr7kb2ll4y
    @user-zr7kb2ll4y Před 5 lety +66

    നല്ല ഡയറക്ടർമാരും നല്ല കഥകളും കിട്ടിക്കഴിഞ്ഞാൽ നിങ്ങളാണ്. യുവതാരങ്ങളിൽ സൂപ്പർസ്റ്റാർ

  • @RajeshKumar-ry4on
    @RajeshKumar-ry4on Před rokem +18

    Great handsome actor. Super hero. No body as handsome as unni in malayalam films

  • @sanalkinavoorraghavan3859

    ഇ ചെറുപ്പക്കാരൻ , ശെരിക്കും ഒരു കെച്ചു ഉണ്ണിതന്നെയാണ് , മലയാള സിനിമയിൽ ഇത്രയും സുന്തരനും , സുമുഖനും വെറെയില്ല , ഉണ്ണി മുകുന്ദൻ അത്രക്ക് ഹാൻസംആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhinavpgcil4050
    @abhinavpgcil4050 Před 3 lety +62

    He is the most handsome actor of mollywood.❤️❤️❤️❤️

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb Před 6 lety +454

    ആളെ വിളിച്ചു വരുത്തി കരയിപ്പിക്കുന്നത് ബ്രിട്ടാസിന്റെ സ്ഥിരം പരിപാടിയാണ്. വാവ സുരേഷിനെ കരയിപ്പിച്ചു് and kalabhavan mani ഇപ്പോൾ ഉണ്ണിയേയും

    • @aneesayaseen9791
      @aneesayaseen9791 Před 6 lety +8

      Rajesh Rajesh rimi tomi karanjitind ..Ivade vanna ellarum karayaarund

    • @RajeshRajesh-pn9gb
      @RajeshRajesh-pn9gb Před 6 lety +5

      സോറി ബ്രോ ഞാൻ ഇതിന്റെ എല്ലാം എപിസോഡും കാണാറില്ല ഞാൻ കണ്ടത് ഓര്മവന്നത് പറഞ്ഞു

    • @sripalakkad
      @sripalakkad Před 6 lety +8

      Rajesh Rajesh
      This is an interview.... He cried unexpected... അത് genuine ആയി തന്നെ ആണ് കാണിച്ചത്... പ്രേക്ഷകരിലേക്ക് ഉണ്ണിയുടെ ഉയർച്ചയുടെ പിന്നിൽ ഉള്ള പ്രതിസന്ധി ഘട്ടങ്ങൾ നല്ല രീതിയിൽ Convey ആയി... കൈരളിയോട് വിരോധം ഉള്ളത് കൊണ്ട് അതിലും കുറ്റം

    • @sripalakkad
      @sripalakkad Před 6 lety +6

      S N
      Thats the specialty of JB junction program... മറ്റുള്ള interview യിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇത് വൈകാരികമായത് കൊണ്ടാണ്.. Interview ചെയ്യപ്പെടുന്ന വ്യക്തിയുടെ അറിയപ്പെടാത്ത തലങ്ങൾ പലപ്പോഴും touch ചെയ്യും.. ഈ interview തന്നെ നോക്കൂ പ്രേക്ഷകർ ഇത് വരെ അറിയാത്ത ഒരു കയ്പേറിയ Past അറിയാൻ സാധിച്ചു... ഇതാണ് interview....

    • @sripalakkad
      @sripalakkad Před 6 lety +6

      S N
      I'm not talking about fans..m എനിക്ക് ഇത് പുതിയ അറിവാണ്... ഇത് പോലെ ആയിരിക്കും കുറേ പേർക്ക്.. അത് കൊണ്ടാണ് ഈ interview ഇഷ്ടപ്പെട്ടത്.. JB Junction വളരെ വ്യത്യസ്തമായ ഒരു interview pattern ആണ്.. അത് കൊണ്ടാണ് കാണാൻ ഇഷ്ടപ്പെടുന്നത്..

  • @shihabudheen4965
    @shihabudheen4965 Před 2 lety +33

    ഇന്നിപ്പോൾ ഒരു പ്രൊഡ്യൂസർ ആയി നില്കുന്നു 😍🔥👍🏻

  • @rk7557
    @rk7557 Před 5 lety +58

    ഇതു കണ്ട എനിക്ക് മാത്രമാണോ എന്നെങ്കിലും എല്ലാം ശരിയാകും എന്നു തോന്നുന്നത്😊😊

    • @zalumotivation
      @zalumotivation Před 3 lety +2

      Eathu thottavante jeevithavu jayikkunna oru thivasam verum

    • @barsapradhan6217
      @barsapradhan6217 Před 6 měsíci

      Hua kya? Roye kyu

    • @rk7557
      @rk7557 Před 6 měsíci +1

      @@barsapradhan6217 Unnimukundan is a superstar actor in Malayalam flilm, he has struggled a lot to reach this level, it says that he decided to die when he was nothing 😇

    • @barsapradhan6217
      @barsapradhan6217 Před 6 měsíci

      @@rk7557 thanks for the translation... Yes he is a superstar

  • @arunnathm2015
    @arunnathm2015 Před 6 lety +34

    നിങ്ങളെ നോക്കി നിന്നവരെ സെൽഫി എടുക്കാൻ വിളിച്ചപ്പോൾ ആദ്യം അന്ന് എനിക്കാണ് അവസരം കിട്ടിയത് ജാഡ ഇല്ലാത്ത മനുഷ്യൻ.

  • @krishhhh8877
    @krishhhh8877 Před 5 lety +279

    എന്റെ ഉണ്ണിയേട്ടനെ കരയിച്ചാൽ മൂക്കിടിച്ചു പരത്തും ഞാൻ.👃👊👊 സഹിക്കില്ല ഉണ്ണിയേട്ടൻ കരയുന്നത് 😢😢

    • @dodsamariam2937
      @dodsamariam2937 Před 5 lety +1

      Pinnallh

    • @anjananv9418
      @anjananv9418 Před 4 lety

      അതെന്നെ

    • @alitm4635
      @alitm4635 Před 3 lety +8

      ഉണ്ണിയേട്ടനെ കരയിക്കണം എന്ന് മനഃപൂർവം വിചാരിച്ചു ആരും ഈ ചോദ്യം ചോദിക്കില്ല എന്ന് അറിയില്ലേ സുഹൃത്തേ??. കൂടെയുള്ള ജീവിതത്തെ പറ്റിയാണ് ചോദിച്ചത്. കരയും എന്ന് മുൻകൂട്ടി അറിഞ്ഞാൽ ആരും ചോദിക്കില്ല. അയാൾ ആ ചോദ്യം ചോദിച്ചത് കൊണ്ട് ഉണ്ണി യിലെ ആ പച്ച മനുഷ്യനെ ആളുകൾ അറിഞ്ഞു... പിന്നെ നീ മൂക്കിടിച്ചു പരത്തുമ്പോൾ മറ്റെയാളുടെ കൈ ആ സമയം മാങ്ങാ പറിക്കാൻ പോകില്ല. ഒരുപക്ഷെ നിന്നെക്കാൾ വലിയ കൈകൾ അയാൾക്ക് ഉണ്ടാകും.

    • @remyabalakrishnan9060
      @remyabalakrishnan9060 Před 3 lety +2

      Athe Unni ettane karayikale 😭. I love unnichettan

    • @loyalhandler
      @loyalhandler Před 2 lety

      Enthuvaade??

  • @kurumbi9764
    @kurumbi9764 Před rokem +9

    Malika puram movie kanda shesham kaanunna njan ❤️

  • @lifeofkerala777
    @lifeofkerala777 Před 2 lety +49

    ഇപ്പോൾ മേപ്പടിയാൻ വരെ ആയില്ലേ.... ഇനിയും നല്ല സിനിമയുടെ ഭാഗം ആകട്ടെ.....

  • @sayidmohd5654
    @sayidmohd5654 Před 5 lety +202

    Mekhail kand Nivine kaal Score cheyyunnath Unni mukundhan aanennan enik thonniyath 😍😍😘😘😘

    • @cheguzz655
      @cheguzz655 Před 3 lety +5

      രണ്ടു പേരും ഒരു പാരമ്പര്യം ഇല്ലാതെ വന്നതല്ലേ എല്ലാവർക്കും പോരായ്മകൾ ഉണ്ടാവും ഒന്നും അവസാനം അല്ലല്ലോ.
      രണ്ടു പേരും ഇമ്പ്രൂവ് ആകുന്നുണ്ട് 🙂

  • @nazarudheennazaru6593
    @nazarudheennazaru6593 Před 5 lety +21

    നിഷ്കളങ്കനായ വ്യക്തിയാണ്‌ ഉണ്ണിമുകുന്ദൻ അദ്ദേഹത്തിന്റ പങ്കെടുത്ത പ്രോഗ്രാം കണ്ടാൽ അത് മനസ്സിലാക്കാം 😍😘

  • @FaisalFaisal-hp4hg
    @FaisalFaisal-hp4hg Před 6 lety +583

    മറ്റുള്ളവരെ പോലെ അഹങ്കാരം ഇല്ലാത്ത ഒരു നടനെ കാണാൻ പറ്റി

    • @ananthalakshmi2882
      @ananthalakshmi2882 Před 5 lety +1

      True😊😊😊

    • @Anju-mt2wl
      @Anju-mt2wl Před 3 lety +1

      Yes

    • @harrynorbert2005
      @harrynorbert2005 Před 2 lety

      മലയാളത്തിലെ യൂത്തന്മാർ ഒക്കെ പാവങ്ങൾ ആണ്... ആസിഫ് അലി, ടോവിനോ, വിനീത് ശ്രീനിവാസൻ പിന്നെ ഉണ്ണി മുകുന്ദൻ ഒക്കെ ഉദാഹരണം... ചിലർ സാഹചര്യത്തിനുസരിച്ചു ആളുകളുമായി ഇടപെഴകുന്നതിൽ വ്യതാസം ഉണ്ട്... പക്ഷെ ചില അന്യഭാഷാ യുവനടന്മാർ ഉണ്ട് 🤦‍♂️🤦‍♂️🤦‍♂️ അവന്മാർ കേരളത്തിൽ വന്നു ജാഡ കാണിച്ചിട്ടുള്ള ചരിത്രവും ഉണ്ട്...

  • @user-gp4nz8yu3m
    @user-gp4nz8yu3m Před 2 lety +17

    ഒടുവിൽ ഉണ്ണി മുകുന്ദന് വിജയം ഉണ്ടായി, #meppadiyan ❤️

  • @alroufkhan2752
    @alroufkhan2752 Před 6 lety +895

    ആ Jim mathre ഉള്ളു പാവം ഉണ്ണി മനസ്സ്

    • @magnified4827
      @magnified4827 Před 5 lety

      @anj ninteen then he is a good actor...
      best of luck to him.

  • @sudhivt8972
    @sudhivt8972 Před 3 lety +25

    ഈ കട്ട മസിൽ ഉണ്ടെന്നേ ഉള്ളൂ .പാവാണ് ഉണ്ണിചേട്ടൻ❤❤

  • @aparnamohan3209
    @aparnamohan3209 Před 2 lety +3

    ഒരുവിധം എല്ലാ വിജയികളായ വ്യക്തികൾക്കും ഉണ്ടാകും ഇതുപോലെ ഉള്ളിൽ ഒതുക്കിയ aduppamullavrkku മാത്രം അറിയാവുന്ന ചില കഷ്ടപ്പാടിൻ്റെ കഥകൾ. ഇങ്ങനെ ഉള്ള ഇൻ്റർവ്യൂ കാണുമ്പോഴേ ബാക്കിയുള്ളവർ അത് അറിയൂ. Katta fan of unnimukundan❤️💖💖

  • @sinsat777
    @sinsat777 Před rokem +17

    വെള്ളത്തിൽ നിന്ന് തീ ഉണ്ടായ ചരിത്രമില്ല ..... എന്നാൽ അവൻ്റെ കണ്ണുനീരിൽ നിന്ന് തീയുമുണ്ടായി ഉണ്ണിമുകുന്ദൻ എന്ന താരവുമുണ്ടായി💪🔥🔥🔥

  • @dileeparyavartham3011
    @dileeparyavartham3011 Před 2 lety +3

    മേപ്പടിയാനിലെത്തി നില്കുമ്പോ ഉണ്ണി മുകുന്ദൻ ഒരു brand ആയി മാറിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ ആശംസകൾ

  • @Shahaz1
    @Shahaz1 Před 6 lety +41

    Don't cry unni. We feel like more connected with you now. Such an innocent guy...

  • @sumanair4868
    @sumanair4868 Před rokem +4

    Hi, Unni you are such a gentle and most handsome person in Malayalam movie industry. You are very hardworking and humble personality and it will payoff you once.

  • @movietime7912
    @movietime7912 Před 5 lety +101

    മാർക്കോ ജൂനിയർ...ufff ഇജ്ജാതി വില്ലൻ 🔥😍😍😍😍😍

  • @illuminatix312
    @illuminatix312 Před 5 lety +18

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നല്ല ഉണ്ണിയപ്പം പോലത്തെ ചിരിക്കുന്ന മനുഷ്യൻ. സംസാരിച്ചിട്ടുമുണ്ട്. I like this man❤️ #captainsolo

  • @Shanuhan
    @Shanuhan Před 6 lety +855

    ഏതൊരാളുടെയും വിജയത്തിനുപിന്നിൽ ഒരുപാട് കഥകളുണ്ടാകും, ത്യാഗത്തിന്റെ, ആട്ടും തുപ്പലിന്റെയും, വെറുപ്പിൻറെയും, പുച്ഛത്തിന്റെയും കഥ, അങ്ങനെ കണ്ണീര് കണ്ടവനെ ജീവിത വിജയം ഉണ്ടാവുകയുള്ളു.

    • @ambadia8049
      @ambadia8049 Před 6 lety +3

      Shanu Han 👍

    • @tinatitus9366
      @tinatitus9366 Před 6 lety +3

      Right

    • @preethinaveen9766
      @preethinaveen9766 Před 6 lety +15

      Ur words r heart touching & 1001% true!! Orupadu kashtapadinu shesham kittunna vijayamundoo ,how sweet !! I dn't know how to explain it!!🤩🤩🤩

    • @Shanuhan
      @Shanuhan Před 6 lety +18

      preethi N സത്യമാണ്.. ഞാനിപ്പോൾ അതൊക്കെ മനസ്സിലാക്കുന്നുണ്ട്, മുൻബ് എനിക്ക് വട്ടാണ് എന്ന് പറഞ്ഞു പുച്ഛിച്ചവരൊക്കെ ഇപ്പോൾ അഭിനന്ദിക്കുന്നു.... അതൊക്കെ കാണുമ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്നറിയില്ല..

    • @austinred458
      @austinred458 Před 6 lety +2

      Very well said...

  • @shamsumshamsu6786
    @shamsumshamsu6786 Před 2 lety +3

    അല്ലെങ്കിലും ഞാൻ കണ്ട മസിൽ പവർ ഉള്ള മിക്ക വാറും ആ ളുകളും കാണുമ്പോൾ ജാട നമുക്കു തോന്നിയുട്ടുണ്ടെങ്കിലും മിക്കവാറും പാവങ്ങളാണ് അതിൽ ഒരാളാണ് ഉണ്ണി മൂകുന്ദൻ അദ്ദേഹംസിനിമയിൽ നല്ല ഉയരത്തിൽ എത്തട്ടെ

  • @minnunazrin
    @minnunazrin Před 6 lety +60

    മസിൽ മാത്രം ഒള്ളു..... ഉണ്ണി ഹൃദയം ത്തിന്റെ ഉടമ❤

  • @chandrane9604
    @chandrane9604 Před 3 lety +3

    Film background il ninnonnum allathe unniyettan ithuvare ethiyittundengil athu paranyan kazhiyatha oru kazhivu thanne aanu... unniyettan karayunnath njangal fans nu sahikkilla..... u r our one and only super hero.... our muscle aliyan..... iniyum kure nalla movies cheyyanam..... malayalam film industry il unniyettananu ippol tharam..... especially hero of girls.....

  • @krishnapriyaa.s2785
    @krishnapriyaa.s2785 Před 2 lety +5

    Unniettaaa......you are such an beautiful actor in malayalam cinima ❤❤❤❤❤❤❤❤❤❤❤അന്ന് കരഞ്ഞ ആൾ ഇന്ന് എത്ര ഉയരത്തിൽ ആണ് നിൽക്കുന്നത്.....my favorite hero in malayalam cinema is Unnimukundan 😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤

  • @dynamic727muc
    @dynamic727muc Před rokem +5

    2023 ൽ കാണുന്നവർ ഉണ്ടോ 👍

  • @musthafamustumusthafa3749

    ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണ് ഉണ്ണി വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @mohandaspalamoottle2903
    @mohandaspalamoottle2903 Před 3 lety +7

    Marco.....ഉണ്ണിമുകുന്ദൻ .... നായകനെ വെല്ലുന്ന ലുക്ക്‌ സൂപ്പർ സ്റ്റൈലിഷ് ക്യാരക്റ്റർ ❣️❣️❣️❣️..... 💯💯💯മിഖായേൽ മൂവി വളരെ ഇഷ്ടപ്പെട്ടു....

  • @yummyyumtalks7185
    @yummyyumtalks7185 Před 4 lety +47

    When I am watching this show now,I am thinking about Sushant Singh Rajput 💔

  • @Muhammad-qf8fi
    @Muhammad-qf8fi Před 5 lety +27

    I'm from karnataka
    I'm big fan of unni sir
    I like u sir

  • @of_mine
    @of_mine Před 5 lety +40

    U have a special place in malayalam film industry and also in our heart 😊❤

  • @harshithavidyadharan1768
    @harshithavidyadharan1768 Před 3 lety +17

    Such a genuine human. Very hard to find such people nowadays. Love him a lotttttt !!! Unniettan ❤️

  • @swapnakm7023
    @swapnakm7023 Před 6 lety +35

    ഉണ്ണി നിങ്ങൾ ഒരു പാട് കഴിവുള്ള നടനാണ്.... മലയാള സിനിമ ഉള്ളടത്തോളം കാലം നിങ്ങൾക്ക് തിരക്കോട് തിരക്കായിരിക്കും

  • @christudasmichalpillai599
    @christudasmichalpillai599 Před 4 lety +32

    all unnimukundan fans അടി ഒരു like

  • @anandkrishnanv5970
    @anandkrishnanv5970 Před 2 lety +2

    ഇങ്ങേരുടെ പടങ്ങൾ പൊട്ടുന്നുണ്ട് അത് ഒരു കാര്യം തന്നെ ആണ് അതിൽ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടാവട്ടെ 🔥🔥🔥🤜🤜🤜

  • @jueliaannexs7007
    @jueliaannexs7007 Před 2 lety +12

    എത്ര പണവും പവറുമുണ്ടേലും മനസ്സ് തുറന്ന് സംസാരിച്ചാല് എല്ലാവരിലുമുണ്ടാകും ഇമോഷൻ

  • @vipin6655
    @vipin6655 Před 6 lety +376

    ഇത് TV യിൽ കണ്ടപ്പോൾ ആകെ ശോകം ആയി. പേര് പോലെ തന്നെ പാവമാ

  • @dhanyaachuzz2000
    @dhanyaachuzz2000 Před 2 lety +15

    അച്ചോടാ പാവം. ഉണ്ണിയേട്ടൻ കരയുന്ന കണ്ടിട്ട് സങ്കടം ആവുന്നു 😭😭😭😭😭😭😭😭😭😭😭😭

  • @marjanbintaj1737
    @marjanbintaj1737 Před 6 lety +51

    കരഞ്ഞിട്ടുണ്ടൊരുപാട് മനസറിഞ്ഞ് .. ജീവിത വഴിയിൽ ആഗ്രഹിച്ചതൊന്നും നടക്കാതെ വന്നപ്പൊ മരണമോ ജീവിതമോ എന്നറിയാതെ വീടു വീട്ടിറങ്ങിയ എന്നെ ആശ്വസിപ്പിച്ച് എന്റെ കൂടെ നിന്ന എന്റെ സൗഹൃദങ്ങളാണിന്നെനിക്കെല്ലാം ...

  • @athult.v351
    @athult.v351 Před rokem +4

    He is a real hero,god bless u dear ❤️

  • @deepaak3700
    @deepaak3700 Před 6 lety +322

    കരയുന്നത് കണ്ടിട്ട് പാവം തോന്നുന്നു.. അത്രത്തോളം വിഷമം മനസ്സിൽ ഉണ്ടാവും അല്ലെ

  • @aiginatony2737
    @aiginatony2737 Před 5 lety +178

    unni വെള്ളം ചോദിച്ചിട്ട് എന്താടോ കൊടുക്കാഞ്ഞേ

    • @theprasadamhouse1119
      @theprasadamhouse1119 Před 5 lety +1

      Aigin Atony yup

    • @malumalu5157
      @malumalu5157 Před 3 lety +10

      വെള്ളം കൊടുക്കേം ഇല്ല ... ഓരോന്ന്
      ഓർമ്മിപ്പിച്ച് പാവത്തിനെ വിഷമിപ്പിച്ചു.

    • @maneeshsecrets4020
      @maneeshsecrets4020 Před 3 lety +1

      Koduthu kanum

    • @malumalu5157
      @malumalu5157 Před 3 lety

      @@maneeshsecrets4020 ok

    • @remyabalakrishnan9060
      @remyabalakrishnan9060 Před 3 lety +3

      Athe padathe karyam paraj ente unniettane vishamipikum cheythu. Velam koduthat polum ella pavathin.

  • @Saranyakrishnan862
    @Saranyakrishnan862 Před 6 lety +70

    ഉണ്ണിയെ ദൈവം രക്ഷിക്കും

  • @snsism503
    @snsism503 Před rokem +5

    today he is a superstar after Malikappuram's success.
    That's life for you, that's inspiration for all of us right there.

  • @immadipulikeshi6417
    @immadipulikeshi6417 Před 2 lety +2

    Whoever watching after Meppadiyan

  • @s9ka972
    @s9ka972 Před 3 lety +7

    My uncle happened to met him for inviting for an inauguration . Though he couldn't come for the inauguration , my uncle told that he can't ever forget such a nice man.

  • @keziamerinabraham1982
    @keziamerinabraham1982 Před 6 lety +10

    ups and downs okke vannitum he is still strong.....love u unni....u r one of the best actor

  • @sreelalvr8924
    @sreelalvr8924 Před 2 lety +7

    മലയാളത്തിന്റെ സുന്ദരൻ ഉണ്ണി 👍👍👍👍❤❤❤❤

  • @ebineakalavyan5575
    @ebineakalavyan5575 Před rokem +7

    മാളികപ്പുറം 💖🥰ഈ കരച്ചിൽ മാറി ഇപ്പോൾ.... കാലം ഏറ്റവും വലിയ കണക്കെടുപ്പുകാരൻ 💖
    കർമ 💖

  • @muralisharjah5433
    @muralisharjah5433 Před 6 lety +10

    He's so humble ... Down to earth ... All the success for him 😎

  • @user-dq8wu1ik7p
    @user-dq8wu1ik7p Před 6 lety +362

    അല്ലേലും ഈ ബോഡി ഉള്ളവർ ഒക്കെ പാവം മനസാണ്

    • @saileshkumar.s6354
      @saileshkumar.s6354 Před 5 lety +11

      Athe Salman Khan aano udheschiche🤣

    • @shahaban8585
      @shahaban8585 Před 4 lety +2

      പിന്നെ എനിക്ക് നല്ല body ഉണ്ട് വയസ്സ് 23 കട്ട mindum ആണ് ഞാൻ ഒക്കെ 16വയസ്സുള്ള സമയത്ത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നു മനസികപ്രശ്‌നങ്ങൾ കൂടിയത്തിന്റെ പേരിൽ ഇന്ന് ഞാൻ ശാരീരികമായും മാനസികമായും ശക്തൻ ആണ്

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +2

      @@shahaban8585 16 aam vayassil suicide cheyyan thonaatha.. Aarum illado.. Ee lokath... Enikkum thoniyittondu😁😁😁

    • @shahaban8585
      @shahaban8585 Před 3 lety +2

      @@abhinavpgcil4050 പക്ഷേ അത് പോലെ Tough nature ഉള്ള ആളുകൾ ഉണ്ട്.body ഉള്ളവരും കട്ട മൈൻഡ് ഉള്ളവരും ഉണ്ട്. എല്ലാ ആണുങ്ങളും ഒരു പോലെ അല്ലല്ലോ

    • @sibilaminnu2241
      @sibilaminnu2241 Před 3 lety

      Anooooo?

  • @padaparambilsyamkumar8163

    മേപ്പടിയാൻ കണ്ടതിന് ശേഷം ആരൊക്കെ..ലൈക്

  • @rinshazehrin1849
    @rinshazehrin1849 Před rokem +6

    After malikappuram❤️🔥🔥🔥🔥🔥

  • @shankargr26
    @shankargr26 Před 6 lety +39

    നല്ല script selectionഉം നല്ല directorടെ കൈയിലും കൂടി ഇങ്ങേരെ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ മലയാളത്തിലെ top 10ൽ സ്ഥാനം പിടിക്കാരുന്നു...#Unni❤

  • @anithar4312
    @anithar4312 Před 6 lety +14

    Love you bro😙 from tamilnadu.don't cry....unga acting romba istam.ella movies pathruke.plz come and act in tamil also....im waiting..

  • @Cap_one_Jim
    @Cap_one_Jim Před 5 lety +5

    ഇദ്ദേഹത്തെ ഒരിക്കൽ കണ്ടാൽ തന്നെ എന്തോ ഒരുപാട് ഇഷ്ടം ആണ് 😍😍😍

  • @shilpasheeba3392
    @shilpasheeba3392 Před 4 lety +52

    ഇത് കണ്ട്എൻ്റെ കണ്ണ് മാത്രം ആണോ നിറഞ്ഞത് ഉണ്ണിയേട്ട ൻ ഉയർച്ചയിൽ എത്താൻ പ്രർത്ഥിക്കാം എനിക്ക് ഒരും കുടപിറപ്പ് ഇല്ലാ എൻ്റ കുടെ പിറപ്പ് ആയി സ്നേഹിക്കുന്നു. ഞാൻ

  • @sathisgilji1806
    @sathisgilji1806 Před 4 lety +5

    Unni mukundan love from தமிழ் nadu🔥🔥🔥

  • @jishnu919
    @jishnu919 Před 3 lety +6

    ഉണ്ണിയേട്ടൻ മുത്താണ്..😘😘

  • @guruvayoorappanm1139
    @guruvayoorappanm1139 Před rokem +2

    Don't worry ellam sariyagum😍

  • @NanduB
    @NanduB Před 6 lety +19

    There is no easy way to success ❤️🤗 unni etta ❤️

  • @sreerajrajan9180
    @sreerajrajan9180 Před 3 lety +15

    This scene reminded me of the last climax scene of the movie pursuit of happiness..................hardwork pays

  • @ranjithtr7210
    @ranjithtr7210 Před rokem +6

    ഉണ്ണി ഫാൻ ❤️

  • @sreejaparvathy4327
    @sreejaparvathy4327 Před rokem +1

    മെഗാ ഹിറ്റും ജനങ്ങളുടെ അഗാധമായ സ്നേഹവും അംഗീകാരവും ഉണ്ണി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും.
    അതിന്റെ മറുപടിയാണ് മാളികപ്പുറം.
    ഉണ്ണിയെ നെഞ്ചിലേറ്റിയത് അമ്മമാരാണ്. അതൊരു ഭാഗ്യമാണ്.

  • @deepblue3682
    @deepblue3682 Před 2 lety +5

    കേരളത്തിന്റെ സുശാന്ത് സിംഗ് രാജ്പുത് പോലെ തോന്നുന്നു...

  • @abintom9641
    @abintom9641 Před 6 lety +4

    മലയാളത്തിൽ haters ഇല്ലാത്ത oru നടൻ.....
    #UnniMukundan

  • @aleeshathankachen567
    @aleeshathankachen567 Před 6 lety +5

    You’re such a great hero Unni..... Your talents are amazing.... Will conquer great heights.... Love you soo much and wish you all the very best throughout😍😍

  • @user-zr7kb2ll4y
    @user-zr7kb2ll4y Před 5 lety +2

    ഉണ്ണിയേട്ടാ. നല്ല ഡയറക്ടർമാരും നല്ല കഥകളും കിട്ടും. ഇതിലും വലിയ സ്റ്റാർ ആവും നിങ്ങൾ. iam waiting

  • @raneeshpayakkat7944
    @raneeshpayakkat7944 Před 5 lety +9

    എന്തോ ഒരുപാട് ഇഷ്ടമാണ് ഈ പഹയനെ ലൗ യൂ😘😘😘😘😘