നമ്മുടെ അടിപൊളി വീട് Home Tour | My New Home | Manju Pathrose | Manju Pathrose New Home Tour

Sdílet
Vložit
  • čas přidán 26. 08. 2024
  • Do Watch This Amazing Collection Of Saree 'Luxury Yet Pocket Friendly' • Saree Shopping at Iha ...
    #home #Blackies #susu
    ‪@Kaumudy‬ ‪@FlowersComedy‬ ‪@KaumudyMovies‬ ‪@flowersonair‬
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9847107997
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)
  • Zábava

Komentáře • 1K

  • @sharafrancischakkalapparam9828

    മഞ്ജുവിന് സത്യം പറയാൻ ഒരു മടിയുമില്ല..എല്ലാം ഉള്ളത് പോലെ പറയുന്നു.. നന്മ വരട്ടെ...

  • @latharaju6094
    @latharaju6094 Před rokem +41

    നമ്മൾ ആഗ്രഹിക്കുന്നത് നേടിയെടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്... മഞ്ജുവിനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🙏

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +418

    വളരെ കഷ്ടപ്പെട്ട് സ്വർഗം പണിഞ്ഞ മഞ്ജുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.... ഭൂമിയിൽ എല്ലാവർക്കും ചെറുതാണെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം നിറവേറ്റാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @no-zs5zw
    @no-zs5zw Před rokem +32

    എല്ലാം അടിപൊളി ചേച്ചി 👍, ഇനി സുനിഛൻചേട്ടനെ പറ്റി പറയണം. നാട്ടിൽ എന്നാണ് ചേട്ടൻ വരുന്നത്

  • @360mallu
    @360mallu Před rokem +101

    നല്ല സൗഹൃദങ്ങൾ ലഭിക്കാൻ ഒരു ഭാഗ്യം ചെയ്യണം. നിങ്ങൾ ആ ഭാഗ്യം ചെയ്തവർ ആണ്. Avoid negative things. God bless you ❤❤

  • @rajanmn5841
    @rajanmn5841 Před rokem +20

    എനിക്കും ഒരു വീട് സ്വപ്നം കാണുന്നുണ്ട് സ്ഥലംഇല്ല എന്നെങ്കിലും ദൈവം എന്റെ ആഗ്രഹം നടത്തി തരുമെന്ന് കരുതുന്നു എന്തായാലും മഞ്ജു ചേച്ചിയുടെ ആഗ്രഹം സഫലമായി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

    • @beenaabraham2243
      @beenaabraham2243 Před rokem +1

      നടക്കട്ടെ 🙏 എത്രെയും പെട്ടെന്ന്

    • @sujazana7657
      @sujazana7657 Před 11 měsíci +1

      Nadakum,God bless u🙏

    • @sreekala5766
      @sreekala5766 Před 3 měsíci

      നടക്കും

  • @jayasuresh7279
    @jayasuresh7279 Před rokem +130

    എത്ര സന്തോഷത്തിൽ ആണ് മഞ്ജുമ്മ ഓരോന്ന് വിവരിക്കുന്നത്.. കഷ്ടപ്പാടിന്റെ സന്തോഷം... So happy to see this.. പ്രാർത്ഥനകൾ എപ്പോഴും കൂടെ ഉണ്ട്‌.... M🌺🏵️💕💕🌺💕🌺💕

  • @kedo
    @kedo Před rokem +113

    നല്ല വീട്....സന്തോഷം മാത്രം തരട്ടെ...മഞ്ജു ചേച്ചിയുടെ കഷ്ടപ്പാട് സങ്കടം എല്ലാം കേട്ട് ദൈവം തന്ന വീട്...എന്നും നന്നായി ഇരിക്കട്ടെ😍🥰

  • @sunilthomas2232
    @sunilthomas2232 Před rokem +9

    കറന്റ് ബില്ല് അടക്കാൻ കാശില്ലാതെ ഫ്യൂസ് ഊരികൊണ്ട് പോയ അവസ്ഥയിൽ നിന്നും ഇത്രേം ആയില്ലേ സന്തോഷം 👍👍👍

  • @Mychoicebyfalila
    @Mychoicebyfalila Před rokem +44

    love you manjummaa😘😘😘simi ചേച്ചീനെ പോലെ നല്ലൊരു friend നെ കിട്ട എന്നുള്ളത് വലിയൊരു ഭാഗ്യം തന്ന ❤❤
    2പേരുടേം ജീവിതത്തിൽ എന്നും സന്തോഷം മാത്രം നിറഞ്ഞു നൽകട്ടെ 🤲😘❤️

  • @jessymathew3541
    @jessymathew3541 Před rokem +89

    മഞ്ചുവിന്റെയും സിമിയുടെയും സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. God Bless you'♥️🙏🙏🙏

  • @Limin167
    @Limin167 Před rokem +7

    മഞ്ജു എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ സ്വപ്നം പൂർത്തീകരിച്ചത് എന്നറിയാം......എനിക്കും ഉണ്ട് ഇത് പോലൊരു സ്വപ്നം ... താമസിയാതെ അത് ഭഗവാൻ നിറവേറ്റിത്തരും എന്ന് വിശ്വസിക്കുന്നു.

  • @remya2970
    @remya2970 Před rokem +43

    26:02 കേട്ടപ്പോൾ വിഷമവും ഒപ്പം മഞ്ജു എന്ന അമ്മയെ ഓർത്ത് അഭിമാനവും തോന്നി 😍

  • @sujithav2726
    @sujithav2726 Před rokem +6

    മഞ്ചു ചേച്ചിടെ വിഷമവും അതിലേറെ സന്തോഷവും പൂർണ്ണമായും മനസ്സിലാവും. എൻറെ ഹൃദയത്തിൽ തട്ടി ഞാനു o ഒരു വീടിന് വേണ്ടി ആഗ്രഹിച്ചിരിക്കുന്ന ആളാണ് . 18 വർഷമായി വാടക വീട്ടിലാണ്. മഞ്ചുവിന്റെ ഭാക്കി ആഗ്രഹങ്ങളും എത്രയും വേഗം സാധിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @Rainbowmedia4089
    @Rainbowmedia4089 Před rokem +42

    പുതിയ വീട്ടിൽ ഒരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതം ഉണ്ടാവട്ടെ മഞ്ജു ചേച്ചി..❤❤❤

  • @lavender_7940
    @lavender_7940 Před rokem +34

    എന്നും മഞ്ജു ഇഷ്ടം.. വെറുതെ അല്ല ഭാര്യ മുതൽ തുടങ്ങിയ സ്നേഹമാണ്. ഒരു തരി പോലും ഇഷ്ടം കുറഞ്ഞിട്ടില്ല.. സിനിമയിലൊക്കെ മഞ്ജുനെ കാണുമ്പോൾ നമ്മുടെ സ്വന്തം ഒരാളെ കാണുന്ന ഫീലിംഗ് ആണ് . ഇതെല്ലാം മഞ്ജുനേടിയത് കഴിവ് കൊണ്ട് തന്നെ യാണ്, വളരെ talented ആയ artist ആണ് മഞ്ജു 👍😍❤

  • @sarithaashok2568
    @sarithaashok2568 Před rokem +76

    മഞ്ജുമ്മ പറഞ്ഞ ഓരോവാക്കും മനസിൽ തട്ടിപറഞ്ഞതാണെന്ന് മഞ്ജുമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം.ആ വീട്ടിൽ എന്നും സ്നേഹവും സന്തോഷവും നിറയട്ടെ.മഞ്ജുവിന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും നനവ് ഓരോ വാക്കിലും ഞങ്ങൾക്ക് തൊട്ടറിയാൻ പറ്റുന്നുണ്ട്.
    നന്മകൾ നേരുന്നു.
    കലാപരമായി ഇനിയും ഒരുപാട് ഉയരട്ടെന്ന് പ്രാർത്ഥിക്കുന്നു.
    Love you and your sweet family 🥰

  • @geethuratheesh4293
    @geethuratheesh4293 Před rokem +44

    ആദ്യമായി ഒരു hometour skip ചെയ്യാതെ കണ്ടു..... മഞ്ജുമ....യെ സിമി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം....
    മഞ്ജിമം super ആണുട്ടോ 🎉🎉🎉

  • @Vi18021
    @Vi18021 Před rokem +9

    മഞ്ജു ഇനിയും ഒരുപാടുയരങ്ങളിൽ എത്താനും ഒരുപാടു നാല്ല കഥാപാത്രങ്ങൾ ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹

  • @Beliver248
    @Beliver248 Před rokem +18

    ഒത്തിരി കഷ്ടപ്പാടും കണ്ണീരും ഉണ്ട് ഇതിന്റെ പുറകിൽ,എന്നും സന്തോഷം നിറഞ്ഞു നിക്കുന്ന വിടാവട്ടെ ഇത്‌

  • @artofheartshorts124
    @artofheartshorts124 Před rokem +57

    ഇതാണ് യഥാർത്ഥ സൗഹൃദം. മരണം വരെ ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ❤

  • @judybineesh9141
    @judybineesh9141 Před rokem +28

    Hats off manju chechi. സിദ്ദിഖ് ചേട്ടന് big salute 🌹❤

  • @vishnujamenon8437
    @vishnujamenon8437 Před rokem +21

    ചില moments ൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢😢

  • @sheebamathew4537
    @sheebamathew4537 Před rokem +110

    Manju and Simi, let this friendship last forever, loads of ❤❤..

  • @echusvlog6671
    @echusvlog6671 Před rokem +17

    ഇ ഹോം ടൂർ ഒരു ഓർമ പെടുത്തല എല്ലാരും തന്ന ഗിഫ്റ്റ് പൊളിച്ചു ❤️

  • @manjuaju5626
    @manjuaju5626 Před rokem +83

    ഒരുപാട് ഒരുപാട് സന്തോഷം. മഞ്ജുട്ടിയുടെ ഓരോ വാക്കിലും ആ കഷ്ടപ്പാട് ഞങ്ങൾക്കറിയാൻ പറ്റുന്നുണ്ട്. ആ കഷ്ടപ്പാടിന് ഒടുവിൽ മനസ്സുനിറഞ്ഞ സന്തോഷിക്കാൻ ദൈവം അവസരം ഒരുക്കിയല്ലോ ഇതുകണ്ടപ്പോൾ ഇഷ്ടപ്പെടുന്ന എനിക്ക് ഒരുപാട് സന്തോഷം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ🥰🥰😘😘😘

  • @smithatr1265
    @smithatr1265 Před rokem +16

    ആത്മാർത്ഥയും സത്യസന്ധതയും ഉള്ള മഞ്ജു ന് അതേ സ്വഭാവ ഗുണങ്ങളുള്ള കൂട്ടുകാരിയെ കിട്ടിയല്ലോ. അത് തന്നെ മഹാ ഭാഗ്യം. നല്ല വീട്. ധാരാളം വെളിച്ചവും വായുവും പ്രവേശിക്കുന്ന തെളിമയാർന്ന നിറമുള്ള മനോഹരമായ വീട്,ഒത്തിരി ഇഷ്ടപ്പെട്ടു മഞ്ജുനെയും.❤❤

  • @veenas9424
    @veenas9424 Před rokem +87

    തങ്കം യഥാർത്ഥത്തിൽ പത്തര മാറ്റ് തങ്കം തന്നെ. നല്ല വീട്..എല്ലാ ആശംസകളും നേരുന്നു 🙏❤

  • @sindhunair4787
    @sindhunair4787 Před rokem +12

    മഞ്ജു ഒരുപാട് സന്തോഷം തോന്നുന്നു ഈ വീട് കാണുമ്പോൾ. ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ 👍🏼👍🏼👍🏼

  • @geetharaghavan4611
    @geetharaghavan4611 Před rokem +10

    സ്വന്തമായി ഒരു വീട്. അത് എല്ലാവർക്കും സന്തോഷം തന്നെ. എനിയ്ക്കും വയ്ക്കണം ഒരു ചെറിയ വീട്. Manju ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @bindubennychakramakkil7687

    സൂപ്പർ വീട് 👍sunichan, എന്നു വരും

  • @shabus3496
    @shabus3496 Před rokem +11

    ഒരുപാടൊരുപാട് ഇഷ്ടായി.. നല്ല positive energy ഉള്ള സ്വപ്ന ഭവനം. നിങ്ങളുടെ friendship aanenkil അതിനെക്കാൾ positive.
    വീട് ഒരു സ്വപനം ആണ് എല്ലാർക്കും. ഞാനും അതിനുള്ള കാത്തിരിപ്പിലാണ്.. 😊❤❤

  • @jewel.p.s7445
    @jewel.p.s7445 Před rokem +12

    ഒരു വീട് എന്നത് എല്ലാരുടെയും സ്വപ്നം ആണ് അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ആവുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് കഷ്ടപെട്ടെങ്കിലും വീടായല്ലോ മഞ്ജു നന്നായി വരട്ടെ

  • @muhsinaiyyas2178
    @muhsinaiyyas2178 Před rokem +36

    ഒരു അടിപൊളി ഹോം ടൂർ.skip ചെയ്യാതെ കണ്ടു തീർത്ത ഒരു ഹോം ടൂർ

  • @sheejathankuthanku185
    @sheejathankuthanku185 Před rokem +9

    സോഫയുടെ അരുകിൽ വച്ചിരിക്കുന്ന മൂന്നു statues ....ആവശ്യമില്ലാത്തവ കാണരുത്,കേൾക്കരുത് ,മിണ്ടരുത്....സൂപ്പർ statues

  • @lathevlogs
    @lathevlogs Před rokem +21

    MASHA ALLAH ❤SUPER HOME, INSHA ALLAH ഞാൻ വീട് കാണാൻ വരുന്നുണ്ട്🤩. ഒരുപാട് ഇഷ്ടായി 🥰✌🏻👍🏻

  • @Karthimundot
    @Karthimundot Před rokem +88

    ഒരു കോടിയുടെ വീട് അല്ല ഇത് ഒരു കോടി വ്യൂ കിട്ടിയ വീടാണ്❤❤❤

  • @beecreative5349
    @beecreative5349 Před rokem +2

    last bhagathil simi cherthpidikkunath kandapo oru sandhosham❤. inganae oral mathi jeevithathil. a friend❤

  • @EshalStudio
    @EshalStudio Před rokem +22

    Sunichante karyamonnum paranjillallo. Evide aal. house warminginu ellarunno❤

    • @beenaabraham2243
      @beenaabraham2243 Před rokem

      ഞാനും അത് തന്നെയാ വിചാരിച്ചു

  • @thaarakallyanimohan5999
    @thaarakallyanimohan5999 Před rokem +6

    സൂപ്പർ വീട്. നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ. Love you Manju simi

  • @amnusandajuss5442
    @amnusandajuss5442 Před rokem +41

    VAB വന്ന മഞ്ജു ചേച്ചിയിൽ നിന്നും ഇപ്പോ സ്വന്തമായി ഒരു വീട് ഉണ്ടാക്കി അതിൽ അഭിമാനത്തോടെ... ഓരോന്നും പറയുന്നത് കാണുമ്പോ ശെരിക്കും കണ്ണ് നിറഞ്ഞു...... കാരണം ഓരോന്നും കാണിക്കുമ്പോഴും പറയുമ്പോഴും ശബ്ദത്തിലും കണ്ണിലും ഉണ്ടാകുന്ന മാറ്റം അത് മാത്രം മതി 😍😍😍😍 ഇനിയും എല്ലാത്തിനും സാധിക്കട്ടെ..... ഹാപ്പി ആയിട്ടിരിക്ക് ചേച്ചി ❤❤❤ ഒന്ന് കാണണമെന്നുണ്ട് ഒരു hug തരണമെന്നുണ്ട് 👍👍👍u are a real Strong lady❤️❤️

  • @thufseenamuneer125
    @thufseenamuneer125 Před rokem +2

    Shobhana nagavalliyude abharanangalekurich parayumbool ulla athee excitement manjuchechi veedinde orooo karyangalum parayunnath..... manassuniranja oru vdo..... happyness overloaded🎉🎉

  • @anjushihab7034
    @anjushihab7034 Před rokem +2

    ഏതൊരു വീട്ടമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് വീട്. ഞാനും എന്നും സ്വപ്നം കാണും എൻ്റെ മനസിലുള്ള വീട്. ആത് യഥാർതം ആകാൻ ഞാൻ പടച്ചവനോട് ദുവ ചെയ്യാറുണ്ട്. വാടക വീടുകളിൽ താമസിച്ചു മതി ആയി

    • @beenaabraham2243
      @beenaabraham2243 Před rokem

      എത്രെയും പെട്ടെന്ന് സാധ്യമാകട്ടെ

  • @charmingheart2098
    @charmingheart2098 Před rokem +25

    ചോദിച്ചാൽ തെറ്റാവുമോ എന്നറിയില്ല, മഞ്ജു നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു അളിയൻസ് fan ആണ്, സത്യത്തിൽ ഇത് സ്വന്തമായി പണിതു, കൂടെ നിൽക്കാൻ ഉള്ള സുനിച്ചൻ എവിടെ പോയി, സ്വന്തം ഭർത്താവിന്റെ ഒരു സഹായവും ഈ വീടിന്റെ ഒരു തൂണിലും പോലും മെൻഷൻ ചെയ്തിട്ടില്ലല്ലോ.. Evide poyi അദ്ദേഹം, പിന്നെ വീട് അടിപൊളി.. Congtats 🎉🎉

    • @user-bi8lo1he1f
      @user-bi8lo1he1f Před rokem +2

      സുനിച്ചനുമായി ഒഫീഷ്യലി ഡിവോഴ്സ് ആയി കാണില്ലായിരിക്കാം, പക്ഷെ അവർ മാനസികമായി അകന്നു നിൽക്കുന്നവർ ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യത്തിന് സുനിച്ചൻ എത്താതെ ഇരിക്കുമോ.... Anyway വീട് ഒക്കെ നന്നായിട്ടുണ്ട്. God bless.

    • @sudhababy9709
      @sudhababy9709 Před rokem

      ​@@user-bi8lo1he1f0😊

  • @fathimahafi1155
    @fathimahafi1155 Před rokem +11

    വളരെ ഭംഗിയായി ചെയ്തു നിങ്ങൾ..Home tour അഭിനന്ദനങ്ങൾ ❤️❤️👍👍

  • @prakashankk7881
    @prakashankk7881 Před rokem +6

    സങ്കടങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അതിൽ ഒന്ന് ഇതായിരുന്നു വീട് എന്ന സ്വപ്‍നം ദൈവം അനുഗ്രഹിക്കട്ടെ ബാക്കി ഉള്ളത് വിട്ടേക്കുക ആളുകളുടെ വായടയ്ക്കാൻ പറ്റില്ല എന്തിനെയും നെഗറ്റിവ് ആയിട്ട് കാണുന്ന ആളുകൾ സമൂഹത്തിൽ ഉണ്ട് നമ്മൾ അതിനെയെല്ലാം അതിജീവിച്ചു പോസിറ്റീവ് ആയീ മുന്നേറുക

  • @mytraveldiaries..5954
    @mytraveldiaries..5954 Před rokem +48

    നല്ല മനോഹരമായ വീട്, ഇതുപോലൊന്നു പണിയണം എന്ന് ആഗ്രഹിക്കുന്നു, സ്വപ്നം ആണ് ❤

  • @marykuttythomas5231
    @marykuttythomas5231 Před rokem +5

    Manju soooo happy for You. From the time I watched You from Veruthe alla Bharya I have a special place in my heart for You ..Your house is absolutely gorgeous..Let both of Your friendship last forever.. May God bless you.

  • @ourlovestory1209
    @ourlovestory1209 Před rokem +8

    Manju pathrose is an inspiration. she had faced such a violant degrading in social media, though she fought and build her own space.

  • @rithulibin4009
    @rithulibin4009 Před rokem +10

    മഞ്ജു ചേച്ചി, you are so inspirable. Really proud of you😍😍

  • @omanaachuthan
    @omanaachuthan Před rokem +22

    Heartiest congratulations . You have made a beautiful house. God bless the house and it's inmates.❤🎉

  • @manjushatt319
    @manjushatt319 Před rokem +5

    സഹായിച്ച എല്ലാവരെയും ഓർത്തു നല്ല കാര്യം

  • @sajibaven7378
    @sajibaven7378 Před rokem +11

    ഹായ് മഞ്ജുമ്മ വീട് സൂപ്പർ ഗോഡ് bless യു ❤️❤️❤️❤️😄😘😘😘🌹🌹🌹🌹

  • @safreenaafsal-mf6fb
    @safreenaafsal-mf6fb Před rokem +2

    മഞ്ജു ചേച്ചിടെ വീട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ ഒരു ബംഗിയുള്ള വീട് എനിക്കും എടുക്കണം

  • @sajirasajira3136
    @sajirasajira3136 Před rokem +137

    സത്യത്തിൽ സുനിച്ചൻ എവിടെ പോയി.. മഞ്ജുനെ ഒരുപാട് ഇഷ്ടം ❤

  • @subhasujeesh1584
    @subhasujeesh1584 Před rokem +6

    Purame kandal oru aadambarom illatha,Ella saukaryangalum ulla , middle class nu afford cheyavunna,ellathinum upari oru sthreeyude effort l undaya Manjunte swantham Kottayam. Loved it ...

  • @zehravk789
    @zehravk789 Před rokem +2

    Adipoli
    Aayitund manju chechi
    Orupad happy veedu okke kanichallo
    Karayarud
    Nigale frndiship igane thanne undavatte
    Chodichotte
    Sunichen ne pattionnum paranjilla
    Ennum nallathu varatte
    Bst of luck

  • @masartscookingfamilyvlog4905

    ഹായ് മഞ്ജു ചേച്ചി ഞങ്ങൾ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകരാണ് ചേച്ചിയെ എനിക്ക് വളരെയധികം ഇഷ്ടമാണ്... ഞങ്ങളും കഴിഞ്ഞ ജൂണിൽ ഒരു വീട് വെച്ച് പാർത്തു... ഇതേപോലെ ഫുൾ ഗ്ലാസ് ഓപ്പണാണ് ഓപ്പൺ കിച്ചൻ.. ഞങ്ങൾക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത് ഞങ്ങളുടെ മൂന്നുപേരുടെ സ്വപ്നമായിരുന്നു ഒരു വീട് എന്നുള്ളത്... അത് നല്ല ഭംഗിയായി പണി കഴിക്കാൻ എന്റെ ഭർത്താവിനെ കൊണ്ട് സാധിച്ചു ഇപ്പോൾ ഞങ്ങൾ സുഖമായിട്ട് കഴിയുന്ന ആ വീട്ടിൽ... ഭർത്താവ് നാട്ടിലില്ല സിംഗപ്പൂരാണ്... ഒരു വീട് എന്നുള്ള കഥ മുഴുവൻ കേട്ടപ്പോൾ ഞങ്ങൾക്കും പറയാനുള്ളത് ഇതൊക്കെ തന്നെയാണ് ഫുള്ള് പൊളിപ്പിച്ചിട്ടുണ്ട് ഞങ്ങള് കിച്ചന്റെ ഭാഗം ഓരോ ദിവസവും വന്ന് നോക്കിയിട്ട് ചിലപ്പോ എന്തെങ്കിലും ഉണ്ടാവും പൊളിച്ചു പണിയാൻ 😂😂 ഇപ്പ അതൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നു ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ ദൈവത്തിനോട് വളരെയധികം നന്ദിയുണ്ട് നല്ലൊരു വീട് തന്നതിന്.. ഫുൾ ഗ്ലാസ് ആണ് ഞങ്ങളുടെ വീട് ഒട്ടും കർട്ടനൊന്നുമില്ല ബെഡ്റൂമിന് മാത്രമേ കർട്ടൻ ഉള്ളൂ എനിക്കൊരു ചാനൽ ഉണ്ട് അതിൽ കാണാൻ ഞങ്ങളുടെ വീടിന്റെ ഫുൾ പണി 😊😊😊🙏

  • @my_world_my_garden6452
    @my_world_my_garden6452 Před rokem +5

    നല്ല positive energy ഉള്ള വീട്.. ഒത്തിരി ഇഷ്ടമായി...❤

  • @abhijith.sundar4974
    @abhijith.sundar4974 Před rokem +5

    ചേച്ചി ഒരുപാട് സന്തോഷം തോന്നി ....വീടിൻ്റെ ഓരോ ഭാഗവും മുറിയും കാണിച്ച് തരുമ്പോൾ നിങ്ങളുടെ ഉള്ളിലെ സ്വപ്നവും സന്തോഷവും മനസിലായി ചേച്ചി.

  • @rinisam2190
    @rinisam2190 Před rokem +3

    മഞ്ജു അമ്മേ, കിച്ചൻ ടൂർ ചെയ്യുമോ പ്ലീസ് 🙏🙏🙏🙏 നല്ല മനോഹരമായ വീട്, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @shineshine-vz3gw
    @shineshine-vz3gw Před rokem +5

    Beautiful ❤️
    A Friend is one who knows all about u and still loves
    *Friends Definition*

  • @lalithambikat3441
    @lalithambikat3441 Před rokem +3

    മഞ്ജു നീ നന്നായി വരും നിന്നെ ഒരുപാട് ഇഷ്ടമാണ്

  • @sudhakamalasan360
    @sudhakamalasan360 Před rokem +9

    I love ur humbleness and your simplicity ❤❤❤❤

  • @unnisss
    @unnisss Před rokem +6

    മഞ്ജു ചേച്ചി നല്ല ഭംഗിയുള്ള വീട് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... പിന്നെ മഞ്ജു ചേച്ചി ചേച്ചി കാണിച്ച ഗിഫ്റ്റിൽ മൂന്ന് statue കാണിച്ചില്ലേ അതിന് ഓരോന്നിനും ഓരോ അർത്ഥമുണ്ട് നമ്മുടെ വിടുകളിൽ വെക്കണ്ട statue തന്നെയാ അത്. അടുത്ത തവണ അതിൻ്റെ അർത്ഥം എല്ലാവർക്കും പറഞ്ഞ് കൊടുക്കണേ❤❤❤❤❤

  • @divyashiju1918
    @divyashiju1918 Před rokem +4

    സൂപ്പർ മഞ്ജുച്ചേച്ചി എല്ലാ വിധ ആശംസകൾ അറിയിച്ചുകൊള്ളുന്നു 🌹

  • @mariehoover3538
    @mariehoover3538 Před rokem +17

    Your concern for your parents and a room for them is god given gift you have

  • @Vipassana2016
    @Vipassana2016 Před rokem +2

    കഷ്ടപെട്ടവർ നല്ലൊരു വീട് വെച്ച് കാണുമ്പൊൾ സന്തോഷം തോന്നും . കാരണം ഞാനൊന്നും ഒരു കഷ്ടപ്പാട് അറിയാതെ ജനിച്ചു വളർന്ന ആളാണ്

  • @sarithasureshsaru2918
    @sarithasureshsaru2918 Před rokem +7

    Sunichende കാര്യം onum entha parayathe

  • @selvanayagammeryn
    @selvanayagammeryn Před rokem +9

    Beautiful home tour. May the Lord's blessings be on you all🎉🎉❤😊

  • @lathaanilkumar7122
    @lathaanilkumar7122 Před rokem +4

    Manjune ennum ishttam aanu. Sunichane patti onnum parayathathu kondu janangal paranjathu njan sari vekkunnu

  • @sethulakshmip6551
    @sethulakshmip6551 Před rokem

    മഞ്ജു ആത്മാർത്ഥമായി സ്വന്തം ഉത്തരവാദിത്തം പൊരുതി നിറവേറ്റുന്ന നിങ്ങളെ ഈശ്വരൻ ഒരിക്കലും കൈ വിടില്ല അതിന്റെ തെളിവാണ് ഈ മനോഹരമായ നേട്ടങ്ങൾ ഒക്കെ മഞ്ജുവിന്റെ അഭിനയവും എനിക്കൊരുപാടിഷ്ട്ടമാണ് നാളെ ഉയരങ്ങൾ കീഴടക്കുന്ന നല്ല നടിയാവും ഇനിയും ഉയരങ്ങളും സന്തോഷവും ഐശ്വര്യവും വന്നു കൊണ്ടേയിരിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🌈🌈🍀🍀😍😍

  • @jincyxavier3967
    @jincyxavier3967 Před rokem +1

    Super vidu chechii. God bless you abundantly

  • @athirarageeth4131
    @athirarageeth4131 Před rokem +5

    Congratsss manjuchechiii Nice home Sweet home❤❤❤

  • @agnikrockstar8205
    @agnikrockstar8205 Před rokem +9

    മഞ്ജു ചേച്ചിടെ hard work l നിന്നു ഉയർന്ന വീട് ബിഗ് സല്യൂട്ട് chechii😍

  • @elizabethmulackal4623
    @elizabethmulackal4623 Před rokem +1

    I like your house. Your open concept of kitchen is beautiful. White color very good. Hard to keep it clean. Another good combination of color is grey and yellow.

  • @sharmilareji81
    @sharmilareji81 Před rokem +5

    തങ്കം.. രാവിലെ തൊട്ട് ഉറങ്ങുന്നത് വരെ ഞങ്ങളുടെ വീട്ടിൽ കേൾക്കുന്ന പേര്... എന്റെ മോള് adict ആണ്... ഇപ്പോൾ ഞങ്ങളും.... Full അളിയൻസ് set super... ഹൊ ആ ക്ളീറ്റോയ്ക്ക് ഒരു കുത്ത് കൊടുത്തേക്കു kto....

  • @selina6564
    @selina6564 Před rokem +3

    മഞ്ജു chechi yude kashttapadinde ഫലം ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤സിമി chechi❤❤

  • @sharanyavaishakh
    @sharanyavaishakh Před rokem +11

    മഞ്ജു ചേച്ചി 1 മില്യൺ വീഡിയോക്ക് Ac വാങ്ങിച്ചില്ലേ. ..നമ്മളെല്ലാരും തന്ന ഗിഫ്റ്റ്🥳എന്ന് paranjhille
    ഇനിയും ആവിശ്യമുള്ളത് വാങ്ങാൻ കാത്തിരുന്നോ..കാരണം
    നല്ല വീഡിയോ
    ഞാൻ ഫുൾ skip ചെയ്യാതെ കണ്ടിട്ടുണ്ട്, ,
    ചേച്ചിടെ സംസാരം നല്ല രസമാണ് വീഡിയോയിൽ ഓരോ. കാര്യവും ഓരോ ആൾക്കാർ തന്നതൊക്കെ എടുത്തു പറയുബോൾ അത് കേൾക്കാൻ തന്നെ നല്ല രസമാണ്. .
    ബോറടിപ്പിക്കാത്ത നല്ല വീഡിയോ 🥰🥰
    chechi സൂപ്പറാ 🥳🥳🥳
    വീട് സൂപ്പർ. നല്ല. വീട് 🥰🥰🥰🥰🥳🥳🥳🥳
    മുൻപ് കണ്ടതിനേക്കാളും ഇപ്പോൾ നല്ലപോലെ കണ്ടപ്പോൾ അതിൽ കൂടുതൽ ഭഗിയുണ്ട് വീടിനു
    🥰🥰🥰🥰🥰🥰🥰🥰

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl Před rokem +1

    God bless you Manju mam..you r simple sober n beautiful person. ..God is always with u..

  • @roseshiljo9454
    @roseshiljo9454 Před rokem +3

    Manju Chechi oro divasavum chechiyodulla sneham koodi varunnu..,enthu mature aayittanu samsarikunnathu...,athe samayam valare innocent aayittum,love you chechi....I am also going through great struggles in my life just like you .I can understood your pain to overcome all the challenges in your life. Keep going chechi ,you are great motivation to me. Its great to have such a sincere frienship....let god bless you both...

  • @beenadeepu6714
    @beenadeepu6714 Před rokem +6

    സുനിച്ചനെ കുറിച്ചു ഒന്നു പറയൂ please

  • @mariyamrafi3502
    @mariyamrafi3502 Před rokem +2

    വാ തോരാതെ വീടിനെ പറ്റി സംസാരിക്കുന്ന മഞ്ജുചേച്ചീ 😘😘😘😘😘😘😘😘love u ❤❤❤❤❤❤ഒരു ജാടയും ഇല്ലാത്ത ഞങ്ങടെ ബ്ലാക്കിസ്🥰🥰🥰🥰🥰❤️❤️❤️❤️

  • @ajayanajayan387
    @ajayanajayan387 Před 11 měsíci +1

    എന്റെ വീട് ഒരു പ്രളയത്തിൽ നഷ്ടപ്പെട്ടതാണ്... അന്ന് മുതൽ ഇന്നുവരെ ഞാനും എന്റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്... ഇപ്പോൾ അഞ്ചു വർഷമായി....😢 പതിമൂന്നും പത്തും വയസുള്ള പെൺകുഞ്ഞുങ്ങളാണ് എനിക്കുള്ളത് ... എന്റെ മക്കളുടെ വലിയൊരു ആഗ്രഹമാണ് ഒരു വീട്.. മഞ്ജു ചേച്ചിയെ ഈശ്വരൻ അനുഗ്രഹിച്ചത് പോലെ ഞങളെയും അനുഗ്രഹിക്കട്ടെ... നഷ്ട്ട പെട്ട വീടിനു ചെറിയ ഒരു ഫണ്ട് കിട്ടി അതു കൊണ്ട് അഞ്ചു സെന്റ് സ്ഥലം വാങ്ങി.. അഞ്ചു വർഷമായി ഒരു വീടിനു വേണ്ടി കാത്തിരിക്കുന്നു... ഇനിയുള്ള കാലം മഞ്ജു ചേച്ചിക്ക്‌ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം... 🙏🙏🙏

  • @janefarjamaludheen2056
    @janefarjamaludheen2056 Před rokem +20

    Manju pathrose …so proud of you 👏 epozhum noki kanunna oru vyakthi aanu becoz asaadya artist aanu and hardwork kond maatram aanu successful aayadhum…n a beautiful home 🏡…eduth parayenda karyam each and everyone who helped avarde peru paranju video oru baagamaaki…including us 🥹aa AC njangal sponsored aanu arinjapo! Orupad santosham and such an honest friend lik simi 😍😍😍!!
    Congratulations again!!!

  • @remyasajeevan1839
    @remyasajeevan1839 Před rokem +3

    Nalla veedu manju orupadu abhimanam thonnunnu ningalodu 🥰🥰🥰

  • @haripriyac.p3727
    @haripriyac.p3727 Před rokem +2

    Well done congratulations Manjuchechiii super house

  • @inSearchOfZen392
    @inSearchOfZen392 Před rokem +6

    Already in trending. puthiya വീട്ടിൽ Deivam koode ഉണ്ടാവട്ടെ

  • @letstalk8373
    @letstalk8373 Před rokem +4

    ഒരു നല്ല സുഹൃത്ത്നേ കിട്ടുക എന്നത് ഭാഗ്യം ആണ്

  • @minibenni9178
    @minibenni9178 Před rokem +3

    ആത്മാർത്ഥ സുഹൃത്ത് ഒരു ഭാഗ്യം ആണ് ❤

  • @Malukutty03
    @Malukutty03 Před rokem +2

    Chechi super ayittundu..Best wishes🙏🥰❤️

  • @mayadileep8079
    @mayadileep8079 Před rokem +2

    Sooooooooooper. Bedsheet evidanna vangiyathu. Cleetto, lilly, kanakan ivarude gift ethanu.

  • @Anu-vi9cp
    @Anu-vi9cp Před rokem +4

    26 mintil ende kannu one nanaju.....so proud of you.... ennejilum neril kanamam enne oru agraham unde....

  • @jkp4907
    @jkp4907 Před rokem +22

    Chechi, its evident that u re involved at every stage of your dream house. Its like ur second baby. Keep working hard and may all ur dreams come true. Dont stop chasing.

  • @ruhaima.s1840
    @ruhaima.s1840 Před rokem +1

    Simiye pole oru friendine kittiya chechi bhagyavathiyanu ketto... 💕

  • @jayanpaul9657
    @jayanpaul9657 Před rokem +2

    Beautiful house God Bless you ♥️♥️♥️🙏🙏🙏.Black beauties

  • @hanirahman4689
    @hanirahman4689 Před rokem +24

    സുനിചൻ എവിടെ...? Chechi

  • @veenasreeraj7942
    @veenasreeraj7942 Před rokem +15

    Last പൊളിച്ചു. ആ മറുപടി കലക്കി 31:03

  • @sanitha.c.u6572
    @sanitha.c.u6572 Před rokem

    മഞ്ജു പത്രോസ് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം കാൻസർ patient ആയിരുന്ന എന്റെ അച്ഛൻ മഞ്ജുവിന്റെ അളിയൻസ് കാണുന്നതിന് വേണ്ടി മാത്രം കട്ടിലിൽ നിന്ന് എണ്ണിക്കു മായിരുന്നുന്നുള്ളു. അപ്പോൾ ഞാൻ വിചാരിച്ചുട്ടുണ്ട് അച്ഛനെ ഒന്നു മഞ്ജുവിനെ നേരിട്ടു കാണിച്ചുകൊടുക്കണം എന്ന്. പക്ഷേ അതു സാധിച്ചില്ല. എന്റെ അച്ഛൻ 2021 ൽ ഞങ്ങളെ വിട്ടു പോയി. മഞ്ജു നിങ്ങൾ ബാക്കി യുള്ള cine artist പോലെ അല്ല. നിങ്ങളുടെ മനസ്സ് ശുദ്ധമാണ്. ഈ വീഡിയോ കണ്ടാൽ അറിയാം നിങ്ങൾ ഒരു good character ന് ഉടമയാണ്
    I🌹u
    നിങ്ങളെപ്പറ്റി പറയുന്നവർ പറയട്ടെ വിവരം ഇല്ലാത്തവർ പലതും പറയും.

  • @bindusureshkumar9014
    @bindusureshkumar9014 Před rokem +1

    Hats off dear Manju... love you soo much...God bless ❤