രക്ഷയുടെ കവാടം | RAKSHAYUDE KAVADAM | DAY-7 | FR DOMINIC VALANMANAL | SHALOM TV

Sdílet
Vložit
  • čas přidán 5. 09. 2021
  • Subscribe Channel : czcams.com/users/ShalomTelevis...
    കുടുംബങ്ങളെ ശിഥിലമാക്കുന്ന തിന്മയുടെ ബന്ധനങ്ങളെ തകർക്കാൻ എട്ട് നോമ്പിലെ ആത്മീയ പോരാട്ടം.
    വിവാഹ മോചനം,വിവാഹ തടസ്സം, വന്ധ്യതാ, വഴിതെറ്റിപ്പോകുന്ന കുഞ്ഞുങ്ങൾ, ശാരീരിക മാനസിക രോഗങ്ങൾ,ആത്മീയ തകർച്ച തുടങ്ങിയ ഒട്ടനവധിപ്രശ്നങ്ങളിൽ പെട്ടുഴലുന്നവർക്കു വിടുതൽ നൽകുന്ന ദൈവീക ശുശ്രൂഷ
    സെപ്റ്റംബർ 1 മുതൽ 8 വരെ
    ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
    #ShalomTV #Rakshayudekavadam #FrDominicValanmanal
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: / shalomtelevis. .
    Shalom TV: / shalomtelevision
    Shalom TV LIVE: czcams.com/users/shalommediaonline...
    Shalom Media Online: / shalommediaonline
    Shalom Kids: / shalomkids
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    Shalom Rosary Club: src.shalomonline.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom Rosary Club: / src.shalom
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Zábava

Komentáře • 437

  • @shalomtelevision
    @shalomtelevision  Před 2 lety +2

    സിനഡ് തീരുമാനങ്ങൾ: ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു 👇👇👇
    czcams.com/video/XHIHUVjjhhw/video.html

  • @lillyjoy4903
    @lillyjoy4903 Před 2 lety +3

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും ഈ കൂട്ടായ്മയിലേക്ക് എഴുന്നള്ളി വരേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety +2

    നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ കുർബാനക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety +2

    എളിമയും ശാന്തതയും ഉള്ള ഈശോയെ ഞങ്ങൾക്കും എളിമയും ശാന്തതയും നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @elzabethy9712
    @elzabethy9712 Před 2 lety +2

    പാവനാത്‌മാവേ എല്ലാ കുടുംബങ്ങളിലേക്കും വന്നു നിറയണമേ ഞങ്ങളെ പരിശുദ്ധാത്മാ ൽ നിറയ്ക്കണമേ 🙏🙏🙏

  • @heavenofrecipes6059
    @heavenofrecipes6059 Před 2 lety +1

    ഈശോയെ പരിശുദ്ധ ആത്മാവിനാൽ ഞങ്ങടെ അഭിഷേകം ചെയ്യണേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കുടുംബത്തെ പൂർണ്ണമായും അങ്ങേക്കു സമർപ്പിക്കുന്നു

  • @ushaclifton8847
    @ushaclifton8847 Před 2 lety

    ഈശോയെ എൻ്റെ കുടുബത്തെയും എൻ്റെ സഹോദരിയുടെ കുംബത്തെയും നാരകീയ ശക്തികളിൽ നിന്ന് രക്ഷിക്കണമെ ഞങ്ങളുടെ മക്കളിൽ പരിശുദ്ധാതാ മാവിനെ നിറക്കണമെ. കുപയുള്ള മക്കളായി ഈ നിമിഷം മുതൽ അവരെ മാറ്റണമെ .തെറ്റായ കൂട്ടുകെട്ടിൽ നിന്ന് അവരെ മോചിപ്പിക്കണമെ ആമേൻ🙏🙏

  • @amalvithayathil4378
    @amalvithayathil4378 Před 2 lety +2

    ഈശോയെ മക്കളെ മനസിലാക്കുവാൻ ഉള്ള വരം എന്റെ മാതാപിതകൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കണമേ........... 🙏🙏🙏🙏🙏

    • @sijithomas7365
      @sijithomas7365 Před 2 lety

      ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകേണമേ

  • @lillyjoy4903
    @lillyjoy4903 Před 2 lety

    പരിശുദ്ധ അമ്മേ, അമ്മയുടെ ജന്മ ദിനത്തിന് പ്രാർത്ഥിച്ചു ഒരുങ്ങി പ്രാർത്ഥിച്ച എല്ലാ അപേക്ഷകളും ഈശോയുടെ ഹിതം അനുസരിച്ചു ഞങ്ങൾക്ക് വാങ്ങി തരേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ കുടുംബത്തിൽ പ്രാർത്ഥന ചൈതന്യവും ദൈവഭക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @sujashaju9485
    @sujashaju9485 Před 2 lety

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ പാപിയാ യ എനിക്ക് അങ്ങയുടെ എളിമയും ശാന്തതയും ക്ഷേമഉം നൽകി എന്നേം എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ ആമേൻ

  • @rosemolepaulson5088
    @rosemolepaulson5088 Před 2 lety +3

    ഈശോയെ സഭയ്ക്കെതിരായി നില്ക്കുന്ന എല്ലാ മക്കളെയും എളിമ എന്ന പുണ്യo കൊണ്ട് നിറയ്ക്കണമെ.🙏🙏🙏🙏

  • @sheebageorge8709
    @sheebageorge8709 Před 2 lety +4

    ഞങ്ങൾ നല്ല ഒരു സ്ഥലം വും ഒരു വീട് തരേണമേ മതാവേ

  • @pennammajoseph7325
    @pennammajoseph7325 Před 2 lety +3

    യേശുവേ എന്റെയും എന്റെമക്കളെ യുടുംയും അഗഹാരത്തിൽമേൽ വിടുതൽ വേണം ഈശോയെ അമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    പരിശുദ്ധാത്മാവേ ഭൂട്ടാൻ നു പുറത്തു താമസിക്കുവാൻ പോകുന്ന ഞങ്ങളുടെ കുടുംബത്തെ നയിക്കേണമേ 🙏🏻

  • @sr.chaithanyacmc5674
    @sr.chaithanyacmc5674 Před 2 lety +1

    ഈശോയെ എന്റെ ഹൃദയത്തെ എളിമയുള്ളതാക്കണ മേ

  • @vimalastany8832
    @vimalastany8832 Před 2 lety +1

    Oh ente Divyakarunya Isoye..... angayude makkalodu karunayayirikkename....🙏🙏🙏🙏🙏soughyam nalkaname....🙏🙏🙏🙏🙏. Amma mathave prardhikkane....🙏🙏🙏🙏Ave Mariya...🌹🌹🌹🌹

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    ഞങ്ങളുടെ ജപമാല കൂട്ടായ്മയിലെ എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    ഞങ്ങളുടെ വിഷമാ വസ്ഥയിൽ സഹായിച്ച എല്ലാവരെയും ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety

    ഈശോയെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ 🙏🏻

  • @alwinchacko6763
    @alwinchacko6763 Před 2 lety +4

    ഈശോയെ മോൾക്ക് ഈ വർഷം Bank ൽ ജോലി തരണെ

  • @rincyparekattil7405
    @rincyparekattil7405 Před 2 lety

    എൻ്റെ ഈശോ നവീന കരുണയായിരിക്കണമെഈശോ വത്സമ്മയോടു കരുണയായിരിക്കണമെഈശോ സു ഷാ Sneha Appu കരുണയായിരിക്കണമെ

  • @aparnnareji375
    @aparnnareji375 Před 2 lety

    എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ ചേട്ടന് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. എന്റെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിന്റെമേൽ പരിശുദ്ധാൽമാവിനാൽ നിറക്കണമേ 🙏🙏🙏🙏. Amen

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    എല്ലാ പൈശാചീക ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബങ്ങളെ വിടുവിക്കേണമേ 🙏🏻

  • @alwinchacko6763
    @alwinchacko6763 Před 2 lety +4

    ഈശോയെ വിവേകവും എളിമയും അനുതാപവും തരണമെ .

  • @alwinchacko6763
    @alwinchacko6763 Před 2 lety +4

    ഈശോയെ മോൾക്ക് പഠിക്കാൻ പറ്റാത്ത എല്ലാ ബന്ധനങ്ങളെയും മാറ്റിത്തരണമെ

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    പരിശുദ്ധ അമ്മേ അമ്മയുടെ സാന്നിധ്യം എപ്പോഴും ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടായിരിക്കേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ 🙏🏻

  • @annammakuriakose77
    @annammakuriakose77 Před 2 lety +1

    അമ്മയെപ്പോലെ താഴ്മയും വിനയവും എപ്പോഴും ഉണ്ടായിരിക്കാൻ അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

    • @sallypaul7538
      @sallypaul7538 Před 2 lety +1

      Amme Madhave ente kudumbathe ammaude vimala hrudayathil samarpikunnu.

  • @manjusajan6195
    @manjusajan6195 Před 2 lety +1

    അമ്മേ കൃപ തോന്നണേ, ഒരു കുഞ്ഞിനെ തരണേ, എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ അമ്മേ.

  • @ancyscaria9940
    @ancyscaria9940 Před 2 lety

    അമ്മയെ എന്റെ ഭവനത്തിൽ ഉളള കലഹങ്ങളും അഭിപ്രായവ്യതാസങ്ങളും മാറ്റി തരണമേ. ഈ വീടും സ്ഥലവും വിറ്റ് മാറാൻ കൃപ നൽകണമേ.

  • @jomolsonu7472
    @jomolsonu7472 Před 2 lety +2

    അമ്മേ mathave Anna Reyna Sonu MX മോളുടെ excessive mobile usage eppol thanne eduthu mattaname എന്ന് ഈശോയോട് പ്രാര്‍ത്ഥിച്ചു മോളെ samrudhamai anugrehikaname Holy Spirit കൊണ്ട്‌ nirakyaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah Amen കൃതജ്ഞത hallelujah hallelujah hallelujah Amen

  • @christbhavan6757
    @christbhavan6757 Před 2 lety

    ഈശോയേ, എന്റെ കുടുംബത്തിന്റെ എല്ലാ വിധ ബന്ധനങ്ങളും മാറ്റിത്തരേണമേ. അവിടുത്തെ വിലയേറിയ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമേ. പരിശുദ്ധാത്മാവു കൊണ്ടു നിറക്കണമേ .

  • @alwinchacko6763
    @alwinchacko6763 Před 2 lety +3

    ഈശോയെAg nes - നെ പഠിപ്പിക്കാൻ പരിശുദ്ധാത്മാവിനെ അയക്കണമെ പരിശുദ്ധാത്മാവേAgnes - നെ പഠിപ്പിക്കണമെ

  • @aleykuttyvarughese6991
    @aleykuttyvarughese6991 Před 2 lety +5

    അമ്മേ മാതാവേ, ലോകം മുഴുവനിലും ഉള്ള അമ്മയുടെ പ്രിയ മക്കളെ, ഉപവാസത്തോടും പ്രാർത്ഥനയോടും 8ദിവസം അമ്മേ വിളിച്ചു കരഞ്ഞ എല്ലാ മക്കൾക്കും ദൈവ കൃപയും കരുണയും സമ്മാനമായി തന്ന് അനുഗ്രഹിക്കേണമേ. ആമേൻ.

  • @sallymanoj1335
    @sallymanoj1335 Před 2 lety +6

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @daisyjoseph912
    @daisyjoseph912 Před 2 lety +4

    റോസ് മേരിടെ വിവാഹ തടസ്റ്റം മാറ്റിത്തരണം ദീപയുടെ പഠിക്കാനുള്ള ലോൺ പാസ്സാക്കി തരാൻ യാചിക്കുന്നു രോഗാ വസ്ഥകള സമർപ്പിക്കുന്നു സൗഖ്യം നല്കണമ്മേ

  • @bindumathewkoyipurath2672
    @bindumathewkoyipurath2672 Před 2 lety +10

    യേശുവെ കരുണ തോന്നണമെ .... രോഗങ്ങൾ സുഖപ്പെടുത്തണമെ

  • @sinibabu4669
    @sinibabu4669 Před 2 lety +3

    Essoye papikalaya njagalodu karuna thonnaname.. 🙏Anugrahikename.. 🙏prishudha Amme njagalkayi prathikaname.. 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും ബിസിനസ്‌ നെയും അങ്ങിൽ സമർപ്പിക്കുന്നു 🙏🏻

  • @jancyjose5048
    @jancyjose5048 Před 2 lety

    അച്ഛാ എന്റ മകൻ അശ്വിൻ ജോസ് അവനുവേണ്ടി പ്രാത്ഥിക്കണ അവന്റെ ബീഡിവലി മാറ്റിത്തരാണമ age17 കൂട്ടുകെട്ട് മാറ്റിത്തരാണമ പള്ളിൽ പോകുവാനുള്ള കൃപകൊടുക്കണമാ അനുസരണശീലം കൊടുക്കണം പ്രാത്ഥിക്കാനുള്ള കൃപാ കോഫുകാണാമം

  • @lillyjoy4903
    @lillyjoy4903 Před 2 lety

    കർത്താവെ, തിരുസഭയിൽ പ്രവർത്തിക്കുന്ന എല്ലാ ബന്ധനങ്ങളെയും വിടുവിക്കേണമേ 🙏🏻

  • @valsammaantony2917
    @valsammaantony2917 Před 2 lety +2

    Eeshoye enneyum ente kudumbatheyum makkaleyum twinklineyum mintoueyum nithineyum Evan moneyum Ella makkaleyum samarpikunnu parishidhalmavine nalki anugrahikaname njangalude niyogangle sadhichu tharaname

  • @jinoyabraham2682
    @jinoyabraham2682 Před 2 lety

    ഈശോയെ അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കനമേ..
    എന്റെ അവശ്യം : എന്റെ കല്ലിന്റെ ചിരട്ട തെന്നി പോയി ഈശോയെ.
    ഇപ്പം കല്ലിന്റെ ചിരട്ട നേരെ വന്നു.
    Rest anu. എനിക്ക് MFC കോഴ്സ് ഡോക്യുമെന്റ് ശെരിയാകാൻ പറ്റില്ല.
    Mfc കോഴ്സ് last date 13.09.2021.
    ഈശോയെ എന്റെ കാല് സുഖപ്പെട്ടു എനിക്ക് ഈ MFC കോഴ്സ് പഠിക്കാൻ പറ്റാണെ. ഈശോയെ നന്ദി. 💕🙏🙏🙏💞💞

  • @kinsyjames4870
    @kinsyjames4870 Před 2 lety +5

    അമ്മേ അനുഗ്രഹിക്കണേ, മക്കളെ കാത്തുകൊള്ളണമേ

  • @leenajoy1916
    @leenajoy1916 Před 2 lety +4

    Ente Eesoye papiyaya enteyum ente makkaludemelum karunayayirikename Karthave 🙏🏻🙏🏻🙏🏻

  • @daisyjose2898
    @daisyjose2898 Před 2 lety +1

    കടബാധ്യതകളിൽ നിന്ന് മോചനം നൽകണമേ

  • @alwinchacko6763
    @alwinchacko6763 Před 2 lety +3

    ഈശോയെ ഇന്നേ ദിവസം ആരുടെയും കുറ്റം പറയാൻ അവസരം തരരുതേ

  • @edwardjacob4385
    @edwardjacob4385 Před 2 lety +4

    യേശുവേ..... 🙏🙌🔥

  • @omanamartin5072
    @omanamartin5072 Před 2 lety +6

    ദൈവ മേ, ഈ ലോകം മുഴുവനും എല്ലാവരുടെയും മേൽ കൃപയാൽ നിർക്കണമേ!🙏🙏🙏

  • @ranijohny5264
    @ranijohny5264 Před 2 lety

    പരിശുദ്ധ അമ്മേ വി.യൗസേപ്പിതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ കുടുംബത്തിലെ അന്ധകാശക്തികളെ ബഹിഷ്കരിക്കണമേ

  • @aleenaantony6680
    @aleenaantony6680 Před 2 lety +3

    Eshoye makkale anugrahikkaname avark padikuvanulla kripa kodukane

  • @sunnykuttythomas367
    @sunnykuttythomas367 Před 2 lety

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രിക്കണമേ ആമ്മേൻ ഞങ്ങളൂടെ ഭവന o പണിയുടെ തടസ്സങ്ങ8 മാറ്റിത്തരണമേ.🙏🙏🙏🙏

  • @sharonmanju124
    @sharonmanju124 Před 2 lety +8

    Love you Jesus.... Love you...

  • @user-ge1oq4db7o
    @user-ge1oq4db7o Před 2 lety

    തിരുസഭ യോടൊപ്പം എല്ലാ വരും ജീവിക്കാൻ അഭിപ്രായ ഭിന്നത കൾ എല്ലാം മാറ്റി ഒന്നാകാൻ എല്ലാ വരെയും അനുഗ്രഹിക്കണമേ സ്വർഗരാജ്ഞി

  • @lillyjoy4903
    @lillyjoy4903 Před 2 lety

    ഈ ശുശ്രൂഷയിൽ പങ്കു എടുത്തു പ്രാർത്ഥിച്ചും പ്രാർത്ഥന നിയോഗങ്ങൾ ഇട്ടു പ്രാർത്ഥിക്കുന്ന ഞങ്ങൾ എല്ലാവരെയും അമ്മേ അനുഗ്രഹിക്കേണമേ 🙏🏻

  • @thresiammajose5528
    @thresiammajose5528 Před 2 lety +3

    ഈശോയെ കരുണതോന്നി ഞങ്ങളുടെ സാമ്പത്തിക തകർച്ച മാറ്റിതരണേ.

  • @manjubenny6657
    @manjubenny6657 Před 2 lety

    പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🌷🌷💐🌹

  • @shinamathomas7326
    @shinamathomas7326 Před 2 lety +7

    ഈശോയെ അങ്ങ് എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @daisygeorge7740
      @daisygeorge7740 Před 2 lety +1

      Easoe

    • @minijose5682
      @minijose5682 Před 2 lety

      ഇത്രത്തോളം കരുതിയ ദൈവത്തിനു നന്ദി

    • @minijose5682
      @minijose5682 Před 2 lety

      🙏🙏🙏🙏🙏🙏

  • @jeffinvarghese8750
    @jeffinvarghese8750 Před 2 lety +4

    Parishudhalmave allarude kude undayirikename🙏🙏amen🙏🙏

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ suthudi 🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🙏🌹🙏🙏🌹🌹

  • @poulosevj9603
    @poulosevj9603 Před 2 lety

    എന്റെ ഈ ശോയേ എന്റെ മകന്റെ സോറിയാസ് എന്ന അസുഖം എടുത്തു മാറ്റണമേ യേശുവേ നന്ദി യേശുവേ സ്ത്രോത്രം

  • @flowerhut4102
    @flowerhut4102 Před 2 lety

    അമ്മേ മാതാവേ, അമ്മയുടെ തിരുനാളിനോടൊപ്പം എന്റെ ഭർത്താവിനെയും ചേർത്ത് വെക്കുന്നു അദ്ദേഹത്തിന്റെയും birthday ആണ്. മാതെ കനിയാണമേ. അമ്മേ ഞങ്ങളുടെ കുടുബത്തെ സംരക്ഷിക്കണമേ. അമ്മേ ഞങ്ങളുടെ അവസ്ഥയെ സമർപ്പിക്കുന്നു

  • @paule.l5878
    @paule.l5878 Před 2 lety +10

    പരിശുദ്ധ അമ്മേ , ഈശോയെയും വി ഔസേപ്പിതാവിനെയും തിരുക്കുടുംബത്തിൽ പരിപാലിച്ചതുപോലെ ഞങ്ങളുടെ കുടുംബങ്ങളെ നാരകീയ ശക്തികളിൽനിന്ന് സംരക്ഷിക്കണമേ

  • @mr.malayali8395
    @mr.malayali8395 Před 2 lety +9

    ഈശോയെ കരുണതോന്നി ഞങ്ങൾക്ക് ഒരു ഭവനം നല്കണമേ.

    • @anithamathews3485
      @anithamathews3485 Před 2 lety

      Karthavea e ntea monu anuyojyamaya jeevithapankaliyea koduthu anugrahikanamea

  • @sijithomas7365
    @sijithomas7365 Před 2 lety

    പരിശുദ്ധ അമ്മേ മാതാവേ സഹോദരന്റെ കുടുംബത്തെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @alwinchacko6763
    @alwinchacko6763 Před 2 lety +4

    ഈശോയെ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമെമോൻ്റെ ജോലിയെ അനുഗ്രഹിക്കണമെസുര്യമോടെ നടുവേദന മാറ്റിത്തര ണെ

  • @lillyjoy4903
    @lillyjoy4903 Před 2 lety

    എന്റെ മക്കളെ എളിമയിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപ നൽകേണമേ അമ്മേ

  • @bonammathomas6519
    @bonammathomas6519 Před 2 lety +4

    ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ

  • @minisasi6716
    @minisasi6716 Před 2 lety

    അമ്മേ ഈശോ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹ കൊടുക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത്

  • @lillyjoy4903
    @lillyjoy4903 Před 2 lety

    റോസിലി ചെച്ചയുടെ അസുഖങ്ങൾ മാറ്റേണമേ, മക്കൾക്കു കാനഡ പോകുവാനുള്ള കൃപ നൽകേണമേ 🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety

    ദിവ്യ യുടെ അസുഖം ഈശോയെ തൊട്ടു സുഖമാക്കേണമേ, ഒരു വഴി കാട്ടി കൊടുത്തു അനുഗ്രഹിക്കേണമേ

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    വിടുതൽ വിടുതൽ വിടുതൽ എനിക്ക് ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ

  • @eileenpaul6433
    @eileenpaul6433 Před 2 lety +5

    Hallelujah.. hallelujah .. hallelujah 🙏

  • @daisyjose2898
    @daisyjose2898 Před 2 lety +1

    എന്റെ ഭവനത്തെയും മക്കളെയും അനുഗ്രഹിക്കണമേ

  • @valsammajohn2617
    @valsammajohn2617 Před 2 lety +1

    Pray for allergy patients and sick peoples in home and hospitals and fill with Holy spirit Pray for all covid patients and fill with Holy spirit

  • @lillyjoy4903
    @lillyjoy4903 Před 2 lety

    ഫെമിക് സുഖപ്രസവം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @beenapalackal2249
    @beenapalackal2249 Před 2 lety

    അമ്മേ പരിശുദ്ധ അമ്മേ എളിമ എന്ന പുണ്ണെത്താൽ എല്ലാം കുടുംബത്തെയും നീ നിറക്കണേ 🙏🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 Před 2 lety +8

    ഈശോയെ ഭവനത്തെ / മക്കളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാവിൻ്റെ നിറവുണ്ടാകണമെ.

  • @shinamathomas7326
    @shinamathomas7326 Před 2 lety +6

    ഈശോയെ നന്മകൾ കൊണ്ട് nirakkane🙏🙏🙏🙏

  • @mercyjose3114
    @mercyjose3114 Před 2 lety +7

    ഈശോയെ എന്റെ മക്കളെയും പ്രിയപ്പെട്ടവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ഈശോയേ നന്ദി ഈശോയേ സ്തോത്രം

  • @linettejoe7915
    @linettejoe7915 Před 2 lety +5

    Eeshoye Makande gadgets addictions Matti nannayi padikkunnadinulla anugraham thareenameii

  • @shinysojan1047
    @shinysojan1047 Před 2 lety +1

    ഈശോയെ... കൃപ ചൊരി യണമേ....

  • @ltclub7402
    @ltclub7402 Před 2 lety +2

    Eeshoye എല്ലാവരെയും anugrahikkaname Amen അമ്മേ മാതാവേ

  • @bincysusan3754
    @bincysusan3754 Před 2 lety +3

    Amme mathave ente niyogam samarpikunnu.ente niyogathintemel karuna thonnane

  • @steenanidhin200
    @steenanidhin200 Před 2 lety +16

    ഈശോയെ🙏 മാതാവേ 🙏 എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ...

    • @thressiammak.k4536
      @thressiammak.k4536 Před 2 lety +1

      Enteyum kudumbathinteyum prasnangal ellam ettedukkaname. Jesus i love you...

  • @maryjoseph9315
    @maryjoseph9315 Před 2 lety +3

    ഈ ശോയേ മക്കളെ അനുഗ്രഹിക്കേണമേ ...

  • @lissalouis4633
    @lissalouis4633 Před 2 lety +3

    , ഈശോയേ അനുഗ്രഹിക്കണേ🙏🙏

  • @alphonsajomon9500
    @alphonsajomon9500 Před 2 lety +1

    Ente eesoye ente kudumbathintemel karunayayirikkename. Enikku roga sougyam nalkename.

  • @varghesek1121
    @varghesek1121 Před 2 lety

    എന്റെ ഈശോയെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lillyjoy4903
    @lillyjoy4903 Před 2 lety +1

    Avick maria യെയും അവരുടെ മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ 🙏🏻

  • @rincyparekattil7405
    @rincyparekattil7405 Před 2 lety

    എൻ്റെ ഈശോ സാബുവിന് മുഴുവൻ സൗഖ്യം നല്കണമെ

  • @jessyvarghese7018
    @jessyvarghese7018 Před 2 lety +3

    My God n my Lord

  • @flowerhut4102
    @flowerhut4102 Před 2 lety

    അമ്മേ, മാതെ എന്റെ ഈശോയുടെ അമ്മേ തിരുന്നാൾ ആശംസകൾ 🌹🌹🌹🌹🙏🏻❤🌹🙏🏻🌹🌹❤🙏🏻

  • @lillyjoy4903
    @lillyjoy4903 Před 2 lety

    കർത്താവെ വേഗം വരേണമേ, എന്റെ പ്രാർത്ഥനക്കു ചെവി തരേണമേ 🙏🏻

  • @minijose607
    @minijose607 Před 2 lety +4

    എന്റെ കുടുംബത്തിൽ സമാധാനം നിറക്കണമേ എന്റെ മകൾക്ക് ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കുണമേ അമ്മേ

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    യ്ശുവേ അവിടുത്തെ അൽമാവിനെ ഞങൾക്ക് തരണം യേശുവേ അമേൻ

  • @lillyjoy4903
    @lillyjoy4903 Před 2 lety

    പകർച്ച വ്യാധികൾ ഒന്നും ഇല്ലാതെ ഞങ്ങളെ കുടുംബത്തെ ഇന്നേ വരെ കാത്തു പരിപാലിച്ചു ഈശോയികും അമ്മ മാതാവിനും ഒരായിരം നന്ദി പറയുന്നു 🙏🏻

  • @tresavincent246
    @tresavincent246 Před 2 lety +7

    Dear Mother have mercy on us bless us. Keep my family away from evil spirit.

  • @lillyjoy4903
    @lillyjoy4903 Před 2 lety

    നല്ല ജോലിക്കാരിയെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ