മുജാഹിദ് സമ്മേളനം വെള്ളിയാഴ്ച ജുമാ മഹാസമുദ്രം 30.12.2022 | പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തപ്പോൾ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 27

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് പ്രസ്ഥാനത്തിൻറെ സമ്മേളനം അല്ലാഹു വമ്പൻ വിജയമാക്കി തരട്ടെ വിജയിപ്പിച്ചു തരട്ടെ ഇസ്ലാമിൻറെ ഇസ്സത്ത് കാക്കാൻ പ്രസ്ഥാനത്തിന് അല്ലാഹു ശക്തി കരുത്ത് തരട്ടെ
    കുരു പൊട്ടിച്ചാ വേണ്ടവരെല്ലാം കുരു പൊട്ടിച്ചാവട്ടെ അവരെല്ലാം

  • @pulsemobile8940
    @pulsemobile8940 Před rokem +4

    നബിദിനത്തിൽ ധൂർത്ത് അന്വേഷിച്ചവർക്ക് ഒന്നിലധികം ഭക്ഷണം വിളമ്പുന്നത് ധൂർത്തല്ലേ? .

  • @alhamdulillah3765
    @alhamdulillah3765 Před rokem

    ഖ്യറാഫികളും ശിർക്കൻമാരുമായവരുടെ കമ്മന്റ് സ് വായിച്ച് താങ്കൾ വെഷമിയ്ക്കണ്ട അവർക്ക് സമ്മേളനം വിജയിച്ചതിലുളള അസൂയയാണ്
    അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും താങ്കളിലും കുടുംബത്തിലും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു

  • @nasernaser2680
    @nasernaser2680 Před rokem +1

    മലബാർ ജ്വല്ലറിയിൽ നിന്ന് ഇനി ഞാൻ ഒരു ഗ്രാം സ്വർണ്ണം പോലും വാങ്ങില്ല
    ഇത് സത്യം

  • @faizalthuneri7829
    @faizalthuneri7829 Před rokem +1

    സലാം കൊണ്ട് തുടങ്ങിക്കൂടെ ഹബീബേ

  • @ambalath7371
    @ambalath7371 Před rokem +3

    മുത്ത് നബിയുടെ ഖുതുബക്ക് ആംഗ്യം കാട്ടിയിരുന്ന സ്വഹാബി ആരാണ് വഹ്ഹാബി. ഇതിനു മുത്ത് നബിയുടെ മാദൃകയൊന്നും വേണ്ടേ😂😂😂

  • @shihabck1982
    @shihabck1982 Před rokem

    ജുമാ ഖുതുബ അതും മലയാളത്തിൽ ജുമാ സേരിയാകുമോ കുതുബ ശർത്ത് എന്താണ് മോനേ

  • @mank1140
    @mank1140 Před rokem

    ഇരുന്നു തിനനാം sunet ആണ്

  • @ashrafafu7660
    @ashrafafu7660 Před rokem +1

    ഗവർണ്ണർ ആരിഫ് സന്ഖി മുഹമ്മദ്‌ ഖാനാണ് ഇമാം

  • @aboobacker1575
    @aboobacker1575 Před rokem +2

    ബ്രിട്ടാസിന്റെ പ്രസംഗത്തിന്റെ ശ്രദ്ധേയ ഭാഗം മാറിപ്പോയി

  • @shihabck1982
    @shihabck1982 Před rokem

    നീ മുജാഹിദ് ആണ് അല്ലെ നമ്മൾ തമ്മിൽ സേര്യാവൂലാ

    • @uppuppanteadukkala
      @uppuppanteadukkala  Před rokem

      നമ്മളെല്ലാവരും മനുഷ്യരല്ലേ.

  • @ashrafafu7660
    @ashrafafu7660 Před rokem +2

    മലബാർ ജ്വല്ലറിയെ ബഹിഷ്കരിക്കുക പ്രേത്യകിച്ചു മുസ്ലിങ്ങൾ

  • @ashrafchirakkal514
    @ashrafchirakkal514 Před rokem +2

    ഈ മുജാഹിദ് സമ്മേളനത്തിന്റെ ഗതികേട് വേറാരും സമ്മേളറ്റിന് വരരുതേ

  • @shiyaspv1475
    @shiyaspv1475 Před rokem +1

    Kuthuba seri azyilaa

  • @aboobacker1575
    @aboobacker1575 Před rokem

    താങ്കൾ മുജാഹിദ് കാരനാണ് അല്ലേ