കാശിത്തുമ്പപ്പൂവേ - AIR Light song - Leela Joseph - Rajeev Alunkal - R Somasekharan

Sdílet
Vložit
  • čas přidán 6. 09. 2024
  • നൂറ്റിമുപ്പതിലേറെ സിനിമകൾക്കായി മുന്നൂറിൽപ്പരം ഗാനങ്ങളെഴുതിയ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ. 'ജാതകം' എന്ന ചിത്രത്തിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ നെഞ്ചിലിടം നേടിയ, ഒമ്പതു സിനിമകൾക്കായി മുപ്പതോളം ഗാനങ്ങൾക്കു സംഗീതം പകർന്ന, ആർ. സോമശേഖരൻ. 2015-ൽ ഇവർ ആകാശവാണിയ്ക്കായി ഒരുക്കി ലീലാ ജോസഫ് ആലപിച്ച 'കാശിത്തുമ്പപ്പൂവേ' എന്ന ഓണപ്പാട്ട്, പ്രമേയത്തിലെയും സംഗീതത്തിലെയും പുതുമ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കാശിത്തുമ്പപ്പൂവിനോടു കളിക്കൂട്ടു കൂടിയ ഒരു ഗ്രാമീണകൗമാരത്തിന്റെ ഉൾത്തുടിപ്പുകളാണ് പ്രതിപാദ്യം. ആ ഗാനത്തിന്റെ ഒരു ദൃശ്യാവിഷ്ക്കാരമിതാ.
    AIR Light Song by Leela Joseph
    Original song credits:
    Lyrics - Rajeev Alunkal
    Music - R Somasekharan
    Video credits:
    Conceived by - Thomas Sebastian
    Camera - Anish
    Cuts - Arun ANR
    Art - Suresh Puthiyottil
    Makeup - Sindhu Karthika
    Camera Assistant - Kannan
    Audio Recording & Mixing - Sunish S Anand
    Studio - Bensun Creations, Tvm.

Komentáře • 115