@@shifushidhu8319 പലർക്കും പല അഭിപ്രായമാണ്. ചില ആൾക്കാര് പറയും epidural എടുത്താൽ പിന്നീട് നടുവേദന ഉണ്ടാകുമെന്നു. എന്റെ ആശുപത്രിയിൽ epidural ഉണ്ടാരുന്നില്ല. പ്രസവ സമയത്തു വേദന സഹിക്കാൻ പറ്റുമെങ്കിൽ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. അവസാനം മുക്കാൻ നമ്മക്ക് തോന്നില്ല, forceps വച്ചു കുഞ്ഞിനെ എടുക്കും. അങ്ങനെ എന്തെക്കെയോ... Epidural എടുത്തിട്ട് ഒരു കുഴപ്പമില്ലാത്ത ഒന്ന് രണ്ടു ആൾക്കാരെ അറിയാം. ആദ്യത്തെ പ്രസവമാണോ??
സൂപ്പർ 👍👍
Good information .daaa waitingayirunu.puthiya videoile kanuvan.vava enthiyea sugamayitteirikkunno .ellarum sugmayitteirikkunno .supr video daa
Thankz dr. Vava sugamai irikkunnu
🥰🥰
❤️❤️❤️❤️
Same was the situation with my first delivery
❤️😍😊🙏
🤗❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Nice 🤩🤩😍😍👌👌
Thank uuu
Was waiting for this a long tym ❤️❤️.. keep going syama.
Thank u dr❤️
Nice vdo
😊
First delivery 7hours pain. Second delivery 5hours pain third delivery 1mukkaal hours pain....oh my life is beautiful 😍😍 my kuttisss....💕💕
Cute voice 😍
😄 thank u
Endoru കൊഞ്ചൽ 🤭
Ente delivery vittil vech ayirinnu
കരയരുത് കരയരുത് എന്ന് ഒരുപാട് ആഗ്രഹിച്ചു പക്ഷെ നടന്നില്ല 🤣🤣 ലേബർ റൂമിൽ കേറിയപ്പോ തൊട്ടു നിലവിളി ആയിരുന്നു നീണ്ട 13 hours വേദന തിന്ന് മോനെ പ്രസവിച്ചു
Njanum angane thanneya vijarichathe. Onnum nadanilla
👍🏻❤️
❤️
👌❤️
😌
I hv 15 hrs of labour pain in first pregnancy.. And 4 hrs of labour pain in second
🥺🥺🥺
Second deliveryku എന്തൊക്കെയാ ചെയ്തതു
ഹായ് മോളെ
Hai
@@SyamaVishnuR subscribe ചെയ്തു
Thank u soo much
Who was the doctor?
Dr. Suma Nainan
Ente same avastha labour roomil ibganayirunnu..idayku urangi pokum.. idayku bodham pokum.. veendum vilikkum. .8 manikoor pain.pain pokumbol vilikabdannu karuthum. Veendum vilikkum..baby vannappol pinne bodham illathayi..vilichu koovi throat painum
Annathe a avastha orkumpo thanne eppolum pedi thonnum
Epidural എടുത്താൽ പോരെ
@@shifushidhu8319 athu pain thudangunnathinu munneyalle edukende..eduthal pinne nammukku push cheyyan pattilla..pinne kunjine equipment okke vachu edukendi Varum..ippol 7 month pregnant aanu second.. ippozhum athine patti chinthikkunnilla..
@@veenashabin8755 ഡെലിവറി പൈൻ പേടി ഇല്ലേൽ എടുക്കണ്ട. എനിക്കൊക്കെ ഭയങ്കര പേടി ആണ്...
@@shifushidhu8319 pediyillathath kondalla dear.. pain sahichal mathi.. .but epidural pain illelum may be problem enthelum undakkam.. athu kondu epidural edukanam pediyanu..
TMM hospitalil ethu doctor aanu kaniche?
Dr. Suma Nainan
Njanum avide dr. Maya aanu consult cheyune
Njan dr koshi
Which was your hospital?
TMM
Stitch idumbo vedhannikuo?
Nammal appolekum thalarnittundakum. Appo a pain valuthai ariyilla. Edakke oru pin kuthunna pole oru pain thonnum. But orupade pain alla
@@SyamaVishnuR enikum
I had 12 hours of labour pain and yet ended up with cs
My God
😢😢
First delivery pain 18 hours second delivery 10 hours 😢third delivery ethra anaavo 😂37 weeks now😅
ഞാൻ ആകുന്ന കരയാതെ നോക്കി. നടന്നില്ല. വേദന വന്നുതുടങ്ങിയപ്പോൾ നിലവിളി ആരുന്നു. നമ്മക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമാണ്.
Sathyam. A vedhana anubhavichale ariyu.
trueeeee
trueeeee
Epidurel കുറിച് എന്താ അഭിപ്രായം
@@shifushidhu8319 പലർക്കും പല അഭിപ്രായമാണ്. ചില ആൾക്കാര് പറയും epidural എടുത്താൽ പിന്നീട് നടുവേദന ഉണ്ടാകുമെന്നു. എന്റെ ആശുപത്രിയിൽ epidural ഉണ്ടാരുന്നില്ല.
പ്രസവ സമയത്തു വേദന സഹിക്കാൻ പറ്റുമെങ്കിൽ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. അവസാനം മുക്കാൻ നമ്മക്ക് തോന്നില്ല, forceps വച്ചു കുഞ്ഞിനെ എടുക്കും. അങ്ങനെ എന്തെക്കെയോ... Epidural എടുത്തിട്ട് ഒരു കുഴപ്പമില്ലാത്ത ഒന്ന് രണ്ടു ആൾക്കാരെ അറിയാം. ആദ്യത്തെ പ്രസവമാണോ??
Mridhulaye pole thonni
Palarum engane paranjittunde
ചേച്ചീ epidurel ഇനെ കുറിച് എന്താ അഭിപ്രായം
Sorry Enikke athine patti kuduthalai ariyilla. Ente Dr. Athra nallathai paranjathumilla. So njan pinne athine patti kuduthal nokkanum poiyilla
Ethra weekil ayirunnuu
I think 38wks
Baby yude weight എത്രയായിരുന്നു 🤔
3.220kg
Pedippikkathe koche 🥰
😃😃😃😃
പേടിക്കലാനൊന്നുമില്ല... നമ്മളെ കൊണ്ട് പറ്റുന്ന കാര്യമാണ്.
ഒരു പേടിയും പേടിക്കണ്ട epidurel എടുത്താൽ മതി
Vedana ellavarkkum sahikkan pattumo😢😢😢
Pattum
Sadharana njan athikam pain sahikatha orala. But enikke athreyum tim sahikan pattiyenkil ellavarkum okkum
Tension adikathirunna mathi
@@SyamaVishnuR 🙂
Palarum palatha parayunnee... Otta answer aayit parayan pattilla.... chilark cheriya pain polum pattathavar und chilar nalla pain sahikkunnavarum und... So generalize cheyth parayan pattila😄