ഒമാനിൽ നിങ്ങൾ ഒരു കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ....?

Sdílet
Vložit
  • čas přidán 26. 10. 2020
  • ഒമാനിൽ നിങ്ങളുടെ പേരിൽ ഒരു LLC കമ്പനി തുടങ്ങാൻ അല്ലങ്കിൽ നിലവിലുള്ള കമ്പനിയിൽ ഒരു പാർട്ണർ ആകാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്...?
    നിങ്ങളുടെ പേരിൽ 100% FOREIGN ഇൻവെസ്റ്റ്മെന്റ് കമ്പനി തുടങ്ങാൻ എന്താണു ചെയ്യേണ്ടത്....?
    ഒമാനിൽ ഇൻവെസ്റ്റർ വിസ എങ്ങനെ ലഭിക്കും...?
    ഇൻവെസ്റ്റർ വിസയുടെ കാലാവധി എത്ര?
    ഒരു വർഷം പീരിയഡ് കഴിഞ്ഞു ഇൻവെസ്റ്റർ വിസ എങ്ങനെ റിന്യൂ ചെയ്യാൻ പറ്റും...?
    തുടങ്ങി...നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനി ഞങ്ങൾ നൽകുന്നു....!!
    Arabian Feamish A to Z Business Solution.
    Al Khuwair - Muscat - Oman
    +968 97541170
    www.arabianf.com

Komentáře •