പുക നിറഞ്ഞ് ശ്വസിക്കാൻ പോലും കഴിഞ്ഞില്ല| കുവൈത്ത് തീപിടുത്തം| 11 മലയാളികൾ മരണപെട്ടു| kuwait fire

Sdílet
Vložit
  • čas přidán 11. 06. 2024
  • പുക നിറഞ്ഞ് ശ്വസിക്കാൻ പോലും കഴിഞ്ഞില്ല.കുവൈത്ത് തീപിടുത്തം 11 മലയാളികൾ മരണപെട്ടു.വീഡിയോ പുറത്ത്. this malayalam news about kuwait fire

Komentáře • 227

  • @angrygrl4446
    @angrygrl4446 Před 23 dny +199

    😢😢നാടും വീടും വിട്ട് ജീവിക്കുന്ന എത്രയോ പ്രവാസികളുണ്ട്.. അവരെയൊക്കെ റബ്ബ് കാത്തുരക്ഷിക്കുമാറാട്ടെ ആമീൻ.. 🤲🏼🤲🏼🥹

  • @hamzakc1200
    @hamzakc1200 Před 23 dny +95

    പടച്ച റബേ നീ പെട്ടന്നുള്ള മരണത്തെ തൊട്ട് നീ ഞങ്ങളെ എല്ലാവരെയും കാക്കണേ അള്ളാ

  • @UnniKrishna-nc4tg
    @UnniKrishna-nc4tg Před 23 dny +58

    അവരുടെ കുടുംമ്പക്കാരുടെ മാനസിക അവസ്ഥ ഒക്കുമ്പോൾ ഒരു പാട് ദുഖമുണ്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 23 dny +34

    യാ അല്ലാഹ് പെട്ടെന്ന് ഉള്ള മരണം കുടുംബത്തിന് താങ്ങാൻ കഴിയില്ല നീ ക്ഷമ കൊടുക്കണേ ✍🏻മലപ്പുറം

  • @malimali20
    @malimali20 Před 23 dny +41

    *മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ.അവരുടെ കുടുംബത്തിന്ഇത്‌ താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ.*

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před 23 dny +41

    മരിച്ച എല്ലാവരുടെയും കുടുംബതിന് ക്ഷമിക്കാനുള്ള മനസ് കൊടുക്ക് റബ്ബേ..😢😢

  • @love_India
    @love_India Před 23 dny +16

    മരണപെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമ നൽകണേ നാഥാ. 🤲🤲

  • @faslapk8270
    @faslapk8270 Před 23 dny +18

    എല്ലാ അപകടങ്ങളിൽ നിന്ന് അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    മരണത്തിന് സ്ഥലകാലബോധമില്ല. ജാതിയില്ലമതമില്ല. എപ്പോൾവേണമെങ്കിലും കടന്നുവരും. ❉اِنّٰلِلّٰهِ وَاِناّٰ اِلَيْهِ رٰجِعُو نْ

  • @rameesakd1235
    @rameesakd1235 Před 23 dny +31

    മരിച്ചവരുടെ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ് 😔🤲

  • @AbdulRahim-yv2bn
    @AbdulRahim-yv2bn Před 23 dny +11

    നാതാ ആ മൊന്റെ ആഹറംവിളിച്ചാമാകേണമേ....ആമീൻ

  • @ashrafmundol6494
    @ashrafmundol6494 Před 23 dny +39

    നിരവധി സ്വപ്‌നങ്ങൾ പേറി നിത്യതയിലേക്ക് പോയ എന്റെ പ്രവാസി സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ... 🌹🌹🌹
    കുവൈത്തിൽ NBTC ലേബർ ക്യാമ്പിൽ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാ ദുഖത്തിൽ പ്രാർത്ഥനയോടെ -.. 🤲🏻🤲🏻🤲🏻

  • @ashiiiiiiii4593
    @ashiiiiiiii4593 Před 23 dny +34

    🥺🥺കുടുംബങ്ങൾക്കു താങ്ങാൻ ഉള്ള ശക്തി ഉണ്ടാവട്ടെ 🥺🥺

  • @majeedmajeed6619
    @majeedmajeed6619 Před 22 dny +3

    കുടുംബത്തെ പോറ്റാൻ വേണ്ടി നാടുവിട്ടു പോയ നമ്മുടെ സഹോദരങ്ങൾ അവരുടെ ദാരുണമായ മരണത്തിൽ വലിയ ദുഃഖം

  • @sabiraav516
    @sabiraav516 Před 23 dny +15

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ

  • @jabbarmarangattu2998
    @jabbarmarangattu2998 Před 23 dny +13

    അള്ളാഹു എല്ലാവരെയും കാത്തു രക്ഷി കട്ടയ് ആമീൻ

  • @nafsalc5181
    @nafsalc5181 Před 23 dny +11

    എന്തു ചെയ്യും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് 21 വയസ്സിൽ തുടങ്ങിയ പ്രവാസം41 ൽ എത്തി നിൽക്കുന്നു പ്രിയപ്പെട്ട ഭാര്യ മക്കൾ ഉപ്പ ഉമ്മ 😢 ആരുമില്ലാത്ത ഈ ജീവിതം ആകെയുള്ള സമാധാനം സൗദിയിൽ റബ്ബിനെ ഭയപ്പെട്ടു ജീവിച്ചു എന്നത് തന്നെ 90 ശതമാനം പേരും12 ഉം13 ഉം മണിക്കൂർ ലീവ് പോലുമില്ലാത്ത ജോലി ചെയ്യുന്നു😢😢

  • @AshrafMathoor
    @AshrafMathoor Před 22 dny +2

    റബ്ബേ നീ കാക്കണേ നാടും വീടും വിട്ട് ഒരു പാട് കഷ്ടപ്പാടുകൾ പേറി ഇങ്ങോട്ട് പോന്നതാണ് ആറാം നിലയുടെ മുകളിലാണ് അന്തി ഉറങ്ങുന്നത് അല്ലാഹുവേ കാത്തുറക്ഷിക്കനെ 😢😢😢😢 ആമീൻ

  • @ahammednajad6394
    @ahammednajad6394 Před 22 dny +1

    യാ അല്ലാഹ്.. ഇത്തരം മരണത്തെ തൊട്ട് കാക്കണേ പടച്ചോനേ 🤲🏻🤲🏻 മരിച്ചവരുടെ കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണേ അല്ലാഹ് 🤲🏻😥

  • @basheerkulambil1134
    @basheerkulambil1134 Před 23 dny +6

    Ella pravasikaleyum kakkane allah.. kudumbathe vitt jolikk poyi . Thirichu mayyith kondu varunna oravastha oralkkum varuthalle allah..aameen
    Kelkkan kazhiyunnilla rabbe 😭😭😭

  • @abdulasees3497
    @abdulasees3497 Před 22 dny +3

    മരണപ്പെട്ടവരുടെ കുടുംബത്തിന് പടച്ച റബ്ബ് ക്ഷമയും സമാദാനവും നൽകട്ടെ 🤲🏻🤲🏻

  • @firozfiru9493
    @firozfiru9493 Před 22 dny +1

    സഹിക്കാൻ പറ്റുന്നില്ലല്ലോ allah. എല്ലാവരെയും കാക്കണേ allah🤲🏻. കുടുംബങ്ങൾക്ക് ക്ഷമ കൊടുക്കണേ allah 🤲🏻🤲🏻🤲🏻🤲🏻

  • @malayalee12
    @malayalee12 Před 22 dny +3

    എല്ലാ ഫ്ലാറ്റിലും പാരാച്യൂട്ട് നിർബ്ബന്ധമാക്കിയാൽ മുകളിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാം.

  • @user-ki2nj5me5y
    @user-ki2nj5me5y Před 23 dny +6

    ഈശോയേകാതുകോണേ🙏🙏🙏🙏🙏🙏

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před 22 dny +2

    എല്ലാവരുടെയും ശ്വാസ്സോശ്വാസം ഒരു പോലെയാണ് ഇവിടെ എല്ലാ മനുഷ്യരും ഒരേ സമമാ ശ്വാസം എടുക്കുന്നതും ഒരേ രീതിയിലാ,, ദൈവത്തിന്റെ ഓർമപ്പെടുത്തലിനു ഇനി ഇടപെടുത്തരുത് അള്ളാ,, നിന്റെ സഹതാപമാ ഞങ്ങളുടെ രക്ഷാകവചം,,അനുഗ്രഹം കൈവിടല്ലേ അള്ളാഹു,, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു എല്ലാ ദുലുമുകളിൽ നിന്നും നിന്റെ കാവലിനു വേണ്ടി കേഴുന്നു അള്ളാഹു!!!

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 23 dny +12

    പ്രവാസി കളെ റബ്ബ് കാക്കട്ടെ

  • @user-xg2tg1dj5c
    @user-xg2tg1dj5c Před 22 dny +1

    അല്ലാഹുവേ സഹിക്കാൻ വയ്യ നമ്മുടെ മക്കൾ നമ്മുടെ നോക്കാൻ പോകുന്ന മക്കൾ അല്ലേ 🤲🤲🤲 അവരുടെ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണം അള്ളാ

  • @SalimusmanSalim
    @SalimusmanSalim Před 23 dny +5

    വിഷമിക്കുകയല്ലാതെ എന്തു ചെയ്യുo പടച്ചവനോടു പ്രാർത്ഥിക്കാം.

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 23 dny +3

    പ്രാർത്ഥിക്കയല്ലാതെ വേറെന്ത് ചെയ്യാൻ.. സഹിക്കാൻ പറ്റുന്നില്ല.

  • @ganga585
    @ganga585 Před 23 dny +6

    Jeevan nashtappettavarkku aadharanjalikal, avarude kudumbathinu ee nashtam sahikkanulla kazhivundakatte ennu prarthikkunnu. Athu pole aasupathriyilullavare dhaivam kakkatte, eluppam sugam prapikkatte.

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 19 dny

    അള്ളാ ഞങ്ങൾളെ നീ അപകട മരണ തെ കാക്കണേ മരണപെട്ടാ വർക്ക് ഖബർ വിശാലമതി സ്വർഗനൽക്കണേ🤝😫😫😫🤲🤲🤲

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko Před 23 dny +7

    ഇനാലില്ലാഹി വഇനാഇലൈഹിറാജി ഹൂൻ😢

  • @sajithanizar3632
    @sajithanizar3632 Před 23 dny +11

    innanillahi wah ina ilaihi raajioon😭😭🤲🤲

  • @shajikollam5791
    @shajikollam5791 Před 23 dny +6

    😢😢😢😢kashttam thanne 😭😭😭🤲🤲🤲inna lillahi wa inna ileahi raajeoon

  • @zuhararedrose3021
    @zuhararedrose3021 Před 23 dny +4

    Padachavane shameerinteyum maricha ellavarudeyum kudumbathin kshama nalkanee rebbe 🤲😔

  • @sakeerhuzain6919
    @sakeerhuzain6919 Před 22 dny +1

    ആ കുടുംബത്തിന് ക്ഷമ നെൽ കണെ അല്ലാഹ്🤲🤲

  • @saleemnv4481
    @saleemnv4481 Před 22 dny +2

    ഞെട്ടിയ വാർത്ത ....😥😥😥😥😥🙏

  • @unnikrishnank9700
    @unnikrishnank9700 Před 23 dny +3

    നമ്മുടെ സഹോദരങൾ ലോകത്തു എവിടേയും സുരക്ഷിതർ ആയിരീക്കട്ടെ പക്ഷെ നമ്മുടെ മനസ്അങ്ങനെ യല്ലല്ലോ ഇത് നമ്മുടെ ഭാരതത്തിൽ ആ യിരുനെഗിൽ നമ്മൾ മാറിമാറി ഇവിടുത്തെ ഭരണധിപൻമാരേ കുറ്റം പറയുമായിരുന്നു അതാണ് വിദ്യയസമ്പന്നരായ മലയാളികൾ പുറംരാജിയം ആയതുകൊണ്ട് ചാനൽ ചർച്ച യും ഇ ല്ല

  • @sabeethahamsa7015
    @sabeethahamsa7015 Před 23 dny +5

    പടച്ചവനെ വല്ലാത്ത വാർത്തയാനല്ലോ അവരുടെ കുടുംബങ്ങൾ എങ്ങനെയാവും സഹിക്കുക സമാധാനം കൊട്. അള്ളാ പാവങ്ങൾ കുടുംബം പോറ്റാൻ ആണല്ലോ പോകുന്നത് റബ്ബേ

  • @ashwativarghese8144
    @ashwativarghese8144 Před 23 dny +2

    ദൈവമേ കാത്തുകൊള്ളണമേ 🙏🙏

  • @aachuaachu8869
    @aachuaachu8869 Před 23 dny +4

    Aameen aameen aameen yarabbal aalameen 😢

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 23 dny +4

    ബിൽഡിംഗ്‌ ഇൽ പെട്ടാൽ ഓർക്കാൻ വയ്യ

  • @user-tx9pm1bg9q
    @user-tx9pm1bg9q Před 23 dny +3

    ഇവിടെ റിയാദിലും ഉണ്ടായി തീ പിടുത്തം 9 നില ബിൽഡിംഗിൽ 2 ആൾ സ്വോഷം മുട്ടി മരണപ്പെട്ടു

  • @user-ym5gn9mg2s
    @user-ym5gn9mg2s Před 23 dny +3

    LET'S PRAY FOR THEM

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Před 23 dny +3

    .الحمد الله وان حلليه راجعون

  • @nadiyamalu2547
    @nadiyamalu2547 Před 23 dny +3

    Padachavane njangalum campilan thamasam, mehboula ,mangaf adutha sthalam, padachavane sahikkunnilla,alla campum ministery checking aan🤲🤲🤲

  • @abdulsubairpa945
    @abdulsubairpa945 Před 23 dny +3

    Ameen 😢

  • @nazeerashowk1924
    @nazeerashowk1924 Před 23 dny +1

    യാഅള്ളാ...... പരലോകജീവിതം സന്തോഷത്തിലാക്കണെ.
    സഹിക്കാൻ ആവാത്ത വേദനയാണ് അള്ളാ....

  • @abdullatheef-dp3cy
    @abdullatheef-dp3cy Před 23 dny +2

    Aameen ya rabbal alameen

  • @somathomas6488
    @somathomas6488 Před 23 dny

    Prayers 🙏🙏🙏🙏

  • @user-ym5gn9mg2s
    @user-ym5gn9mg2s Před 23 dny +2

    HEART FELT CONDOLENCES

  • @user-we2yf2yz3z
    @user-we2yf2yz3z Před 23 dny +1

    اناليلا واناالي راجحون الله يرحمه ويغفر له 🤲🤲🤲🤲🤲☝️😭😭😭😭😭♥️♥️♥️

  • @user-zo7ft7uw6h
    @user-zo7ft7uw6h Před 23 dny

    Reat in peace .God bless their families.

  • @user-sb5pi9pv8f
    @user-sb5pi9pv8f Před 23 dny +4

    😢😢😢

  • @nani.c5086
    @nani.c5086 Před 23 dny +2

    അള്ളാഹ് 😢

  • @bobyjoseph3215
    @bobyjoseph3215 Před 22 dny +1

    പ്രണാമം 🙏🌷😢

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Před 23 dny +2

    🤲🤲

  • @AliAkbar-lg3yb
    @AliAkbar-lg3yb Před 22 dny

    Aameen

  • @marywenceslaus9109
    @marywenceslaus9109 Před 22 dny

    Very sad news…poor human being…can’t imagine…our heartfelt condolences

  • @safarullakp5470
    @safarullakp5470 Před 23 dny +2

    😢😢

  • @akbarakkuakbarakku6810

    Ameen

  • @realamigo4297
    @realamigo4297 Před 23 dny +3

    😢😢😢😢

  • @rajinarajina9974
    @rajinarajina9974 Před 23 dny

    Aameen🤲🤲🤲🤲🤲🤲🤲

  • @user-cr1ei6zk4g
    @user-cr1ei6zk4g Před 22 dny

    😭😭ya Allah 😭😭😭

  • @jabbarjaseemjabbarjaseemja7131

    ആമീൻ

  • @user-rg5sy3hf8p
    @user-rg5sy3hf8p Před 23 dny +2

    😢

  • @shajahankldb6037
    @shajahankldb6037 Před 23 dny +2

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @SulaimanpmSulaiman
    @SulaimanpmSulaiman Před 23 dny +3

    ❤❤😢🤲🤲

  • @fasilpachu5020
    @fasilpachu5020 Před 22 dny

    😢😢 me too Kuwait 😢😢😢

  • @silentlife6713
    @silentlife6713 Před 23 dny +2

    😭😭😭

  • @AshrafMathoor
    @AshrafMathoor Před 22 dny

    റബ്ബേ കാക്കണേ

  • @ameennatakkal975
    @ameennatakkal975 Před 23 dny +2

    😔🥺

  • @navaspoonthala5032
    @navaspoonthala5032 Před 23 dny +2

    😭

  • @badarunnisamoideenkanhanga6142

    Ya allha.nintta kawal

  • @rafeekabeevi2869
    @rafeekabeevi2869 Před 23 dny +2

    Allah

  • @nasarnaachu3679
    @nasarnaachu3679 Před 22 dny

    Ameen ameen ya rabbal alameen 🤲

  • @Justask22Ask
    @Justask22Ask Před 23 dny +2

    😭😭😭😭😭

  • @abdulgafoorpm8695
    @abdulgafoorpm8695 Před 22 dny

    🌹🌹🌹

  • @Noorrahman813
    @Noorrahman813 Před 23 dny

    Alhamdulilla alhamdulilla

  • @girijashiju2928
    @girijashiju2928 Před 23 dny +2

    😢😢😢😢😢🙏🙏🙏🙏

  • @arshadahmed4316
    @arshadahmed4316 Před 23 dny +1

    انا لله و انا الیه راجعون

  • @sHasHaJi625
    @sHasHaJi625 Před 23 dny

    ഇന്നാലില്ലാഹ്

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 23 dny +2

    Kastam 😔

  • @sahiraabu4931
    @sahiraabu4931 Před 23 dny +2

    🤲🤲🤲😭😭😭😭

  • @abdulniyas3828
    @abdulniyas3828 Před 23 dny

    Ya allah 😢

  • @Wildking007
    @Wildking007 Před 23 dny +2

    🥺🥺🥺🥺

  • @abdulsubairpa945
    @abdulsubairpa945 Před 23 dny +2

    Innalillahi vahinna ilaahi rajihoon

  • @muhammedsahilkk4069
    @muhammedsahilkk4069 Před 23 dny +2

    Inna lillahi va innailaihirajioon

  • @johneugine6211
    @johneugine6211 Před 23 dny +2

    Pravasikale aarorkkunnu😢😢😢😢😢😢

  • @IND.5074
    @IND.5074 Před 22 dny

    😢😢😢😢aameen

  • @sulaimansulaiman-2124
    @sulaimansulaiman-2124 Před 23 dny +2

    🤲🏻🤲🏻🤲🏻😥😥😥

  • @shinajshinaj2979
    @shinajshinaj2979 Před 20 dny

    😢😢😢😢😢😢

  • @Meenutti123
    @Meenutti123 Před 23 dny

    പടച്ചോനെ 🤲🤲🤲🤲🤲😢

  • @mnmanaf2900
    @mnmanaf2900 Před 23 dny +2

    Innalillahi va innalillahi rajihoon

  • @abdullaahammed7594
    @abdullaahammed7594 Před 22 dny +1

    വേദനയോടെ ഒരു പ്രവാസി 😪😪

  • @abdulsathar232
    @abdulsathar232 Před 22 dny

    😢😢😢😢😢

  • @fathimasahala4489
    @fathimasahala4489 Před 23 dny +2

    😭😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @shareef1044
    @shareef1044 Před 22 dny

    🤲🤲🤲😭

  • @noufalvlrvlr409
    @noufalvlrvlr409 Před 22 dny

    😥😥😥

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn Před 22 dny

    😢😰