ലക്ഷങ്ങൾ കൊടുത്ത് മാൾട്ടയിലേക്ക് വരുന്നവർ സൂക്ഷിക്കുക ⚠️

Sdílet
Vložit
  • čas přidán 31. 12. 2023
  • Our Telegram group 👇
    യൂറോപ്പിലേക്ക് ഒരു ജോലി നേടി
    വരാൻ ആഗ്രഹിക്കുന്ന
    കൂട്ടുകാരെ സഹായിക്കുന്നതിന്
    വേണ്ടിയാണ് ഞങ്ങൾ
    ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
    ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും
    തികച്ചും സൗജന്യമാണെന്നും
    ഒരു പ്രതിഫലവും
    മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ്
    തുടങ്ങിയിരിക്കുന്നത്
    എന്നും പറയാൻ ആഗ്രഹിക്കുന്നു.
    ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
    ജോബ്
    Join our telegram group 👇
    👉 t.me/+5zDIGZ8pUkJlNWM9
    👉 t.me/HELLOMALYALISCHALL
    Or search
    👉 Hello Malyalis Chall
    Join our groups social media account👇
    WhatsApp channel 👉 whatsapp.com/channel/0029Va97... 16GssYMo2d
    no
    Instagram 👉 hello_malyalis_...
    Facebook page 👉 profile.php?id
    =61550078875523&mibextid=9R9pXO
    __________________________________________________
    Malta work permit update 2024 👇
    timesofmalta.com/articles/vie...
    reelCy5M_G...
    reelCynZnP...
    ____________________________________________________
    Malta driving license theory exam question and answer 👇
    Please check the video description👇
    • Malta Driving Test The...
    _____________________________________________________
    Malta visa interview👉 • Malta VFS interview
    Malta work visa new checklist 👇
    drive.google.com/file/d/1gT94...
    #2023
    #2024
    #malta care assistant
    #malta checklist
    #electrician job in Malta
    #maltaworkpermit
    #maltajobs
    #germany
    #identitymalta
    #visarejection
    #agency
    #malayalam
    #germany
    #germanjob
    #kerala
    #poland
    #travel
    #shortvideo
    #identitymalta
    #students
    #hellomalayalischall
    #hellomalyalischall
    #malta
    #australia

Komentáře • 93

  • @annaabhilashjustin6975
    @annaabhilashjustin6975 Před 7 měsíci +24

    ആത്മാർത്ഥവും സത്യസന്ധവും ആയ വാക്കുകൾ ധൈര്യമായി പറഞ്ഞിരിക്കുന്നു. ട്രാവൽ ഏജന്റ്മാർക്ക് ധർമീകത എന്നൊരു കാര്യം നിഘണ്ടുവിൽ പോലും ഇല്ലെന്ന് തോന്നുന്നു. പൈസാ വാങ്ങുക തനി ഗുണം കാണിക്കുക. നമ്മൾ കരുതും പരിചയക്കാർ ആണല്ലോ നാട്ടുകാർ ആണല്ലോ, പണി തരില്ലായിരിക്കും എന്ന് ; എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത വ്യക്തികൾ മുട്ടൻ പണി തരും. നിങ്ങളുടെ അനുഭവം പറയൂ... Well spoken ഡിയർ ജോബ് ബ്രോ ❣️

  • @suhailsha4me
    @suhailsha4me Před 7 měsíci +8

    നന്ദി ബ്രോ നല്ല ഉപദേശങ്ങൾക്ക്. മംഗളാശംസകൾ നേരുന്നു 👍

  • @minifrancy3382
    @minifrancy3382 Před 6 měsíci +1

    Bro. Thank you very much. Pattichu jeevikkuka enna lakshyam maathram ulla pelayaadikal il ninnum rakshikkunnathinu, oraayiram nandhi.

  • @lakeofbays1622
    @lakeofbays1622 Před 6 měsíci +5

    Malta Population around 520,000. How much job that small country can create? Not too many. Do your own research before handing your money to agents. There are also many small countries where the agents promise heaven. Do your own research. All Information is available in internet.

  • @edwinmaippan0212
    @edwinmaippan0212 Před 4 měsíci

    Congratulations bro , so happy for you ❤❤❤

  • @FUNTIME2K24
    @FUNTIME2K24 Před 6 měsíci +3

    Hello Sir .... Great Video
    I am looking for job as a Software developer. Is there oppurtunities available in malta for IT professional .... Diploma in ICT in MCASTA college is a good option or not

  • @rahoofta3809
    @rahoofta3809 Před 5 měsíci

    Ac shop thudagan egine procetur ethra cash akum ennokke parayamo ippol uae shop und investor ane visa

  • @sanilchandran1238
    @sanilchandran1238 Před 6 měsíci +2

    ❤❤❤

  • @navinsdancemagic
    @navinsdancemagic Před 6 měsíci

    Thanks bro❤️maltayil course cheyan engane.. Partime jobs available ano.

  • @rijotom-rj5uu
    @rijotom-rj5uu Před 4 měsíci

    Valre Nani bro

  • @akhilachu2151
    @akhilachu2151 Před 7 měsíci +1

    👍🤝👍

  • @amalrj2730
    @amalrj2730 Před 5 měsíci

    Congrats bro 🎉

  • @realstory-kh2zk
    @realstory-kh2zk Před 6 měsíci

    👍🏻👍🏻👍🏻

  • @adarshd7670
    @adarshd7670 Před 5 měsíci

    ❤❤

  • @anishabraham4130
    @anishabraham4130 Před 6 měsíci

    Brother come to the points

  • @maheshkj702
    @maheshkj702 Před 6 dny

    Njanum malta nokunnund elderly care course padikanayi. Idea academy enne aah agency vilichit oru thoryam tharanilla

  • @mohammedanshif9792
    @mohammedanshif9792 Před 7 měsíci +1

    Work approvel varunnundo ipo…unskilled?

  • @GopalGoPal-ii3se
    @GopalGoPal-ii3se Před 7 měsíci +4

    വിവാഹ ആശംസകൾ നേഴ്സ്മാരുടെ അവസ്ഥ എന്താണ്

  • @mohammedanshif9792
    @mohammedanshif9792 Před 7 měsíci

    Work permit kittunnilla Enn Kelkunnu …enthan avastha ipo

  • @user-ff2lr6bh7r
    @user-ff2lr6bh7r Před 6 měsíci

    What type of visa

  • @gracymartin211
    @gracymartin211 Před 9 dny

    Student visaku vannal joly kittumo

  • @user-ee1zd3pd8i
    @user-ee1zd3pd8i Před 7 měsíci +1

    Hai

  • @boxofficebyakhilajayagosh
    @boxofficebyakhilajayagosh Před 6 měsíci

    unskilled jobnu card veno

  • @kirankiran1755
    @kirankiran1755 Před 6 měsíci +2

    Visit visa eduthu varan pattiya better salam ethanu bro ( driver )

    • @nikhilnikhil4087
      @nikhilnikhil4087 Před 4 měsíci

      Europe lek visit visa kitan valare budhimut ahn..

  • @sreekumarpsvayathur7696
    @sreekumarpsvayathur7696 Před 5 měsíci

    3 വർഷം കൊടുത്തിട്ട് ഇപ്പോ വന്നിട്ടുണ്ട് ഒരുത്തൻ 3 മാസമായി നിലവിൽ വന്നവരുടെ അവസ്ഥ എന്നാണ്

  • @gokulpg2478
    @gokulpg2478 Před 6 měsíci +1

    Agent maar seen aanu . Koree paisa koduth engot keranda 250 euro aake chilav ollu. Baaki agent fee aanu

  • @sayispappa
    @sayispappa Před 5 měsíci +2

    Bus driver ano valleta vach kandirunnu

  • @messi-hz7bi
    @messi-hz7bi Před 5 měsíci

    Nurses any vaccancy?

  • @myfindings882
    @myfindings882 Před 6 měsíci

    Accountant vacancy undo, BCOM, MBA aanu

  • @nippiz8244
    @nippiz8244 Před 5 měsíci

    Hello bro MCAST college eaganeyanu better ano? Avide padikkan vendy eallam ready aakunund pine part time job kittum eannoke parayunnu sheriyano

    • @nikhilnikhil4087
      @nikhilnikhil4087 Před 4 měsíci

      Part time kitan 3 months edukum.. Student card kitathe part time nu povan patila.. Student card illathe work cheydhal 6 month depot cheyum

    • @AkhilP-lb1xr
      @AkhilP-lb1xr Před 4 měsíci

      Bro njanum koduthitund mcast il

  • @varunpk3704
    @varunpk3704 Před 2 měsíci

    Work permit ayachu thannal job urapale

  • @bennymongeorge4336
    @bennymongeorge4336 Před 2 měsíci

    ദുബായ് Based ഏജൻസി യായ union migration Consultancy വഴി മാർട്ടയിലേക്ക് ജോലി ഓഫർ ചെയ്യുന്നുണ്ട് ? 1 ലക്ഷത്തിന് മുകളിൽ സാലറിയും പറയുന്നുണ്ട്. ഈ ഏജൻസി നല്ല ഏജൻസിയാണോ?

  • @lp6015
    @lp6015 Před 6 měsíci +3

    Malta ulta ayo😮😢

  • @roshym3448
    @roshym3448 Před 5 měsíci +1

    Bro I am from Ireland. Plan for a holiday visit to Malta. Any malayalies do travel operations

  • @sandhyadileep9695
    @sandhyadileep9695 Před 7 měsíci +1

    Pls help

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 6 měsíci

    Any genuine agent name pls

  • @anuradha0716
    @anuradha0716 Před 6 měsíci +3

    2024 june intake student visa ku varunnavarku part-time job kitto,

  • @dingolfi1086
    @dingolfi1086 Před 7 měsíci

    Bro, Telecom Technicians ഫീൽഡിൽ ജോബ് വാകൻസി ഒക്കെ ഉണ്ടോ?

  • @English-Malayalam
    @English-Malayalam Před 5 měsíci +2

    Nurses nu helth care assistant ayi varunnathu engany undu

  • @majupscaria4044
    @majupscaria4044 Před 6 měsíci +2

    ബ്രോ... സ്റ്റുഡന്റ് വിസക്ക് വന്നാൽ പാർട്ട്‌ ടൈം ജോലി കിട്ടുമോ... എങ്ങനെ ഉണ്ട്

    • @nikhilnikhil4087
      @nikhilnikhil4087 Před 4 měsíci +1

      Job kitan 3 months edukunund.. Student card kitan time edukum so 3 masathek ulla chilav nte paisa kayil kananam

  • @muhammedusman8013
    @muhammedusman8013 Před 4 měsíci

    Don't came

  • @amrithakrishnan1998
    @amrithakrishnan1998 Před 6 měsíci

    Students visa nalath ale.. njn nokund.

    • @mzvlogs9264
      @mzvlogs9264 Před 5 měsíci

      Sme to u..Which college and wich courses

    • @mjgroup6742
      @mjgroup6742 Před měsícem

      Ente mon logestice course padikan maltayil varunn unde m cast യൂണിവേഴ്സിറ്റി ആണ് part time joli kittumo യൂണിവേഴ്സിറ്റി കാർഡ് കിട്ടുമ്പോൾ part time ജോലി കിട്ടും എന്ന് paraunnu

    • @zahidabdulazeez8552
      @zahidabdulazeez8552 Před měsícem

      ​@@mjgroup6742number onn snd aakoo nynm logistics aahn nokanath maltel

  • @Merinchinnu
    @Merinchinnu Před 5 měsíci

    Can suggest better agency for nurses from kerala to come there

    • @messi-hz7bi
      @messi-hz7bi Před 5 měsíci

      കിട്ടിയോ any agency?

    • @Merinchinnu
      @Merinchinnu Před 5 měsíci

      @@messi-hz7bi yes.. but for bridging course only they are providing elizabeth international..work visa ullath kittiela

    • @messi-hz7bi
      @messi-hz7bi Před 5 měsíci

      @@Merinchinnu ok...എത്രയാ അവർ ചോദിക്കുന്നെ കോഴ്സ് ഫീ?

    • @Merinchinnu
      @Merinchinnu Před 5 měsíci

      @@messi-hz7bi 5

    • @jijiraj2106
      @jijiraj2106 Před 5 měsíci

      course allathe work visa agency enthalm ariyuo??😊

  • @ambilialfred
    @ambilialfred Před 7 měsíci +1

    Nurses care worker job problem undo?

    • @Hallomalayalischall
      @Hallomalayalischall  Před 7 měsíci

      വരുന്ന സ്ഥാപനത്തിൽ ജോലിയുണ്ടോ എന്നും എന്ന് ജോലിക്ക് കയറാൻ സാധിക്കും എന്നും കൃത്യമായി ഉറപ്പുവരുത്തുക

  • @fawaskalangadan1743
    @fawaskalangadan1743 Před 4 měsíci

    നഴ്സിംഗ് carer വിസക്ക് വരുന്നവരുടെ അവസ്ഥയും ഇത് തന്നെ ആണോ

  • @AnjanaAyyappankutty-cw3lg
    @AnjanaAyyappankutty-cw3lg Před 6 měsíci

    Student visa vannal part time kitto

  • @karthikmanoj3530
    @karthikmanoj3530 Před 6 měsíci

    Students partime job ketan scn ano

  • @rajeeverady4367
    @rajeeverady4367 Před 5 měsíci

    മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ടിലേക്ക് വരാൻ നോക്കുന്നു... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

    • @Hallomalayalischall
      @Hallomalayalischall  Před 5 měsíci

      ഏജൻറ് കമ്മീഷൻ കൊടുക്കാതെ ഡയറക്റ്റ് വരാൻ സാധിക്കുന്നതാണ് അങ്ങനെ ശ്രമിക്കുക

    • @Roopesh4544
      @Roopesh4544 Před 5 měsíci

      എന്താണ് ചെയ്യേണ്ടത്​@@Hallomalayalischall

    • @user-eo5xk4re7r
      @user-eo5xk4re7r Před 5 měsíci

      @@Hallomalayalischallagent through allathe varavunna vayi onn parayo

  • @remotetraveller2231
    @remotetraveller2231 Před 5 měsíci

    Bro വാട്സ്ആപ്പ് നമ്പർ തരുമോ?
    എനിക്ക് ഇന്നലെ തിരിച്ചു mail വന്നു mpt യിൽ നിന്ന്

  • @saifudheenps
    @saifudheenps Před 2 měsíci

    എനിക്ക് ഒരു ഡ്രൈവർ ജോലി റേഡിയോിട്ടുണ്ട് .പൈസെ എല്ലാമാസവും ശമ്പളത്തിൽ നിന്ന് പിടികും എന്ന പറയുന്നത് ,ഇന്നലെ വിളിച്ചിട്ട് സെക്യൂരിറ്റി ഇമൗണ്ട് 1250യൂറോ വേണം എന്ന് പറഞ്ഞു.ഫെസ്റ്റ് മാസത്തെ ശമ്പളത്തിൽ കൂടെ തിരിച്ചു തരും എന്നാണ് പറഞ്ഞത് വിശ്വസിക്കാമോ അതോ തട്ടിപണോ ,ഒന്നു പറഞ്ഞു തരണം ,watsup no,plzzzzz,പിടികുന്ന ഇമൗണ്ട് 250000

  • @SuneeshVS-ym5fh
    @SuneeshVS-ym5fh Před měsícem

    ബ്രോ എനിക്ക് നിങ്ങളുടെ വാട്ട്സ് app നമ്പർ തരുമോ

  • @whatyouwanthoney
    @whatyouwanthoney Před 3 měsíci +2

    Bsc nursing in Mcast University nalla option aano bro?

  • @Jefzasvlog2023
    @Jefzasvlog2023 Před 6 měsíci

    Bro insta I’d tharamo

  • @mohammedanshif9792
    @mohammedanshif9792 Před 7 měsíci +2

    Work approvel varunnundo ipo…unskilled?

    • @subeeshbalan2505
      @subeeshbalan2505 Před 7 měsíci +2

      Paisa kalayanda

    • @prasimanunellurperumanthit4936
      @prasimanunellurperumanthit4936 Před 6 měsíci

      Paisa koduthu .aayilla ennanu marupadi late aakum ennu​@@subeeshbalan2505

    • @tomraju5117
      @tomraju5117 Před 6 měsíci

      ​@@subeeshbalan2505 bro delivery boy veccancy und ennu oru agent ne kandu.. Process start cheyyan 27000 rs aakum.. Bakki visa kitti kazinj 4.3 koduthal mathiyennu parayunnu.. Genuine aano ennu engne ariyan pattum.. Pls reply bro

    • @GT10901
      @GT10901 Před 6 měsíci

      ​@@tomraju5117fake anu bro