ജഡ്ജിയെ അമ്പരിപ്പിച്ച 10 വയസുകാരന്റെ കുറിപ്പ് |Justice Kurian Joseph |Neethipathayil |Goodness Tv

Sdílet
Vložit
  • čas přidán 7. 09. 2024
  • Kurian Joseph is a former judge of the Supreme Court of India.
    #Goodnesstv #Justice #KurianJoseph #SupremCourtJudge #Neethipathayil #KeralaHighCourt
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    s5.radio.co/s2...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 343

  • @rajanit9125
    @rajanit9125 Před rokem +39

    ഇത് പറയുന്നത് correct anu
    കുടുംബ ജീവിതതതിൽ സ്വന്തം കാരും ബന്ധം കളും ശെരിക്കും കളിക്കും കുടുംബം തകർക്കും
    Thank you sir

  • @philojohn2696
    @philojohn2696 Před 2 lety +36

    എല്ലാ ജഡ്ജേസും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ.
    ദൈവത്തിന് നന്ദി

  • @mithramaudios3257
    @mithramaudios3257 Před 2 lety +84

    കുര്യൻ ജോസഫ് സാർ ഒരു മനുഷ്യ സ്നേഹിയായ ന്യായാധിപൻ ആയിരുന്നു, അതു നേരിട്ടനുഭവിച്ച ഒരു ആളാണ്‌ ഞാൻ 🌹🙏🌹

  • @girijapadmanabhan9174
    @girijapadmanabhan9174 Před rokem +6

    sir നല്ലൊരു ന്യായാധിപനായിത്തീർന്നതിൽ ഈശ്വരൻ സാറിന് ദ്വീർഘായുസും ഐശ്വര്യവും ഉണ്ടാകട്ടെ!

  • @babymukkath7666
    @babymukkath7666 Před rokem +25

    സത്യത്തിൻ്റെ കാവൽഭൂതരായ് നിലകൊള്ളുന്ന സാറിനെപ്പോലെയുള്ളവരെദൈവംകാക്കും നന്ദി........

  • @vilasininair7178
    @vilasininair7178 Před 2 lety +85

    അങ്ങയെ പോലെ ഇനിയും അധികാരികൾ, പ്രത്യേകിച്ച് ന്യായാധിപന്മാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അഞ്ച് എല്ലാവർക്കും മാതൃക ആവട്ടെ🙏🙏🌹🌹

  • @vgsebastian8894
    @vgsebastian8894 Před rokem +34

    ദൈവം തന്ന താലന്ത് നഷ്ടപെടുത്താതെ ഉത്തരവാദത്തോടെ നിറവേറ്റിയതിൽ നന്ദി ഇശോ ഈ സാറിന്റെ മേൽ കരുണയായിരിക്കേണമേ🌹💐🌹

  • @steephentm6339
    @steephentm6339 Před rokem +19

    നല്ല ചിന്തകൾ തുടരുകയും മറ്റുള്ളവരെ കാണിച്ചു കൊടുക്കുകയും ചെയ്യുന്ന സാറിന് കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susammaabraham6977
    @susammaabraham6977 Před rokem +74

    Sir , അങ്ങയെ പ്പോലെയുള്ള ന്യായാധിപന്മാർ നീതിന്യായ വ്യവസ്തയിൽ ഉണ്ടാകുന്നത് ജനത്തിന്റെ അനുഗ്രഹമാണ്, ദൈവം ഇനിയും അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @lillyrenet1954
    @lillyrenet1954 Před 2 lety +6

    കോടതി ഇല്ലാതെയും ഇനിയും ഒത്തിരി ബന്ധങ്ങളെ കൂട്ടി ചേർക്കാൻ . ദൈവത്തിന്റെ ഉപകരണമയ കുര്യൻ സാറിനെ ദൈവം ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.👏👏👏
    Thank God -

  • @rajannair9785
    @rajannair9785 Před 2 lety +24

    താങ്കളെപോലുളളവർ പല മേഖലകളിലും ഉള്ളത് കൊണ്ടാണ് നമ്മുടെ ഭാരതം ഇത്രയും സുന്ദരമായി ഇരിക്കുന്നത് 🙏

  • @betsyxavier1274
    @betsyxavier1274 Před 2 lety +23

    Sir, കോടതിയിൽ പോകാതെ തന്നെ, revenue വിഭാഗത്തിൽ ഉള്ളഒരു പ്രശ്നത്തിൽ appointment എടുക്കാതെ രാത്രി 10 മണിക്ക് അങ്ങയുടെ വീട്ടിൽ വച്ച്, സ്നേഹത്തോടെ ചായ തന്നു, എനിക്കുവേണ്ടി ദൈവത്തോട് നീതി ചോദിച്ചു വാങ്ങി തന്നു, എനിക്കും എന്റെ ജീവിത പങ്കാളിക്കുംമന സമാധാനത്തോടെ തിരിച്ചുപോരാൻ ശ്രദ്ധിച്ചിട്ടുണ്ട്, തീർച്ചയായും ഒത്തിരി ദൈവകൃപ അങ്ങേയ്ക്കുണ്ട് 🙏

  • @minisivan3857
    @minisivan3857 Před 2 lety +75

    അങ്ങയെ പോലെ ഇലോകത്ത് ഇനിയും ജന്മങ്ങൾ പിറവിയെടുക്കട്ടെ
    ദൈവത്തിനു നന്ദി 👍🙏.

  • @petergeorge4565
    @petergeorge4565 Před 2 lety +29

    ഇതാണ് ദൈവത്തിന്റെ നീതിപാലകൻ God bless you dear Sir

    • @chandrikaa9526
      @chandrikaa9526 Před rokem

      ദൈവ സ്നേഹം ഉള്ളിൽ ഉള്ളവരിൽ നീതിയും വിശുദ്ധിയും ഉണ്ടാകും. മനുഷ്യരിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത് ഇതാണ്. താങ്കളോട് കൂടെ സർവ്വശക്തന്റെ കൃപ എന്നും ഉണ്ടാകും.

  • @jobyjobson
    @jobyjobson Před rokem +24

    യഥാർത്ഥത്തിൽ ദൈവാത്മാവ്‌ കുടി കൊള്ളുന്ന ഒരു മനുഷ്യൻ.May Jesus Bless you abundantly, Sir🙏

  • @kuruvilamathew8051
    @kuruvilamathew8051 Před 2 lety +128

    ദൈവത്തെ അറിയുന്നവർക്കേ നല്ല ജഡ്ജ് ആകാൻ പറ്റുകയുള്ളു. നീതി ദൈവത്തിൽ നിന്നുള്ളത്!

    • @donjose6470
      @donjose6470 Před rokem +3

      👍

    • @shajujoseph9022
      @shajujoseph9022 Před rokem +5

      കുര്യൻ സാർ അഭിമാനം തോന്നുന്നു. ദൈവത്തിന്റെ കോടതി യാണ് യഥാർത്ഥ നീതി ന്യായ കോടതി. പലപ്പോഴും അതുകൂടി നമ്മൾ പരിഗണിക്കേണ്ടതായി വരും
      നന്ദി സർ.......

    • @MrAndrewsjoseph
      @MrAndrewsjoseph Před rokem

      ഒരു ആളൂർ ജഡ്ജി ഉണ്ട് നമുക്ക്,,,,,,,പുള്ളി ഇതൊന്ന് കേൾക്കുന്നത് നന്നായിരിക്കും അല്ലേ ?

    • @joye565
      @joye565 Před rokem +1

      YOU SUPER

  • @tajihsaan4878
    @tajihsaan4878 Před rokem +8

    സാറിനെ ഞാൻ എന്നും ഓർക്കും.നല്ല മനുഷ്യൻ.കുട്ടികളെ സ്നേഹിക്കുന്ന മനുഷ്യൻ

  • @girijababukuttiyil8846
    @girijababukuttiyil8846 Před 2 lety +120

    നീതി ദേവതയെസംരക്ഷിക്കാൻ താങ്കളെപ്പോലുള്ള വർക്ക്
    സാധിക്കൂ
    സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    • @mohammedmamutty6705
      @mohammedmamutty6705 Před 2 lety

      ആമീൻ

    • @syamalakk2649
      @syamalakk2649 Před 2 lety

      @@mohammedmamutty6705.

    • @peethambarankumaran2143
      @peethambarankumaran2143 Před 2 lety +8

      ഇന്ത്യയിലെ മോശം സംവിധാനങ്ങളിലൊന്നാണ് കോടതികൾ എന്നു പലപ്പോഴും തോന്നാറുണ്ട്. ഓരോ കേസ്സും നീറുന്ന ജീവിതമാണെന്ന തോന്നൽ ജഡ്ജിമാർക്കില്ല. 25 ഉം മുപ്പതും വർഷങ്ങളായി തീർപ്പാക്കാതെ കിടക്കുന്ന കോടതികൾ. പണവും സമയവും പോയി ജീവിതം കോഞ്ഞാട്ടയാകുമ്പോൾ ലഭിക്കുന്ന വിധികൾ. വിധികൾ സത്യത്തെ താങ്ങുന്നതായിരിക്കാമെങ്കിലും കാലതാമസം കൊണ്ടു മൂല്യം നഷ്ടപ്പെട്ട വിധികൾ ജീവിതങ്ങൾ തകർത്തെറിഞ്ഞിട്ടുണ്ടാകും. കഷ്ടമാണ് ഇന്ത്യൻ കോടതികൾ എന്ന തോന്നൽ വേദനിപ്പിക്കുന്നു.

    • @smithajoseph9120
      @smithajoseph9120 Před rokem +1

      👍👍👍🌹🙏🏻

    • @DileepKumar-of4vn
      @DileepKumar-of4vn Před rokem

      Amen god bless sir 🙏🌹🌹

  • @jessypoulose8624
    @jessypoulose8624 Před 2 lety +75

    ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🙏

  • @susanalex7373
    @susanalex7373 Před rokem +6

    Salute u Sir.U r God fearing. BIBLICAL DAVID By God's Grace u remained as BENCH MARK For Justice,a role model.May God bless u n ur generations abundantly.

  • @sugathamohanan46
    @sugathamohanan46 Před rokem +8

    നിയമത്തിനപ്പുറമുള്ള നീതി.Praise the Lord

  • @padminiremesh2825
    @padminiremesh2825 Před rokem +14

    നന്മ നിറഞ്ഞ ഈ ജഡ്ജ് സാറന് ആയിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹

  • @clarapereira634
    @clarapereira634 Před 2 lety +54

    Sir, you are a person anointed by the Holy Spirit to take the right judgment with the gift of discernment...May the good Lord guide you in every step you take..

  • @santhammaroy9375
    @santhammaroy9375 Před 2 lety +26

    May God Almighty bless you and your family abundantly sir. 🙏🙏

  • @renzyjoseph4930
    @renzyjoseph4930 Před 2 lety +28

    Sir... You are the real Christian.. ❤❤ we are proud of you.. 😍😍

  • @rosejoseph3334
    @rosejoseph3334 Před 2 lety +14

    I pray for many more judges like you in India 🇮🇳

  • @PradeepKumar-zp6ne
    @PradeepKumar-zp6ne Před 2 lety +17

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jeslinjoseph1457
    @jeslinjoseph1457 Před 2 lety +76

    You are my inspiration Justice Kurian...you are a role model for people aspiring to be a christian in today's world...when i hear your words, i feel like you are King David in the bible... Who was so wise and god fearing person

    • @fg4513
      @fg4513 Před 2 lety

      I think king Solomon was wise.

  • @bindubkbhagaviti8539
    @bindubkbhagaviti8539 Před rokem +4

    Really heart touching. God bless you sir, You are the real Judge. Proud of you 👍

  • @anithakizhakkekkara7812
    @anithakizhakkekkara7812 Před 2 lety +13

    You are God's gift sir. Really u r a gift. 🙏🙏🙏

  • @mathewspm3910
    @mathewspm3910 Před 2 lety +14

    Respected Sir the meaning of Judge most suitable for you Sir

  • @rafequetbava
    @rafequetbava Před rokem +7

    The real justice. The real judge and judgement. The noble man who knew everything . Hats off to you.

    • @sumamj5008
      @sumamj5008 Před rokem

      കൂട്ടുകാർ തകർത്തു കളയുന്ന കുടുംബ ജീവിതം ഉണ്ട് . അതിനൊന്നും ആർക്കും മറുപടി പറ്റാത്ത വിധം

  • @rgopakumarkumar699
    @rgopakumarkumar699 Před 2 lety +7

    Justice Kuriyan sir. You are great and a roll model for all of us.

  • @sheeladas6972
    @sheeladas6972 Před 2 lety +11

    May the Lord bless you, Sir. A big salute. 🙏

  • @bhaskaranp2696
    @bhaskaranp2696 Před 2 lety +59

    An ultimate judge who relentlessly stood for humanity, human sorrows and tears
    Only to wipe it off, and still doing it
    Ransacked in the court halls, loving corners of his heart chamber
    I loved his orders, but the more I loved his throbbing loves always peeping into the human issues, only to resolve it. Another Honourable Mr. Justice Kuryan Joseph is yet to be born.

  • @rintus8275
    @rintus8275 Před 2 lety +16

    Daivathal Anugrahikkatte judge anu kuien sir crysthavarkku afimanamau priyapetta sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrasekhar7090
    @chandrasekhar7090 Před rokem +3

    Now only I came to know that Justice Kurien Joseph is one the finest of human beings ever seen. Our society wants to listen more and more and more..... from this great saviour of humanity. My humble pranam.

  • @marywenceslaus9109
    @marywenceslaus9109 Před 2 lety +18

    God bless you sir you an a great example of judiciary...My husband also a judicial department ...employee...but because of judges .... we had very very bad experiences... but judges are there like you good human being...once again God bless you and your family

  • @gilroysamuel1255
    @gilroysamuel1255 Před 2 lety +17

    Thank God, God bless u nd ur fly,Sir,thank u with all prayers. nd love.

    • @marymathew6224
      @marymathew6224 Před 2 lety +1

      Thank you sir, excellent.Jesus bless you 🙏

  • @immanuelmusiccreations4434

    സാർ താങ്കളാണ് യഥാർത്ഥ ദൈവത്തിന്റെ ന്യായാധിപൻ. താങ്കളെപോലുള്ള ന്യായാധിപന്മാരെയാണ് നമ്മുടെ രാജ്യത്തിനു വേണ്ടത്

  • @aswathyprakash9614
    @aswathyprakash9614 Před 2 lety +26

    100 % true

  • @nirmalaalex4583
    @nirmalaalex4583 Před rokem +4

    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

  • @MomToBeFamous
    @MomToBeFamous Před rokem +6

    What a beautiful message is shared here. Such thought provoking interviews are a blessing to mankind.

  • @sasindranathan
    @sasindranathan Před rokem

    ഒരു ന്യായാധിപൻ ജനങ്ങൾക്ക് മുന്നിൽ മനസ്സ് തുറക്കുന്നത് വളരെ അപൂർവമാണ് . ഒരു കൊച്ചു ബാലന്റെ കുറിപ്പ് പോലും താങ്കളുടെ മനസ്സിൽ ഇടം നേടിയ അപൂർവ സന്ദർഭങ്ങളിലെ മാനസികാവസ്ഥ ചിന്തിക്കാൻ പറ്റാത്ത വിധം ഉയരങ്ങളിൽ ആണ് .

  • @MrAndrewsjoseph
    @MrAndrewsjoseph Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ 💐
    “അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.”​-മത്തായി 19:6.

  • @oommenc.i9028
    @oommenc.i9028 Před 2 lety +6

    This Mr.Kurian Joseph one of the well mannered judge.l am age of 67 l heard about this gentleman advice so many different interviews, as well as he is a God fearing person, that's why most of his judgment very truthful and fruitful output. others also follow his method if it is possible, don't look everything we can buy money and fame 😉.

  • @tomjosephparecattil9291
    @tomjosephparecattil9291 Před rokem +2

    Congrats. May the good Lord continue to bless and guide all your efforts to bring peace and unity to many of our brothers and sisters.

  • @thomaskeeyathuitty4449
    @thomaskeeyathuitty4449 Před rokem +4

    Judgment is not justice.Great vision.Great experience, Great life.Thank you for your Godly life.

  • @parasakthiparthan3671
    @parasakthiparthan3671 Před 2 lety +14

    God bless you sir.
    Meaningful and valuable words sir.👍👍👍👍👍👍

  • @narayanannampoothiri5345
    @narayanannampoothiri5345 Před rokem +25

    കുര്യൻ ജോസഫ് സാറിന് നൂറു നൂറു അഭിവാദ്യങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @padmakumarik6610
    @padmakumarik6610 Před 2 lety +8

    Sir you are great.
    Such people should be included in family councelling centres of family court.

  • @johnyfedo2646
    @johnyfedo2646 Před 2 lety +6

    May Almighty God bless you and strengthen you...

  • @dr.carolinegeethasings5627

    God bless you and your family Sir🙏🙏

  • @rosely4326
    @rosely4326 Před 2 lety +3

    Exactly correct. ഇങ്ങനെ ഉള്ള ജഡ്ജ്സ് ഉണ്ടായിരുന്നെങ്കിൽ 😔 may God bless sir 🙏

  • @maryjacob2883
    @maryjacob2883 Před 2 lety +15

    Sir,you are really a man of God.

  • @paulsonm.s.maliyekkelsebas2285

    I have got a chance, by the grace of Almighty God, to pray with you and you touched my head and blessed me, 20 years ago @ Shalom retreat, Calicut. U great Sir !!

  • @susammaabraham2525
    @susammaabraham2525 Před rokem +5

    നല്ല ന്യായാധിപൻ ആയിരിക്കുകയും നീതി നിർവഹിക്കാൻ സാധിക്കുകയും ചെയ്യുന്നത് ഒരു ദൈവാനുഗ്രഹം ഉള്ള വ്യക്തിക്ക് മാത്രമേ സാധിക്കു - God Bless You Sir -

  • @parlr2907
    @parlr2907 Před rokem

    ദൈവം നീതിമാൻ ദൈവം നീതിയെ ഇഷ്ടപ്പെടുന്നു. സാറിൽ ദൈവസ്നേഹം ഒത്തിരിയുണ്ട് വളരെ സന്തോഷം ഇതുപോലുള്ള ഉദ്യോഗസ്ഥർ ഇനിയും ഉണ്ടാകട്ടെ. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ,

  • @thomastony4264
    @thomastony4264 Před 2 lety +7

    Justice Kurian Joseph is a living Saint 🙏

  • @user-hu5oq2xw6d
    @user-hu5oq2xw6d Před 2 lety +22

    ദൈവം ഉള്ളിലുള്ള മനുഷ്യൻ

  • @georgevarghese238
    @georgevarghese238 Před 2 lety +6

    Thanks for sharing this video.

  • @dijojohn8868
    @dijojohn8868 Před 2 lety +16

    Good talk 👍

  • @jamesk.j.4297
    @jamesk.j.4297 Před 2 lety +2

    ദൈവം നീതിമാൻ 🙏കുര്യൻ സാർ ദൈവത്തിന്റെ പ്രതിനിധി 🌹

  • @Gloris624
    @Gloris624 Před 2 lety +4

    വളരെ ശരിയാണ്. "പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല . ഇന്നത്തെ തലമുറ ഇതൊന്ന്‌ചിന്തിച്ചിരുന്നെങ്കിൽ എത്രയോ കൊലകളും, അക്രമസംഭവങ്ങളും. വേർപിരിയലുമൊക്കെ ഒഴിവാക്കാമായിരുന്നു.

  • @aleyamma7854
    @aleyamma7854 Před rokem +2

    May God bless you sir. Thank you❤🌹🙏

  • @Ann-ee3uj
    @Ann-ee3uj Před 2 lety +1

    ഞങ്ങളുടെ സ്കൂളിലെ പൂർവവിദ്യാർത്ഥി ആണ് കുര്യൻ സർ.2,3 തവണ വന്നിട്ടുണ്ട് ഞങ്ങൾക്ക് ക്ലാസുകൾ എടുക്കാൻ. Inspiration ahn സാർ എന്നും എപ്പോഴും. ❤️🙌🏻

    • @sincystephen402
      @sincystephen402 Před rokem

      Sir you always speak about family life that they should sit and talk this will help some one atleast their life happily really Sir God bless you

  • @chinnumathai5420
    @chinnumathai5420 Před rokem +1

    Hi srrrrrr big salute for you!!!
    u r a wonderful person ever!!!
    God bless you all the way!!!

  • @samp.varghese4630
    @samp.varghese4630 Před rokem +1

    എന്നെ ചിന്തിപ്പിച്ച കാര്യങ്ങളാണ് ഞാൻ കേട്ടത്. ഇങ്ങനെയും ബഹുമാനപ്പെട്ട കോടതിയിൽ ചെയ്തടുക്കുവാൻ കഴിയുമാ എന്ന ? നന്ദി

  • @leelammavarghese354
    @leelammavarghese354 Před rokem +3

    Sir, your speech was owesome and make everyone to think once again before taking crusial decisions.
    Thank you so much Sir, for sharing your thoughts and experiences.
    Your faith in God, goose flushing,
    May God bless you more and more. 🙏🙏🎉

    • @damayanthiamma9597
      @damayanthiamma9597 Před rokem +1

      ദൈവ കൃ പ എന്നും കൂടെ കാണും സാർ ..

  • @dijojohn
    @dijojohn Před 2 lety +13

    Super 🥰👍

  • @ponmelilabraham8128
    @ponmelilabraham8128 Před rokem

    Thanks a lot for your deep involvements eith the families affected and solutions evovlved thru Hon. Jusice Kurian Joseph.

  • @lettytom931
    @lettytom931 Před 2 lety +11

    Respectful,faithfulAnugraheethan 👍👍🙏🙏

  • @r.n.i.9127
    @r.n.i.9127 Před rokem +2

    God Bless you Sir you and your Family.

  • @m.varghese4416
    @m.varghese4416 Před rokem +2

    So wonderful! god sent man for the society 🙏

  • @srani7707
    @srani7707 Před rokem +3

    I am proud of you, sir congratulations

  • @lathajose2735
    @lathajose2735 Před 2 lety +11

    Very good

  • @georgejoseph837
    @georgejoseph837 Před 2 lety +15

    ഒരു ന്യായാധിപൻ നിയമ പണ്ഡിതൻ ആയിരിയ്ക്കണം എന്നതിനേക്കാൾ ഉപരി ആ സ്ഥാനം അലങ്കരിയ്ക്കുന്ന ആരായാലും അയാൾ നീതി മായിരിയ്ക്കണം. നീതിമാന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം അയാൾ ധീരനായിരിയ്ക്കും എന്നതാണ്. നീതി നടപ്പാക്കാൻ തന്റേടം ഉള്ള ആളുമായിരിയ്ക്കണം. മുകളിൽ പറഞ്ഞ അളവുകോൽ വെച്ച് അളന്നാൽ judiciary ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നത് നീതിമാന്മാർ ആയ ന്യായാധിപൻന്മാരുടെ എണ്ണത്തിലാണ്. സമൂഹം ഭയഭക്തി ബഹുമാനത്തോടെ നോക്കുന്ന രണ്ടാളുകൾ സമൂഹത്തിൽ ഉണ്ട്. വളരെ വിചിത്രമായ കാര്യം ഈ രണ്ടുകൂട്ടരുടെ degree of accountability is very low ആണെന്നതാണ്. ആരാണ് ഈ കൂട്ടർ? അവരാണ് doctors and advocates. രോഗി മരിച്ചാലും, case തോറ്റാലും ഇവർക്ക് നഷ്ടമല്ല, ലാഭം തന്നെയാണ്. വ്യവഹാരം വ്യവസായമായാൽ പിന്നെ 'നീതി' ഉത്പന്നമായി മാറും. Pharmaceutical industry എന്ന പദപ്രയോഗം വൈദ്യ ശാസ്ത്രത്തിന്റെ Noble side കവർന്നെടുത്തു. Hippocrates തെരുവിൽ മരിച്ചു വീഴുകയും ചെയ്തു. വിചാരണ ചെയ്യപ്പെടേണ്ടവർ വിധി കർത്താ ക്കാൾ ആവുക, രോഗികൾ (ദ്രവ്യാഗ്രഹം എന്ന മനോരോഗം) ഭിഷഗുരന്റെ മേലങ്കി അണിയുക - അത്യന്തം ഭയാനകമാണ് ഈ അവസ്ഥ. Judiciary & Health care system നന്നായാൽ രാജ്യം തനിയെ നന്നാവും. നീതിമാന്മാരും ആരോഗ്യവന്മാരും ആണ് രാജ്യത്തിന്റെ സമ്പത്ത് അവർ എണ്ണത്തിൽ കൂടട്ടെ 🙏

    • @mohammedmamutty6705
      @mohammedmamutty6705 Před 2 lety +1

      നല്ല വീക്ഷണത്തിന് അഭിനന്ദനങ്ങൾ

    • @prasannakumari2708
      @prasannakumari2708 Před 2 lety

      🙏🙏🙏🙏👌

    • @smilebedhel7377
      @smilebedhel7377 Před rokem

      💯% കറക്ററ് ആയ കാര്യങ്ങൾ ഈ 2 ഡിപാർട്ട്മെന്റുകളും clean ആകുന്ന കാലം വരെ നമുക്ക് കാത്തിരിക്കാം.....

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +1

    ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏

  • @kuttumon398
    @kuttumon398 Před 2 lety +3

    MashaAllah, Live long sir. Stay blessed

  • @anupaanupa5956
    @anupaanupa5956 Před rokem +1

    Very beautifully said..it was like listening to a sweet song.
    Thank you sir

  • @babuthomaskk6067
    @babuthomaskk6067 Před 2 lety +68

    ഇന്ത്യൻ കോടതികളുടെ
    അന്തസ് വർദ്ധിപ്പിച്ച മഹത് വ്യക്തി

  • @gracyalapat5234
    @gracyalapat5234 Před rokem

    Words of wisdom. A big salute to Kurian Joseph Sir. First of all you are a man of God.

  • @nelsonthekkath4830
    @nelsonthekkath4830 Před rokem

    One I like MOST in this program is., the interviewer is not interfering the talk!! Some other channel interviewers must learn this!!!

  • @sobhanamohan5882
    @sobhanamohan5882 Před rokem +1

    Yes well-done
    Today's world no humanity
    Thanks for your great act

  • @franciskm4144
    @franciskm4144 Před 2 lety +7

    Excellent 🎉

  • @abrahamlukose4730
    @abrahamlukose4730 Před rokem +7

    Sir, you have realy laid a benchmark for JUSTICE in its worldly meaning as well as in the divine meaning. I am sure every one who has heard about you will only have profound admiration for you. Needless to say of the blessings of the almighty.

  • @AnilKumar-po3qs
    @AnilKumar-po3qs Před rokem +1

    അങ്ങാണ് യഥാർത്ഥ ന്യായാദിപൻ 🌹🌹🙏🏿🌹🌹

  • @lathikas9807
    @lathikas9807 Před rokem +3

    A big salute to you Sir

  • @sonualexthomasthomas4892
    @sonualexthomasthomas4892 Před 2 lety +5

    God bless u sir aboundantly

  • @valsamma1415
    @valsamma1415 Před rokem +3

    സ്നേഹ.മുൂല..കുര്യൻ. സാർ.മനുഷ്യ.സ്നേഹിയം.അതലുപരി.ദൈവഭക്തനും.ആണു.🙏🙏🙏🌹🌹🙋🙋‍♀️

  • @salyjose8595
    @salyjose8595 Před 2 lety +4

    Bless you Sir.

  • @sreekumari7435
    @sreekumari7435 Před 2 lety +9

    The heart to heart communication needs no language.

  • @jolonankingdomways902
    @jolonankingdomways902 Před rokem +2

    May the Lord God bless such godly judges

  • @thomasmichael3318
    @thomasmichael3318 Před 2 lety +6

    നീതിക്ക് ഒരിക്കലും സമാധാനം ഇല്ല 🙏🙏🙏

    • @samuelvarghese5649
      @samuelvarghese5649 Před 2 lety

      നീതിയുള്ളയിടത്താണ് സമാധാനം..

  • @sr.daisyfrancis8176
    @sr.daisyfrancis8176 Před 2 lety +2

    Congratulations chief Justice. God Bless you

  • @thresya6224
    @thresya6224 Před 2 lety +34

    സർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. മനസ്സ് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഡിവോഴ്സ് ചെയ്യില്ലായിരുന്നു. ഇന്നും ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. പക്ഷെ എല്ലാം തീർന്നു പോയി.

    • @sheelasanthosh8723
      @sheelasanthosh8723 Před 2 lety +2

      Iniyum.onnaku.enthanu.patiyathu

    • @manurajalakkadan7976
      @manurajalakkadan7976 Před 2 lety +15

      ഡിവോഴ്സ് ആയാലും കല്യാണം കഴിക്കാം പഴയ ആളെ തന്നെ. Try ചെയ്യൂ

    • @josh-pe5fe
      @josh-pe5fe Před 2 lety +5

      Please try again.

    • @biju7714
      @biju7714 Před 2 lety +10

      ഒന്നും അവസാനിച്ചീട്ടില്ല,തുടങ്ങുന്നതും തുടരുന്നതും അവസാനിപ്പിക്കുന്നതും നാമല്ല.ഓരോരുത്തരുടേയും മനസ്സിൽ ഒരു ഈഗോ ഉണ്ട്.ആദ്യം അതിനെ തിരിച്ചറിയുക, ആരുടെയും സഹായമില്ലാതെ.ദൈവ വിശ്വാസി ആണെങ്കിലും അല്ലെങ്കിലും ദൈവത്തിൽ പൂർണമായും ആശ്രയിക്കുക.ബന്ധുക്കളെയും കൂട്ടുകാരെയും ഒരു പരിധിയിൽ നിർത്തുക .എല്ലാം നേരെയാകും.ജീവിതം ഒന്നേ ഉള്ളൂ.സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ്.

    • @shajiukshajikunhiraman7572
      @shajiukshajikunhiraman7572 Před 2 lety +1

      😢

  • @georgephilipvadakedathu1679

    So very true. God bless 👍👍💕

  • @gracejacob4487
    @gracejacob4487 Před rokem

    യഥാർത്ഥ മനുഷ്യ സ്നേഹിയായ ന്യായാധിപൻ' അഭിനന്ദനം സർ. 🙏

  • @EKAMCHARITABLETRUST
    @EKAMCHARITABLETRUST Před 2 lety +1

    Really you are great saintly person God Bless You.

  • @nelsonthekkath4830
    @nelsonthekkath4830 Před rokem

    Trust on to the God!! He will guide you the path!!! 👍👍👍👍👍