തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനത്തിന് ജീവൻ നൽകിയ കലാകാരൻമാരാണ് ജയകൃഷ്ണനും ശിവകുമാറും

Sdílet
Vložit
  • čas přidán 14. 04. 2020
  • സമീപ കാലത്ത് നവ മാധ്യമങ്ങളിലൂടെ കേട്ട് മലയാളികൾ ഇഷ്ടപ്പെട്ട തുളസിക്കതിർ നുള്ളിയെടുത്ത് എന്ന കൃഷണ ഭക്തിഗാനത്തിന് വർഷങ്ങൾ മുൻപ് ജീവൻ നൽകിയ കലാകാരൻമാരാണ് തിരുവല്ല സ്വദേശികളായ ജയകൃഷ്ണനും ശിവകുമാറും
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    News Anchor: MAYA BALAGOPAL

Komentáře • 167

  • @fayisklf4960
    @fayisklf4960 Před 3 lety +94

    ഈ പാട്ട് എഴുതിയത് കരുനാഗപ്പള്ളിയിൽ ഉള്ള ഒരു ചേട്ടനാണ് 35 വർഷങ്ങൾക്കു മുന്നേ

    • @sajan5555
      @sajan5555 Před 3 lety +6

      ഇയാള് പാടുന്നത് കേട്ടിട്ട് സഹതാപം തോന്നുന്നു..

    • @nandukdl3472
      @nandukdl3472 Před 3 lety +1

      Athe correct

    • @rajeshrajup173
      @rajeshrajup173 Před 3 lety +5

      സഹദേവൻ ചേട്ടൻ അറിയപ്പെട്ടാത കലാകരൻ മീഡിയ വൺ റിപ്പോർട്ട് ഉണ്ടായിരുന്നു

    • @arunradhakrishnana4715
      @arunradhakrishnana4715 Před 3 lety

      @@sajan5555 adeham padiya shili shetrathil padunnatha

    • @colourplusptacolourpluspta4824
      @colourplusptacolourpluspta4824 Před 3 lety +3

      സഹദേവൻ ചേട്ടൻ

  • @user-wm4te3jc5u
    @user-wm4te3jc5u Před 3 lety +4

    ഈ സോങ് ഹൃദയത്തിൽ ചേർത്ത് വച്ച് പടിയ ഒരാൾ ഉണ്ടായിരുന്നു കാല യവനികക്കുള്ളിൽ മറഞ്ഞു പോയ ഒരു മികച്ച കലാകാരൻ ആദരണീയനായ ശ്രീ തൃക്കൊടിത്താനം സച്ചിദാന്ദൻ സർ. അദ്ദേഹം ഒരുപാട് കച്ചേരികളിൽ ഈ സോങ് പാടിയിട്ടുണ്ട് അദ്ദേഹം ആ പാട്ട് പാടുന്നത് കേൾക്കുമ്പോൾ നമ്മൾ അറിയാതെ ഒരു മയികലോകത്തു എത്തിപ്പെടുന്ന അനുഭൂതി ആണ്.... ഇത് വരെ ആരും ആ പാട്ട് ഇത്രയും മനോഹരമായി പാടിയിട്ടില്ല പാടാൻ കഴിയില്ല

  • @fuadahmed3250
    @fuadahmed3250 Před 3 lety +37

    ജയകൃഷ്ണൻ എന്തിനു പരാതി പെടണം... ഇതു എഴുതിയത് മറ്റൊരാളും... ജയകൃഷ്ണൻ ഇതിന്റെ ഈണം കേട്ടത് ഒരു മരണ വീട്ടിൽ നിന്നും...
    യഥാർത്ഥത്തിലെ ഈ പാട്ടിന്റെ എഴുത്തുകാരനെ കണ്ടെത്തിയ മീഡിയ വണ്ണിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...👌👌👌

    • @a.m.ponnutty.ponnuttyam8320
      @a.m.ponnutty.ponnuttyam8320 Před 3 lety

      30/01/2021 palakkad Nenmmara 😄🙏🙏👍 nanni

    • @premslovers
      @premslovers Před 3 lety

      ഇത് എഴുതിയത് സഹദേവൻ ചേട്ടൻ ആണെന്ന് വളരെ മുൻപേ അറിയാവുന്നതു ആണ് അദേഹത്തിന്റെ നാട്ടുകാർക്ക്.
      മീഡിയ വൺ ഇപ്പോൾ അല്ലെ അതിനെ പറ്റി വാർത്ത ഇട്ടത്.

    • @fuadahmed3250
      @fuadahmed3250 Před 3 lety

      @@premslovers അതിന് ഇതു സഹദേവൻ ചേട്ടൻ എഴുതിയത് ആണോ ..?

    • @premslovers
      @premslovers Před 3 lety

      @@fuadahmed3250 കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ സഹദേവൻ ചേട്ടൻ ആണ് ഈ ഗാനം എഴുതിയത്, ഐഡിയ സ്റ്റാർ സിങ്ങറിൽ പാടിയ ജയകൃഷ്ണൻ ആണ് അത് ഒരു ആൽബത്തിൽ പാടിയത്.

    • @vdubalrampm2648
      @vdubalrampm2648 Před 2 lety

      @@premslovers കഷ്ടം, ആ പൊട്ടന് ആരാണ് എഴുതിയത് എന്ന് അറിയില്ല... എന്നാലും കുതിരപവൻ ഞമ്മൻറ ചാനൽ കൊണ്ട് പോകട്ടെ... 🐸

  • @nujoomsulaiman8250
    @nujoomsulaiman8250 Před 3 lety +6

    എഴിച്ചു പോടേയ് അടിച്ചു മാറ്റാൻ നടക്കാതെ കരുനാഗപ്പള്ളിക്കാരൻ സഹദേവൻ ചേട്ടനാണ് ഇതിൻറെ പിതാവ്

  • @anillambo1972
    @anillambo1972 Před 3 lety +28

    ഈ കവിതയുടെ രചയിതാവ് ഇവിടെ കരുനാഗപ്പള്ളിയിൽ ഉണ്ട്

  • @creative-entertainment147

    ഞാൻ അച്ചുതൻ, from perumbavoor.., പിച്ചിപ്പൂ നുള്ളിയെടുത്തൂ എന്ന ഗാനം തുളസിക്കതിർ നുള്ളിയെടുത്തൂ എന്ന് വരികൾ മാറ്റി പാടിയാലും ആ ഗാനം എഴുതി അന്ന് അതിന് ഈണമിട്ടു പാടിയ കൊല്ലം കരുനാഗപ്പിള്ളിയിലെ സഹദേവൻ ചേട്ടനെ സ്മരിക്കേണ്ടതുണ്ട്.. ഞാൻ ഒരു സംഘ മിത്രമാണ്.. പെരുമ്പാവൂർ എന്റെ ദേശം എങ്കിലും ഞാൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ചെറിയനാട് എന്ന ഗ്രാമത്തിൽ വസിക്കുന്നു.. ഈ പാട്ട് പലരും പാടി കേട്ടിട്ടുണ്ട് എന്നാൽ അതിന്റെ യഥാർത്ഥ വരികൾ മറ്റൊന്നാണ്.. ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആയിരുന്നിട്ടു കൂടി ഇത്തരമൊരു ഗാനം സഹദേവൻ എന്ന വ്യക്തിയ്ക്ക് ഒരുക്കാൻ ആയെങ്കിൽ അത് ഉള്ളിൽ എവിടെയോ കണ്ണനെ, ജനിച്ചു വളർന്ന മത വിശ്വാസത്തെ എപ്പോഴൊക്കെയോ അദ്ദേഹം ഉൾക്കൊണ്ടിരുന്നു എന്നതിന്റെ തെളിവാണ്.. ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയത് കൊണ്ട് അദ്ദേഹത്തിനെ മറച്ചു വയ്ക്കുന്നത് ശരിയായ പ്രവർത്തി അല്ല.. കാരണം ഇന്നും ക്ഷേത്രങ്ങളിൽ ഈ കീർത്തനം ആസ്വദിക്കാൻ ഇട തന്നത് അദ്ദേഹം ആണ്

  • @nalinigopalan9320
    @nalinigopalan9320 Před 4 lety +14

    വളരെ മനോഹരമായ ശൈലിയിൽ പാടിയ എല്ലാവരും
    ഈശ്വരാനുഗ്രഹമുള്ളവരാണ്. എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മാർച്ച് മാസത്തിൽ എന്റെ famaliyil നിന്നും വാട്ട്സപ്പ് വഴി കിട്ടിയതാണ്. ഈ പാട്ട് ദിവസവും പലതവണ കേൾക്കാറുണ്ട്. കേട്ടു കേട്ട് lyrics എല്ലാം കാണാതെ തന്നെ ഞാൻ പാടാറുണ്ട്. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. മോളു പാടിയതാണ് ഞാൻ കേട്ടിട്ടുള്ളത്. ഭാവിയിലെ ഡോക്ടർ ആകാൻ പോകുന്ന മോൾക്ക് എല്ലാവിധ ആശംസകൾ. ശ്രീകൃഷ്ണ ഭഗവാൻ ജയകൃഷ്ണനേയും കൂട്ടുകാരെയും കാത്ത് അനുഗ്രഹിക്കട്ടെ.
    All the very best...keep going⚘

  • @sreejulive
    @sreejulive Před 3 lety +36

    ഈ ഗാനം എഴുതിയത് കൊല്ലം സ്വദേശി സഹദേവൻ എന്നയാളാണ്

  • @harikumarvarma7783
    @harikumarvarma7783 Před 3 lety +10

    ആര് പാടിയാലും എഴുതിയ ആൾക്ക് ഒരു നമസ്കാരം

  • @siyasmoulani9417
    @siyasmoulani9417 Před 3 lety +45

    ഈ പാട്ടെഴുതിയതാരാണെന്ന് അജ്ഞാതമാണെന്ന് അയാൾ പറയുന്നു.. ജനം TVക്ക് കിട്ടിയില്ല.. എന്നാൽ മീഡിയവൺ വാർത്തയിൽ വന്നിട്ടുണ്ട്. എഴുതിയത് സഹദേവൻ ചേട്ടൻ പാടി ഹിറ്റാക്കിയത് ഹന്ന മോൾ

    • @RAAJKAIMAL
      @RAAJKAIMAL Před 3 lety +2

      Everything is correct ,this is a common bhajana song no one knew who penned it ,kalyani sung this in middle east function which went in to million view s now Hanna mol sung again coming in as super hit ,hats off to all sahadevan chettan,jayakrishnan,kalyani and Hanna

    • @siyasmoulani9417
      @siyasmoulani9417 Před 3 lety +3

      @@RAAJKAIMAL അതാണ് ശരി

    • @santhoshkumar-ss3ku
      @santhoshkumar-ss3ku Před 3 lety +3

      കല്യാണി മോളാണ് ഈ ഗാനം പാടി ഹിറ്റാക്കിയത്, അതിന് മുമ്പും ശേഷവും കുറച്ച് ആളുകൾ പാടി

    • @Panikkarson59
      @Panikkarson59 Před 3 lety

      The first time I heard this song was the version by Thrikkodithanam Satchidanandan. A video on CZcams. He passed away in 2014.
      I do not know of the veracity of the claims to the music or the lyrics.
      But yes, it is a great song, and has been sung by many good singers.

    • @vinayanv7622
      @vinayanv7622 Před 3 lety +1

      എഴുതിയത് കരുനാഗപ്പള്ളിക്കാരൻ സഹദേവൻ ചേട്ടൻ. പാട്ട് പാടി ഹിറ്റാക്കിയത് കല്ല്യാണി.

  • @Vishu95100
    @Vishu95100 Před 4 lety +53

    ജയകൃഷ്ണൻ ചേട്ടന് ഒരായിരം ഭാവുകങ്ങൾ നേരുന്നു.. ഇനിയും ഒരുപാടാ ഗാനങ്ങൾ പാടാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തരട്ടെ..

  • @sanjivputhiya6114
    @sanjivputhiya6114 Před 4 lety +16

    🙏Jayakrishnan, Sivakumar, E bhakthi ghanam ellavarilum ethikan karanam aaya Kalyanimolkum Pranam.
    Ellavarum eshtapedunna vari “kanna nee aadiya leelakal onnoode aadoolle”

  • @vinayanv7622
    @vinayanv7622 Před 3 lety +3

    പാട്ട്‌ എഴുതിയത് കരുനാഗപ്പള്ളി തൊടിയൂര്കാരൻ സഹദേവൻ ചേട്ടൻ. പാട്ട് പാടി ഹിറ്റാക്കിയത് കല്ല്യാണി.

  • @sagar.a.r9575
    @sagar.a.r9575 Před 4 lety +1

    ജയകൃഷ്ണൻ ഒരായിരം ഭാവുകങ്ങൾ നേരുന്നു.. ഇനിയും ഒരുപാടാ ഗാനങ്ങൾ പാടാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തരട്ടെ..

  • @malathymelmullil3668
    @malathymelmullil3668 Před 3 lety +1

    കല്ല്യാണി ക്ക് നല്ലൊരു പങ്കുണ്ട് ജനമനസ്സിൽ തങ്ങിനിൽക്കാകാരണഠ,ആകുട്ടിയാണ്

  • @k.s.bijikabeer6348
    @k.s.bijikabeer6348 Před 3 lety +1

    ഇത് ഇതിനും മുമ്പ് ഹന്നമോൾ
    അതിമനോഹരമായി പാടിയിട്ടുണ്ട്
    എഴുതിയത് സഹദേവൻ ചേട്ടൻ
    🤣🤣🤣

  • @vijayankn7824
    @vijayankn7824 Před 2 lety

    ഈ. പറഞ്ഞത് ആണ് ശെരി. കരുനാഗപ്പള്ളി യിൽ ഉള്ള സഹ ദേവൻ ചേട്ടൻ ആണ്.
    അദ്ദേഹം തിന്നു. പാടിയ പെൺകുട്ടി ഹന ഫാത്തിമ ക്കും. ഞങ്ങൾ കരുനാഗപ്പള്ളി. O. B. C. മോർച്ച. ഉപകാരം കൊടുത്തിരുന്നു 1.വർഷം മുന്നേ. ഈണം കൊടുത്താൽ പോരാ അത് ആര് റജിച്ച ത് എന്നു കൂടി അറിയണം മായിരുന്നു.
    വിജയൻ. O. B. C.മോർച്ച.

  • @NsnatarajanayodhyaNsnatarajana

    അന്നും ഇന്നും തുളസിക്കതിർ പാട്ട് ജയകൃഷ്ണൻ ചേട്ടൻ പാടുന്നതാണ് ഇഷ്ടം. ❤️

  • @vinodooramana
    @vinodooramana Před 3 lety +1

    18-20 വര്ഷങ്ങള്ക്കു മുൻപേ തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉത്സവപറമ്പുകൾ ഇളക്കി മറിച്ചു പാടി നടന്ന സമയത്തു ഈ പാട്ടു കേട്ടിട്ടുള്ളവരും. ഈ വാർത്തയിൽ പറയുന്ന എല്ലാം കള്ളം ആണെന്നും അറിയാവുന്നവർ ഒരു ലൈക് തരൂ എന്റെ കമന്റിന്.

    • @jithujith901
      @jithujith901 Před 2 lety

      സത്യം ഒരുപാട് കേട്ടിട്ടുണ്ട്.. അദ്ദേ ഹത്തിന് adharanjalikal

  • @mrboban5049
    @mrboban5049 Před 4 lety +12

    ഇത് അതിന് മുൻപ് തൃക്കെ ടിത്താനം സച്ചിതാനന്ദൻ പാടിയിരുന്നു

  • @sreekaladevaprasad9090
    @sreekaladevaprasad9090 Před 4 lety +1

    Eeswarante anugraham ulla kuttikal.. Beautiful devotional song . I am a fan of this song from past 3years . Every week at least one time , it's a habit to hear this song. Lirics sookshichirunna ammommakkum pranamam

  • @bysudharsanaraghunadh1375

    ഒരുപാട് ഇഷ്ടം. എന്തൊരു ഫീലിംഗ്.

  • @sethumadhavank8029
    @sethumadhavank8029 Před 4 lety +6

    ഓം നമോ നാരായണായ

  • @anilraj4382
    @anilraj4382 Před 3 lety +5

    എഴുതിയ ആള് കരുനാഗപ്പള്ളിയിൽ ഉണ്ട് എഴുതിയ ബുക്കും കൈവശം ഉണ്ട്

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Před 3 lety +3

    സഹദേവൻ ചേട്ടൻ

  • @ragimohan4321
    @ragimohan4321 Před 4 lety +1

    Excellent God bless you

  • @s1bee
    @s1bee Před 4 lety +4

    Great, Your apt attention to the singing of that AMmomma brought us this people and the song. Can you bring that Ammoomma also here. In fact we would like to see all of you that Ammoomma, Both of you, and the Beutiful Ammalu here?

  • @tamilankalaigal2
    @tamilankalaigal2 Před 4 lety +2

    Iam from TamilNadu and I love Janam Tv

  • @SreedeviTT
    @SreedeviTT Před 3 lety

    Very good. Kelkan nalla sukham

  • @susyrajan9055
    @susyrajan9055 Před 3 lety +1

    ഇവൻ മാർ ആരാ 82വയസുള്ള പാവപെട്ട സഹദേവൻ ചേട്ടൻ എഴുതി വെച്ച പട്ടാ ചേട്ടൻതെ അടുത്തുള്ള ഹന ഫാത്തിമ എന്ന കൂട്ടി പാടുപ്പോൾ തോന്നുന്ന ഫിൽ ആര് പാടിയാലും കിട്ടുന്നില്ല കേട്ടുനോക്

  • @sudheerponmili9440
    @sudheerponmili9440 Před rokem

    Good👍🙏👌❤️

  • @harikrishhz
    @harikrishhz Před 4 lety +2

    Nanma varatteee🙏🙏🙏🙏

  • @abhinavvideogamevlogsavgv9932

    ഈ പാട്ട് എഴുതിയ ആളെ ഒന്നു ഇൻ്റർവ്യു ചെയ്യാമായിരുന്നു. അദ്ദേഹം കുറേ ഭജന ഗീതങ്ങളും എഴുതിയിട്ടുണ്ട്

  • @lalithachandrababu4099
    @lalithachandrababu4099 Před 3 lety +1

    സഹദേവൻ എന്ന ഒരച്ഛനാണ്‌

  • @ragishp.g.1163
    @ragishp.g.1163 Před 4 lety

    Super.....

  • @santhoshakkara4732
    @santhoshakkara4732 Před 2 lety

    സൂപ്പർ ജനം ചാനൽ... ❤❤❤❤❤....

  • @binukumaran5461
    @binukumaran5461 Před 4 lety

    Super

  • @rejureju8671
    @rejureju8671 Před 3 lety

    Proud of u jayakrishnan sir god krishna bless u

  • @arunkannan4305
    @arunkannan4305 Před 4 lety +1

    👍❤️

  • @ashokannimi9756
    @ashokannimi9756 Před 4 lety +1

    ♥️

  • @shajimon140
    @shajimon140 Před 3 lety +1

    ജയകൃഷ്ണൻ പാട്ടെഴുതിയ ആളാരെന്ന് അനാവേഷിച്ചില്ല

  • @avisentertainments198
    @avisentertainments198 Před 4 lety

    Nice song.

  • @satheeshjawahar7264
    @satheeshjawahar7264 Před 4 lety +13

    ഇതു വര്ഷങ്ങള്ക്കു മുൻപ് തൃക്കൊടിത്താനം സച്ചിതാനന്ദൻ പാടി ഹിറ്റായതാണ്

    • @anish3040
      @anish3040 Před 4 lety +1

      തെറ്റു. ഈ ഗാനം പാടിയത് ശ്രീ. ജയകൃഷ്ണൻ ആണ്

    • @sssmile2849
      @sssmile2849 Před 4 lety

      No.....its Jayakrishnans song

    • @satheeshjawahar7264
      @satheeshjawahar7264 Před 4 lety +3

      ശരി തന്നെ.. പക്ഷേ ഇപ്പോഴല്ല ഈ പാട്ടു ഹിറ്റ്‌ ആയതു എന്നു പറഞ്ഞു എന്നേ ഉള്ളു കല്യാണി ഇപ്പോഴല്ലേ പാടിയത്

    • @rajeevradheyam3352
      @rajeevradheyam3352 Před 4 lety

      സച്ചിദാനന്ദൻ അല്ല പാടിയത്

    • @satheeshjawahar7264
      @satheeshjawahar7264 Před 4 lety

      @@rajeevradheyam3352 സച്ചിതാനന്ദൻ അല്ല പാടിയത് പക്ഷേ അയാൾ വർഷങ്ങൾകു മുൻപ് സ്റ്റേജ് ഷോയിലൂടെ പാടിയാണ് ആ പാട്ട് ഹിറ്റ് ആയത് എന്നു പറഞ്ഞന്നേ ഉള്ളു

  • @j.cskills7990
    @j.cskills7990 Před 3 lety

    ഞാനീ പാട്ട് ഇദ്ദേഹം പാടിയിട്ടാണ് കേട്ടിട്ട് ഉള്ളത് ആ വീഡിയോയിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല
    പക്ഷേ ഐ ഡി യാ സ്റ്റാർ സിംഗർ കണ്ടിട്ടുളള ആർക്കും ഈ ശബ്ദം മറക്കില്ല

  • @aruns2881
    @aruns2881 Před 4 lety

    Respect.....

  • @gopakumarpnair8499
    @gopakumarpnair8499 Před 4 lety

    💗

  • @shajipm8116
    @shajipm8116 Před 4 lety +11

    അപ്പോൾ വർഷങ്ങൾക്ക് മുന്നെ സച്ചിതാനന്ദൻ പാടിയത് എല്ലാവരും മറന്നുവോ?

    • @nujoomsulaiman8250
      @nujoomsulaiman8250 Před 3 lety +1

      ഇതെഴുതിയ കരുനാഗപ്പള്ളി സ്വദേശി സഹദേവൻ ചേട്ടൻ ചിത്രത്തിൽപ്പോലുമില്ല അപ്പോഴാ പാടിയ സച്ചിദാനന്ദൻ 😀😀

  • @gopakumarls1529
    @gopakumarls1529 Před 3 lety

    This song 's lyricist is Sri potty
    frm thrikkodithanam
    Sung by another person frm thrikkodithanam.this was revealed by
    a person in his public comment.this can be seen in the previous vids

  • @indianvoicenoi5400
    @indianvoicenoi5400 Před 3 lety +3

    നാണമില്ലാത്ത ചാനൽ കളവ് പറയല്ലെ കരുനാഗപ്പള്ളിക്കാരൻ സഹദേവൻ ചെട്ടൻ എഴുതിയ ഗാനമാണ് അടിച്ചു മാറ്റലിൻ്റെ സുഖം വെറെ തന്നെ

  • @FrameHunter
    @FrameHunter Před 4 lety

    ❤️❤️❤️

  • @prameeshap593
    @prameeshap593 Před 3 lety

    He says he doesn't know who written this exactly and listened someone singing years ago.. recently mathrubhumi reported about the person who written this Bhajan. I think your team should credit Mr.Sahadevan Karunagappalli for this wonderful lyrics..🙏

  • @mechthemovers4075
    @mechthemovers4075 Před 4 lety +2

    Salud Jayan chetta

  • @kts5999
    @kts5999 Před 3 lety

    സഹദേവൻ ചേട്ടന് നന്ദി പറയൂ ആദ്യം

  • @DvJRED
    @DvJRED Před 3 lety +1

    Ni padunnathinu enikk parathiund

  • @draganwm670
    @draganwm670 Před 3 lety

    ആരഴുതിയാലും ആര് പാടിയാലും അതിന് ഈണം നൽകിയത് നന്നായിരിക്കുന്നു.

  • @malathymelmullil3668
    @malathymelmullil3668 Před 3 lety

    സഹദേവൻചേട്ടന്റേകയ്യിൽഒരുപാട്പാട്ടുകൾഇനിയുഠ, ഉണ്ട് അതും വരട്ടെ പുറത്ത്

  • @Devimahamaye
    @Devimahamaye Před 3 lety

    Kollam .........best ithu kolathu or

  • @gowrisankara6399
    @gowrisankara6399 Před 3 lety

    കല്യാണി എന്ന കുട്ടി പാടിയതിനു ശേഷമാണ് ഈ പാട്ടു ഹിറ്റായതു. അത് എന്ത് കൊണ്ടാണെന്ന് അതിന്റെ സൃഷ്ടാക്കൾ എന്ന് പറയുന്നവർ ആലോചിച്ചാൽ മതി.

  • @subramanyamg1622
    @subramanyamg1622 Před 2 lety

    ഈപാട്ടു്എഴുതിയതു്കരുനാഗപ്പള്ളിക്കാരൻസഹദേവൻഎന്നഒരുകീഴ്ജാതിക്കാരനാണു്.

  • @smithaanil6041
    @smithaanil6041 Před 4 lety

    Jayakrishnansuper

  • @anitharaj1110
    @anitharaj1110 Před 3 lety

    Dear ജനം ടിവി, ഇത് എഴുതിയ ചേട്ടനെ ജനം ടിവിയിൽ interviev ചെയു

  • @hameshhamesh2008
    @hameshhamesh2008 Před 3 lety +6

    സത്യസന്തമായ ന്യൂസ്‌ കൊടുക്കു...
    ജനം എന്ന ചാനലിൽ ഒരു വിശ്വാസം ഉണ്ട് അത് കളയാതെ നോക്കൂ...

  • @vinilbrdbro5140
    @vinilbrdbro5140 Před 3 lety

    Ee song eazhuthiyath sahadevan chettanann. Before 30 years. Aa book avarude kayyil und.

  • @sjrsjr1920
    @sjrsjr1920 Před 3 lety +1

    എന്തിനാണ് ഈ നുണ,,, സഹദേവേട്ടനെ കണ്ടില്ലേ നിങ്ങൾ,,

  • @creative-entertainment147

    പിന്നെ കല്യാണിക്കു മുൻപേ ഈ പാട്ട് ഞാൻ കേൾക്കുന്നത് ആണ് ചെറിയനാട്, അമ്പലപ്പുഴ, എന്റെ ദേശം ആയ പെരുമ്പാവൂരിലെ നൂലേലി ശിവ നാരായണ ക്ഷേത്രം, ഗുരുവായൂർ എന്നിവിടങ്ങളിൽ ഈ പറയുന്ന 10 വർഷങ്ങൾക്ക് മുൻപേ തന്നെ ഞാൻ കേട്ട് പരിചയിച്ചതാണ്.. 10 വർഷത്തിന് മുന്നേ പിറവിയെടുത്ത ഈ ഗാനം ജയകൃഷ്ണൻ എന്ന വ്യക്തിക്ക് ഒരിക്കലും അവകാപ്പെട്ടതല്ല.. വേണേൽ ഇങ്ങിനെ പറയാം ഒരു ഈച്ചയടി കോപ്പി.. അത്ര മാത്രം

  • @beenabiju2062
    @beenabiju2062 Před 4 lety

    Super super

  • @yyycut9623
    @yyycut9623 Před 3 lety

    Sahadhevan chettanaaanu ithu ezhuthiyathu .. enthuvadey.....🙏

  • @praveencv8412
    @praveencv8412 Před 3 lety

    Sherikkum eppo ara yezhuthiyath...

  • @mohansubusubu288
    @mohansubusubu288 Před 4 lety +4

    ഇതിന്റെ സംഗീതം ജയൻ (ജയവിജയ ) ആണെന്നാണ് കസെറ്റ് ൽ കൊടുത്തിരിക്കുന്നത്

  • @neelambariblogs9391
    @neelambariblogs9391 Před 3 lety

    Sahadevan chettan aanu ezhuthiyath

  • @rasheedrasheed8844
    @rasheedrasheed8844 Před 3 lety +2

    🤔🤔🤔 തള്ളി തള്ളി എങ്ങോട്ടാണ്

  • @anjalijinoj6455
    @anjalijinoj6455 Před 3 lety

    Jayakrishnan idea star singer il vannittund

  • @vintageaudioclues9599
    @vintageaudioclues9599 Před 2 lety

    അടിച്ചു മാറ്റാണ് ഇവന്റെ main

  • @sulaimankunjuabdulrasheeda2668

    Adhehamparayunnduganamkittiyaduennanu pavamchettantegana manuvadamilladeadichumatti

  • @giridasalathur3142
    @giridasalathur3142 Před 4 lety

    Anugrahitha kalakaranmar

  • @sudhishs4410
    @sudhishs4410 Před 4 lety

    Thrikkodithanm sachidanadan

  • @anitharaj1110
    @anitharaj1110 Před 3 lety +2

    വരികൾ എഴുതിയത് അജ്ഞാതമാണ് പോലും. വളരെ മോശമായി പോയി. ഇതിന്റെ രചയിതാവ് ജീവിച്ചിരിപ്പുണ്ട്. അന്വേഷിച്ചു നോക്

  • @unniis8725
    @unniis8725 Před 4 lety +1

    കോറോണ കാലത്ത് ലൈവായി, fbയിൽ , വന്നുകുടെ കാല്യാണിക്ക്

    • @Vishu95100
      @Vishu95100 Před 4 lety

      അതിന് അവൾ ഫേസ്ബുക്കിലുണ്ടായിട്ടുവേണ്ടേ?

  • @ubaidkkd6704
    @ubaidkkd6704 Před 3 lety

    ഇതാ ഞാൻ പറഞ്ഞത് കുറച്ചെങ്കിലും ബുദി ഉണ്ടെങ്കിൽ സങ്കികളെ മന്ദബുദി എന്നെങ്കിലും വിലിക്കാമായിരുനു.
    ഇത് എഴുതിയത് സഹദേവൻ ചേട്ടൻ ആണെന്ന് എല്ലാവർക്കും അരിയുനകാര്യം ആണ്

  • @GK-ez2hl
    @GK-ez2hl Před 3 lety

    നാളെ ആരാണിതിന്റെ അവകാശി ആരെങ്കിലും വരു

  • @sksparepartstools158
    @sksparepartstools158 Před 3 lety

    ee pattu eazhuthiyathu Sahadevan chettan aanu......
    Ithil Jayakrishnan parayunnathu viswasikkan pattunnilla

  • @danishts3673
    @danishts3673 Před 2 lety

    ഇത് കളവാണ് തൃക്കൊടിത്താനം സച്ചിദാന്ദൻ എന്ന മഹാനായ ഗായകൻ പാടി ഹിറ്റായ പാട്ടാണിത്

  • @renjithkumar2573
    @renjithkumar2573 Před 4 lety

    അല്ലാ- തെറ്റ് --അളിയാ - നീനക്ക് വെള്ളിയാ

  • @sareeshkumar9929
    @sareeshkumar9929 Před 3 lety

    ജയകൃഷ്ണൻ, ശിവകുമാർ താങ്കളെ കുറ്റം പറയുന്നില്ല
    പക്ഷെ താങ്കൾ ആ സൃഷ്ടിയുടെ രചയിതാവ് ആരാണ് എന്ന് കണ്ടെത്താതെ സ്വന്തം പേരിലാക്കിയതിൽ ഖേദിക്കുന്നു ,
    കരുനാഗപ്പള്ളിക്ക് കിഴക്ക് ഡ്രൈവർ ജം: ന് അടുത്തുള്ള മരം കയറ്റ തൊഴിലാളി
    സഹദേവൻ എന്ന കൂലിപ്പണിക്കാരൻ ചേട്ടനാണ്
    ഇനിയെങ്കിലും താങ്കൾ ചിട്ടപ്പെടുത്തിയെന്ന്
    അവകാശപ്പെടാതെ
    അദ്ദേഹത്തിനെ ഒന്ന് മാനിക്കൂ,
    കാള പെറ്റന്ന് കേട്ട് കയറെടുത്തവർ
    പശുവിൻ്റെ മാച്ച് കണ്ടെങ്കിലും
    തിരുത്തൂ (TV)

  • @mallumix8013
    @mallumix8013 Před 4 lety +4

    Kalyani nair is the best😍

  • @mustafaperya2770
    @mustafaperya2770 Před 3 lety

    Hana p

  • @Sebujaanpovval
    @Sebujaanpovval Před 4 lety

    Ayin😎

  • @santhoshkannankg5880
    @santhoshkannankg5880 Před 2 lety

    എന്തിനെല്ലാവർക്കും ഇത്ര വെപ്രാളവും പരവേശവും🙄 കല്യാണി പാടിയ അത്രയും ഭംഗിയായും ലയത്തോടെയും അനായാസമായും മറ്റാരും പാടിയിട്ടില്ല എന്ന് കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകുമല്ലോ. ആ കുട്ടി ഒരു അവകാശവാദവുമായി വരുകയുമില്ല. ഹന ഒട്ടും മോശമാണെന്നല്ല പറയുന്നത്. ജന്മസിദ്ധമായ കഴിവും പഠിച്ചെടുക്കുന്നതും തമ്മിൽ രാവും പകലും പോലെ വ്യത്യാസം ഉണ്ട്. പക്ഷേ ഇതിനെല്ലാം ഈ ജയകൃഷ്ണൻ എന്തിന് വെപ്രാളം പിടിക്കുന്നു. ഒരേ മേഖലയിൽ പല ആളുകൾ തൊഴിൽ ചെയ്യാറില്ലേ

  • @nikhildevthanikkal5377

    എടൊ ഇയാൾക്കും മുൻപ് പാട്ട് ഉണ്ട്

    • @jayakrishnaofficialchannel9003
      @jayakrishnaofficialchannel9003 Před 4 lety

      Edeyy,, ninakkum munp ee paat undadey,,,

    • @Vishu95100
      @Vishu95100 Před 4 lety

      @@jayakrishnaofficialchannel9003 അത് ചേട്ടൻ തന്നെയല്ലേ പറഞ്ഞത്?

  • @subeeshgopi9984
    @subeeshgopi9984 Před 3 lety

    എഴുതിയത് ആരോ....... ഇതിനു മുമ്പും എത്രയോ പേര് പാടിയിരിക്കുന്നു..... വെറുതെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ.....ഇങ്ങേരു വേറൊരു വിഡിയോയിൽ പരാതി പറയുന്നതൊക്കെ കേട്ടു..... കഷ്ടം..
    ആ മോളുടെ (കല്യാണി )കഴിവ് ഒന്ന് കൊണ്ട് മാത്രം ആണ് ഇത്ര hit ആയതു...

  • @mrboban5049
    @mrboban5049 Před 4 lety +1

    പച്ചക്കള്ളം

  • @manuttyava724
    @manuttyava724 Před 3 lety +2

    100 ശതമാനം കള്ളം

  • @Danand51
    @Danand51 Před 4 lety

    sangeetham kollam .kavitha pora

  • @vaishakafs439
    @vaishakafs439 Před 3 lety

    Fake

  • @Dreem1990
    @Dreem1990 Před 3 lety

    നല്ല തള്ള്...

  • @shivank3787
    @shivank3787 Před 4 lety +4

    😂😂😂😂😂🤣🤣🤣🤣 ഇഗ്നെചിരിപ്പിക്കലെ news കാരെ