ഈ ആരാധനയിൽ നീ ചോദിക്കുന്നത് അമ്മ തരും വിശ്വസിച്ച ഒരു ആവശ്യം സമർപ്പിക്കുക August 29, 2024

Sdílet
Vložit
  • čas přidán 13. 09. 2024
  • ഈ ആരാധനയിൽ നീ ചോദിക്കുന്നത് അമ്മ തരും വിശ്വസിച്ച ഒരു ആവശ്യം സമർപ്പിക്കുക August 29, 2024
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Komentáře • 287

  • @user-kq9mk6mx6m
    @user-kq9mk6mx6m Před 15 dny +1

    കർത്താവേ എന്റെ ദൈവമേ എന്റെ ഉള്ളിൽ വരണമേഎനീക്കവരഠതരയേണ

  • @Charles-gk9ee
    @Charles-gk9ee Před 15 dny +7

    അമ്മ ഞാൻ വാങ്ങിയ കടങ്ങൾ കൊടുത്തു തീർക്കാൻ സഹായിക്കണം. അമ്മേ. ആമ്മേൻ. ഇന്ന് തന്നെ.

  • @shaimashaji7480
    @shaimashaji7480 Před 15 dny +1

    എൻ്റെ അമ്മ മാതാവേ ചേച്ചിക്ക് ആശ്വാസംകൊടുക്കണമേ

  • @user-dk1sv3yj6i
    @user-dk1sv3yj6i Před 15 dny

    അമ്മേ എന്റെ കണ്ണീർ തുടച്ചു നീക്കണമേ അമ്മേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @athikvt3299
    @athikvt3299 Před 15 dny

    അമ്മ മാതാവെ എൻ്റെ പ്രർത്ഥന കേൾക്കണമേ എൻ്റെ മേൾക്ക് നല്ല ശമ്പളമുള്ള ജോലി കിട്ടണമേ കടങ്ങൾ എല്ലാം ഉടനെ വിടണമേ🙏🙏🙏🙏🙏

  • @geethaks9005
    @geethaks9005 Před 15 dny

    എന്റെ പരിശുദ്ധ അമ്മ മാതാവെ തമ്പിയുടെ നഷ്ടമായ ജോലി തിരിച്ചു കിട്ടണമെ എന്റെ ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമെ ആമേൻ🙏🏻🙏🏻🙏🏻

  • @ShailasWritings
    @ShailasWritings Před 15 dny

    അമ്മേ... മാതാവേ... കാൻസറിൻ്റെ പിടിയിൽ നിന്നും എന്നെ രക്ഷിക്കേണമേ...പരിപൂർണ്ണ സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കേണമേ....

  • @sujasuja8093
    @sujasuja8093 Před 15 dny

    പരിശുദ്ധ അമ്മേ ഞാൻ ഉടമ്പടി എടുത്തു. അതിനപ്രകാരം ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️

  • @user-dk1sv3yj6i
    @user-dk1sv3yj6i Před 15 dny

    അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥനയിൽ എന്റെ കുടുംബം മുഴുവൻ ചേർന്ന് പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @anugrahasavool523
    @anugrahasavool523 Před 15 dny

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻെറ ആദ്യ ഉടബടി തീർന്നു അടുത്ത ഉടബടിയിൽ നല്ല നീയേഘങൾ സമർപ്പിക്കാൻ എന്നെ ഒരുക്കണമേ.

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 15 dny

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @soumininavalkumar8425
    @soumininavalkumar8425 Před 15 dny

    അമ്മേ മാതാവേ എൻ്റെ കടബാധ്യത theerthutharename

  • @RebeccaMarySajeev
    @RebeccaMarySajeev Před 16 dny +9

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മാറ്റി തരേണമേ ആമേൻ

  • @sheejaj6391
    @sheejaj6391 Před 15 dny +2

    Amme meri മാതാവേ ആവോ മാതാവേ എന്റെ മോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. എന്റെ മാതാവേ എന്റെ മോൻ ഇപ്പോൾ ബാംഗ്ലൂർ വണ്ടിയോടുകയാണ്. മാതാവേ സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ എന്റെ മാതാവ് മോന്റെ അടുത്ത് പോകണേ. അവനെ തൊടനെ. അവൻ ഇപ്പൊ ബാംഗ്ലൂർ ഡ്രൈവിങ്ങിലാണ് . മാതാവേ എന്റെ പിള്ളയെ കാത്തുകൊള്ളണമേ. അവൻ ഇപ്പൊ നൈറ്റ്‌ അവിടെ ഡ്രൈവിങ്ങിൽ ആണ്. മോൻ വണ്ടിയോടുന്ന സമയത്തു മാതാവ് മുന്പും പിന്പും അവന്റെ കൂടെ ഉണ്ടാകണേ. 😭😭🙏🙏🙏.

  • @JALAJAR-ml6ye
    @JALAJAR-ml6ye Před 14 dny

    അമ്മേ മാതാവേ എന്നെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @sheejaj6391
    @sheejaj6391 Před 15 dny +2

    അമ്മമാതാവേ എനിക്ക് എത്രയുംവേഗം ഒരു ജോലി മാതാവ് തരണേ. ഇംപ്ലോയ്മെന്റ് വഴി . എന്റെ എജ് കഴിയാറാകുന്നു. അമ്മേ സഹായിക്കണേ 😭😭🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 Před 15 dny

    എന്റെ അമ്മേ ചില വിഷയങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. അമ്മ അത്ഭുതം ചെയ്യണേ

  • @sheejaj6391
    @sheejaj6391 Před 15 dny +1

    മാതാവേ ഞാൻ ഒരുകോച്ചുവീട് വയ്ക്കാൻ കൊതിക്കുന്നു. അതിനു പേസ്മെന്റും കെട്ടി. ഇനിയുള്ള പണിക്കു പൈസയൊന്നും ആയിട്ടില്ല . മാതാവ് കൂടെ നിന്നും വീട്ടിന്റെ പണി എത്രയുംവേഗം പൂർത്തിയാക്കിതരണേ. എനിക്കാറുമില്ല മാതാവേ. സഹായിക്കണേ. 😭😭😭🙏🙏🙏

  • @sheejaj6391
    @sheejaj6391 Před 15 dny +2

    സഞ്ചാരി മാതാവേ എന്റെ മോന്റെ അടുത്ത് ബാംഗ്ലൂർ മാതാവ് ഇപ്പോൾ തന്നെ പോകണേ. എന്റെ മോൻ ഡ്രൈവ് ചെയ്യുന്ന സമയം അവൻ ഇപ്പൊ നൈറ്റ്‌ അവിടെ ഡ്രൈവിങ്ങിൽ ആണ് ആണ് . അമ്മ മുന്പും പിന്പും കൂടെ ഉണ്ടാകണേ. ഒരുശത്രുകളും എന്റെ മോന്റെ അടുത്ത് മാതാവ് വരുത്തരുതേ. അമ്മേ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കണേ. അമ്മേ മോനു നല്ല ഓട്ടം മാതാവ് കൊടുക്കണേ. ഒരാപത്തും varutharuthe😭😭🙏🙏🙏

  • @deepthikalesh3233
    @deepthikalesh3233 Před 15 dny

    അമ്മേ ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റിൽ ഒരു വീട്ടിൽ ആണ് എത്ര യും പെട്ടന്ന് എന്റെ കടങ്ങൾ വീട്ടി നർട്ടിൽ പോകൻ സാധിക്കണമേ അമ്മേ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മകളുടെ ഹസ്ബന്റ് കൂടെ നിക്കാൻ വേണ്ടി ആണ് അതു എനിക്ക് സാധിക്കണമേ എന്റെ അമ്മേ 🙏🙏🙏എന്റെ കടങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരണേ 🙏🙏🙏

  • @JALAJAR-ml6ye
    @JALAJAR-ml6ye Před 15 dny +1

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകന് ഒരു ജോലിയും ശരീരസുഖവും കൊടുക്കണേ ആമേൻ

  • @ushark8211
    @ushark8211 Před 15 dny

    അമ്മേ മാതാവേ, ഞങ്ങളുടെ പുക പരിശോധന കേന്ദ്രം ബ്ലോക്ക് ആകാതെ അമ്മ അതിൽ ഇടപെടണമേ.

  • @user-kq9mk6mx6m
    @user-kq9mk6mx6m Před 15 dny +1

    കർത്താവേ എന്റെ ഈശോയേ എന്റെ മകൾക്ക് നല്ല ജോലി ശരിയാക്കി തരാണമ എന്റെ മകൾക്ക് നല്ല ഒരു കുടുംബജീവിതം നൽകണമേഎത്തയുവേഗഠകടഠവിടൂവൻസധീകണമേ

  • @amalthomassons474
    @amalthomassons474 Před 15 dny

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ അമ്മേ.... ലിസി പുതുപ്പാടി.

  • @sajithasanthosh6909
    @sajithasanthosh6909 Před 15 dny

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sherlypaul2532
    @sherlypaul2532 Před 15 dny

    അമ്മേ മാതാവേ എന്റെ മകൻ ജോസിന് കളമശ്ശേരിയിൽ നടക്കുന്ന ഇന്റർവ്യൂ പാസ്സായി ജോലി നൽകി അനുഗ്രഹിക്കേണമേ. ജീവനു അയർലണ്ടിലേക്കുള്ള പേപ്പർ വർക്ക്‌ സ്പീഡിൽ ആകാനും ജനുവരിക്ക് മുൻപ് പോകാനും സഹായിക്കണമേ

  • @sojomon3097
    @sojomon3097 Před 15 dny

    അമ്മേ മതാവ് എൻ്റെ കുടുബത്തെ അനുഗ്രാഹിക്കണെ. എൻ്റെ ജീവിത പങ്കളിൽ ഈശോയുടെ കരുണ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ക്ഷമിക്കാനും, സ്നേഹിക്കവന്നും, ഉള്ള കൃപ തരണമെ.❤😢 ഞങ്ങക്ക് ഒന്നിച്ച് ജീവിക്കാൻ നുള്ള കൃപ താരണമെ. എൻ്റെ അപേക്ഷ സ്വക്കരിക്കണെമെ

  • @brigitbosco7999
    @brigitbosco7999 Před 15 dny

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve nanni Alleluia

  • @krishnendu.u565
    @krishnendu.u565 Před 15 dny

    മാതാവേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി.

  • @liboyko5442
    @liboyko5442 Před 16 dny

    എന്റെ യേശുവേ എന്റെ കട ബാധിതമാറ്റിതരേണ🙏🙏🙏🙏

  • @ligiantony3544
    @ligiantony3544 Před 15 dny

    അമ്മേ ഞങ്ങൾ മനസികമായ വിഷമകൾ മൂലം ഇപ്പോൾ ശാരീരികമായും ബുധിമുട്ട് അനുഭവിക്കുന്നു എല്ലാ വിഷമതകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ കടക്കണിയിൽ നിന്നും മോചനം നല്കണമേ 🙏

  • @ShailasWritings
    @ShailasWritings Před 15 dny

    ധൈര്യവും ബലവും നൽകി അടിയനെ ശക്തീകരിക്കേണമേ...കർത്താവേ എൻ്റെ അസുഖത്തിൻ്റെ പ്രഥമസ്ഥാനം എത്രയും വേഗം കണ്ടുപിടിച്ചു തരണേ... ശരിയായ ചികിത്സ തുടങ്ങാനും പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാനും അതുവഴിരക്ഷ പ്രാപിക്കാനും അവിടുന്ന് എന്നെ സഹായിക്കേണമേ...

  • @sheenamohan9479
    @sheenamohan9479 Před 15 dny

    അമ്മ മാതാവേ എന്റെ friend franklin ന്റെ മനസ്സിൽ സമാധാനം കൊടുക്കണമേ friend ന്റെ ആവശ്യം നിറവേറ്റികൊടുക്കണമേ

  • @sumathikuttypk2241
    @sumathikuttypk2241 Před 15 dny

    അമ്മേ എന്റെ മകൻ തരാമെന്നു പറഞ്ഞ തുക തടസങ്ങൾ ഇല്ലാതെ തരാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ ഇന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @vismayasasikumar8519
    @vismayasasikumar8519 Před 15 dny

    അമ്മേ ദൈവമാതാവേ എൻ്റെ മോൾക്ക് 31-ാം തീയതി മൂന്നാമത്തെ അലോട്ട്മെൻ്റിൽ അഡ്മിഷൻ കിട്ടാൻ അമ്മയുടെ അനു ഗ്രഹം ഉണ്ടാകേണമേ

  • @shajiniajaison4795
    @shajiniajaison4795 Před 15 dny

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു ഞങ്ങൾ കുടുംബമായി അമ്മയുടെ സന്നിധിയിൽ വരാൻ സാധിക്കണമേ 🙏🙏🙏🙏

  • @user-kq9mk6mx6m
    @user-kq9mk6mx6m Před 15 dny

    അമ്മേ മാതാവേ എന്റെ വയററിലേമുഴയുഠതടസവഠമററിതലണമേ

  • @sheejaj6391
    @sheejaj6391 Před 15 dny +1

    മാതാവേ എന്റെ മോൾ കാവ്യേയും കിരണിനെയും അച്ചുകുട്ടനെയും മാതാവ് കാത്തുകൊള്ളണമേ. ആർക്കുമോരാപത്തും വരാതെ മാതാവ് കാത്തുകൊള്ളണമേ. 😭😭😭🙏🙏🙏 പിള്ളയെ പ്രതേകൾ കാത്തുകൊള്ളണമേ. 😭😭😭🙏🙏🙏

  • @jinips7733
    @jinips7733 Před 15 dny

    അമ്മമാതാവേ എനിക്ക് വിദേശത്ത് പോകാൻ സാധിക്കണമേ
    വാവക്കു അസുഖം മാറ്റി കൊടുക്കണമേ

  • @Modifiedcars7887
    @Modifiedcars7887 Před 15 dny

    കപാസനമാതാ വേ എന്റെ മകന് ഒരു ജോലിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @greenamaria.martin7744

    അമ്മേ മാതാവേ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ. ക്രിയാറ്റിൻ നോർമൽ ആക്കേണമേ🙏🏻

  • @mariammageorge1726
    @mariammageorge1726 Před 15 dny

    അമ്മേ മാതാവേ - അലൻ്റെയും ഹന്നായുടെയും പഠന കാര്യത്തിൽ അവിടുത്തെ പുത്രൻ പ്രവർത്തിക്കുവാൻ അപേക്ഷിക്കണമെ

  • @valsammageorge8494
    @valsammageorge8494 Před 16 dny

    Amme mathave ninte neela angiyil pothinju kathone ellavereum Amen hallelujah 🙏

  • @NishaVarghese-u1z
    @NishaVarghese-u1z Před 15 dny

    അമ്മേ മാതാവേ സെപ്റ്റംബർ 13നു നടക്കുന്ന ലൈസൻസ് ടെസ്റ്റ്‌ പാസാകാൻ എന്നെ ഇടയക്കേണമേ അമ്മ എന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏

  • @prabhavathi7981
    @prabhavathi7981 Před 15 dny

    അമ്മേ മാതാവേ ഞാൻ അടുത്താഴ്ച ഒരുജോലിക്കു പോകുന്നു അവിടെ ചെല്ലുമ്പോൾ അവിടത്തെ ആളുകളും ആ സ്ഥലവും എന്റെ മനയിണങ്ങിയതവനെ ഈശോ മാതാവേ

  • @eronraju
    @eronraju Před 15 dny

    അമ്മേ മാതാവേ എൻ്റെ ജോബിളിന് 10 ദിവസം മാത്രമേ ഉള്ളു രജിസ്ട്രഷൻ തിരാൻ ഈ ദിവസത്തിനുള്ളിൽ പേപ്പർ എല്ലാം ശരിയാകണം അമ്മേ സാധ്യമാക്കി തരണേ ഇത് അവ" ന് ഒരയടയാളം ആകണമേ വിശ്വാസ ന്നിൽ ഉറപ്പിക്കണമ

  • @user-yk7wf4cl1p
    @user-yk7wf4cl1p Před 15 dny

    Amme enne ammayude prathisheekaranathinte sakshiyakaname Amen.🙏🙏🙏🙏❤️

  • @preethyjoseph9812
    @preethyjoseph9812 Před 15 dny

    അമ്മേ എന്റെ സഹോദരൻ ന്റെ കടം വീട്ടി തരണേ... വണ്ടി പണയത്തിൽ നിന്ന് ഇത്രയും പെട്ടന്ന് എടുക്കാൻ സഹായിക്കണേ 🙏🙏🙏🙏

  • @remamohan9171
    @remamohan9171 Před 15 dny

    അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് കടം ആണ് അതുമാറ്റിത്തരണം മാതാവേ ഹാലേലൂയാ ആരാധന

  • @shaimashaji7480
    @shaimashaji7480 Před 15 dny

    എൻ്റെ ചേച്ചിയുടെ ക്യൻസർ രോഗം മാറ്റി സുഖപെടുത്തി അനുഗ്രഹിക്കണമേ

  • @amjose3127
    @amjose3127 Před 16 dny

    എന്റെ l അമ്മേ എന്റെ പ്രശ്നം പരിഹരിച്ചു തരണമേ എന്നു പ്രാർത്ഥിക്കുന്നു

  • @brigitbosco7999
    @brigitbosco7999 Před 15 dny

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram Alleluia Amen

  • @giftygracious8160
    @giftygracious8160 Před 16 dny +1

    എന്റെ അമ്മേ വീടിന്റെ പെർമിറ്റ് കിട്ടാനുള്ള തടസ്സം മാറ്റിതരണ മേ. എനിക്ക് ഒരു സമാധാനവുമില്ല. ഉണ്ടായിരുന്ന വീട് ഇടിച്ചു പൊളിച്ചു. പുതിയ വീടിന് പെർമിറ്റിന് ചെന്നപ്പോൾ കായലിൽ നിന്ന് 100 മീറ്റർ ദൂരം വേണമെന്ന് ഞങ്ങൾക്ക് 90 മീറ്ററിനും 95 മീറ്ററിനു ഇടയ്ക്കയാണ് യെന്ന് പറയുന്നു. എല്ലാം മാതാവിനു തിരുകുമാരന്റെയും കരുണയ്ക്കായി സമർപ്പിക്കുന്നു കൈവിടല്ലേ🙏🙏🙏🙏

  • @sheelathomassheelathomas242

    Amme mathave udabadiyil thudaran anuvadikkeneme amme mathave kakkane udabadiyil ulla makkale anugreghikkene amme jeevikkan anuvadikkane amme mathave kakkane kunjumakkale 🙏🙏🙏🙏🙏 sthuthi 🙏 sthuthi mahatham hallelujah 🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 Před 16 dny

    Parusudda ammae Kripasanam Prasadvara Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏

  • @mayamaya5057
    @mayamaya5057 Před 16 dny

    പരിശുദ്ധ അമ്മേ എന്നെ സഹായിച്ചവർക്ക് തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ ഞാൻ വിഷമിക്കുകയാണ് സഞ്ചാരി മാതാവേ വഴി തുറക്കണേ

  • @Ambily-j3m
    @Ambily-j3m Před 16 dny

    അമ്മയും തിരുകുമ രനും ചേർന്ന ഞങ്ങൾ കണ്ട വിട് വാങ്ങി തരണമേ❤❤❤❤❤

  • @sheelasimon8921
    @sheelasimon8921 Před 16 dny

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് യുവതി യുവാക്കൾ
    അവരെ എല്ലാവരെയും അമ്മേ കൈകളിൽ സമർപ്പിക്കുന്നു അവരുടെ കുട്ടത്തിൽ എൻ്റെ മക്കളുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏

    • @sheelasimon8921
      @sheelasimon8921 Před 16 dny

      അമ്മേ മാതാവേ എൻ്റെ മകന് എന്ത് ജോലിയും എടുക്കാനുള്ള മനസ്സ് ഉണ്ടാകണേ അമ്മേ മാതാവേ അവൻറെ ഹൃദയത്തിലേക്ക് അമ്മകടന്ന് ചെന്നെക്കെണെ അമ്മേ മാതാവേ കരുണ തോന്നണേ🙏🙏🙏🙏🙏🙏

  • @BADGEGAMING-s6t
    @BADGEGAMING-s6t Před 16 dny +4

    എന്റെ മാതാവേ ഈശോ വാദിച്ചു മാതാവ് ഈ കേസിന്റെ വിധി പറയാൻ ഇട ആക്കണമേ അത്ഭുതം പ്രവർത്തിപ്പക്കാൻ ഇട ആക്കണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sheenamohan9479
    @sheenamohan9479 Před 15 dny

    എന്റെ അമ്മേ മനസമാധാനം കൊടുക്കണം അമ്മേ

  • @sukanyachandran8597
    @sukanyachandran8597 Před 16 dny +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, ഞാൻ പേടിക്കുന്ന കാര്യത്തിൽ അമ്മേ എന്നെ സഹായിക്കണമേ, ഓണത്തിന് മുന്ന് കൊടുക്കാം എന്ന് പറഞ്ഞ പൈസ കൊടുക്കുവാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @brigitbosco7999
    @brigitbosco7999 Před 15 dny

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana karthave rogathal valayunna ellavareyum sughapeduthaname Alleluia

  • @prabhavathi7981
    @prabhavathi7981 Před 15 dny

    ഈശോയെ മാതാവേ 9,തിയതി 5മത്തെ ഉടമ്പടിപുതുക്കാൻ വരണം അനുഗ്രഹിക്കണം മാതാവേ ഈശോയെ അലിസ് കുടെയുണ്ടാവണം അലിസ്ഇനോട് മാതാവേ ഒന്ന് parayane

  • @PrasannaAshokan-dy8yv
    @PrasannaAshokan-dy8yv Před 16 dny

    അമ്മേ കടം മേടിച്ചതു കൊടുക്കാൻ ഒരു വഴിയും ഇല്ലമ്മേ അമ്മ ഇടപെടണം രക്ഷിക്കണേ അമ്മേ 🙏🏻

  • @retheeshemretheeshem2443
    @retheeshemretheeshem2443 Před 16 dny +2

    അമ്മേ മാതാവേ എനിക്ക് ഇന്ന് വാടക കൊടുക്കണം അതിനു വേണ്ട പണം ലഭിക്കണം മാതാവേ അനുഗ്രഹിക്കണം

  • @user-xo7ry6vy1q
    @user-xo7ry6vy1q Před 16 dny +2

    അമ്മേ മാതാവേ എന്റെ സാമ്പത്തികകടങ്ങൾ കൊടുത്തു തീർക്കാൻ സാധിക്കണേ അമ്മേ 🙏🙏🙏 അടുത്ത മാസം കൊടുക്കാൻ ഉള്ളതാണ് അമ്മേ ഒരു വഴി കാണിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏

  • @sobhat7903
    @sobhat7903 Před 16 dny

    ഒരു വീട് വച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമീൻ 🙏🙏🙏🙏🙏🙏

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er Před 15 dny

    അമ്മേ എന്റെ മകനെ reshikkene വിദേശത്ത് ആണ് avidy ആകെ തകർന്ന് erekkuva അമ്മയുടെ കയ്യ് ഏല്പിക്കുവാ 🙏🙏നോക്കണേ 🙏🙏🙏

  • @josmyjoyb2340
    @josmyjoyb2340 Před 15 dny

    മാതാവേ ഞാൻ ഇപ്പം എഴുതിരിക്കുന്ന സേം എക്സാംയിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണേ

  • @preethyjoseph9812
    @preethyjoseph9812 Před 15 dny

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @sobhat7903
    @sobhat7903 Před 16 dny

    എന്റെ ജീവിതത്തിൽ അത്ഭുതം കാണിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose Před 16 dny

    മാതാവേ എല്ലാ രോഗങ്ങളും മാറ്റിത്തന്നെ

  • @soumyathampi6342
    @soumyathampi6342 Před 15 dny

    അമ്മേ മാതാവേ എന്റ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🏻

  • @ShivedShaju
    @ShivedShaju Před 15 dny

    ഇന്ന് പരീക്ഷ എഴുതി നല്ല വാർത്ത കേൾക്കാൻ കഴിയേണമ്മേ ആമേൻ

  • @aswathyp1509
    @aswathyp1509 Před 16 dny

    അമ്മ മാതാവേ ഇന്ന് എന്റെ ജീവിത പ്രേശ്നങ്ങളിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏

  • @MaryJames-tg6dz
    @MaryJames-tg6dz Před 16 dny

    AmmeMathave. Njangalude. Kudumbathe. Rakshikkaname.

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd Před 15 dny

    മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ പ്രാർത്ഥനയുടെ സാക്ഷിയാകാൻ എന്നെ അനുഗ്രഹിക്കേണമേ
    മാതാവേ ഞാൻ ഇത് അമ്മയ്ക്ക്എഴുതുന്ന ഈനിമിഷം ഒരുകടക്കാരി എന്നെ വിളിച്ചുകണ്ടിരിക്കുകയാണ് മാതാവേ എന്നെ രക്ഷിക്കേണമേ

  • @beenasalu5989
    @beenasalu5989 Před 15 dny

    Amen🙏🏻🙏🏻🙏🏻🙏🏻Mathave

  • @AuguStine248
    @AuguStine248 Před 16 dny +1

    അമ്മേ എന്റെ കരൃങൾ വേദന കൾ മറ്റി തരണമേ 😢 ആരോഗ്യവും തരണമേ അപകടതിൽ എന്ന് കക്കണമേ എല്ലാ വരുടെ യും വിഷമങൾ ൽ സഹായിക്കണമേ അമ്മേ മാതാവേ❤😢 🙏🏻

  • @user-ie7xh3pu6w
    @user-ie7xh3pu6w Před 16 dny

    അമ്മ മാതാവേ ഉദമ്പടിലെ നിയോഗം സമർപ്പിക്കുന്നു amen

  • @brigitbosco7999
    @brigitbosco7999 Před 15 dny

    Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey

  • @user-sb4qw8mw8q
    @user-sb4qw8mw8q Před 15 dny

    അമ്മേ മാതാവേ എന്റെ മോൾടെ എക്സാം നാളെയാണ് തടസങ്ങൾ ഒന്നും കൂടാതെ നന്നായി എഴുതാൻ പറ്റണെ ആമേൻ 🙏🏽🙏🏽

  • @sheelathomassheelathomas242

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family members 🙏🌹❤️ sthuthi mahatham hallelujah hallelujah hallelujah hallelujah ammen mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename thyroid problems Matty tharename amme mathave kakkane uric acid asugam Matti tharename ponnuse anugrahikkeneme amme mathave kakkane kunjumakkal illaa tha varak makkale koduth anugrahikkeneme amme mathave kakkane 🙏🙏🙏🙏

  • @GangaDevi-q8p
    @GangaDevi-q8p Před 15 dny

    അമ്മേ മതാ വേ എന്റെ മകളടെ പേരിൽ ചേച്ചിയുടെ ഭർത്താവ് സമ്പത്തിക ഇടപാടിൽ ഒരു കേസ് കൊടുത്തു അതിന് നാളെ എന്റെ മകൾ പോലീസ് സ്റ്റേഷനിൽ പോ
    കണം അമ്മ മതാവ് മകളുടെ കൂടെ ഉണ്ടാകണമെ കൃപാസന. മതാ വേ കൈ വിടല്ലേ വേറെ ആരും കൂട്ടില്ല അമ്മയല്ല തേ ആരും ആ പേക്ഷിക്കുകയാണ് അമ്മേ അവർ ഒക്കെ വലിയ പണക്കാർ അണ് അമ്മേ ഈ പാവപ്പെട്ടവരെ സഹായിക്കണമേ😢😢😢

  • @Chindhu7493
    @Chindhu7493 Před 15 dny

    അമ്മേ മാതാവേ നാളെ എനിക്ക് 20000rs കൊടുക്കാനുണ്ട് അവർ വഴക്കു കൊണ്ട് വരല്ലേ 🙏🙏മാതാവേ

  • @marybiju2122
    @marybiju2122 Před 15 dny

    Yesuve ebine oru thadasavum illathe kuwaitil varuvan anugrahikaname amea mathave amen

  • @user-kh7bb5lk5c
    @user-kh7bb5lk5c Před 15 dny

    Amma Mathave Enta Apasha sadiehu tharannam. Amma mathave ❤❤❤

  • @user-hp5sc1oh5n
    @user-hp5sc1oh5n Před 15 dny

    Amme mathave njangalude kudumpathile Ella vareyum viswasam thil valàrthèname.ammen ❤❤

  • @MetildaJoseph-j4n
    @MetildaJoseph-j4n Před 16 dny +2

    അമ്മേ എനിക്ക് അടുത്ത ആഴ്ച ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ നീ എനിക്ക് ദാനമായി തന്ന ഗർഭപാത്രത്തിന് ഒരു കുഴപ്പവും ഇല്ല എന്ന് പറയേണമേ അമ്മേ എന്നെ ദൈവ സ്നേഹത്താൽ നിറയ്‌കേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @brigitbosco7999
    @brigitbosco7999 Před 15 dny

    Yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu kaividalle

  • @ShailasWritings
    @ShailasWritings Před 15 dny

    അടിയനെ അവിടുത്തെ സാക്ഷിയാക്കി തീർക്കണമേ.... അപ്പാ... രക്ഷിക്കേണമേ...

  • @LINSONPO-hu2tu
    @LINSONPO-hu2tu Před 16 dny

    കടബ്ദ്ധ്യകൾ മാറ്റി തരണമേ എൻ്റെ മോൻ്റെ നട്ടെല്ല് വളവ് മാറ്റി തരണേ മേ എൻറെ മേത്ത് നിറച്ചു കുരു ക്കൾ ആണ് മാറ്റി തരണമേ

  • @valsammajoseph9320
    @valsammajoseph9320 Před 16 dny

    Ente Eshoye ente Amma madave ente magante vivaham vehannu nadakkvan avanu salary kooti kittanum magalkku UK il work visa kittanum Anugrahikkaname yeshuve Amen 🙏🙏🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 Před 16 dny

    അമ്മേ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏 പ്രേതിസന്ധികളിൽ എന്നോട് ഒപ്പം ഉണ്ടാക്കണമേ എന്റെ ജീവിത പങ്കാളിയെ എനിക്ക് തിരിച്ചു തെരണേ അമ്മേ ചേട്ടന്റെ മനസ്സ് മാറ്റി തെരേണമേ നല്ല ഒരു ഭർത്താവ് ആയി ചേട്ടനെ എനിക്ക് തിരിച്ചു തെരണേ അമ്മേ ചേട്ടൻ അന്യ സ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ ചേട്ടന് മാറ്റങ്ങൾ ഉണ്ടാകണമെ അമ്മേ കനിയണെ 🙏🙏🙏🙏 അത്ഭുതം സംഭവിക്കണമേ 🙏🙏🙏🙏

  • @DeepaAji-kg4mw
    @DeepaAji-kg4mw Před 15 dny

    അമ്മേ മാതാവേ എന്റെ മോൾക് 4 തിയതി വരുന്ന എംബിബിസ് ന്റെ അലോട്ട് മെന്റിൽ ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ തന്നു അനുഗ്രഹിക്കണേ

  • @preethyjoseph9812
    @preethyjoseph9812 Před 15 dny

    അമ്മേ എന്റെ മോൻ നാളെ പുതിയ വണ്ടി മേടിക്കാൻ പോകുന്നു ആവശ്യം ആയ വഴി ഇന്ന് തുറന്നു കൊടുക്കണേ 🙏🙏🙏🙏കൈ വിടരുതേ

  • @MaryJames-tg6dz
    @MaryJames-tg6dz Před 16 dny

    Amme. Ente. Kalile. Murivunakki. tharaname Rakshikkaname.

  • @shivaninair9401
    @shivaninair9401 Před 16 dny

    Thank you Amma Mathave ❤

  • @rajanikrraji7939
    @rajanikrraji7939 Před 15 dny

    അമ്മേ സുജിത്തിനെ വീണ്ടും അമ്മയുടെ അടുത്ത് വരുത്തേണമേ

  • @shinysebastian5460
    @shinysebastian5460 Před 15 dny

    Amme. Enikku. Ente. Makan. Bibi neyum. Ebineyum. Ammayude. Kikalill. Samarppikunnu. ❤❤❤❤🙏🙏🙏🙏🙏