Maruti suzuki 800 mpfi missing problem

Sdílet
Vložit
  • čas přidán 28. 08. 2024
  • maruti 800 mpfi
    * missing problem
    #maruti
    #suzuki
    #800
    #mpfi
    #missingproblem
    #maruti800mpfimissingproblem
    #marutisuzuki800missingproblem
    #maruti800pickuplowproblem
    #gtautocarcare

Komentáře • 43

  • @voiceofsajeermannani8153
    @voiceofsajeermannani8153 Před 2 lety +8

    ഒരുപാട് ഉപയോഗപ്രദമായ ചാനെൽ ആണ്.. ഇങ്ങനെ ഉള്ള നല്ല മെക്കാനിക് ഉള്ളത് കൊണ്ട് ഷോറൂമിൽ കുറെ കാശ് കൊടുക്കേണ്ടി വരില്ല. 🤝എല്ലാവരും spprt കൊടുക്കുക ❤️എന്ത് സംശയം ആണേലും ചോദിച്ചോളൂ. അദ്ദേഹം സൂപ്പർ ആയിട്ട് മറുപടി തരും.. ❤️👌... എന്റെ അനുഭവം 🥰🥰🥰....Thanks bai🥰

  • @VISHAKBABU-lq3pf
    @VISHAKBABU-lq3pf Před 2 měsíci

    എൻ്റെ വണ്ടി 5 Speed ആണ്. വണ്ടി Accelaration ചെയ്യുമ്പോഴാണ് Missing കാണിക്കുന്നത്. എന്തായിരിക്കും കുഴപ്പം? ലോഡ് വലിക്കുന്നില്ല . പുകയും ഉണ്ട്.

  • @vishnubalachandran5852
    @vishnubalachandran5852 Před 2 lety +1

    Price etherayakunn onn parayamo ithe cmplnt aanu vanditt return pipil koodi petrol varunila price onn parayuo

  • @akhylsm
    @akhylsm Před 2 lety +1

    Carborater zen inum ee regulater indo?? Ravile start cheyumbol vibrate cheyth off avum. Kaal koduth nirthi eduth odichalum vali mutti nikkum. Heat ayal ok avum. Mileage um 10 kittunnollu.

    • @akhylsm
      @akhylsm Před 2 lety

      Ashane . Onn para

    • @akhylsm
      @akhylsm Před 2 lety

      Workshop ketti cash poyi ashne

    • @SusobhVlogs4
      @SusobhVlogs4 Před 2 lety

      പെട്രോൾ പമ്പ് &എയർഫിൽറ്റർ മാറ്റുക. പെട്രോൾ ഫിൽറ്റർ &carbarater ക്‌ളീൻ ചെയ്യുക. Ok ആകും. പെട്രോൾ പമ്പിനു 1200 രൂപ ആവും. എയർ ഫിൽറ്ററിന് 130 രൂപയും. എയർ ഫിൽറ്റർ മാറ്റുന്ന വീഡിയോ ഞാൻ എടുത്തു വച്ചിട്ടുണ്ട്. അടുത്ത ആഴ്ച അപ്ലോഡ് ചെയ്യും

  • @Darkknight-nn9yn
    @Darkknight-nn9yn Před 2 lety +1

    Chetta swift ac on chayumpol radiator fan work chilapol chayum chilapol chayela.fan on akathae erekumpol compressor off akunude.relay prasanam ayrekumo atho fan complaint ayrekumo.
    Loose contact onnum nokete kanunela.
    Car pakshae over heat akunela.temp gauge centre varae varunolu🤔🤔

    • @GTAutocarcare
      @GTAutocarcare  Před 2 lety +1

      Fan relay complaint ayal angane sambhavikkam ..Athupole thanne fan complaint undenkilum sambhavikkum ,ac switch complaint vannal fanum on akilla compressor um on akilla anganeyum varam ...Pinne ac gas kuravanennkil compressor on akanam ennilla appol fanum on akilla ...Ethokke onnu check cheyyu

    • @Darkknight-nn9yn
      @Darkknight-nn9yn Před 2 lety

      @@GTAutocarcare gas ok aane bakki alam nokam .workshop yel pokumpol oru prasanam kanela 😀

  • @rajeeshmk6578
    @rajeeshmk6578 Před 2 lety

    Ashaane powli Zen estilo k series engine retern pipe undo? Ac ettal car second ഗീറിൽ വലിക്കില്ല എന്താന്ന് പ്രശ്നം

  • @praveenkpm18
    @praveenkpm18 Před 8 měsíci

    My LPG Esteem also have this problem

  • @VinodVinod-vb8dg
    @VinodVinod-vb8dg Před 2 lety +1

    അടിപൊളി സൂപ്പർ 👍👍

  • @Yahweh-Nissy
    @Yahweh-Nissy Před 2 lety +1

    2010 മോഡൽ മാരുതി 800 ന് എന്നാ മൈലേജ് കിട്ടും മാക്സിമം??

  • @josephrajan374
    @josephrajan374 Před 2 lety

    Thanks

  • @appu4549
    @appu4549 Před 2 lety

    Poli cheta kollam notfication vannapole angu ponnu

  • @rijinmathew3227
    @rijinmathew3227 Před 2 lety

    Thanku chettaa

  • @pathanamthittakaran81
    @pathanamthittakaran81 Před 2 lety +1

    താങ്ക്സ് 👌

  • @valluvanadan7130
    @valluvanadan7130 Před 2 lety

    മാരുതി 800 എം പി എഫ് ഐ ഓടിക്കൊണ്ടിരുന്ന സമയത്ത് സിഗ്നലിൽ നിർത്തിയപ്പോൾ ആക്സിലേറ്റർ കൊടുക്കാതെ തന്നെ തനിയെ റെയ്സ് ആകുന്നു എന്തായിരിക്കും കാരണം

    • @GTAutocarcare
      @GTAutocarcare  Před 2 lety

      എവിടെ എങ്കിലും vacuum ലയിൻ ഊരി കിടപ്പുണ്ടോ എന്ന്‌ നോക്കു ,,

  • @vaisaksaseendran1720
    @vaisaksaseendran1720 Před rokem

    👍👍👍👍👍

  • @harishhari4418
    @harishhari4418 Před 2 lety

    enta m800 mpfi vandi start akia udan off akial pinna 5minute ayale start aagarulu dash board il check engine light kathununde ...enda problem?

  • @sibinrajneyyen1879
    @sibinrajneyyen1879 Před 2 lety

    Ithu compressor ano

  • @rearlens
    @rearlens Před 2 lety

    👍👍👍👍👍👍👍 super

  • @jamshicherkala265
    @jamshicherkala265 Před 2 lety +1

    നിങ്ങളുടെ വർ്ക്ഷോപ്പ് എവിടെയാണ്

  • @vishnubalachandran5852

    Redulator price etherayann 😍

  • @frank00237
    @frank00237 Před 2 lety

    U didnt show how to remove that regulator..

  • @mohmedh2f1z85
    @mohmedh2f1z85 Před 2 lety

    fluid name para

  • @theunseenelectricity4534

    ആശാനേ 😍😍

  • @sureshpgsureshpg6959
    @sureshpgsureshpg6959 Před rokem

    നമ്പർ തരാമോ....

  • @binshadminnu4983
    @binshadminnu4983 Před 7 měsíci

    നിങ്ങളുടെ phone nomber തരുമോ ഒരു സഠശയഠ പറയാനാണ്

  • @shihabudheenshihab946
    @shihabudheenshihab946 Před 2 lety

    Phone nomber pls