വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. | EZHAM BAHARUM KADANNU | DR.SHAJAHAN | EDAPPAL VISWAN | ESSAAR MEDIA
Vložit
- čas přidán 1. 06. 2021
- #EZHAM #BAHARAUM #KADANNU
Please subscribe this channel for more videos.
#ezhambaharumkadannu #dr.shajahan #edappalviswan
ALBUM : EZHAM BAHARUM KADANNU
LYRICS AND MUSIC : DR.SHAJAHAN
SINGER : EDAPPAL VISWAN
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, essaarvideos@gmail.com
please subscribe this youtube channel
© Copyright 2021 | Essaar Media Pvt.Ltd
#essaar_media
#goodwill_entertainments
#ezham_baharum_kadannu
#oldtrending_song
#ezham_baharum_kadannu_nin_aran
#ezham_baharaum_kadannu_karoake
#ezham_baharum_kadannu_female_version
#shafi_kollam
#ezham_baharum_kadannu_shafi_kollam
#whatsap_status
#staus_video
#share_chat
#shajahan
#newtrending_viralhits
#trendingviralhits
#oldsuperhits
#oldmalayalammelodysongs
#oldtrending
#oldies_melodious_song
#saleem_kodathoor
#sajeer_koppam
#saleem_kadathoor_new_trending_song
#malayalam_new_trending_song
#trending_song_malayalam
#clubhous
trending songs,
trending videos,
trending reels,
trending status,
trending nakhra,
trending ringtone,
trending album songs,
trending arabic songs,
trending album songs tamil,
a trending song,
trending couple,
trending cartoon,
trending comedy videos,
trending food,
fb trending song,
fb trending status - Zábava
2024 ഇലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Nchanund
Yesss
Mmmm
Und
അല്ല പിന്നെ, എപ്പോൾ കേട്ടാലും ഒരു നല്ല സുഖം തന്നെയാണ്.
2024 കാണുന്നവർ ഉണ്ടോ
2023 ൽ കണ്ടു ഇപ്പോൾ 2024 ലും കേൾക്കുന്നു 🥰
Ippoyum kelkkunnu
Illa ith najn 2023 itta comment ann
ഇന്ന് oru കല്യാണത്തിന് പോയപ്പോൾ കേട്ടു... മനസ്സിൽ kondu😍
Yes
2024 ഇവിടെ കമോൺ❤
👍👍👍
😅
Y
👌👌🔥
2024 kanunnavar undo
കാണാൻ പറ്റില്ലേ??
kaazcha illathavark illathavark kaanan pattila @@noushad1595
Yes
@@noushad1595🤩
എത്ര കേട്ടാലും മതിയാകാത്ത പാട്ട് ❤❤
🌹💚❤️👍👍👍
കരോക്കെ ഞാൻ പാടിട്ടുണ്ട് 🎉
കല്യാണത്തിന് പുയാപ്ല വരുമ്പോ ഉള്ള പാട്ട്..nostalgia
Ente അളിയൻ വരുമ്പോ iee സോങ്ങ് ആണ്😂
👍🏻👍🏻😊
Njanum🥰🌹🌹🌹
Njan manavattiyayi varumpo eepatternnu❤
എന്റെ കല്യാണ വിഡിയോസിൽ ഇതായിരുന്നു പാട്ട്
വളരെ മനോഹരം ആയ സോങ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰😍😍😍❤️❤️❤️
🥰
ഏഴാം ബഹറും കടന്ന്....
നിൻ മാരൻ വരുന്നുണ്ട്....
താഴമ്പു മണമൊഴുകും
കാറ്റിന്ന് വരുന്നുണ്ട്....
മേലെ മാനതമ്പിളി പാടിയ
രാവിൽ മേഘകീറിന്നലകൾക്ക്
നിറമുണ്ട്...[മേലെ മാനത്തമ്പിളി]
{ഏഴാം ബഹറും കടന്ന്....}
നേരം പോയി കാലം പോയി
മോഹം പ്പൂത്ത വാനം പോയി
കണ്ടില്ല പെണ്ണാളെ നിന്നെ ഓ...
കണ്ടില്ലാ പെണ്ണാളെ നിന്നെ...
ഏതെത്തോ താളത്തിൽപ്പാടീ
ഞാൻ രാഗങ്ങൾ കണ്ടില്ല
കുയിലാളെ നിന്നെ ഓ...
കണ്ടില്ല കുയിലാളെ നിന്നെ...
ഖൽബിൽ വാ നെഞ്ചിവാ
സ്നേഹത്തിൻ തേരിൽവാ
പൂമുത്തിനഴകുള്ള പെണ്ണെ...
[ഖൽബിൽ വാ]
ഏഴാം ബഹറും കടന്ന്...
നിൻമാരൻ വരുന്നുണ്ട്...
താഴമ്പു മണമൊഴുകും...
കാറ്റിന്നു വരുന്നുണ്ട്...
പൂവല്ലാം തളിരല്ലാം വാനം പോകും
കിളിയെല്ലാം തേടുന്നു തേടുന്നു
പെണ്ണാളെ നിന്നെ ഓ....തേടുന്നു
മയിലാളെ നിന്നെ...ഏതേതോ
തീരങ്ങൾ കൺമുന്നിൽ മായുമ്പോൾ
കാണുന്നു നിൻ മൊഞ്ചു പൊന്നെ...
ഓ.... കാണുന്നു നിൻ മൊഞ്ചു പൊന്നെ...
ഖൽബിൽ വാ നെഞ്ചിൽ വാ
സ്നേഹത്തിൻ തേരിൽ വാ
പൂമുത്തിനഴകുള്ള പെണ്ണെ..
.[ഖൽബിൽ വാ]
ഏഴാം ബഹറും കടന്ന്....
നിന്മാരൻ വരുന്നുണ്ട്....
താഴമ്പു മണമൊഴും....
കാറ്റിന്നു വരുന്നുണ്ട്....
മേലെമാനതമ്പിളി
പാടിയ രാവിൽ മേഘ
കീറിന്നലങ്ങൾക്ക്
നിറമുണ്ട്....[മേലെമാത്തമ്പിളി]
❤
❤
Super..oru rakshayumilla
1:38 ❤❤❤
👍🏻
എന്റെ കുട്ടി പ്രായത്തിൽ എന്റെ ഇക്കയുടെ കല്യാണത്തിന്റെ വീഡിയോയിൽ അന്ന് കേട്ട് മനസ്സിൽ തങ്ങിയ മനോഹര ഗാനം😘😘😘❤വീണ്ടും കേൾക്കാൻ അവസരം തന്ന essarmediayakk നന്ദി 😘😘😘💯വിജയിച്ച പാട്ടാണ് എങ്കിലും ഇനിയും വിജയിക്കട്ടെ
എൻറെ കല്യാണ ആൽബത്തിലും ഈ ഒരു സോങ്ങ് ആണ്
ഗൾഫിൽ നിന്നും നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ പിന്നെ ഈ സോങ് കേൾക്കാത്ത ദിവസം കുറവായിരിക്കും.... എജ്ജാതി ഫീലിംഗ്സ് 😍😍😍
😆😤
😂
Exactly 😃😃
Correct
@@lailakp997 സൽബ് ❣️
ഈ പാട്ട് കേൾക്കു ബോൾ എന്റെ 19 വർഷത്തേ ഗൾഫ് ജീവിതം ഓർമ്മ വരും സൂപ്പർ
🤔😁
Miss u ikka
Ys
എടപ്പാൾ വിശ്വനാഥ് ഒരു രക്ഷയുമില്ല...💓💓💓
❤ സുപ്പർ
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്💙💙💙💙 ആക്ടർ സൂപ്പർ 🎉🎉ലിപ്പു മൂവ്മെൻ്റ് പക്ക👍👍👍👍
പഴയ കല്യാണ വിഡിയോ അൽബത്തിൽ മണവാളൻ മണവാട്ടി യുടെ വീട്ടിലോക്ക് ഇറങ്ങുമ്പോൾ അവരുടെ ദേശിയ ഗാനം ആയിരിന്നു ഈ പാട്ട്
Currect ente kalyana vedeoyilum und😂
😀😀😀😀👌👌👌
😅😅
Opllulw6u^:&&**(&>>[[[)]]0[*
എന്റെയും മാരൻ വന്നപ്പോ ഉള്ളത് 😊
എടപ്പാൾ വിശ്വൻ.. സൂപ്പർ ഗായകൻ
☺😍💪
👏🏻👏🏻👏🏻👏🏻👏🏻👍🏻
Masha Allah 😍😍😍
വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു....കേട്ടിരിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്
🤔👌👍
തീർച്ചയായും വല്ലാത്തൊരു അനുഭൂതി തന്നേ❤❤❤
J.mi
Jjm
Kmkkķkqq
O
😊😊@@nounoushifa9464
❤️വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സോങ്
പ്രവാസികൾ ഒരുപാട് ഇഷ്ടപ്പെടുന്ന song
Pravasi bhatyamar athilere
.....😍😍
Yes😍
Exactly
..
@@nasebanisar1888Sure☺️
വല്ലാത്തൊരു ഫീൽ തന്നെയാ ഈ സോങ് കേൾക്കുമ്പോൾ 😍😍🥰🥰😢😢
ഈ പാട്ടിന്റെ ഒരു സുഖം വേറെ തന്നെയാണ് ❣️❣️❣️💯
എന്റെ ഇഷ്ട ഗായകൻ വിശ്വേട്ടൻ അതൊരു മുത്താണ് ദൈവം അനുഗ്രഹിക്കട്ടെ
👌👌👍
എടപ്പാൾ വിശ്വട്ടൻ ആണോ
@@ashokvg-3498athe
Mr, വിശ്വൻ നിങ്ങൾ പൊളിയാണ് ട്ടൊ!!!.
വല്ലാത്തൊരു ഫീലാണ് ഇതിനു. ❤❤❤👍👍👍
കേട്ട് മടുക്കാത്ത സോങ് 🌹🌹🌹🌹🌹🌹👍
നാട്ടിൽ പോകുബോൾ എപ്പോളും സ്റ്റാസ് ഇടുന്ന പാട്ടു 😍😍😍🥰🥰🥰 കേട്ടാലും മതി വരാത്ത പാട്ട്
ന്റെ പഴയ lover ന് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആയിരുന്നു അതുകൊണ്ട് എനിക്കും ഒരുപാട് ഇഷ്ട്ട ഈ പാട്ട് കുറച്ച് കാലമായിട്ട് അവളെ കുറിച് ഓർക്കാറില്ല ഈ പാട്ട് കണ്ടപ്പോൾ വീണ്ടും അവളെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിൽ വന്നു....old is gold
🙌😂😂
😢😢😒😒
4 🎉y 21st l0) 2.
Avareppoevideya😢
ഈ song ഏതേലും new ഫിലിമിൽ വന്നാൽ പൊളിക്കും ❤❤
നാട്ടിലേക്ക് കണ്ണും നട്ട് എന്നെ പോലെ എത്ര പ്രവാസികൾ ഉണ്ട് ആ ദിവസത്തിനായി 😢😢
2023ൽ കേൾക്കുന്നവരുണ്ടോ ❤
2024
ഞാൻ സബ്ജില്ലാ തലത്തിൽ പാട്ടുപാടിയ കുട്ടിയാണ്.
എന്റെ കല്യാണത്തിന് അജുക്കാക്ക സ്റ്റേജിലേക്ക് വരുമ്പൊ ഈ പാട്ട് പാടിയിട്ട് സ്വീകരിക്കണം...
ان شاء الله ❤😊...
എക്കാലത്തെയും ഹിറ്റ് സോങ്..😍👌
സംഗീതം....ഇത് ഗൾഫുകാർക്ക് വേണ്ടി..ഭാര്യമാർ നാട്ടിലുള്ളവർക്ക് വേണ്ടി.
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന വളരെ മനോഹരമായ ഗാനം.
വിശ്വഏട്ടൻ ഞങ്ങളുടെ നാടിന്റെ അഭിമാനം (എടപ്പാൾ ) ☺😍💪
Ente naatukaaran porukkara edappal😍😍😍
😁👆
@@anwarsadiq6982❤❤
എന്താ feel പാട്ടിന്റെ വരി എഴുതിയ ആൾക്കും മ്യൂസിക് director ക്കും പാടിയ ആൾക്കും ഇരിക്കട്ടെ ഒരു 👍.. ഒരു രക്ഷയും ഇല്ല.. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്...
90 kids ഈ പാട്ട് ഒരിക്കലും മറക്കില്ല.. 💞💞💞💞👍
എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ❤️❤️
കല്യാണത്തിന് പുതിയാപ്ല വരുമ്പോൾ ഉള്ള പാട്ട് , ഈ പാട്ട് കേൾക്കാൻ പ്രത്യേക ഫീലാണ്
പഴയ കല്യാണ ആൽബം സ്ഥിരം സോങ് 😍
ഇപ്പോഴും ഇടക്കിടെ കേൾക്കാറുണ്ട്.... പെറുക്കിയെടുക്കാവുന്ന വരികൾ.... ആർക്കും പഠിക്കാം .....
ചില പാട്ടും ഗായകരും ഇങ്ങനെയാണ് ..... Super.....
പാട്ടിൻ്റെ Team ന് എല്ലാ ആശംസകളും നേരുന്നു 🎉
കേട്ടാലും മതിവരാത്ത സോങ്ങ്
Orupad ഇഷിട്ടം ee songinod ❤️😍❤️😍
Ma sha Allah...Allahu ella pravaasikalkum aaroghyathodulla dheergayus prathaanam cheyyatee
2023 ഇവിടെ ഒന്ന് തട്ട്
2024 thattiyaalo😂
ഒന്നും പറയാനില്ല. അത്രക്കും ഈ സോങ്ങ് അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
ഓരോ പ്രവാസിയുടെയും മണം കവരും song ❤❤❤❤
Old song ഈ സോങ് ഒരുപാട് ഇഷ്ട്ടമാണ്
ഈ.. പാട്ട്... രാത്രി... ഹെഡ്... സെറ്റ്.... വെച്ച്.... കേൾക്കുമ്പോൾ... വേറെ.... ലവ ലാ..... 😄😄😄😄🍒🍒🍒🍒🍒
👌👌👌👌😁😁
അയ്യോ എന്താ പാട്ട് പൊളിച്ചടുക്കി.. പറയാൻ വാക്കുകളില്ല മ്യൂസിക് സൂപ്പർ എടപ്പാൾ വിശ്വം ആ viocesnte വശ്യത പിന്നെ actu ച്യ്തനടൻ എത്ര മനോഹരമായി. ലിപ്പ് കൊടുത്തിരിക്കുന്നു marvalas.. മൊത്തത്തിൽ പാട്ടു veralaval.. ഇനിയും നല്ല ganankal ഈ ടീമിൽനിന്നും പ്രതീക്ഷിക്കുന്നു കട്ട ആരാധകൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Super super super song 🌹💚❤️👍👍👍🙏🙏🙏
ഒരുപാട് ഇഷ്ടമുള്ള പാട്ട്... സൂപ്പർ 💞💞💕
Super ♥️✌️
Pwolichu 🔥🔥
Ee song ippozhum kelkan Oru feel und..♥️
വൗ എന്താ ഒരു ഫീൽ❤❤❤
പഴയ കാല കല്യാണ വീഡിയോകളിലെ സ്ഥിരം song..... അന്ന് മനസ്സിൽ കേറിയതാ..... കുടുംബത്തിലെ മുതിർന്ന എല്ലാരുടേം വിഡിയോയിൽ കേൾക്കാം.....❤
അടിപൊളി ഈണം ❤❤❤❤ഒരിക്കൽ കുടി 💕💕💕
എടപ്പാൾ വിശ്വംഭരൻ പാടിയ പാട്ട് അന്നും ഇന്നും ഹിറ്റാണ്
വിശ്വനാദ് 👍🏻
ഇപ്പോ ഞാൻ കേൾക്കാൻ കൊതിക്കുന്ന സോങ് 😍😘
😍
എടപ്പാൾ വിശ്വൻ ❤
വോയിസ് മാരകം
ഈ പാട്ടിലൂടെ ആസ്വദിച്ചുണ്ടാക്കിയ പ്രണയത്തിന്റെ ലഹരിയൊന്നും
മറ്റൊരു പാട്ടിൽ നിന്നും എനിക്ക് നുണയാൻ കഴിഞ്ഞിട്ടില്ല......
Shemeema മിസ്സ് you മുത്തേ ❤❤❤❤
സൂപ്പർ സോങ്ങ് വൈറൽ ഇപ്പോഴും 2024❤❤❤
വിശ്വനാഥൻ... Most underrated singer in malayalam
നല്ലൊരു സമാധാനം ആണ് കേൾക്കുമ്പോൾ
Edappal wishweten
God bless you
Old is gold ♥
Edappal Viswan..... Super sir...
Ur voice amazing
സൂപ്പർ സോങ്
എത്ര കേട്ടാലും മതി വരില്ല 👍👍👍👍👍
👍❤️
എന്താ ഫീൽ ഒരു രക്ഷയുമില്ല
എടപ്പാൾ വിശ്വൻ.... സൂപ്പർ സൗണ്ട്
എന്റെ കല്ലിയാണസിഡി യിൽ ഉള്ള സോങ്
ഞാൻ എന്റെ ഇക്ക വരുന്നത് ഓർത്തു ഇരിന്നു, നല്ല പാട്ടാണ്
Nice lyrics, feeling nostalgic... My friend's father is Dr Shajahan sir.... Professor of CUSAT... ❤❤❤❤👍👍👍💯👍💯👍
Never thought at the age of 30 after having 2 kids still enjoying same vibe in 2024 and that pravasi is my self😢😢😢
Edakulla vari kett... Thudakkam anneshichu vanna njan❤️❤️❤️❤️
എടപ്പാൾ വിശ്വനാഥ് പൊളി
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്❤
Your correct 👍👍👍
ഈ പാട്ടു ഒരുകാലത്തു ഉണ്ടാക്കിയ ഓളം ഒക്കെ.. അതൊക്കെ ഒരു കാലം... ❤️❤️👍👍
SUPER HIT SONG ALL THE BEST
🥰🥰🥰എന്നും ഇഷ്ടം ഈ പാട്ട് 🥰🥰🥰
❤❤❤എത്ര വട്ടം കേട്ടാലും മതിവരാത്ത പാട്ട്❤❤❤
Your correct 👍👍👍
2023❤ഇതിൽ act ചെയ്ത ചേട്ടൻ എന്നാ looka😊
Vallatorufeel.
സുപ്പർ ❤❤❤❤ ഇപട്
Old is gold
Thanks💞✌️
എത്ര കേട്ടാലും മാറ്റ് കുറയാതെ എന്നും മനസ്സിൽ ഓർത്തു വെക്കാൻ പറ്റിയ സോങ് സൂപ്പർ 👌🌹❤️😘
വർഷങ്ങൾ ആയി പാട്ട് ഇറങ്ങി എങ്കിലും ഇപ്പോഴും കേൾക്കാൻ ഒരു സുഖം സൂപ്പർ 🥰🥰🥰
ഇബ്രാഹിം കുട്ടി സൂപ്പർ 🙏👍👍
Esssar❤media❤❤❤❤
ഈ മ്യൂസിക് ❤❤❤ അതിലേറെ പാട്ട് പിന്നെ പാട്ടിന്റെ ആ ഒഴുക്ക്
💕കുളിർ കോരുന്നു
എടപ്പാൾ വിശ്വൻ 👍👍👍👍👍
ഞാൻ എപ്പോഴും കേൾക്കും എനിക്ക് ഭയങ്കര ഇഷ്ടാ....❣️
Anyone after insta reels ❤🙋♂️
Vallathoru feelanu ee patenu.
Your correct 🌹💚❤️👍👍👍
ഞാൻ ഖത്തറിൽ ഉള്ളപ്പോൾ ഈ പാട്ട് എത്രകേട്ടാലും ഒരു മടുപ്പ് തോന്നാത്ത ഗാനം ഇതിന്റെ വരികളും ആലാപനവും ഹൃദയത്തിൽ തട്ടി വല്ലാത്ത ഒരു ഫീൽ
Me 2
എത്ര മനോഹരം 🌹🌹🥰🥰🥰🏆🏆🏆👍👍
അടിപൊളി വിഡിയോ ❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️സൂപ്പർ
Song പൊളിച്ചു
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് 👍
Nostalgia 😍
2010വരെയുള്ള മിക്കവാറും കല്യാണ cd കളിൽ ചെക്കൻ വരുമ്പോളുള്ള സോങ് ❤❤എന്റെ രണ്ട് cdyilum ണ്ട് 😌
എത്ര കോട്ടാലും മതിവരാത്ത പട്ട്❤❤❤❤❤.❤❤ സൂപ്പർ
പ്രവാസികളായ ഭാര്യമാർക്ക് ഏറ്റവും ഫീലിംഗ് വരുന്ന song 😂