വരാനിരിക്കുന്ന ദിവസങ്ങളുടെ മഹത്വം തിരിച്ചറിയുക! | ജുമുഅ - 30 |

Sdílet
Vložit
  • čas přidán 6. 09. 2024
  • #home #house #abdulmuhsinaydeed
    വരാനിരിക്കുന്ന ദിവസങ്ങളുടെ മഹത്വം തിരിച്ചറിയുക!
    ജുമുഅ ഖുതുബ - 30
    ദുൽ ഹിജ്ജ മാസം അടുത്തെത്തിയിരിക്കുന്നു. അനേകം പേർ അശ്രദ്ധരായി പോകുന്ന, വലിയ ശ്രേഷ്ഠതയുണ്ടെന്ന് മനസ്സിലാക്കാതെ പോകുന്ന ദിവസങ്ങളാണത്. ദുൽഹിജ്ജയുടെ ശ്രേഷ്ഠതയും, പ്രസ്തുത ദിവസങ്ങളിൽ ചെയ്യാവുന്ന ഇബാദത്തുകളും.
    • വരാനിരിക്കുന്ന ദിവസങ്ങ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Komentáře • 66

  • @abbaabbastirur5608
    @abbaabbastirur5608 Před 2 lety +4

    ഏത് രാജ്യക്കാർക്കും ഏത് കാലത്തും പ്രാവർത്തികമാക്കാൻ കഴിയുന്ന ആദർഷമതമാണ് ഇസ്ലാം 🆗

  • @bushrahassan978
    @bushrahassan978 Před 2 lety +45

    🔸നല്ല പ്രഭാഷണം വളരെ Clear ആയി പറഞ്ഞുതന്നതിൽ വളരെ ഉപകാരം 🔸ഓരോ ദർസ് ഒന്നിനൊന്നു മെച്ചപ്പെട്ടത് Masha Allah. ഇതിന്റെ എല്ലാം പ്രതിഫലം Allahu നിങ്ങൾക്ക് ഇഹലോകത്തും പരലോകത്തും പ്രധാനം ചെയ്യട്ടെ.. Aameen Ya Allah ▫️▫️🤲▫️▫️▫️▫️👍▫️▫️🌹

  • @kulsumkunjumuhammed5273
    @kulsumkunjumuhammed5273 Před 2 lety +7

    Alhamdulillah

  • @shafitk2145
    @shafitk2145 Před 2 lety +6

    Alhamdulilla

  • @maheentvm791
    @maheentvm791 Před 2 lety +6

    Ameen 🤲

  • @kmsainaba5926
    @kmsainaba5926 Před 2 lety +6

    جزأك ألله خيرأ

  • @kamarudheen5372
    @kamarudheen5372 Před 2 lety +7

    بارك الله فيكم

  • @alburuj2421
    @alburuj2421 Před 2 lety +6

    جزاك الله خيرا

  • @abidakalathingal1234
    @abidakalathingal1234 Před 2 lety +3

    അൽഹംദുലില്ല അല്ലാഹു നമുക്ക് നമ്മുടെ ദീൻ പൂർത്തിയാക്കിത്തന്നു ഇനി അതിൽ എന്തെങ്കിലും കൂട്ടുകയോ
    കുറക്കുകയോ ചെയ്യേണ്ടതില്ല
    ഇസ്ലാമിനെ മതമായി അവൻ തൃപ്തിപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു
    എന്നിട്ടും എന്തെല്ലാം പുത്തനാചാരങ്ങളാണ് ദിവസം തോറും ഈ മതത്തിൻ്റെ പേരിൽ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്
    അല്ലാഹു പറയുന്നു ദീൻ ഞാൻ നിങ്ങൾക്ക് പൂർത്തിയാക്കിത്തന്നിരിക്കുന്നു '
    എന്ന് എന്നാൽ പുത്തനാചാരങ്ങൾ നിർമിക്കുക വഴി അല്ലാഹുവിൻ്റെ ഈ വാക്കിനെ കളവാക്കുകയാണ്
    ഇവർ ചെയ്യുന്നത് എത്ര വലിയ അപരാധമാണവർ ചെയ്യുന്നത്
    അവർ ആലോചിച്ചിരുന്നെങ്കിൽ
    അല്ലാഹു സത്യം ഗ്രഹിക്കാനും അതനുസരിച്ച് കർമമനുഷ്ടിക്കാനും നമുക്കെല്ലാം
    തൗഫീഖ് നൽകുമാറാകട്ടെ

  • @thasnimkoya1224
    @thasnimkoya1224 Před 2 lety +12

    Subhanallah subhanallah Alhamdulillah 🤲

  • @userktl1162
    @userktl1162 Před 2 lety +5

    Masha allah

  • @noufalnoufal6262
    @noufalnoufal6262 Před 2 lety +6

    Alhumthulillhah

  • @khalidashikashik181
    @khalidashikashik181 Před 2 lety +6

    Alhamthulillha jazakallah hayr ❤️

  • @salinacholayil2534
    @salinacholayil2534 Před 2 lety +7

    Well Explained... Masha allah...

  • @Asifmedia1
    @Asifmedia1 Před 2 lety +3

    Mashaallah👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @niyas6625
    @niyas6625 Před 2 lety +6

    👍🏼👍🏼

  • @tharuvaikuttytharuvaikutty2597

    അൽഹംദുലില്ലാഹ്

  • @fathimaali1233
    @fathimaali1233 Před 2 lety +5

    അൽഹംദുലില്ലാഹ്!

  • @noushadcmcm8838
    @noushadcmcm8838 Před 2 lety +6

    الله اكبر

  • @zainabavk1159
    @zainabavk1159 Před 2 lety +7

    Subhanallah Alhamdulillah Allahu Akber

  • @riyasck1626
    @riyasck1626 Před 2 lety +8

    "ആമീൻ യാ റബ്ബ് "

  • @shabeeranz9415
    @shabeeranz9415 Před 2 lety +6

    👍👍👍

  • @sathsab9931
    @sathsab9931 Před 2 lety +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

    • @ramlaali7100
      @ramlaali7100 Před 2 lety

      സുബ്ഹാനല്ലാഹ് .............. അൽഹംദുലില്ലാഹ് ......... അ അല്ലാഹു അക്ബർ: ......

  • @subairnilambur711
    @subairnilambur711 Před 2 lety +7

    Masha Allah❣️❣️❣️

  • @neema1446
    @neema1446 Před 2 lety +6

    Allahuakbar subhanallah Alhamdulillah

  • @soumiyaaliyar3511
    @soumiyaaliyar3511 Před 2 lety +4

    MashaAllah Barakallahu Jazakalla

  • @haseena9801
    @haseena9801 Před 2 lety +6

    Barakallahu feekum

  • @noorakhadeeja7606
    @noorakhadeeja7606 Před 2 lety +6

    👍

  • @ishatt3232
    @ishatt3232 Před 2 lety +3

    Masha Allah ❤️🤲🏻🤲🏻❤️

  • @AbdulRahim-eb8zb
    @AbdulRahim-eb8zb Před 2 lety +6

    👍👍🎉🎉

  • @haseenajasmine7316
    @haseenajasmine7316 Před 2 lety +5

    👍👍👍👍👍🌹

  • @raqeebrafic4535
    @raqeebrafic4535 Před 2 lety +7

    بارك الله فيكم وجزاك الله خير

  • @subisudheer5201
    @subisudheer5201 Před rokem +1

    Mashallah

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 Před 2 lety +2

    Very good
    Mashallah thabarakkallha ❤️
    Nalla prabhashanam

    • @shafeeqec7966
      @shafeeqec7966 Před 2 lety

      Bro...
      മാഷാ അള്ളാഹ് താങ്കൾ ഇസ്ലാം സ്വീകരിച്ച വെക്തിയാനോ...?

  • @shereefahamza9959
    @shereefahamza9959 Před 2 lety

    Masha Allah monu
    Alhamdulillah
    Allahu nalla frdifalm
    Nalktte
    Ameen
    🤲🤲🤲

  • @khadeejakhalid7667
    @khadeejakhalid7667 Před 2 lety

    ماشاء الله ما شاءالله

  • @naseemaa1625
    @naseemaa1625 Před 2 lety

    Maashaa Allah. 🤲🤲.

  • @anoopchalil9539
    @anoopchalil9539 Před 2 lety +9

    No community faced fitna like us modern man.
    science and technology double
    edged sword .
    But no community cant imagine seeing and hearing qutuba even live no matter any part of the globe thousands od mikes away.
    Iblis having more tools also ...internet mobiles entertainments social media music etc etc
    We now see that mucg imagesin a day than ancient people saw in their entire life....
    We are comaritively safe and luxurious that ancient people..
    Now religion has less value science fashion consumerism entertainmemts have value....
    More ethiests...more materialist...more luxory....

  • @shoukathali4849
    @shoukathali4849 Před 2 lety

    Masha Allah barakallah feek

  • @izupk6762
    @izupk6762 Před 2 lety +4

    Jazakallahu khaira

  • @moideenk6922
    @moideenk6922 Před 2 lety +6

    നബി (സ) എന്താണ് പറഞ്ഞത്

  • @faseela3121
    @faseela3121 Před 2 lety +3

    Assalamu alaikum
    Veedinu Arafa enn Peru vekkamo

  • @NoushadN-pr2eb
    @NoushadN-pr2eb Před rokem

    💯💯💯💯💯💯💯

  • @zuharalatheef5518
    @zuharalatheef5518 Před 2 lety +3

    തക്ബീർ ദുൽഹിജ്ജ 1 മുതൽ അയ്യാമു തശ് രീക്കിൻ്റെ ദിവസം വരെ ആണോ ചെല്ലേണ്ടത്

    • @mehru6893
      @mehru6893 Před 2 lety +1

      ദുൽഹിജ്ജ 9 അറഫ ദിവസം മുതൽ ദുൽഹിജ്ജ 13 മഗ്‌രിബ് വരെ

  • @basheerksulthant4556
    @basheerksulthant4556 Před 2 lety +9

    ഈ ഉസ്താദ് ഏത് പള്ളിയിലെ ഖത്തീബ് ആണ്??

    • @riyaspv6724
      @riyaspv6724 Před 2 lety +1

      ഈ ഉസ്താദിന്റെ ഖുർആൻ ക്‌ളാസിൽ ഞാൻ ഒരുതവണ പങ്കെടുത്തിട്ടുട് മഗ്‌രിബിന്‌ ശേഷം .മലപ്പുറം ജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്തിന് ശേഷമുള്ള ഒരു സലഫി മസ്ജിദിൽ

    • @haneshmohamed2560
      @haneshmohamed2560 Před 2 lety

      ഇതു വലിയ അദ്ഭുതമായിരിക്കുന്നു!
      ഏതെല്ലാം തുറകളിലുള്ള മനുഷ്യരെയാണ് , നമ്മുടെ ഇസ്ലാമിനെ പറ്റിയുള്ള ഇൽമ് കൂട്ടിയിണക്കുന്നത്, എന്ന കാര്യം.
      അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറക്കാത്തുഹു.

    • @basheerbasheer5814
      @basheerbasheer5814 Před 2 lety

      മലപ്പുറം ജില്ലയിലെ ഒതുക്കുൽ അടുത്ത്

    • @mohammednihad-wy1eg
      @mohammednihad-wy1eg Před 2 lety

      മലപ്പുറം ജില്ലയിലെ Kottakkal ലെ കുഴിപ്പുറം എന്ന സ്ഥലത്തെمسجد دار السلام എന്ന പള്ളിയിൽ. ഇവിടെ ഞായർ മഗ്രിബിന് ശേഷവും ബുധനാഴ്ച മഗ്രിബിന് ശേഷവും ദർസുകൾ ഉണ്ടാകാറുണ്ട്

  • @sinjunixon2422
    @sinjunixon2422 Před 2 lety

    Markkaz karaparamb kozhikod varu

  • @sinjunixon2422
    @sinjunixon2422 Před 2 lety

    Trissur vadanapalli salafi markkaz athari varu

  • @abbaabbastirur5608
    @abbaabbastirur5608 Před 2 lety

    പ്രവാചകന്റെ സ്വഹാബിമാർ
    പല രാഷ്ട്രങ്ങളിലേക്കും ഇസ്ലാമിക പ്രോബോധനവുമായിപ്പോയി
    ഇന്ത്യയിലേക്കും വന്നു മാലിക്ക്ദീനാറും കൂട്ടരും
    ആ കാലഘട്ടത്തിൽ മക്കയിൽ അറഫ ദിവസം എന്നാണന്ന് അറിയാൻ ഇന്നത്തെപോലെ
    യാതൊരു സംവിധാനവുമില്ല
    മക്കയിൽ മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അറഫ
    മക്കയിൽ മാസപിറവി കണ്ടോ എന്നറിയാനും അതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അറഫ എന്നാണന്ന് അറിയാനും
    ഇന്നത്തേത് പോലെ യാതൊരു ടെക്നോളജിയുമില്ലാത്ത കാലത്ത്
    പല രാഷ്ട്രങ്ങളിലേക്കും പോയ സ്വഹാബിമാർക്ക്
    എങ്ങിനെയാണ് അറഫ ദിവസം തെന്നെ നോമ്പ് പിടിക്കാൻ പറ്റുക...
    റെസൂൽ(സ) പറഞ്ഞത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ നോമ്പെടുക്കുക
    മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ പെരുന്നാൾ ആഘോഷിക്കുക എന്നാണ് പറഞ്ഞത്... അതാത് രാജ്യത്തെ മാസപിറവിക്കനുസരിച്ച് മാത്രമേ അത് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ
    അല്ലാതെ മക്കയിലെ കാര്യം നോക്കി ഇതൊന്നും നടത്താൻ ഇന്നത്തെ കാലഘട്ടംപോലെ പ്രവാചകന്റെ കാലഘട്ടത്തിൽ പല രാജ്യത്തുമുള്ള മുസ്ലിങ്ങൾക്ക് നടപ്പിലാക്കാൻ കഴിയത്തില്ല
    കഴിഞ്ഞിട്ടുമില്ല... ഇസ്ലാം എല്ലാ കാലഘട്ടത്തിലേക്കുമുള്ള മതമാണ് 🆗
    എന്ന് സ്നേഹത്തോടെ

  • @riyase714
    @riyase714 Před 2 lety +8

    ഉസ്താദിന്റെ mobile no : ഉണ്ടോ
    ഒരു സംശയം ചോദിക്കാനാണ് .plz

  • @sajnashajahan6393
    @sajnashajahan6393 Před 2 lety +6

    Alhamdulillahh

  • @abduljabbarek4658
    @abduljabbarek4658 Před 2 lety +5

    Aameen 🤲

  • @NoushadN-pr2eb
    @NoushadN-pr2eb Před rokem

    💯💯💯💯💯💯💯

  • @abbaabbastirur5608
    @abbaabbastirur5608 Před 2 lety

    പ്രവാചകന്റെ സ്വഹാബിമാർ
    പല രാഷ്ട്രങ്ങളിലേക്കും ഇസ്ലാമിക പ്രോബോധനവുമായിപ്പോയി
    ഇന്ത്യയിലേക്കും വന്നു മാലിക്ക്ദീനാറും കൂട്ടരും
    ആ കാലഘട്ടത്തിൽ മക്കയിൽ അറഫ ദിവസം എന്നാണന്ന് അറിയാൻ ഇന്നത്തെപോലെ
    യാതൊരു സംവിധാനവുമില്ല
    മക്കയിൽ മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അറഫ
    മക്കയിൽ മാസപിറവി കണ്ടോ എന്നറിയാനും അതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അറഫ എന്നാണന്ന് അറിയാനും
    ഇന്നത്തേത് പോലെ യാതൊരു ടെക്നോളജിയുമില്ലാത്ത കാലത്ത്
    പല രാഷ്ട്രങ്ങളിലേക്കും പോയ സ്വഹാബിമാർക്ക്
    എങ്ങിനെയാണ് അറഫ ദിവസം തെന്നെ നോമ്പ് പിടിക്കാൻ പറ്റുക...
    റെസൂൽ(സ) പറഞ്ഞത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ നോമ്പെടുക്കുക
    മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ പെരുന്നാൾ ആഘോഷിക്കുക എന്നാണ് പറഞ്ഞത്... അതാത് രാജ്യത്തെ മാസപിറവിക്കനുസരിച്ച് മാത്രമേ അത് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ
    അല്ലാതെ മക്കയിലെ കാര്യം നോക്കി ഇതൊന്നും നടത്താൻ ഇന്നത്തെ കാലഘട്ടംപോലെ പ്രവാചകന്റെ കാലഘട്ടത്തിൽ പല രാജ്യത്തുമുള്ള മുസ്ലിങ്ങൾക്ക് നടപ്പിലാക്കാൻ കഴിയത്തില്ല
    കഴിഞ്ഞിട്ടുമില്ല... ഇസ്ലാം എല്ലാ കാലഘട്ടത്തിലേക്കുമുള്ള മതമാണ് 🆗
    എന്ന് സ്നേഹത്തോടെ

  • @Haffsaathh1111
    @Haffsaathh1111 Před 2 lety +6

    Alhamdulillah

  • @sajidatp6394
    @sajidatp6394 Před 2 lety

    👍🏻