EP #24 Tibet ൽ ആളുകൾ ഇങ്ങനെയാണ് | Tibetan Local Life, Dinner with Traditional Music & Dance ‌

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 838

  • @TechTravelEat
    @TechTravelEat  Před 3 měsíci +141

    ടിബറ്റിലെ ഷിഗാത്സെ എന്ന പട്ടണത്തിലാണ് ഞാൻ ഇന്നുള്ളത്. ടിബറ്റിലെ സാധാരണക്കാരുടെ ജീവിതവും, കടകളും, കച്ചവടങ്ങളും, വാഹനങ്ങളും, രുചികളും തുടങ്ങി വിവിധ തരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളും പകർന്നു കിട്ടിയ ഒരു ദിവസം. അതോടൊപ്പം രാത്രിയിൽ സംഗീതവും നൃത്തവുമൊക്കെയായി ഒരു ടിബറ്റൻ ഡിന്നറും. ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഒന്ന് കമന്റ് ചെയ്യണേ🥰

    • @ambikaambi4644
      @ambikaambi4644 Před 3 měsíci +1

      👌👌👌

    • @ramachandrant2275
      @ramachandrant2275 Před 3 měsíci +1

      Very nice....👍🙋👌♥️

    • @thanseelrahim
      @thanseelrahim Před 3 měsíci +2

      നാളെ പറയാം

    • @keralagreengarden8059
      @keralagreengarden8059 Před 3 měsíci +1

      ഐ എന്നു എഴുതിയാൽ ഇന്ത്യൻ എന്നു ആകുന്ന മൂന്നു വീൽ വണ്ടി ഇഷ്ട്ടപ്പെട്ടു.😂😂😂😂😂😂😅

    • @KannanKannan-nh2hh
      @KannanKannan-nh2hh Před 3 měsíci +2

      Tibat kand maduthu 🥹, vere pidikk🐣

  • @eldhotj494
    @eldhotj494 Před 3 měsíci +343

    ഇതുവരെ മുടങ്ങാതെ കാണുന്നവർ ആരൊക്ക?

  • @akhilpvm
    @akhilpvm Před 3 měsíci +59

    *ടിബറ്റിലേക്ക് വന്നപ്പോൾ അവിടുത്തെ വൃത്തിയും ഭംഗിയും കൊണ്ടാണെന്ന് തോന്നുന്നു വീഡിയോ കളർഫുൾ ആകുന്നുണ്ട്* 👌💕

  • @MariyaVarghese98
    @MariyaVarghese98 Před 3 měsíci +38

    കർണാടകയിൽ Nursing നു എന്റെ കൂടെ പഠിച്ച Tenzin Lhamo ആയ tibetan കാരിയായ എന്റെ കൂട്ടുകാരിയെ ഇതൊക്കെ കാണുമ്പോൾ ഓർക്കുന്നു ❤️❤️😍😍😍

  • @gdknr
    @gdknr Před 3 měsíci +36

    ഇങ്ങൾ പൊളിക്ക് മനുഷ്യാ..... അങ്ങയുടെ കഷ്ടപ്പാടിന് ഒരു നമസ്കാരം 🙏🙏

  • @chayakkadakaranm2925
    @chayakkadakaranm2925 Před 3 měsíci +23

    ടിബറ്റ്‌ എന്നാല്‍ കുറെ മൊണസ്ട്രികളും, യാക്കും, തണുപ്പും, പൊടിയും, ലൂണാര്‍ ലാന്‍ഡ്‌സ്കേപ്പും, മിലിട്ടറി ക്യാമ്പുകളും ഒക്കെയാണ് എന്ന എന്‍റെ ധാരണ അടിയോടെ പിഴുത് തോട്ടില്‍ ഇട്ട സുജിത്തിന് അകമഴിഞ്ഞ നന്ദി. ഇതുപോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നമ്മുടെ ലേ - ലഡാക്കിലും വന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. വികസനം വരണമെങ്കില്‍ ആദ്യം വേണ്ടത് നല്ല സൊയമ്പന്‍ റോഡുകള്‍ ആണ്. വഴി നന്നെങ്കില്‍ എത്ര ദൂരത്ത് നിന്ന് വേണമെങ്കിലും ആളുകള്‍ എത്തും. അതോടെ സ്വാഭാവികമായി വികസനം സംഭവിക്കും. തുടര്‍ന്നുള്ള യാത്രകള്‍ക്ക് ആശംസകള്‍.

    • @TechTravelEat
      @TechTravelEat  Před 3 měsíci +2

      ❤️👍

    • @amal5580
      @amal5580 Před 2 měsíci

      ലഡാകിൽ ഇപ്പോൾ നല്ല വികസനമാണ് ഭായ് ..

    • @chayakkadakaranm2925
      @chayakkadakaranm2925 Před 2 měsíci

      @@amal5580 ശ്രീനഗറില്‍ നിന്നും, മണാലിയില്‍ നിന്നും ലഡാക്കിലേക്ക് വര്‍ഷം മുഴുവന്‍ ഗതാഗത സജ്ജമായ നല്ല റോഡുകള്‍ വരട്ടെ ഭായ്.

  • @RajeshMelothshantha
    @RajeshMelothshantha Před 3 měsíci +13

    അൽബേനിയ പോയപ്പോൾ കമ്യൂണിസം തകർന്നപ്പോൾ രക്ഷപ്പെട്ട രാജ്യം എന്നു പറഞ്ഞ പോലെ ടിബറ്റ് കണ്ടു തീർത്തപ്പോൾ കമ്യൂണിസം വന്നപ്പോൾ രക്ഷപ്പെട്ട രാജ്യം എന്ന തലക്കെട്ട് കൊടുക്കുമോ ?

    • @ar_leo18
      @ar_leo18 Před 3 měsíci +6

      ath lavan kodukathilla😂😂😂

  • @ajimathew2198
    @ajimathew2198 Před 3 měsíci +14

    എന്തായാലും ടിബറ്റ് ചൈനയുടെ കയ്യിൽ കിട്ടിയപ്പോൾ അവർ അടിപൊളി ആക്കി. ഇനി നമ്മുടെ കൊച്ചു കേരളവും കോഴഞ്ചേരി, പത്തനംതിട്ട അടൂർ ഇവിടെയൊക്കെ എന്നാണ് അല്പം എങ്കിലും നേരെചൊവ്വേ ആകുക.

  • @sailive555
    @sailive555 Před 3 měsíci +8

    Intro and video editing എല്ലാം stylish ആവുന്നുണ്ട്.. 👌❤️

  • @kumarasubrahmanya471
    @kumarasubrahmanya471 Před 3 měsíci +2

    ಟಿಬೆಟ್ ಶಿಗಾಸೆಯ market ಬಹಳ ಸುಂದರವಾಗಿದೆ. ಅಲ್ಲಿನ‌ಪಟ್ಟಣದ ಶುಚಿತ್ವವನ್ನು ನೋಡಿ ತುಂಬಾ ಸಂತೋಷ ವಾಯಿತು. ನಮ್ಮ ಊರಿನವರೂ ಇದನ್ನು ಮಾದರಿಯನ್ನಾಗಿ ಮಾಡಿದ್ದರೆ ತುಂಬಾ ಚೆನ್ನಾಗಿತ್ತು.
    ಎಂದಿನದ್ದಿಕ್ಕಿಂತಲೂ ಇಂದಿನ video ತುಂಬಾ ವ್ಯತ್ಯಸ್ಥವಾಗಿದೆ. ಅಭಿನಂದನೆಗಳು

  • @em226
    @em226 Před 3 měsíci +45

    ടിബറ്റ് ചൈനയുടെ ഭാഗം അല്ലായിരുനെങ്ങിൽ ഇന്ന് അവിടെ കാണുന്ന സൗകര്യങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു . ടിബറ്റ് മറ്റൊരു നേപ്പാൾ ആയിരുന്നേനെ . ടിബറ്റിന്റെ അവിടെയുള്ള ആത്മികനേതൃത്വം വളരെ ബുദ്ധിപൂർവമായ തീരുമാനങ്ങൾ എടുത്തതായി കാണുന്നു , അവർ തങ്ങളുടെ സംസ്കാരവും മതവും സംരക്ഷിക്കുന്നതോടൊപ്പം ചൈനയുടെ ഉയർച്ചയുടെ ഭാഗമാവുകയും ചെയ്തു .

    • @fath8936
      @fath8936 Před 3 měsíci

      എന്നാൽ പിന്നെ നമ്മുക്ക് ബ്രിട്ടൻ്റെ ഭാഗം ആകാം. മണ്ടൻ

    • @nktraveller2810
      @nktraveller2810 Před 3 měsíci +1

      Yes 👌👌👌

    • @faisalkj8101
      @faisalkj8101 Před 2 měsíci +1

      True 👍

    • @vinaygauthi8640
      @vinaygauthi8640 Před 2 měsíci

      Free tibet

  • @archielal29
    @archielal29 Před 3 měsíci +9

    Adipoli...your videos are very informative and entertaining to watch....love the KL2UK series...love 🥰🥰

  • @Lalu_cityzenz
    @Lalu_cityzenz Před 3 měsíci +3

    ഓരോ ചെറിയ സ്ഥലവും എത്ര മനോഹരം ആയ്യി ആണ് ഇവർ സൂക്ഷിച്ചിരിക്കുന്നത് ♥️♥️

  • @Pradeepkanjilimadhom
    @Pradeepkanjilimadhom Před 3 měsíci +1

    ടിബറ്റിൻ്റെ ഭൂപ്രകൃതിയും നഗരങ്ങളും ആദ്ധ്യാത്മികതയും വർണ്ണപ്പകിട്ടുമെല്ലാം സ്വപ്നസദൃശമായ അനുഭവമായിത്രോന്നി.... ലോകത്ത് വേറെങ്ങും ഈ മായികഭാവം കാണാൻ കഴിയില്ല...നന്ദി , സുജിത് ഭായി......!

  • @UshaDevi-qh3wy
    @UshaDevi-qh3wy Před 3 měsíci +3

    ഈ വീഡിയോയിലൂടെ പല മനോഹര സാധനങ്ങളും കാണാനിടയായി - എൻ്റെ പുതിയ വീട്ടിലേക്ക് വാങ്ങാൻ പക്ഷേ വാങ്ങൽ സ്വപ്നങ്ങളിൽ മാത്രം -

  • @KrishneelAnil
    @KrishneelAnil Před 3 měsíci +2

    EP #24 is amazing! Experiencing Tibetan local life and having dinner with traditional music and dance looks absolutely incredible. It's fascinating to see the culture and traditions up close. Keep sharing these unique experiences-can't wait to see more! 🎶🕺🍽

  • @divyareji8030
    @divyareji8030 Před 3 měsíci +2

    Tibatain ഡാൻസ് മ്യൂസിക് അടിപൊളി
    പിന്നെ വൃത്തി യുടെ. കാര്യത്തിൽ 🙏🙏🙏🙏 ഇതൊക്കെ കണ്ടു പഠിക്കണം നമ്മളും
    Supper bro all the best ബാക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍👍👍

  • @krishnadask2821
    @krishnadask2821 Před 3 měsíci +2

    സുജിത്തേട്ടാ മുടങ്ങാതെ കാണുന്നുണ്ട്. ഓരോ ദിവസവും വളരെ വളര പ്രതീക്ഷയോടെ അങ്ങയുടെ വീഡിയോ വരുന്നതും കാത്ത് ഇരിക്കുകയാണ്❤❤❤

  • @sunitasujith8846
    @sunitasujith8846 Před 2 měsíci +1

    Good job sujith. I really appreciate the ease with which you interact with people in spite of not knowing the local language. Also the cultural aspect of your journey. Good luck. Way to go.

  • @syamsree.1613
    @syamsree.1613 Před 3 měsíci +11

    Kl 2Uk ❤ വീഡിയോയിൽ ടിബറ്റൻ dinner with music &dance ആണ് ആദ്യം പോയി നോക്കിയത്... അടിപൊളി...colourful 🎉❤
    ഇനി ആദ്യം മുതൽ കാണട്ടെ ❤❤😅

  • @JaNgO-⁷
    @JaNgO-⁷ Před 2 měsíci +1

    Very beautiful scenery, the journey through beautiful agricultural lands is delightful. The temple of Tibet is very beautiful. The view of the artificial lake is also beautiful, congratulations🎉🎉🎉🎉

  • @anoopk7356
    @anoopk7356 Před 3 měsíci +3

    ഇന്നത്തെ കാഴ്ച്ചകളും വിവരണവും Super ആയിരുന്നു... ❤️👍

  • @raghavan695
    @raghavan695 Před 3 měsíci +5

    Chinese Martial Arts ഫെയ്മസ് ആണെന്നറിയാമല്ലോ. അതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @madhubabi
    @madhubabi Před 3 měsíci +2

    ഞാൻ എല്ലാ വീഡിയോയും കണ്ടു. വളരെ നന്നായിട്ടുണ്ട്.

  • @deviawarrier4723
    @deviawarrier4723 Před 3 měsíci +3

    All you'll videos are superb.l really enjoy watching it.All the best .still waiting to see all you'll videos. God bless you for you health
    .

  • @ShabeebaShabeefavas
    @ShabeebaShabeefavas Před 3 měsíci +2

    ഹായ് വീഡിയോ സുപ്പർ. എല്ലാ വീഡിയോ യും അടിപൊളി യാ ♥️♥️

  • @akkulolu
    @akkulolu Před 3 měsíci +2

    പാട്ടും ഡാൻസും streetum എല്ലാം കൊള്ളാം ❤️❤️🥰🥰👌🏻👌🏻

  • @pradeepkenath
    @pradeepkenath Před 3 měsíci +2

    Another superb narration. You are blessed with the art of taking every one along.Enjoyed the street tour. Shall see you tomorrow ❤

  • @subinbabu31
    @subinbabu31 Před 3 měsíci +2

    മനോഹരമായ വീഡിയോ….restaurants ഒക്കെ കിടിലം ambience ടിബറ്റൻ traditional food and സ്റ്റേജ് perfomance🫰🏻

  • @RahulAyitty
    @RahulAyitty Před 3 měsíci +3

    ആദ്യം തന്നെ നമ്മുടെ അരിവാളും ചുറ്റികയും കണ്ടപ്പോൾ❤
    കിടു ആണ് വിഡിയോസ്

  • @adithyan.s.s3879
    @adithyan.s.s3879 Před 2 měsíci +1

    Hi.. Sujith bro
    Today we got a chance to meet Mr. Kiran (pilot from Singapore ) at lulu mall trivandrum and had a nice conversation. You have made a platform for meeting such personalities and you should keep doing it. My best wishes for your journey

  • @armwrestlingmutants
    @armwrestlingmutants Před 3 měsíci +2

    Sujith bro.
    Im very happy to see your vlogs. A regular viewer from INB trip.

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 3 měsíci +3

    എന്ത് വൃത്തിയാണ് TIBET 🥰👌🏻 Chinies Vehicle Concept അന്യായം ❤️നമ്മുടെ INDIA എന്ന് ഇതുപോലെ ആകുമോ എന്തോ 🥲

  • @shamsudheenshamsu3341
    @shamsudheenshamsu3341 Před 3 měsíci +6

    സുജിത് മുത്തെ വീഡിയോ ഇഷ്ടപ്പെട്ടു എന്നാലും എവിടെയോ എന്തോ ഒരു കുറവ് ❤ കിടിലൻ കാഴ്ച്ച കൾക്കായി കാത്തിരിക്കുന്നു❤❤

  • @adithyavaidyanathan
    @adithyavaidyanathan Před 2 měsíci

    Beautiful coverage. Aa nagarathile kanda vividha vandigal valare adhigam ishta pattu 👍🏻😀

  • @honeyshots1611
    @honeyshots1611 Před 3 měsíci +2

    I watched today's video also... successful going without skipping any episodes

  • @veenav5444
    @veenav5444 Před 3 měsíci +1

    This video was exciting.this type of bikes and cars could be seen only there.

  • @dinilpoulose8386
    @dinilpoulose8386 Před 3 měsíci +2

    inu video eleeee sujithetta....katta waiting😀

  • @sajithkumargopinath6893
    @sajithkumargopinath6893 Před 3 měsíci +2

    കൂടുതൽ മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു❤

  • @vinodcv3411
    @vinodcv3411 Před 3 měsíci +8

    ഈ ട്രിപ്പ്‌ തുടങ്ങി കഴിഞ്ഞപ്പോൾ താങ്കളുടെ ചാനെൽ ന്റെ വരിക്കാരുടെ എണ്ണം കൂടി. യൂറോപ്പിയൻ &ഗൾഫ് രാജ്യ ങ്ങളേക്കാളും ജനങ്ങൾ ക്ക് ഇഷ്ടം താങ്കളുടെ ഇന്ത്യൻ, ചൈനീസ്, ഭൂട്ടാൻ സൗത്ത് ഏഷ്യൻ രാജ്യ ങ്ങളുടെ വീഡിയോ ഒക്കെ ആണ്. റഷ്യൻ ട്രിപ്പും സൂപ്പർ ആണ്. ലോകം മുഴുവൻ പോവുക എന്നത് താങ്കളുടെ ലക്ഷ്യം ആണ് അത് നല്ലതും ആണ്. അതോടൊപ്പം തന്നെ സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്ക് കൂടി പ്രാധാന്യം കൊടുക്കുക. അഭിനന്ദനങ്ങൾ 🌹🌹🌹🏅🏅🏆🏆🏆ആശംസകൾ 🏆🏆🌹🌹🏅

  • @subinrajls
    @subinrajls Před 7 dny

    ടിബറ്റിലെ ആളുകളും കാഴ്ചകളും സ്ഥലങ്ങളും എത്ര വ്യത്യസ്തമാണ്❤❤❤❤❤

  • @suprakashp.a8702
    @suprakashp.a8702 Před 3 měsíci +1

    സ്ട്രീറ്റ് ലെ കാഴ്ചകളൊക്കെ കൊള്ളാമായിരുന്നു , ടിബറ്റ്ലെ വാഹനങ്ങൾ variety ആയിരുന്നു🎉💥✨

  • @sandrapk1582
    @sandrapk1582 Před 3 měsíci +2

    കിടുക്കാച്ചി തന്നെ.. I proud of you brother ❤️❤️🫂👍🏻

  • @dominiodeepaks
    @dominiodeepaks Před 2 měsíci

    This KL2UK series is getting better and better as each day passes. This series started in a rather dull manner but is now fast eclypsing INB 1 and INB 2 by all means.
    Really salute you for taking all the pain under trying climatic conditions to shoot every minute aspects.
    At times a RED JACKET will be a treat to watch especially in the colour tibetian streets. Since you are carrying min luggage it will be difficult, i know. ❤

  • @muhammedfaisal2824
    @muhammedfaisal2824 Před 3 měsíci +1

    Well maintained city Tibet is so beautiful and a like the way you explain. hats off bro wht a journey

  • @veena777
    @veena777 Před 3 měsíci +3

    Appreciate all your hard work behind these scenic, enthralling and entertaining vlogs sir.. 😍😍😍 Cannot express in words how happy we feel watching your vlogs with your fun-loving, informative and descriptive commentary. Can't wait to watch this vlog on TV now. Hope your headache is completely gone.Take care of health and all the best😍😍😍

  • @saaruqalinpb
    @saaruqalinpb Před 21 dnem

    ഇന്നത്തെ വീഡിയോ interesting ആയിരുന്നു

  • @deejudinesan5930
    @deejudinesan5930 Před 3 měsíci +12

    ടിബറ്റൻ യാത്ര സൂപ്പർ ❤

  • @ithalsworldofbooks211
    @ithalsworldofbooks211 Před 3 měsíci +2

    Mobilil maathre kaanaarundaarunnullu...innale aadhyamaayi TV lu kandappo ejjaathi clarity aanu ❤❤....onnum parayaanilla...superb🎉🎉🎉🎉

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 3 měsíci +1

    നല്ലൊരു ദിവസം നൈസ് വീഡിയോ.. ആശംസകൾ 👍🏻👏🏻👏🏻👏🏻🌹🌹🌹❤️❤️❤️❤️🎉🎉🎉

  • @X-eg6lo
    @X-eg6lo Před 3 měsíci +1

    Exploring and experiencing the local culture is a complete different thing, which I like. For me it’s not a boring video 😊

  • @valsalanair3357
    @valsalanair3357 Před 3 měsíci +2

    Hats of to you Sujith.Wonderful vlog.

  • @user-rg8vg2ti9c
    @user-rg8vg2ti9c Před 3 měsíci +2

    Wonderful scene beautiful city beautiful scene wondrfool looking sùper beautiful shopping ariya good looking sujith bhaķthan good story very nice friends all wonderful travel video happy enjoy all family God bless you

  • @divinraj9866
    @divinraj9866 Před 3 měsíci +1

    ഇത്രയും മനോഹരമായി ഞങ്ങളിലേക് എത്തിക്കാൻ നിങ്ങൾക്കേ കഴിയൂ 😊❤

  • @SreekanthShenoi
    @SreekanthShenoi Před 3 měsíci +1

    Very nice vlogs day by day.
    Lord venkatachalapathi blessed you. 🙌🙏

  • @Amina-hi8wq
    @Amina-hi8wq Před 3 měsíci +1

    നിങ്ങളുടെ എല്ലാ വിഡിയോസും പൊളി ആണ്.. Oru Positive vibe ആണ്.. ഒരു ദിവസം പോലും വീഡിയോ ഇടാതെ ഇരിക്കരുത് plzzz

  • @MOHAMMEDNIHAL-iy3zk
    @MOHAMMEDNIHAL-iy3zk Před 3 měsíci +13

    Sujith chettane kanan agraham ullavar indoo✌🏻😍❤❤

  • @NeslinVincent
    @NeslinVincent Před 3 měsíci +1

    Program conducted in the restaurant was good. Street was also awesome. ❤😊

  • @shinto_vincent
    @shinto_vincent Před 2 měsíci

    The last word you said was right. It was kind of bored one, compared to the rest. I would request you to please show us Car showroom video when you visit to China. Keep rocking. Watching from UK.

  • @krkrnear
    @krkrnear Před 3 měsíci +1

    Really enjoyed the amazing beauty of the street with variety views

  • @user-ze5iv3il1x
    @user-ze5iv3il1x Před 3 měsíci +2

    Addicted to your kl to uk series ❤

  • @nktraveller2810
    @nktraveller2810 Před 3 měsíci +1

    നമ്മള് ഉദ്ദേശിച്ച ടിബറ്റ് അല്ല 😁😁
    വേറെ ലെവൽ 👍👍👍👍💞💞💞

  • @invisibleman6750
    @invisibleman6750 Před 3 měsíci +1

    സത്യം പറഞ്ഞാൽ ഈ series കാണുമ്പോൾ ഇതിൽ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്. ഒമാനിൽ നിന്നും ജോലി കഴിഞ്ഞ് ദിവസവും വൈകിട്ട് ഇത്‌ കാണുമ്പോൾ ഒരു മനസമാധാനം ആണ് 😀👍

  • @jaynair2942
    @jaynair2942 Před 3 měsíci +1

    I haven't seen such a colourful hotel before.! Great vibe. Explore more to get varied experiences. Each place in China is different.

  • @user-ut7tc2fi4f
    @user-ut7tc2fi4f Před 3 měsíci +10

    ഈ യാത്ര മറ്റുള്ള യാത്ര വീഡിയോ സിനെ ക്കാളും മികച്ച താണ് ഇതിൽ ഗ്രാമീണ കാഴ്ച കൾ ഉൾപ്പെടുന്നതിനാൽ മറ്റു യാത്രകളെക്കാൾ മികച്ചതായി തോനുന്നു

  • @rajeevbk1950
    @rajeevbk1950 Před 3 měsíci +2

    നിറക്കൂട്ടുകളുടെ ടിബറ്റ്
    തെളിമയുള്ള ടിബറ്റ്
    നന്ദി സുജിത്
    ഒരു സ്വപ്നം പോലെ ഇതൊക്കെ കാണിച്ച് തരുന്നതിന് ❤

  • @suminsnair389
    @suminsnair389 Před 2 měsíci +1

    Video polichuuu
    supper

  • @mariyagrace6826
    @mariyagrace6826 Před 3 měsíci +3

    The lady called you “Naari” which means the “The Pure One”!!! ❤😊

  • @rajithapratheep595
    @rajithapratheep595 Před 3 měsíci +1

    സുജിത്തേട്ടാ കൈയിലിട്ട bracelets കാണാൻ നല്ല ഭംഗിയുണ്ട് 👍👍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Před 3 měsíci +1

    ടിബറ്റിന്റെ കാഴ്ചകൾ മനോഹരം ഇവിടെയും അവിടെ പോലെ ഓരോ സ്ഥലങ്ങളും ആയിരുന്നെങ്കിൽ എത്ര മനോഹരമായ സ്ട്രീറ്റുകൾ വാഹനങ്ങൾ മൊത്തത്തിൽ അതിമനോഹരം സുജിത് ഋഷികുട്ടനെ മിസ്സ്‌ ചെയ്യുന്നില്ലേ 👍❤️👌

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 3 měsíci +2

    Tibet City & Shopping Street Views Vehicles 👌👌👌👌

  • @TresaAbraham
    @TresaAbraham Před 3 měsíci +1

    Very colourful , super recordings. Keep it up👍

  • @deepasadanandan6927
    @deepasadanandan6927 Před 3 měsíci +1

    Some days are just hard but that is Ok😎 ..just keep going👍

  • @Srisachk
    @Srisachk Před 3 měsíci +1

    Even more colorful when viewed on a large screen ❤❤❤

  • @shwetasimpson586
    @shwetasimpson586 Před 3 měsíci +1

    Enjoyed street shopping..vehicle varieties are the highlight..

  • @arunkumar.s9086
    @arunkumar.s9086 Před 2 měsíci +1

    Exited for new surprise ❤️❤️❤️❤️❤️sujith അങ്കിൾ

  • @Amina-hi8wq
    @Amina-hi8wq Před 3 měsíci +1

    അടിപൊളി അടിപൊളി Sujith bro

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue Před 3 měsíci +1

    ❤കേരളത്തിലെ you tubers ഇൻ്റെ തല തൊട്ടപ്പനായ(പ്രമുഖൻ) താങ്കൾ സാധാരണക്കാരായ ചൈന കാരുമായി ഇടപഴകുന്നത് കാണുമ്പോൾ അത്ഭുതം തോന്നി 😢( തോന്നുന്നു)..Go ahead... आगे बढ़ाओ

  • @user-oj8br6fb2v
    @user-oj8br6fb2v Před 2 měsíci +1

    കിടിലം സ്ഥലം😍

  • @shibuthomas5461
    @shibuthomas5461 Před 3 měsíci +2

    All the best 🎉Dear Sujith❤

  • @vidyajkm8445
    @vidyajkm8445 Před 3 měsíci +2

    video is so colorful..not bore

  • @ajithkumar-gu5ib
    @ajithkumar-gu5ib Před 3 měsíci +1

    Nice VDO sujith.. Enjoyed it... Take care...

  • @renillazar8805
    @renillazar8805 Před 3 měsíci +1

    ടിബറ്റാൻ യാത്ര സൂപ്പർ ആണ് ട്ടോ 🔥♥️🔥

  • @bobkwt
    @bobkwt Před 2 měsíci

    Hi
    Hope you’re doing fine. I didn’t see your video yesterday. Is everything ok? Hope and wish you all the best for your trip. I don’t skip or miss any of your videos.

  • @rezinhussain4994
    @rezinhussain4994 Před 3 měsíci +1

    Happy to see the world outside through your vlogs. May god bless you and family ❤️❤️ Masha Allah❤

  • @mallumedia416
    @mallumedia416 Před 3 měsíci +1

    ennathe video enik eshttayi personally as compared to ennalathe video kal...❤❤

  • @bijuyoyo9851
    @bijuyoyo9851 Před 3 měsíci +1

    Chettan video upload cheyan wait cheytha erikuna daily

  • @dhanyachandran2144
    @dhanyachandran2144 Před 3 měsíci +1

    Dinner with traditional superb 👌. Kidu vlog

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 3 měsíci +1

    Beautiful congratulations hj Best wishes thanks

  • @jyothishkumarr8699
    @jyothishkumarr8699 Před 3 měsíci +1

    ചേട്ടാ ഒരു സംശയം ചോദിക്കട്ടെ light എല്ലാം നല്ല പോലെ മിന്നുന്നുണ്ട് അത് ക്യാമറ യുടെ കുഴപ്പം ആണോ ഇന്നലെ ഹോട്ടൽ വീഡിയോ same ആയിരിന്നു

  • @jijivarghesejohn7959
    @jijivarghesejohn7959 Před 2 měsíci

    An exhilarating and immersive street walk, truly captivating! 👍

  • @aljomaliakal826
    @aljomaliakal826 Před 3 měsíci +1

    Very interesting, neat and clean,

  • @mumbaimalayali
    @mumbaimalayali Před 3 měsíci

    നേപ്പാളി Momos ഒരു രക്ഷയുമില്ല കേട്ടോ 😋 മറ്റു ലോക്കൽ ആളുകൾ കച്ചവടം കാഴ്ചകൾ അവരുടെ ആതിഥ്യമര്യാദ ഒക്കെ ഇഷ്ടമായി. Awaiting your walking trip ahead ❤🎉

  • @tps8240
    @tps8240 Před 3 měsíci +1

    Cheta nice videos
    All the very best 👍

  • @santhypr4315
    @santhypr4315 Před 3 měsíci +1

    Adipoli,nerittu kandathu poleyund

  • @HadhiyaHadhiya-bw1oh
    @HadhiyaHadhiya-bw1oh Před 3 měsíci +1

    ഈ യാത്ര ഒരു സംഭവം ആവും 👍🏻👍🏻

  • @jankompog
    @jankompog Před 2 měsíci

    Bro oru suggestion aanu. Next place pokumbol aa placene pattyulla kurachu historical aayittulla kaaryangal koodi paryaan sramikkuka. Tibetil orupaadu cultural and historical stories kaanumallo.

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 2 měsíci +1

    ലിപ് ബാം തേച്ചപ്പോ ജഗതി ചേട്ടന്റെ കട്ട്‌ 😄😄

  • @vyshnavijayakumar9856
    @vyshnavijayakumar9856 Před 3 měsíci +1

    Superb ❤ Really enjoying your videos bro...

  • @Gk13589
    @Gk13589 Před 3 měsíci +1

    Nice walking tour...super restaurant ❤