നിങ്ങളുടെ വ്യക്തിയുടെ നിലവിലെ ചിന്തകൾ❤️

Sdílet
Vložit
  • čas přidán 4. 05. 2024

Komentáře • 148

  • @MeghaMalhaar369
    @MeghaMalhaar369 Před 2 měsíci +14

    അയാൾ എന്റെ ഭർത്താവാണ്, മറ്റൊരു പെണ്ണിന് വേണ്ടി😞🥺 പറയാൻ വാക്കുകൾ ഇല്ല, എന്ത് ചെയ്തു, എന്തൊക്കെ കണ്ടു😖 എല്ലാം ദൈവം കാണും, എല്ലാ കർമ്മ ഫലവും അനുഭവിക്കണം എന്നിട്ട് തിരിച്ചു വരണം 🧚🍀 അഞ്ജലി പറഞ്ഞത് എല്ലാം 100% സത്യം ആണ്.Thank u universe 🧚 trust the universal process,timing 🍀

  • @reseenaressena632
    @reseenaressena632 Před 2 měsíci +12

    സത്യം ആണ് എന്റെ ഭർത്താവ് ആണ് ഇപ്പോ ഡിവേഴ്‌സ് ആണ് അയാളിപ്പോ തേർഡ് പാർട്ടി യുടെ koode ഗൾഫിൽ ആണ് ഞാൻ കൊച്ചു കുട്ടികളെ പോലെ ആണ് നോക്കിയത് കൊണ്ട് നടന്നത് ഇപ്പോ അനുഭവിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ എന്റെ സ്നേഹത്തിന്റെ വില മനസിലാക്കും

  • @rajilakshmipv
    @rajilakshmipv Před 2 měsíci +5

    പറഞ്ഞതെല്ലാം നമ്മുടെ മനസ്സ് കണ്ട് Mam പറയുന്നതുപോലെ തോന്നുന്നു ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏🙏

  • @anikgeorge2966
    @anikgeorge2966 Před 2 měsíci +1

    Mareyadakku vanñal athena kollam😢😢😢❤❤❤❤😊😊

  • @sree33377
    @sree33377 Před 2 měsíci +2

    Thank you universe ❤️Thnak you angels❤️Thank You almighty❤️Thank You divine❤️Thank you so much ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤️🫂
    അനുഭാവികനുള്ളത് അനുഭവിക്കട്ടെ അവൻ.... നന്നായി പഠിക്കട്ടെ... എന്നിട്ട് വരട്ടെ...

  • @Murugesan-es6gh
    @Murugesan-es6gh Před 2 měsíci +6

    മോളെ കുറച്ചു ഉച്ചത്തിൽ പറയണേ ക്ലിയർ ആകുന്നില്ല

  • @sridevivp8867
    @sridevivp8867 Před 2 měsíci +1

    Thanks God 🙏🙏🙏🙏🌹🌹🌹🌹🌷🌹🌹🌷

  • @user-om9ox4vi9w
    @user-om9ox4vi9w Před 2 měsíci +4

    സൗണ്ട് ക്ലിയർ alla mam.. 😔
    Adutha വിഡിയോയിൽ ശ്രദ്ധിക്കണേ mam ❤️❤️

  • @roshanjoseph7061
    @roshanjoseph7061 Před 2 měsíci +2

    👍🙏🙏🙏മാഡം പറഞ്ഞു സത്യം ആണ് ഞാൻ ഇപ്പോൾ ഒരു ദൈവം ത്തിന്റെ മുന്നിൽ പോയി കൊണ്ട് ഇരിക്കുന്നു പെട്ടെന്ന് എന്റെ ഹസ്ബന്റ് തിരിച്ചു വരണം എനിക് പുള്ളി ഇല്ലാതെ നിൽക്കാൻ പറ്റുന്നില്ല സഹിക്കാൻ പറ്റുന്നില്ല ഓർമ്മക്കൾ വന്നു നിറയുന്നു ആരോടും ഒന്ന് പറഞ്ഞു കരയാൻ പോലും പറ്റുന്നില്ല പ്രാർത്ഥിക്കണേ അവിളുടെ പിടിയിൽ നിന്ന് വിട്ട് വരാൻ പുള്ളിയെ മക്കളെ ഉപേക്ഷിച്ചു മക്കളെ വിട്ട് വേറെ ഒരു ആളുടെ കൂടെ പോയി കുട്ടി ഉണ്ട് എന്നട്ടോയും ആവില്ക് എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ വേണം മെന്ന് അവൾ പറയുന്നത് ആ ഭർത്താവ് കൂടെ ഉണ്ട് ദുഷ്ട സ്ത്രീ ആആണ് അവരെ അവരുടെ മക്കളെ 9വർഷം നോക്കി വളർത്തി കൊടുത്തു ഞാൻ ഇപ്പോൾ കൊള്ളാതിവവൽ ആയി അവൾ നല്ല അവൾ ആയി 😔😔😔

  • @jayaullas1030
    @jayaullas1030 Před 2 měsíci +2

    Thank u യൂണിവേഴ്സ് 🙏🙏റീഡിങ് കറക്റ്റാണ് മാം.. എന്റെ ഹസ്ബന്റ് ആണ് മാം പുള്ളി തെറ്റ് ചെയ്തിട്ടില്ലന്നാ പറയുന്നേ.. ഒന്നും സമ്മതിച്ചുതരുന്നില്ല. എന്റെ കൂടെത്തന്നെ ഉണ്ട്‌ പക്ഷെ അടുപ്പം കുറഞ്ഞിട്ടുണ്ട്. തെറ്റുകൾ മനസിലാക്കട്ടെ.. Thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl Před 2 měsíci +1

    Thank you universe

  • @lathikadevi4791
    @lathikadevi4791 Před 2 měsíci +3

    Currect. ❤❤❤❤❤

  • @jayapushpava4282
    @jayapushpava4282 Před 2 měsíci +1

    Ate brather ,waif. Molude ketiyavane padipikuva

  • @SandhyaRenjith-vt1rj
    @SandhyaRenjith-vt1rj Před 2 měsíci +2

    സത്യം 😔😔എന്റെ ഭർത്താവ് ആണ് 😔ഇപോ വേറെ ഒരുത്തിയുടെ കൂടെ.. ഒരിക്കൽ പിടിച്ചപ്പോൾ ഞാൻ അവളുടെ ഭർത്താവിന്റെ മക്കൾടേം കാലു പിടിച്ചു കൊണ്ടുവന്നു കേസ് ഒഴിവാക്കി 😔😔വീണ്ടും പോയി 😔😔എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടു ഉണ്ട് സംശയവും 😔സഹിച്ചു സഹിച്ചു ഞാൻ കൂടെ നിന്നു 14വർഷം 😥😥😥ഇപ്പോ എന്നെ കാണിക്കാൻ അവളുമായി ഭയങ്കര സന്തോഷം അഭിനയം ആണ് 😥😥ഞാൻ കരഞ്ഞതിന്റെ കുറച്ചെങ്കിലും അനുഭവിക്കണം 😥ദൈവം കൊടുക്കും ഉറപ്പാണ് 😥😥😥

  • @basialr1876
    @basialr1876 Před 2 měsíci +1

    Full correct ആണ്. ഭൂമിയോളം ക്ഷമിച്ചിട്ടും. ഒഴിവാക്കി പോയി. ഇപ്പോ എന്താ അവസ്ഥ എന്ന് അറിയില്ല.

  • @stiviavj4563
    @stiviavj4563 Před 2 měsíci +3

    True reading karma kittate Thank you mam Thank you universe❤❤

  • @Mayoori..
    @Mayoori.. Před 2 měsíci +4

    voice kuravane😊😊.. Kurach sound much better akknee

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Před 2 měsíci

    Thanks mam ❤❤

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏ഈ തക്കുടു ആണ് എന്റെ ജീവിതം. തക്കുടിവിനുവിട്ടുമോടാൻ പണം ഉണ്ട്. തക്കുടുവിന് എന്തെല്ലാം costly ആയിട്ടുണ്ടോ? ഇതൊന്നും എനിക്ക് വേണ്ട. തക്കുടു മാരീഡ് ആണ്. തക്കുടുവിന് ഒരു മകൾ ഉണ്ട്. സ്വന്തം അച്ഛനെ പോലെ നോക്കും. ഇതിൽ ഒരു വിഷയം. തക്കുടുവിന്റെ എന്റേം middle ഒരു ലേഡി അക്കുടു ഉണ്ട്. അവരാണ് തീർഡ്പാർട്ടി. അവർ വളർത്തമ്മ എന്ന് തോന്നുന്നു. അവര് പറയുന്നതിൽ നിന്ന് ചലിക്കില്ല. അതാണ് വിഷയം. തക്കുടു ഒരുപാടു പഠിക്കാൻ ഉണ്ട്. പഠിച്ചിട്ടു വരട്ടെ. 🤔❤️🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 2 měsíci +1

    Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% correct reading anu mam 💗💗💗

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 2 měsíci +1

    Thanku. Madam

  • @user-fl5wb5ox8m
    @user-fl5wb5ox8m Před 2 měsíci +1

    Thanks univers

  • @athiras7665
    @athiras7665 Před 2 měsíci +1

    100%. എല്ലാം ശരിയാണ്.വാക്കുകൾക്കു അപ്പുറം വേദന ഞാൻ എടുത്തു. ദൈവം എന്നെ കാണാതിരിക്കില്ല.താങ്ക്സ് ഫോർ ദിസ്‌ റീഡിങ്. God bless you mam🙏. Thankue divine. Thankue universe 🙏.

  • @remyajose4211
    @remyajose4211 Před 2 měsíci +2

    സത്യം ആണ്

  • @emmagreen1929
    @emmagreen1929 Před 2 měsíci +1

    പറഞ്ഞത് എല്ലാം സത്യം ആണ്... ഒരുപാട് സ്നേഹിച്ചു... എല്ലാം മനസിലാക്കി തിരിച്ചു വരും.. ദൈവം എല്ലാം കാണുന്നുണ്ട്.... Thank u universe ❤❤❤❤

  • @premapremakv-qn8uy
    @premapremakv-qn8uy Před 2 měsíci +2

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

  • @snekha6747
    @snekha6747 Před 2 měsíci +1

    Thanks for the information Thank you God 🙏🌿💞

  • @lakshmibheemanad2892
    @lakshmibheemanad2892 Před 2 měsíci +1

    എന്റെ ഭാര്യ ലിവിത പിണക്കം മാറി എന്നിലേക്ക് തിരിച്ചു വരട്ടെ thnk universe

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +2

    🙏pasttil e vaikthiyude bhariya ayirunnu. Still i am male person. ❤️🤔🙏 Thank you my universe❤️🙏Thank you my angels Maaa❤️🙏

  • @ableaby2578
    @ableaby2578 Před 2 měsíci +2

    Anjali thanks..
    Wife ആണ്. പക്ഷെ ഞാൻ
    Overcome ചെയ്തു വരുന്നു. താങ്ക്സ് നല്ലൊരു ഗൈഡൻസിന്...

  • @user-bk5ee8lk2k
    @user-bk5ee8lk2k Před 2 měsíci +2

    Thanks.mam

  • @user-yg2lm2ih8y
    @user-yg2lm2ih8y Před 2 měsíci +2

    💯correct

  • @SajimolAppu
    @SajimolAppu Před 2 měsíci +1

    thanK You

  • @LizaFrancis-fb5hk
    @LizaFrancis-fb5hk Před 2 měsíci +1

    100%സത്യം.. അയാളുടെ തെറ്റുകൾ മറച്ചു വെച്ചിട്ട് എന്റെ കുറ്റം കണ്ടുപിടിച്ചുകൊണ്ട് 24വർഷത്തെ ദാമ്പത്യം ഡിവോഴ്‌സിലേക്ക് കൊണ്ടുപോയി.. ഇപ്പോൾ അയാൾ ഒറ്റക്ക് താമസിക്കുന്നു.. തേർഡ് പാർട്ടി ഉണ്ടാകും

  • @user-ou9nm1yy9w
    @user-ou9nm1yy9w Před 2 měsíci +1

    Ellam correct ann ex lover vera oru thiyekandappo enn vittu poyi njan karanjathindathe phalam avanum avlum anubavikum daviam elllam kanduallo

  • @kanishkantkochumon4160
    @kanishkantkochumon4160 Před 2 měsíci +1

    ഒരു കാര്യം പറയാൻ മറന്നു പോയി. എത്ര ടെൻഷനായി ഇരുന്നു എൽഇഡി കേൾക്കാൻ ഇരുന്നാലും മാഡത്തിന് സംസാരം കേൾക്കുമ്പോൾ മനുഷ്യൻ സമാധാനവും സന്തോഷവും തോന്നുന്നു അതിൽ കൂടുതൽ ചിരിയാണ് വരുന്നത്. താറാവ് കൂടി കാണുന്നത് മേടത്തിന് ഈ ഒരു റീഡിങ് മാത്രമാണ് വേറെ ഒരു റീഡിങ് കാണാൻ ആഗ്രഹിക്കുന്നില്ല. ഇത്രയൊക്കെ ആയിട്ടും വീണ്ടും കാണുന്നത് മറ്റ് പ്രതീക്ഷകൾ ഒന്നും ഉണ്ടായിട്ടല്ല. ഒരാശ്വാസം അത്രമാത്രം മാഡം തരുന്ന ഒരു ഗൈഡൻസ് ഒരു മോട്ടിവേഷൻ അത്രമാത്രമേ ആഗ്രഹിക്കുന്നത് thank u madam thank you very much thank you universe thank you very much

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 2 měsíci +1

    Thank you univers 🙏🙏

  • @user-wr9sg2em8q
    @user-wr9sg2em8q Před 2 měsíci +1

    Thank You universe ❤️🙏🏻
    Thank You God ❤️🙏🏻
    Thank You Angles ❤️🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so Před 2 měsíci +1

    Thank u GOD❤ Thank u Universe❤ Thanku Mam❤

  • @RaniRani-xt9rg
    @RaniRani-xt9rg Před 2 měsíci +2

    Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏

  • @Ushakumari-jq2ue
    @Ushakumari-jq2ue Před 2 měsíci +1

    ഫുൾ. Readingaccurate

  • @sindhumol2219
    @sindhumol2219 Před 2 měsíci +1

    Correct reading mam..thank u thank u universe 🙏

  • @SreerajsAdoor
    @SreerajsAdoor Před 2 měsíci +1

    😂😂😂😂 🤣🤣🤣🤣🤣🤣 😄😂😄😄 ഇതിൽ കൂടുതൽ ചിരിക്കാൻ വയ്യ

  • @bindhuvdas6795
    @bindhuvdas6795 Před 2 měsíci +1

    thank you universe

  • @linilini3191
    @linilini3191 Před 2 měsíci +1

    Oho Thank you univeresr♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 2 měsíci +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @shinynd
    @shinynd Před 2 měsíci +2

    100% ശരി ആണ്

  • @RincySaju-sf8ge
    @RincySaju-sf8ge Před 2 měsíci +1

    ഭാര്യ ആണ്......... തിരിച്ചു അറിവ് ഉണ്ടായാൽ അവനവനു കൊള്ളാം തേർഡ് പാർട്ടി അടിപൊളി ആണ്... തെറ്റ് ചെയ്യതാൽ ആരും പറയാൻ പാടില്ല 😢എല്ലാം ശരിയാണ് thank u universe 🙏🏽🙏🏽🙏🏽🙏🏽thank u mam❣️❣️❣️❣️

  • @User-an3mnx7
    @User-an3mnx7 Před 2 měsíci +3

    അയാളുടെ അഹങ്കാരം മാറി വരട്ടെ... ചതിയൻ

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +1

    Thank you God
    Thank you Universe
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam

  • @jayapushpava4282
    @jayapushpava4282 Před 2 měsíci +1

    Ate mol anu docter vare padipichu kalliyanam brather chathichu oru kallane kodu kettichu avanu ate veedu venam thanku universal Thanku

  • @manjumaria2461
    @manjumaria2461 Před 2 měsíci

    താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️🙏🙏🙏🙏താങ്ക്സ് mam❤️❤️❤️🙏

  • @pramodinit8474
    @pramodinit8474 Před 2 měsíci +1

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏
    Thank you god
    ❤❤❤❤❤❤❤❤❤

  • @santhakumari1460
    @santhakumari1460 Před 2 měsíci

    ❤❤🎉

  • @anandamnambiar3366
    @anandamnambiar3366 Před 2 měsíci +2

    സത്യങ്ങളാണ് എല്ലാം......

  • @user-rq5nw9xs3m
    @user-rq5nw9xs3m Před 2 měsíci +1

    🙏🙏🙏

  • @user-mz3zh4qk7v
    @user-mz3zh4qk7v Před 2 měsíci +1

    Correctan

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 2 měsíci +1

    സൗണ്ട് Clear അല്ലല്ലോ 😢 Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @sridevivp8867
    @sridevivp8867 Před 2 měsíci +1

    ❤❤

  • @bijulasasi9809
    @bijulasasi9809 Před 2 měsíci +1

    ❤❤❤

  • @smithasmitha7569
    @smithasmitha7569 Před 2 měsíci +2

    Yes

  • @KanjanaMr
    @KanjanaMr Před 2 měsíci +1

    😊
    😊

  • @unnidivya560
    @unnidivya560 Před 2 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻

  • @vijunath3521
    @vijunath3521 Před 2 měsíci +1

    I strongly claim Réunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @shineyshiney5616
    @shineyshiney5616 Před 2 měsíci +1

    Sathyam nja bharya yannu ma'am correct reading thankyou univers thankyou God thankyou so much ❤❤❤ ethrum correct aayi parayunnallo karma anubavichittu thirichu varatte❤pls prayer ma'am

  • @alphonsaanusha247
    @alphonsaanusha247 Před 2 měsíci +1

    I pray to Universe for the removal nd black magic from the 3rd party for all our viewers nd protect us till the end of our death ❤❤

  • @bindusajeev1696
    @bindusajeev1696 Před 2 měsíci +2

    അഞ്ജലി ഡെയിലി നോക്കും. ഏറ്റവും ഇഷ്ടപ്പെട്ട റീഡിങ് മോളുടെ ആണ്. Persosal reading എടുക്കണം എന്നുണ്ട്

  • @RenjithKooroppada
    @RenjithKooroppada Před 2 měsíci +1

    🙏🙏🙏❤️❤️❤️

  • @VidyaVidyan
    @VidyaVidyan Před 2 měsíci +1

  • @vindyavindya3861
    @vindyavindya3861 Před 2 měsíci

    I need him

  • @devuttysvlog8253
    @devuttysvlog8253 Před 2 měsíci +2

    Madam parayunnathellam sathyamanu

  • @KanjanaMr
    @KanjanaMr Před 2 měsíci +2

    മാം ഞങ്ങൾ ഒന്നിച്ച് ജിവിചത് ഇപ്പോൾ ഞങ്ങൾ പിരിഞ്ഞ് കഴിച്ചന്നു ഒരു തോർഡ് പാർട്ടി ഉണ്ട് ഞാൻ വളരെ വിഷമിക്കുന്ന എനിക്ക് ഇവൻ നെവേണം അവൻ എന്നേട് ഒത്തിരി കള്ളം പറയുന്നു എന്നെ ഇന്നാല് ഒന്നു വിളിച്ചു ക്ഷമ പറഞ്ഞു എനിക്ക് ഇവൻ നെ വിശ്സിക്കൻ പറ്റില്ല രാത്രി ഞാൻ ഉറങ്ങിട്ടില്ല മനസ്സിനെ വിഷമം മാത്രമോ ഉളു മാം മാറ്റ് ഉള്ളവർ യുടെ വാക്ക് ഇവൻ കേൾക്കു എന്റെ സ്റ്റേഹം ത്തിനെ ഒരു വിലതന്നില്ലാ എന്റെ ജീവിതം നശിപ്പിച്ചത് ഇവൻ ആണ് േ ജോലി നാഷ്ട്ടപ്പെടുത്തി ഇവൻ ഇന്ശ്വരൻ മാപ്പ് കെടുക്കില്ലാ തീർച്ച

  • @rejanirejani.mavady9471
    @rejanirejani.mavady9471 Před 2 měsíci +1

    പറഞ്ഞതെല്ലാം സത്യമാണ് നുണയെ പറയുംഅത് ഞാൻ കണ്ട് പിടിച്ചു വഴക്കായി പിരിഞ്ഞു❤😂🎉

  • @KanjanaMr
    @KanjanaMr Před 2 měsíci +1

    മാം നന്നി മാം പറയുന്നത് 100% ശരി ആണ് നന്നി
    .😊😊

  • @user-qs3fs5fk4g
    @user-qs3fs5fk4g Před 2 měsíci +1

    തിരിച്ചു വന്നു. ഇനിയും പോകുമോ എന്നറിയില്ല

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo Před 2 měsíci +1

    പാർട്ടി അവരുടെ അടുത്തൊരു സുഹൃത്താണ് ഗേൾസ് ഫ്രണ്ട് അവരോട് സ്വർഗ്ഗ പ്രേമം

  • @gopinathan8275
    @gopinathan8275 Před 2 měsíci +2

    ബ്ലോക്ക്‌ മാറ്റി വന്നെങ്കിലല്ലേ പറ്റു നമുക്ക് ആക്ഷൻ എടുക്കാൻ പറ്റു 😢

  • @NafsiyaHaneefa-hq6wx
    @NafsiyaHaneefa-hq6wx Před 2 měsíci +1

    ഇനി വേണ്ട

  • @RJP-mu2ld
    @RJP-mu2ld Před 2 měsíci +1

    🙏middle age ലേഡി ആണ് തേർഡ് പാർട്ടി.❤️🤔🙏

    • @user-om9ox4vi9w
      @user-om9ox4vi9w Před 2 měsíci

      Same. അവരെക്കാൾ Age over🤮

    • @RJP-mu2ld
      @RJP-mu2ld Před 2 měsíci

      @@user-om9ox4vi9w 🙏 Yes you are right❤️ Thank you❤️

    • @RJP-mu2ld
      @RJP-mu2ld Před 2 měsíci

      🙏 Thank you❤️

  • @lizymol654
    @lizymol654 Před 2 měsíci +2

    Thank you universe