രാവിലെ പ്രാര്‍ത്ഥന August 19 # Athiravile Prarthana 19th of August 2024 Morning Prayer & Songs

Sdílet
Vložit
  • čas přidán 10. 09. 2024
  • രാവിലെ പ്രാര്‍ത്ഥന August 19 includes Athiravile Prarthana 19th of August 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

Komentáře • 113

  • @jamesantony9168
    @jamesantony9168 Před 23 dny +1

    Amen...Amen....Amen....My God My Lord Amen....Amen....Amen.....

  • @anchammajosef3537
    @anchammajosef3537 Před 24 dny +2

    Praise the lord Amen 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @omanavarghese368
    @omanavarghese368 Před 24 dny +1

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratnavalliratna4854
    @ratnavalliratna4854 Před 24 dny +2

    നന്ദി ഈശോയെ അങ്ങ് എല്ലാം കുഞ്ഞുങ്ങളെയും അനുഗ്രഹിച്ചതിനു നന്ദി അങ്ങ് എന്റെ ഇന്നത്തെ ആവശ്യം സാധിപ്പിച്ചു തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤❤❤

  • @lathap3812
    @lathap3812 Před 24 dny +2

    ആമേൻ എൻ്റെ ഈശോയേ ഈ വിടിന്റെ പണിപൂർത്തിയാക്കാൻ ഞാൻ അപ്പൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു അപ്പൻ അവരെ കൊണ്ട് ജോല ചെയ്യിപ്പിക്കണമേ ആമേൻ🙏🌹🙏🙏🌹🌹🌹❤️❤️❤️🙏🙏

  • @lathap3812
    @lathap3812 Před 24 dny +1

    ആമേൻ സർവ്വശക്കനായ എൻ്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എൻ്റെ ഈശോയേ അപ്പാ ഞങ്ങളെയും കൂടുംബത്തെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🌹❤️🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏

  • @marykuttyarch1342
    @marykuttyarch1342 Před 24 dny +2

    Amen 🙏🙏🙏

  • @vijayammats
    @vijayammats Před 24 dny +1

    T.S.Vijayamma Ente eeshoye njangalodu karuna undaaname nanni dhaya udakaname.amen Amen Amen 🙏🙏🙏🙏🙏🙏🙏🥳🙏

  • @lessleyantony8449
    @lessleyantony8449 Před 24 dny +2

    Thank you Jesus praise the lord

  • @shubinedwin3954
    @shubinedwin3954 Před 24 dny +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @siyonsiyo5809
    @siyonsiyo5809 Před 24 dny +1

    എന്റെ കർത്താവെ എന്റെ ഷോൾഡർ വേദന സമർപ്പിക്കുന്നു സൗഖ്യം തരേണമേ 🙏🙏🙏

  • @benedictjohn9187
    @benedictjohn9187 Před 24 dny +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq Před 24 dny +1

    Ente Eshoye Enneyum Ente Kudumbatheyum Ange Trikarangalil Samarppikkunnu Kathukollename Anugrahikename

  • @ushas5922
    @ushas5922 Před 24 dny +1

    Pithave njangalude melum lokam muzhuvan melum karunaundakename🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @shubinedwin3954
    @shubinedwin3954 Před 24 dny +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @jipsyvymel2681
    @jipsyvymel2681 Před 23 dny

    കർത്താവെ എല്ലാ ആപത്തുകളിൽ നിന്നും കാത്തോളണേ മക്കളെ നേർവഴി കാട്ടി നടത്തണേ 🙏🙏🙏ഈശോയെ നന്ദി സ്തുതി സ്തോത്രം 🙏🙏🙏

  • @user-sb8oh2sm6f
    @user-sb8oh2sm6f Před 24 dny +1

    യേശുവേ ആരാധന നന്ദി ദൈവമേ നന്ദി

  • @pjbabu7949
    @pjbabu7949 Před 24 dny

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @christopherantony5648
    @christopherantony5648 Před 23 dny +1

    Amen 🙏 ❤️💐🤲💐🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus thanku for all day amme mathve Jesus amen 🙏🏻

  • @Jessytimothy
    @Jessytimothy Před 24 dny +1

    Amen

  • @chandralekhapn9686
    @chandralekhapn9686 Před 23 dny

    Appa,kathukollename,kaividalle,appa,vettil,manassamadanathe,tharename,stotram,nanni,aradhana,amen

  • @florykurpachery9696
    @florykurpachery9696 Před 24 dny +1

    🌹 Yesuve 🌹 njagaludeum 🙏 logam 🙏 muzuvanumulla 🙏 ellavarudeyum 🌹 mele 🌹 karunayayirikemame 🌹 Amen 🌹🌹🙏🙏🙏🌹🌹

  • @jessammatomy4417
    @jessammatomy4417 Před 24 dny +1

    Thank you jesus🙏

  • @thankammajoseph958
    @thankammajoseph958 Před 24 dny +3

    യേശുവേ എല്ലാ നൻമകൾക്കും നന്ദി നന്ദി നന്ദി ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ

  • @vijayammats
    @vijayammats Před 24 dny +1

    TS Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangalekku thanna anugrahanjakalkku nanni thettukal shemikkane njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane.kavalum kottayum akkaname koode undaaname kathu reshikkaname nanni ente makkaude vivaham akhil ariya thadasam matti nadathi tharename nanni Amen Amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @susanalex6666
    @susanalex6666 Před 24 dny +2

    Karthave ente monu nalla oru companyil thanne Joli koduthu avane sahaikkaname appacha athupole avanu visa adichhu kittanam appa kaividalle sahaikkaname appacha Amen Amen Amen Amen Hallelujah

  • @praveenapillai5609
    @praveenapillai5609 Před 23 dny

    പിതാവെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @PrabithaR
    @PrabithaR Před 24 dny +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @jomollal635
    @jomollal635 Před 24 dny

    Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen avanu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen

  • @geethaanto5233
    @geethaanto5233 Před 23 dny

    എന്റെ ഈശോയേ അങ്ങേ തൃപ്പാദത്തിൽ എന്റെ മക്കളെ സമർപ്പിക്കുന്നു.കരുണയായിരിക്കേണമേ..അവരെ നേരായ വഴിയിലൂടെ. നയിക്കേണമേ.ശരിയും തെറ്റും മനസ്സിലാക്കി പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുവാൻ അങ്ങയുടെ പരിശുദ്ധായ്മാവിനെ നൽകി അനുഗ്രഹിക്കേണമേ

  • @rajantony703
    @rajantony703 Před 24 dny +1

    Good morning father 🎉🎉🎉

  • @anniesebastian4612
    @anniesebastian4612 Před 24 dny +2

    ഈശോയെ നന്ദി ഈ ഒരു പ്രഭാതം തന്ന് അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. ഇന്നേദിവസം പൂർണമായി അങ്ങയുടെ തൃപാദങ്ങൾ ഞാൻ സമർപ്പിക്കുന്നു എന്നെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ മക്കളുടെ മേൽ കരുണയായിരിക്കേണമേ

  • @anushaji1000
    @anushaji1000 Před 24 dny +1

    Praise the Lord

  • @jomollal635
    @jomollal635 Před 24 dny

    Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

  • @anniejames6657
    @anniejames6657 Před 24 dny +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @valsavarghese256
    @valsavarghese256 Před 24 dny +3

    സ്നേഹപിതാവായ ദൈവമേ ഒരു പ്രഭാതം കുടി നൽകിയതിന് നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ സകലവിധ ആപത്തുകളിൽ ദുഷ്ട ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ നന്മതിന്മകൾ തിരിച്ചറിയാൻ കൃപയേകണേ നേരായ വഴിയിലുടെ നടത്തേണമേ നല്ലൊരു പ്രഭാതം നൽകി അനുഗ്രിക്കണമേ ആമേൻ 🙏🙏♥️♥️🎉🎉🕯️🕯️

  • @sainaranirs6565
    @sainaranirs6565 Před 24 dny +2

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @samkuttysamuel4413
    @samkuttysamuel4413 Před 24 dny

    Karthave nangalude sampathika prayasangalil ninnu veduthal ñalkename . Nangalude paretharude athmakalku Nithya santhi ñalkename Amen

  • @RejiniMathew
    @RejiniMathew Před 24 dny +1

    👍🏻🙏🏻👌🏻🙏🏻❤️🌹❤️🌹Àmen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Před 24 dny

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @mercyvarghese9197
    @mercyvarghese9197 Před 23 dny

    Eshuve nandhi sthuthi sthosthram mahathwam aaradhana ithuvare Daivam thanna ella anugrahangalkkum kodanukodi nandhi sthuthi sthosthram mahathwam aaradhana ❤😘🎊🕯️💐♥️🙏

  • @gladiessebastian5102
    @gladiessebastian5102 Před 24 dny

    Bless us Lord Jesus Amen ALLELUIA ❤🌹🌹🌹🌹🌹🙏🙏🙏🙏🙏♥️

  • @thankyoulord82thankyoulord20

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @marrywilson2582
    @marrywilson2582 Před 24 dny +2

    🙏🙏❤❤🌹🌹🌹🙏🙏🙏

  • @reemabaksy3848
    @reemabaksy3848 Před 24 dny

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!! ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ പൊന്നീശോയെ ഞങ്ങളുടെ നാടിനെ i ഇനിയൊരു ദുരന്തം വരാതിരിക്കാൻ കനിയേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!🙏🙏🙏❤️❤️❤️

  • @prizepaulpaul1442
    @prizepaulpaul1442 Před 23 dny

    നന്ദി ദൈവമേ 🙏🙏

  • @martinjoseph8604
    @martinjoseph8604 Před 23 dny

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @jayasreenair4865
    @jayasreenair4865 Před 24 dny

    Thank you Jesus for giving me one more beautiful day with you 🙏🌹❤️🔥

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my Joseph and family blesson and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @user-qu9pd9nn1b
    @user-qu9pd9nn1b Před 23 dny

    സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നാഥാ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless all the children please give me help and save amme mathve Jesus amen 🙏🏻

  • @aleyammageorge6902
    @aleyammageorge6902 Před 24 dny

    Nte eshuappacha angu nalkikondirikkunna ella nanmakalkkum kodikodi Sthothram Halleluyya Amen🙏🙏🙏

  • @vkwilson802
    @vkwilson802 Před 23 dny

    Jesus have mercy on our family and keep us in good health and spirit

  • @stalingomez4179
    @stalingomez4179 Před 24 dny +2

    🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @marysharfin7983
    @marysharfin7983 Před 24 dny

    Lord we may live a withnessing life and boldy proclaim the Gospel that brings Salvation to everyone.O Lord Let your Spirit fall a fresh on all of us and grant that the Holy Spirit fall on us in the name of JESUS,Amen🙏🏻🙏🏻🙏🏻🙏🏻

  • @sonyjoseph7449
    @sonyjoseph7449 Před 24 dny +2

    Enta eshyoa hear my prayer for a miracle bless my all work sources of income get financial miracles blessings abundance intervention pour out anonting every area today in my life i put my trust and hope in only you

  • @loyitmathew383
    @loyitmathew383 Před 24 dny +1

    ✝️✝️✝️✝️✝️✝️

  • @reethajackson6711
    @reethajackson6711 Před 23 dny

    Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye praise the lord 🙏 God bless you 🙏❤️ love you Jesus 💖🙏🙏🙏

  • @kuriancherian3523
    @kuriancherian3523 Před 24 dny +1

    🙏🙏💖💘🙏💕💝🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @princejohn6740
    @princejohn6740 Před 23 dny

    karthavea kathukollanamea, ammayude asukham ellam mattaname, ente vivaham pettannu nadakkan sahayikkanea, ente agraham sadichu tharanamea, duty enikku kshamayode cheyuvan enikku kazhiyanamea, arudeyum munpil thala kunikkan edavararuthea, thettu, kuttangal ennodu kshamikkanamea. Amen

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my sister's ❤ and brothers ❤ and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @SreejaPrasad-u3m
    @SreejaPrasad-u3m Před 24 dny +1

    കൊലൊസ്സ്യർ 3:15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @anniejames6657
    @anniejames6657 Před 24 dny +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @kjmathew7944
    @kjmathew7944 Před 24 dny

    JESU KEEP SAFE US IN YOUR HAND

  • @joyesjoykutty2742
    @joyesjoykutty2742 Před 24 dny +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my son and family suresh and Jesus and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Před 24 dny

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @shanyjames9828
    @shanyjames9828 Před 24 dny +1

    EsohyaentakanieertudakkanmmaShanyJames

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @mithunseethal4672
    @mithunseethal4672 Před 24 dny +4

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @johnsoncj4869
    @johnsoncj4869 Před 24 dny

    Jesus said, " ... honour your father and mother, and you shall love your neighbour as yourself." ( Matt 19::19)
    ❤. JESUS LOVES YOU. ❤

  • @adukkalayilninnum228
    @adukkalayilninnum228 Před 24 dny +1

    Ente koode undaakane...❤

  • @thomaskuttychacko3913
    @thomaskuttychacko3913 Před 24 dny +2

    Amen Amen God bless Amen Jesus mornig prayer Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️⚘️❣️🌷🌷🌷🌷🌷🌹🌹🌹🌹

  • @Sanu-gf4vd
    @Sanu-gf4vd Před 24 dny

    Ente mon oliyiduna character mattitharaname eshoye. Avanu nallarethiyil school ilpoyi padichu varan sahaekaname eshoye.

  • @varghesev.a.7628
    @varghesev.a.7628 Před 24 dny +2

    Please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.👏🙏🎚️😭🙏😭🏠🕊️❤️👏🙏🎚️😭🙏😭

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my entire family souls off my father ❤ and Mother ❤ and all the souls please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my entire family souls off my father ❤ and Mother ❤and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjubinny8997
    @manjubinny8997 Před 23 dny

    😢😢😢😢

  • @GeorgeKoottatti
    @GeorgeKoottatti Před 23 dny

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @pjbabu7949
    @pjbabu7949 Před 24 dny

    💐 Jesus 💐 bless 🌷 my 💐 children 💐 Bobby 💐 Bibi 🌷 my 💐 wife 💐 Sheela 🌷 and 🥀 all 🌹 amen 💐💐🌷💐💐💐🌷💐💐🌷🥀🌹🌻🌺🥀🙏🌺🌻🌷🥀🌹🌻🌷🌻🌹🌻🌹🌷🥀🌹🌻🌹🌷🌻🌹

  • @varghesev.a.7628
    @varghesev.a.7628 Před 24 dny +2

    Please pray for Shalu and Reetha for the earliest favourable settlement of the Bank dues of their late son Rishiraj. Please pray for peace in their house. Please pray for Rita's Ammachi for her earliest relief from all her illnesses. Please pray for her mantal and physical health.😭🙏😭🎚️👏❤️🕊️🏠😭🙏🙏🎚️👏❤️🕊️🏠

  • @varghesev.a.7628
    @varghesev.a.7628 Před 24 dny +2

    Please pray for Prithviraj and Reenu for their jobs and peaceful family life. Please pray for their P.,R.Visas.😭🙏😭🎚️👏❤️🕊️🏠🙏🎚️👏❤️

  • @varghesev.a.7628
    @varghesev.a.7628 Před 24 dny +2

    Please pray for Milind for the successful completion and submission of his thesis. Please pray for his visa and jobs. 🏠🕊️❤️👏🎚️😭🙏😭

  • @anniejames6657
    @anniejames6657 Před 24 dny +1

    Amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus thanku for the new day Jesus amen 🙏🏻

  • @jobellajoby9576
    @jobellajoby9576 Před 23 dny

    ഈശോപ്പാ, നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏ഹല്ലേലുയ 🙏🙏🙏

  • @gilla2601
    @gilla2601 Před 23 dny

    Amen 🙏 🙏 🙏 🙏

  • @annammathomas8829
    @annammathomas8829 Před 24 dny +1

    Praise the Lord 🙏

  • @josenidhiry8659
    @josenidhiry8659 Před 23 dny +1

    ദിവ്യ ഈശോയെ ഇന്ന് നടക്കുന്ന സിനഡ് നല്ല പക്വതയോടെ തീരുമാനം എടുക്കുവാനും വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കാനും അങ്ങ് ഇടപെടണമേ ❤🙏🌹ആമേൻ

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my product please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 Před 24 dny +12

    സർവ്വശക്തനായ എന്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ തരുമനസിന് ഒത്തവണ്ണം ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏🌹❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

    • @serenaiii
      @serenaiii Před 24 dny +1

      ஆமென்🙏🧡🌹🙏🧡🌹🙏🧡🌹🙏🧡🌹🙏🧡🌹🙏🧡

    • @mysworld4893
      @mysworld4893 Před 24 dny +1

      ആമേൻ

    • @cicilysr8728
      @cicilysr8728 Před 23 dny +1

      ​@@serenaiii❤

  • @jomollal635
    @jomollal635 Před 24 dny

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente brother ente kaeudy vedana matte tharaname appa

  • @johnythekkuden8594
    @johnythekkuden8594 Před 23 dny

    ameen.......🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz Před 23 dny

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 Před 23 dny

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻