മീഡിയക്കാരോട് കലിപ്പായി നിഖില!🥵 | Nikhila Vimal Issue | Muslim Marriage | Troll Malayalam

Sdílet
Vložit
  • čas přidán 10. 09. 2024
  • #nikhilavimal #issue #muslimmarriage #trollmalayalam #nikhilavimalvsmedia #vishcutz #latesttroll #latestnews

Komentáře • 363

  • @Sanisaniqwerty
    @Sanisaniqwerty Před rokem +532

    നിഖില യെ പോലുള്ള ജനറേഷൻ വളർന്നു വരട്ടെ....very matured and bold💐💐💐👍👍👍

    • @Sanisaniqwerty
      @Sanisaniqwerty Před rokem

      @@nomore9273 അയിന്?

    • @Sanisaniqwerty
      @Sanisaniqwerty Před rokem +4

      @@nomore9273 വിവേചനം ഉണ്ടെങ്കിൽ മുസ്ലിം സമുദായം അത് മാറ്റിയാൽ നല്ലതെല്ലേ. Saho

    • @cucventures7306
      @cucventures7306 Před rokem

      @@nomore9273 paranja vakku maatti paranju eenu parayan karanam?

  • @rinipriyesh9822
    @rinipriyesh9822 Před rokem +479

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു മുസ്ലിം കൂട്ടുകാരിയുടെ കല്യാണത്തിന് പോയിരുന്നു. അപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് വീടിന്റെ പിറക് ഭാഗത്തു പ്രത്യേകം പന്തൽ ആയിരുന്നു ഭക്ഷണത്തിനു. നിഖിലക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായതു കൊണ്ടല്ലേ അവര് അങ്ങനെ പറഞ്ഞത് . ഞാനും കണ്ണൂർ ആണ്.

    • @legolas7886
      @legolas7886 Před rokem +6

      Anya anangal penangaley kananda pranitta anganey cheyunath.

    • @jithinkjjithin
      @jithinkjjithin Před rokem +28

      ​@@legolas7886angane aanenkil avare veetil thalach idendi varulamo

    • @kosipanocker
      @kosipanocker Před rokem +24

      അങ്ങനെ പറയല്ലേ... നമുക്ക് പശുനെ കൊല്ലാം എന്ന് പറയാനുള്ള നട്ടെല്ല് അല്ലെ ഉള്ളു 🤢🤢🤢🤢

    • @legolas7886
      @legolas7886 Před rokem +1

      @@jithinkjjithin Nth??

    • @sreeparvana7726
      @sreeparvana7726 Před rokem +9

      ​@@legolas7886.. കണ്ടാൽ എന്താ കുഴപ്പം

  • @ksk4831
    @ksk4831 Před rokem +1232

    കറക്റ്റ് അവളല്ലലോ നിയമം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് മാത്രമവൾ പറഞ്ഞത്. ഗുഡ് 🙏👌

    • @Mukesharchana888
      @Mukesharchana888 Před rokem +55

      ഉവ്വ...കഴിഞ്ഞ കാലം മാത്രമല്ല..ഇപ്പോഴും ഇങ്ങനെ തന്ന ആണ്..

    • @rebelff123
      @rebelff123 Před rokem +18

      ​​@@Mukesharchana888 periods timel karivepila pichiyathin thalli moolek itta aamma😂

    • @gokulhari7642
      @gokulhari7642 Před rokem +15

      @@Mukesharchana888 അത് ഇപ്പോഴും ഉണ്ട് ഈ ജനുവരിയിലും എന്റെ cousinte കല്യാണം കണ്ണൂര് വെച്ചായിരുന്നു first night പെണ്ണിന്റെ വീട്ടിൽ ആയിരുന്നു

    • @Mukesharchana888
      @Mukesharchana888 Před rokem +18

      @@rebelff123 അത് നിന്റെ വീട്ടിൽ ആയിരിക്കും....ഞങളുടെ വീട്ടിൽ periods ആയവർക്ക് rest കൊടുക്കും...പണിയൊന്നും ചെയ്യാൻ സമ്മതിക്കാതെ ആവശ്യമുള്ള ഭക്ഷണം, മരുന്ന് എന്നിവ കൊടുത്ത് പാലിക്കും....

    • @Mukesharchana888
      @Mukesharchana888 Před rokem +11

      @@gokulhari7642 athu ഓരോ സ്ഥലത്തെ, കാസ്റ്റ് അനുസരിച്ചു മാറി വരും...

  • @anuvjify
    @anuvjify Před rokem +394

    എന്തു ഭംഗിയായിട്ട ഇ കുട്ടി സംസാരിക്കുന്നെ.. Bold and beautiful ❤️

  • @anaszain6491
    @anaszain6491 Před rokem +640

    ഇതൊക്കെയാണ് നമുക്ക് ഈ കുട്ടിയോട് ഇഷ്ടം 🥰🥰

    • @archana6692
      @archana6692 Před rokem

      @@nomore9273 Entha aval vere nalla nalla karyangal paranjittund. Athokke kand ishttapettude. Oru Karyam thetti paranju or Matti paranju enn vicharichu verukkano .

  • @The_Commenter_Chronicle
    @The_Commenter_Chronicle Před rokem +357

    വളരെ കറക്റ്റ് ആയിട്ട് മറുപടി നൽകി...
    ഈ രണ്ടു ഡയലോഗിന് വേണ്ടിയിട്ടാണ് മീഡിയവൺ അടുപ്പുകൂട്ടി ചർച്ച വരെ നടത്തിയത്... മറ്റു മീഡിയക്കാരെ പിന്നെ ദാരിദ്ര്യത്തിൽ ആയിരുന്നു... 24 മണിക്കൂർ ന്യൂസ് ചാനൽ ഒക്കെ വരുമ്പോൾ നമ്മൾ ഇതൊക്കെ പ്രതീക്ഷിക്കണം വാർത്താ ദാരിദ്ര്യം... പണ്ട് ദൂരദർശനിലെ 15 മിനിറ്റ് ന്യൂസ് മാത്രമാകുമ്പോൾ ആ പ്രശ്നം ഇല്ലായിരുന്നു.

    • @anjalivijayan6762
      @anjalivijayan6762 Před rokem +8

      അതെ അതു കഴിഞ്ഞു ഉള്ള സീരിയൽ കാണാൻ വേണ്ടി കുത്തി ഇരുന്ന് ന്യൂസ്‌ കാണും

  • @Jisna96
    @Jisna96 Před rokem +75

    2018 ൽ ഞാനും ഒരു കല്യാണതിന് പോയപ്പോൾ male and female വേറെ വേറെ ആയിരുന്നു ഫുഡ്‌ കഴിക്കാൻ സ്ഥലം ഒരുക്കിയിരുന്നത്... അവരെ തമ്മിൽ കാണാതെ ഇരിക്കാൻ ഒരു മറ പോലെ തുണി കൊണ്ട് കെട്ടിയിരുന്നു.... So ഇതൊന്നും ഇല്ലാത്തത് അല്ല... ഉള്ളത് തന്നെ ആണ്

    • @athi454
      @athi454 Před rokem +7

      അങ്ങനെ ആയാൽ എന്താ??? പുരുഷന്മാർക്കിടയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രയാസമുള്ള മുസ്ലിം സ്ത്രീകൾക്കതൊരു അനുഗ്രഹമാണ്... അതിഥി ദേവോ ഭവ

    • @sajeevmunnar5947
      @sajeevmunnar5947 Před rokem +1

      ​@@athi454 kopp aanu

    • @Jisna96
      @Jisna96 Před rokem

      @@athi454 ok

    • @_Hubal
      @_Hubal Před 2 měsíci +1

      ​@@athi454പുറത്ത് ഭക്ഷണം കഴിക്കാൻ പോവുമ്പോൾ മറ കെട്ടാൻ തുണി കൊണ്ടാണോ പോവാറ്?

  • @bijur3006
    @bijur3006 Před rokem +52

    നിഖില ഒരു രക്ഷയും ഇല്ല. പൊളി ❤

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel Před rokem +69

    I stand with her. Nikhila ❤

  • @ggplus.
    @ggplus. Před rokem +5

    സംഭവം ഇങ്ങിനെ ആയതു കൊണ്ടാണ് പുള്ളിക്കാരിക്ക് " ഞാൻ പറഞ്ഞത് നിങ്ങൾ വളച്ചൊടിച്ചു " എന്ന് പറയേണ്ടി വന്നത് . ഇതിന് മുൻപ് ഉണ്ടായ ഒരു ഇൻറർവ്യുവിൽ പറഞ്ഞ ഒരു കാര്യവും വൈറൽ ആയിരുന്നു അന്ന് ഇതുപോലെ വളച്ചൊടിച്ചു എന്ന് പിന്നീട് വന്ന് പറയേണ്ടി വന്നില്ല . കാരണം പ്രബുദ്ധ മലയാളിയുടെ ചിന്താശേഷി ഇല്ലാത്ത സെലക്ടീവ് പ്രബുദ്ധത തന്നെ ആണ് . അത് ഇപ്പോൾ ഈ കുട്ടിയും അനുഭവിച്ച് അറിഞ്ഞു. അന്ന് അഭിമാനത്തോടെ തല ഉയർത്തി നിന്ന് പറഞ്ഞതിൽ ഉറച്ച് നിന്നു ., ഇന്ന് പ്രബുദ്ധരെ പേടിച്ച് പറഞ്ഞത് വളച്ചൊടിച്ചു എന്ന് പറയേണ്ടി വന്നു , അത്ര തന്നെ. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ വിളിച്ച് കൂവി കരയുന്നുണ്ടെങ്കിലും പ്രബുദ്ധന്മാർക്ക് ഇപ്പോഴും ജനാധിപത്യവും സ്വാതന്ത്ര്യവും എന്താണെന്ന് ശെരിക്ക് മനസ്സിൽ ആയിട്ടില്ല ..

  • @AnilKumar-xz5nc
    @AnilKumar-xz5nc Před rokem +55

    She is clear that she stands by her stand and is not ready to change inspite of cyber attacks 😂😂

  • @anuzz6273
    @anuzz6273 Před rokem +33

    നിഖില പറഞ്ഞതു സത്യമാണ്. ഞൻ മലപ്പുറമാണ്. എന്റെ നാട്ടിൽ ഒക്കെ അങ്ങനുള്ള കല്യാണത്തിന് എത്രയോ ഞൻ പോയിട്ടുണ്ട്. ചെറിയ പ്രായമായത് കൊണ്ട് പോവാ കല്യാണം കൂടാ, പോരുക. ഇതൊന്നും ചിന്തിക്കുന്നില്ല ല്ലോ.. ആണുങ്ങൾക് വേറെ വഴി സ്ത്രീകൾക് വേറെ വഴി. വേറെ വേറെ പന്തൽ ഫുഡ്‌ കഴിക്കാൻ.. അങ്ങനൊക്കെ.. Ipozhum ചില യിടതൊക്കെ ഇതുണ്ട്. കുറെ ഒക്കെ മാറ്റം വന്നിട്ടും und

  • @salimhaneefa6731
    @salimhaneefa6731 Před rokem +107

    നിഖില ❤️❤️❤️

  • @Vinayak2k3
    @Vinayak2k3 Před rokem +227

    She literally spoke 🔥

  • @padmakumarsoman7118
    @padmakumarsoman7118 Před rokem +81

    പെൺകുട്ടിയായാൽ ഇങ്ങനെ വേണം....👌👌

  • @merinmaryvarghese344
    @merinmaryvarghese344 Před rokem +45

    Media One ചാനൽ ആണ് ഇത് പോലത്തെ പൊട്ടത്തരം ന്യായീകരിക്കുന്നത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @sreejithnair6910
    @sreejithnair6910 Před rokem +155

    Shes a bold women 💥

  • @anumtz2715
    @anumtz2715 Před rokem +147

    Medias😂annakil thanne koduthu😆

  • @shemisudeer7797
    @shemisudeer7797 Před rokem +14

    Superb editing & Nikhilayude marupadiyum👏

  • @abheesbeets5562
    @abheesbeets5562 Před rokem +9

    She is very clear and bold 🥰🥰

  • @asiyaaishu2336
    @asiyaaishu2336 Před rokem +50

    കിട്ടിയോ....ഇല്ല ... ചോദിച്ചു വാങ്ങി😂😂

  • @ciraykkalsreehari
    @ciraykkalsreehari Před rokem +103

    BOLD LADY❤

  • @arathiadhi8129
    @arathiadhi8129 Před rokem +23

    മീഡിയകാർ ആണ് ചെറിയ പ്രശ്നം വലുതാക്കി പ്രേരിപ്പിക്കുന്നത്.

  • @bb55448
    @bb55448 Před rokem +12

    Medias alla media anu. Medium singular anu media plural um.

  • @Midhun-bv9wq
    @Midhun-bv9wq Před rokem +80

    Media one സ്വാഭാവികം

  • @muhthazmohd9975
    @muhthazmohd9975 Před rokem +24

    They ask about kannur marriage and the kannur marriage is usually the way like she said.
    Media asshols

  • @mr_kenz8
    @mr_kenz8 Před rokem +47

    Correct ✅

  • @Rahul-wi6rt
    @Rahul-wi6rt Před rokem +71

    Kitty kitty😂😂😂😂 angana thanne venom paashanom medias chetta kal 😂😂😂😂😂

  • @mallumagellan
    @mallumagellan Před rokem +2

    Medias alla Media.... Bahuvachanavum media ennuthanneyan🙏

  • @anianu-nm9ql
    @anianu-nm9ql Před rokem +7

    നന്നായി .... നിഖില .... salutations for slapping these yellow medias

  • @AparnaPSown
    @AparnaPSown Před rokem +33

    Nikhila Mass aanu

  • @fathimanazar9073
    @fathimanazar9073 Před rokem +7

    കിട്ടിയോ... ഇല്ല..ചോദിച്ചു വാങ്ങി 😂😂😂

  • @paathu901
    @paathu901 Před rokem +8

    എന്ധെങ്കിലും മതിയല്ലോ ന്നു 😂സത്യം 😂😂

  • @Michael-yt473
    @Michael-yt473 Před rokem +41

    മാന്യമായ രീതിയിൽ പറയാനുള്ളത് പറഞ്ഞു❤

  • @kjs00755
    @kjs00755 Před rokem +32

    Kidu😅

  • @remyagopinathan
    @remyagopinathan Před rokem +12

    Kittiyo ...illa...chodichu medichu😂😂😂😂😂

  • @judhan93
    @judhan93 Před rokem +121

    Media one കണ്ട മതി വളച്ചൊടിച്ച് വാര്‍ത്തകള്‍ കയ്യില്‍ തരും

  • @breathe9220
    @breathe9220 Před rokem +13

    Sfi ഫ്രണ്ട്സ് ഒക്കെ എവടെ??? 😂😂😂
    Kerala story ചർച്ച ചെയ്യുമ്പോ അതിലും പ്രാധാന്യത്തോടെ സ്റ്റാറ്റസ് ഇട്ടവന്മാരാ 😅

  • @nithinchandran2559
    @nithinchandran2559 Před rokem +6

    Very good...avanmarkku athu thanne venm.❤

  • @jithucv2236
    @jithucv2236 Před rokem +53

    Mediakaarkku ippo nalla kaalam😅.

  • @nilaps1334
    @nilaps1334 Před rokem +14

    Vadakkulla concept valare nallathanu enna abiprayam ullavar aroke und.. puthyapla veetil vanu nilkina karyam. garbham presavam kai kunjula samayam ithoke ulla time lu penkutiku somdam veetukarude support kitunathu kondakum vadakonum adikam penkutikal maranapedathathu. Athu mathramala ammamar protect cheyapedunathu kondu kutikalum nalonm protect cheyapedum.

    • @happynafia9226
      @happynafia9226 Před rokem +5

      Exactly.njan kannur ayirunnu.Ettavum valiya bhagyam ayirunnu ee paranjathokke

    • @arathyvr792
      @arathyvr792 Před rokem +8

      @@happynafia9226 ella naatilum pregnancy delivery time Penninte veetil ale? Pinne, ee samayamgalil onum bharthavinte veetil ningal comfortable allengl, athu ningaludeyo bharthavinteyo aa veetukarudeyo kuzhapom ale?

  • @SivaSiva-pn3ii
    @SivaSiva-pn3ii Před rokem +3

    Avarude oru experience anu avar paranje. Athinu ithra behalam undakkeethu media anu.

  • @sumyrenish2863
    @sumyrenish2863 Před rokem +1

    Njanum poyittund college l padikkumbo friend nte kalyanathinu. Kitchen sidel iruthunnath poranjitt irunna njangle azhunelpichu avare vendapettavark irikkan vendi. Ningalk adutha trip irunnal pore ennu chodichu.. Njangal azhunettu koduthu.. Really insulting aayirunnu..

  • @majeshjacob1301
    @majeshjacob1301 Před rokem +3

    നിഖില ❤️❤️🔥✊️

  • @chakkijohny7703
    @chakkijohny7703 Před rokem +24

    Love her!

  • @shreedevis5425
    @shreedevis5425 Před rokem +17

    Akhila Pwoli👏👏

  • @leeshmachandranvm6547
    @leeshmachandranvm6547 Před rokem +6

    Nikhila ❤❤❤❤

  • @topicmalayalam1017
    @topicmalayalam1017 Před rokem +1

    ഞങ്ങടെ കേരളത്തിൽ ഒരു വീട്ടിൽ ചെക്കൻ പെണ്ണ് കാണാൻ വന്നു പെണ്ണിനെ ഇഷ്ട്ടപ്പെട്ടു അവസാനം അവർ അവന്റെ ജാതകം നോക്കി എന്റെ തങ്കമണി ചെക്കന് ചൊവ്വ ദോഷം
    ഞങ്ങൾ ഭാഗ്യം കൊണ്ട് കഴിച്ചിലായി.😢
    കണ്ണൂരിൽ പെണ്ണുങ്ങളെ പുറകിൽ ഇരുത്തി ഭക്ഷണം കൊടുത്തങ്കിൽ ചൊവ്വാ ദോഷം എന്ന് പറഞ്ഞ് മനുഷ്യനെ തന്നെ മാറ്റി നിർത്തുന്ന ഏർപ്പാടിനെ കുറിച് എന്ത് പറയുന്നു നിഖില

    • @_Hubal
      @_Hubal Před 2 měsíci

      കാഫിർ ആണെന്ന് പറഞ്ഞ് മാറ്റി നിർത്തി പിന്നീട് മതം മാറ്റി കല്യാണം കഴിപ്പിക്കുന്നതോ?

  • @gowrikrishna1698
    @gowrikrishna1698 Před rokem +3

    Media one peusdo secularism, one sided news te topil nikkunna teams anu

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Před rokem +11

    Media one.മാമ മാധ്യമം no:1

  • @bineeshbalakrishnanappus

    മിടുക്കി കൊച്ച് 😍

  • @sarathpanatpanat6996
    @sarathpanatpanat6996 Před rokem +1

    എന്തൊരു കഷ്ടാണ് സിലിബ്രെറ്റിസ് ഒന്നും പറയാനും പാടില്ല അപ്പൊ അതിനെ വഷളാകും

  • @sadhiki.m2331
    @sadhiki.m2331 Před rokem +33

    മാപ്രകൾ ചോദിച്ചു വേടിച്ചു 😂

  • @livelike1937
    @livelike1937 Před rokem +8

    Media one 🤬🤬🤬

  • @AnGeLmc01
    @AnGeLmc01 Před rokem +4

    Even I have gone to muslim marriages in kannur. Experienced the same. Nikhila paranjath thanneya njanum kandath. Ath kelkumbo ithrem vishamam enthina ivark... Oru mosam erpaadaanen Nikhila paranjitilla aa interviewil... Ivde aaarum paranjitilla. Vartha channelnte ennam koodiyathond ipo 24 hrs enth idanam charchakku enn avarku thanne ariyathe aayi.. Ithinoke European countries kandupadikkanam. Informative aayitulla enthoke quiz programmes discussions on general knowledge okke aan news time allathapo avar telecast cheyunnath.ivde Oro partykum channel oro mathathinum channel ennit angotum ingotum kari vaari thekkal. Janangale kooduthal aasayakuzhapathilaakkunu.

  • @vijayakrishnancr
    @vijayakrishnancr Před rokem +3

    ഇത്‌ എപ്പോഴും നടക്കുന്ന കാര്യമാണ്. ഒരു ഹിന്ദു നടി ആണെങ്കിൽ നികേഷിനെ പോലെയുള്ളവർ കമ്മ്യൂണിസവും, വിപ്ലവും, മറ്റു രാഷ്ട്രീയവും ചോദിക്കുന്നത് കേൾക്കാം. അതെന്താ മറ്റുള്ളവർക്ക് ഇതൊന്നും ബാധകമല്ലേ. അതോ അവർക്ക് സാമൂഹ്യ പുനരുദ്ധരാണത്തിനു താല്പര്യമില്ലേ.

  • @ReghuMechira
    @ReghuMechira Před rokem +1

    സകല മീഡിയക്കാരെയും മ്മടെ ഫിലോമിന ചേച്ചി ചെയ്ത പോലെ ......ഭാ..... എന്നൊരാട്ട് decent ആയിട്ട് കൊടുത്തു 😂

  • @RajaniRaj-zc7fq
    @RajaniRaj-zc7fq Před 19 dny

    Midukki annallo😊😊😊😊😊❤❤❤❤❤

  • @nikhilajoy6552
    @nikhilajoy6552 Před rokem +1

    Njan onum paranjillallo 😂

  • @ajithvm3225
    @ajithvm3225 Před rokem +2

    Support nikhila

  • @powethpala2087
    @powethpala2087 Před rokem +8

    Aa last dialogue 😂

  • @saranyas6280
    @saranyas6280 Před rokem +2

    She is kidu

  • @vishnuas5976
    @vishnuas5976 Před rokem

    യഥാർത്ഥ ഫാസിസ്റ്റ് ഇടപെട്ടാൽ ആരുടെ അഭിപ്രായം മാറിപ്പോം പറയാൻ പറ്റില്ല

  • @sleepypython3900
    @sleepypython3900 Před rokem

    സർവ്വശക്തനായ അല്ലാഹു പറഞ്ഞു.
    {وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَ’اءِ حِجَابٍ ذَٰلِكُمْ أَٰلِكُمْ أَٰلِكُمْ أَلْتُمُوهُنَّ مَتَاعًا لُوبِهِنَّ }
    'വിവർത്തനം' {നിങ്ങൾ ആഗ്രഹിക്കുന്നതെന്തും (അവന്റെ സ്ത്രീകളോട്) ആവശ്യപ്പെടുമ്പോൾ, ഒരു സ്ക്രീനിന്റെ മുന്നിൽ നിന്ന് അവരോട് ചോദിക്കുക: അത് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ വിശുദ്ധി നൽകുന്നു} [അൽ-അഹ്സാബ്:53]
    അബൂഹുറൈറ(റ) പറഞ്ഞു: നബി(സ) പറഞ്ഞു: "പുരുഷന്മാരുടെ വരികളിൽ ഏറ്റവും മികച്ചത് ആദ്യത്തേതും ഏറ്റവും മോശമായത് അവസാനത്തേതും സ്ത്രീകളുടെ വരികളിൽ ഏറ്റവും മികച്ചത് അവസാനത്തേതും ആദ്യത്തേതിൽ ഏറ്റവും മോശവുമാണ്. » (മുസ്ലിം).
    പുരുഷന്മാരും സ്ത്രീകളും ഇടകലരുന്നത് നിരോധിക്കുന്നതിനുള്ള ചില തെളിവുകളാണിത്.....
    ചുരുക്കത്തിൽ ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ നിൽക്കുന്ന ഇസ്ലാംമത വിശ്വാസികൾ ആണ് ഈ സമ്പ്രദായം ആവിഷ്കരിച്ചത്... അവർ വിശ്വസിക്കുന്ന അറബിയിലെ ഖുറൈശികളുടെ വ്യാജ മതത്തിലെ ഖുറാനും ഹദീസുകളും ആണ് സ്ത്രീകളെയും പുരുഷന്മാരെയും തമ്മിൽ വേർതിരിച്ചു നിർത്തണമെന്നും, സ്ത്രീകളെ പുറകില്, അടുക്കള വശത്തായിട്ട് ഭക്ഷണം കൊടുക്കണമെന്ന് ഉള്ള രീതികൾക്ക് വേണ്ടി ബലം പിടിക്കുന്നത്... കാലകരണപ്പെട്ട ഇസ്ലാം മതവിശ്വാസങ്ങളിൽ നിന്നാണ് ഇത് ഇവോൾവ് ചെയ്ത് വന്നിരിക്കുന്നത്... അല്ലാതെ ഇത്തരത്തിലുള്ള മോശം സമ്പ്രദായങ്ങൾക്ക് കണ്ണൂരുകാരുമായി ഒരു ബന്ധവുമില്ല...ഇതുപോലത്തെ ദുശിച്ച സമ്പ്രദായങ്ങൾ ഒക്കെ വലിച്ചെറിയേണ്ട കാലം എന്നേയ്ക്ക് അതിക്രമിച്ചിരിക്കുന്നു

  • @easahajiraeasa5683
    @easahajiraeasa5683 Před 29 dny

    നിഖില ❤️😍

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Před rokem

    Njan malappuram . evideyum inganeyanu

  • @ebert12314
    @ebert12314 Před rokem +2

    അയൽ കൂട്ടം മീഡിയ വിഷയം ആണ് ചെറിയ ഒരു കാര്യം ബുദ്ധിജീവികളെ പോലെ സംസാരിച്ചു നശിപ്പിക്കും

  • @Shamsiya-xc3fj
    @Shamsiya-xc3fj Před 3 měsíci

    Nikhila ilove you❤❤❤

  • @viginvp3656
    @viginvp3656 Před rokem

    Politically correct

  • @vishnupriyavp3426
    @vishnupriyavp3426 Před rokem +1

    ❤nikhila❤

  • @rajeshkr9949
    @rajeshkr9949 Před rokem +1

    Nerathe anganallallo paranjee 🤔🤔 🤔🤔🤔🤔🤔

  • @megheghumeghu7158
    @megheghumeghu7158 Před rokem

    കണ്ണൂർ അങ്ങനെയാണ്

  • @emmanueljoshy8354
    @emmanueljoshy8354 Před rokem +14

    Media one = Janam tv

    • @ambadyp3971
      @ambadyp3971 Před rokem +11

      ജനം എപ്പോഴാ ബ്രോ തെറ്റായ വാർത്ത കൊടുത്തത് ഒരു വാർത്ത പറയാമോ

    • @Neymar-cq9nx
      @Neymar-cq9nx Před rokem

      @@ambadyp39712 um party influence ulla channel thannne...but media one terrorist polluaakare .. Vella pooshuu... enik manasilaya Maryam...

    • @m4blaster727
      @m4blaster727 Před rokem +3

      @@ambadyp3971 janam vartha arum mind polum cheyyarila athondu arum ariyunilaa

    • @ambadyp3971
      @ambadyp3971 Před rokem +3

      @@m4blaster727 അങ്ങനെ എങ്കിൽ ഒരു വിവാദം ഉണ്ടാവണ്ടേ മീഡിയ one ട്രെയിനിൽ തീ ഇട്ട് കള്ളനെ പച്ചക്ക് വെളുപ്പിക്കുന്നത് പോലെ ഒരു പ്രോഗ്രാം പറ

  • @traveladdict1542
    @traveladdict1542 Před rokem +203

    ഒരു സഖാവ് ആണ്‌ നാല് പേര്‍ തെറി പറഞ്ഞപ്പോ നിലപാട്‌ മാറ്റി പറയുന്നത് 😂😂ഒരു വിഭാഗത്തിന്‌ മാത്രമേ കേരളത്തിൽ നവോത്ഥാനം പാടു

    • @Jessi101ful
      @Jessi101ful Před rokem

      അവൾ എന്താണ് മാറ്റിപ്പറഞ്ഞത്? അവൾ സഖാവാണ് അതുകൊണ്ടുതന്നെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു.. കോഴികാൽ കിട്ടിയ നായ്ക്കളെ പോലെ എന്തും വളച്ചൊടിക്കുന്ന മാധ്യമ ഊളകളുടെ കരണകുറ്റിക്ക് കിട്ടിയ അടി പോലെയുണ്ട് ...

    • @Vazhipokkann
      @Vazhipokkann Před rokem +91

      അയിന് നിലപാട് എവിടെ മാറ്റി? ഇപ്പോഴും പെണ്ണുങ്ങൾക്ക് അടുക്കള വശത്തു അല്ലെ അവിടെ ആഹാരം കൊടുക്കുന്നത്? പിന്നെ ഭാര്യ വീട്ടിൽ താമസിക്കുന്നത് നാണക്കേട് ആണെന്ന് നിഖില അല്ലലോ പറഞ്ഞത്.. അത് മീഡിയ വണ്ണിലെ മോയന്ത് സ്വയം അങ്ങ് തട്ടി വിട്ടതല്ലേ..

    • @suryapaul4331
      @suryapaul4331 Před rokem +2

      ​@@Vazhipokkann 👍👍

    • @shijinv.k662
      @shijinv.k662 Před rokem +1

      കുരു മൊത്തം അങ്ങട് പൊട്ടിയില്ല അല്ലെ...കുറച്ചൊക്കെ ഇപ്പോളും ഒലിക്കുന്നുണ്ട് അല്ലെ....😅

    • @sajirsabi1822
      @sajirsabi1822 Před rokem +1

      Chanakam yennale aghane varuoo

  • @jobikg4164
    @jobikg4164 Před rokem

    Gud decission.

  • @arunchemparathy199
    @arunchemparathy199 Před rokem +27

    എല്ലാ മീഡിയയും ഇവള് പറന്ചത് ഡിബേറ്റ് ചെയ്തോ?. ഞാന് മീഡിയാ വണ് മാത്റമേ കന്ടുള്ളൂ. പിന്നെ കുറേ യൂട്യൂബ് ചാനലുകളും. വെറുതേ പേരുപറയാതെ ഒരു ബാലന്സിംഗ്.

  • @renjuthottathilabraham8996

    Athanu ❤

  • @saheer28ind
    @saheer28ind Před rokem +4

    nikhila❤💯

  • @Vk-uo3ed
    @Vk-uo3ed Před rokem +2

    എന്തേ സഖാത്തിക്ക് അന്ന് പറഞ്ഞ ചുണ ഇപ്പോൾ ഇല്ലല്ലോ

  • @athulyadas6397
    @athulyadas6397 Před rokem

    Nikhila paranjath 100% sathyaman kannuril angabe thanne aan ottumikka muslim kalyanavum ippozhum nadakkunnath. Athin nikhila thettonnum paranjillalo. Enthinan parayunna karyangale valachodich oru charcha vishayamakki mattunnath. Njangal kannur kark ariyavunna karyamanath, its common in kannur

  • @karthikraj6175
    @karthikraj6175 Před rokem +3

    Bold❤

  • @sajidab5408
    @sajidab5408 Před rokem +1

    😂😂baki നിങ്ങളെന്നെ undakikonn 😅👏🏻👏🏻

  • @janishpa-ib6ln
    @janishpa-ib6ln Před rokem

    Bold and beautiful..

  • @Shafee_Pappu_Vaniyambalam

    eval enthoke parayuneee
    enn parayunath nale athine kurich chodikaruth

  • @Indian425
    @Indian425 Před rokem

    നിഖില 👍🏻

  • @Sector_07
    @Sector_07 Před rokem

    Y don't u say media one

  • @luhafatema788
    @luhafatema788 Před rokem

    she is right

  • @tencyselvaraj6908
    @tencyselvaraj6908 Před rokem

    Attitude 👍

  • @gineeshm8934
    @gineeshm8934 Před 2 měsíci

    💯🔥💪

  • @mohammedrustham2683
    @mohammedrustham2683 Před rokem

    Adich avandokke annakkil kettiyallo sho 😂 ennalum korachoode avayirunnu ennale avandokke aassanathil kollu

  • @gamestar3326
    @gamestar3326 Před rokem +1

    White wash girls showoff ...Iron box

  • @dheerajLalraghavan
    @dheerajLalraghavan Před rokem +1

    ഡാ ദാസാ... മലബാർ ഡാ....😂😂

  • @adarshhr7914
    @adarshhr7914 Před rokem

    Pinnallah..

  • @tonyxavier6509
    @tonyxavier6509 Před rokem

    മിടുക്കി

  • @harikrishnan8318
    @harikrishnan8318 Před rokem +1

    Sudappione ☕

  • @Fairu_remi
    @Fairu_remi Před rokem

    Sathym thanne aanu…ath oroo madhathil oroo culture alle…athilippo maattam veruthaan aare kondum pattilla…kallynthe patti abprym choichappo aaa kutti paranju…sathym aanu…avde aanum pennum orimich irnn foodaaarilla…chelar orumich food kodkaar und…ooroorthere ishttm pole elle athokke

  • @-humsafar
    @-humsafar Před rokem

    Media one💀

  • @like-cd5ll
    @like-cd5ll Před rokem +1

    ഈ media one ചാനലിന് എന്ത വട്ടാണോ അവന്മാർക്ക്

  • @sabira.kkaniyatayil6818

    Nikhika❤❤bold

  • @vishnudasvishnudas9776

    Enikishamulla nadiyaanu,,, nalla kuttyanu,, 👌👌