തിരുവനന്തപുരം സ്‌പെഷ്യൽ "പായസം ബോളി"ഇപ്പോൾ പാലക്കാടും|payasam boli in malayalam | street food kerala

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 100

  • @timetotime4959
    @timetotime4959 Před rokem +15

    ബോളി കിട്ടാത്ത വല്യമ്മയുടെ നോട്ടം പൊളിച്ചു 😆😆😆😆

  • @ntamilselvi9527
    @ntamilselvi9527 Před rokem +5

    തിരുവനന്തപുരത്തിന്റെ തനത് രുചി👍👌 കല്യാണത്തിന് ഒഴിവാക്കാൻ പറ്റാത്ത സദ്യയിലെ ഒരു വിഭവം👍 once again Thank you so much ഇക്ക🙏🙏🙏🙏🏆🏆🏆🎉😍🎉🎉

  • @harihd1063
    @harihd1063 Před rokem +7

    കൊല്ലത്തും ഉണ്ട്‌.. കാറ്ററിംഗ് ന് പോകുമ്പോ വീട്ടിൽ കൊണ്ടുവെച്ച് breakfast ആയി കഴിക്കും ബോളി 😊😊

  • @gireeshkumar3795
    @gireeshkumar3795 Před rokem +9

    നല്ല അച്ചാറും പപ്പടം കൂടെ ഉണ്ടെങ്കിൽ പൊളിക്കും❤ഇക്കാ

  • @786mk2
    @786mk2 Před rokem +9

    ഇക്ക നിങ്ങൾ ഒരു സംഭവം തന്നെയാണ് ഇതെല്ലാം കണ്ടുപിടിക്കും നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @lekhavijayan749
    @lekhavijayan749 Před rokem +7

    boli +വേർമിസ ലി പായസം
    or boli +പാൽ പ്പായസം സൂപ്പർ 🙏

  • @prasadm2536
    @prasadm2536 Před rokem +2

    കഴിഞ്ഞ മേയിൽ കൊല്ലം അഞ്ചലിൽ ഒരു വിവാഹ സദ്യയിൽ ബോളിയും സേമിയ പായസവും ആദ്യമായി ടേസ്റ്റ് ചെയ്തു. അടിപൊളി

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před rokem +7

    പായസം ബോളി ബെസ്റ്റ് combo ആണ് ബ്രോ 👌👌👌.. Thanks for sharing🙏

  • @somankarad5826
    @somankarad5826 Před rokem +3

    കിടിലൻ പായസം തന്നെ

  • @ajithaju6052
    @ajithaju6052 Před rokem +3

    Last week Harihara puthrayil ninn kazhichu... Palakkad Kark athintenthaya ruji ellavidenum kittum❤️

  • @sarithaunni1203
    @sarithaunni1203 Před rokem

    ഇനിയും തിയേറ്ററിൽ പോവാൻ പറ്റിയിട്ടില്ല.... ഇന്നലെ ടിക്കറ്റ് full ആയിരുന്നു....എല്ലാവരും പായസ ബോളിയെ കുറിച്ച് തന്നെ സംസാരം... പത്തിരിപ്പാലകാരിയാണ്... പറഞ്ഞിട്ട് കാര്യമില്ല... Love you ഇക്ക 💕💕💕💕

  • @sajicmannur452
    @sajicmannur452 Před rokem +2

    അതു ശരി പത്തിരിപ്പാലയിലുള്ള ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇന്നു തന്നെ പോയി കഴിച്ചിട്ടു തന്നെ ബാക്കി കാര്യം നമ്മളോടാണോ കളി😋

  • @soorajsooraj3072
    @soorajsooraj3072 Před rokem +4

    മലപ്പുറം തീരുർ റോഡിൽ വടക്കേമണ്ണ കഴിഞ്ഞു 2 chihi മാരുടെ ഒരു ചെറിയ കട ഉണ്ട് ഉച്ച ഉണ് സൂപ്പർ ആണ് ഒരു വീഡിയോ ഇടുമോ

  • @harisharis402
    @harisharis402 Před rokem +4

    ഇഷ്ട്ടായി 😜

  • @sumeshprasad8807
    @sumeshprasad8807 Před rokem +1

    My fav boli😋siram kazhikar olla sathanam...

  • @Abdulrazak-oq5vx
    @Abdulrazak-oq5vx Před rokem +2

    Aduthirikunna chechi kalippil ekkane nokunnund

  • @vishnubk4798
    @vishnubk4798 Před rokem +3

    Trivandrum 🔥🔥

  • @jabbarsumayya4844
    @jabbarsumayya4844 Před rokem +4

    Supper

  • @madhavanadoor4754
    @madhavanadoor4754 Před rokem +2

    Kasaragod inde bro

  • @sajinisunil4991
    @sajinisunil4991 Před rokem +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @gopalakrishnana3911
    @gopalakrishnana3911 Před rokem +2

    കോഴിക്കോട് ഉണ്ട്

  • @aswathythomas9192
    @aswathythomas9192 Před rokem

    അലുവയും മത്തി കറിയും പോലെ 🔥പൊളിച്ചു പായസം... ബോളി ✌️👌ഞാൻ ആദ്യം ആയി കേൾക്കുന്നതും, കാണുന്നതും... പക്ഷെ വീഡിയോടെ കണ്ടപ്പോൾ കഴിക്കാനും പറ്റി. കൊതിപ്പിച്ചു ചേട്ടാ വയറു നിറഞ്ഞു. ബോളി എങ്ങനെ ഉണ്ടാകുന്നെ കൂടി പറയാമായിരുന്നു

  • @lharidas
    @lharidas Před rokem +1

    ഞങ്ങളുടെ പാലപ്പുറം...

  • @gmkvlog8627
    @gmkvlog8627 Před rokem +3

    അവരുടെ ആശയം supper👍

  • @reemkallingal1120
    @reemkallingal1120 Před rokem +2

    wow.like it👌😋

  • @judsonjerom8656
    @judsonjerom8656 Před rokem

    Super ekka kazhikunathe kandite kothiannu

  • @abhijithsankar7528
    @abhijithsankar7528 Před rokem +1

    😋😋

  • @sureshnair2393
    @sureshnair2393 Před rokem +3

    Again a nice video from Palakkad. Thanks for introducing item from Trivandrum at Palakkad. A good effort by youths

  • @subashk2015
    @subashk2015 Před rokem +2

    Ladder cinemas
    സിനിമ കാണൂ ഇതെല്ലാം വന്ന് കഴിക്കൂ.

  • @arunpj8765
    @arunpj8765 Před rokem +1

    അടിപൊളി ❤️

  • @Binuchempath
    @Binuchempath Před rokem +2

    Mumbai Delhi street foods oke varanam natil ena polikum

  • @shahumasth3857
    @shahumasth3857 Před rokem

    Palakkad 💕💕...... Location paranjo?? Njan kettilla 🙃

  • @AshokKumar-hd6in
    @AshokKumar-hd6in Před rokem

    ഇവിടെ kasaragod മാര്യേജ് function ന് ഉള്ളതാണ്

  • @ThomasMathew-f5s
    @ThomasMathew-f5s Před 7 dny

    Super super super

  • @princedavidqatarblog6343

    You സംരംഭകർക്ക് എല്ലാവിധ ആശംസകളും ഹക്കീം ഭായിയുടെ ബ്ലോഗിൽ വന്നതുകൊണ്ട് നിങ്ങൾക്ക് ഇനി നല്ല കച്ചവടം കിട്ടും കൺഗ്രാജുലേഷൻസ് 🎉🎉🎉👍👏

  • @shameerp1136
    @shameerp1136 Před rokem +1

    പാലക്കാട് നിന്ന്. ഒരു മാറ്റവും

  • @abhilashkerala2.0
    @abhilashkerala2.0 Před rokem +1

    Boli - Andhra/tamilnadu
    Payasam- Kerala
    New trend- boli vs payasam..
    Edhoo trivandrum thill function I'll vachu introduce cheyidha dish aayee irukkum..
    Mainly andhra I'll aanuu all marriage or any functions um boli with ghee serve cheiyum...edhu Kerala dish Alla evede aaroo new ayittu try cheiyudhu hit aayee adhill kududhal trivandrum dish aannu ennu parayarudhu

  • @subeeshmunikkal9610
    @subeeshmunikkal9610 Před rokem

    ഞാനൊരു കാസറഗോഡ്‌കാരൻ ആണ്

  • @shihabsha719
    @shihabsha719 Před rokem +1

    Ath entha sadanam mutta aano

  • @nazeerpvk6738
    @nazeerpvk6738 Před 2 měsíci

    Good

  • @muralivaishnavi3276
    @muralivaishnavi3276 Před rokem

    WOW SUPERB CHETTA THANKS FOR YOUR VIDEO CHETTA ADIPOI KEEP IT UP CHETTA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejithnair7282
    @sreejithnair7282 Před rokem +2

    Tvm maha ബോളി കട ഉണ്ട് അവിടെ പോയി കഴിക്കണം

  • @geethan6465
    @geethan6465 Před rokem

    Trivandrum.nalloru shop.unddu payasam boli..njanum..kazhichunokanom.ennu vicharikunnu.

  • @preethis4760
    @preethis4760 Před rokem +1

    Ith palakkad evda etta ,?? Proper spot

    • @Devasmom6363
      @Devasmom6363 Před rokem +3

      ലക്കിടി കൂട്ടുപാത ചൈനക്തുർ കാവ്, ഒറ്റപ്പാലം റൂട്ട്

  • @musicislife1998
    @musicislife1998 Před rokem

    Is this Puran Poli which is available in Maharashtra?

  • @cassionapoleon1327
    @cassionapoleon1327 Před rokem

    It's there in kollam also

  • @abhikrishna9872
    @abhikrishna9872 Před rokem

    4 frdsil chettante per anoop,prithviraj ,Bala okke undo

  • @anoopmadhavan3797
    @anoopmadhavan3797 Před 3 měsíci

    ❤❤❤

  • @bgmstore7498
    @bgmstore7498 Před rokem +1

    Ennale poyi vayikittu sadanam kaziju

  • @anoopmadhavan3797
    @anoopmadhavan3797 Před rokem

  • @susanpradeep1794
    @susanpradeep1794 Před rokem

    Very good and mouth watering.

  • @sumeshvlog8624
    @sumeshvlog8624 Před rokem +1

    👌🏻❤

  • @sandy____697
    @sandy____697 Před rokem

    അടിപൊളി 👍❤️❤️🔥

  • @namithadamodharan2982
    @namithadamodharan2982 Před rokem +1

    😋

  • @suhailajabeen2228
    @suhailajabeen2228 Před rokem

    Idh sherikkum karnatakayil orupaad famous an..olige..

  • @wilsonwilson5824
    @wilsonwilson5824 Před rokem

    location?

  • @Shameemsanha
    @Shameemsanha Před rokem

    Nammude lakkidi ♡

  • @honeyps2792
    @honeyps2792 Před rokem

    Yummy😋😋😋😋😋

  • @thasreefkunnathpeedika315

    ❤️😘

  • @nijokongapally4791
    @nijokongapally4791 Před rokem

    Good 👍😍

  • @navaradnamnavaradnamnavam1104

    Wow superbb chetta adipoli chetta your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chetta adipoli nandri vanakkam nanni chetta adipoli chetta oky chetta.🙏👨‍🦱👨‍🦱👌🤟✌👩‍🦰👩‍🦰👩👩🤲🤝🤩👍☀️👩‍🦰☀️☀️👍☀️💥🌟🙏🙏🙏🙏🙏🙏

  • @Sidhanth302
    @Sidhanth302 Před rokem

    super

  • @AbduRahman-n9n
    @AbduRahman-n9n Před 9 měsíci

    Bloi price?

  • @anoopthomas7766
    @anoopthomas7766 Před rokem +1

    നമ്മൾ tvm kar kzichu മടുത്താ പലഹraum

  • @ourprettyzain7905
    @ourprettyzain7905 Před rokem +1

    Njan a ano first comment ? 😜

  • @rathisha.krathisha530

    Nammude thulunad food idh ivede 100 kollam pazakkam und

  • @ba.ibrahimbathishabadhu2693

    😍😋

  • @deepthyrani8641
    @deepthyrani8641 Před rokem

    👌👌👌👍

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    🙏🏻🙏🏻👍🏻👍🏻👍🏻

  • @styledefashion4609
    @styledefashion4609 Před 11 měsíci

    കഫേലെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @retheeshbabu5226
    @retheeshbabu5226 Před rokem

    🥰

  • @psychocriminal927
    @psychocriminal927 Před rokem +1

    ബോളി പായസം വീട്ടിൽ മിക്കപ്പോഴും ഉണ്ടാകും തിരുവനതപുരം കാർക് ഇതൊക്കെ മിക്ക കല്യാണത്തിനും കാണും

  • @subeeshmunikkal9610
    @subeeshmunikkal9610 Před rokem

    കാസറഗോഡ് ഇതിനെ Holiga എന്നാണ് പറയുന്നത്
    കൂടുതലും കല്യാണത്തിനാണ് വിളമ്പുന്നത്

  • @appikannur
    @appikannur Před rokem

    Ithokke kasaragod bagath ulladan
    Karnataka Karan ithinte main

  • @subeeshmunikkal9610
    @subeeshmunikkal9610 Před rokem

    കാസറഗോഡും ഇത് ഫേമസ് ആണ്

  • @bindhukrishna8429
    @bindhukrishna8429 Před rokem

    Paayasam enth paayasam. Aanu ennu parayoo hakeem bhai🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @shaibusankaran9059
    @shaibusankaran9059 Před rokem

    ഇക്കതന്നെ കഴിച്ചോളൂ സാവധാനം കഴിച്ചൂടെ എല്ലാ വിഡിയോയിലും😁

  • @althaf_alluzz
    @althaf_alluzz Před rokem +1

    Hi

  • @npadmaprakash7679
    @npadmaprakash7679 Před rokem

    പാല്‍പായസം ഇല്ലയോ!!!?

  • @subeeshmunikkal9610
    @subeeshmunikkal9610 Před rokem

    കർണാടകയിൽ ഇത് കൂടുതൽ ആയി ഉണ്ട്

  • @muhammedbasheer6479
    @muhammedbasheer6479 Před rokem +1

    下ί尺s†
    匚σʍ爪モη匕 👍🏻

  • @Dileepdilu2255
    @Dileepdilu2255 Před rokem

    ❤️❤️💙👍😍💥💛♥️👌

  • @sreeraj6401
    @sreeraj6401 Před rokem

    🙏🙏🙏🏳️‍🌈

  • @shafiklrsrambikkal1612
    @shafiklrsrambikkal1612 Před rokem +28

    താങ്ക്സ് തിരുവനന്തപുരക്കാർക്കല്ല കന്യാകുമാരി ക്കാർക്ക് കൊട് അവിടുന്നാ ത്രെ ഉത്ഭവം..... കേട്ട് കേൾവി....

    • @nandhuskannan
      @nandhuskannan Před rokem +1

      അതു ബോളി അല്ല

    • @mujeebcholayil5413
      @mujeebcholayil5413 Před rokem

      ബോളി എന്താണ്
      . ഒന്ന് കമന്റ് ചെയ്യണേ

    • @user-richus
      @user-richus Před rokem +1

      @@mujeebcholayil5413
      ബോളി കടലമാവിൽ ചപ്പാത്തി പോലെ ചെയ്തു എടുക്കുന്നതാണ്
      ചെറിയ മധുരം ഉണ്ടാകും,👍

    • @chandralalc199
      @chandralalc199 Před rokem +4

      1956 നു മുമ്പ് കന്യാകുമാരി തിരുവനന്തപുരത്തിൻ്റെ ഭാഗമായിരുന്നു. പിന്നെ ഇപ്പോഴും തിരുവനന്തപുരം കന്യാകുമാരി ഫുഡ് കൾച്ചർ വലിയ വ്യത്യാസമില്ല, ഏകദേശം ഒരേ പോലെയാണ്.

    • @akhilkr9645
      @akhilkr9645 Před rokem

      Ipo tvmil aaanu vro koodthal ullath...tvm cityil special boli shop ind..

  • @madhavpadmanabhan3925

    Pakshe tvpm kittunna boli and palpayasam nte athrayum taste illa

  • @kdp1997
    @kdp1997 Před rokem +1

    ഇനി പതിരി പാല വരെ പോണം😂

  • @deavapopdeavapop7849
    @deavapopdeavapop7849 Před rokem +4

    പായസം കുറച്ച് കട്ടിയാകണം വെള്ളം പോലെയാകരുത് എന്ന് ഒരു തിരുവനന്തപുരം

  • @jimmygeorge7821
    @jimmygeorge7821 Před rokem +1

    ഡ്യൂപ്ലിക്കേറ്റ് കഴിച്ചാൽ ഒറിജിനലിൻ്റെ ടേസ്റ്റ് കിട്ടൂല്ലാ കോയാ....

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Před rokem

      അതെങ്ങിനെ ഡ്യൂപ്ലിക്കേറ്റ് ആവുന്നത്...

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před rokem

    😋😋

  • @janibkl9285
    @janibkl9285 Před rokem +1

    😋😋😋