RUDRA | EPISODE 20 | KADHA KETTALO | MALAYALAM AUDIO SERIES | ബലിക്കല്ലിനരികിലായി ഒരു ദിവ്യ പ്രകാശം

Sdílet
Vložit
  • čas přidán 5. 09. 2024
  • ശ്രീകണ്‍ഠേശ്വരം ശിവക്ഷേത്രത്തിലെ പൂജാരി അത്താഴപ്പൂജ കഴിച്ച്‌ നടയടച്ച്‌ ശ്രീകോവിലില്‍ നിന്ന്‌ പുറത്തേക്കിറങ്ങുമ്പോള്‍ ബലിക്കല്ലിനരുകിലായി ഒരു ദിവ്യപ്രകാശം കണ്ടു! അതിനെത്തന്നെ സൂക്ഷിച്ച്‌ നോക്കിനിന്നു. നിമിഷം തന്നെ അതിലേക്ക്‌ ആവാഹിക്കുന്നതുപോലെ പൂജാരിക്ക്‌ തോന്നി!
    സാവധാനം അടുത്തേക്ക്‌ ചെല്ലുമ്പോള്‍ അവിടെനിന്ന്‌ അശരീരി പോലൊരു സ്‌ത്രീശബ്‌ദം കേട്ടു...
    ``അങ്ങ്‌ അടുത്തേക്ക്‌ വരേണ്ട... ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കൂ.''
    പൂജാരി അഞ്‌ജലീ ബന്ധനായി ആ ദിവ്യ പ്രകാശത്തിലേക്ക്‌ നോക്കി നിന്നു.
    ``ശ്രീ പരമേശ്വരന്റെ ദൂതുമായി എത്തിയതാണ്‌ ഞാന്‍... അടുത്ത ദിവസം ഒരു മുഹൂര്‍ത്തം നിശ്ചയിക്കാന്‍ രണ്ട്‌ ശിവഭക്തര്‍ വരും അവര്‍ക്ക്‌ ഒരു അപകടം പതിയിരിക്കുന്നുണ്ട്‌. അതിനാല്‍ വിശേഷാല്‍ പൂജയും മൃത്യുഞ്‌ജയഹോമവും നടത്തി ഉപവാസത്തോടെ ദീപാരാധനവരെ അവരെയിവിടെ നടയില്‍ ഭജനയിരുത്തണം.''
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm
    #pranayamapractice
    #kalki2898ad

Komentáře • 5